DHUROOHATHA| ദുരൂഹത| MALAYALAM THRILLER SHORT FILM| SCREENPLAY DIRECTION SHERGLE |ANSANN CREATIONS

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 220

  • @yousafak8596
    @yousafak8596 Місяць тому +20

    എന്നെ പോലെ ഫുള്ള് ഫിലിം കാണാതെ കമന്റ്‌ മാത്രം വാഴിക്കാൻ വന്നവരുണ്ടോ

  • @ayyappankutty6784
    @ayyappankutty6784 25 днів тому +4

    കഥ നന്നായിട്ടുണ്ട്.പരിസരബോധമില്ലാതെ സംസാരിക്കുക എന്നത് സ്ത്രീകളുടെസ്വഭാവമാണ്. നന്നായി അവതരിപ്പിച്ചിട്ടുണ്ട്.ആശംസകൾ!!

  • @jonnranni1921
    @jonnranni1921 Місяць тому +13

    ലോബജറ്റ് പടങ്ങൾ എടുക്കുന്നവർ പലകാര്യത്തിലും ഒരുപാട് കോമ്പ്രമൈസ് ചെയ്യേണ്ടിവരും .പക്ഷെ അവർ ഒരിക്കലും അഭിനേതാക്കളുടെ കാര്യത്തിൽ കോമ്പ്രമൈസ് ചെയ്യരുത് .നല്ല അഭിനേതാക്കളാണെങ്കിൽ പടം പകുതി വിജയിച്ചു .
    ഈ പടം നന്നായിട്ടുണ്ട് .👍👍

    • @9447771131
      @9447771131 Місяць тому +1

      വിലയേറിയ അഭിപ്രായത്തിനു നന്ദി... 3 ദിവസം കൊണ്ടു ഷൂട്ടിംഗ് ചെയ്തത് ആണ്.പ്രൊഡ്യൂസറേ സേഫ് ആക്കിയാണ് വർക്ക്‌ ചെയ്തത്. ഇതൊക്കെ തിരിച്ചു കിട്ടാത്ത പണമാണ്. അത് കൊണ്ടു പലതും കോംപ്രമൈസ് ചെയ്തു. അതിനുള്ള കുറവ് ഉണ്ടെങ്കിലും ഒറ്റ നോട്ടത്തിൽ ഇഷ്ടം ആവും എന്ന് കരുതുന്നു. വിലയേറിയ സമയം തന്നതിനും അഭിപ്രായത്തിനും നന്ദി.. 🥰🥰🥰

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      ❤❤❤🙏🏻നന്ദി 🥰🥰🥰

  • @mindmagicbenny
    @mindmagicbenny Місяць тому +21

    ചെയ്യുന്തോറും ആണ് ഡയറക്ടർ ആയാലും writter ആയാലും ആർട്ടിസ്റ്റ് ആയാലും തെളിയുന്നത് എന്തെല്ലാം കുറവുണ്ടെങ്കിലും പ്രേഷകർക്ക് കാണുന്ന അവസ്ഥയിലെത്തിക്കാൻ കഴിയുന്നത് തന്നെ വിജയമാണ്, ഒട്ടും ലാഗ് ഇല്ലാതെ നമ്മെ പിടിച്ചിരുത്തുന്ന രീതിയിൽ make ചെയ്യാൻ ഷെർഗിളിന് കഴിഞ്ഞിട്ടുണ്ട്, എല്ലാവരും അവരവരുടെ കഴിവിന്റെ പരമാവധി നന്നായി ചെയ്തിട്ടുണ്ട്, ക്യാമറ, എഡിറ്റിംഗ്, അര്ടിസ്റ്റ് ഇതിൽ പ്രവർത്തിച്ചഎല്ലാ ക്രൂമെമ്പേഴ്സിനും ഡയറക്ടർ ഷെർഗിളിനും എന്റെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു 🙏MIND MAGIC BENNY

    • @Jobenpaul1972
      @Jobenpaul1972 Місяць тому +1

      വളരെ വലിയ വിലയുള്ള ❤❤❤അഭിപ്രായം 🎉🎉വളരെ നന്ദി ❤❤

    • @9447771131
      @9447771131 Місяць тому

      സ്നേഹപൂർവ്വം നൽകിയ പിന്തുണക്കു നന്ദി..

