THE NOOSE - MALAYALAM FILM | PSYCHOLOGICAL INVESTIGATIVE THRILLER | PREBHA JOSEPH | SOHAN SEENULAL

Поділитися
Вставка
  • Опубліковано 3 жов 2020
  • CINEMATOGRAPHY & DIRECTION - PREBHA JOSEPH
    PRODUCED BY - TINSELTOWN CINEMAS
    WRITTEN BY - DR. BOBAN RAMESAN
    CREATIVE CONTRIBUTION - DR. AZIF KHAN, DR. SABU ANZAR
    ORIGINAL MUSIC BY - MADHU PAUL
    DIGITAL PARTNER : JODEZIT
    A psychiatrist seeks the help of his policeman friend to test his skills in psychological autopsy. The process involves analyzing the circumstances of a death and recreating the scenarios in the mind to formulate a working hypothesis. The test subject is a notorious criminal who quite unexpectedly committed suicide while on a temporary lease of freedom. The daredevil mindset and his decision to end life abruptly one night do not appear to match and become a problem for the psychiatrist, as much as it has in the minds of those known to the dead man. He sets out to tread the man's path in his final days and follow the trail of incidents that could have shaped his thoughts and the events that unfolded after that. The apparently simple question of death, turns out to be as complex as life itself, much like the intertwining fibers of a hangman’s noose. It is not about whodunit, his attempt is to find some of the answers about the why behind a death. Everyone he interrogates informally has a one-sided text to narrate to the psychiatrist, who is ultimately left with the responsibility to form his own narrative, or in his own words -the provisional diagnosis that a doctor often strives to arrive at while taking the case history of a patient.
    “The Noose “ departs from conventional norms of storytelling and tries to sketch the mental algorithm of a suicide. The faces, the traffic of vehicles and thoughts, the dusty walls, the final letters- the random pieces in a jigsaw puzzle add up to form a calculated assumption in the mind of the doctor. A human being, whose body once dangled in the room of a remote lodge, no matter how abominable a man he was, must have had his own story to tell. Was it a plain suicide, the line drawn up by someone who had his last straw, or a hara-kiri of sorts or something else ?...
    ഒരു മരണത്തിന് പിന്നിലെ മനശ്ശാസ്ത്രം
    ഓരോ മരണത്തിനും ഒരു കാരണം ഉണ്ട്.ചെറുതും വലുതുമായ പല തരം കാരണങ്ങൾ.ചിലപ്പോൾ അസ്വാഭാവികം എന്ന് പുറമെ തോന്നിപ്പിയ്ക്കുന്ന ഒരു മരണം ശരിയ്ക്കും ഒരു ജീവിതത്തിന്റെ സ്വാഭാവികമായ അന്ത്യം ആയിരിയ്ക്കും.മറ്റു ചിലപ്പോൾ തിരിച്ചും.
    സ്വയം ജീവൻ ഒടുക്കിയതെന്നു പോലീസ് തീർപ്പു കൽപ്പിച്ചു അടച്ച ഒരു കേസ് ഫയൽ ഒരു അക്കാദമിക് താല്പര്യത്തോടെ വീണ്ടും തുറക്കുന്ന ഒരു മനശ്ശാസ്ത്രഞൻ. ജീവിതം അവസാനിപ്പിയ്ക്കാൻ ഒരാളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയാവാം,തികച്ചും അപരിചിതൻ ആയ അയാളുടെ അവസാന മണിക്കൂറുകൾ എങ്ങനെ ആയിരുന്നിരിയ്ക്കാം,എന്നിങ്ങനെ പലവിധം ചോദ്യങ്ങൾ ഉണ്ട് ഒരു ലോഡ്ജിന്റെ ഉത്തരത്തിൽ തൂങ്ങി നിൽക്കുന്ന ആ മൃതശരീരത്തിന് ചുറ്റിനും.
    മരണത്തെ അയാൾ ബോധപൂർവം ക്ഷണിച്ചു വരുത്തുക ആയിരുന്നുവോ,അതോ ക്ഷണിക്കപ്പെടാത്ത അതിഥി ആയി അഭിശപ്തം ആയ ഒരു രാത്രി മരണം ആ കതകിൽ മുട്ടി വിളിച്ചുവോ ? മരിച്ചു മണ്മറഞ്ഞു പോയ ഒരു മനുഷ്യനൊപ്പം അപ്രത്യക്ഷം ആയ ആ മനസ്സിന്റെ റെട്രോസ്പെക്ടീവ് അവലോകനം നടത്തുക ആണ് മനഃശാസ്ത്രജ്ഞൻ. മരണം എന്ന തിരശീലയ്ക്കു പിന്നിലെ ഒരു ജീവിതം അപ്പോൾ തെളിഞ്ഞു വരുന്നു… മഴമേഘങ്ങൾക്കിടയിലെ സൂര്യകിരണം പോലെ ചോദ്യങ്ങൾക്കിടയിലെ ഉത്തരം? അവലോകത്തിനൊടുവിൽ ഒരു മരണത്തിന്റെ ,ഒരു മനസ്സിന്റെ രേഖാ ചിത്രം രൂപപ്പെടുന്നു. പക്ഷെ കൂട്ടിയിണക്കാൻ കഴിയാത്ത ചില കണ്ണികൾ അപ്പോഴും ബാക്കിയാകുന്നു .
    #newmalayalammovie#malayalamfullmovie#Thriller#PrebhaJoseph#Sohanseenulal#Crime#PsychologicalInvestigativeThriller#DrAzifKhan#DrBobanRamesan #Thrillermovies#malayalammoviesthriller#viralshortfilm#onelakhviews#awardwinningshortfilm#shortfilm#newshortfilm#4kshortfilm
    This content is Copyrighted to Close Shot Entertainments. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 304

