CRIME UNTOLD STORY | Malayalam crime thriller movie | Mahaboob pang | Shamil Mohammed

Поділитися
Вставка
  • Опубліковано 18 тра 2023

КОМЕНТАРІ • 259

  • @ramachandranmattada9915
    @ramachandranmattada9915 Рік тому +13

    വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു. ഉദ്വോഗം നില നിർത്തുന്ന അവതരണം. CI Sir കുറച്ചു കൂടി ഉഷാറാവണം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

  • @freetime858noushu5
    @freetime858noushu5 Рік тому +6

    പറയാൻ വാക്കുകൾ ഇല്ല
    അടി പോളി....അപാര direction
    Acting super
    Camara polichu
    എല്ലാവരും അസ്സലായി അഭിനയിച്ചു
    Timing സൂപ്പർ

  • @vivekarimbooth9552
    @vivekarimbooth9552 Рік тому +12

    ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ കാണുന്ന ഫീൽ ഉണ്ട്..
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ..
    ഗിരീഷ് സർ, മൻസൂർ, നബീൽ എല്ലാരും തകർത്തു..

  • @unnikrishnan__ck
    @unnikrishnan__ck Рік тому +17

    Top notch SOUND MIXING
    Presize cinematography
    Low angles are 🔥🔥🔥
    Superb direction 💪💪
    Loved it as a whole
    Great work team
    All the best wishes for the future endeavours 🔥🔥

  • @pixelbigscreen
    @pixelbigscreen Рік тому +9

    Art
    Costume
    Edit
    Dop
    Dirction... 🔥🔥🔥🔥
    Allthebest and all team.. ❤️❤️

  • @raghavankunhunny8220
    @raghavankunhunny8220 Рік тому +5

    വളരെ നന്നായിട്ടുണ്ട്..... Gireesh you have done a good job.... Marvelous

  • @vinodvinu3805
    @vinodvinu3805 Рік тому +17

    ഇത് തുടരണം കണ്ടിരിക്കാൻ ത്രില്ലുണ്ട് ci sir പൊളിച്ചു. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👌👌👌👌👍👍👍

  • @baijubaijukp2047
    @baijubaijukp2047 Рік тому +11

    സംവിധായകന്റെ മികവ് തെളിയിച്ച ഷോർട്ട് ഫിലിം❤

  • @preethasebastian903
    @preethasebastian903 Рік тому +5

    ഗിരീഷേട്ടാ 👌👌👌.... CI റോൾ വളരെ നന്നായിട്ടുണ്ട്.. ശബ്ദം അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ നന്നായിരുന്നു. പിന്നെ 3:34 മുതൽ കൈ പിടിച്ചു നിൽക്കുന്നതും ഒന്ന് ശ്രദ്ധിക്കുക. അടുത്ത വീഡിയോ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യുമെന്ന് കരുതുന്നു. മറ്റു അഭിനേതാക്കളും അവരവരുടെ റോളുകൾ വളരെ നന്നായി കൈകാര്യം ചെയ്തു. ലൊക്കേഷൻ സൂപ്പർ.... അതുപോലെ സംവിധാനവും അഭിനന്ദനാർഹം 💐💐
    എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👏👏👏💐💐

  • @mohandasm1411
    @mohandasm1411 8 місяців тому +4

    കൊള്ളാം സസ്പെൻസ് ത്രില്ലർ എല്ലാവരും നന്നായി പെർഫോം ചെയ്ത അടുത്ത ഭാഗo കാണാൻ കാത്തിരിക്കുന്നു

  • @thattayils
    @thattayils 10 місяців тому +2

    എല്ലാം ഗംഭീരം. CI മികച്ചു നിൽക്കുന്നു.All the best for the next episode ❤❤❤

  • @DineshKumar-gy3ug
    @DineshKumar-gy3ug Рік тому +8

    Gireesh Bro വളരെ natural acting, CI sir മാത്രമല്ലട്ടോ എല്ലാവരും വളരെ കൂളായി തന്നെ അവനവന്റെ ഭാഗം clear ആക്കിയിട്ടുണ്ട്. പിന്നെ ലൊക്കേഷൻ, camara, പശ്ചാത്തല സംഗീതം എല്ലാം ഗംഭീരം 👍... അതിലുപരി കഴിവുറ്റ സംവിധാനം.... എല്ലാ ഭാവുകങ്ങളും... 🌹🌹🌹🌹

