Night Call Malayalam Short Film | Sonu TP | Prakash Rana | Prakash Alex

Поділитися
Вставка
  • Опубліковано 7 гру 2022
  • Presenting The Night Call Malayalam Short Film Directed by Sonu TP
    Written And Directed By: Sonu Tp
    Produced By: Nerambokku
    Director Of Photography: Prakash Rana
    Music: Prakash Alex
    Editing: Aravind Manmadhan
    Art: Sreerag S Kumar
    Associate Director: Anoop Mohan S
    Associate Cameraman: Arun T Sasi
    Associate Editor/spot: Anuprasad Pm
    Sound Edit : Rahool Shyam
    Final Mix : Abhishek Cherian
    Cast
    Hari Shyam Mohan
    Achu Azaan Ibrahim
    Binuraj Zhinz Shan
    Chandrika Sminu Sijo
    Tony Kannan Nayar
    Amma Marykkutty Antony
    Arathi Abhiram Devi Rj
    Manju Rj Arunima
    Aarathi's Mother Valsamma Sajith
    ADR - Gregory
    SOUND EDIT : RAHOOL SHYAM
    FINAL MIX : ABHISHEK CHERIAN
    Foley: Navin, Ibin
    Premix: Sharon Casmer Simon
    Studio: Sapthaa Records
    Eternal Creations
    Color: Magazine Color
    Colorist: Selvin Varghese
    Assistant Directors: Jithin Vijayan, Jithu T
    Focus Puller: Nuru Ibrahim, Shan Kochi
    Assistant Cinematographers: Midhun Madhusudhanan, Alen Joy, Vivek Suresh
    Designs: Yellowtooths
    #NightCall #NightCallShortfilm #Nerambokk
    Subscribe Us: tinyurl.com/nerambokku
    Like On Facebook : bit.ly/2GUGdOf
    || ANTI-PIRACY WARNING ||
    This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Розваги

КОМЕНТАРІ • 5 тис.

  • @goodfoodieiqbal1702
    @goodfoodieiqbal1702 Рік тому +4910

    ഈ കഥക്കും, ഇതിന്റെ making നും
    100 / 100 കൊടുക്കുന്നു.... ❤️
    Agree ചെയ്യുന്നവർ ഉണ്ടോ?.....

  • @seemaug7111
    @seemaug7111 Рік тому +7026

    ഈ ഷോർട് ഫിലിം കണ്ട് കഴിഞ്ഞപ്പോളാണ് ഒരു കാര്യം ഓർത്തത്‌ ഒരാൾ മാത്രമേ സ്‌ക്രീനിൽ ഉണ്ടായിരുന്നുള്ളുവല്ലോ എന്ന് 🤔. പക്ഷെ ബാക്കിയുള്ളവരെയും കാണാൻ കഴിഞ്ഞു. അതാണ് കലാസൃഷ്ടി. അപാരം. അടിപൊളി ആക്ടിങ്. ശരിക്കും മനസ്സിനെ സ്പർശിച്ചു. എത്ര നിസ്സാരം ആണ്‌ ജീവിതം. പക്ഷെ ആരും മനസ്സിലാക്കുന്നില്ല. ഒരു വലിയ സിനിമ കണ്ട പ്രതീതി 👍👍🌹🌹

    • @anoopdevarajan1428
      @anoopdevarajan1428 Рік тому +35

      felt the same…

    • @keerthanamurali6216
      @keerthanamurali6216 Рік тому +25

      Sathyam

    • @lumrender
      @lumrender Рік тому +11

      🔥

    • @sajinsaju5559
      @sajinsaju5559 Рік тому +113

      എന്റെ പൊന്നോ ഈ കമന്റ്‌ വായിച്ചപ്പോഴാ ഞാനും ഓർത്തത് സങ്കടപ്പെട്ട അമ്മയെയും ദേഷ്യം പിടിച്ച കാമുകിയെയും കള്ള് കുടിച്ചോണ്ടിരിക്കുന്ന ബോംബെക്കാരനെയും ആ കൊച്ചു കുട്ടിയേയും ഒക്കെ കണ്ട ഫീൽ

    • @seemaug7111
      @seemaug7111 Рік тому +6

      @@sajinsaju5559 😄😄

  • @user-ny6nv4mz3b
    @user-ny6nv4mz3b Місяць тому +250

    ഈ നടനെ നമ്മൾ അറിയാൻ പ്രേമലു വരെ എത്തേണ്ടിവന്നു വിശ്വസിക്കാൻ പറ്റുന്നില്ല ഒരാളാണ് അഭിനയിച്ചതെന്ന്

  • @mirza_ahammed
    @mirza_ahammed 5 днів тому +16

    Premalu movie kandathin shesham kanunnavar undo

  • @shyammeyyy
    @shyammeyyy Рік тому +3625

    Thank you so much all. So happy to see the great response from you all! 🙏❤️❤️❤️❤️❤️ This is everything we need as artists!!

    • @deepunnairnair4409
      @deepunnairnair4409 Рік тому +41

      Shyam.....Best in ur career

    • @footstepsCreations
      @footstepsCreations Рік тому +30

      മനസ്സും കണ്ണും നനഞ്ഞു ❤️❤️❤️

    • @shyammeyyy
      @shyammeyyy Рік тому +7

      @@deepunnairnair4409 😍🤗

    • @shyammeyyy
      @shyammeyyy Рік тому +7

      @@footstepsCreations ❤️🥺

    • @preethageetha6557
      @preethageetha6557 Рік тому +18

      Just finished watching.... no words!!!!great...