  • @framesofmindfilms8603
    @framesofmindfilms8603 3 роки тому +59

    Trailer കണ്ടപ്പോളെ കാണാൻ കാത്തിരുന്നു ഈ ഷോർട്ട് ഫിലിം . ഇപ്പോൾ ഉള്ള trend വെച്ച് എതെങ്കിലും താരത്തിൻ്റെ ഫേസ്ബുക്ക് പേജ് വഴി വരുമെന്ന് കരുതി. എന്തായാലും വെറും ഒരു ഷോർട്ട് ഫിലിം കാറ്റഗറിയിൽ ഇത് പെടില്ല ഒരു സിനിമാ മേക്കിങ്ങ് മൂഡ് .. എല്ലാം ഒന്നിനൊന്ന് മികച്ച നിൽക്കുന്നു. CI യുടെ റൂമിലേക്ക് ഉള്ള ഇരുണ്ട ഇടനാഴിയും . 4.19 കണ്ണടയിലുടെ CI യെ കാണിക്കുന്നതും . 4. 59 ലെ shot ലെ കാറിന് പിന്നിലെ ലോറി വരെ തൊട്ട് അടുത്ത Heli Cam shot ൽ തുടർച്ച കാണാം. മുരുകനുമായി ബന്ധപ്പെട്ടവരുടെ ജീവിതത്തിലേയ്ക്ക് അവ്യക്തതയോടെ (entry out focus ആണ് ) ഡോക്ടർ കടന്ന്
    വരുന്നത് . ഒരു പക്ഷെ മുരുകനെ കുറിച്ച് അവരോട് ചോദിക്കാൻ ആരും വന്നു കാണില്ല ഇതു വരെ. ജയിലിന് പുറത്ത് വന്നിട്ടും മുന്നിൽ അഴികൾ മാത്രം അതിൽ ചായം പൂശി ജീവിതം നിറം പിടിപ്പിക്കാൻ ശ്രമിക്കുന്ന മുരുകൻ്റെ കൂട്ടുകാരൻ അതിനുള്ളിലുടെ കടന്ന് വരുന്ന ഡോക്ടർ .. !!! മുരുകൻ്റെ വിവരണം ചായകടക്കാരൻ പറയുമ്പോൾ മട്ടൺ കടയിലെ പിന്നണി ശബ്ദം . !!!
    നീണ്ട നാളത്തെ ഇടവേളയ് ക്ക് ശേഷം ഭോഗത്തിന് ആയി തൻ്റെ ശരീരം സജ്ജമാക്കുന്ന സോപ്പ് തേയ്ക്കുന്ന കൈകൾ.!! കാട്ടൂസ് എന്ന എലിയെ ക്കുറിച്ച് ആദ്യം കേൾക്കുകയാണ് ഒരു പക്ഷെ ഡോക്ടറിൻ്റെ മനസ്സിൻ്റെ തോന്നൽ ആണോ അത്, ഇണ ചേർന്ന ശേഷമുള്ള തിരിച്ചറിവിൽ ആണോ മുരുകൻ്റെ മരണം എന്നത് ...
    മുരുകൻ ആരെന്ന് അറിയാൻ അവസാനം വരെ കാത്ത് നിന്നു . പല കഥാപാത്രങ്ങളുടെയും വാക്കുകളിലൂടെ മാത്രം കാഴ്ചക്കാരുടെ മനസ്സിൽ സ്വയം വരച്ച് ചേർക്കണം ആ മുഖം എന്ന് മനസിലായി .എഡിറ്റിങ്ങും, മ്യൂസിക്കും, സൗണ്ടും, സിനിമാട്ടോഗ്രാഫിയും സൂപ്പർ
    script writer ടെയും director ടെയും brilliance superb .... . Hidden Details ഒരു പാട് ഫിലിമിൽ കാണാം അങ്ങനെ പല ഇടങ്ങളിലായി
    All the best entire team .
    സംവിധായകൻ്റെ അടുത്ത സിനിമയ്ക്ക് കാത്തിരിക്കുന്നു.

