ശങ്കരേട്ടന്റെ മർമ്മാണി താത്ത ✅💥💯 !

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 254

  • @aneebrajanu9195
    @aneebrajanu9195 Місяць тому +199

    രാജമൗലി, പ്രശാന്ത് നീൽ എന്നിവരെക്കാളും ഇഷ്ട്ടപെട്ടിരുന്ന ആരാധിച്ചിരുന്ന സംവിധായകൻ outdated ആകുന്ന കാഴ്ച്ച💔
    ശങ്കറിന്റെ കരീറിൽ സംഭവിച്ച downfall,പുള്ളിയെ വെച്ചുള്ള ട്രോളുകൾ കാണുമ്പോൾ ഉള്ളത് പറയാലോ നല്ല സങ്കടമുണ്ട്
    2010ൽ എന്തിരൻ പോലൊരു വേൾഡ്ക്ലാസ്സ്‌ പടം പിടിച്ച മൊതലാണ് ഇമ്മാതിരി അവരാതം പടച്ചു വിട്ടതെന്ന് വിശ്വസിക്കാൻ വയ്യ
    Screenplay writer/Dialogue writer സുജാതയുടെ മരണം പുള്ളിയുടെ സിനിമകളുടെ നിലവാരത്തെ നല്ലോണം ബാധിച്ചിട്ടുണ്ട്
    ഞാൻ ബ്രഹ്‌മാണ്ടം എന്ന വാക്ക് ആദ്യമായിട്ട് കേൾക്കുന്നത് തന്നെ ഇങ്ങേരുടെ പഴയ പടങ്ങൾ കാരണമാണ്
    നല്ലൊരു comeback കിട്ടിയാൽ മതിയായിരുന്നു😔

    • @AmarjithBhanuPV
      @AmarjithBhanuPV Місяць тому +20

      Game changer varunnund. Story by Karthik subharaj 🔥🔥🔥from jigarthanda , petta, jigarthanda doublex , mahaan . Screenplay sharing with lyricist Vivek velmurugan ( mersal , sarkar,bigil , 36 vayathinile etc.. )
      Ram Charan Nammude master directorine thirichu konduverum . Nammude Super star Rajinikanth jaileriloode Nelsone thirichu kondu vannu comeback koduthathu pole. Karthik subharaj aayathond screenplay cross check cheyythu thiruthiyittundaavum Indian 2 shootinginte timil . Dec monthil padam verum enna parayunne . Chelappo post production late aavuvaanenkil pushpa 2 pole release date extended cheyyaan chance und. March monthil aanenkil athre eluppam . Vacation Start cheyyunna time . Nokkam .

    • @dexpro5329
      @dexpro5329 Місяць тому +12

      Skill oralle vittu povilla bro come back stronger shankar sir💎💥

    • @ramzanmv8569
      @ramzanmv8569 Місяць тому +6

      ​@@AmarjithBhanuPVgame Changer umm pottum bro💯

    • @AmarjithBhanuPV
      @AmarjithBhanuPV Місяць тому

      @@ramzanmv8569 Ithupole Jailer pottum ennu Paranjavarund. Nelson iniyum Rajinikanthine Mohanlaline fieldout aakum ennu oruvasham aalugal negative paranjittind. Ippo innale athinte 1 year blockbuster mashup vare irangiyittind .
      Pinne Nammude swantham allu Arjunte cousin brotherinte padamaanu . Peru 'RAM CHARAN' . Telugu audiences ram Charanil matured aayittulla Socio - responsible character aanu aalugal kaanan agrahikkunnathu. Shankar orupakshe Allu Arjune manasil kandukondaanu game changerinte screenplay ezhuthittundenkil padam Ram Charan Keri koluthiklolum . Ini allu Arjunte yodhavu polathe oru Socio - Mass action vigilant character aanenkil nokkiko , padam kayari theatril full positive response adichitte Ram Charan kalam vidukayuloo. Orikkalum Thazhathillada.
      Thaggadheele ka brother . Ram Charante padathe parayunnathum allu Arjune insult cheyyunnathinu thulyamaanu . Athu orthittuvenam comment post cheyyan. Game changer orupakshe Allu Arjunte film aayirunenkil thaan ingane post idillayirunnu. Nammude mallu arjun Shankarine thirichu kondu verum ,Allu Arjun nirashapeduthilla, positive response vannallum mixed response vannallum, Average Response vannallum allu arjun padam kayari koluthum ennu thaan parayumaayirunnu.

