KOCHURANI Short Film | Hena Chandran | Athira Patel

Поділитися
Вставка
  • Опубліковано 31 лип 2024
  • Kochurani narrates the story of a newly married young woman who questions the patriarchal arrogance that other women at home had come to terms with. The film portrays how the new generation dares to take their own decisions and inspire and transform others to think for themselves, redefining the ‘family values’.
    Presented by Abstract Minds Production
    In Association with VR Productions
    Produced by Mani Doha
    Directed by Hena Chandran
    Creative Director- Anu Raj
    Creative Contribution- Umesh Vallikkunnu
    Background Score - Ram Surender
    Director of Photography - Vishnu Rajan
    DI- Safder Merva
    Sound Design- Richard
    Editor and Associate Director- Adithya Patel
    Assistant Director- Sravan Kumar
    Assistant Cameraman and Poster Designer- Aalaap krishna
    CAST
    Athira Patel
    Jolly Chirayath
    Priya V
    Aniyan Mangalassery
    Pyarry Manjooran
    Ananthu Aji
    Aawaaz Krishna
    Krishnaja Ramesh
    Sreedevi T C
    Preethy Neeraj
    Geethu N M
    Jenil John
    Vikas Chandran
    Jijo paul
    Hilton Antony
  • Фільми й анімація

КОМЕНТАРІ • 1,9 тис.

  • @AnuSree52
    @AnuSree52 2 роки тому +3869

    Good film...
    ഞാൻ കല്യാണം കഴിഞ്ഞു husband ന്റെ വീട്ടിൽ എത്തിയപ്പോഴാണ് ഈ ആണാഹന്ത കൂടുതൽ മനസിലാക്കി തുടങ്ങിയത്. കൂടെ സപ്പോർട്ടിനു അമ്മായി അമ്മയും പെങ്ങളും ഒന്നും ഇല്ലാത്തോണ്ട് ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ ആ. നമ്മളെ ഒറ്റപ്പെടുത്തുന്ന ഒരിടത്തും നിൽക്കണ്ട എന്നാണ് എന്റെ തീരുമാനം. മറ്റുള്ളവർക് വേണ്ടി ജീവിക്കുന്ന പരിപാടി ഞാൻ നിർത്തി.

    • @suhana4125
      @suhana4125 2 роки тому +10

      Gr8

    • @annatheres3122
      @annatheres3122 2 роки тому +86

      Strong disission .women of our society should study to protect their self respect.May be you can be a inspiration for many women under pressure

    • @peaceforeveryone967
      @peaceforeveryone967 2 роки тому +134

      നല്ല തീരുമാനം. ആണിനെപ്പോലെ പെണ്ണിനും ഒരു ജീവിതമേയുള്ളൂ. Be strong.

    • @sunithak.5597
      @sunithak.5597 2 роки тому +34

      നന്മകൾ ഉണ്ടാവട്ടെ

    • @kesss8708
      @kesss8708 2 роки тому +11

      👏👏👏👏

  • @rosepeter7033
    @rosepeter7033 2 роки тому +1825

    അമ്മായിഅമ്മയുടെ strong support ഉണ്ടായത് കൊണ്ട് നടന്നു.... വന്ന് കേറുന്ന പെണ്ണിന് അഭിമാനത്തോടെ ജീവിക്കാൻ അവകാശം ഉണ്ടെന്ന് ആണ്മക്കളോട് പറയാൻ പറ്റിയ അമ്മമാർ ഉണ്ടാകട്ടെ സമൂഹത്തിൽ....

    • @nivedsmobilevideos1208
      @nivedsmobilevideos1208 2 роки тому +52

      സാധാരണ കുടുംബത്തിൽ അമ്മായിഅമ്മമാരും, ചേട്ടത്തിമാരും പാരവെക്കാറാണ് പതിവ്, ഇവിടെ അവരുടെ സപ്പോർട്ട് കൂടി കൊച്ചുറാണിക്ക് ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ ഇവർ മൂന്നുപേരും മഹാറാണിമാരാണ്.. 😍👏👏👏

    • @ranike02
      @ranike02 2 роки тому +2

      Yes👍

    • @rasheedkaipally2342
      @rasheedkaipally2342 2 роки тому +2

      @@nivedsmobilevideos1208 👍…. Best comment….👏

    • @hogwartsalways2340
      @hogwartsalways2340 2 роки тому +3

      Pakshe aa support palappazhum undakarilla athanu society yil nadakkunnathu

    • @sanahriya2484
      @sanahriya2484 Рік тому +1

      Education undel swantham aay theerumanam edkam

  • @deepasreekanth4572
    @deepasreekanth4572 2 роки тому +577

    സൂപ്പർ അമ്മ... 👏👏👏👏 ഇങ്ങനെയുള്ള അമ്മച്ചിമാർ ഉണ്ടെങ്കിൽ ഒരു പെൺകുട്ടികളും ആത്മഹത്യ ചെയ്യില്ല... 👏👏👏👏

  • @shibishameermedia2127
    @shibishameermedia2127 2 роки тому +161

    മിക്ക വീട്ടിലും ആണുങ്ങൾ ഇങ്ങനാണ്. തീരുമാനം എടുക്കുന്നതിൽ അവർക്കാണ് അധികാരം എന്നാണ് വിചാരം. ഈ കാര്യം കൊണ്ട് എത്രയോ പെൺകുട്ടികളുടെ ജീവിതം പോകുന്നു. പിന്നെ ലാസ്റ്റ് കാണിച്ച മീൻ പൊരിച്ചത് കലക്കി . നമ്മൾക്കില്ലെങ്കിലും നമ്മൾ അവർക്ക് മാത്രം കൊടുക്കും അവർക്കെന്താ ഉള്ളതെല്ലാം തിന്നാൻ അവർക്ക് കൊമ്പുണ്ടോ.