    • @CloseShotEntertainments
      @CloseShotEntertainments  3 роки тому +2

      Thanks

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 3 роки тому +2

      Yes. എങ്കിലും ആ dr ആയി ആക്ട് ചെയ്ത ആൾക്ക് കുറച്ചൊക്കെ കരിഷ്മാറ്റിക് ആകാമായിരുന്നു.. എന്തോ ഒരു ജീവമില്ലാത്ത പോലെ..

    • @ironman6848
      @ironman6848 Рік тому

      @@haneeshkvpmnamohammed8807 Yes

    • @ironman6848
      @ironman6848 Рік тому +1

      നൂറുകണക്കിന് Investigation teli film - മുകളിൽ നിന്ന് - എന്നെ കോരിത്തരിപ്പിച്ച , അത്ഭുതപ്പെടുത്തിയ ഒരു ഫിലിമാണിത് സൂപ്പർ എന്ന് എ പറഞ്ഞാലും മതിവരില്ല - ഓരോ കഥാപാത്രസൃഷ്ടിയിലും തെരഞ്ഞെടുത്ത ആർട്ടിസ്റ്റുകളിലും, അവരുടെ Natural Body language - കളിലൂടെയും സംവിധായകൻ ഇവിടെ വരച്ചുകാട്ടിയത് ഒരു കിടിലൻ story യാണ് നൂറു നൂറ് അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @CloseShotEntertainments
      @CloseShotEntertainments  Рік тому

      Thanks ...

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 3 роки тому +69

    ആ കുട്ടിക്ക് 18-19 വയസ്സേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ , മുരുകന് ഒരു ഭാര്യയും മകളും ഉണ്ടായിരുന്നു എന്നും അവർ മുരുകൻ ജയിലിലായപ്പോൾ നാടുവിട്ടു എന്നും കേട്ടപ്പോൾ തന്നെ, ആ പെൺകുട്ടി ആരായിരുന്നു എന്നും മുരുകൻ എന്തിന് ആത്മഹത്യ ചെയ്തു എന്നും മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടി വന്നില്ല.
    മിസ്റ്ററി പോര, ക്ഷമിക്കണം.