  • @Ammu.359
    @Ammu.359 Рік тому +4

    സമൂഹത്തിന് ഉപകാരം ഉള്ള നല്ലൊരു short filim എല്ലാവരും നന്നായിട്ടുണ്ട് ഇനിയും ഒരുപാട് ചെയ്യാൻ സാധിക്കട്ടെ👍👍👍👍👍👍👍👍👍💥

  • @amitnair5512
    @amitnair5512 Рік тому +7

    Oh it's really Awesome 👌.....Script No. 1 , Actors are perfect, Cinematography is excellent and Direction is Perfect...Hats off to the entire team and my Best wishes to your channel ...waiting for 2nd part

  • @bijuathykayam8928
    @bijuathykayam8928 Рік тому +3

    Good attempt 👍👌👏👏👏
    Waiting for Next part(Climax)

  • @indiansoul6664
    @indiansoul6664 Рік тому +4

    Poli...ithokke hit akanam ...Nella actors um makersineyum preshakar valarthanam

  • @hashimnaina6630
    @hashimnaina6630 7 місяців тому +4

    കൊള്ളാം! ഡയലോഗ് പ്രസന്റേഷന്‍ ഒരല്പം കൂടി സ്മൂത്ത്‌ ആക്കിയാല്‍ പൊളിക്കും.

  • @annajancy1217
    @annajancy1217 Рік тому +1

    വേഗം അടുത്ത ഭാഗം ഇടൂ കട്ട വെയ്റ്റിംഗ് ആണ് 👍🏻👍🏻👍🏻👍🏻👍🏻

  • @shylasoman9912
    @shylasoman9912 Рік тому +1

    CI sir adipoli . Oru super thriller moovie Kanda feel.
    Good photography& direction.
    Hats off& waiting for the remaining part.

  • @shestechandtalk2312
    @shestechandtalk2312 Рік тому

    അമ്പോ കിടുക്കാച്ചി. ഒത്തിരി ബഹളം ഒന്നുമില്ലാതെ നോർമൽ ക്രൈം ത്രില്ലെർ.. സാറുമ്മാർ ഒക്കെ ഒരെ ഡീറ്റെക്റ്റീവ് സെൻസ് 👌🏼👌🏼👌🏼പൊളി.. ബാക്കി waiting

  • @paransothyparamanandhan738
    @paransothyparamanandhan738 5 місяців тому +1

    சிறந்த திறமை வாய்ந்த திரைப்பட இயக்கம், சிறந்த நடிகர்கள், ஒளி பதிவு, பின்னணி இசை. ஆங்கில படங்களை போன்ற. வாழ்த்துக்கள்

  • @Abhilash_Irumbuzhi
    @Abhilash_Irumbuzhi Рік тому +5

    നന്നായിരിക്കുന്നു.
    അഭിനന്ദനങ്ങൾ എല്ലാവർക്കും 👏🏻👏🏻❤️

  • @blackmamba3427
    @blackmamba3427 Рік тому

    Brilliant. Awesome. Thrilling crime story. Early await next episode ❤

  • @mohammeddilshad.t5407
    @mohammeddilshad.t5407 10 місяців тому

    കലക്കി തിമിർത്തു പൊളിച്ചു part 2 വേണ്ടി കെട്ട് വെയിറ്റ്

  • @manojp3075
    @manojp3075 Рік тому +5

    First phone edukunna police constable natural acting...adehathe iniyum use cheyyayirunnu...
    Ci kollam
    P c Shaji yude actingum kollam...

    • @majismpm
      @majismpm Рік тому

      Thanks bro..great support

  • @basaveswarankrishnamani8889
    @basaveswarankrishnamani8889 Рік тому +1

    നല്ല അവതരണം കണ്ടിരിക്കാൻ തോന്നുന്ന ഡയറക്ഷൻ നല്ല അഭിനയം എല്ലാവരും നന്നായിട്ട് ഉണ്ട്

  • @asifsuperk6182
    @asifsuperk6182 Рік тому +1

    അടിപൊളി നന്നായിരുന്നു താങ്കള്‍ പ്രയാണം തുടരുക ❤❤❤

  • @Manya-nu1tn
    @Manya-nu1tn Рік тому +1

    So good Mahaboob & Abhiii🔥🔥

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft Рік тому +3

    വളരെനന്നായി ട്ടുണ്ട് മാത്രമല്ല ഒരു ജീവ നുള്ളകഥ. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ അറിയിക്കുന്നു മാത്രമല്ല അടുത്ത എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുന്നു

