ഗ്യാസ് സ്റ്റൗവ് റിപ്പയർ നമുക്ക് തന്നെ ചെയ്യാം/gas stove repair in malayalam/DIY malayalam repair

Поділитися
Вставка
  • Опубліковано 29 сер 2024
  • part-33 ഗ്യാസ് സിലിണ്ടറിന്റെ സുരക്ഷ
    • gas cylinder/ഗ്യാസ് സി...
    part-27 വാട്ടർ ടാപ്പ് റിപ്പയർ ചെയ്യാം
    • വാട്ടർ ടാപ്പ് ലീക്കുകൾ...
    Gas stove repairing is not at all a big issue. Just go through this video once.Almost all types of repair works arise in a gas stove is explained in detail. Anybody can can do the work without much hassles.#mazhamara#vijayan#stoverepair

КОМЕНТАРІ • 87

  • @hussaineledath9814
    @hussaineledath9814 4 роки тому +1

    സിമ്പിളായി കാര്യങ്ങൾ അവതരിപ്പിച്ചു.. നന്ദിയുണ്ട്

  • @rajakrishnanpayyannur5886
    @rajakrishnanpayyannur5886 2 роки тому

    A nice video...Got more informations...
    മിക്സിംഗ് ട്യൂബിൽ മാറാല(ചുക്കിലി വല എന്നും പറയും ) പിടിച്ചാലും പാത്രങ്ങൾക്ക് കരിപിടിക്കും. താങ്കൾ പറഞ്ഞതുപോലെ അവ നീക്കം ചെയ്താൽ മതി. മിക്സിംഗ് ട്യൂബിന് മാത്രമല്ല ബർണർ തേയ്മാനവുമാണ് ജ്വാല പാളിക്കത്താൻ കാരണം. ഏതൊരു സാധാരണക്കാരനും ഉപകാരപ്രദമായ വീഡിയോ നന്ദി സർ ....

  • @rafequetbava
    @rafequetbava 2 роки тому +1

    Very good informative,step by step cool and slow explanation. I could understand every detail s.thank you

  • @muhammedashraf8979
    @muhammedashraf8979 3 роки тому

    വളരെ ഉപകാരപ്പെട്ടു
    നന്ദി

  • @ArifaAnas
    @ArifaAnas 7 місяців тому

    Thank you sir yous ful video

  • @vidyaabhiabhi4837
    @vidyaabhiabhi4837 2 роки тому +1

    Glass stove repair cheyyunnath engane anu enn onnu edumo

  • @kiranchand474
    @kiranchand474 4 роки тому +2

    useful information sir

  • @explorewithquran1430
    @explorewithquran1430 3 роки тому +1

    Very use full video👍👍👍

  • @archanaaravind8838
    @archanaaravind8838 3 роки тому

    Thanks

  • @punyalanzvlog6329
    @punyalanzvlog6329 3 роки тому

    Very good

  • @kunhirarichandeepthi1038
    @kunhirarichandeepthi1038 Місяць тому

    അല്പം ഗ്രീസ് റഗുലേററർ സെററ്ചെയ്യുമ്പോൾ ഇട്ടു കൂടെ

  • @sivanandank4125
    @sivanandank4125 4 роки тому

    ഗുഡ് ഇൻഫർമേഷൻ

  • @jessyeldho9770
    @jessyeldho9770 3 роки тому

    Thank you sir

  • @sakeerhussain2051
    @sakeerhussain2051 3 роки тому

    Thanku sir

  • @muhammadkuttyk6384
    @muhammadkuttyk6384 4 роки тому

    very useful

  • @sakkeenabeevi3334
    @sakkeenabeevi3334 Рік тому

    Burner turumb pidih hole valutayi aalikatunnu burner namuk matan patumo

    • @VijayanValiyapurayil
      @VijayanValiyapurayil  Рік тому

      പുതിയത് വാങ്ങാൻ പോകുമ്പോൾ പഴയത് എടുത്തിട്ട് പോകുക

    • @sakkeenabeevi3334
      @sakkeenabeevi3334 Рік тому

      @@VijayanValiyapurayil burner namuk matan patumo

  • @shaijujose2301
    @shaijujose2301 3 роки тому +2

    മിക്സിക്ക് ടൂബ് അഴിക്കാൻ ടൈറ്റാണ് അതിന് എന്ത് പരിഹാരം. Spray കിട്ടുമോ തുരുമ്പ് പോകാൻ