    • @lissyisac1904
      @lissyisac1904 2 роки тому +19

      നമ്മൾ തിന്നില്ലെങ്കിലും അവർക്ക് കൊടുക്കും. അതിന്റെ ആവശ്യമില്ല.. അവനവനുള്ളത് തിന്നാ മതി .. സ്ത്രീകൾക്കും ആരോഗ്യം വേണ്ടേ

    • @nusaiba5716
      @nusaiba5716 Рік тому

      👍

    • @simijeevan4924
      @simijeevan4924 Рік тому +2

      Sathyam... Ellaadthum ind oru aaan salkaaaram ...

  • @easyclass4993
    @easyclass4993 2 роки тому +3472

    ഇങ്ങനത്തെ അമ്മയിമ്മനെ കിട്ടാനും വേണം ഒരു ഭാഗ്യം 😍😍

  • @sainaba3432
    @sainaba3432 2 роки тому +106

    Viral ആകാൻ പേകൂത്തു കാണിക്കുന്ന ഇപ്പോളത്തെ ഷോർട്ഫില്മസ് ഒക്കെ വച്ചു നോക്കുമ്പ ഇതൊക്കെ അടിപൊളിയാ.. നല്ല മെസ്സേജ് ഉള്ള സ്ത്രീപക്ഷ പടം

  • @Maya-be7su
    @Maya-be7su 2 роки тому +810

    'എല്ലാവർക്കും വേണം ഓരോന്നെ ഉള്ളു' ❤️❤️❤️❤️ need more films like this... Hatsoff to the entire crew🔥🔥🔥

  • @LUCIFER-wi1ts
    @LUCIFER-wi1ts 2 роки тому +19

    അമ്മച്ചി പൊളിച്ചു.. എന്തിനും ഏതിനും ആൺമക്കളെ സപ്പോർട്ട് ചെയ്യുന്ന അല്ലെങ്കിൽ മിണ്ടാതിരിക്കുന്ന അമ്മമാർ ആണ് എവിടെയും ഉള്ളത്. ആൺമക്കൾ തെറ്റ് ചെയ്യുമ്പോൾ ഇതുപോലെ മരുമോൾടെ കൂടെ നിൽക്കുന്ന അമ്മമാർ ഉണ്ടായിരുന്നെങ്കിൽ....
    നല്ല short film 👏👏👍🤝

  • @tnkrishnadas2002
    @tnkrishnadas2002 2 роки тому +1487

    ആണഹന്ത എങ്ങനെ കുട്ടികളിലേയ്ക്ക് വരെ എത്തുന്നു എന്നതെത്ര വ്യക്തമായാണ് കാണിച്ചുതരുന്നത്! 👍👍

  • @Ash_Brownbox-yp8vp
    @Ash_Brownbox-yp8vp 2 роки тому +821

    Supporting mother in law was another blessing.. Majority in our society stands with their sons. if their son was wrong too..

    • @marryambintjayakumar10
      @marryambintjayakumar10 2 роки тому +3

      Sooo truee

    • @uday369
      @uday369 2 роки тому +9

      KPAC Lalitha's character in the movie Bhagyadevatha is the best example as a good mother in law!

    • @kn9461
      @kn9461 2 роки тому +4

      Soo true imagine this situation were both inlaws supporting their sons.. how lonely they might be😰

    • @drsangeethabhat5159
      @drsangeethabhat5159 2 роки тому

      True, these kind of women are rare species

    • @dhanusreeullas4555
      @dhanusreeullas4555 2 роки тому

      yess

  • @amnashafeeq586
    @amnashafeeq586 2 роки тому +15

    എന്ധെല്ലാം വന്നാലും പെണുങ്ങൾ സഹിക്കണം അടങ്ങണം എന്ന് പറയുന്ന എല്ലാ അമ്മായി അമ്മ മാർക്കും ഇതൊരു പാഠമാവട്ടെ എത്രയൊക്കെ മുന്നിൽ കണ്ടാലും പഠിക്കാത്ത സമൂഹമേ കണ്ണ് തുറന്ന് നോക്കുക.... 👍

  • @dopeanddiamonds66
    @dopeanddiamonds66 2 роки тому +32

    Love the fact that mother in law supported her. Women should sticker together . A woman supporting another woman is just beautiful.