    • @gokulrajekgokul5596
      @gokulrajekgokul5596 Місяць тому +7

      എനിക്ക് സിനിമയുടെ story ഇഷ്ടപ്പെട്ടു ഇപ്പോഴും പ്രാധാന്യമുള്ള കഥ തന്നെയാണ് അത്‌. മേക്കിങ് നന്നായിരിക്കുന്നു രണ്ടു കാര്യങ്ങളൊഴിച്ച് അത്രയും പ്രായമുള്ള കഥാപത്രത്തെവെച്ച് ആക്ഷൻ രംഗങ്ങൾ കാണിച്ചതും മർമ്മവിദ്യയും രണ്ടും നന്നായി തോന്നിയില്ല.ക്ലൈമാക്സിലെ ചെയ്‌സ് സീൻ നന്നായിട്ടുണ്ട്, അതിലും ഉള്ള കുഴപ്പം 100 വയസിനു മുകളിലുള്ള ആൾ ഇതെല്ലാം ചെയ്ത് എന്നതാണ്. മ്യൂസിക്കിന്റെ കാര്യമെടുത്താൽ അനിരുധ് ചെയ്തതിൽ വെച്ച് നല്ലതിലൊന്നാണെങ്കിലും a r റഹ്മാന്റെ അടുത്തെത്താൻ അതിനു സാധിച്ചിട്ടില്ല..

  • @Shaneeshpulikyal
    @Shaneeshpulikyal Місяць тому +81

    ശങ്കർ താങ്കളുടെ ഒരവസ്‌ഥ
    ... യെന്തിരൻ 2കണ്ടപ്പോൾ കുറച്ച് അധികം കുഴപ്പമുണ്ട് താങ്കൾക്ക് എന്ന് തോന്നിയിരുന്നു പക്ഷെ ഇന്ധ്യൻ 2കണ്ടപ്പോൾ നിരീശ്വര വാദി ആയ ഞാൻ വരെ എന്റെ ദൈവമേ ന്ന് വിളിച്ചു പോയി... 😡

  • @the_alexander_
    @the_alexander_ Місяць тому +259

    ലോകേഷിലുടെ തിരിച്ചു വന്ന കമൽ ഹാസനെ ശങ്കറിലുടെ തിരിച്ചു അയച്ചിട്ടുണ്ട് 😂

    • @abhinavk867
      @abhinavk867 Місяць тому +8

      Ini veendum thirichi varum.. Appozhekk shankar pinnem kondu pokum 😂

    • @vyshnavdudezzz7120
      @vyshnavdudezzz7120 Місяць тому +12

      ​@@abhinavk867വന്താ സെത്തിട്ടാ പോണാ റിപീറ്റ് 😂

    • @Nee-sk3lw
      @Nee-sk3lw Місяць тому +1

      😂😂

    • @shijinmathew8598
      @shijinmathew8598 Місяць тому +5

      ഒരാളെ തട്ടാൻ തീരുമാനിച്ചാൽ ഗ്രൂപ്പിലിട്ട് തട്ടണം !

    • @francissaju3182
      @francissaju3182 Місяць тому

      Thug Life ille

  • @ArcinemaCutz
    @ArcinemaCutz Місяць тому +241

    ശങ്കർ അണ്ണന്റെ ഓരോ പണ്ണൽ 😂🤌

  • @adithyants5067
    @adithyants5067 Місяць тому +138

    ഈ ശങ്കറിനിനെന്തു പറ്റി😅😅

    • @unnivk9360
      @unnivk9360 Місяць тому +4

      Bro ithu ingane alla

    • @HRLY.editz66
      @HRLY.editz66 Місяць тому +4

      shankarinnn alla ee generation enth patti

    • @gowrij1021
      @gowrij1021 27 днів тому

      😅

  • @KishoreKrishnamoorthy
    @KishoreKrishnamoorthy Місяць тому +172

    Deepika Padukonede serum Inject cheythu Nammude supreme Thatha muscle man aayi guys😂😹❤️🔥!