  • @kareemslr4393
    @kareemslr4393 Рік тому +3

    Nice work. All the best ❤

  • @reshmapv1471
    @reshmapv1471 Рік тому +1

    Suuperb... Superb 👏👏👏👏👏👏👌👌👌👌👌gireeshetta🤝exellent performance . Ellavarum kidukki💞💞💞💞💞💞👍👍👍

    • @rejikumar-yu5rf
      @rejikumar-yu5rf Рік тому +1

      Natural acting and cunning direction all the best 🎉🎉

  • @sherin__saleem
    @sherin__saleem Рік тому +1

    നന്നായിട്ടുണ്ട്.. Keepitup👏👏

  • @shrutikrishnamoorthy7860
    @shrutikrishnamoorthy7860 Рік тому +2

    Very nice, when will you release the second part? Waiting for the same.

  • @2812Sreekumar
    @2812Sreekumar Рік тому +2

    Good performance dears... Go ahead...👍👍👍

  • @sasipal.s.k.-hl9ly
    @sasipal.s.k.-hl9ly Рік тому +1

    ഗിരീഷ് ജി
    താങ്കളും സുഹൃത്തുക്കളും നന്നായി അഭിനയിച്ചു. തുടർന്ന് കാണുവാൻ ആകാംക്ഷയുണ്ട്. ഗിരീഷ് ശബ്ദം ഒന്നുകൂടി നന്നാക്കുവാൻ ശ്രദ്ധിക്കുമോ. എല്ലാവിധ ഭാവുകങ്ങളും ❤

  • @shyamkumarcm162
    @shyamkumarcm162 9 місяців тому +5

    Good.. Waiting for part 2

  • @jafarpalapetty531
    @jafarpalapetty531 Рік тому +7

    ഒരു ത്രില്ലർ മൂവി കണ്ടിരിക്കുന്ന feel അതി മനോഹരമായ ചിത്രീകരണം മൊത്തത്തിൽ തകർത്തിട്ടുണ്ട്... ബാക്കിക്കായി കാത്തിരിക്കുന്നു... ❤

  • @muhammadalimuhammadali4248
    @muhammadalimuhammadali4248 6 місяців тому

    അടിപൊളി ഇന്നത്തെ ഷൂട്ട് ഞാൻ കണ്ടു എന്നെ മനസ്സിലായോ❤

  • @user-bc6xu2nb5z
    @user-bc6xu2nb5z Рік тому +3

    Interesting.. 🤗 waiting for next part🎭

  • @thorappanworld8667
    @thorappanworld8667 Рік тому

    കൊള്ളാം... next episode എന്നാണ്👍

  • @rejinak2140
    @rejinak2140 Рік тому +1

    Super, waiting for 2nd part 🙏🙏🙏

  • @sreejiths2415
    @sreejiths2415 11 місяців тому +1

    Nice Sir❤❤❤Congrats
    Next part?

  • @mattohara7736
    @mattohara7736 6 місяців тому +1

    Great acting and cinematography. Waiting for Pt 2.

  • @drmkerala3214
    @drmkerala3214 Рік тому +1

    So far so good. Waiting for next episode.

  • @popy1981
    @popy1981 Рік тому +2

    Waiting for next episode.....❤

  • @santhoshkumar-uc3oq
    @santhoshkumar-uc3oq Рік тому

    ഡയലോഗ്സ് കുറച്ചുകൂടി ശ്രദ്ധിക്കണം, പോലീസ് ഉദ്യോഗസ്ഥരുടെ മൂവ്മെന്റ്സ് ഒരു ഒരു ചടുലത വേണം. ചിലർ ഒരു ജീവനില്ലാത്ത നിൽപ്പും നടപ്പുമാണ്, നായകന്റെ സൗണ്ട് കുറച്ചുകൂടി ഖനം ഉണ്ടായിരുന്നുവെങ്കിൽ പൊളിച്ചേനേം. എങ്കിലും കൊള്ളാം സൂപ്പർ 👍🏻👍🏻👍🏻