  • @anjumathew4642
    @anjumathew4642 3 роки тому +7

    Superb ... ഒരു നല്ല സിനിമ കണ്ടത് പോലെ ഉള്ള ഫീൽ ... അടുത്തതിനായി കാത്തിരിക്കുന്നു .. all the best ..

  • @asimjameela5722
    @asimjameela5722 3 роки тому +6

    Good script and elegantly portrayed by Azif and Sohan. Direction and editing is top class... 10/10

  • @harikumarpkc
    @harikumarpkc 3 роки тому +16

    Brilliant work... unconventional to the core. Was great to be a part of this. Awaiting next project 👍👍

  • @joseymathew1077
    @joseymathew1077 3 роки тому +3

    Azif, Boban and Team... Excellent work.. I really liked it. It's a flawless short film with lots of value.
    Good Job GUYS!! Keep going and Good Luck to you!!

  • @abdulrmoodambail857
    @abdulrmoodambail857 3 роки тому +7

    Great Sabu and team, this is beginning of a great journey for your team
    A short film of a long story crafted in artistic reality to the core...👍

  • @anishhassainar8182
    @anishhassainar8182 3 роки тому +5

    ശരിക്കും വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ കണ്ടു തുടങ്ങിയ ഒരു ടെലിഫിലിം വലിയ ഒരു ക്യാൻവാസ്സിൽ ഒരു മൂവി കണ്ട തൃപ്തി സമ്മാനിക്കുകയായിരുന്നു... കാസ്റ്റിംഗ്, ലൊക്കേഷൻ, കഥ പറയുന്ന രീതി എല്ലാം വേറിട്ട അനുഭവമായി.ആരും അഭിനയിക്കുന്നതായി തോന്നൽ ഉണ്ടാക്കാത്ത ഈ ടെലി ഫിലിം ഒരു നൂനതയയും ഇല്ലാതെ ഭംഗിയാക്കിയിരിക്കുന്നു.. ഒരു പ്രൊഫഷണൽ സ്വഭാവ നടന്റെ അഭിനവ മികവോടെ ചായങ്ങളില്ലാതെ ചമഞ്ഞ Dr. Asif.. പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @robinvarghese6717
    @robinvarghese6717 3 роки тому +2

    Well done, Team Noose. Excellent making. I felt like watching a thriller movie. ❤️

  • @haripalace
    @haripalace 3 роки тому +9

    Script, Direction, Camera, editing, background Music, performance എല്ലാം നന്നായിരുന്നു. പക്ഷെ ആത്മഹത്യാ കാരണം നേരത്തെ മനസ്സിലാക്കിയതു പോലെ ആയിരുന്നു. എന്റെ മാത്രം തോന്നലാകാം. എന്തായാലും അടുത്ത വിഭവത്തിനായി കാത്തിരിക്കുന്ന കൂട്ടത്തിൽ ഞാനുമുണ്ട്. thanks

  • @adminm3793
    @adminm3793 3 роки тому +11

    This is called FILM MAKING !! A lot of Aspiring film makers should learn from this. A well written Story.. Well narrated, Visual story telling at it its best. Hardly found any flaws. Color graded aptly !!
    A very well carried out & executed short film. The actors felt so professional. Kudos to the team & wishing good luck for many more to come.. from MANGALORE (KARNATAKA)

  • @advaik9812
    @advaik9812 3 роки тому +8

    Dear Boban, Asif and entire team, u could hook us for the whole length of the film. A very nice presentation. Congrads...

  • @jidhinraj1356
    @jidhinraj1356 3 роки тому +5

    Pakka profressional. Waiting for your next project. Just loved it.

  • @ab27nhc79
    @ab27nhc79 3 роки тому +12

    പ്രിയപ്പെട്ട പ്രഭ ആശാൻ നിങ്ങളുടെ കഴിവുകൾ ലോകം കാണാൻ കിടക്കുന്നതെ ഉള്ളു ❤️

  • @bbluke007
    @bbluke007 3 роки тому +2

    Excellent work....best wishes for your future works.....I am waiting 😉

  • @pv5730
    @pv5730 3 роки тому +6

    Great work Boban. Well done!!

