Gas Stove Repair | how to repair gas stove low flame issue at home | Gas Stove Repair Full Tutorial

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 352

  • @jacobjoseph961
    @jacobjoseph961 5 місяців тому +7

    തങ്ങളുടെ ഗ്യാസ് സ്റ്റോവ് ക്‌ളീനിംഗ് കണ്ടു. ജീവിതത്തിൽ ഇത് വരെ ഗ്യാസ് ഓൺ ഓഫ്‌ മാത്രം ചെയ്തിരുന്ന ഞാൻ ഫ്‌ളൈയിം ഇല്ല ഗ്യാസ് വരുന്നില്ല ഒക്കെ പ്രശ്നം ആയിരുന്നു. ഞാൻ നിർത്തി നിർത്തി വിഡിയോ കണ്ടു പണി നടത്തി. ഇടക്ക് ആ സ്പ്രിംഗ് ഇടാൻ വിട്ടു പോയി വീണ്ടും റിപ്പിറ് ചെയ്തു. Ithe സൂപ്പർ ആയി കത്തുന്നു. താങ്ക്സ്. ഞാൻ സബ്സ്ക്രൈബ് ചെയുന്നു. ❤

    • @MTechsTips
      @MTechsTips  5 місяців тому

      താങ്കൾക്ക് ഈ വീഡിയോ ഉപകാരമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം👍🤝👏👏👏

  • @NISHANASHIHAB
    @NISHANASHIHAB 6 місяців тому +5

    Thanks bro... ഞാൻ ഇത് ഇന്ന് ഒറ്റയ്ക്ക് തന്നെ ശെരിയാക്കി... ☺️... Very usefull

  • @deepukumars5242
    @deepukumars5242 3 роки тому +53

    ആ കോക്ക്സെറ്റിൻ്റെ അകത്ത് ചെളിയല്ല ,അത് അതിൽ യൂസ് ചെയ്യുന്ന ഗ്രീസാണ് , അത് ക്ലീൻ ചെയ്തിട്ട് ഗ്രീസ് ഇട്ടിട്ടു വേണം റീ സെറ്റ് ചെയ്യുവാൻ അല്ലെങ്കിൽ ഗ്യാസ് ലീക്ക് ചെയ്യും , പിന്നെ സേഫ്റ്റി പിൻ ഉപയോഗിച്ചല്ല ജെറ്റ് ക്ലീൻ ചെയ്യുന്നത് അതിന് സ്റ്റൗ പിൻ കിട്ടും ,ഓരോജെറ്റും ഓരോ No ആണ് അതിൻ്റെ ഹോളിനു വ്യത്യാസമുണ്ട് , സേഫ്റ്റി പിൻ ഉപയോഗിച്ചാൽ ഹോൾ വലുതാകും ,കൂടുതൽ തീ വന്നു ബർണർ പെട്ടെന്നു കേടാകും.

    • @jamespc8212
      @jamespc8212 3 роки тому +3

      Name of grease please

    • @ajithpashok7612
      @ajithpashok7612 3 роки тому

      Aa grease ഏതാ

    • @angel0fangelsangel504
      @angel0fangelsangel504 Рік тому

      Could you please tell Butterfly matchless 3 burner stove's jumbo burner or Prestige Perfect's jumbo burner is more good?

    • @theoratorshuhaib3184
      @theoratorshuhaib3184 9 місяців тому

      താങ്കൾ പറഞ്ഞതാണ് ശരി സേഫ്റ്റി പിൻ അതിന്റ നിപ്പിലെ ഹോളിൽ കയറുകയില്ല ഗ്രീസ് ഉപയോഗിച്ചില്ലായെകിൽ നോബ് ഓപ്പറേറ്റ് ചെയ്യുമ്പോൾ കടുപ്പം അനുവഭ പ്പെടും

    • @unnikrishnanan6996
      @unnikrishnanan6996 7 місяців тому

      ​@@theoratorshuhaib3184unni

  • @rajiraj6320
    @rajiraj6320 2 роки тому +11

    ഞങ്ങളുടെ ഗ്യാസ് സ്റ്റൗ ഇങ്ങനെ ചെയ്ത് ഇപ്പോൾ റഡിയായി , വളരെ നന്ദി

  • @nichu9921
    @nichu9921 Рік тому +5

    Thanks ചേട്ടാ.. ഇത് പോലുള്ള വീഡിയോസ് ആണ് എല്ലാരും പ്രതീക്ഷിക്കുന്നത് 👍

  • @shajansharongasservice.3213
    @shajansharongasservice.3213 3 роки тому +13

    Bro ... അഭിപ്രായം പറയുന്നതിൽ വിഷമം തോന്നരുത് ...ആ മോഡൽ സ്റ്റൗവിന് ബർണ്ണർ അഴിക്കാൻ മുകളിലുള്ള പ്ളയ്റ്റ് എന്തിനാണ് അഴിച്ചത് അല്ലാതെ തന്നെ ബർണ്ണർ അഴിക്കാമല്ലോ ... അതുപോലെ . കോക്ക് സെറ്റ് സർവീസ് ചെയ്യാൻ ബോഡിയിൽ നിന്നും മുഴുവൻ സെറ്റും ഊരാതെ തന്നെ സർവീസ് ചെയ്യാൻ സാധിക്കും ...കൂടാതെ കോക്ക് സെറ്റ് സർവീസ് ചെയ്യുമ്പോൾ കുറച്ചു ഗ്രീസ് നിർബന്ധമായും ഉപയോഗിക്കണം .. അല്ലെങ്കിൽ ഗ്യാസ് ലീക്കായി അപകടം ഉണ്ടാകാൻ സാധ്യതയുണ്ട് ... കൂടാതെ ഗ്രീസ് ഉപയോഗിച്ചില്ലെങ്കിൽ കോക്ക് സെറ്റ് വേഗം തേയ്മാനം വന്ന് ഗ്യാസ് ലീക്ക് ഉണ്ടാകും..തീ പിടിക്കും ...