    • @vargheserajan30
      @vargheserajan30 2 роки тому

      Mixing tube ...nte nut ...CUTTER(electric)kondu murichu maattanam

    • @VijayanValiyapurayil
      @VijayanValiyapurayil  2 роки тому

      ഷൈജു, നട്ടിന്റെടുത്തു അല്പം വെളിച്ചെണ്ണ പുരട്ടി വെച്ച് കുറച്ചു കഴിഞ്ഞു ട്രൈ ചെയ്തു നോക്കൂ

    • @vargheserajan30
      @vargheserajan30 2 роки тому

      @@VijayanValiyapurayil MANNENNAYAA SUPER.WING NUT NTE WING ODINJU POKALLE!

  • @mary4359
    @mary4359 3 роки тому +1

    Sir ente gasinte cheriya burnaril flame kurakkumpol centarile holil flame varunnilla enthucheyyanam

    • @VijayanValiyapurayil
      @VijayanValiyapurayil  3 роки тому

      ഗ്യാമ്പ് വരുന്ന നിപ്പിളിൻ്റെ ദ്വാരം നേരിയ കമ്പിയുപയോഗിച്ച് ക്ലീൻ ചെയ്തു നോക്കു.

    • @vargheserajan30
      @vargheserajan30 2 роки тому

      @@VijayanValiyapurayil NO ALLAA! VAALVINAKATHE * NAAZHI* EDUTHU HOLE VALUTHAAKKI THIRICHIDUKA.JET AZHICH ATHINTE HOLE ALPAM VALUTHAKKUKA.THIRICHIDANAM

  • @sareenasiraj5123
    @sareenasiraj5123 3 роки тому

    Sar nangalude gas adupp kudekde off ayi ppokunnu. Gyas varunnund Enthu kondann ath onnupannu tharuu

    • @vargheserajan30
      @vargheserajan30 2 роки тому

      Gas over aayi varunnathu kondaanu thee kathaathathu regulator maattuka.agencyil kondu chennaal free aanu

  • @basheere.h1780
    @basheere.h1780 3 роки тому

    നല്ല കാര്യം

  • @soudhata7199
    @soudhata7199 3 роки тому

    Sr,flame slow aakumbol kettu povunnu .adendu kodaanu.pls rply

    • @VijayanValiyapurayil
      @VijayanValiyapurayil  3 роки тому +1

      ബർണറും നോസിലുമൊക്കെ ഒന്ന് ക്‌ളീൻ ചെയ്തുനോക്ക്.

  • @maimoonasalam3080
    @maimoonasalam3080 3 роки тому +3

    എന്ത് കൊണ്ടാണ് ഗ്യാസിൽ നിന്ന് കരി പിടിക്കുന്നത്

    • @VijayanValiyapurayil
      @VijayanValiyapurayil  3 роки тому +1

      കരി പിടിക്കാൻ മാത്രമുള്ള മാലിന്യങ്ങളൊന്നും LPG - ൽ ഇല്ല.പാചകം ചെയ്യുമ്പോൾ ബർണറിൽ വീഴുന്ന ഭക്ഷണ വസ്തുക്കളാണ് കരിപിടിക്കാൻ കാരണമാകുന്നുണ്ടാകുക.

