Simple Gas stove Repair Techniques in Malayalam| Flame Issue-Repair and Cleaning| ഗ്യാസ്സ്റ്റോവ് Tip

Поділитися
Вставка
  • Опубліковано 13 вер 2024
  • Simple Gas stove Repair Techniques in Malayalam| Flame Issue-Repair and Cleaning | ഗ്യാസ്സ്റ്റോവ് Tip | Renny's Dream World |
    വെറും പതിനഞ്ചു മിനിറ്റ് കൊണ്ട് എങ്ങനെ വീട്ടിലിരുന്നു സ്വാന്തമായ് ഗ്യാസ് സ്റ്റോവിന്റെ ഫ്ളയിം പ്രോബ്ലം പരിഹരിക്കാം എന്ന സിമ്പിൾ വീഡിയോ.
    Learn how to (service) clean your gas burner tube and clean your nozzle blockage for proper flame .
    Repair gas burner low flame. The problem : the gas nozzle is not working at it best, something is blocking or slowing the gas flow to the Burner. To fix it, You need to clean the gas nozzle with small stick like needle. Most of the time this simple steps can solve the problem and save you the repair fee.
    Cover Topics/Queries Solved:-
    1) how to repair gas stove at home
    2) easy methods to repair gas stove
    3) how to repair gas stove flame issue
    4) how to repair and clean gas stove
    5) how to clean gas stove nozzle
    6) Gas stove flame Issue
    7) Service gas stove
    8) Gas stove cleaning
    9) Repair+ gas stove
    10) How to solve the Yellow Flame issue in Gas stove
    11) Gas stove review
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos: • പ്രിയനൊരാൾ | Priyanora...
    #gasstovecleaning
    #rennysdreamworld
    howtorepairgasstoveathome
    #howtosolveyeloowflameissueingasstove
    #gasstovereview

КОМЕНТАРІ • 508

  • @dayanadanydayananda7776
    @dayanadanydayananda7776 3 роки тому +37

    വലിയ ഉപകാരം എന്റെ ഒരു ഫ്രണ്ട് എനിക്ക് വീഡിയോ അയച്ചുതന്നു,,, ഞങ്ങളുടെസ്ററൗവിലെ മൂന്നു ബെർണറുകളിൽ ഒരെണ്ണം ഒട്ടും കത്തില്ലായിരുന്നു ഒരെണ്ണം വളരെ തീ കുറവായിരുന്നു.. വീഡിയോ കണ്ടു... ഞാനും ഹസ്‌ബെൻഡും കൂടി അഴിച്ചുറിപ്പയർ ചെയ്തു. ഇപ്പോൾ 3 ബെർണറുകളും നന്നായി തീ വരുന്നു... ഈ വീഡിയോ ക്ക് പ്രത്യേകം നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ ..

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому +1

      Thank u for ur sincere appreciation.. Please keep in touch for any issues in future🙂🙂👍

    • @dayanadanydayananda7776
      @dayanadanydayananda7776 3 роки тому

      Thankyou

    • @sony5092
      @sony5092 3 роки тому

      🙏👍👍

    • @vargheserajan30
      @vargheserajan30 2 роки тому

      THEE YAANU SAADHANAM.BHAARYAYUM BHARTHAVUM KOODI REPAIR CHEYTHAAL SUPER!!!!NJAN 22 VARSHAMAAYI GAS STOVE SERVICE MAN AANU.SWAYAM REPAIR CHEYTHAVARUM VEETILULLA MATTULLAVARUM VEEDUM KOODI KATHIPPOYATHU 15 VEEDUKAL

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it wil be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @febyvarghese806
    @febyvarghese806 2 роки тому +10

    Cheta lpg gas stove pngil connect chethapo flame bayankara korava enthanu cheyande. Evde png connection anu olathu .

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому +1

      എന്റെ അറിവിൽ png വന്നു lpg സ്റ്റോവിൽ കൊടുത്താൽ അതിന്റെ efficiency കുറയും. Png ക്കു വേണ്ടി special designed സ്റ്റോവ്സ് ഉണ്ട്. അതിൽ ബർണർ ക്യാപ്പിന്റെ hole size കൂടുതൽ ആയിരിക്കും. Pls try for a special make png gas stove instead of normal lpg gas stove.