  • @kunhirarichandeepthi1038
    @kunhirarichandeepthi1038 Рік тому +5

    ഇങ്ങിനെ അഴിച്ച് ഫിറ്റ് ചെയ്താൽ ജററ് മാറാൻ ഇടയുണ്ട് ഓരോ ജററും ഓരോ നമ്പറിൽ ഉള്ളതാണ് കൂടാതെ സേഫ്ററി പിൻ ഏല്ലാ ജററിലും കയറില്ല. കനം കുറഞ്ഞ വയറിൻറെ ചെമ്പ് കമ്പി ഉപയോഗിക്കുന്നതായിരിക്കും നന്നാവുക

  • @delvinpaul8086
    @delvinpaul8086 Рік тому +2

    Kaaryam avatharippichathinushesham subscrib cheyyaan parayunnathu thanneyaanu maryaada . Abinandhanangal . Thanks .

  • @harichandanam1660
    @harichandanam1660 3 роки тому +207

    ഞാൻ ഇത് പോലെ എല്ലാം അഴിച്ചു എടുത്തു... കുറച്ചു പാർട്സ് അധികം വന്നു... പിന്നെ ഒന്നും നോക്കിയില്ല മേക്കാനിക്കിനെ വിളിച്ചു ശെരിയാക്കി 😅...

    • @shymolsuni2287
      @shymolsuni2287 3 роки тому +7

      🤣🤣🤣🤣

    • @sajinis8576
      @sajinis8576 3 роки тому +4

      😃😃😃

    • @manoj4084
      @manoj4084 3 роки тому +7

      നല്ല ശ്രദ്ധ വേണം അല്പം സ്ക്രു ഡ്രൈവർ പിടിക്കാനുള്ള തഴക്കവു

    • @shahidamuhammed1186
      @shahidamuhammed1186 3 роки тому +4

      😂😂

    • @jonsonkharafi7617
      @jonsonkharafi7617 3 роки тому +21

      ബാക്കി വന്നിരുന്നെങ്കിൽ മറ്റൊരു സ്റ്റൗ കൂടി അതുകൊണ്ട് ഉണ്ടാക്കായിരുന്നു.

  • @sreenivaskt3775
    @sreenivaskt3775 6 місяців тому +1

    താങ്ക്സ് 😍😍😍 വളരെ ക്ലിയർ ആയി.. പറഞ്ഞ video💓💓💓💓

  • @arunv2k7
    @arunv2k7 8 місяців тому +2

    Very useful video. Thank you.

  • @hariks9019
    @hariks9019 Рік тому +1

    ഞാൻ , ഗ്യാസ് സ്റ്റവ് റിപ്പയർ ചെയ്യുന്ന ആളാ. ഇതുപോലെയാ ചെയ്യുന്നേ. നന്ദി.

  • @josephchackopalathingal9939
    @josephchackopalathingal9939 3 роки тому +7

    Excellent demonstration and thank you.

  • @chandrannair4208
    @chandrannair4208 Місяць тому

    Very useful information. Thank you Sir.

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 3 роки тому +6

    സ്വയംതൊഴിൽ കണ്ടെത്തുന്നവർക്ക് വളരെ പ്രയോജനപ്പെടുന്ന വീഡിയോ .അഭിനന്ദനങ്ങൾ.

  • @deviusha45chem
    @deviusha45chem 2 роки тому +5

    Useful tips for a housewife to "do it yourself" cleaning of the gas stove. You need only simple tools. You can also use paint thinner, turpentine or kerosene to clean the gas parts. Then use tissue paper to wipe off the dirt, grease and deposits. But ensure the items are dry before using the stove.

  • @radhakrishnapillaimadhavan768
    @radhakrishnapillaimadhavan768 3 роки тому +21

    Mr: നിങ്ങൾ ആദ്യം പ്ലയറിന് അഴിച്ച സാദനതിൻ്റേ പേര് ജെറ്റ് എന്നും, ജെറ്റ് ഫിറ്റ് ചെയ്ത സാധനത്തിൻ്റെ പേര് വാൽവ് കോർക് എന്നും, അതിനകത്ത് ഒരു സദനം ഉണ്ട് അതൂം അഴിക്കണമെന്ന് പറഞ്ഞൂ, അതിൻ്റേ പേര് വാൽവ് ബുഷ്, എന്നും ( വാൽവ് കോർക്ക് ബുഷ് എന്നും) പറയും. ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്യുമ്പോൾ കുറേക്കൂടി ആക്ടീവാകണം എന്നാണ് എൻ്റേ അഭിപ്രായം.

    • @joselukose4276
      @joselukose4276 3 роки тому +2

      ആത്മ നിയന്ത്രത്തോടുകൂടി പ്രതികരിക്കുക. Use better language. തന്നതാൻ പുകഴ്‌ ത്തരുത്.

    • @santhoshkalarickal5254
      @santhoshkalarickal5254 3 роки тому

      😂😂😂😂😂😂👍

    • @vargheserajan30
      @vargheserajan30 2 роки тому

      SWAYAM CHEYYAAVUNNATHE ULLU.MUKALIL KAANICHITTULLA POLE AZHICHU VRUTHIYAAKKI THIRIKE IDUKA.300 ROOPAA LAABHAM!