  • @ajjushemi7180
    @ajjushemi7180 9 місяців тому +1362

    ഇതു കണ്ടപ്പോഴാണ് ഒരു കാര്യം ഓർത്തത് നമ്മുടെ മരണം,അത് നമ്മളെ ഒത്തിരി സ്നേഹിക്കുവർക്ക് വേദനയും, നമ്മളെ അടുത്തറിയുന്നവർക്ക് അതൊരു ഷോക്കും, നമ്മളെ കുറിച്ച് ഒന്നുമറിയാത്തവർക്ക് ഒരു വാർത്തയും മാത്രമാണ്.... 🥺

  • @shemiahamed6202
    @shemiahamed6202 Місяць тому +153

    ഷോർട്ട് ഫിലിം പൊതുവേ അത്ര കാണാറില്ല...പക്ഷേ പ്രേമലുവിലെ നടനെ കണ്ടപ്പോ ജസ്റ്റ് ഒന്ന് കണ്ടതാ...പറയാൻ വാക്കുകളില്ല ..അത്രയും ഹൃദ്യമായ സ്റ്റോറി...വളരെ നിലവാരം പുലർത്തിയ അവതരണം....hats off...

  • @shanitharinto3849
    @shanitharinto3849 2 місяці тому +106

    പ്രിയപ്പെട്ടവർക്ക് ആർക്കൊക്കെയോ എന്തോ സംഭവിച്ചത് പോലെ ഹൃദയം നുറുങ്ങുന്നു..Especially Achu.... മനസ്സിൽനിന്നും മായുന്നില്ല... ഏത് നേരത്താണാവോ ഈ shortfilm കാണാൻ തോന്നിയത് 😢

  • @harishmaaa
    @harishmaaa 7 місяців тому +476

    ആദ്യമായിട്ടാണ് ഒരു ഷോർട്ഫിലിം കണ്ട് കണ്ണ് നിറയുന്നത്...🥺
    അച്ചു...കാണാതെ തന്നെ അവന്റെ ശബ്ദം മനസ്സിനെ സ്പർശിച്ചു ❤️....
    Moreover this man's acting 💯💗

    • @diyajobin9080
      @diyajobin9080 5 місяців тому

      Ente randu kannum chuvannu😢

    • @cfebinahmed
      @cfebinahmed 5 місяців тому +2

      അച്ചുവിൻറെ ശബ്ദം😢

    • @sujathaoj3675
      @sujathaoj3675 2 місяці тому +1

      സൂപ്പർ കഥയുടെ ഉള്ളടക്കം വളരെ. ഇഷ്ടപ്പെട്ടു ഇപ്പോഴത്തെ കാലം ഇങ്ങനെയാണ് 👍

    • @AshiqP-mr2cn
      @AshiqP-mr2cn 2 місяці тому

      sathyam

    • @SunilKumar-lo4hi
      @SunilKumar-lo4hi Місяць тому

      Achu😪

  • @josnacprakash
    @josnacprakash Рік тому +266

    ഞാൻ ഒരു നേഴ്സ് ആണു ,,ഇങ്ഹനെ മരണവാർത്ത വിളിച്ചറിയിക്കുമ്പോളുണ്ടാവുന്ന മാനസിക സമ്മർദ്ദം അതു കഴിഞ്ഞു ഉറക്കെ കരയാൻ തോന്നും ...😢..ഈ കോവിഡ് തന്ന ഓർമ്മകൾ ഒരിക്കലും മാറില്ല ...ഇത്രെയേ ഉള്ളു ജീവിതം ❣️...well excecuted short filim 💐🙏

    • @devadasunni364
      @devadasunni364 Місяць тому

      😭

    • @resmyresmy9596
      @resmyresmy9596 Місяць тому

      സത്യം. ഞാനും ഒരു nurse. എനിക്ക് മറക്കാൻ കഴിയില്ല ആ ദിവസങ്ങൾ.. Take care..

    • @rajeshpa8120
      @rajeshpa8120 Місяць тому

      @@resmyresmy9596

    • @rajeshpa8120
      @rajeshpa8120 Місяць тому

      ഃഃൂംുുൂൂ

    • @rajeshpa8120
      @rajeshpa8120 Місяць тому

  • @vishnusudhakaran3821
    @vishnusudhakaran3821 Місяць тому +70

    യൂറ്റൂബിൽ വന്ന് ഒരു വർഷത്തിന് ശേഷം ഇന്നാണ് ഞാൻ ഇത് ആദ്യമായി കാണുന്നത്. വിഷയം തന്നെ വ്യത്യസ്തം നല്ല അവതരണം.

  • @jibivarghese5429
    @jibivarghese5429 Місяць тому +32

    ഞാൻ ഇന്നാണ് ഈ Short film കാണുന്നത്. ഒരക്ഷരം പോലും മാറ്റിയെഴുതാൻ ഇല്ലാത്ത തരത്തിലുള്ള സ്ക്രിപ്റ്റ്. കണ്ണ് ചിമ്മാതെ മുഴുവനും കാണാൻ കഴിയുന്ന തരത്തിൽ സംവിധാനം.
    writen & directed by
    SONU TP
    എന്ന് Big Screenilഎഴുതി കാണിക്കുന്നത് കാത്തിരിക്കുന്നു.
    എല്ലാ ഭാവുകങ്ങളും നേരുന്നു Mr SONU........
    🎉🎉🎉🎉🎉🎉🎉🎉

  • @sudheeshe7872
    @sudheeshe7872 Рік тому +475

    ചുരുങ്ങിയ സമയംകൊണ്ട് മനുഷ്യനെ വേറെ തലത്തിൽ എത്തിച്ചതിന്, ശബ്ദതിലൂടെ മാത്രം മനോവികാരം ആട്ടിഉലച്ചതിന്, ഇങ്ങനെ ഒരു കഥ തലയിൽ ഉതിച്ചതിന് ഇരിക്കട്ടെ സംവിധായകന് ഒരു കുതിരപവൻ..🔥🔥 എല്ലാ സീനിലും 100% വികാരങ്ങളോട് നീതി പുലർത്തിയ നടനും❤️❤️

  • @joyelbenny7469
    @joyelbenny7469 Рік тому +20

    "നിനക്കാകുമ്പോൾ മനുഷ്യപറ്റൊന്നും ഇല്ലല്ലോ "
    എന്ന് വിശേഷിപ്പിക്കപ്പെടുന്ന നായകന് നാല് ഫോൺ കോളുകൾ വേണ്ടി വന്നൊള്ളൂ ഇത്രയും ഇമോഷണൽ ക്യാരക്ടർ ആകാൻ .
    കരയിപ്പിച്ചു കളഞ്ഞു എന്നെയും😥🥹
    Really heart touching....

