ദേവദൂതൻ റെൻഡർ ചെയ്യാൻ 24 മണിക്കൂർ | Remastering Devadoothan | 4K Dolby Atmos | Sapthaa Records | BTS

Поділитися
Вставка
  • Опубліковано 8 вер 2024
  • ദേവദൂതൻ 4K Dolby Atmos റീമാസ്റ്ററിങ് ചെയ്തത് എങ്ങനെ?
    നോർമൽ സിനിമ റെൻഡർ ചെയ്യാൻ ഒരു മണിക്കൂർ, ദേവദൂതൻ റെൻഡർ ചെയ്യാൻ 24 മണിക്കൂർ എടുത്തു. സപ്‌താ റെക്കോർഡ്സിലെ സൗണ്ട് ഡിസൈനർ കിഷൻ മോഹൻ, കളറിസ്റ്റ് സെൽവിൻ വർഗീസ്, ഡോൾബി അറ്റ്മോസ് മിക്സ് എഞ്ചിനീയർ ഹരിനാരായണൻ എന്നിവർ ക്യു സ്റ്റുഡിയോയിൽ.
    What is the process behind Remastering and Rerelease of Devadoothan Movie?
    BTS with team Sapthaa Records deep dives into every aspects of Remastering Devadoothan movie starring Mohanlal and directed by Sibi Malayil
    #sapthaarecords #devadoothan4k #devadoothan #devadoothanremastered #mohanlal #sibimalayil #siyadkoker #raghunathpaleri #vidyasagar #vidyaji #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 110

  • @suleksh
    @suleksh Місяць тому +29

    വിഷ്വൽ ആയിട്ടും സൌണ്ട് ആയിട്ടും ഒരു വേറെ ലെവൽ എക്സ്പീരിയൻസ് തിയേറ്ററിൽ സമ്മാനിച്ച പടമാണ് ദേവദൂതൻ. Hats off to the entire crew behind the restoration and the re-release process 👏👏♥️

  • @sarmamadhavan
    @sarmamadhavan Місяць тому +32

    Thanks to th cue studio for bringing these people to talk about behind the screen.

  • @RockyRock-vv3ex
    @RockyRock-vv3ex Місяць тому +21

    8:24 പറഞ്ഞത് നന്നായി...ആ crowd ambience redub ചെയ്തത് ആർട്ടിഫിഷ്യൽ ആയി തോന്നി...ബാക്കി audio എല്ലാം ok.

  • @sajeeshsg692
    @sajeeshsg692 Місяць тому +70

    എന്തൊക്കെ പറഞ്ഞാലും എന്തൊരാ മഹാനു ഭാവലു വേറെ ലെവൽ പാട്ട് 👌👌🥰

    • @bijins1468
      @bijins1468 Місяць тому

      Ee song poyittu bakki ellam super songs👌💞💞💝💯

    • @r-music4975
      @r-music4975 Місяць тому +2

      Its carnatic pancharathna krithi

    • @matrixkelly5069
      @matrixkelly5069 26 днів тому +1

      Dolby atmos feel's

  • @littlejoyscreation
    @littlejoyscreation Місяць тому +10

    Thank you brozz.. വീണ്ടും ഈ വിസ്മയം ഇത്ര മനോഹരമായി തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ ഞങ്ങൾ പ്രേക്ഷകർക്കു ഒരു അവസരം തന്നതിന് 🙏🏻🔥🔥

  • @FrozenThunder
    @FrozenThunder Місяць тому +12

    old dove is better with their exact flying style,

  • @rahulppillai5327
    @rahulppillai5327 Місяць тому +6

    എൻ ജീവനെ.....ഈ പാട്ട് കഴിഞ്ഞേ ഉള്ളു മോനെ എല്ലാം...❤❤❤❤

  • @sebslife14
    @sebslife14 Місяць тому +9

    Also could have kept few scenes of Jagathy.
    The chance to see the legend again on Silver screen was missed! 😢