  • @reald543
    @reald543 3 роки тому +14

    Is this a film or short film. A good story telling with outstanding making. ആ കണ്ണടകൾക്കുളിലൂടെ ഉള്ള shots ( director brilliance )

  • @mediabooknewschannel2229
    @mediabooknewschannel2229 3 роки тому +11

    തട്ടുകടക്കാരൻ കസറി.ഒറിജിനൽ acting. കൊള്ളാം ദേവദാസ് സാറേ...artson pothy

  • @annajoseph4276
    @annajoseph4276 3 роки тому +6

    Good one.. ഒരു ഷോർട്ട് ഫിലിം ആയിട്ടല്ല ഫിലിം പോലെ തന്നെ ഫീൽ ചെയ്തു . സൂപ്പർ ഫോട്ടോഗ്രാഫിയും ഡയറക്ഷനും .. സാധാരണ ഷോർട്ട് ഫിലിമുകളിലെ മസാല ചേരുവ ഇല്ലാത്തത് നന്നായി . ചായ കടക്കാരൻ കൊള്ളാം നല്ല പെർഫോമൻസ് . overall Good Movie

  • @happymoments5803
    @happymoments5803 3 роки тому +2

    Short film pwolichu....Prebha superb.....waiting for more projects

  • @peringodansvlogs8074
    @peringodansvlogs8074 3 роки тому +5

    Super film.. ഒരു ഷോർട്ട് ഫിലിം ആണെന്ന് തോന്നില്ല. ഒരു movie ചെയ്യുന്ന അതേ പോലെ ചെയ്തു. കാറിലെ സീൻ ഒക്കെ വേറെ ലെവൽ ആയിട്ട് ഉണ്ട്. ക്യാമറ work super. എല്ലാ വരും അവരവരുടെ ഭാഗം ഭഗിയയി ചെയ്തു. Bgm പെരുത്ത് ഇഷടായി... സവിധയകനും മൊത്തം ടീമിനും ആശംസകൾ...

    • @CloseShotEntertainments
      @CloseShotEntertainments  3 роки тому

      Thanks

    • @mrald1931
      @mrald1931 2 роки тому +1

      Hi

    • @sinju4643
      @sinju4643 Рік тому +1

      Old boy എന്ന ഒരു Korean പടം ഉണ്ട്. ഈ ഷോർട് ഫിലിമിന്റെ കഥ എഴുതിയ ആൾ അതു കണ്ടിട്ടുണ്ട്

  • @anuthomas9585
    @anuthomas9585 3 роки тому +4

    Brilliant work. Best wishes to the entire team.
    👍👍🤝🤝

  • @anuanoob9921
    @anuanoob9921 3 роки тому +1

    Great Work!!! Excellent!!! I just loved it...

  • @ansarjamaludeen
    @ansarjamaludeen 3 роки тому +4

    Brilliant work,a very nice presentation..Dr Asif’s dubbing superb👍👍👍👍overall a good short film👏👏👏

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 роки тому +5

    Feel Good investigation...
    Overall feel a like a poem..all the best cast and crew....

  • @DaRkSeiD4EvEr
    @DaRkSeiD4EvEr 3 роки тому +3

    Brilliant and deep.....homicide by fate!!
    Please, consider it a humble request. Create more content like this. Please!!

  • @AnuzCRAFT
    @AnuzCRAFT 3 роки тому +5

    സൂപ്പർ... പ്രഭ ചേട്ടാ.. കിടിലൻ... keep it up😍😍😍😍

  • @anjupaniyankunju651
    @anjupaniyankunju651 3 роки тому +6

    ഒരു നല്ല സിനിമ കണ്ടു കഴിഞ്ഞു... എന്ന് തോന്നുന്നു...ഷോർട് ഫിലിം കണ്ടപ്പോൾ....ഇനിയും ee director nalla ore film..... പ്രതിക്ഷീക്കുന്നു...