  • @968humtum
    @968humtum Місяць тому +35

    ഒരു നാല് സിനിമ കണ്ട feeling .എനിക്ക് മാത്രം തോന്നിയതാണോ ??splendid

  • @sivarajck6384
    @sivarajck6384 2 місяці тому +55

    ഇത് കണ്ടു കഴിയുന്ന ഏതൊരാളും ഒന്ന് അവരുടെ ജീവിതത്തിലോട് ഒരു തിരിഞ്ഞു നോട്ടം നടത്തും 🙌🏼🙌🏼

  • @Kaalbhairav44A
    @Kaalbhairav44A Рік тому +353

    മലയാളത്തിലെ ചില മഹാനടന്മാരും സംവിധായകരും നിരാശപ്പെടുത്തുമ്പോൾ നിങ്ങളെ പോലുള്ളവർ ശരിക്കും പ്രതീക്ഷ തരുന്നുണ്ട്.....👍👍👍👍

  • @blackpanter950
    @blackpanter950 Рік тому +91

    ആദ്യത്തെ call ചെയ്തു കാര്യം പറഞ്ഞപ്പോ ആഹ് ചേച്ചിടെ അഭി ന്നു ഉള്ള വിളി ശെരിക്കും നെഞ്ച് പിടഞ്ഞു പോയി 🥺💔

  • @aryaas5782
    @aryaas5782 Місяць тому +23

    ഒരു വർഷം മുന്നേ suggestion വന്ന ഷോർട് ഫിലിം ആണ് അന്ന് ഒന്നും കാണാൻ തോന്നിയില്ല പക്ഷെ ഇന്ന് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤

  • @preethiramesh8844
    @preethiramesh8844 Місяць тому +7

    പ്രേമലുവിന് ശേഷം ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഈ നടൻ ഒരു വിസ്മയം ആയി ഒരു വർഷം മുൻപ് ഇറങ്ങിയ ഈ ഷോട്ട് ഫിലിം ഇപ്പോൾ കണ്ടു..

  • @sabithadevadas4295
    @sabithadevadas4295 Рік тому +164

    നെഞ്ച് പൊട്ടിപ്പോയി.... നമ്മൾ കണ്ട് മറക്കുന്ന ന്യൂസ്‌കൾ എത്ര കുടുംബങ്ങളുടെ തീരാകണ്ണുനീരാണ്...

  • @jish....9776
    @jish....9776 Рік тому +823

    ഒരു കഥാപാത്രത്തെ വെച് ഒരൊറ്റ രാത്രിയിൽ വ്യത്യസ്ത ശബ്ദങ്ങൾക്കൊണ്ട് മനസ്സിലൊരായിരം ഓർമ്മകൾ തന്ന് മനോഹരമാക്കിയ കഥ... ❤️ There are no words to describe how beautiful it is

    • @madavilm3194
      @madavilm3194 Рік тому

      Watch burried

    • @infotainment976
      @infotainment976 Рік тому +5

      ആ കഥാ നായകൻ , താൻ വിളിച്ച ബോമ്പേക്കരൻ തന്നിലുള്ളിലും ഒണ്ടല്ലോ എന്ന് മനസ്സിലാക്കാൻ തുടങ്ങുമ്പോൾ ഞാനും അത് മനസ്സിലാക്കുന്നു. എൻ്റെ ഉള്ളിലെ കഥ നായകനും, എൻ്റെ ഉള്ളിലെ ബോമ്പേക്കരനും , എൻ്റെ ഉള്ളിലെ ഗോൾഡ് ഫിഷ് ഉം.
      എന്നിട്ട് ഞാൻ ഷീല യുടെ പോസ്റ്റ് ഇട്ട പോലെ ഇവിടെ കമൻ്റ് ചെയ്യുന്നു....👁️👁️

    • @ramanimangot3599
      @ramanimangot3599 Рік тому +1

      മൗനം വാചാലം!!!!

    • @shebinshaji6872
      @shebinshaji6872 Рік тому

      @@madavilm3194 link undo

  • @nibujoseph4530
    @nibujoseph4530 2 місяці тому +27

    ഈ ഷോർട്ഫിലിമിന് 100 ഇൽ 100മാർക്ക് ഗ്രേറ്റ്‌... ഗ്രേറ്റ്‌ തീം... ഇത് നിർമിച്ചയാളെ സമ്മതിച്ചിരിക്കുന്നു...❤❤❤

  • @user-bs1wm4gm4y
    @user-bs1wm4gm4y 3 місяці тому +30

    എന്റെ കണ്ണ് ഇതുവരെയും തോർന്നിട്ടില്ല ആ കുഞ്ഞിന്റെ സങ്കടം മനസ്സിൽ നിന്നും പോകുന്നില്ല

  • @johnsonmathewjitssy2022
    @johnsonmathewjitssy2022 Рік тому +65

    ഈ shortfilm മുഴുവൻ കണ്ടവരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വീണിട്ടുണ്ടെങ്കിൽ അതു നിങ്ങളുടെ വിജയം ആണ്....ഇഷ്ടപ്പെട്ടു ഒരു പാട്....