    • @vargheserajan30
      @vargheserajan30 2 роки тому

      Ithinteyokke PERU arinjittu enthedukkaanaa sar!njan swayam aanu service.oru kuzhappomillaa.pinne cock nte screw pakuthi odinju athinakathirikkuvaa!enthu cheyyum.oru technician e kaanichappol VALVE (COCK)maaranam.150 roopa vilayum 300 roopaa service charge um chodikkunnu

    • @guppyfish9117
      @guppyfish9117 2 місяці тому +1

      അസൂയ

  • @ummuskitchen
    @ummuskitchen 3 роки тому +3

    Useful . ennii stove keduvannaa shopill kodukeda kariyamillaa thanks 👍 expect more videos

  • @abbasup183
    @abbasup183 3 роки тому +4

    നല്ല വിവരണം ഈ സ്വന്തമായി Stove റിപ്പയർ ചെയ്യാൻ ശ്രമിക്കും

  • @raghurampnb
    @raghurampnb 11 місяців тому +1

    Beautifully explained,superb

  • @shamsiyafarook3029
    @shamsiyafarook3029 2 роки тому +2

    Nalla. Vedio. Allavarkum. Athyavashyamaya karyam

  • @prasanthalpy
    @prasanthalpy 10 місяців тому +1

    thx,,,,,,,,, u saved my 300 bucks

  • @shaheemaimthiaz4008
    @shaheemaimthiaz4008 3 роки тому +4

    Ith sadarana veettamma cheyyathirikkunnathanu nallath

  • @dhanalakshmi21110
    @dhanalakshmi21110 3 роки тому +14

    മ്യൂസിക് അസഹ്യമായി തോന്നി

  • @manuppahamza4738
    @manuppahamza4738 3 роки тому +4

    സൂപ്പർ ടിപ്പ് thankyu 👍

  • @nandmkumar
    @nandmkumar 2 роки тому +3

    Well presented video. Thank you !!!

  • @robinraj7599
    @robinraj7599 Рік тому +2

    Thank you
    This video was very helpful ❤️

  • @rinurajan3657
    @rinurajan3657 2 роки тому +2

    ഒരു കാര്യം മനസ്സിൽ വെച്ചു വേണം അഴിച്ചു പണിയുന്നതിനു മുമ്പ്,,, എല്ലാം ചെയ്തു കഴിഞ്ഞു കത്തിക്കാൻ പോകുമ്പോൾ, നമ്മുടെ ഗ്യാസ് പോകും,, കാരണം ഇതു correct ആണോ, leak വല്ലതും ഉണ്ടോ,, ഇങ്ങനെ ഉള്ള doubt ഒരുപാട് ഉള്ളിൽ വരും,,, എനിക്ക് സംഭവിച്ചത് ഇതാണ്.. 😊

  • @manjalynevin8479
    @manjalynevin8479 3 роки тому +2

    good explanation ,will be helpful to anybody

  • @ARVVALLYEDATH
    @ARVVALLYEDATH 3 роки тому +9

    Thank you for the efforts to enlighten us on this subject.
    I have a suggestion. Since all the burners are burning low, it appears that the problem is of a common nature and so, we might not have to work on all the burners. I think that we must be working backwards, from the regulator. Now in this demonstration, we did not suspect any problem in the regulator and upto the common point. So we must be suspecting the first common point. I have not studied or worked on these items. I am an engineer and I am applying my common knowledge and experience. I guess that there is only a common pipe line distributing gas to the 3 individual burners and there is no common control tap after the rubber hose. As per the general engineering experience, it is only very rare for all the individual burners and their corresponding control valves becoming faulty, at the same time. In such cases it could be a common problem. Here, we have not made any attempt to pinpoint the exact reason. By nature, I am against such approach. Now, in this case, we are not sure, where exactly the fault was. If we find an exact fault, in future, we can use that knowledge in future evaluations of the fault by looking for causes found in past experiences, so that the UNNECESSARY labour can be reduced.
    HERE, WE DID NOT TRY AND COULD NOT PINPOINT A REASON FOR THE PROBLEM.
    MY REQUEST TO YOU IS TO TRY TO CHANGE YOUR APPROACH STYLE TO THE FAULT, SO THAT YOU WOULD HAVE A DEFINITE ANSWER, IF THE OWNER ASKS YOU "WHAT WAS THE REASON?". MOST OF THOSE APPROACHING YOU ARE NON-TECHNICAL MINDED PEOPLE, WHO MIGHT NOT BE ASKING SUCH QUESTIONS; AT LEAST IT WOULD BE GOOD TO INCREASE YOUR KNOWLEDGE IN THIS FIELD AND REDUCE UNNECESSARY LABOUR.
    IF YOU HAVE AN ANSWER TO MY QUESTION ABOUT THE PROBABLE REASON, PLEASE LET ME KNOW. MY NUMBER IS 98803 66510, ON WHATSAAP ALSO.

    • @muhammedyasir4825
      @muhammedyasir4825 3 місяці тому

      I understand this video is intended for complete gas stove service. I have seen this video and understand the problem of my stove would be in jet valve. So I cleaned it and it works well.