    • @abhinavk867
      @abhinavk867 Місяць тому +8

      😂😂😂 bro 😆

    • @jester2432
      @jester2432 Місяць тому +9

      Eyy anganeyalla njangde Thatha Pande Gym Six pack family pack okke ulla Ala Sigma aayond ellam Akathth olupich vachatha 😂😂😂

    • @evm6177
      @evm6177 Місяць тому +4

      😁👌🤣

    • @Rtechs2255
      @Rtechs2255 29 днів тому +6

      ഇതേത് universe
      indian, കൽക്കി

    • @arjunDesai-g
      @arjunDesai-g 25 днів тому +1

      😂😂😂

  • @sanusonu4071
    @sanusonu4071 Місяць тому +68

    പാവം കമലിന്റെ ഒരവസ്ഥയെ.. 🤧😆

  • @Abhi_Amigo25
    @Abhi_Amigo25 Місяць тому +85

    താത്ത വരാറെയ്, വന്ന വഴി പോയാറെയ് 😁✌️
    ദേവ്യേ ഇനി ഇതിൻ്റെ 3rd പാർട്ട് കൂടി സഹിക്കേണ്ടി വരുവല്ലോ

  • @bindaths4982
    @bindaths4982 Місяць тому +28

    പടം ഊഞ്ഞാലാ.. 🤣🤣 പിന്നെ പാട്ട്.. താത്ത വരാറേ.. 😂😂
    ഇടക്ക് ARR ന്റെ bgm🥰 അത് മാത്രം കൊള്ളാം

  • @akshay899
    @akshay899 Місяць тому +21

    സ്വർണ കാവടി കുതിര ride കണ്ടപ്പോ ഹലോ സിനിമേൽ സലിം കുമാർ 'എടി മീനച്ചിയേ നീ ഇന്ത ടൈപ്പാ ' dialogue ഓർമ വന്നു 🤣🤣

    • @kvshobins9820
      @kvshobins9820 Місяць тому

      ഹൊ 😂😂😂😂ഇജ്ജ്യതി തൊലിഞ്ഞ സീൻ 😂😂😂

  • @maheshattuvassery
    @maheshattuvassery Місяць тому +35

    സിദ്ധാർഥ് വെറുപ്പിച്ചു.. Discontinued script

  • @ManojmM-jf9uf
    @ManojmM-jf9uf Місяць тому +25

    Le -shankar ithu Kara veraya monee😂

  • @gireeshkumar23
    @gireeshkumar23 Місяць тому +67

    ഇന്ത്യൻ 3 എങ്കിലും നന്നായാൽ മതിയായിരുന്നു. എനിക്ക് ഇഷ്ടമുള്ള ഒരു നടനാണ് കമൽ ഹസ്സൻ. അങ്ങേരെ ഇങ്ങനെ കോമാളി ആക്കണ്ടായിരുന്നു.😑🫣

    • @GhostCod6
      @GhostCod6 Місяць тому +21

      Experience ഇല്ലാത്തതോണ്ട് പറ്റിയ അബദ്ധമൊന്നുമല്ലാലോ? അറിഞ്ഞുകൊണ്ട് പോയി തലവെക്കുന്നതല്ലേ? 😂🤣

    • @Lalshiju
      @Lalshiju Місяць тому

      😂😂😂

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 28 днів тому +2

      Eni pongathilla😂

    • @dreamworldmydreamland4848
      @dreamworldmydreamland4848 27 днів тому +1

      അപ്പൊ താത്താക് 180age😂

    • @abinthomas5475
      @abinthomas5475 24 дні тому

      😂

  • @nithin1007
    @nithin1007 Місяць тому +15

    ഇമ്മാതിരി ഒരു കചര പടം..
    ഇന്ന് കണ്ടിട്ട് എന്നോട് തന്നെ എനിക്ക് മുഷിപ്പ് തോന്നി...

  • @ShihabKozhisseri
    @ShihabKozhisseri 29 днів тому +6

    സുജാത ആയിരുന്നു എല്ലാം... സുജാത ഇല്ലാത്ത ശങ്കറിന് ഇനി വീട്ടില് ഇരിക്കാം....സുജാത ആദരാഞ്ജലികൾ.

  • @adithyankm7956
    @adithyankm7956 Місяць тому +18

    5:31 prabhakaraaa😆🔥

  • @sanusonu4071
    @sanusonu4071 Місяць тому +64

    ഫീൽഡ് ഔട്ട്‌ ആയിരുന്ന സിദ്ധാർഥ്വിനെ വിളിച്ചു വരുത്തി വീണ്ടും വീട്ടിലാക്കിയ ശങ്കർ സാർ.. 🥵😅

    • @axxoaxx288
      @axxoaxx288 Місяць тому +1

      Poda.. Athyaavashyam nalla cinemakalkku aanu siddarthinte vararu. Nee chitta onnum kandille.