  • @Archana1110
    @Archana1110 2 роки тому +9

    Jet oorathe thanne copper wire vech kuthi jet clean cheithapo wire potti athinte ullilayi. Is there any problem with that?

  • @sanjothomas9496
    @sanjothomas9496 3 роки тому +8

    Contact chyan id parayo
    stove low flamil edumbol off ay poonu

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Njan videoyil paranja pole cheythal maximum ella issuevum resolve akum. Any doubt pls call on 9847633111.call me after 7 pm🙂

  • @salamkarekad8268
    @salamkarekad8268 3 роки тому +10

    ഗ്യാസ് low flim ൽ ഇടുമ്പോൾ കെട്ടുപോകൂന്നു എന്താ കാരണം

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Oxygen content/gas flow kurayunnathu anu karanam. If it is a old gas stove Need to clean it once

    • @salamkarekad8268
      @salamkarekad8268 3 роки тому

      alla lowflimilidumbole ananju pokunnu

    • @salamkarekad8268
      @salamkarekad8268 3 роки тому

      alla low flimilidumbol ananj pokunnu athanu karanam

  • @sudeepsugathan
    @sudeepsugathan 3 роки тому +10

    ഈ രണ്ടു ബർണറുകളുടേയും ജെറ്റ് വാൽവുകൾ സെയിം ആണോ ?

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому +1

      Yes. Same anu

    • @vargheserajan30
      @vargheserajan30 2 роки тому

      YES.100%•••

    • @serviceonwheels13
      @serviceonwheels13 2 роки тому

      Valve same an but jet nt size different an

    • @vargheserajan30
      @vargheserajan30 2 роки тому

      ALLALLO!7 AM NUMBER SPANNER ITTU PIDIKKUNNATHA ELLA JETTUM.!ENTHINA JANANGALE CHATHIKKUNNATHU?

    • @vargheserajan30
      @vargheserajan30 2 роки тому

      @@serviceonwheels13 3SIZE JETTUKAL ONNU PRADARSSIPPIKKAAMO IVIDE?PATTILLAA.ELLAAM NUMBER 7 SPAANNER PIDIKKUNNATHAANU.VYTHYAASAM ILLAA!

  • @kiranjohnson9596
    @kiranjohnson9596 3 роки тому +8

    My gas stove flame can't control always in high flame any solution

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Previously me too faced same issue. But after cleaning fully it is solved. It may due to rotary knob issue or excess amount of gas is coming. Pls check any gas smell is coming or not

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it will be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @prakashkumar.b4405
    @prakashkumar.b4405 4 роки тому +12

    വളരെ ഉപകാര പ്രദമായ വീഡിയോ, ഞാൻ ഇതുവരെ ജെറ്റ് മാത്രമേ ക്ലീൻ ചെയ്തിരുന്നുള്ളൂ, ഇന്നാണ് റെഗുലേറ്ററും ക്ലീൻ ചെയ്യണമെന്ന് മനസ്സിലായത്, വളരെ നന്ദി

  • @truechannel5333
    @truechannel5333 3 роки тому +10

    ഇത് ആരും അനുകരിക്കരുത് വളരെ അപകടമായിട്ടുള്ള കാര്യമാണിത് എനിക്ക് ഇതിന്റെ എല്ലാ works ഉം അറിയാം അതുകൊണ്ടാണ് പറയുന്നത്

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi... Onnu clarify cheyyamo... What kind of issue u observed in this

    • @najimudheenmm6259
      @najimudheenmm6259 3 роки тому +3

      @@rennysdreamworld3960 pullikku work kittilla😆

  • @Adhuh.
    @Adhuh. 3 роки тому +9

    Gas flame law ആക്കുമ്പോ തീ അണഞ്ഞു പോകുന്നു. എന്താ സൊല്യൂഷൻ

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Gas flow kurayunnathanu issue.. If u clean as suggested video 99%it ll get cure