  • @PrajaBharath
    @PrajaBharath Місяць тому +18

    അഭിനയത്തിന് ലേശം ജീവൻ വേണം കാരണം എല്ലാർക്കും നന്നായി ചെയ്യാനുള്ള വേഷമ ഇതിൽ ഉള്ളത് Sup ഫിലിം

    • @9447771131
      @9447771131 Місяць тому +2

      വിലയേറിയ അഭിപ്രായത്തിനും ഈ 36 മിനിറ്റ് സമയം ഞങളുടെ കൊച്ച് ഫിലിമിന് തന്നതിന് നന്ദി.. പോരായ്മകൾ പരിഹരിച്ചു ഇനി മുന്നോട്ട് പോകും

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      ❤❤❤❤നന്ദി 🙏🏻🥰🥰🥰

  • @ownmediamusic8363
    @ownmediamusic8363 Місяць тому +4

    അടിപൊളി , തെറ്റുകൾ തിരുത്തി ഇനിയും പുതിയ സിനിമകൾ ഉണ്ടാകട്ടെ

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      🙏🏻👍🏻🥰🥰🥰നന്ദി 🤝🤝🤝

  • @PrajaBharath
    @PrajaBharath Місяць тому +13

    മരിച്ച കഥാപാത്രം ചെയ്ത സ്ത്രീ നന്നായി ആക്റ്റ് ചെയ്തു

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      🙏🏻🥰🥰🥰നന്ദി 🤝🤝🤝🥰❤❤❤

  • @jinchilymathew543
    @jinchilymathew543 Місяць тому +10

    നല്ല short ഫിലിം..... പക്ഷേ ഇടക്കുള്ള ആ song അൻ സഹിക്കബിൾ 😂

    • @Jobenpaul1972
      @Jobenpaul1972 Місяць тому +1

      അഭിപ്രായം തുറന്നു പറഞ്ഞതിൽ വളരെ നന്ദി 🥰🥰🥰അടുത്ത പ്രാവശ്യം കൂടുതൽ ശ്രദ്ധിക്കും 🙏🏻🤝🤝🤝നന്ദി ❤❤❤

  • @abdulmanafpt
    @abdulmanafpt 29 днів тому +2

    അഭിനന്ദനങ്ങൾ
    ❤ ❤
    ഡയറക്ടർ & പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🎉

  • @bindurk6163
    @bindurk6163 Місяць тому +5

    Ishtapettu👌ഇനിയും ഇതുപോലുള്ള മൂവികൾ ചെയ്യു

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      🙏🏻👍🏻🥰🥰🥰നന്ദി 🤝🤝🤝

  • @sparshanamartsmotivational1668
    @sparshanamartsmotivational1668 Місяць тому +3

    നല്ല തുടക്കം 🎉❤

    • @Jobenpaul1972
      @Jobenpaul1972 8 днів тому

      🙏🏻🥰🥰🥰🥰❤നന്ദി

  • @rajeeshe.k9375
    @rajeeshe.k9375 Місяць тому +10

    ഒരു സിനിമയെ ഒരു ഷോർട് ഫിലിമിൽ ഒതുക്കി കളഞ്ഞു. അഭിപ്രായം പറയാൻ ഉള്ള അറിവൊന്നും ഈ ഫീൽഡിനെ പറ്റി ഇല്ല. എന്നാലും ഒരു സാധാ പ്രേക്ഷകൻ എന്ന നിലക്ക് എനിക്ക് തോന്നിയ കാര്യങ്ങൾ പറയണമെന്ന് തോന്നി. എനിക്ക് തോന്നിയ കാര്യങ്ങൾ പലരും ഇതിൽ പറഞ്ഞിട്ടുമുണ്ട്. ആദ്യം തോന്നിയത് പത്രം ഇട്ട ഉടനെ അതിൽ നിറയെ ചോര പറ്റി തലേദിവസം തലപൊട്ടി കിടക്കുന്ന ആളാണ്. പിന്നെ മരണവും മോക്ഷണവും നടന്ന വീട്ടിലെ പോലീസിന്റെ അനാസ്ഥ.ഡ്രൈവർ തുറന്ന ഡിക്കി അടക്കുന്നില്ല സെൻസർ പ്രശ്നം പറഞ്ഞു അതിനെ സോൾവ് ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം കൃത്യമായി തുറക്കുന്നത് കാണിക്കുന്നുണ്ട് അതുകൊണ്ട് അടക്കാനും ശ്രമിക്കുമല്ലോ. പിന്നെ തോന്നിയ പ്രശ്നം കള്ളൻ ചാവി എടുത്തിട്ടാണ് വാതിൽ തുറന്നത് പിന്നീട് വരുന്ന ആ സ്ത്രീ അവർ തന്നെ വച്ച ചാവി നോക്കുന്നുമില്ല അടച്ച വാതിൽ തുറന്നത് ശ്രദ്ധിക്കുന്നുമില്ല. അനിയത്തി ആ കഥാപാത്രത്തിനു ചേർന്ന ആളായില്ല (അഭിനയവും ).