    • @dhanushsb1459
      @dhanushsb1459 Місяць тому +13

      Chiththa kandillayirunno🤔

    • @AJESH651
      @AJESH651 Місяць тому +1

      100%

    • @jrjtoons761
      @jrjtoons761 Місяць тому

      Chiththayiloode thirichu vannatha

    • @sanusonu4071
      @sanusonu4071 Місяць тому +1

      @@jrjtoons761 Aa padam veruthe thalli marichatha athrykkonnum illa.. 😌

  • @dhaneshdhanesh385
    @dhaneshdhanesh385 Місяць тому +43

    ആ തൊള്ളയിൽ നിന്ന് വെള്ളം ഒലിപ്പിക്കുന്ന സാനം 😂

    • @meenakshik7765
      @meenakshik7765 Місяць тому

      ua-cam.com/users/shortsII3lgRZRHBM?feature=share

  • @ananthuprasad4866
    @ananthuprasad4866 Місяць тому +39

    5:39 ULTIMATE 😂

  • @harishbala5178
    @harishbala5178 Місяць тому +27

    Pan indian troll material 😂😂

  • @shooperRSK
    @shooperRSK Місяць тому +9

    7:46 ഇത് reference വേറെ ആണ് Naruto കണ്ടവർക്ക് കലങ്ങും. Chakra points😂

  • @kabeere.p1657
    @kabeere.p1657 Місяць тому +8

    1:41 KOK :- LANJHAM 🥺😜😝🤪😅😂🤣🤩🙏🏻

  • @sree_hariii
    @sree_hariii Місяць тому +26

    5:08 Nedumudi yude mukham nokk😢😑. Ente ponn shankara enth myra panni vechath

  • @febamerinmathew
    @febamerinmathew Місяць тому +4

    Talking about the same, Shankar said, “There is a martial arts master in China. His name is Lu Zijian. At the age of 120, he is performing martial arts. He is flying, kicking, and doing all the stuff.”
    The filmmaker then added, “This Senapathy character is also a master. He is well-versed in the ancient martial art called Varma Kalai. Senapathy has discipline regarding his food habits. He practices yoga and meditation and eats only once a day. So, if you are a master in your craft and have discipline, age doesn’t matter. You can perform any kind of stunt.”

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Місяць тому +8

    ആ ജിമ്മൻ മാർ കുതിര പോലെ ഓടുന്ന സീൻ 🤣🤣🤣💦ന്റമ്മോ 🤣💦🔥

  • @babysteller5942
    @babysteller5942 Місяць тому +3

    Last sreenivasan dialogue 😂. വട്ടായി പോയെന്ന് തോന്നുന്നു 😂

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 Місяць тому +19

    Troll better than Indian 2

  • @salemkpd3615
    @salemkpd3615 23 дні тому

    സൂപ്പർ.ഇങ്ങനത്തെ troll കാണുന്നത് തമിഴിലാണ്.keep condinueing like this

  • @colorparadise7075
    @colorparadise7075 Місяць тому +5

    Thug Life is gonna be the strongest come back again for Kamal Hassan like Vikram ❤💪😎🔥🔥🔥

  • @Pranav2005PPanicker
    @Pranav2005PPanicker Місяць тому +10

    Avasanam thatha serum okke adich supreme yaskin aavum 😂😂🤧🤧

  • @userXkoshikuriyan
    @userXkoshikuriyan Місяць тому +7

    ലെ കമൽ ഹാസൻ - സൂര്യ , വിക്രം ഒക്കെ ചെയ്യണ പോലെ , വാരണം ആയിരം , ഏഴാം അറിവ് , അന്യൻ , i ഒക്കെ പോലെ എനിക്ക് ഒരു സിനിമ വേണം ..
    ശങ്കർ - അത് പോലെ ഒരു സിനിമ ആണ് സർ നമ്മുടെ ഇന്ത്യൻ 2 😏

    • @Fghnhgggfran-ud4mn
      @Fghnhgggfran-ud4mn 25 днів тому

      Suriyq vikram😂😂 ivarekkal orupadu mikacha characterum films cheytha aalanu kamalhaasan appozha😂😂