  • @rakeshkr2341
    @rakeshkr2341 Місяць тому +26

    ഗുരു 4k ചെയ്ത് ഇറക്കിയിരുന്നെല്‍

  • @subinbs6458
    @subinbs6458 Місяць тому +8

    Waiting for the original soundtrack to release, I meant the background score

  • @directoranazul
    @directoranazul Місяць тому +6

    Great efforts ❤❤. Thank you sapta for the high quality sound tracks, layers❤

  • @AmalKK
    @AmalKK Місяць тому +7

    Ith Remaster version OTT ചെയ്യണം

  • @garudavishnu1445
    @garudavishnu1445 23 дні тому +1

    Work superb.. വേറെ ലെവൽ 👌👌👌👌👌👌💕🥰🥰❤️😘😘😘😘😘

  • @adithyababu3217
    @adithyababu3217 Місяць тому +11

    Old dove 🕊️🕊️>>>>> New Dove 🕊️🕊️

    • @RockyRock-vv3ex
      @RockyRock-vv3ex Місяць тому +2

      അതെ പഴയ പ്രാവ് ആണ് ബെറ്റർ.... ഇത് നല്ല പ്ലാസ്റ്റിക് പ്രാവ് ആയി പോയി.

    • @vipinpg
      @vipinpg Місяць тому

      @@RockyRock-vv3ex 3d assets ellam reflection undakum. scene anusarichu athu control cheyanam . like dark scene , evening scene ..

    • @adithyababu3217
      @adithyababu3217 Місяць тому +1

      @@vipinpg new version il aa scn kollillla

  • @nidhinachu6100
    @nidhinachu6100 Місяць тому +2

    Clean and neat interview 🙌👌

  • @sebslife14
    @sebslife14 Місяць тому +6

    Old shots are looking more original than the color correction 14.36,15.03,15.23

    • @Rtechs2255
      @Rtechs2255 Місяць тому +2

      എനിക്കും തോന്നി. പക്ഷേ ഫോണിൽ കാണുന്നത് കൊണ്ടാണ് bro.
      തിയേറ്ററിൽ correct ചെയ്ത tone ആണ് നല്ലത്..
      ഈ video cue studio വീണ്ടും edit ചെയ്യുന്നുണ്ടല്ലോ. അപ്പോൾ വീണ്ടും വ്യത്യാസം വരും..

    • @sebslife14
      @sebslife14 Місяць тому +1

      @@Rtechs2255 but I saw on theater already , video looks too dark & golden!! Sound quality was superb ✅

  • @karthikgmenon6851
    @karthikgmenon6851 14 днів тому

    Hat's Off Team.. ഗംഭീരം ❤❤❤❤❤

  • @SIRU_Thalikulam
    @SIRU_Thalikulam 21 день тому +1

    തിയറ്ററിൽ നിന്ന് മാറി നിൽക്കുന്ന പല ഓഡിയൻസിനേയും തിയറ്റർ എക്സ്പീരിയൻസ് എന്താണെന്ന് മനസ്സിലാക്കികൊടുക്കാൻ ഇത്തരം വർക്കുകൾ നല്ലതാണ്. അറ്റ്മോസ് പോയിട്ട് , ഡിടീഎസ് പോയിട്ട്, സ്റ്റീരിയോ എന്നുള്ളത് പോലും അറിയാാത്ത ഓഡിയൻസാണ് ഭൂരിഭാഗവും. വരുന്നു സിനിമ കാണുന്നു, പോവുന്നു.

  • @Nouphy1
    @Nouphy1 Місяць тому +4

    ഇത് കേൾക്കാനും കാണാനും ഇഷ്ടപ്പെടുന്നൊരാൾക്ക് എന്തായാലും നല്ലൊരു ട്രീറ്റ്‌ ആണ് തന്നത് തുടർന്നും മണിച്ചിത്രത്താഴ് ഇവിടെ തന്നെ ആകുമോ re work ചെയ്യുന്നത്

  • @BookofSound
    @BookofSound Місяць тому +1

    Great effort ✌🏻✌🏻jumpscare sounds ഒക്കെ ഗ്രേറ്റ്‌ ആയിരുന്നു

  • @sebslife14
    @sebslife14 Місяць тому +3

    I watched the movie in Novo cinemas Qatar,one of the best theater here.
    The sound quality & dialogues was suberb.
    But the visual & video quality was just average only.
    Mostly the video brightness was low for even day scenes and color richness or saturation was flat!!