  • @rahanasherin975
    @rahanasherin975 2 роки тому +392

    മാറ്റം അനിവാര്യമാണ് അത് സമൂഹത്തിൽ ആയാലും കുടുബത്തിൽ ആയാലും🤗
    എന്നും എല്ലാം സഹിച് പൊറുത്തു ജീവിക്കുന്ന പെണ്ണിന്റെ ആ കാലം കഴിഞ്ഞു ഇത് പുതിയാ കാലം ✌️ hope for better days🤟

    • @sanahriya2484
      @sanahriya2484 Рік тому +2

      Angnr kazhinjal.. jeevithaavasnm vare angnr ullu.. pand angne pennungal kazhinjenklum... husband nallapole nokm.. innu angane allaa... kalippan teams aanu.. education imprtnt❤️💯

    • @mrshidpk8675
      @mrshidpk8675 Рік тому

      ആരും ആരുടേയും കീഴിലല്ല... അങ്ങനെ ഒരു തോന്നൽ ആർക്കും കൊടുക്കാതിരുന്നാൽ മതി... കുടുംബത്തിലായാലും സമൂഹത്തിലായാലും... അത് സ്ത്രീ ആയാലും പുരുഷൻ ആയാലും...

  • @soumiasumesh5973
    @soumiasumesh5973 2 роки тому +205

    അടിപൊളി. പെൺ കരുത്തിന്റെ സിനിമ. സംവിധായികക്ക് എല്ലാ ഭാവുകങ്ങളും. 💞💞

  • @hareeshmah7276
    @hareeshmah7276 2 роки тому +11

    എനിക്കും ഉണ്ട് ഇത് പോലെ ഒരു അമ്മായി അമ്മ...തെറ്റ് കണ്ടാൽ..ആരോടും അമ്മ അത് മുഖത്ത് നോക്കി പറയും..nta ചക്കര അമ്മ aane...😘😘😘😘😘😘😘😘😘😘😘...ath pole എല്ലാ കാര്യത്തിനും കട്ട support ആണ്...💪💪💪💪💪

  • @drisyakamalesh315
    @drisyakamalesh315 2 роки тому +74

    നല്ല ഷൊർട് ഫിലിം... ഈ ഫാമിലിയിൽ പെണ്ണുങ്ങൾക്ക് support നൽകാൻ പെണ്ണുങ്ങൾ ഉണ്ട്...പല കുടുംബങ്ങളിലും അതു കിട്ടിക്കൊലണമെന്നില്ല....

    • @noname-yl5xo
      @noname-yl5xo 2 роки тому

      ഇവിടെ പെണ്ണിന്റെ ശത്രു പെണ്ണ് ആണ്

    • @Sethulekhmi
      @Sethulekhmi Рік тому

      Sathyam

  • @mankadaas..8679
    @mankadaas..8679 2 роки тому +102

    സമൂഹത്തിലെ, മാറ്റപ്പെടേണ്ട പ്രവണത. ശക്തമായി പ്രതികരിച്ചാൽ മാറ്റം വരുമെന്ന സൂചന നൽകാനുള്ള ശ്രമം വിജയിച്ചു. അവതരണ രീതിയും ഭംഗിയായി..
    ഉള്ളിലെ തീക്കനൽ ഊർജ്ജമാക്കി കൂടുതൽ പുതുമയുള്ള കലാസൃഷ്ടികൾ ഒരുക്കണം. ടീമിന് അഭിനന്ദനങ്ങൾ.

  • @thomasantony6290
    @thomasantony6290 2 роки тому +170

    വളരെ നന്നായിരിക്കുന്നു. ഇത് സംവിധാനം ചെയ്ത ഞങ്ങളുടെ പ്രിയപ്പെട്ട ചന്ദ്രൻ സാറിന്റെ മകൾ
    Hena Chandran നു പ്രത്യേക അഭിനന്ദനങ്ങൾ.. അതോടൊപ്പം ഞങ്ങളുടെ കൂട്ടുകാരൻ അനിയനും മറ്റു ടീമംഗങ്ങൾക്കും കുടി അഭിനന്ദനങ്ങൾ നേരുന്നു. ഇനിയും ഇതുപോലുള്ള നല്ല ഹൃസ്വ ചിത്രങ്ങൾ Hena ൽ നിന്നും പ്രദീക്ഷിക്കുന്നു...,

  • @minumushthaq3254
    @minumushthaq3254 Рік тому +8

    എല്ലാർക്കും വേണം ഓരോന്നെ ഒള്ളൂ.. അത് പൊളിച്ചു... വാങ്ങിക്കൊണ്ട് വരുന്നവർക്ക് അറിയാഞ്ഞിട്ടല്ല ഇത്കൊണ്ട് എല്ലാർക്കും ഉണ്ടാവുമോ എന്ന്... പെണ്ണുങ്ങൾക്ക് ഇല്ലെങ്കിലും അവരൊന്നും ചോദിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ്... അതിനു പറ്റിയ പണി ഇത് തന്നെയാണ്... 👍👌

  • @jijoyactor
    @jijoyactor 2 роки тому +38

    മലയാളസിനിമക്ക് "പെൺനോട്ടങ്ങൾ"ഇനിയും അനിവാര്യം. "വളച്ചു കെട്ടില്ലാതെ" കഥ പറഞ്ഞ രീതിയും നന്നായി.ഹേനക്കും കൂട്ടുകാർക്കും സ്നേഹം..അഭിനന്ദനങ്ങൾ.. ♥️♥️🌹🕺🏽🕺🏽

  • @teeyaarsuresh
    @teeyaarsuresh 2 роки тому +32

    Best സിനിമ. എത്രയായാലും ഇടക്കൊക്കെ ഇങ്ങനത്തെ ആണങ്ങൾക്ക് ഇങ്ങനത്തെ പണി കിട്ടണം. അതിന് മരുമക്കടെ കൂടെ
    ഇത്തരം അമ്മമാരും വേണം. Director
    ക്ക് ഒരു Big Salute.