  • @lasu0074u
    @lasu0074u Місяць тому +7

    Reeload Roast konnu kolavilichu😂😂

  • @VASUDEVAPPU
    @VASUDEVAPPU Місяць тому +19

    ലെ KAMAL HASSAN : SHANKAR COME IT MY ROOM 😡😡🤣🤣

  • @spyderman9615
    @spyderman9615 Місяць тому +6

    ശങ്കരാണ്ണൻ ഇപ്പോളും 2010ലാ 😂

  • @a5lm_mdk-20
    @a5lm_mdk-20 Місяць тому +8

    Vfx department💥👍

  • @kabeere.p1657
    @kabeere.p1657 Місяць тому +5

    2:05 KOK :- KELAVAN THAATHA , PERATTA KELAVAN NTE VARAVU 🤪😅
    THYLAM TH#RI THATHA 💩 🥺🤣🤩

  • @ALEN_K_AUGUSTHY
    @ALEN_K_AUGUSTHY Місяць тому +7

    ലഞ്ചം വാങ്കകൂടാത് സീരിയൽ 😂😂

  • @ra.beeeee
    @ra.beeeee 23 дні тому

    5:29 😂😂🔥

  • @fasludheenkappad8214
    @fasludheenkappad8214 26 днів тому +1

    മിന്നാമിനുങ് 😂😂

  • @user-cz1ih6hs8s
    @user-cz1ih6hs8s Місяць тому +4

    Aavesham climax in thatha version
    Njan paranjino ennea konduvaran
    apozhakea thatha varanam katharavidanam pogarvuvudanam
    IPO ninakokea thatha povanam alleda🤣🤣
    Eda chithrea ninea entayalum kollum mwanea 😂

  • @vsvkcreations6472
    @vsvkcreations6472 Місяць тому +3

    My%%%@% ഒരു പടത്തിനെ എങ്ങനെ ഒക്കെ കൊല്ലാൻ പറ്റുവോ അതിലും മികച്ച രീതിയിൽ കൊന്നു വെച്ചിട്ടുണ്ട് 🌚✨

  • @manupzi647
    @manupzi647 Місяць тому +2

    ഈ കോമഡി ഫിലിം ഒന്ന് കാണണമല്ലോ 👌

  • @RishiKrishna-v4c
    @RishiKrishna-v4c 28 днів тому +1

    ഇന്ത്യൻ 3 ക്കു വേണ്ടി ആണ്... 2 ചെയ്തേ എന്ന്... കമൽ പറഞ്ഞ്... അതു... അവസാനം കണ്ടപ്പോൾ മനസ്സിൽ ആയി....❤

  • @tkrajan4382
    @tkrajan4382 Місяць тому +2

    ചിരി ച്ചു ചാവും 👍👌❤️❤️❤️

  • @wisekid4149
    @wisekid4149 23 дні тому

    3:08 😂😂😂

  • @ishotxlegend3313
    @ishotxlegend3313 Місяць тому +2

    6:31 'i' movie anennu thonni😂

  • @Delive287
    @Delive287 Місяць тому +15

    Lancham😂😂

  • @user-po4dq9gm2b
    @user-po4dq9gm2b 21 день тому

    Come back indian ❌
    Thambaakk Indian 🗿✅

  • @lijogeorge9668
    @lijogeorge9668 Місяць тому +2

    ഇത് പറയാൻ,, ഇടയ്ക്ക് വരുന്ന ആ കോക്ക് അവനെ ആദ്യം ഇത് പോലെ ചെയ്യണം 😂😂

  • @WilsonsAntonysince
    @WilsonsAntonysince Місяць тому +3

    Very good presentation ❤

  • @vibetrippy660
    @vibetrippy660 Місяць тому +1

    6:09 130 age aya kizhavana 😂😂😂

  • @radhanarayanan284
    @radhanarayanan284 Місяць тому +1

    Yente ponnu changaroo.. thanikentha vayye, poyi Vella marunn vangi kazikkado kashtam😮

  • @HritikhBThejus
    @HritikhBThejus 29 днів тому +1

    Kalki okke chehythu kamal Hassan vere oru rangil nikkuvarunn.. ! ❤

  • @PrakashVarma-mu6ts
    @PrakashVarma-mu6ts Місяць тому +6

    😂 at Tamil movies are falling. Its our Telugu movies are always great. Rajamouli era started, Indian cinema's blessing. Hollywood started to look into Indian movie because of him. Boycott Tamil movies

    • @RB-jq8cc
      @RB-jq8cc Місяць тому +1

      Apart from Rajamouli, does anyone make good movies in Telugu? All your heroes are part time women stalking perverts and full time one man armies who can beat up 100 thugs single handedly. All your heroines are item dancing bimbos without any role in the story. And fans go to the theater by looking at the caste of the hero. Every story is hero vs villian. Pure black and white stories with one dimensional villains.

