the fact that this movie can still garner those laughs, memories and even to this day, this can hold on to the audience, despite all the numerous watching. THIS IS PURE CLASSIC !!!!
മണിച്ചിത്രതാഴ് എന്ന പേരിനോളം മലയാളി മനസ്സില് പതിഞ്ഞ മറ്റൊരു ചിത്രം ഉണ്ടാകില്ല കാലം എത്ര കഴിഞ്ഞാലും മണിച്ചിത്ര താഴിന്റെ തട്ട് താണു തന്നെ ഇരിക്കും . ആ പേര് എന്തോ ഒരു പ്രത്യേക ഫീൽ ആണ് . ഈ കഥാപാത്രങ്ങള് എവിടെയൊക്കെയോ ഇപ്പോഴും ജീവിച്ചിരിക്കുന്നത് പോലെ .
മമ്മൂട്ടി അടക്കം ഉള്ളവരുടെ പുതിയ പടങ്ങൾ ഇവിടെ 5 കോടി നേടാൻ പാട് പെടുമ്പോൾ ആണ് ഇദ്ദേഹം പഴയ പടം ഇറക്കി 5 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്നത് 🔥🔥🔥... ഓൾ ടൈം ബിഗ് സൂപ്പർ സ്റ്റാർ മോഹൻലാൽ
പുതിയ സിനിമകൾ വിജയിപ്പിക്കാൻ കഴിയാത്ത സൂപ്പർ സ്റ്റാർ പഴയ പടങ്ങൾ ഇറക്കി ഫീൽഡിൽ പിടിച്ചു നിൽക്കാൻ കഷ്ട്ടപെടുന്നു ഇങ്ങനെ ഒരു സൂപ്പർ സ്റ്റാർ ഉണ്ടെന്നു ഒരു ഓർമ പെടുത്തൽ അതു ഒരു വല്ലാത്ത ഗതികേടാണേ
മമ്മൂട്ടിക്ക് പഴയ പടം ഇറക്കി ഫീൽഡിൽ പിടിച്ചു നിൽക്കാൻ കഷ്ടപ്പെടേണ്ട കാര്യം ഇല്ലാ കാലത്തിനനുസരിച്ചു ഇക്കയുടെ മൂവികളും മാറിക്കൊണ്ടിരിക്കുന്നു... എന്നാൽ ഇവിടെ ഒരു കംപ്ലീറ്റ് ആക്ടർ ഇന്നും 90 ലും 2000 ലും കിടക്കുന്നതെ ഉള്ളു കഷ്ട്ടം
93ൽ എടുത്ത പടമാണ്. അന്ന് cscope അധികം ഇല്ല. ഇത് 35 mm aanu. വൈഡ് സ്ക്രീൻ കാണിച്ചാൽ മുഖം പരന്നു പോകും. ഷൂട്ട് ചെയ്യുമ്പോൾ ഫ്രെയിം ന്റെ സൈഡ് ൽ സ്പേസ് ഇടണം. അപ്പം c scope ആയി blowup ചെയ്യാം. ചിലവ് കൂടും. റീ റിലീസ് ന്റെ വിജയ സാധ്യത എങ്ങനെ അറിയും. സിനിമ യിൽ ലയിച്ചു പോയാൽ വലുപ്പം മനസ്സിൽ വരത്തില്ല.
@@mkmusicz8956 Devadoothan 2000il irangiyathalle. Appozhekkum movies ellam CinemaScope ratio (2.39:1) ayirunnu. Athukond aanu full screen il kandath. Manichithrathazhu 1.66:1 ratio aanu.
ഞാൻ ഇന്നലെ കണ്ടു ഇടവും വലവും കട്ട്, സ്ക്രീൻ ക്‌ളാരിറ്റി തീരെ കുറവ് എന്നിട്ട് പറയും ഡോൽബി കൂൽബി എന്ന് 😡ഇതിലും നന്നായി ഫോണിൽ കാണാമായിരുന്നു വെറുതെ പണവും പോയി ച്ചീ 😡
എല്ലാവർക്കും ഉള്ള കൈയടി 🔥🔥
Ithokke kanan innocent chettan illalo 😢😢😢😢
Averokke maichalum nammale chiripikunnu😢
Avengers orru nayitte mone ayyinrru avne ahnnu again ethitte okkey
Thilakan, Nedumudi, pappu, kpac aarumilla😢
രാമനാഥന് the real hero♥️
3:37 Boss🔥
Perfect boss entry❤
BGM ENTE PONNO ❤️🔥
the fact that this movie can still garner those laughs, memories and even to this day, this can hold on to the audience, despite all the numerous watching. THIS IS PURE CLASSIC !!!!