  • @MukeshKumar-ry9xo
    @MukeshKumar-ry9xo Рік тому +1

    Adipoli work ellaam adipoli 👍🏻

  • @parvathys.s6990
    @parvathys.s6990 Рік тому +1

    It was nice. Please upload the second part soon

  • @bakthibajans7314
    @bakthibajans7314 Рік тому +1

    Good story super 👍🙏 God blessings 🙌🙏👌

  • @prasadvaliyaparambil9272
    @prasadvaliyaparambil9272 Рік тому +13

    Thrilling story eagerly waiting for the next episode 👏

  • @sulaimansulu2739
    @sulaimansulu2739 Рік тому

    Super and good story background music super 👍👍👌

  • @zuhraalierz5648
    @zuhraalierz5648 9 місяців тому +3

    ഇതിന്റെ 2 പാർട്ട് വേഗം ഇട്ടാൽ കൊള്ളാം ആയിരുന്നു.. 👍👍

  • @hsheesworld6488
    @hsheesworld6488 Рік тому

    Waiting for next episode
    പെട്ടന്ന് ഇടണം പ്ലീസ്

  • @jonathanmammenthomas-jy5nd
    @jonathanmammenthomas-jy5nd Рік тому +8

    Nice thriller short movie,in the beginning one medical shop chemist was beaten up one psychopath killer on the head with a helmet for not giving a medicine he wanted without prescription and all,then police were finding out many killings and the killer and at a house Joseph's or Samuel John's one body was found out the people were trying to take the body from a well nice ending.

  • @VijeesVij8
    @VijeesVij8 Рік тому +1

    Ci sir polichu.ella abinethakalkkum big salute❤❤

  • @jubairiyaimmu77
    @jubairiyaimmu77 Рік тому

    പോലീസ് പൊളി onnum parayanilla 👍🏻👍🏻👍🏻

  • @beenatpmini8347
    @beenatpmini8347 Рік тому +3

    കുട്ടായിയുടെ ആദ്യത്തെ സംരംഭം നന്നായിട്ടുണ്ട്. CI യുടെ hair സ്റ്റയിൽ ഒന്നു ശരിയാക്കാമായിരുന്നു. ലൊക്കേഷൻ സൂപ്പർ. മൻസൂർ 👍 മൊത്തത്തിൽ 👍👍👍

  • @TrackONmedia
    @TrackONmedia Рік тому +1

    Nice work. ❤

  • @ajupang7159
    @ajupang7159 Рік тому +2

    ❤❤❤❤❤❤❤❤ good luck Mahaboob

  • @rejimathai9500
    @rejimathai9500 8 місяців тому

    സെക്കൻഡ് പാർട്ട്‌ പെട്ടന്നു ഇടൂ Pls wayiting for part 2

  • @jinuvarghese5001
    @jinuvarghese5001 Рік тому +6

    ci sir ന്റെ ശബ്ദം കുറച്ചു കൂടി ഗാഭീരം ഉള്ളതാകാമായിരുന്നു. എന്നിരുന്നാലും വളരെ നന്നായിട്ടുണ്ട്. വീണ്ടും ഇങ്ങനെയുള്ളവ പ്രതീക്ഷിക്കുന്നു.

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 9 місяців тому

    Nice✨ waiting for second part

  • @Eeza._
    @Eeza._ 11 місяців тому

    കൊള്ളാം കുറച്ചു കൂടി ശബ്ദതിന് ക്‌ളാരിറ്റി ഉണ്ടെങ്കിൽ അടിപൊളി 👌🏻👌🏻👌🏻

  • @SanaSafeer-ry3vh
    @SanaSafeer-ry3vh Рік тому +1

    Thrilling good work

  • @sudheerpattimattom1
    @sudheerpattimattom1 Рік тому

    Super direction and waiting next episode

  • @manithan9485
    @manithan9485 Рік тому

    സംഭാഷണങ്ങൾ ഒന്നുകൂടെ ഉഷാറാക്കണം
    എന്നതൊഴിച്ചാൽ .... സംവിധാനം ,Music , ക്യാമറ ., ലൊക്കേഷൻ ...
    എല്ലാം Super
    അടുത്ത ഭാഗം ഇതിലും കേമമാക്കട്ടെ.
    കാത്തിരിക്കുന്നു

  • @MZworld8928
    @MZworld8928 Рік тому +3

    Police കാരൻ പൊളിച്ചു DQ നെ POLAND

  • @prasimasreelayam2195
    @prasimasreelayam2195 8 місяців тому +1

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

  • @songs4u177
    @songs4u177 11 місяців тому +2

    Second part????
    Eagerly waiting

  • @saleemudheenmalappuram3486
    @saleemudheenmalappuram3486 Рік тому +1

    അടിപൊളി വർക്ക് ഒന്നും പറയാനില്ല

  • @nirmanengineersmanjeri9365
    @nirmanengineersmanjeri9365 Рік тому +1

    Gireesheta... super

  • @antopaul8374
    @antopaul8374 Рік тому +1

    വളരെ നന്നായിട്ടുണ്ട്

  • @jithinkichu
    @jithinkichu Рік тому

    DOP & DI Improve cheyyuga all of teams good job

  • @shanavasm9286
    @shanavasm9286 11 місяців тому

    Good work
    wait next Part
    Lalsalam Sakhakkale ....