    • @Jobenpaul1972
      @Jobenpaul1972 Місяць тому +1

      @@rajeeshe.k9375 വളരെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങൾ ബഹുമാനത്തോടെ സ്വീകരിക്കുന്നു 🙏🏻🥰🥰🥰🥰🤝🤝🤝👍🏻ഇനി കൂടുതൽ ശ്രദ്ധിക്കും 🥰നന്ദി 🙏🏻

    • @9447771131
      @9447771131 Місяць тому +6

      വിലയേറിയ സമയം ഞങ്ങൾക്ക് തന്നതിനും കണ്ട കുറവുകൾ ഓർമ്മപെടുത്തിയതിനും നന്ദി. മോഷണം നടന്ന വീട്ടിൽ മരിച്ചു പോകുന്ന കഥാപാത്രം അന്ന് വരാതെ ഇരുന്നത് ആണ് പോലിസ് അന്നേഷ്യണം കാര്യഷമാക്കാൻ കഴിയാതെ ഇരുന്നത്. പിന്നെ ചാവി രണ്ടെണ്ണം ഉണ്ടായിരുന്നു 😁. 3 ദിവസം കൊണ്ടു ആണ് ഷൂട്ടിങ് പൂർത്തിയാക്കിയത് അതാണ് അങ് പറഞ്ഞകുറവുകൾ ഉണ്ടാവാൻ കാരണം 🥰🥰 അനിയത്തി കുട്ടിയാണ് ഇതിന്റ പ്രൊഡ്യൂസർ 😁അവർ ഇല്ല എങ്കിൽ ഈ പടം ഇല്ല 😁വിലയേറിയ അഭിപ്രായത്തിനും കൂടെ നിന്നതിനു ഒരു പാട് നന്ദി

    • @Jobenpaul1972
      @Jobenpaul1972 Місяць тому +1

      🙏🏻👍🏻🥰🥰🥰നന്ദി 🤝🤝🤝

  • @meenunair10
    @meenunair10 Місяць тому +7

    Aniyathide character theere jeevanillathayi poyi

  • @Mental-x8n
    @Mental-x8n Місяць тому +3

    Shergil 👌👌congrats
    സൂപ്പർ story 👌👌👌👌പോലീസിനെ സൈഡാക്കി സാന്ദ്ര 👌👌👌ട്വിസ്റ്റ്‌ അടിപൊളി
    Unexpectes climax ❤️❤️❤️

  • @diyonashaju233
    @diyonashaju233 Місяць тому +3

    Super aayittundu. All the best ❤

  • @dommanakil
    @dommanakil Місяць тому +2

    Great and prompting message to everyone to take care of their life and family. Congrats Shergle and team for your excellent work.

  • @cindrellaa6338
    @cindrellaa6338 Місяць тому +4

    Tharakedillaa . Pokann samayam undekilll kanam guys😂

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      🙏🏻👍🏻🥰🥰🥰നന്ദി 🤝🤝🤝

  • @dk8093
    @dk8093 День тому

    Whats it?

  • @vijivijitp9622
    @vijivijitp9622 Місяць тому +4

    Video super ആയിരുന്നു..... ഒരുപാട് ഇഷ്ടായി...song മാത്രം കൂതറ ആയി പോയി. ഭാക്കി എല്ലാം സൂപ്പർ🎉🎉🎉🎉🎉❤❤❤❤

  • @jainjoseph5371
    @jainjoseph5371 Місяць тому +4

    Adi poli super ❤️❤️❤️
    Wish you all the best

  • @ironman6848
    @ironman6848 Місяць тому +70

    നല്ല സൂപ്പർ ഫിലിം - പക്ഷെ ഒരു മരണം നടന്ന വീട്ടിൽ മോഷണവും നടന്നു എന്നു സംശയിക്കുമ്പോൾ പോലീസിൻ്റെ ഇടപെടൽ വളരെ മോശമായി ചിത്രീകരിച്ചു. വിരലടയാളം നഷ്ടപ്പെടാതെ നോക്കേണ്ടുന്ന പോലീസ് എല്ലാ വാരി വെലിച്ചിടാൻ സഹായിക്കുന്നു.😮 അതുപോലെ ഡിക്കി ശരിക്കും അടയ്ക്കാതെ കാറ് കൊണ്ടുപോകുന്നവൻ എവിടത്തെ ടാക്‌സ്ക്കാരനാണ്. പുറത്തു നിന്ന് പുട്ടുന്ന ഡിക്കി അകത്തുള്ള ആൾക്ക് തുറക്കാനും കഴിയുമോ - ശ്രദ്ധിക്കുക Investigation Story കൾക്ക് Loophols ഉണ്ടാവാതെ നോക്കണം. ok എന്നാലും നന്നായിരുന്നു