  • @kannansaju5991
    @kannansaju5991 Рік тому +271

    കണ്ടില്ലെങ്കിൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായനെ.. സംവിധായകനും തിരക്കഥ കൃതിനും ഹൃദയം തൊട്ടു അഭിനന്ദനങ്ങൾ ❤️❤️❤️

  • @vlognazirkchelari6603
    @vlognazirkchelari6603 Місяць тому +21

    ഒന്നും പറയാനില്ല... ശബ്ദം കൊണ്ട് ജീവിച്ചു ആശയം കൊണ്ട് ചിന്തിപ്പിച്ചു.. കണ്ണുകളെ ഈറനണിയിച്ചു.. അടുത്ത കാലത്ത് കണ്ട മികച്ച ഹൃസ്വ ചിത്രം. അഭിനന്ദനങ്ങൾ

  • @salvinav2530
    @salvinav2530 Місяць тому +10

    സ്ക്രീനിൽ ഉള്ള ആളെ മാത്രമെ നമ്മൾ കാണുന്നുള്ളൂ എങ്കിലും, ഓരോ വീട്ടിലെ കാഴ്ച്ചകളും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ഒരു പുസ്തകം വായിച്ച സുഖം. കാഴ്ച്ചകളെ ആസ്വാദകൻ്റെ ഭാവനയ്ക്ക് വിട്ടിരിക്കുന്നു. 👍

  • @fasalurahman4469
    @fasalurahman4469 Рік тому +105

    എന്റെ കണ്ണില്‍ നിന്നും വീണ കണ്ണുനീര്‍....അത് മാത്രേ ഗിഫ്റ്റ് ആയി തരാന്‍ ഉള്ളൂ....love you all team

    • @sadikm.a8485
      @sadikm.a8485 Рік тому +4

      സിനിമയെക്കാൾ ഗംഭീരം

  • @renysimethy
    @renysimethy Рік тому +433

    ഹൃദയസ്പർശിയായ film. സത്യത്തിൽ അച്ചുവിന്റെ ശബ്ദം കേട്ടപ്പോ കരഞ്ഞു പോയി. Hats of all crew of this film.

  • @Chandrasekharnarayan
    @Chandrasekharnarayan 2 дні тому +1

    ഒരാളുടെ അഭിനയം കൊണ്ട് മാത്രം ബാക്കി ഉള്ളവരുടെ ശബ്ദം മാത്രം ആയിരുന്നിട്ടും അവരുടെ സാന്നിധ്യം കൂടെ അനുഭവിപ്പിച്ച ഒരു അപാര പ്രകടനം.... 🙏🏻❤️ For entire team...... ❤❤❤

  • @sreedevajayan3827
    @sreedevajayan3827 2 місяці тому +15

    ഒരാൾ മാത്രം സ്ക്രീനിൽ നമ്മൾ കണ്ടത് പലരെയും...❤പ്രയാൻ വാക്കില്ല തികഞ്ഞ അഭിനേതാവ് 😊❤

  • @vijaykrishna3068
    @vijaykrishna3068 Рік тому +87

    ഒരു short film കണ്ടിട്ട് കരഞ്ഞത് ഇതാദ്യം.......
    ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു വലിയ HUG😍

  • @cheerfulbuddies
    @cheerfulbuddies Рік тому +46

    കുറച്ച് സമാധാനത്തിനു വേണ്ടി short film കാണാൻ UA-cam open ചെയ്ത് ഈ short film കണ്ട ലെ ഞാൻ : ഉള്ള മനസമാധാനം കൂടി പോയി കിട്ടി 😔🙂

  • @its_Me_Hope.
    @its_Me_Hope. 2 місяці тому +7

    എനിക്ക് ഒരിക്കലും കരയുന്നവരെ അശ്വസിപ്പിക്കാൻ കഴിയാറില്ല. എന്റെ മുൻപിൽ നിന്ന് ആരെങ്കിലും കരഞ്ഞാൽ കണ്ണ് നിറഞ്ഞ് വാക്കുകൾ കിട്ടാതെയാകും. ഒന്ന് തലോടി അശ്വസിപ്പിക്കാൻ പോലും കഴിയാറില്ല. ഇങ്ങനെ ഒരു വാർത്ത വിളിച്ചറിയിക്കേണ്ട ഒരു അവസ്ഥ വന്നാൽ ആലോചിക്കാൻ പോലും കഴിയുന്നില്ല.
    Anyway.. വ്യത്യസ്തമായ ഒരു short film.. നന്നായിട്ടുണ്ട്.

  • @Vlogsof_jP
    @Vlogsof_jP Місяць тому +12

    ‘ ഉറ്റവരെ നഷ്ട്ടപ്പെടുന്ന നമ്മുടെ വേദന മരണത്തിന് തുല്ല്യമാണ് 😢
    Heart touching wrk 👏🏻

  • @dr.harshaswarup
    @dr.harshaswarup Рік тому +180

    ശരിക്കും ഇതിൽ ഒരാളെ ഉള്ളൂന്ന് കണ്ട് കഴിഞ്ഞിട്ടും തോന്നുന്നില്ല.. എല്ലാരേയും നമുക്ക് feel ചെയ്യാൻ കഴിയുന്നുണ്ടായിരുന്നു... Perfect making👌🏻... Heart touching feel🙏🏻

  • @krishnanscreatives1326
    @krishnanscreatives1326 8 місяців тому +64

    ബന്ധങ്ങളുടെ വില അറിയുന്ന ആരുടെയും മിഴികൾ നിറയാതിരുന്നിരിക്കില്ല ഈ ഫിലിം കണ്ടിട്ട്..... ഏറ്റവും ഹൃദയസ്പർശിയായ ഒരു making and acting......