  • @haridevjp4341
    @haridevjp4341 Рік тому +2

    Glass top stove അഴിക്കുമ്പോൾ ബാക്കിൽ tube ഇടുന്ന rotation valve പൊട്ടി പോവാനുള്ള chance കൂടുതൽ ആണ്. ചെറിയ പൊട്ടൽ വന്നാലും leek ഉണ്ടാവും സർദ്ധിക്കുക 🙏🏻

  • @lijisajeev6659
    @lijisajeev6659 3 роки тому +4

    Thank you 🙏🙏

  • @arunaravind571
    @arunaravind571 Рік тому +3

    Very informative brother🥰

  • @kennethwhite5158
    @kennethwhite5158 3 роки тому +5

    Thank you very helpful.

  • @manoharanpp2257
    @manoharanpp2257 6 місяців тому +1

    Thank you..

  • @surendranaksuran3841
    @surendranaksuran3841 Рік тому +1

    വളരെഉഭകരമായി

  • @muhsinmuhsin4394
    @muhsinmuhsin4394 Рік тому +1

    ഞാൻ try ചെയ്തു ശരിയായി thankyou

  • @hydermohamed3742
    @hydermohamed3742 3 роки тому +8

    ജീവിതത്തിൽ ആദ്യമായി ചെയ്യുകയാണെങ്കിൽ അവസനും നട്ടും ബോൾട്ടുമൊക്കെ ബാക്കിയാകാൻ സാധ്യതയുണ്ട് ഗ്യാസാണ് പരീക്ഷണം നടത്തി അപകടം വരുത്തരുത്

  • @technology415
    @technology415 Рік тому +1

    Thanks for give me idea 🙏👍👍👍👍👍🙏🙏

  • @jamshidcherukadjamshidcher9781
    @jamshidcherukadjamshidcher9781 6 місяців тому +1

    Thanks ❤

  • @bennyjoseph7888
    @bennyjoseph7888 3 роки тому +3

    Fantastic............!!!

  • @sijukksiju
    @sijukksiju Місяць тому

    Good thanks 👍

  • @soumyaalphonsa55
    @soumyaalphonsa55 4 місяці тому

    Tnx.. Shariyayi👍🏻

  • @rayyahisham
    @rayyahisham 8 місяців тому

    Very useful video ❤❤

  • @anithav.n9908
    @anithav.n9908 3 роки тому +2

    Gas stove nalonam kathunilegil technical ayi ariyunavarude kail koduka allathe swayam cheythu apakadam udakaruthu

  • @vyshakhkp782
    @vyshakhkp782 3 роки тому +7

    ഗ്യാസിൻ്റെ വില റോക്കറ്റ് പോലെ പോവുകയാ... ഇനി അതിൻ്റെ തീയും കൂടെ റോക്കറ്റ് പോലെ പോയാൽ തീരുമാനമായി.

    • @MTechsTips
      @MTechsTips  3 роки тому

      😃😃😃🙆‍♂️🙆‍♂️🙆‍♂️🙆‍♂️

    • @LatheefMavilakkandy
      @LatheefMavilakkandy Рік тому

      👌👌👌👌👌👌👌👌👍👍👍👍👍

  • @jonsonkharafi7617
    @jonsonkharafi7617 3 роки тому +18

    ഒരിക്കലും ജെറ്റ് അല്ലെങ്കിൽ നോസിൽ അഴിക്കുവാൻ ആയി പ്ലയർ ഉപയോഗിക്കാതിരിക്കുക. ശരിയായ സ്പാനർ മാത്രം ഉപയോഗിക്കുക. ജനത്തിന് പറഞ്ഞു കൊടുക്കുമ്പോൾ ശരിയായ വഴി മാത്രം പറഞ്ഞു കൊടുക്കുക

    • @sajithomasthoni-7218
      @sajithomasthoni-7218 3 роки тому

      correct

    • @renjithkm2833
      @renjithkm2833 2 роки тому

      Ente jet odinju poi😔😔

    • @jonsonkharafi7617
      @jonsonkharafi7617 2 роки тому

      @@renjithkm2833 താങ്കളുടെ ജെറ്റ് ഒടിഞ്ഞു പോയെങ്കിൽ പ്രശ്നം വളരെ ഗുരുതരമാണ് കേട്ടോ? 😂😂😂

  • @stanlyabraham4448
    @stanlyabraham4448 24 дні тому

    സ്റ്റൗവിൻ്റെ Metel പൈപ്പ് അടക്കം എല്ലാ സാധനങ്ങളും അഴിച്ച് എടുത്ത് കുറച്ച് Petrol ഒഴിച്ച് കഴുകി വൃത്തിയാക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?
    നന്നായി വൃത്തിയാകുമല്ലോ?
    ഫിറ്റ് ചെയ്ത് വീണ്ടും കത്തിക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടാകുവാൻ സാദ്ധ്യതയുണ്ടോ?

  • @abdulkhaderkhadukhaduakp8129
    @abdulkhaderkhadukhaduakp8129 Рік тому +1

    ഞാൻ എന്റെ വീട്ടിലും അയൽവീട്ടിലും കുടുംബ വീട്ടിലും ഭാര്യയുടെ വീട്ടിലും ഗ്യാസ് ഞാൻ തന്നെ അഴിച്ച് ക്ലിയർ ചെയ്ത് ശരിയാക്കി... ഇപ്പോൾ ക്ലീനായി ഇതുവരെ നല്ല സ്പീഡിൽ തീ 🔥 കത്തുന്നുണ്ട്👍 ഒരു കുഴപ്പവുമില്ല...👍👍

  • @MohammedAli-pl2bn
    @MohammedAli-pl2bn Рік тому +1

    Thank you

  • @sabumusafir6795
    @sabumusafir6795 2 роки тому +1

    Tnx brooo

  • @lovelyvincent8201
    @lovelyvincent8201 19 днів тому

    Super

  • @alameenmuhammadhshaji2157
    @alameenmuhammadhshaji2157 Рік тому +1

    Tns bro

  • @deeputmarkus4840
    @deeputmarkus4840 2 роки тому +1

    It is very useful video thank you....