    • @delmontdp
      @delmontdp 2 роки тому

      valve clean cheyyuka athil oro sim hole undu athublock ayitundavum

  • @dilnafrancis6645
    @dilnafrancis6645 3 роки тому +11

    Thank you so much. Enik gas stove ne kurichu onnum ariyillayirunnu. Bt ee video kandu enikum veetile gas stove sheriyakkan pati. Thank you for the video

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Valya santhosham🥰🥰🥰pls share to ur frnds too🤗🤗

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it wil be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @soumyaanil2003
    @soumyaanil2003 3 роки тому +9

    How to clean the burner in the hob...utensils become black color...how to solve

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому +1

      Hi.. Dear subscriber i will keep seperate video for that👍

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому +1

      Hi dear Subscriber...checkout this video too..may it will be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

    • @soumyaanil2003
      @soumyaanil2003 2 роки тому

      @@rennysdreamworld3960 Thank you....

  • @varna6321
    @varna6321 3 роки тому +6

    Ningal paranjapole randu stove clean chaidu pakshe orustoveil nobe on chaiyyade gyas kathunnu leakayirikumo onnu paranjuthannal nannayirunnu please

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Ayyo. Athu leak ayirikkum. Gas coming without control. Pls cross check urgently.

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      If any help pls contact 9847633111

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Pls check knob area how it is connected. Cross check

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      A new video added for u regarding gas stove repairing.. Pls check and comment

  • @mahaboobessa6273
    @mahaboobessa6273 3 роки тому +10

    സഹോദരാ, സെൽഫ് ഇഗ്നിഷ് സ്റ്റവ് ( impax ) ആണ് നോബ് തിരിച്ചാൽ കത്തുന്നുണ്ട്, അമർത്തിപിടിച്ചാൽ കത്തുന്നു നോബ് വിട്ടാൽ തീ അണയുന്നു, എന്താണ് കാരണം?.

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Knob sidil enthelum issue undakan anu chance. Nokkanam. Njan ee type issue kandittilla... Butbentho knob side contactvakathathu anennu thonnunnu

    • @mahaboobessa6273
      @mahaboobessa6273 3 роки тому +1

      @@rennysdreamworld3960 താങ്ക്സ്

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      @@mahaboobessa6273 most welcome🙂

    • @shajansharongasservice.3213
      @shajansharongasservice.3213 3 роки тому

      നിങ്ങളുടെ സ്റ്റൗ automatic cut of sistem ഉള്ളതാണോ എന്ന് നോക്കണം... അങ്ങനെ ഉള്ള അടുപ്പ് automatic sistem complaint ആയാൽ ഇതുപോലെ ആണ് സംഭവിക്കുക .... automatic ആണോയെന്ന് അറിയാൻ ബർണറിൻറ അടുത്തായി(തീകത്തുന്ന ഭാഗം) രണ്ട് പിൻ ഉണ്ടോയെന്ന് നോക്കുക... രണ്ടെണ്ണം ഉണ്ടെങ്കിൽ ഒന്ന് സ്പാർക്കിംങ്ങിനാണ് ( വെള്ള).. രണ്ടാമത്തേത് automatic cut of sistem ത്തിൻറ സെൻസർ ആണ്....ഒരു പിൻ (വെള്ള)മാത്രമേയുള്ളൂ എങ്കിൽ നിങ്ങളുടേത് നേർമൽ സ്റ്റൗ ആണ് ... രണ്ട് പിൻ (രണ്ടാമത്തേത് പിച്ചളയുടെ ഒരു കുറ്റിയാണ്) ഉണ്ടെങ്കിൽ നിങ്ങളുടേത് full automatic stove ആണ് ... അത് റിപ്പയർ ചെയ്യാൻ നല്ല ഒരു മെക്കാനിക്കിന് മാത്രമേ സാധിക്കൂ ...