    • @9447771131
      @9447771131 Місяць тому +15

      അങ്ങയുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി. മരിക്കുന്ന ആർട്ടിസ്റ് ആ ദിവസം ഉണ്ടായിരുന്നില്ല. ഡ്യൂപ്പിനെ വെച്ചാണ് ആ സീൻ ചിത്രികരിച്ചത്. അതു കൊണ്ടാണ് പോലീസിൻ്റെ ഇടപെടൽ കാര്യക്ഷമമായി എടുക്കാൻ സാധിക്കാഞ്ഞത് . ഡിക്കിയുടെ സെൻസർ കംപ്ലൈന്റ്റ് ആണെന്ന കാര്യം പ്രേതേകം സൂചിപ്പിക്കുന്നുണ്ട്. ഈ ചെറിയ ഷോർട് ഫിലിമിനു നല്കിയ പിന്തുണക്കു നന്ദി

    • @Jobenpaul1972
      @Jobenpaul1972 Місяць тому +3

      വളരെ വലിയ വിലയുള്ള ❤❤❤അഭിപ്രായം 🎉🎉വളരെ നന്ദി ❤❤

    • @sreejithk1462
      @sreejithk1462 Місяць тому +4

      കാറിനുള്ളിൽ സംസാരിച്ചതും ഡിക്കിക്കുള്ളിൽ കേട്ടു.

  • @sumeshfrancis9194
    @sumeshfrancis9194 Місяць тому +9

    കള്ളൻ സൂപ്പർ...😍👏👌

  • @PRILCEMF
    @PRILCEMF Місяць тому +8

    മേക്കിംങ്ങ് നന്നായിട്ടുണ്ട്. ചെറിയ ചെറിയ കുറവുകൾ അടുത്തതവണ ചെയ്യുമ്പോൾ അത് ശ്രെദ്ധിക്കണം പ്രത്യേകിച്ച് തിരക്കഥ. അഭിനന്ദനങ്ങൾ

    • @9447771131
      @9447771131 Місяць тому +1

      തീർച്ചയായും.. വിലയേറിയ അഭിപ്രായത്തിനു താങ്ക്സ് പ്രിൽസ് മട്ടക്കൽ.

  • @essarbr5222
    @essarbr5222 Місяць тому +9

    അത് ദിനേശ് nte ഭാര്യ ആണെന്ന് നാട്ടുകാർക്ക് അറിയില്ലേ?

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      കമിഴ്ന്നു കിടന്നതിനാൽ മനസ്സിൽ ആയില്ല,
      കൃത്യംമായ സംശയം ചൂണ്ടി കാണിച്ചതിന് വളരെ നന്ദി ❤❤❤❤

  • @maryes2252
    @maryes2252 Місяць тому +8

    ഈ ഫിലിം എല്ലാ സ്ത്രീകൾക്കും ഒരു മുന്നറിയിപ്പാണ്..

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      🙏🏻👍🏻🥰🥰🥰നന്ദി 🤝🤝🤝

  • @Lakshmi-dn1yi
    @Lakshmi-dn1yi Місяць тому +10

    ചില പെണ്ണുങ്ങൾ ഇങ്ങനെ ആണ് വീട്ടിൽ സ്വർണവും പണവും ഉള്ളത് വലിയ പൊങ്ങച്ചം ആണ് അത് നടു റോഡിൽ ഇറങ്ങി നിന്ന് വിളിച്ചു പറഞ്ഞാലേ സമാധാനം കിട്ടൂ 🤣🤣🤣🤣

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      വളരെ വലിയ വിലയുള്ള ❤❤❤അഭിപ്രായം 🎉🎉വളരെ നന്ദി ❤❤

  • @sureshv5688
    @sureshv5688 Місяць тому +2

    കൊള്ളാം .. 👍♥️

  • @RenjuDevuz
    @RenjuDevuz 23 дні тому

    Kollam... Nice 🥰

  • @saritha5759
    @saritha5759 Місяць тому +2

    Gulfkarante wife acting super🎉

  • @Anz-r7k
    @Anz-r7k Місяць тому +2

    Nannaytnd. Cheriya thatkalundeelum. Kandirikanullathokkend

    • @Jobenpaul1972
      @Jobenpaul1972 Місяць тому +1

      🙏🏻👍🏻🥰🥰🥰നന്ദി 🤝🤝🤝

    • @Anz-r7k
      @Anz-r7k Місяць тому +1

      @Jobenpaul1972 🤗

  • @kunhappam2565
    @kunhappam2565 Місяць тому +10

    നല്ല Attempt. Congratulations
    (ഇൻസ്പെക്ടർക്കെന്താ Deadbody കാണുന്നത് പേടിയാണോ? വണ്ടിയിൽ പിടിച്ചു കെട്ടിയിട്ട പോലെ നാലടി പോലും നീങ്ങാതെ! പത്രം വന്നു വീണപ്പോഴേക്ക് Blood അതിനു മുകളിൽ ! vishual കളിൽ നല്ല സൂക്ഷ്മത വേണം.)