  • @vishakv6077
    @vishakv6077 Рік тому

    Knob thirich fit cheyyumpol mollycot idanam illengil avide wear undakum piny knob tight ondakum....

  • @user-ze3ju7ju8c
    @user-ze3ju7ju8c Рік тому +1

    ഞങ്ങളുടെ ഗ്യാസ് ഇങ്ങനെ ആ രുന്നു ഇപ്പോൾ ഇങ്ങനെ ചെയ്ത പ്പൊൾ നല്ല റിസൽറ്റ് വന്നു

  • @nikhiledavam4659
    @nikhiledavam4659 2 роки тому +2

    ലൈക്‌ കിട്ടാൻ ആയിട്ട് എന്ത് മണ്ടത്തരം ആണ് നിങ്ങൾ കാണിക്കുന്നത് പ്ലസ് don't try this... ഇങ്ങനെ സേഫ്റ്റിപിൻ യൂസ് ചെയിതു jet അങ്ങനെ ക്ലീൻ ചെയുപ്പോ aa ഹോൾ വലിയത് ആകും അപ്പോ ആ ബർനേരിൽ വെക്കുന്ന പത്രം കരി പിടിക്കും.. അതും അല്ല കോക്ക് ഒരിക്കലും അഴിച്ചു ക്ലീൻ ചെയരുത് ലീക് ആകും. എല്ലാം ചെയിതു കഴിഞ്ഞു ലീക് ചെക് ചെയ്തു കൊടുക്കണം. പൈപ്പ് ലീക് ആണ് എങ്കിൽ ആ ഗ്ലാസ്‌ മുഴുവൻ പൊട്ടി പോകും 🤦‍♂️

  • @ta2francis
    @ta2francis 3 роки тому +2

    Gasil ithreyum azhuku undavumo?

  • @saranyachandran488
    @saranyachandran488 2 місяці тому

    Gas stove clean cheyth sesham fit cheytha time e glass top move cheytha pole thonnunu..angane sambavikuo angane vannal ath engana
    seriyakendathu.

  • @jobiva1392
    @jobiva1392 3 роки тому +1

    Nice narration. Voice is attractive and it shows you look simple, but process is a bit complicated. Keep going.

  • @rafi3496
    @rafi3496 3 роки тому +2

    Njaan ayachu pakshe fitaakkumbol 4 Saadanam baakki Vannu

  • @Toms.George
    @Toms.George 2 роки тому +3

    സുഹൃത്തുക്കളെ എനിക്കൊരു സംശയം തുടങ്ങിയിട്ട് വർഷങ്ങൾ ആയി.
    എനിക്ക് ഒരു പിടിയും ഇല്ല. ഈ ഗ്യാസ് ഗ്യാസ് സ്റ്റൗവിന്റെ അടിയിൽ ബർണറും ആയിനല്ലവിടവ് ഉണ്ട്.
    അവിടെ വെറുതെ തുറന്നു കിടക്കുകയാണ്.
    സാധാരണ ഗതിയിൽ ഇങ്ങനെ കിടന്നാൽ.
    ഗ്യാസ് ചോർന്നു പോകും ബർണ്ണറിൽ എത്തില്ല.
    പക്ഷേ ഇത്രയും തുറന്നു കിടന്നിട്ടും. ഗ്യാസ് വളരെ ക്യത്യമായി ബർണ്ണറിൽ എത്തുന്നു.
    ആർക്കെങ്കിലും ഇതിന്റെ ഉത്തരം അറിയാമോ???

    • @scoobyjulie5317
      @scoobyjulie5317 2 роки тому +2

      Gas അവിടെ നല്ല സ്പീഡിൽ ബർണേരില്ലേക്ക് പോകുകയാണ്.
      ഗ്യാസിന്റെ ഈ സ്പീഡ് കാരണം ആ വിടവിലെ വായു കൂടി വലിച്ചു എടുക്കപെടുകയാണ്.
      ഇതിനാൽ അവിടെ ഗ്യാസ് ലീക്ക് ആകില്ല.
      ഇങ്ങനെ കിട്ടിയ വായുവിലെ ഓക്സിജൻ ഇല്ലാതെ ഗ്യാസിന് കത്താൻ പറ്റില്ല.
      ഇതിനു വേണ്ടിയാണ് ആ വിടവ് stove കമ്പനിക്കാർ ഉണ്ടാക്കിയത്..

    • @jotechjohnson
      @jotechjohnson 2 роки тому +1

      ജെറ്റിൽ കൂടി ഗ്യാസ് വായുവും ആയി കലർന്നു ശക്തിയിൽ ആണ് ബർണ്ണറിന്റെ ഉള്ളിൽ എത്തുന്നത്.. അതിനു വേണ്ടി ആണ്.. ആ വിടവ്..