  • @rosepcra
    @rosepcra Місяць тому +3

    ഈ ഷോര്ട്ട് ഫിലിം കാണുമ്പോൾ ചില സമയങ്ങളിൽ അറിയാതെ കണ്ണ് നിറയും മനസ്സ് വിങ്ങും വളരെ മികച്ച അവതരണം

  • @swapnagopakumar8472
    @swapnagopakumar8472 Місяць тому +11

    100/100, Superb ഒരാൾ മാത്രം - ഒറ്റയാൾ അഭിനയിച്ചു തകർത്തത്തു കൊണ്ട് മറ്റുള്ളവരെയൊക്കെ കണ്ടില്ലെങ്കിലും അത് feel ചെയ്യുന്നില്ല. Story is great പലതരത്തിലുള്ള ജീവിതങ്ങൾ' especially അച്ചു.... its realy. beyond the words

  • @rimboche505
    @rimboche505 Рік тому +129

    ഹൃദയത്തിൽ തൊടാതെ ഒരു തുള്ളി കണ്ണ് നീര് വീഴാതെ കണ്ടു തീർക്കാനാവില്ല...
    ശ്യാം ഗംഭീരം...ശബ്ദങ്ങളുടെ കാസ്റ്റിംഗ് അതി ഗംഭീരം...Hats off

  • @lissammamathew1702
    @lissammamathew1702 Рік тому +502

    ഹൃദയ വേദന നിറഞ്ഞ നിമിഷങ്ങൾ. Shortfilm ആണെങ്കിലും ആഴത്തിൽ ചിന്തിക്കാൻ ഉള്ള അവസരം തന്ന മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ ♥️♥️♥️♥️

    • @tijoantony8365
      @tijoantony8365 9 місяців тому +1

      Supr❤❤.. എല്ലാവർക്കും അഭിനന്ദനങ്ങള്‍..

  • @kmsajith
    @kmsajith 6 місяців тому +3

    ഒരു മുഴുവൻ പടം കണ്ട ഫീൽ ..
    awesome theme skillfully directed and Shyam Mohan presented it brilliantly !!
    hats off to the entire team.. congratulations and best wishes..

  • @sethusatheesan1187
    @sethusatheesan1187 3 місяці тому +2

    ജീവിതത്തിൽ ആദ്യമായി ഒരു short film നു കമന്റ്‌ എഴുതുന്നു..
    ഉള്ളം തൊടുന്നൊരു വേദന. Supeerrr film👌👌👌👌👌👌👌

  • @sibubabu007
    @sibubabu007 Рік тому +85

    ശബ്ദം കൊണ്ട് കഥപാത്രങ്ങളെ നമ്മുടെ മുന്നിൽ കാണിച്ചു തരിക..... ഒന്നും പറയാൻ ഇല്ലാ 👏👏👏👏👏 അച്ചു എന്ന മോന്റെ വോയിസ്‌ ഉണ്ടാക്കിയ ഒരു ഫീൽ 😢😢😢😢😢.... Brilliant work ❤

  • @retheeshksebastian2429
    @retheeshksebastian2429 Рік тому +39

    ഇത്രയും നല്ലൊരു short film ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ആ കുഞ്ഞിന്റെ സംസാരം മനസ്സില്‍ തട്ടി
    Superb ❤

  • @pushpakrishnan6129
    @pushpakrishnan6129 6 місяців тому +7

    Super...this guy who has acted has done a good interaction with all the objects...the fish in the bowl is symbolic of life..when the entire short film is on death...while watching we can visualise what is happening...the director and script wrter has done a lot of good home work on the subject. ..can be taken as a movie 😊

  • @sindhunair2131
    @sindhunair2131 2 місяці тому +3

    ഞാൻ കാണാൻ വൈകി തുടക്കുമെങ്കിലും ഒന്നു കണ്ടു നോക്കാം എന്നു കരുതി പക്ഷെ കണ്ടു തുടങ്ങിയപ്പോൾ ഇരുന്നു പോയി വളരെ സങ്കടത്തോടെ കണ്ടു തീർത്തു
    എന്തു പറയാൻ ????സൂപ്പർ🎉

  • @asharafku7632
    @asharafku7632 Рік тому +266

    ഒരു ഇടവേളക്ക് ശേഷം മനോഹരമായ മനസ്സുനിറഞ്ഞ ഒരു ഷോർട്ട് ഫിലിം കണ്ടു പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹ്രൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @shylabeegum8221
      @shylabeegum8221 Рік тому +1

      നല്ല പോലെ അഭിനയിക്കുന്നു 👍

    • @anotherNile
      @anotherNile Рік тому

      ഇത്രയധികം ടെൻഷനും സങ്കടവും കുത്തിനിറച്ച ഒരു ഫിലിം എന്നെയാണ് മനസ്സ് നിറക്കുന്നത്?

  • @ConquerTheWoRLd90
    @ConquerTheWoRLd90 Рік тому +29

    ശരിക്കും കണ്ണ് നിറഞ്ഞു പോയി... കണ്ടു കഴിഞ്ഞു ഇപ്പോൾ 15 മിനുട്ട് ആയി... ഇപ്പോളും മനസ്സിൽ തന്നെ ഉടക്കി നിക്കുന്നു... പ്രത്യേകിച്ച് ആ കുഞ്ഞും, ആ അമ്മയും 🤦‍♂️

  • @raveendanatsreeshylam3448
    @raveendanatsreeshylam3448 2 місяці тому +5

    വളരെ ഹൃദ്യമായ അവതരണം. വളരെ നന്നായിരിക്കുന്നു . വളരെ നല്ല ക്ലൈമാക്സ് അഭിനന്ദനങ്ങൾ. പ്രേമലുവിലെ അഭിനയവും ഗംഭീരം ❤🎉

  • @ramyamohan3952
    @ramyamohan3952 6 місяців тому +2

    Superb.. മനസ്സിൽ വരുന്ന ഇമോഷൻസ് പറയാൻ വാക്കുകൾ ഇല്ല.. എന്തോ ഒരു വിങ്ങൽ ഇത് കഴിഞ്ഞിട്ടും നിക്കുന്നു...
    Good job team.. 👏👏👏

  • @linumariamabraham719
    @linumariamabraham719 Рік тому +34

    ഇതിലും നന്നായി ഈ വിഷയം അവതരിപ്പിക്കാൻ കഴിയുമോ എന്ന് സംശയമാണ്.. ഒരു നീറ്റലോടെ അല്ലാതെ നിങ്ങൾക്ക് ഇത് കണ്ടു തീർക്കാനും കഴിയില്ലെന്ന് ഉറപ്പാണ്... MUST WATCH ❤️Shyam Mohan superb🥰❤️Great work team🎉