    • @Jobenpaul1972
      @Jobenpaul1972 Місяць тому +1

      വളരെ വലിയ വിലയുള്ള ❤❤❤അഭിപ്രായം 🎉🎉വളരെ നന്ദി ❤❤

    • @ansanncreations6765
      @ansanncreations6765  Місяць тому

      വിലയേറിയ സമയം ഞങ്ങൾക്ക് തന്നതിനും കണ്ട കുറവുകൾ ഓർമ്മപെടുത്തിയതിനും നന്ദി. മോഷണം നടന്ന വീട്ടിൽ മരിച്ചു പോകുന്ന കഥാപാത്രം അന്ന് വരാതെ ഇരുന്നത് ആണ് പോലിസ് അന്നേഷ്യണം കാര്യഷമാക്കാൻ കഴിയാതെ ഇരുന്നത്. . 3 ദിവസം കൊണ്ടു ആണ് ഷൂട്ടിങ് പൂർത്തിയാക്കിയത് അതാണ് അങ് പറഞ്ഞകുറവുകൾ ഉണ്ടാവാൻ കാരണം.വിലയേറിയ അഭിപ്രായത്തിനും കൂടെ നിന്നതിനു ഒരു പാട് നന്ദി

    • @mohamedpadinhar8804
      @mohamedpadinhar8804 Місяць тому

      അപ്പോൾ അയാൾ അല്ലെ ഗോൾഡ് എടുത്തത്​@@ansanncreations6765

  • @KuttanthuruthCreations
    @KuttanthuruthCreations Місяць тому +2

    Adipwoli... Jobei thakarthu

  • @Blogsofgijoos
    @Blogsofgijoos Місяць тому +9

    സൂപ്പർ.. എല്ലാവരും കലക്കീട്ടുണ്ട്...
    വിജയാശംസകൾ....

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      🙏🏻👍🏻🥰🥰🥰നന്ദി 🤝🤝🤝

  • @NaseemaBeevi-rj7ok
    @NaseemaBeevi-rj7ok 4 дні тому

    Ivarude okke acting kanumbol chiri varunn😂

  • @sibyjosephjoseph8474
    @sibyjosephjoseph8474 Місяць тому +3

    സൂപ്പർ star@Bineesh

  • @jojiantony5287
    @jojiantony5287 Місяць тому +1

    അഭിനന്ദനങ്ങൾ 👏👏👏🌹

  • @rajakumaranmpraju1529
    @rajakumaranmpraju1529 Місяць тому +1

    ഗംഭീരം 👌🤝

  • @sutheeshkumarsutheesh9868
    @sutheeshkumarsutheesh9868 Місяць тому +2

    Super🎉

  • @emaltggeorge2701
    @emaltggeorge2701 Місяць тому +6

    വില്ലൻ പൊളിയാണ് സൗണ്ട് ഇത്തിരിക്കൂടി ഗാഭീര്യം കൂട്ടണം
    നടി പോരാ

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      Thank you......ബ്രദർ ❤❤❤❤❤❤അടുത്ത പ്രാവശ്യം കൂടുതൽ ശ്രദ്ധിക്കും ❤❤❤❤നന്ദി 🎉🎉

  • @ajichettikulangara4958
    @ajichettikulangara4958 Місяць тому +3

    നന്നായിട്ടുണ്ട്... ഇനിയും കൂടുതൽ films ഇറക്കണം.. അറിവിലേക്ക് ആയിട്ട് ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ.. ഓടുന്ന കാറിന്റെ ഡിക്കിയിൽ കിടന്നാൽ.. നമുക്ക് അകത്തു സംസാരിക്കുന്ന ആൾക്കാരുടെ ശബ്ദം ടിക്കിയിൽ കിടക്കുന്ന ആൾക്ക് കേൾക്കാൻ സാധിക്കില്ല.. കേൾക്കുന്നത് കാറിന്റെ ടയർ ഉരുളുന്ന sound മാത്രം..ഈ അറിവ് മനസ്സിൽ വെച്ചാൽ മാത്രം മതിയാകും

    • @9447771131
      @9447771131 Місяць тому +3

      വിലയേറിയ അഭിപ്രായത്തിനു നന്ദി. കേൾക്കാൻ പറ്റും എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. പ്രധാന വിഷയം പറയുമ്പോൾ കാർ നിർത്തി ഇട്ടിരിക്കുകയായിരുന്നു. എന്തായാലും ഒരു പാട് നന്ദി 🥰🥰🥰കുറവുകൾ പരിഹരിച്ചു മുന്നോട്ട് പോകും 🥰🥰