  • @beenavenupillai9315
    @beenavenupillai9315 2 роки тому +445

    Loved the ending...... women should stick together and stand up for themselves...... superb

  • @sreejaajay3106
    @sreejaajay3106 2 роки тому +100

    The best aspect about this is when Kochurani mirrors the men only ONCE( breaks the plate) and all the three men question her sanity😄 And yet fail to recognize what they look like in such moments! Brilliant job all in all.

  • @soumyaabraham1536
    @soumyaabraham1536 2 роки тому +352

    This is called women empowerment. Kudos to the team !!👌

    • @gislant3098
      @gislant3098 2 роки тому +1

      Women of freedom

    • @magijuban5799
      @magijuban5799 2 роки тому +4

      എല്ലാ അഭിനത്താക്കളും കലക്കി, പ്രതേകിച്ചു അമ്മച്ചി 👍

  • @nazeerachipra8010
    @nazeerachipra8010 2 роки тому +581

    Congratulations Hena.... 💐
    കൊച്ചുറാണിയും, അമ്മച്ചിയും, അന്നമ്മയും സ്കോർ ചെയ്തു.
    "പെണ്ണൊരുമ്പെട്ടാൽ" എന്നൊക്കെ കേട്ടിട്ടേ ഉളളൂ. ഇതുപോലുള്ള കുടുംബങ്ങളിൽ പെൺ ഒരുമ്പെട്ടേ പറ്റൂ.,
    വളരെ നല്ല ആശയം
    അനിയേട്ടൻ കിട്ടിയ ഭാഗങ്ങൾ ഭംഗിയാക്കി.... 😍
    ഇനിയും ഇതുപോലെ നല്ല ആശയങ്ങൾ വെളിച്ചം കാണട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
    💐💐💐🙏🏻

    • @juliajohnson5577
      @juliajohnson5577 2 роки тому +1

      Wow... wow.... പൊരിച്ചു

    • @ramsheenakk8601
      @ramsheenakk8601 2 роки тому +3

      ഇതൊക്ക സ്‌ക്രീനിൽ മാത്രം 😣

  • @rajeswarib4113
    @rajeswarib4113 2 роки тому +19

    നമ്മളിലെ സ്ത്രീത്വം ഉണർന്നെഴുന്നേൽക്കണ്ട സമയം അതിക്രമിച്ചു എന്നു തോന്നി. വളരെ അസ്സലായി. ഒരു രണ്ടര മണിക്കൂർ സിനിമയേക്കാൾ ഉജ്ജ്വലമായിരുന്നു. അഭിനന്ദനങ്ങൾ.

  • @ashiliash8191
    @ashiliash8191 2 роки тому +16

    എല്ലാ വീട്ടിലും ഇതുപോലെത്തെ അമ്മായിമ്മയുണ്ടായിരിന്നെകിൽ.നമ്മുടെ സമൂഹത്തിലെ എത്രയോ ദുരന്തങ്ങൾ ഒഴുവാക്കാൻ സാധിക്കുമ്മായിരുന്നു.

  • @alphamathew6165
    @alphamathew6165 2 роки тому +5

    അമ്മായിഅമ്മ മാരേക്കാളും അഹങ്കാരികൾ അമ്മായിഅപ്പന്മാരും ,അനിയന്മാരും !തകർത്തു കിടു film

  • @sarathharidas249
    @sarathharidas249 2 роки тому +93

    Adipoli!!👍 എന്നാലും കല്യാണം കഴിഞ്ഞാൽ വധു ഭർതൃവീട്ടിൽ തന്നെ താമസിക്കണം എന്നുള്ളത് ഒന്ന് മാറികണ്ടാൽ മതിയാരുന്നു.

    • @user-kf2ib2ym5n
      @user-kf2ib2ym5n 2 роки тому +3

      താങ്കൾ പറഞ്ഞത് ശരിയാണ്

    • @for_humanity__
      @for_humanity__ 2 роки тому +1

      Yss. Aa അമ്മ മകളെ തിരിച്ച് വീട്ടിൽ കൊണ്ട് വിടുന്ന സീൻ കണ്ടപ്പോ വല്ലാത്ത അസ്വസ്ഥത തോന്നി. ഈ ഒരു കാര്യം കൊണ്ടാണ് എത്ര ഒക്കെ പ്രതികരിച്ചു എന്ന് പറഞ്ഞാലും ഈ system മാറ്റമില്ലാതെ തുടരുന്നു. എന്തൊക്കെ ചെയ്താലും പെണ്ണുങ്ങളെ തോൽപ്പിക്കാൻ ആണുങ്ങളുടെ അവസാന ആയുധമാണ് വീട്ടിൽ കൊണ്ട് വിടലും ഇത് എൻ്റെ വീടാണ് എന്ന പറച്ചിലും

    • @sarathharidas249
      @sarathharidas249 2 роки тому +2

      @@for_humanity__ very true. ellam maarumayirikkum.