No piracy indented. Only intro scenes of actors. Promotion for movie. Theatre experience
Ponn Anna.. ee cinema mathraman dhairyam aayit njan full irunn rec cheythath... theatril poya ellarum ith oru 100 thavanaenkilum already kandavara. Pinne enth piracy
മണിച്ചിത്രതാഴ് എന്ന പേരിനോളം മലയാളി മനസ്സില് പതിഞ്ഞ മറ്റൊരു ചിത്രം ഉണ്ടാകില്ല കാലം എത്ര കഴിഞ്ഞാലും മണിച്ചിത്ര താഴിന്റെ തട്ട് താണു തന്നെ ഇരിക്കും . ആ പേര് എന്തോ ഒരു പ്രത്യേക ഫീൽ ആണ് . ഈ കഥാപാത്രങ്ങള് എവിടെയൊക്കെയോ ഇപ്പോഴും ജീവിച്ചിരിക്കുന്നത് പോലെ .
Most of seniir actors are dead. But meomry nevar dies
That's true ❤
Crct
ഇതൊക്കെയാണ് മക്കളെ സിനിമ .. അല്ലാതെ കഞ്ചാവ് അടിച്ചു കുറെ പൊളിറ്റിക്കലി കറക്ട്നെസ്സ് വീശിയാൽ സിനിമ ആവില്ല ..
Thoovaanathumbikal bgm💜
സൂപ്പർ ❤️
ജയ്🌹
Sunny ❤❤❤
മമ്മൂട്ടി അടക്കം ഉള്ളവരുടെ പുതിയ പടങ്ങൾ ഇവിടെ 5 കോടി നേടാൻ പാട് പെടുമ്പോൾ ആണ് ഇദ്ദേഹം പഴയ പടം ഇറക്കി 5 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്നത് 🔥🔥🔥... ഓൾ ടൈം ബിഗ് സൂപ്പർ സ്റ്റാർ മോഹൻലാൽ
Angane irakendi varunath gathikedaanu bro sherikum
ഇക്ക വടക്കൻ വീരഗാഥ ഇറക്കാൻ നോക്കുന്നുണ്ട്. അത് ഗതികേട് ആണോ വ്രോ.. 🙄@@therealdon4
പുതിയ സിനിമകൾ വിജയിപ്പിക്കാൻ കഴിയാത്ത സൂപ്പർ സ്റ്റാർ പഴയ പടങ്ങൾ ഇറക്കി ഫീൽഡിൽ പിടിച്ചു നിൽക്കാൻ കഷ്ട്ടപെടുന്നു ഇങ്ങനെ ഒരു സൂപ്പർ സ്റ്റാർ ഉണ്ടെന്നു ഒരു ഓർമ പെടുത്തൽ അതു ഒരു വല്ലാത്ത ഗതികേടാണേ
മമ്മൂട്ടിക്ക് പഴയ പടം ഇറക്കി ഫീൽഡിൽ പിടിച്ചു നിൽക്കാൻ കഷ്ടപ്പെടേണ്ട കാര്യം ഇല്ലാ കാലത്തിനനുസരിച്ചു ഇക്കയുടെ മൂവികളും മാറിക്കൊണ്ടിരിക്കുന്നു... എന്നാൽ ഇവിടെ ഒരു കംപ്ലീറ്റ് ആക്ടർ ഇന്നും 90 ലും 2000 ലും കിടക്കുന്നതെ ഉള്ളു കഷ്ട്ടം
@@GOLD-pj9px നേര് ഇറങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞോ..
അത് വിജയം ആയിരുന്നില്ലേ..
സുരേഷ് ഗോപി 🔥
Bro upload more
Full Screen കൂടി ആയിരുന്നേൽ
93ൽ എടുത്ത പടമാണ്. അന്ന് cscope അധികം ഇല്ല. ഇത് 35 mm aanu. വൈഡ് സ്ക്രീൻ കാണിച്ചാൽ മുഖം പരന്നു പോകും. ഷൂട്ട് ചെയ്യുമ്പോൾ ഫ്രെയിം ന്റെ സൈഡ് ൽ സ്പേസ് ഇടണം. അപ്പം c scope ആയി blowup ചെയ്യാം. ചിലവ് കൂടും. റീ റിലീസ് ന്റെ വിജയ സാധ്യത എങ്ങനെ അറിയും. സിനിമ യിൽ ലയിച്ചു പോയാൽ വലുപ്പം മനസ്സിൽ വരത്തില്ല.