    • @Jobenpaul1972
      @Jobenpaul1972 Місяць тому +1

      🙏🏻👍🏻🥰🥰🥰നന്ദി 🤝🤝🤝

  • @realconstructions9067
    @realconstructions9067 Місяць тому +1

    Good film
    Adipoli 👍🏻❤️

  • @AjithaKumari-tw4eo
    @AjithaKumari-tw4eo Місяць тому +1

    അഭിനന്ദനങ്ങൾ

  • @uaeviews7114
    @uaeviews7114 Місяць тому +1

    വളരെ നന്നായിട്ടുണ്ട്👍👍

  • @5Starproperties
    @5Starproperties Місяць тому +4

    Joby chettan🎉

  • @prajunprajun4720
    @prajunprajun4720 Місяць тому +1

    Nice. super

  • @littleworld9856
    @littleworld9856 27 днів тому +1

    ഹഹഹ കോമഡി 😂

    • @Jobenpaul1972
      @Jobenpaul1972 8 днів тому

      🎉❤❤❤❤കാണാൻ മനസ്സ് കാണിച്ചത്തിന് ഹൃദയപൂർവ്വം നന്ദി 🙏🏻🙏🏻🙏🏻

  • @rajan3338
    @rajan3338 Місяць тому +1

    GOOD

  • @Elshadai-God
    @Elshadai-God Місяць тому +1

    സൂപ്പർ 👏👏👏

  • @smithks3544
    @smithks3544 Місяць тому +1

    കൊള്ളാം 👍

  • @bennyc.t1034
    @bennyc.t1034 Місяць тому +1

    Good job ❤❤❤

  • @antonyjerry8091
    @antonyjerry8091 Місяць тому +2

    Antappan🔥❤️

  • @tressajohntressajohn
    @tressajohntressajohn Місяць тому +1

    Kallan keri aduthu annu theliyikanano vandil erunnu dialog adichath...best

  • @jensonchathanad1995
    @jensonchathanad1995 Місяць тому +2

    👍👍👍

  • @Ms_zodge
    @Ms_zodge Місяць тому +4

    അപ്പോൾ മരിക്കേണ്ടവൾ തന്നെ

  • @Dreamstxt
    @Dreamstxt 29 днів тому +2

    കഥ കൊള്ളാം ബട്ട്‌ കുറെ തെറ്റുകൾ ഉണ്ട്

    • @Jobenpaul1972
      @Jobenpaul1972 28 днів тому

      വളരെ വളരെ നന്ദി ❤❤❤
      അടുത്ത പ്രാവശ്യം കൂടുതൽ ശ്രെദ്ധിച്ച് ചെയ്യും 🙏🏻🥰👍🏻ഉറപ്പ് 🤝🤝🤝

  • @antonyvarghese138
    @antonyvarghese138 Місяць тому +2

    Very nice 👍🏻

  • @ctjohny969
    @ctjohny969 Місяць тому +1

    Outstanding

  • @ThePrasadbaby
    @ThePrasadbaby Місяць тому +1

    Content and DOP 👌

  • @akkanathmusicernakulam2135
    @akkanathmusicernakulam2135 Місяць тому +1

    കൊള്ളാം

  • @SheejaShaji-mn7jz
    @SheejaShaji-mn7jz Місяць тому +1

    അഭിനന്ദ ന ങ്ങൾ 👌👌

  • @Rejithasuraj524
    @Rejithasuraj524 Місяць тому +2

    Super

  • @vijayavl8206
    @vijayavl8206 Місяць тому +1

    Adipoli 🎉🎉

  • @rtekrajesh4690
    @rtekrajesh4690 Місяць тому +1

    പത്ര കാരൻ 👌👌👌

  • @aggs2k23
    @aggs2k23 Місяць тому +1

    Dialogue kurachu koodi nannakkamayirunnu. Orupad loopholes und kadhayil

  • @pachanellikka1752
    @pachanellikka1752 Місяць тому +7

    അഭിനേതാക്കൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു നാടകം പോലെ ഡയലോഗ് ഫീൽ ചെയ്‌തു bgm കുറച്ചു നന്നാക്കാമായിരുന്നു.. ആക്ടിങ് മെച്ചപ്പെടാൻ ഉണ്ട്

    • @9447771131
      @9447771131 Місяць тому +3

      അങ്ങയുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി. ഈ കുറവുകൾ ഇനി വരാതെ ശ്രെദ്ധിക്കാം ഈ ചെറിയ ഷോർട് ഫിലിമിനു നല്കിയ പിന്തുണക്കു നന്ദി

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      വളരെ വലിയ വിലയുള്ള ❤❤❤അഭിപ്രായം 🎉🎉വളരെ നന്ദി ❤❤

  • @bijutktk4663
    @bijutktk4663 Місяць тому +1

    സൂപ്പർ 👍

  • @JoyMR-i4m
    @JoyMR-i4m Місяць тому +1

    Super 👌 keep it up 👍

  • @prasoon999
    @prasoon999 Місяць тому +2

    Story kollaaaam. Making kurachooode nannakkarunnu.