    • @kunjumuhamed3308
      @kunjumuhamed3308 2 роки тому

      ബർണറിൻ്റെ 3 screws ആദ്യം അഴിക്കേണ്ടതില്ല. പകരം വാൽവിൽ നിന്നുള്ള കുഞ്ഞു Screw ലൂസാക്കി ട്രേയുടെ ഇരു സ്ക്രൂകളും അഴിച്ചാൽ ബർണർ ട്രേ സഹിതം പുറത്തെടുക്കാം. എന്നിട്ട് ബർണറിൻ്റ 3 സ്ക്രൂക ളും സൗകര്യപ്രദമായി അഴിക്കാം. സ്റ്റൗ തിരിച്ചും മറിച്ചും വെക്കാതെ തന്നെ ഇത് നടക്കും.

  • @sathishkumar-fe2ms
    @sathishkumar-fe2ms 3 роки тому +16

    അവതരണം നന്നായിരുന്നു, ഇതിൽ ഒരു ഭാഗം ക്ലീൻ ചെയ്യാൻ വിട്ടുപോയി. വളരെ കംപ്ലയിന്റ് വരുന്ന ഏരിയ ആണ് ജെറ്റ് ഹോൾ അല്ലാതെ നോബ് ന്റെ ഭാഗത്തു ഫുൾ ആൻഡ് സിം നു വേണ്ടി രണ്ടു ഹോൾ ഉണ്ട് അതുകൂടി പിൻ വച്ചു ക്ലീൻ ചെയ്താൽ പെർഫെക്ട് ഓക്കേ ആകും. ആ ഭാഗത്തും കാർബൺ വന്നു ഹോൾ അടയും. 👍👍

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому +2

      Thank u ver much... Next time surely i ll check it. Thanks for correction. Actually many of them claiming that there are some issue in explanation, but nobody is willing to tell the details. 👌👌👍u did it.

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it wil be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @thunderline9773
    @thunderline9773 3 роки тому +11

    താങ്ക്യൂ ബ്രോ വളരെ ഉബഹാരമുള്ള എന്നാൽ
    അത്തിയാവിച്യമാണ് *
    ഗ്യാസ് സ്റ്റൗ സർവീസ്
    എല്ലാ ജനങ്ങൾക്കും വേണ്ടി
    ചെയ്ത താങ്കളെ പോളയുള്ള
    നല്ല മനസ്സിന് നന്ദി പറയുന്നു
    👍🌸🌱💕💗🌿🌴🌱🌸👍

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Most welcome... Happy to hear ur words🥰🥰🥰

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it wil be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @sasikumareenikkal2125
    @sasikumareenikkal2125 4 роки тому +14

    Thanks bro... ഞാൻ നാളെ വീട്ടിലെ ഗ്യാസ് സ്റ്റൗനന്നാക്കാൻ നോക്കുന്നുണ്ട്.. ഈ വീഡിയോ നല്ലവണ്ണം ഉപകാരമായി.. 👍

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Most welcome😊😇

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

  • @deepakradhakrishnan8282
    @deepakradhakrishnan8282 3 роки тому +3

    Ningade e video valare adhikam upakarapettu

  • @ranithpp2444
    @ranithpp2444 3 роки тому +6

    ഗ്യാസ് സിലിണ്ടർ അങ്ങോട്ടും ഇങ്ങോട്ടും ഇളക്കുമ്പോൾ പൂഴി അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന സൗണ്ട് കേൾക്കുന്നു.. എന്താണ് ഇങ്ങനെ എന്നൊന്ന് പറയാമോ ആരെങ്കിലും? ഇങ്ങനെ ഒരു സൗണ്ട് എപ്പോഴും ഉണ്ടാകുമോ.. ഇന്നാണ് ഈ സൗണ്ട് ശ്രദ്ധയിൽ പെട്ടത്

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому +2

      Hi... ഒരു കുഴപ്പവും ഇല്ല...the gas we are filling is lpg-liquified petrolium gas... Its either butane or propane... Ella gas cylinderilum aa sound undakum

    • @ranithpp2444
      @ranithpp2444 3 роки тому

      @@rennysdreamworld3960 💓

  • @rahmathpm7291
    @rahmathpm7291 3 роки тому +3

    നല്ല സം സാരം വളരെ ഉബകാരം ആയി

  • @saleenashanavas220
    @saleenashanavas220 3 роки тому +9

    Iron mixing tubil oru hole vannitund.oru tubil mathrame ullu..aa gas adupp kathunnadum kuravuane.athe endukondane