  • @sathyanpalakkad
    @sathyanpalakkad 29 днів тому

    NICE MEETING YOU HARI NARAYANAN.... ALL THE DEVADOOTHAN TEAM NAMED YOU IN A VIDEO...

  • @sathyanpalakkad
    @sathyanpalakkad 29 днів тому

    HENDAMME................... KUDOS TO THE TECHINICAL TEAM.............AND THE INTERVIEWER KNOWS THE SUBJECT..... VERY GOOD

  • @deepumon.d3148
    @deepumon.d3148 Місяць тому +4

    17:13 ബ്രോ, അതിന്റെ ചിറക് അടിക്കു കുറച്ചു കൂടെ ജീവൻ നൽകാം ആയിരുന്നു. ഫ്ലാറ്റ് ആയി ചിറക് അടിച്ചു പറക്കും പോലെ.

    • @adharsh1512
      @adharsh1512 29 днів тому +2

      Yes.. enikkum thonni

    • @livacreative
      @livacreative 25 днів тому +2

      exactly my thought, old version has more life new version looks soo dead.

  • @abduplay
    @abduplay Місяць тому +5

    Skin tone old aayirunnu nallathu yellowish nannalla

  • @zendeepvc
    @zendeepvc Місяць тому +5

    പ്രാവ് പഴയതിന് ആയിരുന്നു better

  • @LibinBabykannur
    @LibinBabykannur Місяць тому +5

    A kalathu thane DTS first film enna kete a kalathu dts theatre kuravu ayirunu enna pole hd tv o display um elalo

  • @x144445
    @x144445 Місяць тому +3

    Will there be a 4K Blu ray release of remastered version of Devathoothan?

    • @jaimon5047
      @jaimon5047 11 днів тому

      Innathe kaalthu ini blu ray undavunn thonnanilla

  • @EditorBreakdown
    @EditorBreakdown Місяць тому +7

    Pathetic coloring 15:04 , stupid colorist changed the whole movie into Netflix style.

  • @Jayarajdreams
    @Jayarajdreams Місяць тому +5

    പ്രാവ് പഴയതിന് ആയിരുന്നു കുറച്ചുകൂടി Naturality , പുതിയത് കൃത്രിമം ആണ് എന്നു പെട്ടെന്ന് തോന്നും . ചിറകുകള് യാന്ത്രികമായി ചലിക്കുന്ന പോലെ

    • @Ysubin
      @Ysubin Місяць тому +3

      അതിനെ പ്രാവിനെ ഒന്നും മാറ്റില്ല...ഹേ

    • @rahulsarath973
      @rahulsarath973 17 днів тому

      ​@@Ysubin pulli mixing aan udheshichad

    • @Ysubin
      @Ysubin 17 днів тому

      @@rahulsarath973 ചിറക് പുതിയത് മിക്സ് ചെയ്തതായിരിക്കും ഇയാൾ പറയുന്നത്

    • @rahulsarath973
      @rahulsarath973 17 днів тому

      @@Ysubin maybe... Ath makers nu angne oru change venam enn thonni kaanum.

  • @nlonakutty
    @nlonakutty Місяць тому

    Agree! Will you release this movie on any OTT platform for the wider public to experiance?