    • @saleemsali4250
      @saleemsali4250 Рік тому +3

      sathyam

    • @rinshidamushfiq8929
      @rinshidamushfiq8929 Рік тому +3

      Yes randalum appo thanne vere thamasichaal oru kanakkin nallathaakum ❤️ kore ammayimma porum nathun porum okke mari kittum 😊but sontham veed edth thamasichaal um hus nammale nthelum cheyynathum ellom patty kaynjittavum ellarum arya 🙂

  • @majudavis
    @majudavis 2 роки тому +148

    Simple... but POWERFUL story narration...very professional and talented actors...the selection of subject is the burning concern of the time..great job by everyone. Nice one Pyarry!

  • @meghamathew2914
    @meghamathew2914 2 роки тому +16

    Best mom in law....if all the mothers of groom support their daughter in law's many problems can be avoided. The world will be a better place to live in peace altogether.

  • @pinkyfly3672
    @pinkyfly3672 2 роки тому +4

    എല്ലാ സ്ത്രീകളും ഒന്നിച്ചു നിൽക്കുകയും ഓരോരുത്തരും മറ്റുള്ളവർക്ക് വേണ്ടി നിലപാടെടുക്കുകയും ചെയ്യണം.. സ്ത്രീകളെല്ലാം സൂപ്പർ ആണെന്നേ... 😍😍😍😍

  • @roshinisatheesan562
    @roshinisatheesan562 2 роки тому +18

    ഇതു പോലുള്ള ഒരു പാടുപേരെ കണ്ടിട്ടുണ്ട്. ഏതാണ്ട് ഒരുകൊച്ചുറാണിയാണ് ഇന്നത്തെ തലമുറ 👏👏👏🤝👍

  • @smithas950
    @smithas950 2 роки тому +76

    Excellent movie. Hena has displayed what is SHE power. Realistic acting. Bright future for Hena.

  • @Castle_of_Arts_
    @Castle_of_Arts_ 2 роки тому +32

    Women's can do anything in this world 🌍
    Proud to me a women
    Wonderful short film with a good message ☺️
    Hands off the teams who done this work good job 😜

  • @teresamickle4431
    @teresamickle4431 2 роки тому +14

    This happens in maximum Keralite households...it's a bit sad too..a girl comes with great expectations to a house...that's why I insist all girls must stand on their own feet.

  • @babyashree7
    @babyashree7 2 роки тому +134

    No words to explain, superb! 👏👌
    I loved the ammachi’s part most at 1210, I got goosebumps watching that scene. This short film is empowering women with a great reminder to everyone in the society especially to the men to behave appropriately towards women. 👍
    Great job done by all, it’s a brilliant team effort which is obvious throughout. 👏
    Wishing the entire team all the love and success. ❤️

  • @rakeshsinha6197
    @rakeshsinha6197 2 роки тому +36

    Amazing, so natural acting by everyone in movie, much much better than mega stars movies. Pyarry - impactful , anger in face and sudden shock act is unbelievable to me, you are such a good actor. At end, kudos to team Hena , very good theme picked and natural actors too.. rocking..

  • @rugminimohan6262
    @rugminimohan6262 2 роки тому +2

    very good വളരെ നന്നായിരിക്കുന്നു ..എത്രയോ വീടുകളിൽ നടക്കുന്ന കാര്യം..നല്ല അമ്മ...സ്ത്രീകളേ ഉശിരും വീറും നിങ്ങളിലും കാണട്ടെ...എവിടേയും നന്നായി പ്രതികരിക്കുക...തെറ്റുകളെ പ്രോത്സാഹിപ്പിക്കാതിരിക്കുക...നല്ലൊരു ഷോർട്ട് ഫിലിം...ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

  • @anuk7944
    @anuk7944 2 роки тому +7

    ഇത്രേം സ്ട്രോങ്ങ്‌ ആയ മെസ്സേജ്.. ഒരു കൃത്രിമത്വവും ഇല്ലാതെ ചിത്രീകരിച്ചതിനു 😘😘😘 പൊളി👌👌

  • @jiphyjoji6855
    @jiphyjoji6855 2 роки тому +25

    The character of ammachi is strong and she got the best change from weak to strong lady through the story board.

  • @prajoshkn1020
    @prajoshkn1020 2 роки тому +90

    കൊച്ചുറാണിമാർക്കും ടീമിനും അഭിനന്ദനങ്ങൾ.... Good Act and Good work with a Good message

  • @karthiknr9142
    @karthiknr9142 2 роки тому +15

    This family is broken, literally since beginning. Breaking things outa anger is a clear indication. Even the ending doesn't make much sense. Women serving, men eating.

    • @annatheres3122
      @annatheres3122 2 роки тому +5

      Oh yah .I was checking has anybody reacted .but there were none. Atlast I found a comment with some sense.I was also unsatisfied with the end🙌

    • @karthiknr9142
      @karthiknr9142 2 роки тому +2

      @@annatheres3122 I could only find such male characters in tv serials at nyt that are cringey and yet hard to ignore.