    • @Toms.George
      @Toms.George 2 роки тому

      @@jotechjohnson 🙏🙏🙏🙏🙏🙏🙏എന്താ അല്ലേ അറിവ് തലമരച്ചു പോകുന്നു.
      എന്നെ ഏറെ ചിന്തിപ്പിച്ചകാര്യം ആയിരുന്നു അത്. 🙏🙏🙏

    • @Toms.George
      @Toms.George 2 роки тому

      @@scoobyjulie5317 🙏🙏🙏🙏🙏

  • @himaeh6860
    @himaeh6860 2 роки тому +1

    Useful 👏👏👏

  • @susanjacob4461
    @susanjacob4461 Рік тому

    Thankyou sir

  • @dileeparyavartham3011
    @dileeparyavartham3011 Рік тому

    Brand അനുസരിച്ചു എല്ലാ സ്റ്റവ് നും നോബ് വ്യത്യാസം ഉണ്ടാകുമോ.? ഏതെങ്കിലും നോബ് ഉപയോഗിച്ചാൽ മതിയോ.?

  • @dineshnarayan4038
    @dineshnarayan4038 3 роки тому +5

    ഇതിൽ ഉപയോഗിക്കുന്ന പ്രത്യേക തരം ഗ്രീസ് ഉണ്ട്...ഇല്ലെങ്കിൽ തേയ്മാനം കൂടി ലീക്ക് ഉണ്ടാവാൻ സാധ്യത ഉണ്ട്...അതുപോലെ നോബ് വളരെ ടൈറ്റും ആയിരിക്കും

    • @ajithpashok7612
      @ajithpashok7612 3 роки тому

      അതിന്റെ പേരെന്താ

  • @vamanannamboodiri.s8733
    @vamanannamboodiri.s8733 3 роки тому +3

    ആ സർവരോഗസംഹരി tester മാറ്റി സ്റ്റാർ സ്ക്രൂവിനു സ്റ്റാർ screw ഡ്രൈവർ തന്നെ ഉപയോഗിച്ചുകൂടെ. കുറച്ചുകൂടി പ്രഫഷണൽ ആകാം.😀

    • @MTechsTips
      @MTechsTips  3 роки тому

      Yes👍👍

    • @vargheserajan30
      @vargheserajan30 2 роки тому

      SPANNER UPAYOGIKKAATHE LAYER KONDU AZHIKKUNNATHAA BEST.ENNA UPAYOGICHU NIRAYKKUKA!

  • @sadanandankadaly9307
    @sadanandankadaly9307 3 роки тому +12

    Don't use pliers, use appropriate spanners to loosening and tightening the jets.

    • @rajan3338
      @rajan3338 Рік тому

      yes.tighting alppam murukiyaal *COCK* nte kaaryam KATTAPPOHA!..thodalle!

  • @thangalkoduvally7908
    @thangalkoduvally7908 2 роки тому +1

    super👍

  • @prasanthkwt
    @prasanthkwt Рік тому

    I have a question for gas stove repair it's very educational video you have done it will help me to do it and I would like to ask you if cylinder connection tube if it's not able to remove what's the method for removing the tube please let me know my house that is the issue I am facing please help me to remove the tube from the stove oil and some other things get it un - removable please let me know it also it's my humble request.

    • @varghesek2395
      @varghesek2395 9 місяців тому

      Pour hot water near the end of both sides. It will easily come out.

  • @Deepa-y2w
    @Deepa-y2w 28 днів тому

    Very 👍👍👍👍👍

  • @babudamodarhan8417
    @babudamodarhan8417 Рік тому

    നിപ്പിലെ tiet cheyyumppol odinjupoyal engane thred bhagam ooriyedhkkum

  • @findlifestarget2113
    @findlifestarget2113 3 роки тому +12

    Burner ന് വളവു ഉണ്ടെങ്കിൽ വൃത്തി ആക്കിയിട്ടു കാര്യമില്ല. എല്ലാവരും ശ്രദ്ധിക്കണേ...

    • @azeezk7845
      @azeezk7845 3 роки тому

      Qqqq

    • @vargheserajan30
      @vargheserajan30 2 роки тому

      VALAVU SWAYAM NOOTHEDUKKAAVUNNATHE ULLU.NISSAARAM.VERTILE AANUNGAL CHEYTHOLUM

  • @rajuphilip2271
    @rajuphilip2271 3 роки тому +32

    ജറ്റ് മൂന്നും മുന്നളവാണ്. അഴിക്കുമ്പോൾ അടയാളപ്പടുത്തിയാൽ വീഡിയോയിൽ കാണിച്ച അബദ്ധം ഒഴിവാക്കാം

    • @vargheserajan30
      @vargheserajan30 2 роки тому

      3um 3 alavaanu.njan nokkiyathaa

    • @spkneera369
      @spkneera369 2 роки тому

      Jettinmel number undavum 58 65, 77,

    • @angel0fangelsangel504
      @angel0fangelsangel504 Рік тому

      Could you please tell Butterfly matchless 3 burner stove's jumbo burner or Prestige Perfect's jumbo burner is more good?

    • @angel0fangelsangel504
      @angel0fangelsangel504 Рік тому

      @@vargheserajan30Could you please tell Butterfly matchless 3 burner stove's jumbo burner or Prestige Perfect's jumbo burner is more good?