  • @theaniltea
    @theaniltea Місяць тому

    👏👏👏

  • @abduplay
    @abduplay Місяць тому +6

    Fight okke over sound aayirunnu bass kootti aake artificial aayirunnu idimuzhakkam poleya oro adiyum Fight scenesil

    • @arjunanu2933
      @arjunanu2933 Місяць тому

      Seriya ath entho pole thonni

  • @alenanto2882
    @alenanto2882 Місяць тому

    pine forestille fight sequencil oru shotil camera kanam....in remastered 4k theatrical version . editingil vittu poyathavam...

  • @SareeshYuva
    @SareeshYuva 20 днів тому

    🥰

  • @Grsgnjujmmmm
    @Grsgnjujmmmm Місяць тому +7

    ഈശ്വരൻ നിറച്ചുവച്ച മഹാ സാഗരം പോലെ എനിക്ക് ചുറ്റും പ്രണയമിതാ ശാന്തമായി ഒഴുകുന്നു.. അതിൽ ദിക്കറിയാതെന്റെ ഹൃദയമഹേശ്വര ഗായകൻ എവിടേക്കോ ഒഴുകുന്നു.. ( ഈ സീൻ റീ റീലീസ് വേർഷൻ ൽ trim ചെയ്തിട്ടുണ്ട്.. വല്ലാതെ നിരാശ തോന്നിപ്പോയി

    • @vibgyor-theworldofdiversit9827
      @vibgyor-theworldofdiversit9827 Місяць тому +1

      Athoru important scene alle🙄 avide ninnalle Aleena aaranu ennulla clue kittunne.. Pinne enganeyanu new version vishal father inu aduth ethunnath?

    • @Grsgnjujmmmm
      @Grsgnjujmmmm Місяць тому +1

      @@vibgyor-theworldofdiversit9827 അതെ. വല്ലാത്തൊരു പോരായ്മയായി തോന്നി അത്. അതുപോലെ തന്നെ തന്റെ ആദ്യ ഗുരു അമ്മയാണെന്നു പത്രസമ്മേളനത്തിൽ പറയുന്ന സീനും trim ചെയ്തിട്ടുണ്ട്

    • @Grsgnjujmmmm
      @Grsgnjujmmmm Місяць тому

      ​​@@vibgyor-theworldofdiversit9827അതെ വല്ലാത്തൊരു പോരായ്മയായി തോന്നി അത്. ഫാദർനെ കാണാൻ പോകുന്ന മുതലേ സിനിമയിൽ ഉള്ളു. അത്പോലെ തന്നെ അമ്മയാണ് തന്റെ ആദ്യ ഗുരു എന്ന് പത്രസമ്മേളനത്തിൽ പറയുന്ന സീനും trim ചെയ്തിട്ടുണ്ട്

    • @shintomaliyekkal2817
      @shintomaliyekkal2817 19 днів тому +1

      @@Grsgnjujmmmm yes

  • @Sparc-qe1xp
    @Sparc-qe1xp 12 днів тому

    Is the director's cut gonna get released on OTT platforms?

  • @bernardbenny4008
    @bernardbenny4008 Місяць тому

    🔥❤️

  • @abhishekarakcreations6837
    @abhishekarakcreations6837 21 день тому

    Actually the real sound ambience was missing. Throughout the whole movie... 🥲

  • @sushanthnilgiris4206
    @sushanthnilgiris4206 Місяць тому +7

    GFX അപാരം , പഴയ പ്രിന്റിൽ എത്ര മനോഹരമായി ചെയ്തു വച്ച പ്രാവിന്റെ ആ സീൻ മോശമാണ് എന്ന് പറഞ്ഞു ഗ്രാഫിക് ചെയ്തു കൊളമാക്കിയ ആ മനസുണ്ടല്ലോ , ഇവന്മാരൊക്കെ എന്ത് പറയാനാ

    • @mithunm.j6555
      @mithunm.j6555 Місяць тому

      Gfx അല്ല ഊളെ vfx അത് പോലും അറിയാതെ ആണ് കൊണ അടിക്കുന്നത്

    • @adharsh1512
      @adharsh1512 29 днів тому

      അതെ.. പഴയ പ്രാവിന് നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു. 😢

    • @Dolby3636
      @Dolby3636 28 днів тому

      അതും മാറ്റിയോ 🤔

    • @adharsh1512
      @adharsh1512 28 днів тому

      @@Dolby3636 ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. പഴയതും പുതിയതും