  • @babyjohn6044
    @babyjohn6044 3 роки тому +5

    ഗംഭീരമായ ഒരു തീം.അവതരണം അതി മനോഹരം.സ്വാഭാവിക പരിണാമം

  • @dr.muhammedsalim8933
    @dr.muhammedsalim8933 9 місяців тому +2

    Superb film maker ❤ brilliance we can see each and every shots he portrays..

  • @summovies9906
    @summovies9906 3 роки тому +2

    Director Prebha 😍💯🔥....
    Nice Story telling.
    Actor Sohan Seenu lal NATURAL acting skill.
    This is Suuupprb short movie...
    CONGRATS.

  • @sibipalathungal2051
    @sibipalathungal2051 3 роки тому +8

    ആ പെട്ടികടക്കാരൻ നാരങ്ങ സോഡാ എടുത്തപ്പോ ചെറുനാരങ്ങ മണം ശരിക്കും വന്നു...👏👏👏👏

  • @fabinaabdulgafoor6907
    @fabinaabdulgafoor6907 3 роки тому +8

    Loved everything about the film...but the script gave way midway....killing the suspense..
    Kudos to the whole team 👍✌

  • @shivadhanu2041
    @shivadhanu2041 3 роки тому +1

    Really nice....very deep....i liked it...expecting more from you guys....

  • @anoopjacob2010
    @anoopjacob2010 3 роки тому +4

    All the best Prebha, Madhuchettan & team..

  • @rakmut
    @rakmut 3 роки тому +3

    Dr Azif Khan (Dr Boban) acting is natural as if he has done over 100 movies. Well done.

  • @KukkuEnola
    @KukkuEnola 3 роки тому +3

    Good one, All the best Prebha chetta

  • @SivaKumar-ph6yv
    @SivaKumar-ph6yv 3 роки тому +3

    നല്ല അവതരണം ആയിരുന്നു, അതുപോലെ തന്നെ ഡയലോഗുംകളും 👏👏👏👏👏👏സിനിമ കണ്ട ഒരു സുഖം ഉണ്ടായിരുന്നു 👌

  • @ayyoob3161
    @ayyoob3161 3 роки тому +2

    Story and script was good and acting was really really good ❤

  • @priyankag5797
    @priyankag5797 3 роки тому +2

    Really good work. Nice investigation story.

  • @blackmamba3427
    @blackmamba3427 Рік тому

    Brilliant. Awesome. Loved ❤it

  • @anoopkg3318
    @anoopkg3318 3 роки тому +4

    Direction സൂപ്പർ പൊളിച്ചടക്കി

  • @mujeebrehman422
    @mujeebrehman422 3 роки тому +4

    ഫസ്റ്റ് ഡയലോഗ് കാനെക്റ്റഡ് in ലാസ്റ്റ് സീൻ 👌👌👌👌😍😍ടോട്ടലി കിടു മേക്കിങ് 💖💖💖💖

  • @prayagpallippuram3878
    @prayagpallippuram3878 3 роки тому +3

    പോളി.....സാനം...❤️❤️❤️ ഫിലിം കണ്ട മൂഡ്

  • @sreesaranyakrishnankrishna7534
    @sreesaranyakrishnankrishna7534 3 роки тому +2

    Great debut Sir !!!

  • @sudheer4908
    @sudheer4908 2 роки тому +1

    Pwoli movie super oru rakshayumillla athrakku super aayittundu 👍🖤

  • @Fathima-Music-World
    @Fathima-Music-World 2 роки тому +2

    അടിപൊളി... ഒരു രക്ഷയും ഇല്ല.. ❤❤

  • @akhiljosephpanikaridam9849
    @akhiljosephpanikaridam9849 3 роки тому +3

    Amazing work and realy great

  • @Dr.DigitalTrendZ
    @Dr.DigitalTrendZ 3 роки тому +3

    പ്രെഭ ചേട്ടാ... സൂപ്പർ 👌കിടുക്കി 😍

  • @arunp143
    @arunp143 3 роки тому +2

    Doctor superb... all other actors well supported..