  • @teesammamathew5416
    @teesammamathew5416 Рік тому +165

    ഹൃദയസ്പർശി ആയ ഒരു story തന്നെ... 👌🏻👌🏻
    Last part ആ കുഞ്ഞുങ്ങളുടെ അമ്മയും.. ഇപ്പോൾ അച്ഛനും.😔.... ഏറെ വേദനിപ്പിച്ചു... 😔👏

    • @visakhvs6017
      @visakhvs6017 Рік тому +5

      Achu aa kuttiyude kadhapathram mayunnilla....entho vallathoru vingal

  • @sarathsnair1129
    @sarathsnair1129 2 місяці тому +3

    Great work; മുഴുവൻ കഥാപാത്രങ്ങളും മുന്നിൽ തെളിഞ്ഞു നിൽക്കുന്ന പോലെ തോന്നി. അഭിനന്ദങ്ങൾ

  • @ajithp7726
    @ajithp7726 2 місяці тому +3

    കണ്ടുകൊണ്ടിരുന്നത് ഹൃദയ വിങ്ങലോടെ ആണ്... ഇതിലെ ഒരു കഥാപാത്രം ഏകദേശം എന്റെ ജീവിതയുമായി ബന്ധപെടുത്താം...... പറയാൻ വാക്കുകൾ ഇല്ല.. 😢😢👍👍👍

  • @amruthalakshmi9550
    @amruthalakshmi9550 9 місяців тому +54

    ഒരാൾ മാത്രം സ്ക്രീനിൽ അഭിനയിച്ചു തകർത്തപ്പോൾ സ്‌ക്രീനിനു പിന്നിൽ ശബ്ദമായി മറ്റു കഥാപാത്രങ്ങൾ ജീവിച്ചു കാണിച്ചു.. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമ്മളെ ജീവിതത്തിന്റെ പലതലങ്ങളിലേക്കും തിരിച്ചറിവുകളിലേക്കും കൊണ്ടുപോകാൻ കഴിയുന്നൊരു feel good short film.._ hat's off the entire team.... ❤️👏👏🤝

  • @noonetocare6470
    @noonetocare6470 Рік тому +8

    ചുറ്റുമുള്ള ഓരോ മനുഷ്യരിലും നമ്മുക്കറിയാത്ത നമ്മൾ അനുഭവിക്കാത്ത നീറുന്ന പല കഥകളുമുണ്ടെന്നും അതിനാൽ ആളുകളോട് പെരുമാറുമ്പോൾ ഏറ്റവും മാന്യമായും സൗമ്യമായും പെരുമാറണമെന്നും പറ്റുമെങ്കിൽ ആവുന്ന പോലെ അവർക്ക് കരുതലാകണമെന്നും പറയാതെ പറഞ്ഞ ഒരു കിടു ഷോർട്ട് ഫിലിം👍 കണ്ണ് നിറഞ്ഞു.
    Kudos to the team❤️

  • @saseendranv7736
    @saseendranv7736 2 місяці тому +4

    വളരെ ഹൃദയ സ്പർശിയായ കഥ മനോഹരമായി പറഞ്ഞു ❤

  • @itsmeask6041
    @itsmeask6041 2 місяці тому +1

    whatsup le aaro share cheyth kanda shortfilm.. like adikkan vendit mathram youtube le vannu..
    അപാരം തന്നെ..
    all the best Team❤

  • @lajkjoseph
    @lajkjoseph Рік тому +49

    കരയിപ്പിച്ചു കളഞ്ഞല്ലോഡേയ് ...
    വെറും 23 മിനിറ്റ് ഉള്ള ഒരു സ്റ്റോറി ലൈനും ഒരൊറ്റ കഥാപാത്രത്തിന്റെ സ്ക്രീൻ presence കൊണ്ടും ശരിക്കും കണ്ണുകൾ നനയിപ്പിച്ചു കളഞ്ഞു ...
    Really Appreciate it ....👍

  • @praveenkrishna5399
    @praveenkrishna5399 Рік тому +322

    Its a fantastic movie... ഒറ്റയാൾ അഭിനയം തകർത്തു. ഇതിൽ ഡബ്ബ് ചെയ്തിരുന്നു ഒരൊ ആർട്ടിസ്റ്റും നമുക്ക് മുന്നിൽ ജീവിക്കുകയായിരുന്നു. Great script, great Direction & Great BGM👏👏👏

  • @aadifilms227
    @aadifilms227 4 місяці тому +2

    Hats off you Sonu for such a nerve-wracking movie.!
    Your each shots hook deep in us and never fails to sustain that momentum through its entirety..
    It’s really gripping and intense!

  • @arathiss6450
    @arathiss6450 2 місяці тому +4

    Acting ❤❤supprrr
    Heart touching ,feeling.....uff onnum parayanilla,,,,great

  • @goput2616
    @goput2616 Рік тому +68

    കഥാപാത്രംങ്ങള്കാണുന്നില്ല but അവരുടെ ശബ് ദം... ഹൃദയം സ്പർശിച്ചു..... ഇതെല്ലാം കേട്ടു കോരിതരിച്ചു പോവുന്ന actor 👌🏻ഞാനും ഒരുനിമിഷം കരഞ്ഞു... അച്ചുവിന്റെ യും അമ്മമ്മയുടെ voice

  • @SonuTP-jp4te
    @SonuTP-jp4te Рік тому +24

    Hi Sonu here, ഒരുപാട് സന്തോഷം നിങ്ങളുടെ കമന്റുകൾ കാണുമ്പോൾ. ഒരുപാട് നന്ദി, Night Call കാണാൻ സമയം കണ്ടെത്തിയതിന് അഭിപ്രായം അറിയിച്ചതിന്. നമ്മൾ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള പ്രതികരണം ലഭിക്കുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.