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Thurumbeduthu hole vannathano... If yes better to replace it.. Dont take risk

    • @saleenashanavas220
      @saleenashanavas220 3 роки тому +1

      Thurumbu eduthu hole vannathanennu thonnunnu.athil touch cheyyumbol baloonil touch cheyyunna pole ane.stove mattendi varumo

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      @@saleenashanavas220 better u consult with any local service person or change the same. Do not play with it

  • @dhanyarenju2790
    @dhanyarenju2790 3 роки тому +9

    Gas stovil ninnum platen കരി pidikunathin reason endha.. athu engane solve cheyum?

    • @dhanyarenju2790
      @dhanyarenju2790 3 роки тому +1

      Plzz reply

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Yellow flames or abnormal high flames cause this issue. Videoyil paranjapole cheythal uniform ayi flames varum. Issue poykkolum.. Just checkout the another video.. All things mentioned.. Its easy

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      ua-cam.com/video/Rtf7_0q-0mw/v-deo.html just chechk and do as suggested

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 2 роки тому +3

    Puthiya stove 2 thavana mari ennitum same issue .. regulator ellam Matti... 2 divasam kathum 3 divasam low flame

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому +1

      I think it is better to talk to the team from where u buyed this product. I didn't see any possibility of low flame for new stoves

  • @senjithp6285
    @senjithp6285 3 роки тому +11

    Hi
    ഞങ്ങളുടെ വീട്ടിലെ gas stove low flame ലേക്ക് knob തിരിച്ച വഴിക്കു flame കെടും
    എങ്ങന്യാ ശെരിയാകാൻ പറ്റുക?

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Same issue njanum face cheythatha. Athu gas proper ayi varathathanu karanam. Onnnukil videoyil patanja pole clean cheyyu.. Or just watch last trick in below link.. It is 👌👌

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      ua-cam.com/video/Rtf7_0q-0mw/v-deo.html

    • @vargheserajan30
      @vargheserajan30 2 роки тому

      VALVE SRT(COCK) MAATTUKA! 200 ROOPAYE ULLU!

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it wil be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @saleenashanavas220
    @saleenashanavas220 3 роки тому +9

    Chetta iron mixing tubil oru hole vannitund.oru tubil mathrame ullu.aa stove kathalum kuravane.ath endukondane

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Pls check any leak by smell

    • @saleenashanavas220
      @saleenashanavas220 3 роки тому +1

      Stove eppolum fire kedunnapole ulla sound ane.. Stovinte adiyil muyuvan karinja padukal ane .ennal matte stovil ella

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      @@saleenashanavas220 need to check it thouroghly.. I cannot say it simply by sms, cross check with any service person

  • @chithrachithra2692
    @chithrachithra2692 4 роки тому +8

    Gas stovil oru burneril pathragalil kari aakunnu athukondu gas pettennu theerumo plz rly

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      എന്റെ അറിവ് ശരിയാണെങ്കിൽ yellow flame ആണ് issue. Flame കറക്റ്റ് അല്ലെങ്കിൽ പാത്രം കരിയും. Pls clean gas stove as suggested in video.

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому +1

      A new video added for u regarding gas stove repairing.. Pls check and comment

  • @ShylajaV-qy4ck
    @ShylajaV-qy4ck 3 роки тому +7

    Thanks

  • @varadadhinu9461
    @varadadhinu9461 3 роки тому +5

    Gas kathunund ...but choodu kurav an ..ntha cheyya

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Gas flow proper ano ennu check cheyyanam... Better videoyil paranjana pole onnu clean cheythu nokkunnathu nannayirikkum

  • @ansit2386
    @ansit2386 3 роки тому +9

    Super lam help full tips

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Thank u🙏🙏

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      A new video added for u regarding gas stove repairing.. Pls check and comment

  • @nilofer3066
    @nilofer3066 4 роки тому +17

    വീഡിയോ വളരെ പ്രയോജനം ചെയ്തു bro. ഇന്ന് ഒരു gaട Stove നന്നാക്കാൻ കഴിഞ്ഞു.thnx for the Video