    • @Sreekanth-t7q
      @Sreekanth-t7q 22 дні тому

      Pazhayathu dts ayirunnu orginally kooduthal aanu dts Dolby udayippu

  • @abhijitharun5548
    @abhijitharun5548 25 днів тому

    Ethu ott I'll varo remastered version

  • @FOULGAMERYT
    @FOULGAMERYT 17 днів тому

    ivaru use cheyunna system spc enthayirikum

  • @itsjosephpius
    @itsjosephpius Місяць тому +3

    padam 2 thavana kandu.. atmos mix aano kande enna doubt thonni kaaranam, L , R, Ls Rs speakers il ninn maathre idaykkokke enthelum perspective sounds kettullu.. top speakers il onnum illayirunnu..

    • @gladyy211
      @gladyy211 Місяць тому +3

      Yes. Orupad changes varuthan pattilla. Cheriyoru send, sub okke add cheyth oru pseudo surround create cheyyane pattu.

    • @ra.japanfrcs4274
      @ra.japanfrcs4274 Місяць тому +3

      Top speaker' chela sounds mathere veru like rain,thunder flying object atmos object based sound mix alle atha,

    • @caesarmathew4322
      @caesarmathew4322 Місяць тому +1

      malayalam movies il nalla atmos track onnum thanne illa Bhramayugam decent anu

    • @gladyy211
      @gladyy211 Місяць тому

      @@caesarmathew4322 angane parayalle thattanu. We have lotts of good atmos works. May be u havent watched in a good theatre.

    • @arjunanu2933
      @arjunanu2933 Місяць тому

      Enik thonniyirunnu left side il sound kooduthal arnnu

  • @sanju.nirappuvila9962
    @sanju.nirappuvila9962 26 днів тому +1

    ഗുരു കൂടി ചെയ്താൽ നന്നായിരിക്കും

  • @RockyRock-vv3ex
    @RockyRock-vv3ex Місяць тому +4

    12:00 വെറുതെ അല്ല.. English colours prominance വന്നപ്പോ പല സീനുകളിലും ഫ്ലാറ്റ് ആയി പോയി. Saturation and contrast down aayi.
    Matinee now remastered version video out was better than this.

  • @Aldebaran369
    @Aldebaran369 Місяць тому +1

    Bt kurachu bgm kattinte sound enjeevane le male portion surround feel pratheekshichu bt miss aayi. Ini enth anelum athoru musical treat thanne aarunnu❤

  • @brahmadethnr7570
    @brahmadethnr7570 17 днів тому

    മണിച്ചിത്രതാഴു ആരാണ് ചെയ്തത്.. റിറിലീസ് പോയി കണ്ടു.. തീയേറ്ററിൽ 4k എന്ന് പ്രതീക്ഷയോടെ പോയിട്ട് നിരാശ പെടുത്തി

  • @sathyanpalakkad
    @sathyanpalakkad 29 днів тому

    SREEKRISHNA PARUNDH......YUVAJANOLSAVAM ELLAAM NOKKU

  • @sahodara420
    @sahodara420 Місяць тому

    prav paranne povnath pazhayath thanneya nallath ippozhathe shogam anallo

  • @Sudhitrolls
    @Sudhitrolls Місяць тому

    ith leg quality engane und njn korachu masangal aayi ith thappi nadakkunnu radaril ull item anu

  • @jebinfrancis2677
    @jebinfrancis2677 Місяць тому

    Theater il mix bayangara loud aayirunnu. ചിലർ ചെവിപൊത്തി ഇരുന്നു. Especially after a dolby atmos trailer.