    • @raffikpanambur4922
      @raffikpanambur4922 Рік тому

      @@VijayanValiyapurayil enikkum ingane avarundu. Karipidikunnadine engane sheriyakunned

    • @VijayanValiyapurayil
      @VijayanValiyapurayil  Рік тому

      ഗ്യാസ് കത്തുമ്പോൾ ബ്ലൂ ഫ്ലായിം ആണെങ്കിൽ കരിപിടിക്കില്ല.മഞ്ഞയാണെങ്കിൽ കരിപിടിക്കും.പാത്രത്തിന്റെ അടിവശവും ബർണറും അനുബന്ധ ഭാഗങ്ങളും വൃത്തിയായിരുന്നാൽ കരിപിടിക്കില്ല.

  • @gracypaul7044
    @gracypaul7044 2 роки тому

    Lekageof gasatthejointofmixingtubeandthenipple

    • @VijayanValiyapurayil
      @VijayanValiyapurayil  2 роки тому

      Clean the nipple hole with pin. Light the stove and if problem persists, inter change the mixing tubes. Problem over means, mixing tube was giving the problem. Still problem means nipple to be changed.

  • @jijokoni5658
    @jijokoni5658 2 роки тому

    Stove on ചെയുമ്പോൾ അടുപ്പിന് പുറത്തേക്ക് ആളി കത്തുന്നു എന്താ ചെയ്യുക?.

    • @VijayanValiyapurayil
      @VijayanValiyapurayil  2 роки тому

      ബർണർ ക്ളീൻ ചെയ്തു നോക്കുക. എന്നിട്ട് പരിഹാരമാകുന്നില്ലെങ്കിൽ അത് വെക്കുന്ന മിക്സിങ് ട്യൂബ് ചൂടുകൊണ്ട് രൂപമാറ്റം വന്നതാവും കാരണം. ബർണറുമായി കടയിൽ ചെന്നാൽ കറക്ട്ടായ മിക്സിങ് ട്യൂബ് കിട്ടും.

  • @mithunpv2453
    @mithunpv2453 Рік тому

    നോബ് rodil ഫിക്സ് ആണ് അത് ഊരി പോന്നാൽ എങ്ങനെ fit cheyyum

    • @VijayanValiyapurayil
      @VijayanValiyapurayil  Рік тому +1

      ലൂസാണെങ്കിൽ മാറ്റിയിടുന്നതാണ് നല്ലത്.

    • @mithunpv2453
      @mithunpv2453 Рік тому

      @@VijayanValiyapurayil k

  • @nijojoseph9872
    @nijojoseph9872 3 роки тому +1

    വൽകോക് ഊരണ്ട അവശ്യം ഇല്ലേ

    • @VijayanValiyapurayil
      @VijayanValiyapurayil  3 роки тому +2

      ഗ്യാസ് കോക്ക് ഊരേണ്ട ആവശ്യം സാധാരണ ഗതിയിൽ വരില്ല. ഗ്യാസ് കോക്ക്, സ്റ്റീൽ പൈപ്പുമായുള്ള ജോയിൻറിൽ
      അപൂർവ്വമായി ലീക്ക് വരാം.അപ്പോൾ നോബ് അടച്ചാലും സ്റ്റൌവിൽ ഫ്ലൈം കത്തിനിൽക്കും. അത്തരം കേസിൽ അംഗീകൃത റിപ്പയർ ഷോപ്പിൽ കൊടുക്കുന്നതാണ് നല്ലത്.

  • @shajahanahmed7500
    @shajahanahmed7500 4 роки тому

    കൊള്ളാം👍

  • @josenadh
    @josenadh 3 роки тому

    Hi enik stove off cheyyumbol, mixing rodum valvum joint il cheriya flame varunu.. ennit rotating knob heat aakunnu. Ith enthukondanu.
    Athupole nozzle jet inte size ethreyanu normal ithupolathe stovinu

    • @VijayanValiyapurayil
      @VijayanValiyapurayil  3 роки тому

      ഓരോ ബർണറിൻ്റേയും പവർ നോസിലിൻ്റെ ഡയമീറ്ററിനെ ആശ്രയിച്ചാണ്. ഈ പവർ 1 Kwh മുതൽ മേലോട്ടുണ്ട്. നോസിൽ മാറ്റിയാൽ പ്രശ്നം തീരണം. നോ സിൽ അഴിച്ചെടുത്ത് കൊണ്ടുപോയി പുതിയത് വാങ്ങുകയാണ് നല്ലത്

    • @josenadh
      @josenadh 3 роки тому

      @@VijayanValiyapurayil puthiyath aanu ittathu.