  • @techzenofficial
    @techzenofficial 2 роки тому +22

    THIS FILM IS A VERY GOOD EXAMPLE FOR THE TRUE FEMINESM. EQUALITY NOT GENDER DOMINANCE'S. I LIKE THIS MOVIE ITS TRULY VALUABLE 🔥🔥🔥

  • @layaprabhu
    @layaprabhu 2 роки тому +101

    If UA-cam had a rating Button, I would give it 100%. Most things, even if it's so wrong, has been getting so "normalized" feeling, that anyone who stands up against it is viewed as a crazy person (secretly wishing to be that crazy person haha..). But change is really necessary if its for the right reasons. And this short film is absolutely the RIGHT move...
    To all the people involved in this, Congratulations... You guys have done an amazing art...

  • @ujas303
    @ujas303 2 роки тому +89

    Can't believe this is done by a fresh crew.... Looks like a creation from vast experienced hands..... Awesome... Congrats Hena and team..... Saju

  • @user-iw6dh6ic1w
    @user-iw6dh6ic1w 2 роки тому +15

    Brilliant movie👏👏👏 Change is possible only when women learn to stand up for themselves and for other women. So important for women not to be "enablers" for men who normalize violence and abuse.

  • @ashwinpayyeri
    @ashwinpayyeri 2 роки тому +5

    അടിപൊളി , അവസാനത്തെ ആ പൊരിച്ചമീൻ നാട്ടിലെ സ്ഥിരം കാഴ്ച്ചയാണ് പലർക്കും ഇപ്പൊ മുള്ള് കൊല്ലിയിൽ കുടുങ്ങികാണും

  • @sayanarajina2438
    @sayanarajina2438 2 роки тому +19

    Nannayittund 😌 kochu nu character nallathanu 🤗aa ammachiyum cheachi yum support chiythathu polichu .chela സ്ത്രീകൾ തന്നെ പുരുഷാധിപത്യം അംഗീകരിക്കുന്നവരുണ്ട് 😥

  • @sreelakshmisivadasmenon3930
    @sreelakshmisivadasmenon3930 2 роки тому +51

    such a simple and beautiful portrayal of an authentic plot..... really liked the film... keep going .... all the best

  • @DJ-gm1wm
    @DJ-gm1wm 2 роки тому +47

    Well done crew!
    These kind of films really empower woman 🙏

  • @hffyfggj1197
    @hffyfggj1197 2 роки тому +3

    നല്ല കഥ നന്നായി ചിത്രീകരിച്ചിട്ടുണ്ട് എല്ലാം നാച്ചുറൽ ആയി തോന്നി ഇന്നത്തെ കാലത്തു ഇങ്ങനെയും ആശയമുള്ള ഷോർട് ഫിലിമുകൾ ആവശ്യമാണ് .keep going.

  • @siddharthay1898
    @siddharthay1898 2 роки тому +21

    Pyarry this is the beginning….many more to come …..well done 👌👌👌….great work by Hena and team ….best wishes👍

  • @rakeshbharadwajable
    @rakeshbharadwajable 2 роки тому +22

    Good work team. Pyarry, very good expressions, didn't felt like its a debut. Congratulations to you and entire team.

  • @sreelekhaharindran286
    @sreelekhaharindran286 2 роки тому +20

    Relieved to see such a movie!!! Empowered women characters❤❤

  • @christinam6355
    @christinam6355 2 роки тому +7

    Well portrayed!👌🏼👍🏼
    Well done Kochurani Team👏🏼🥰

  • @-pusthakapathayam
    @-pusthakapathayam 2 роки тому +66

    അമ്മച്ചിയായും
    കെട്ടിയോളായും
    അനിയത്തിയായും
    അമ്മായിയമ്മയായും ഒക്കെ
    നിങ്ങള്‍ക്കറിയാം...
    പക്ഷേ നിങ്ങള്‍ക്ക്
    പെണ്ണിനെ പെണ്ണായി അറിയില്ല...
    പെണ്ണ് പെണ്ണായങ്ങ് ജീവിക്കാന്‍ തീരുമാനിച്ചാല്‍ താങ്ങാന്‍ പറ്റില്ല...
    പെണ്ണൊരുമ്പെടാതെ പെണ്ണിന് ഗതിയുണ്ടാവില്ലെന്ന് സാമാന്യബോധമുള്ള ഏത് പെണ്ണിനും മനസ്സിലാകാന്‍ പാകത്തില്‍ ഭംഗിയായി പറയുന്ന കൊച്ചു സിനിമ...
    കൊച്ചുറാണി...
    കൊച്ചുറാണി കൊച്ചല്ല...
    റാണിയാണ്...
    റാണി...
    പ്രിയപ്പെട്ട ഹേനേച്ചിക്കും കൊച്ചുറാണി ടീമിനും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍...
    ആശംസകള്‍...
    ആ പെണ്ണൊരുമ പെരുത്തിഷ്ടം...
    ആ കാര്‍ന്നോരോട് കട്ടക്കലിപ്പ് തോന്നീട്ടോ...
    മികച്ച ആസ്വാദകനൊപ്പം മികച്ച അഭിനേതാവുമാണെന്ന് അനിയേട്ടന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു...
    ❤️❤️❤️
    💚💚💚

  • @vijinarakkal939
    @vijinarakkal939 2 роки тому +24

    Congrats pyarry bhai... സ്വാഭാവിക നടനം.... നിങ്ങൾ acting അല്ലായിരുന്നു, അതിൽ ജീവിക്കായിരുന്നു... Excellent work all grew👍