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Thank u nikhil... its my pleasure to hear that my effort reflected in right path

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it will be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @akhiljith8522
    @akhiljith8522 4 роки тому +8

    ഗ്യാസ് ഓഫ് ചെയ്ത ശേഷം സ്റ്റൗ നോബ് എല്ലാം ഓപ്പൺ ചെയ്തു വച്ചു ഗ്യാസ് പൈപ്പ് സ്റ്റൗവിൽവന്നു ചേരുന്ന പോർട്ടില് സൈക്കിൾ പമ്പ് ചേർത്തു വച്ചു 2 -3 പമ്പ് അടിച്ചാൽ അഴിക്കാതെ തന്നെ ചെറിയ കംപ്ലെയിന്റ്സ് ഒക്കെ പരിഹരിക്കാം.

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Ok.. thanks for the tip.. 🤝

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @vargheserajan30
      @vargheserajan30 2 роки тому

      SUPER IDEA

  • @bohmdan81
    @bohmdan81 3 роки тому +8

    amaizing

  • @nihalmohammed8694
    @nihalmohammed8694 3 роки тому +6

    Gas stove തുറക്കുമ്പോൾ ഒരു sound heavy sound gas force pooratheku നല്ല speedillanu പോകുന്നത് adhentha പ്രശ്നം ചേട്ടാ

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Gas stove thurakkunnathunennudheshichathu, cylinder knob thurakkumbol ano. Atho burner capil fire apply cheyyumbol ano

    • @sujajohn6569
      @sujajohn6569 3 роки тому +1

      @@rennysdreamworld3960 ഈ problem ente stove il undu,1 burner തുറക്കുമ്പോൾ സൗണ്ട് ഉണ്ട്,തീ കത്തുമ്പോൾ സൗണ്ട് ഉണ്ട്, ,burner low flame ആയിരുന്നു,ഇതുപോലെ എല്ലാം അഴിച്ചു ക്ലീൻ ചെയ്തു, ചെറിയ burner on ചെയ്തപ്പോൾ സൗണ്ട് ഉണ്ട്,low flame il sound ഇല്ല,കൂട്ടി വെച്ചാൽ സൗണ്ട്(ഒരു ഇരപ്പ് പോലെ )പക്ഷേ burner നന്നായി കത്തുന്നുണ്ട് വലിയ flamil,എന്ത്കൊണ്ട് ആണ് എങ്ങനെ,pls reply

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      @@sujajohn6569 normally uneven flames വരുമ്പോൾ ആണ് സൗണ്ട് വരിക. അതായതു കൂടുതൽ ഗ്യാസ് ഫ്ലോ അല്ലെങ്കിൽ കൂടുതൽ എയർ content make more sound while gas burner working. So for all that there is only one solution is to make clear flames /proper flames in all holes without yellow color. Bluish flames are best flames. So better i suggest to clean gas stove as mentioned in video to maintain proper gas flow

    • @vargheserajan30
      @vargheserajan30 2 роки тому

      Gas leakage

    • @vargheserajan30
      @vargheserajan30 2 роки тому

      IF THE 2 OR 3 BURNERS ARE VERY CLEAN .STOVE GIVES ME GOOD FLAME!

  • @rohithbab
    @rohithbab 3 роки тому +10

    Aa sadanam thirich idumbo grease idanam allel leak akan chance ond, enik oru pani kittitha bottom side gas leak aayi thee padarnu.
    So cheyyunna kond kuzhappam illa, but be careful and always make sure no leak

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Thank u... Will take care

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it wil be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

    • @sak9400
      @sak9400 Рік тому

      Bro ithinu use cheyyunna grease name ariyuo ?