💞💞💞💞
ലാലേട്ടൻ മണിച്ചിത്രതഴു സൂപ്പർ ഹിറ്റ്
Sureshettan 😘. Lalappan 😡
Cid moosa❤
Innocent chettan ❤
Venu chettan ❤
Thilakan chettan
Our legends❤🥹
മാന്ത്രികം കൂടി റീ റിലീസ് വേണം
ഏകപടക്ക് ബ ഡക്ബ കിബ കിബ കൂബ കൂബ .. 😊
ഏകപട ദ്വിപട ത്രിപട ചതുർ പഞ്ചപട ഷഷ്‍ഠാടപട.....
@@lekshmi475 sorry.. I don't know much more Sanskrit words.. I have grade class in English ..
@@Aneeshr717 😊
എന്നിട്ട് ഇംഗ്ലീഷും തെറ്റാണല്ലോ
@@Kratos-ky1vj എവിടെ തെറ്റ്
Ithendh ratio aanu? TV yil kanunna polondallo? Why the remastered version is not full screen?
4:3 ratio, cinema 35mm film ill shoot cheytha karanam ahnu athu. Annathe common film size arnu. Pinne ahnu 70mm affordable aye. Appo sadly full screen illa... 😞
ദേവാസുരം കൂടി rerelease cheythirunnel
Full kitumo
Lal...global...star...Ella...habitum...ulla..eka...nadan....complete..star
It's a shame the movie was still in 35 mm format.
full screen ille ? ratio kuravaano ?
Film annu kalichatu ee formattil anu bro
Ith original frame ratio thanneyaanu.
Devadoothan full screen ayirunnallo
@@mkmusicz8956 Devadoothan 2000il irangiyathalle. Appozhekkum movies ellam CinemaScope ratio (2.39:1) ayirunnu. Athukond aanu full screen il kandath. Manichithrathazhu 1.66:1 ratio aanu.
Avarkk Venamenkil Full Screen Aakkamayirunnu but mukalilum thazheyum crop aayi pokum
മ്മടെ രാഗം
Guys ethelum extra scenes undoo ?? Original print 3 hrs und
Ippo tv version kore cutting und
2h 40min
@@ik7386 tv version thanne alle
👍
TV version anennu tonnunnu. Pakshe athil ninnum onnum cut cheytittilla
ചെറുതായി bgms ഒക്കെ എക്സ്ട്രാ ആഡ് ചെയ്തിട്ടുണ്ട്
ടൈറ്റിൽ സോങ് പാടിയത് male ആരാണ്?
Venugopal. But not mentioned in re released version also
@@canreviewanything3641 ഈ സിനിമയിലെ ഏറ്റവും മനോഹരമായ പാട്ടാണ് 💥❤️വേണുഗോപാലിന്റെ പേര് അവർക്കു വെക്കാമായിരുന്നു?
@@canreviewanything3641ഞാനും അതാണ് ശ്രദ്ധിച്ചത്😢
@@canreviewanything3641 yeah.. that's sad
ഈ തലമുറ രസിച്ചു എന്നത് നല്ലത്. ഡയറക്ടർ ഉണ്ട് എന്ന് തോന്നുന്ന സിനിമ
full screen illa alle
Screen crop anello... Full screen illello
സിനിമയുടെ ഒറിജിനൽ റേഷിയോ ഇതാണ്, നമ്മുടെ തിയേറ്ററുകളിൽ എല്ലാം സ്ക്രീൻ വൈഡ് ആയതുകൊണ്ടാണ്
@@MagnificentMalapparambakkaran അപ്പോൾ പണ്ട് റിലീസ് ചെയ്തപ്പോഴോ..
പണ്ടും അങ്ങനെയായിരുന്നല്ലോ...വൈഡ് സ്ക്രീനിൽ പകുതിക്കാണ് അന്നും കണ്ടത്
Why this bgm?
Movie ethra hours und?
2h 40min
🤣🤣🤣🤣🤣
They let dogs inside and they are howling... Sad we cnt hear dialogues in between
Ulakkka
Enthonnade
...kolllooollla...new.visual....🙏
@@sujith.ssujith.s4260 Oo angane kk
@@pallavisajithkumar ok.sir.❤️
The movie is awesome...the music is pathetic.
Music is pathetic?? Bruh 💀
he only likes santosh pandit music 😅
ഞാൻ ഇന്നലെ കണ്ടു ഇടവും വലവും കട്ട്, സ്ക്രീൻ ക്‌ളാരിറ്റി തീരെ കുറവ് എന്നിട്ട് പറയും ഡോൽബി കൂൽബി എന്ന് 😡ഇതിലും നന്നായി ഫോണിൽ കാണാമായിരുന്നു വെറുതെ പണവും പോയി ച്ചീ 😡
Satyam unwanted bgm 😢