  • @GOPITHETALKATIVE
    @GOPITHETALKATIVE Місяць тому +1

    നല്ലൊരു സന്ദേശം കൈമാറിയ , അപൂർവ്വ സുന്ദരമായ കലാസൃഷ്ടി ! ഇതിനായി പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ🎉

  • @binoykmidhila9820
    @binoykmidhila9820 Рік тому +21

    കണ്ടുകഴിഞ്ഞപ്പോൾ വല്ലാത്ത ഒരു നോവുപോലെ 😥😥😥😥 ആ അമ്മയുടെ ശബ്ദം മറക്കാൻ പറ്റുന്നില്ല 😭😭😭😭. Excellent 🙏🙏🙏🙏🙏

  • @praveen.k9192
    @praveen.k9192 Рік тому +11

    ഒരു രീതിയിൽ ആലോചിച്ചു നോക്കിയെ.ബ്രദർ ടൂർ പോവുമ്പോൾ മറ്റവന്റെ നമ്പർ കൊടുത്തു.അവൻ മരിച്ചതു വിളിച്ചു പറയുമ്പോ അയാൾക്ക് ഈ മരിച്ച ആളെ വേണ്ട.അയാൾക്ക് അയാളെ ജോലി ആണ് വലുത്.എന്നിട്ട് നാട്ടുകാരെന്ത് കരുതും എന്ന്.🙃🚶.അവൻ അഡ്രസ്സിൽ സഹോദരന്റെ പേര് കൊടുക്കാൻ കാരണം.അങ്ങനെ ഒരു സഹോദരൻ ഉള്ളത് കൊണ്ടായിരിക്കുവല്ലോ അവൻ ആ നമ്പർ കൊടുത്തേ.🥺🙂

  • @minivadavannur6941
    @minivadavannur6941 Місяць тому +4

    ഗംഭീരം.... ചെറിയൊരു കാര്യത്തിലൂടെ കഥ പുരോഗമിച്ച് വലിയ സത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. കലാ സൃഷ്ടി ഇതാണ് 👌🏻👌🏻👌🏻👌🏻

  • @cheistoc
    @cheistoc Місяць тому +3

    ഹോ നല്ല ഒരു ഷോർട്ട് ഫിലിം. സ്ക്രീനിൽ മുന്നിലും പിറകിലും, അഭിനയിച്ചയാളും , ശബ്ദം കൊടുത്തവരും , പറയാൻ വാക്കുകൾ ഇല്ല👌👌👌

  • @binadam5081
    @binadam5081 Рік тому +45

    ഒരാളെ വെച്ച് അനേകം കഥാപാത്രങ്ങളെ സൃഷ്ടിച്ച ഗംഭീര അവതരണം 👌

  • @p2world504
    @p2world504 Рік тому +14

    ഈ സിനിമയിലെ എടുത്തു പറയേണ്ട കഥാപാത്രം, ആ കുട്ടിയുടെ ശബ്ദം ഡബ്ബ് ചെയ്ത ആളുടെതാണ് 👍👏👏👏

  • @thushararaju896
    @thushararaju896 6 місяців тому +1

    What a beautiful beautiful short film - too many emotions in one , well done to the amazing team..excellent efforts 👏👏👏

  • @jjyothishj
    @jjyothishj 6 місяців тому +3

    നല്ലൊരു shortfilm....
    നല്ല സ്ക്രിപ്റ്റ് നല്ല direction നല്ല ആക്ടിങ്
    നല്ല കാമറ എല്ലാം നന്നായിട്ടുണ്ട്..
    Touching ആയി eduthittundu...
    Worth watching

  • @kuttymalu01
    @kuttymalu01 Рік тому +214

    എന്തൊരു movie ആണ് !!പറയാൻ വാക്കുകളില്ല..thoughtful concept ..briliant direction..natural acting..what more♥

  • @aswathyvava8311
    @aswathyvava8311 Рік тому +18

    ഒരു വെക്തിയിലൂടെ ഒരുപാടു പേരുടെ കഥ പറഞ്ഞ്.. ഉള്ളിൽ തട്ടുന്ന അനുഭവം, ❤️

  • @thisisastranger
    @thisisastranger Місяць тому +1

    ഈ അവസ്ഥയിൽകുടി കടന്നു പോയിട്ടുണ്ട്. എത്ര മനക്കട്ടി ഉണ്ടെങ്കിലും കണ്ണ് നിറഞ്ഞുപോവും. Kudos to the whole team 💖

  • @traveldayss
    @traveldayss Рік тому +26

    മനുഷ്യനെ കരയിപ്പിക്കാനായി ഓരോന്ന് കൊണ്ട് വരും ലാസ്റ്റ് കോൾ ശരിക്കും നെഞ്ച് പിളർന്നു ....... Hats off team ......

  • @vishnukc1494
    @vishnukc1494 Рік тому +62

    ഒരു നിമിഷം എങ്കിലും ഇത് കണ്ട് പ്രിയപെട്ടവരെ ഓർക്കാൻ കഴിഞ്ഞെങ്കിൽ... This is the best shortfilm i evr seen ❤️

  • @Praveen.mukunda.3
    @Praveen.mukunda.3 Місяць тому +4

    ഇത്രേം കരയിപ്പിച്ച ഒരു ഷോർട്ട് ഫിലിം അടുത്ത് എങ്ങും കണ്ടിട്ടില്ല 😢.
    To crew 👌👏

  • @ransimathew4222
    @ransimathew4222 Місяць тому +4

    മനസ്സിനെ വേറൊരു തലങ്ങളിലേക്ക് എത്തിച്ചു. എത്ര ഹൃദ്യമായ അവതരണം.Hats off. ♥️♥️♥️♥️

  • @soumyasoorajthadathil9466
    @soumyasoorajthadathil9466 Рік тому +18

    മനസ്സിനെ വല്ലാതെ സ്പർശിച്ചു ❤ഇതുവരെ ഒരു short ഫിലിമിനും കമന്റ്‌ ഇടാൻ തോന്നിയിട്ടില്ല, but ഇതിനിടാതെ പോവാൻ തോന്നുന്നില്ല.എന്തോ ഒരു നോവ് ഉള്ളിൽ തങ്ങിനിൽക്കുന്നു... Heart touching ♥️

  • @dhaneshdevadas1532
    @dhaneshdevadas1532 Рік тому +6

    Thank you Mallu Analyst for the suggestion.....