  • @sreejithkrishnan3764
    @sreejithkrishnan3764 3 роки тому +12

    ചേട്ടന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദം🙏
    ഞാൻ ഇത് ചെയ്തുനോക്കി
    Great result😍

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому +1

      Thank u🙂🙂❤

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      A new video added for u regarding gas stove repairing.. Pls check and comment

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it wil be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @ranibinu8142
    @ranibinu8142 3 роки тому +9

    good...Super

  • @nisthulss
    @nisthulss 3 роки тому +8

    Thanks👍

  • @sheebasheeba5053
    @sheebasheeba5053 3 роки тому +4

    എന്റെഅടുപ്പ് ആകയനാശായിഅടുപ്പ് ബും ബും എന്ന് ആവാഒരു അടുപ്പിന്റെനോബ് തിരിയുന്നില്ലസ്ക്രൂകളെല്ലാം തുരുമ്പെടുത്തു

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Better ഒരു maintenance cheyyunnathu nannayrikkum... So full clean cheythu kittum...

  • @sivadasa7278
    @sivadasa7278 2 роки тому +6

    Yellow flame in gas stove

  • @jayasreebabu5120
    @jayasreebabu5120 3 роки тому +10

    Thanks for gas stove repair video

  • @hashimvt9785
    @hashimvt9785 4 роки тому +10

    കൊള്ളാം വളരെ നന്നായിട്ടുണ്ട്, നന്ദി.

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Thank u 😊

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it will be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @vargheserajan30
    @vargheserajan30 2 роки тому +10

    TECHNICIANU 300 ROOPAA SERVICE CHARGE KODUKKAATHE *GAS STOVE* NTE ELLAA PRASNANGALUM NAMUKKU SWAYAM REPAIR CHEYYAAM!

    • @varghesek2395
      @varghesek2395 9 місяців тому

      It's risky to do it ourselves.

  • @abdulaadhil9779
    @abdulaadhil9779 3 роки тому +8

    Super

  • @PP-mi5ik
    @PP-mi5ik 3 роки тому +2

    Good

  • @anupa1090
    @anupa1090 3 роки тому +10

    Great good... Idea 👏

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Thank u🥰🥰🥰🥰

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it will be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @archanasr1929
    @archanasr1929 3 роки тому +8

    Sir engane annu jam ayyi irikunna gas burner urunathu engane ennu parayoo plz

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому +1

      Ooran pattatha burneril fire koduthu kurachu neram choodakkuka. Ennittu thee off cheythu thuni kootti pidichu choododu koodi eduthu nokku...

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому +1

      Ok ayal parayane

  • @shyammohan5747
    @shyammohan5747 4 роки тому +5

    ഞാൻ ഇത് ചെയ്തുനോക്കി താങ്ക്സ്

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Most welcome😊

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      A new video added for u regarding gas stove repairing.. Pls check and comment

  • @linupadippurakkal
    @linupadippurakkal 3 роки тому +10

    Thanks Broi.. ❤️❤️❤️❤️

  • @shifasa.k8605
    @shifasa.k8605 4 роки тому +9

    Oru burner cap വളരെ tight ആണ് . ആ ബർണർ ഇൽ തീ നന്നായിട്ടു (പന്തം പോലെ ) കത്തുന്നു എന്താണ് ചെയ്യണ്ടത്

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Did u cleaned the gas stove as I explained in video. And still you facing any issue i Suggest u to take the burner cap and refix it. Use knife or screw driver. I also felt the same kind of issue

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @vargheserajan30
      @vargheserajan30 2 роки тому

      Burber urachu poyathaanu oru screw driverum chuttikayum kondu 2um separate aakkaam!

  • @shabeerali2608
    @shabeerali2608 3 роки тому +10

    Walve and spintle area greesing Thudachu kalanjalle... Athu azhukkallayirunnu, greese ayirunnu...

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Oh ok. Thanks for ur observation. I ll take care❤❤

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      A new video added for u regarding gas stove repairing.. Pls check and comment

  • @gracybaby4283
    @gracybaby4283 2 роки тому +6

    Thankyou so much for helping

  • @sasidhamanojsasidhamanoj7259
    @sasidhamanojsasidhamanoj7259 2 роки тому +6

    ഗ്ലാസ്‌ gas stovente ഗ്ലാസ് പൊട്ടിത്തെറിക്കും എന്നുപറയുന്നത് സത്യം ആണോ. ഒന്നു റിപ്ലൈ തരണേ ആദ്യമായി use ചയ്യുവാ അതുകൊണ്ട🙏