  • @sanoojayyath2316
    @sanoojayyath2316 3 роки тому +6

    Super craft Boban & Co !!! Excellent attention to detail , the car registration # of the protagonist ,shot thru the specs ,explaining to the audience what 'fitting 'means ....
    Forward.

  • @ArabindChandrasekhar
    @ArabindChandrasekhar 3 роки тому +3

    Good One ,A Cinema like short film

  • @bambala469
    @bambala469 3 роки тому +2

    Very good presentation.

  • @sree9091
    @sree9091 3 роки тому +2

    Good one.... keep It up

  • @varshavivek3965
    @varshavivek3965 3 роки тому +3

    Good movie .... Good work Boban Chettan & Co..... Expecting a full length thrilling movie in big screen !!!!

  • @kkkrrr12
    @kkkrrr12 Рік тому +1

    What a matured creation.....actor was awsom presence...

  • @IMettymetty
    @IMettymetty 3 роки тому +4

    എന്താ പറയുക
    കിടിലൻ സാനം🔥
    ഓരോ സമയം കഴിയുംതോറും ആകാംഷ കൂടി കൂടി വന്നു
    എന്തായാലും കലക്കി

  • @haripriya2431
    @haripriya2431 2 роки тому +1

    Great work🔥👏

  • @krishnankutty8109
    @krishnankutty8109 2 місяці тому

    Great work..... congrats all who behind the curtain

  • @asharafku7632
    @asharafku7632 3 роки тому +7

    പവിത്രൻ സാറിൻ്റെ ഉത്തരം എന്ന സിനിമ കണ്ടവർ ആരെങ്കിലും ഉണ്ടോ

  • @pramodkrishnanpramod3190
    @pramodkrishnanpramod3190 3 роки тому +2

    prabhettaaa nannaayittund. 😊👍

  • @jipsonjohn3946
    @jipsonjohn3946 3 роки тому +1

    Good making ✌️ choreography ✌️✌️ super ❣️

  • @kalamandalamaravind
    @kalamandalamaravind 3 роки тому +4

    Good work👌👌👌♥️♥️♥️

  • @shamna489
    @shamna489 3 роки тому +2

    നന്നായിട്ടുണ്ട് ട്ടാ ❤

  • @navameaysdhaas3037
    @navameaysdhaas3037 3 роки тому +5

    5 വയസുള്ളപ്പോൾ ഉള്ള മകളെ ഇപ്പൊ കണ്ടാൽ അച്ഛൻ എങ്ങനെ തിരിച്ചറിയും?? മകൾ ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ടാണ് പോയത് 🙄

  • @krishnaprasadtr752
    @krishnaprasadtr752 Рік тому

    Great work

  • @thorappankochunni92
    @thorappankochunni92 3 роки тому +1

    Kollamtooo nalleee shotfillam anee😍

  • @jothishnair1
    @jothishnair1 3 роки тому +10

    Treatment fantastic. Climax bit predictable.

  • @ironman6848
    @ironman6848 Рік тому

    ശരിക്കും ഒരു ത്രില്ലർ സിനിമ കണ്ട പ്രതീതി എങ്കിലും ഡോക്ടർക്ക് അല്പം കൂടി ഊർജ്ജസ്വലത ആവാമായിരുന്നു -
    any way all the best വീണ്ടും കാണാം🙏👍👍👍

  • @manoshtrilok2805
    @manoshtrilok2805 3 роки тому +2

    Dear prebha superb 🌷🤝😍

  • @sajithapjohn2502
    @sajithapjohn2502 3 роки тому +1

    Really good 👍♥️♥️

  • @dp1983dp
    @dp1983dp 3 роки тому +3

    Superb....