  • @mathewcomrade5756
    @mathewcomrade5756 2 роки тому +2

    നന്നായി നന്നായി പറഞ്ഞു .. സ്ത്രീ യുടെ ശക്തി അവൾ ഒരുമ്പെട്ടാൽ പിന്നെ അവളെ തളച്ചിടാൻ പുരുഷൻ എന്നെല്ല ആർക്കും ആകില്ല അതാണ് അവളുടെ പവർ

  • @kadhaanandhanam1062
    @kadhaanandhanam1062 2 роки тому +3

    Good film, good thoughts,good message for the society, അഭിനന്ദനങ്ങൾ👏👏👏

  • @gahanaclive128
    @gahanaclive128 2 роки тому +102

    Hats off to the whole crew. Very less dialogues, but powerful!!!!! 😎

  • @darlinharry7677
    @darlinharry7677 2 роки тому +37

    This short film is giving a great msg within a short period of time....🥰🥰🤩🤩As this is the first film for Pyarry.Very good initiative by him.....
    WELL DONE......👍👍👍

  • @mohandast1060
    @mohandast1060 2 роки тому +11

    Superb short film which conveys strong message for the empowerment of women .A big salute to the entire crew ♥️♥️♥️♥️

  • @Sona_Shanu
    @Sona_Shanu 2 роки тому +12

    Good story... It's a simple story. but it tries to convey somany things,especially related to womens facing issues. Iam very like it 👍

  • @subinalex2134
    @subinalex2134 2 роки тому +18

    Wow.. A different treatment of family matter in a short-time !.. goosebumps !!!

  • @sathyanp1834
    @sathyanp1834 2 роки тому +35

    Congratulations to the whole team.Great message in short.

  • @lekhaanu9376
    @lekhaanu9376 2 роки тому +3

    അടിപൊളി 🙏👏👏ൻ്റെ അമ്മായി അമ്മ എനിക്കെന്നും സപ്പോർട്ട് തന്നെ അതുകൊണ്ട് ഞാനും മക്കളും ഇപ്പോളും അവിടെ തന്നെ ജീവിക്കുന്നു 👏👏👏

  • @limsopoulosemenacherys3029
    @limsopoulosemenacherys3029 Рік тому

    അടിപൊളി 👌👌👌 നല്ല ഒരു സന്ദേശം ഇതുവഴി നൽകാൻ നിങ്ങൾക്ക് കഴിഞ്ഞുവെന്നാണ് വിശ്വാസം... 😍❤ All The Very Best & Congratulations to All Cast and Crew👏🏻👏🏻👏🏻🌹🌹🌹

  • @joeeshwar8578
    @joeeshwar8578 2 роки тому +83

    Kochurani came as a surprise. What an awesome theme and a wonderful execution. HENA has a bright future in cinema. We can expect many wonderful films from her end. The crew and cast did justice to the film. Pyarry, am so proud of u brother. The extempore performance from St. Anthony's friary comes to mind as the Leper. Wish u a bright career in cinema brother.

  • @amruthanarayanan2944
    @amruthanarayanan2944 2 роки тому +46

    Simple and beautiful 🥰 Hearty Congrats to the whole crew 👏👏❤️

  • @User28_26
    @User28_26 2 роки тому +2

    സംഭവം പൊളി….
    എന്ന് കണ്ണൂർ തലശ്ശേരി വീട് പുതിയാപ്ല സിസ്റ്റം നിലനിൽക്കുന്ന വീട്ടിലെ മരുമകളായത് കാരണം അവിടുത്തെ പെങ്ങമ്മാരുടെ പുതിയാപ്ലമാർക് വച്ചുണ്ടാക്കി ജീവിതം കളയുന്ന pg holder ആയ ഞാൻ

  • @29sanal
    @29sanal 2 роки тому +1

    Played out of random youtube suggestion but was surprised to such a great movie. Kidilam story and perfomance.

  • @ajoybharath9352
    @ajoybharath9352 2 роки тому +21

    Superb..!! an out & out women empowerment conveyed in simple story..& dialogues .. Hena hope more to come. 👍👌

  • @royjacob3285
    @royjacob3285 2 роки тому +10

    Realy wonderful flow and creation. Great effort to the team. Get going. All the best

  • @sumayyamarjan1382
    @sumayyamarjan1382 2 роки тому

    Simple, but powerfull !
    Women are humans, with feelings much mor intense and acute than males.
    Some realise that.
    But some learn it in hard way.
    Well, feeling sorry for them!
    Kudos to the entire team!

  • @shahinzvlog607
    @shahinzvlog607 Рік тому +2

    Best short film I have ever seen 🌝💎❤...All characters are talented... Keep going guyss... 😍

  • @sheginthomas9177
    @sheginthomas9177 2 роки тому +29

    Hena, You inspired many girls to think and act like Kochurani which is needed in these times...Paappu-vinte acting is so natural. Audio part has come out really cinematic. Pyarry....my cousine, nee aaalu puilyaanallo...Hena, So proud of you my batchmate. Mani from Doha, so you have finally become a producer....Next should be a Movie....Great team work.

  • @JR-RENDLA
    @JR-RENDLA 2 роки тому +25

    Simple message with wonderful act... Long way to go Pyarry sir... Congratulations to all.