  • @nadiyakunjumolgmail.comkun4091
    @nadiyakunjumolgmail.comkun4091 Місяць тому +1

    Superb film , such a great job🎉❤

  • @sudhacpsudha
    @sudhacpsudha Місяць тому +1

    ❤❤❤❤❤💐💐💐💐💐💐

  • @priyasuji9140
    @priyasuji9140 Місяць тому +2

    അപ്പൊ gold, money ആരാ എടുത്തത്??

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      കള്ളൻ കയറിയത് കാണിക്കുന്നുണ്ടല്ലോ
      🙏🏻👍🏻🥰🥰🥰നന്ദി 🤝🤝🤝

  • @moneshkannan9465
    @moneshkannan9465 21 день тому +1

    😂😂😂Gold cash & key okke irikkunna sthalathinte kaaryam nalla ochathil parayunna kettappozhe script nte nilavaaram manassilaay 😂 athondu baakki kaanandaannu vachu😅

    • @9447771131
      @9447771131 20 днів тому

      അഭിപ്രായത്തിനു നന്ദി. പക്ഷെ അവിടെ ആ ഡയലോഗിന്റെ പ്രസക്തി ഫുൾ കണ്ടാലേ മനസിൽ ആവു. സമയം കിട്ടിയാൽ ഒന്ന് ഫുൾ കണ്ടിട്ട് അഭിപ്രായം പറയണേ എന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു 🙏

    • @Jobenpaul1972
      @Jobenpaul1972 8 днів тому

      ആരും ഇല്ലെന്ന് വിചാരിച്ചു ഉറക്കെ പറഞ്ഞു 😢
      നന്ദി ❤❤❤❤❤

  • @salysunil5072
    @salysunil5072 Місяць тому +6

    സൂപ്പർ ആയിട്ടുണ്ട് ജോബിചേട്ടാ ❤❤❤

    • @Jobenpaul1972
      @Jobenpaul1972 Місяць тому +1

      താങ്ക്സ് ❤❤

  • @surumic.s5423
    @surumic.s5423 Місяць тому +2

    Oru artificiality und

  • @noufalvideosvlogg327
    @noufalvideosvlogg327 Місяць тому +1

    സൂപ്പർ

  • @nikhiyamichael6614
    @nikhiyamichael6614 Місяць тому +2

    Nice

  • @dhecheflijoesadukkala6021
    @dhecheflijoesadukkala6021 Місяць тому +1

    Super🥰

  • @AnaghaGor-ue6pi
    @AnaghaGor-ue6pi Місяць тому +2

    Vipin chetta🥳🥰

  • @blessinpious172
    @blessinpious172 Місяць тому +1

    🙌

  • @sunils3325
    @sunils3325 Місяць тому +1

    Best wishes 🎉

  • @binujacob6919
    @binujacob6919 Місяць тому +5

    Travel chaiupol vayee thonni athallam vilichu prayallai

  • @dinilkannan5151
    @dinilkannan5151 Місяць тому +1

    Kollamm

  • @nimiyabineesh6875
    @nimiyabineesh6875 Місяць тому +2

    Bineesh.....❤

  • @dheerasuresh9282
    @dheerasuresh9282 Місяць тому +1

    👍

  • @_ann.droid_
    @_ann.droid_ Місяць тому +1

    🎉

  • @jeminichayanvlogs4375
    @jeminichayanvlogs4375 Місяць тому +4

    Superr 😍🔥
    കൊലനടന്ന വീട്ടിലും കഫേയിലും താടിയും മുടിയും നരച്ച ഒരാളെ കാണിക്കുന്നുണ്ട് അത് ആരാണെന്ന് പറഞ്ഞില്ല..

    • @dommanakil
      @dommanakil Місяць тому +6

      It's a film technique to mislead the audience to think he is the culprit. I think so.