    • @GoHaulers-hi5xl
      @GoHaulers-hi5xl Місяць тому

      Exactly i hate these kannaapi projection operators who keep the volume at those levels

    • @Akshayjs1
      @Akshayjs1 27 днів тому

      അത് ശരിക്കും തീയേറ്ററിന്റെ പ്രശ്നമാണ്. നാലുതവണ സിനിമ കണ്ടിട്ടുണ്ട്.
      Aries audi 1 loudness over ayirunu(theater issue)
      Bakki 3 pravashyavum ok ആയിരുന്നു

    • @jebinfrancis2677
      @jebinfrancis2677 27 днів тому

      @@Akshayjs1 അങ്ങനെയാണെങ്കിൽ ഡോൾബി ട്രെയിലർ കൃത്യമായി കേൾക്കില്ലായിരുന്നു.theater ന്റെ പ്രശ്നമല്ല

    • @Akshayjs1
      @Akshayjs1 27 днів тому

      @@jebinfrancis2677 aries il dolby trailer ok ayirunu but entharo mahanu bhavulu song high frequencyil chevi adich poi.
      Ennal bakki theatersil no prob

  • @vishalzparadize
    @vishalzparadize Місяць тому +6

    Pazhaya praavu much better aarunnallo.. 🙃

    • @arjunashok1879
      @arjunashok1879 Місяць тому +2

      Onnu poda reel il ano ninte dts sound vechirikkunna thalli viduva ellarum pottanmar alla 😂😂 pinne extract undakkiyappol miss ayi poyi alle🤣🤣 5.1 track il ninnum 😂😂

  • @shintomaliyekkal2817
    @shintomaliyekkal2817 26 днів тому

    Re catting vedayirunu

  • @deepakl.mukundan6459
    @deepakl.mukundan6459 Місяць тому +19

    Director 's cut version ഒരുമാതിരി തോന്ന്യവാസ cut ആയിപ്പോയി . ആ സെക്കന്റ് ഇൻട്രോ ഫൈറ്റും അമ്മാവനെ കുറിച്ചുള്ള cringe ഡയലോഗും ഒഴിവാക്കിയാൽ തന്നെ മതി .അതിനു പകരം കണ്ടതും കടിയതും എല്ലാം കട്ട് ചെയ്ത് പടത്തിന്റെ ആത്മാവ് അങ്ങ് കളഞ്ഞു 😟

    • @shakeebt6663
      @shakeebt6663 Місяць тому +1

      Jagathi ille illa😢

    • @manu1530
      @manu1530 Місяць тому +20

      ശെരിക്കും ഇപ്പോഴാണ് പടത്തിനു ആത്മാവ് വന്നത്... മുൻപ് കാണുമ്പോ സ്ഥിരം cliché intro fight ഒക്കെ നല്ല bore ആയിരുന്നു... പിന്നെ ജഗതിടെ comedy ഒക്കെ sperate ആയിട്ട് കാണുമ്പോ കൊള്ളാം... Film ന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ അതും ഏച്ചുകെട്ടിയ feel ആയിരുന്നു... ചില tamil films ൽ കാണുന്ന പോലെയുള്ള കുത്തികയറ്റിയ comedy... അതൊക്കെ cut ചെയ്ത് കളഞ്ഞിട്ട് ഇപ്പൊ ഉള്ളതുപോലെ ആക്കിയപ്പോൾ ശെരിക്കും നല്ലൊരു പക്കാ class movie ആയി... 🤞🔥❤️

    • @shakeebt6663
      @shakeebt6663 Місяць тому

      @@manu1530 ഞാനീ സിനിമ ആദ്യമായിട്ട് ഫുൾ കാണുന്നത് തീയേറ്ററിൽ വെച്ചാണ്.. അപ്പോൾ തന്നെ സീനുകൾ പെട്ടെന്ന് കട്ട് ആവുന്ന ഫീൽ വന്നു.. അത് കഴിഞ്ഞ് യൂട്യൂബിൽ ഫുൾ ഫിലിം കണ്ടപ്പോൾ കട്ട് ചെയ്യേണ്ടെന്ന് തോന്നി.