  • @alleykuttykrishnan2659
    @alleykuttykrishnan2659 2 роки тому +3

    Good message, well presented. Ammachi woke up strong on right time. nice pic.🙂

  • @sanjeevnanu3426
    @sanjeevnanu3426 2 роки тому +1

    ഒരു തിരിച്ചറിവാണിത്.. നല്ല സന്ദേശം... നന്നായി ചെയ്തിരിക്കുന്നു.. അഭിനന്ദനങ്ങൾ..

  • @abhyram
    @abhyram 2 роки тому +12

    Congratulations, Pyarry 👏. Very natural acting. It's really nice. Keep it up.

  • @pavikaniyambetta
    @pavikaniyambetta 2 роки тому +11

    നല്ല ഒരുക്കമുള്ള അവതരണം.
    കാലിക പ്രസക്തം.
    എല്ലാവരും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @sal__kmp5172
    @sal__kmp5172 2 роки тому +8

    Gender equality വസ്ത്രത്തിലും ജോലിയിലും ഒന്നും അല്ല വേണ്ടത് അത് സ്വാതന്ത്ര്യത്തിൽ ആണ്... സ്ത്രീയെ മനുഷ്യനായി കാണുന്നിടത്താണ്....
    നല്ല സന്ദേശം... കുറഞ്ഞ സമയത്തിൽ വലിയ ആശയം😍

  • @maryvarghese9234
    @maryvarghese9234 6 місяців тому +2

    A nice short film with a good message…such drinking homes create dysfunctional families which results in a broken society….we need such bold mothers who will stand up for their daughters in law who are being abused and victimised…..We also need to realize that at some point of time karma will prevail…

  • @foodandglam4511
    @foodandglam4511 2 роки тому +10

    ആ മരുമകളെ മനസ്സിലാകുന്ന നല്ല അമ്മായിഅമ്മ ☺️👍

  • @josephalukal2751
    @josephalukal2751 2 роки тому +6

    വളരെ നന്നായിട്ടുണ്ട്. ഒരു പ്രഫഷണൽ ടീമിനെ മറികടക്കുന്ന പ്രകടനം.
    അഭിനന്ദനങ്ങൾ.

  • @sonasubichan9238
    @sonasubichan9238 Рік тому

    Eniyum ethitta continuation varam adi poilll 👌👌👏👏 aduthathini vandi kathirikinu oru rakshyillaaa

  • @AliceAshlyn
    @AliceAshlyn 2 роки тому +1

    Kalakki kalakki KALA KALAKKI!!!!!! Amazing amazing work Hena!!!!!!!!!!!

  • @anjusreekumar6641
    @anjusreekumar6641 2 роки тому +36

    Hats off 👏👏 to the whole team🤝🙌

  • @vasanthavasudevan
    @vasanthavasudevan 2 роки тому +32

    ഒരു ചെറിയ ഫിലിമിൽ വലിയൊരു മെസ്സേജ് . അസ്സലായി👍 അഭിനന്ദനങ്ങൾ ഫുൾ ടീമിന്💐

  • @cuckoos2023
    @cuckoos2023 2 роки тому +2

    No words.....well scripted...and beautifully executed.......to the.......cast and crew....well done..keep up the good work

  • @rekhamathew8195
    @rekhamathew8195 2 роки тому +6

    Adipoli. Hugs to the script writer and director

  • @shaninazar5413
    @shaninazar5413 2 роки тому +20

    A beautiful story which shows the power of women👏👏❤❤ Story, Direction, Actors.... super 🥰😍🤩 a special congrats to producer sir🤩

  • @jayasreekallat7656
    @jayasreekallat7656 2 роки тому +36

    A great message defined beautifully..All the actors were excellent..Congrats to the whole team

  • @arjunajay6617
    @arjunajay6617 2 роки тому +1

    Pwoli, onnum parayaanilla, nice content, adipwoli avatharanam...

  • @rajeshkaruvanthala3029
    @rajeshkaruvanthala3029 Рік тому +1

    എല്ലാ വിധ ആശംസകളും നേരുന്നു ഗംഭീരം ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @namboodirineelakandan4157
    @namboodirineelakandan4157 2 роки тому +9

    അവസാനം ഒരു message .അത് കൂടുതൽ മിഴിവ് നൽകി. തുടക്കം ഒന്ന് പാളിയോ എന്ന് തോന്നി , എങ്കിലും എല്ലാവരുടെയും അഭിനയവും സാങ്കേതിക സഹകരണവും മികച്ചതായി.
    ഒരു പക്ഷേ ഹൃസ്വ ചിത്രത്തിനുള്ള അവാർഡ് കിറ്റിക്കൂടായ്കയില്ല

  • @commentismyweakness7004
    @commentismyweakness7004 2 роки тому +4

    എല്ലാവർക്കും വേണം... ഒരൊന്നൊള്ളൂ.. ക്ലൈമാക്സ്‌ പൊളിച്ചു 😍

  • @teenamathew9132
    @teenamathew9132 2 роки тому +3

    Very nice one. Pyarry, you really have a future in this field.

  • @successbuddy3510
    @successbuddy3510 2 роки тому +1

    Veryyy super contentttt hats off to ur team👏👏👏👏.....outstandingg....👏👏👏👏👏👏👏👏👏