  • @chinchuanoop8906
    @chinchuanoop8906 8 місяців тому +1

    Kollaam powli

  • @sreeneshkrishnan
    @sreeneshkrishnan Рік тому +2

    Waiting for next part…

  • @prajeeshkumar5625
    @prajeeshkumar5625 Рік тому +5

    ഈ പറയുന്ന date ൽ എത്ര നമ്പർ ഉണ്ടായിരിക്കും ആ ടവർ ലൊക്കേഷനിൽ. അവിടെയുള്ള ഷോപ്പ് owners, സ്ഥിരം ജോലിക്കാർ.. Taxi അങ്ങനെ എത്രയോപേര്

  • @SujithaaS-qq1zs
    @SujithaaS-qq1zs Рік тому

    Super thrilling crime story 👍👍

  • @gspscwithschool3326
    @gspscwithschool3326 8 місяців тому +1

    Waiting 4 the second part....upload it fast

  • @anaskp3426
    @anaskp3426 Рік тому +2

    Girish super perfamance iam proud of my school classmate❤❤❤❤

  • @bindukandamkulathingal7928
    @bindukandamkulathingal7928 Рік тому

    Suuperrrb👌😍🤩

  • @salamaathil80
    @salamaathil80 11 місяців тому

    Hey kollalo😊supper

  • @manuvazhayil
    @manuvazhayil Рік тому +1

    Super work

  • @premam.p1108
    @premam.p1108 11 місяців тому

    ഇത് കഷ്ടമാണ് കേട്ടോ. ആകാംക്ഷയോടെ കണ്ടപ്പോൾ തുടരും എന്ന് 😭😭😭

  • @jayasreeve9377
    @jayasreeve9377 Рік тому +1

    Super....❤

  • @muhammedshafimp791
    @muhammedshafimp791 10 місяців тому

    സൂപ്പർ.... പാർട്ട്‌ 2 എപ്പോ വരും

  • @farsadek1464
    @farsadek1464 Рік тому +4

    Innathe oro ooombiya malayalam filims okke vech nokumbo ithinte direction.. Script... Ellam perfect 👍🏻❣️ good job👌🏻

  • @majismpm
    @majismpm Рік тому +3

    ഒരു പാട് കഷ്ടപ്പാടിൽ നിന്നും ഉയർന്ന ഈ സന്തോഷത്തിൽ പ്രിയ സഹോദരങ്ങൾക്ക് ഇത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @ashifmohd9509
    @ashifmohd9509 Рік тому +1

    Suprrrr👍👍

  • @shantibronowicki9565
    @shantibronowicki9565 8 місяців тому

    Please address your English subtitles CC NOT WORKING 🙏

  • @aravindgs679
    @aravindgs679 9 місяців тому +1

    Which camera is used for the shooting ? ❤️

  • @akshaykumar.s9432
    @akshaykumar.s9432 Рік тому +1

    സൂപ്പർ 👏👏👏

  • @anilettdarlene7037
    @anilettdarlene7037 Рік тому

    Kollam njn pedichu

  • @VijeesVij8
    @VijeesVij8 Рік тому +1

    Super ❤

  • @ashrafnh3762
    @ashrafnh3762 Рік тому +1

    Super thrilling crime story

  • @abelvlog8068
    @abelvlog8068 Рік тому +1

    സൂപ്പർ❤❤

  • @inlife_
    @inlife_ Рік тому +1

    Mahaboob ❤️👌🏻

  • @sureshp6142
    @sureshp6142 Рік тому

    ഇതിന്റെ ബാക്കി ഭാഗം കാണാൻ കാത്തിരിക്കുന്നു

  • @kunjumonv3780
    @kunjumonv3780 Рік тому +1

    Super😎

  • @kamarbanubasheer2584
    @kamarbanubasheer2584 8 місяців тому +3

    ഇതിൻ്റെ അടുത്ത ഭാഗം ഇരങ്ങിയോ