    • @alexthomas7555
      @alexthomas7555 Місяць тому

      Telugu fans vantache Telugu fans vantache

    • @Pantheist2602
      @Pantheist2602 Місяць тому +1

      Avg golti parithabangal

  • @jasjinnu7719
    @jasjinnu7719 29 днів тому +1

    ശങ്കർ ഇതിനായി കളരി ക്ലാസ്സിൽ ഒക്കെ പോയി തോന്നുന്നു മർമ്മം വിട്ട് കളി ഇല്ലേ 😂

  • @mastermonstergameing
    @mastermonstergameing Місяць тому +7

    😂💥 Someone's having a PARTY in their EMOTICON BALL 😂

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 21 день тому

    Shankar 😜😜😜😜

  • @colorparadise7075
    @colorparadise7075 Місяць тому +3

    Odiyan and Mamangam are good and greater than Indian 1 and Indian 2 😂😂🔥🔥🔥🔥❤

  • @akhilpadachery6392
    @akhilpadachery6392 Місяць тому +4

    Maranam illatha thaathaa.....😂

  • @dheerajs6181
    @dheerajs6181 Місяць тому +4

    waiting for filmyshek video now

  • @GANESHGS49
    @GANESHGS49 Місяць тому +3

    Velupine 4 manik eneech poi kandeya.....avarathich kalanju.....

  • @jigsaw2561
    @jigsaw2561 Місяць тому +2

    This movie put Tamil movies on top of the global meme charts.

  • @satheeshsatheesh5305
    @satheeshsatheesh5305 21 день тому

    Marmmani thatha OK 6pack engine vannu scan cheythu varuthan chitti 2.0 ninu Chaya kaachiyathano

  • @lijojose8475
    @lijojose8475 26 днів тому

    താത്തയെ വിളിച്ചു വരുത്തി അപമാനിച്ചു ശങ്കർ 😜😜

  • @mayflame
    @mayflame 17 днів тому

    കമലാസനൻ ഗോ ബാക്ക്

  • @subinsg
    @subinsg Місяць тому +1

    FDFS kanda le Praveen moneee😂😂😂😂

  • @parvathyabhi7477
    @parvathyabhi7477 Місяць тому +2

    5.11 reload media❤❤❤❤❤

  • @memyself919
    @memyself919 Місяць тому +1

    Indian Thatha❌Indian Chechi✅

  • @Sadiksalim94
    @Sadiksalim94 28 днів тому +1

    എന്താ മച്ചമ്പി ഇത് 🤣👌

  • @tevinraphael2
    @tevinraphael2 27 днів тому +1

    FDFS Kand Njan 😂💯

  • @HUMBLEHUSTLE757
    @HUMBLEHUSTLE757 Місяць тому

    APRT FROM INDIAN -2 , INDIAN 3RD PART TRAILER LOOKS GOOD...🔥

  • @mannadiyar1
    @mannadiyar1 29 днів тому

    First part kolam akkan vendi oru second part 😅

  • @anurajak1036
    @anurajak1036 Місяць тому

    2024 aayath iyalkk ariyilla nnu thonnunnu ippozhum 2006 2007 il aanu jeevikkunnath😂

  • @Exlier_Media
    @Exlier_Media Місяць тому +1

    Trailer il marma thinte ee ota mooli kanathath nannayi alle 1 day thanne theatre Kali ayene
    Enthayalum
    Go back Indian 3😂😂

  • @PrashanthmkKsd
    @PrashanthmkKsd Місяць тому

    😅😂😂😂😂😂😅😅😅 ഇതു എന്തോന്ന് ഇന്ത്യൻ

  • @ibrouzkalouz1893
    @ibrouzkalouz1893 Місяць тому +2

    Turbo troll evidey.cmon

  • @asheerhassan7594
    @asheerhassan7594 Місяць тому +1

    കാലം തെറ്റി ഇറങ്ങിയ സിനിമ...