  • @crazy-qf3id
    @crazy-qf3id 3 роки тому +5

    റോക്കറ്റ് പോലെ കത്തിയിട്ടു വേണം എനിക്കും ഒരു റോക്കറ്റ് പറത്തിക്കാൻ 🤣🤭🤭🤭🤭

  • @khairunnisaazeez882
    @khairunnisaazeez882 3 роки тому +1

    Ingane chydu one Week nannayi stove kathikkondirunnu veendum pazhya polayi

  • @user-sc5yf7zp4r
    @user-sc5yf7zp4r 2 дні тому

    Red flame vannu pathram katipidikkunnu enthukondanu new stove aanu

  • @noufiyahanoop7318
    @noufiyahanoop7318 3 роки тому +4

    Alelum ingal poliyalle❤️

  • @fousiyakhader1247
    @fousiyakhader1247 3 роки тому +1

    Butner edukkan nokkiyitt kittunnilla pirivetti muriki poyi. Engane edukkum

  • @sowmyamohan1083
    @sowmyamohan1083 3 роки тому +2

    Hii brother Use ful video aanu tto,,, refitting superb......😃😃

  • @jishnut.s9a265
    @jishnut.s9a265 3 роки тому +2

    Super bro👍👍👍

  • @shynashan58
    @shynashan58 3 роки тому +5

    കോക്ക് സെറ്റ് അഴിച്ചതു ഒന്നിച്ചാണ് വച്ചിട്ടുള്ളത് തിരിച്ചു സെറ്റ് ചെയ്യുമ്പോൾ ഒന്നിൽ നിന്ന് അഴിച്ച വാൾവ് മറ്റൊന്നിനെ മാറി ഫിറ്റ് ചെയ്തു പോയാൽ ഗ്യാസ് ലീക്ക് വരാൻ ചാൻസ് ഉണ്ട് ശ്രെദ്ധിക്കുക

  • @sugathansudhi1616
    @sugathansudhi1616 Рік тому

    Kaanichathu muzhuvan thettaanu aale kollaathirikkuvaan sraddikkuka

  • @sasikumarm.s7221
    @sasikumarm.s7221 Рік тому +1

    ഏറ്റവും എളുപ്പം സ്റ്റവ് repair ചെയ്യുന്ന കടയിൽ കൊണ്ടുപോകുന്നതാണ്.

  • @rahulkneelambari7232
    @rahulkneelambari7232 3 роки тому +2

    ഇയാള് ചെയ്യുന്നത് കണ്ട് സ്വയം ഡോക്ടർ ആവാൻ ശ്രമിച്ച് കണ്ണൂർ ജില്ലയിൽ പണിപാളിപോയവരുണ്ടേൽ ഇവിടെ കമന്റിൽ വരാം .
    ഞാൻ ഒരു ഗ്യാസ് സ്റ്റൗ ടെക്നീഷ്യൻ ആണ്.
    ഇയാള് ചെയ്യുന്ന പകുതി ഭാഗം തെറ്റായ ഇൻഫർമേഷൻ ആണ്

    • @najeebhamza6968
      @najeebhamza6968 3 роки тому +1

      നമ്പർ പ്ലീസ്

    • @rahulkneelambari7232
      @rahulkneelambari7232 3 роки тому +2

      @@najeebhamza6968 എന്താ പറ്റിയത് ഇക്കാ?

    • @Manavan71
      @Manavan71 3 роки тому +1

      ഇതൊന്നും റോക്കറ്റ് സയൻസ് അല്ല , ശ്രദ്ധിച്ച് ചെയ്താൽ മതി !!

    • @ajithpashok7612
      @ajithpashok7612 3 роки тому +1

      ആ greace ഏതാ

  • @vijayakumarannair6086
    @vijayakumarannair6086 3 роки тому +8

    പറഞ്ഞപോലെ എല്ലാം അഴിച്ചെടുക്കുക. ഒരു പ്ലാസ്റ്റിക് ബാഗ് കരുതി വക്കുക. അഴിച്ച പാർട്സ് എല്ലാം വരി ബാഗിലിടുക. എന്നിട്ട് മെക്കാനിക് നെ വിളിക്കുക.

  • @majeedkoya1759
    @majeedkoya1759 Рік тому

    No need this much battle. Just off gas .just move little bit forward to access the nozzle jet or make upside down the stove .use small safety pin we can clean jet.

  • @hamzapadikal4826
    @hamzapadikal4826 11 місяців тому +1

    സുപ്പർ

  • @lijojohn1568
    @lijojohn1568 3 роки тому +16

    ഇതാരും വീട്ടിൽ ചെയ്യല്ലേ 8 ന്റെ പണി കിട്ടും

    • @pippy2838
      @pippy2838 3 роки тому +2

      ചെയ്യും

  • @joypm8242
    @joypm8242 3 роки тому +3

    Ella stove oripoleyalla. Ayathinal itharam invention ittu borakkaruthe

    • @vargheserajan30
      @vargheserajan30 2 роки тому

      Ethu stove um swayam nannaakkaam.technician onnum vendaa

  • @jahfir
    @jahfir Рік тому +2

    അഴിച്ചെടുക്കുമ്പോര്‍ വീഡിയോ റിക്കോഡ് ചൈതാല്‍. വീണ്ടും ഫിറ്റ് ചെയ്യുമ്പോള്‍ സാധനങ്ങള്‍ ബാക്കിയാവില്ല....

  • @angel0fangelsangel504
    @angel0fangelsangel504 Рік тому +1

    Could you please tell Butterfly matchless 3 burner stove's jumbo burner or Prestige Perfect's jumbo burner is more good?

  • @georgeag9443
    @georgeag9443 3 роки тому +7

    ഞങ്ങളുടെ ഗ്യാസ് സ്റ്റൗ ഇപ്പോൽ ശരിയാക്കി😀😀

    • @MTechsTips
      @MTechsTips  3 роки тому +1

      👍😊

    • @hashimvt9785
      @hashimvt9785 2 роки тому

      ഞാൻ സ്ടൗ റിപേർ ചെയ്തു കഴിഞ്ഞപ്പോൾ കുറച്ച് സാധനം ബാകി വന്നു അത് തന്നെ ലാഭം.സ്റ്റ്രൗകത്തുന്നത് പഴയപോലെ തന്നെ.