    • @adharsh1512
      @adharsh1512 29 днів тому

      ​@@manu1530exactly

  • @akhil1781
    @akhil1781 Місяць тому +3

    Orginal footage filim ale? Appo ath digital conversation engne?

    • @jaisonsfavorites383
      @jaisonsfavorites383 Місяць тому

      ua-cam.com/video/HUeZKWtYPuk/v-deo.htmlsi=lZ7J75V0zassPSTp

    • @jaisonsfavorites383
      @jaisonsfavorites383 Місяць тому +7

      4k scanner und.. Frame by frame scan chaith edukum one by one

    • @Jayarajdreams
      @Jayarajdreams Місяць тому

      Long process anu. frame by frame. oru frame 1-2 sec angane

  • @deepumon.d3148
    @deepumon.d3148 Місяць тому

    അന്ന് ഫിലിമിൽ അല്ലെ ഈ സിനിമ തിയേറ്ററിൽ പ്രദർശിപ്പിച്ചത് ? അപ്പോൾ എങ്ങനെ ആണ് ഡിജിറ്റൽ ഫോർമാറ്റിൽ സൗണ്ട് പ്ലേയ് ചെയ്യുക. അതിന് വേറെ seprate ആയി ഒരു CD യിലോ മറ്റും അന്നെകിൽ പോലും (ഹാർഡ്‌ഡ്രൈവ് പോലെ ഉള്ള സ്റ്റോറേജ് അന്ന് ഇല്ല ) എങ്ങനെ ആണ് ഫിലിമിന് ഒപ്പം സിങ്ക് ചെയ്തു പ്ലേയ് ചെയ്യാൻ ആകുക ?

    • @GoHaulers-hi5xl
      @GoHaulers-hi5xl Місяць тому

      Film was released in DTS, film had time information, which is passed to DTS decoder which keep the sound in sync. Film also had sound track for normal theaters which didnt have DTS at that time.

    • @attn2020
      @attn2020 Місяць тому +1

      that time DTS processors comes with CD player inbuilt, pure audio CD and it synced with timestamps in film. if you check older movie film reel there will be multiple layers on film

  • @ShabeerevShabeerev
    @ShabeerevShabeerev 22 дні тому

    പ്രാവ് പഴേതാണ് ഭങ്ങി

  • @vishnubabuvlogs3837
    @vishnubabuvlogs3837 22 дні тому +1

    Povae povae പട്ട് നശിപിച്ച് 😢

  • @sarathlaltg3982
    @sarathlaltg3982 Місяць тому +2

    ഇത്രയും effort എത്ര പേരുടെ effort ആണ് ഒരു സിനിമ ഇറക്കുന്നത് ' അത് minimum quality film ചെയ്യാൽ പോരെ ..... ഈ ചവറ് ഇറക്കുന്നത് എന്തിനാണ്. എന്നിട്ട് ഒരു film വരുമ്പോൾ ഒരു tou tube reviewer comments കൊണ്ട് കാണാതെ പോകുന്നു. feil

  • @OfficialCountDracula
    @OfficialCountDracula 25 днів тому

    ദേവദൂതൻ റെൻഡർ ചെയ്യാൻ 24 മണിക്കൂർ ?. Njaan pandu oru week yeduthu Po#n download cheythittundu.

  • @peterkv
    @peterkv Місяць тому

    കുറേ ഭാഗങ്ങൾ കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ട് അത് എന്തിനാണ്?

  • @Vishnu97here
    @Vishnu97here Місяць тому

    Myrr 🥵 theateril enthoro mahanaubhavalu vannappo undaya romanjam ithuvare kanda oru padathinum tharan pattiyittilla. 🙆🏻‍♂️🙆🏻‍♂️ 😍😍💯💯💯

  • @maxentertainment6114
    @maxentertainment6114 10 днів тому

    പഴയ പ്രാവ് ❤പുതിയ പ്രാവ് filmora edit ചെയ്ത ആണോ 😂😂😂😂