  • @deepaksagar6623
    @deepaksagar6623 Місяць тому +4

    Hatsoff to the entire crew👏🏽👏🏽👏🏽👏🏽
    അത്യുഗ്രൻ ❤️

  • @mohamedshadink
    @mohamedshadink 6 днів тому +3

    Aa voice actorsn also venam credit kodkan...gambeeram 👏

  • @soumikallingal272
    @soumikallingal272 Рік тому +181

    കുറച്ചു സമയം കൊണ്ട് കൂടുതൽ ചിന്തിപ്പിച്ച നല്ലൊരു കഥ.... ഇന്നത്തെ സമൂഹത്തിന്റെ പല തരം ചിന്താഗതി വരച്ചു കാട്ടിയ ഇത്തിരി നേരം" 😍അഭിനന്ദനങ്ങൾ ഈ team members ന് 🥰🥰🥰👏👏👏👏

  • @kiranrajesh1206
    @kiranrajesh1206 Рік тому +55

    ഹൃദയസ്പർശിയായ ഒരു ഷോർട് ഫിലിം...ഈ അടുത്ത് കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ചത്... ഈ ജീവിതമെന്നൊക്കെ പറഞ്ഞാൽ ദാ ഇത്രേം ഉള്ളു എന്ന് കാണിച്ചു തന്നു.... Hats off team night call... especially shyam Mohan and director

  • @sheenaraj4455
    @sheenaraj4455 Місяць тому +1

    ബന്ധങ്ങളുടെ വില എടുത്തു കാണിക്കുന്ന ഒരു ഷോർട്ട് ഫിലിം.Heart touching one..Kudos to the entire team🎉🎉👏👏👏 Superb❤karanju vayyaandaayi😢

  • @devdutt_dk
    @devdutt_dk 3 місяці тому +3

    എന്തോരു touching ആണ് what a making yaa 👏👏👏 screenplay, direction , bgm. Shyam bro de perfooo. അഹ് കാൾ ചെയ്ത 6 പേരിൽ 4 പേരുടെയും സൗണ്ട് അറിയില്ല but 6 പേരും നോ രക്ഷ modulations 👌 hatts off to the director and writer.. . Nerambokk too

  • @mariajoodit8831
    @mariajoodit8831 Рік тому +83

    കരഞ്ഞു പോയി .... തകർത്തു ... ഇനിയും ജനിക്കട്ടെ ഇതുപോലെ --..

  • @akshayarengan6137
    @akshayarengan6137 Рік тому +68

    ഇന്ന് രാത്രി ഞാൻ ഇത് കാണുമ്പോൾ എനിക്ക് എല്ലാം ആയിരുന്ന ഒരാൾ എന്നെ വിട്ട് പോയിട്ട് ഇന്ന് ഒരു വർഷം മനസ്സ് കല്ലായി പോയ ആ ദിവസം... When it close to the end it's tearful my eyes are.
    Hats off to the team...this is pure and complete.

  • @sreekutty______vlog9138
    @sreekutty______vlog9138 Місяць тому +2

    സ്ക്രീൻ നിൽ കണ്ട ആള്ളെക്കാൾ കൂടുതൽ ഞാൻ കണ്ടത് മറ്റു കഥാ പാത്രങ്ങളെ ആണ് പലമനുഷ്യനെയും നമ്മുക്ക് കാണിച്ചു തന്നു good👍🏻🔥
    മനസിനെ വല്ലാതെ അങ്ങ്............

  • @prasobhmanikuttan7031
    @prasobhmanikuttan7031 24 дні тому +1

    ഹൃദയസ്പർശിയായ ഒരു കലാ സൃഷ്ടി...മികച്ച അവതരണം..അഭിനയം.....
    കലാസൃഷ്ടി കൾക്കു മനുഷ്യമനസ്സുകളിൽ ആഴത്തിൽ എത്തി ചേരാൻ സാധിക്കുന്നു എന്നതിൻെറ ഒരു തെളിവ്..

  • @nadhifaizal1743
    @nadhifaizal1743 Рік тому +20

    കരയിച്ചു കളഞ്ഞു. എന്താ script.. ഉഗ്രൻ 👌 ഒരേ ഒരു character, അവൻ പൊളിച്ചു

  • @beenapeter8887
    @beenapeter8887 Рік тому +118

    വാക്കുകൾക്കതീതം.ഇത് കാണുന്നവരാരും ഈ കഥ ഒരിക്കലും മറക്കില്ല. നൈമിഷിക ജീവിതവും കുടുംബബന്ധവും....Hearty congrats to the whole crew

  • @dineelareni1409
    @dineelareni1409 День тому

    അച്ചു തിരിച്ചു വിളിച്ചപ്പോ എന്റെ ഹൃദയം പിടഞ്ഞു... കണ്ണ് നിറഞ്ഞു.. കരഞ്ഞു.. പോയി..... നിങ്ങളുടെ ഒക്കെ കഴിവ് അപാരം തന്നെ..... ലവ് you dear team.......

  • @arunsankerpicazzo7371
    @arunsankerpicazzo7371 9 місяців тому +5

    അച്ഛനുമായി മുട്ടൻ വഴക്കുണ്ടായി.... വീട്ടിൽ നിന്നും ഇറങ്ങി പോടാ എന്ന് പറഞ്ഞിട്ട്.... രാത്രി ഉറക്കം വരാതെ ഒരു മൂഡില്ലാതെ ഇരുന്നു കണ്ട്.... ഉള്ള മൂടും koodi കളഞ്ഞ movie 👍👍👍

  • @farhancruisesoul1778
    @farhancruisesoul1778 5 місяців тому

    Felt touched !
    Thankyou❤️

  • @alfiaansar2786
    @alfiaansar2786 Місяць тому +1

    Such a beautiful work!Hats of❤️❤️🫶Especially achuu....No words🙂🥲