  • @njijeeshnandanath6432
    @njijeeshnandanath6432 Рік тому +1

    👍🏻👍🏻

  • @baijubaiju578
    @baijubaiju578 2 роки тому +1

    Burner tight ayi athu azhikan enthu cheyyum

    • @vargheserajan30
      @vargheserajan30 2 роки тому

      Burner nte madhya bhaagathu chuttika kond adichaal mathi

  • @muhammedrafi3362
    @muhammedrafi3362 3 роки тому +20

    ഇതെല്ലാം അഴിച്ചു മാറ്റി അവസാനം fit ചെയ്യുമ്പോൾ ഏതെങ്കിലും സാധനം ബാക്കി വന്നാൽ കുടുങ്ങി🤣

    • @salahudeensalahu797
      @salahudeensalahu797 3 роки тому +2

      അതെ 😅😅😅😅ഞാൻ പറയാം നിക്ക ആയിരുന്നു

    • @aniretheeshsurya2793
      @aniretheeshsurya2793 3 роки тому

      🤣🤣🤣

    • @Ashraf_infosys
      @Ashraf_infosys 2 роки тому +1

      Vdo എടുത്ത് വച്ചാൽ മതി. യൂട്യൂബിൽ ഇടാം പിന്നെ play back നോക്കാം😂

    • @vargheserajan30
      @vargheserajan30 2 роки тому

      ONNUM BAAKKI VARILLAA.NJAN SWAYAMAA CHEYYAARU

  • @surendrankp8355
    @surendrankp8355 3 роки тому +3

    ഗ്യാസ് റിപ്പയർ ചെയ്യുന്ന ആളിൽ നിന്നും പരിചയമുണ്ടാക്കാതെ,ലാഭം നോക്കി ചെയ്താൽ ചിലപ്പോൾ വിനാശമായിരിക്കും ഫലം.അറിയാവുന്നവർക്ക് നിഷ്പ്രയാസം ചെയ്യാം.എന്നാൽ ആദ്യമായി ചെയ്യുന്ന ആൾക്ക് എളുപ്പത്തിൽ അഴിക്കാൻ കഴിയും. തിരിച്ചു ഫിറ്റുചെയ്യുമ്പോൾ കുറച്ച് സ്കറൂ ഒക്കെ ബാക്കിവന്നതായിക്കാണും.അപകടം പതിയിരിക്കുന്നതും അവിടെയായിരിക്കും.സൂക്ഷിച്ചില്ലെങ്കിൽ റിപ്പയർചെയ്തവർക്ക് മാത്രമല്ല.വീട്ടിലെ മറ്റുള്ളവർക്കും അപകടം വന്നേക്കാം.അതിനാൽ ആദ്യതവണ ചെയ്യുമ്പോൾ റിപ്പയർ അറിയാവുന്നവരുടെ സാനിധ്യത്തിൽ മാത്രം ചെയ്യുക.

    • @sathyaseelan1539
      @sathyaseelan1539 3 роки тому +1

      ഈ വീഡിയോ കണ്ടു സ്റ്റവ് സർവീസ് ചെയ്‌താൽ തീ പിടിത്തം ഉറപ്പാണ്!. രണ്ടാമത് ഫിറ്റ്‌ ചെയ്യുമ്പോൾ തീ പിടിക്കാത്ത ഗ്രീസ് ഇട്ടാണ് സെറ്റ് ചെയ്യേണ്ടത്! സേഫ്റ്റി പിന്നെ അല്ല യൂസ് ചെയ്യേണ്ടത്. ഇതുപോലുള്ള വുഡിയോ കണ്ടു സ്റ്റവ് സർവീസ് ചെയ്‌താൽ അപകടം ഉറപ്പാണ്!

    • @viperff8410
      @viperff8410 2 роки тому

      @@sathyaseelan1539 sir parajathu valarea sariyannu,njan oru stove Service woman annu.orikalum ella valveum kudi orumichu azikallum.orikal oru customer old stoveil ninnum eduthu vacha valve eduthu use cheyunna stoveil ettu ,gas leak ayi adiyil kathi kondu vannu.grees edanam allenkil knob tite avum

    • @viperff8410
      @viperff8410 2 роки тому

      @@sathyaseelan1539 safety pin alla ,stove pin annu use cheyendathu.

  • @dhanushworld995
    @dhanushworld995 3 роки тому +4

    റോക്കറ്റ് പോലെ കത്തിയാൽ മുകളിലേക്ക് പറക്കുമോ

    • @MTechsTips
      @MTechsTips  3 роки тому

      🙆‍♂️🙆‍♂️🤦‍♂️🤦‍♂️🤦‍♂️

    • @georgewynad8532
      @georgewynad8532 3 роки тому

      😂😂😂

  • @csrk1678
    @csrk1678 2 роки тому

    താങ്കൽ ഒരെണ്ണം അഴിച്ചെടുത് കാണിച്ചാൽ പോരെ? 3 ബർണറും ഒരേ ടൈപ്പ് method അല്ലെ

  • @ma1806
    @ma1806 3 роки тому +7

    ബർണർ ഊരാൻ പറ്റുന്നില്ല എന്തു ചെയ്യണം

    • @ramesanleena4
      @ramesanleena4 3 роки тому +3

      പിച്ചത്തി കൊണ്ട് OR കനം കുറഞ്ഞ ഇരുമ്പു സാധനം വല്ല അ ഗ്യാപ്പിൽ വച്ച തട്ടണം ... OK