    • @Jobenpaul1972
      @Jobenpaul1972 Місяць тому +1

      അത് ഡമ്മി ക്യാരക്ടർ ആണ്, കുറ്റവാളി അയാൾ ആണെന്ന് സംശയം വരുത്താൻ വേണ്ടി ഞങ്ങൾ ചെയ്തു നോക്കിയതാണ് പാളി പോയി സോറി ബ്രദർ,,
      തെറ്റ് ചൂണ്ടി കാണിച്ചത് നന്നായി, അടുത്ത പ്രാവശ്യം കൂടുതൽ ശ്രദ്ധിക്കും ഉറപ്പ് ❤❤❤❤നന്ദി ❤❤❤

    • @ansanncreations6765
      @ansanncreations6765  Місяць тому

      അങ്ങയുടെ കരുതൽ 100% ശെരിയാണ് . പ്രേക്ഷകനെ തെറ്റിദ്ധരിപ്പിച്ച് താനാണു കുറ്റവാളിയെന്നു വരുത്തിത്തീർക്കുക എന്നത് ഒരു സിനിമാടെക്നിക്ക് ആണ് വിലയേറിയ അഭിപ്രായത്തിന് നന്ദി

  • @shihabkk9188
    @shihabkk9188 Місяць тому +1

    👌👌🤝

  • @MARIA-km9mi
    @MARIA-km9mi Місяць тому +1

    👌🏻👌🏻

  • @asnasadath9433
    @asnasadath9433 Місяць тому +1

    ❤️❤️

  • @BLAACSALON
    @BLAACSALON Місяць тому +1

    Antony❤

  • @ashokakumara1491
    @ashokakumara1491 Місяць тому +1

    Good nice 👍❤🎉 I am an actor 🎉

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      @@ashokakumara1491 അടുത്ത പ്രാവശ്യം ഞങ്ങളോട് സഹകരിക്കാമോ 👍🏻👍🏻

  • @RajeshKumar-bw8ky
    @RajeshKumar-bw8ky Місяць тому +4

    നന്നായിട്ടുണ്ട്, ജോബി ഭായ് നിങ്ങൾ സൂപ്പർ ആയിട്ടുണ്ട്, ലാസ്റ്റ് ക്ലൈമാക്സ്‌ സീനിലെ വില്ലൻ കഥാപാത്രത്തിൽ മാത്രം ഒതുങ്ങി പോകുന്ന കലാകാരൻ അല്ല താങ്കൾ, നല്ലൊരു സംവിധായകനിലേക് എത്തി കഴിഞ്ഞാൽ മലയാള സിനിമയുടെ ഒരു മുഖമായി മാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്യ... ഒരു നാൾ ഉറപ്പായിട്ടും വരും... ആ സമയം അതികം വൈകില്യ.... Short film എനിഷ്ടമായി. റിപ്പോർട്ടർ കുട്ടി സാന്ദ്ര ഡയലോഗ്സിൽ മൂർച്ച വരുത്താനുണ്ട്, കാണാൻ ചൊടിമിടുക്കുള്ള കുട്ടിയാണ്, സംസാരത്തിലും എക്സ്പ്രഷനിലും അത് ഇനിയും വരുത്താനുണ്ട്, all total i liked it very much. 👍🏻❤️

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      🙏🏻👍🏻🥰🙏🏻🙏🏻🙏🏻🥰🥰🥰🤝🤝🥳താങ്ക്യൂ........ ബ്രദർ,
      ആദ്യമായി ചെയ്തതിന്റെ പ്രശ്നങ്ങൾ ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നു,
      ഇനി കിട്ടുന്ന അവസരങ്ങൾ കൂടുതൽ നന്നാക്കാൻ ഈ അഭിപ്രായം ഞങ്ങളെ വളരെ സഹായിക്കും ❤❤❤❤❤❤ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤

  • @preensherin448
    @preensherin448 Місяць тому +1

    🥰

  • @sheelajose7863
    @sheelajose7863 Місяць тому +1

    👌👌

  • @adarshpaulpaul6709
    @adarshpaulpaul6709 Місяць тому +1

  • @iamvascco754
    @iamvascco754 Місяць тому +1

    🥵

  • @sadathsadath5617
    @sadathsadath5617 Місяць тому +1

    Kallanaara

  • @binujacob6919
    @binujacob6919 Місяць тому +2

    Supper God bless you.

  • @lachusworld99
    @lachusworld99 Місяць тому +1

    ഇത്ര പബ്ലിക് ആയിട്ടൊക്കെ ആണോ കാർ ന്റെ ഡിക്കി യിൽ കേറുന്നത്.....😂😂

    • @Jobenpaul1972
      @Jobenpaul1972 Місяць тому

      @@lachusworld99 വളരെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങൾ ബഹുമാനത്തോടെ സ്വീകരിക്കുന്നു 🙏🏻🥰🥰🥰🥰🤝🤝🤝👍🏻ഇനി കൂടുതൽ ശ്രദ്ധിക്കും 🥰നന്ദി 🙏🏻

  • @avicharithnair1660
    @avicharithnair1660 Місяць тому +1

    ith vidheeeeeeeeeeeeeeeeeeeeeee