    • @VijayanValiyapurayil
      @VijayanValiyapurayil  3 роки тому

      ആ കോക്ക് മുഴുവനായി മറ്റേണ്ടി വരുമെന്നാണ് തോന്നുന്നത്.

    • @josenadh
      @josenadh 3 роки тому

      @@VijayanValiyapurayil repair team vannu aa set muzhuvan maati vechu. Ennitum solve aayilla. Aa joint il gas leak aavunundarnu

    • @josenadh
      @josenadh 3 роки тому

      @@VijayanValiyapurayil 77 size nozzle maati ippo avar 87 aanu ittirikunath.
      Ippol gas flow koodiya pole feeling sound okke kelkunnu..

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 2 роки тому

    ഉപയോഗിച്ച് കാണിക്കണം.. എങ്കിൽ നന്നായേനെ...

  • @jinuantony4538
    @jinuantony4538 2 роки тому

    തീ കുറയ്ക്കുംപോൾ അണഞ്ഞു പോകുന്നത് എങ്ങനെ ശരിയാക്കാം?

    • @VijayanValiyapurayil
      @VijayanValiyapurayil  2 роки тому

      വാൽവിന്റെ ഭാഗങ്ങൾ അഴിച്ചെടുത്തു ക്‌ളീൻ ചെയ്യുന്നത് കാണിച്ചപ്പോൾ രണ്ടു ചെറിയ ദ്വാരങ്ങളുള്ള ഒരു പാർട്ട്‌ ഉള്ളത് കണ്ടിരിക്കുമല്ലോ. അതിലെ ചെറിയ ദ്വാരം അടഞ്ഞു പോയതുകൊണ്ടാകണം ഇത് സംഭവിക്കുന്നത്

  • @jojijoseph2033
    @jojijoseph2033 3 роки тому

    Yellow ഫ്ലെയിം വരുന്നു ?

    • @VijayanValiyapurayil
      @VijayanValiyapurayil  3 роки тому

      ബെർണർ പഴയതാണെങ്കിൽ മാറ്റുക. അല്ലെങ്കിൽ ക്‌ളീൻ ചെയ്തു ഉപയോഗിച്ച് നോക്കുക.

  • @e.k.mohananelery7610
    @e.k.mohananelery7610 3 роки тому

    റിപ്പറിങ മനസിലായി. അതു കഴിഞ്ഞു ഗ്യാസ് കത്തിച്ചു കാണിച്ചാലല്ലേ ശരിയായോ എന്നറിയാൻ പറ്റൂ.

    • @VijayanValiyapurayil
      @VijayanValiyapurayil  3 роки тому

      എവിടെയൊക്കെ എന്തൊക്കെ പ്രശ്നങ്ങൾ വരാമെന്നും അതെങ്ങിനെ പരിഹരിക്കാമെന്നുമല്ലേ കാണിച്ചത്. അപ്പോൾ കത്തിച്ചു കാണിക്കുന്നതിന് എന്ത് പ്രസക്തി?

  • @ramapathypa5103
    @ramapathypa5103 3 роки тому

    കൂടുതൽമനസ്സിലാക്കുവാൻ കഴിഞ്ഞു

  • @sanjothomas9496
    @sanjothomas9496 3 роки тому

    No. Pls

  • @minhaminnu5713
    @minhaminnu5713 2 роки тому

    A ഭാഗം പൊട്ടി കാരണം

  • @vargheserajan30
    @vargheserajan30 2 роки тому

    Ayyo!verum 30 roopaykkulla PANI polum illaa!

  • @mujeebrahman99
    @mujeebrahman99 3 роки тому

    Very good