  • @fathimashery6966
    @fathimashery6966 3 роки тому +1

    Good work

  • @thetrollen5146
    @thetrollen5146 3 місяці тому

    M t yude ഉത്തരം.. Pinne Canadian movie incendies പിന്നെ മൂവി ഇരട്ട.. ഒരേ തൂവൽ പക്ഷികൾ.. എല്ലാം കൊള്ളാം ഇതും ❤

  • @manirajtmp
    @manirajtmp 3 роки тому +5

    Fantastic film ., well done team .

  • @nidhing2207
    @nidhing2207 3 роки тому +2

    Prebhetta nannnaittund🙂

  • @jibyantony5279
    @jibyantony5279 3 роки тому +1

    ഒരു ഷോർട്ട് ഫിലിം ഒരു ഫിലിം കാണുന്ന രീതിയിൽ അവതരിപ്പിച്ചതിന് ആദ്യമായി congrats. വേറൊരു കാര്യം. അറിഞ്ഞു കൊണ്ട് താൻ execute ചെയ്ത murder ennu swayam വിശ്വസിക്കുന്ന മരണം ആത്മഹത്യ എന്ന പേരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും കൈ മാറില്ല. അത് ഒരു നല്ല logic ആയി എനിക്ക് തോന്നിയില്ല.

  • @niyassairarr3380
    @niyassairarr3380 2 роки тому +1

    Good work...... Well done. But enthina marichthennu pettennu thanne manaszilavunnu

  • @mithuas6365
    @mithuas6365 3 роки тому +2

    Superb 👌👌

  • @aneeshakk4792
    @aneeshakk4792 3 роки тому +2

    Good film👍

  • @funnydays9768
    @funnydays9768 3 роки тому +6

    മുരുകനെ കാണാൻ ഞാൻ മാത്രമാണോ കൊതിച്ചത്.

  • @maruthivardhan9
    @maruthivardhan9 3 роки тому +1

    Good one

  • @lalithav5175
    @lalithav5175 3 роки тому +2

    Acutully it is excellent.

  • @shanvarghese4041
    @shanvarghese4041 3 роки тому +2

    Very good

  • @jojymonsebastian4496
    @jojymonsebastian4496 3 роки тому +1

    Nice one

  • @abrahamjacobmathew8239
    @abrahamjacobmathew8239 3 роки тому +1

    Keerikadan jose nte oru line murikannane patty parayumbo. Maybe inspired by his character..

  • @assibasheer4537
    @assibasheer4537 3 роки тому +3

    Its like a movie.

  • @rahulshaji3360
    @rahulshaji3360 3 роки тому +1

    Great oru full action thriller

  • @ziyashaz3659
    @ziyashaz3659 3 роки тому +1

    Sooperbbbbb

  • @assibasheer4537
    @assibasheer4537 3 роки тому +2

    സൂപ്പർ

  • @mosamaster
    @mosamaster 3 роки тому +3

    വളരെ നല്ലത്

  • @rajmohan8835
    @rajmohan8835 3 роки тому +1

    Wow super

  • @mubeenamubee281
    @mubeenamubee281 3 роки тому +1

    Kidu

  • @abhijithsreekumar3223
    @abhijithsreekumar3223 3 роки тому +1

    ♥️♥️♥️super

  • @deepakdas9239
    @deepakdas9239 Рік тому +1

    ഇതല്ലേ ഇരട്ട സിനിമയൂടെയും കഥ😮

  • @abhilashkvelayudhan
    @abhilashkvelayudhan 3 роки тому +1

    Superb

  • @Queen-dv9hl
    @Queen-dv9hl 3 роки тому +1

    ഈ ഫിലിം മുഴുവൻ മനസിലാക്കാൻ ഉള്ള ബുദ്ധി എനിക്കില്ലാത്തതു കൊണ്ട് പകുതി ഭാഗം കമന്റ് വായിച്ചാണ് മനസിലാക്കിയത് 😉

  • @sreekalamadhu154
    @sreekalamadhu154 Рік тому +1

    Super 👍👍👍

  • @prasantasahu6181
    @prasantasahu6181 3 роки тому +1

    Nice

  • @sidhialakkal1754
    @sidhialakkal1754 3 роки тому +2

    What a making 👍👍👏