  • @jijovsjijo4275
    @jijovsjijo4275 27 днів тому +1

    😂😂😂👌

  • @ajithashok7456
    @ajithashok7456 Місяць тому +1

    Jose chettaai... Chettaik kuthiraye odikkan ariyuo

  • @lakshmiprince5461
    @lakshmiprince5461 Місяць тому +1

    മർമാണി ചെയ്യുമ്പോ പെണ്ണിൻ്റെ പോലെ ആവുന്നത് ശരി . പെണ്ണിൻ്റെ പോലെ make up വരുന്നത് എങ്ങനെയാണോ എന്തോ😂

  • @binceabraham9160
    @binceabraham9160 29 днів тому

    '
    Marmkani thaatha' Copied from reload media😂😂

  • @dreamworldmydreamland4848
    @dreamworldmydreamland4848 27 днів тому

    Sreenivasan
    അത് ഒരു പടു കിഴവിയല്ലേ😂😂😂😂😂😂😂😂😂😂😂😂

  • @DCityIndia
    @DCityIndia Місяць тому

    Theateril poi chirich marichu 😂

  • @D1_77
    @D1_77 28 днів тому

    neji hyuga , byakugan , chakra point 👍👍👍

  • @ebywayne4166
    @ebywayne4166 15 днів тому

    അന്യനും, ഇന്ത്യനും ഒരുമിച്ചപ്പോൾ മൊത്തം കൊളമായി 🤣

  • @deepakv.s6227
    @deepakv.s6227 Місяць тому

    Sundaro enthada vandiyilnoru velicham😂😂

  • @user-lr8cv3xi1o
    @user-lr8cv3xi1o Місяць тому

    2.0 pole onn verity pidichata ath robot alle pakshe ethu😂

  • @mithunkuriakose360
    @mithunkuriakose360 27 днів тому

    ഗുണ്ടകളുടെ അവസാനത്തെ ആ കുതിരചാട്ടം കൂടി കാണിക്കണമായിരുന്നു. ആ രസം അങ്ങ് പോയി.

  • @yadulkrishnakrishna6595
    @yadulkrishnakrishna6595 Місяць тому +1

    Shankar ne ee avasta vannnallo😢

  • @9Glaedr0
    @9Glaedr0 Місяць тому

    Indian - plausible movie
    Indian 2- impossible

  • @kumarvr1695
    @kumarvr1695 Місяць тому

    ഞാൻ എന്ത് കാണിച്ചാലും എന്നെ താങ്ങി നടക്കാൻ ആളുണെങ്കിൽ ഞാനാരാ മോൻ !

  • @Media_gallery
    @Media_gallery Місяць тому +1

    2005 il irakiyal hit avuamairnhu

  • @vaishakamentertainments5299
    @vaishakamentertainments5299 Місяць тому

    Zero tolerance 😅

  • @colorparadise7075
    @colorparadise7075 Місяць тому

    Indian 1 and Indian 2 are the shits in front of Epic Anbe Sivam ❤❤❤

  • @VIOVEEMedia
    @VIOVEEMedia 28 днів тому

    ഇന്ത്യൻ കാണാത്ത എനിക്ക് ഇതെന്താ എന്ന് പോലും അറീല്ല.. എന്താ സംഭവം 😂

  • @jithinsinghsingh1595
    @jithinsinghsingh1595 Місяць тому +2

    ചുമ്മാതല്ല പടം പൊട്ടിയത് 😂😂😂😂ശങ്കർ അപ്ഡേറ്റ് അല്ലെന്നു മനസിലായി.. 😂😂😂

  • @stalwartfitness-wq3qs
    @stalwartfitness-wq3qs 28 днів тому

    Waiting for Indian 3

  • @adilmuhammed369
    @adilmuhammed369 28 днів тому

    Anirudh music!💯🔥

  • @SRJ5891
    @SRJ5891 Місяць тому +1

    Troll cheyyalado, troll cheythal adhikam aalkaar poyi kaanum😂😂

  • @mansoornp3800
    @mansoornp3800 28 днів тому

    വല്ലാത്ത ചതിയാണ് ശങ്കർ അണ്ണാ പണിയത് 😂😂😂