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому +1

      No dear... Ente arivil chanve illa... Nalla companiyude nokki vangiyl mathi

  • @sarigamohandas3923
    @sarigamohandas3923 3 роки тому +8

    Thanks for ur video😊😊

  • @AamiAppu
    @AamiAppu 3 роки тому +10

    വീഡിയോ അടിപൊളി വർക്ക്‌ supper

  • @devassiamv7670
    @devassiamv7670 4 роки тому +12

    അറിയാത്തവർക്കും കൂടി ഒരു ഉപകാരമായി.ഞാൻ ഇത് ചെയ്തിരുന്നു. very Good
    ഒരദ്ധ്യാപകനാകാനുള്ള ചാൻസ് ഉണ്ട്.

  • @t.d.antony2089
    @t.d.antony2089 3 роки тому +17

    After cleaning with the pin, you can use the cycle pump for better cleaning. I have tried and was successful.

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Nice idea.. I ll include it in my next video👍👍

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it wil be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @aashin_rizwan
    @aashin_rizwan 3 роки тому +9

    Thanks etttaa.....thanks alot for this helpul video

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Its my pleasure to know that.. Most welcome...👍👍

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Another simple method also explained in my another video.. It may be useful to u.. Watch till last
      ua-cam.com/video/Rtf7_0q-0mw/v-deo.html

  • @jaisjohn7299
    @jaisjohn7299 3 роки тому +10

    Useful

  • @jkqatar7221
    @jkqatar7221 4 роки тому +3

    Tnx

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      😊

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      A new video added for u regarding gas stove repairing.. Pls check and comment

  • @aswingopi449
    @aswingopi449 3 роки тому +9

    Panchar ottikan Vanna vandiyude engine uriyathu pole undu..

  • @shyamsunderpv8060
    @shyamsunderpv8060 3 роки тому +10

    Very useful video...

  • @ajithjoseph7138
    @ajithjoseph7138 3 роки тому +12

    കെനോബ് വളരെ ലോയിൽ ഇട്ടാലും ഫ്ളയിം വളരെ കൂടുതൽ ആണ്.... ഇത് കുറക്കാൻ വല്ല വഴി ഉണ്ടോ.. ..?

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому +2

      ഗ്യാസ് കൂടുതൽ വരുന്നത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. നോബ് controlled ആയിരിക്കില്ല. Either it will be a knob issue.. Or need to check

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому +1

      വേറെ ഒരു വഴി... വിഡിയോയിൽ പറഞ്ഞ പോലെ ഒന്ന് ക്ലീൻ ചെയ്തു നോക്കു

    • @vijilabijesh4240
      @vijilabijesh4240 3 роки тому

      ഞങ്ങളുടെ stove നും ഇതേ പ്രശ്നം ആണ്
      Sim ൽ ഇട്ടാലും flame കൂടുതൽ

    • @vargheserajan30
      @vargheserajan30 2 роки тому

      SIM IL ITTAALUM FLAME KOODUTHAL ENKIL COCK MAATTUKA!

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it will be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @sobanam9550
    @sobanam9550 3 роки тому +4

    Goodidea

  • @neenababu5799
    @neenababu5799 4 роки тому +10

    Super .

  • @meeraraveendran8240
    @meeraraveendran8240 4 роки тому +10

    Chettaa knob nalla tight aanu, pinne knobinte edayiloode gass varunnu. engane cheytha mathiyo??

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Knob ennu paranjal nammude gas ON cheyyunna knob ano udheshiche. Atho burner cap ano udheshiche. Burner cap tight anel kurach neram fire koduthu on akkuka. Pinne off cheythu oru thuni kootti edukkuka. Pettennu varum. Tc

    • @meeraraveendran8240
      @meeraraveendran8240 4 роки тому +1

      Cylinder knob allaa, gass stove knob aanu. Adupp on aakanum of aakkanum nalla budhimutt und.valiya aduppinanu prblm.

    • @meeraraveendran8240
      @meeraraveendran8240 4 роки тому +1

      Chettaa rply pls

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Ithu may be aa knobinte kuzhappam ayirikkum. Pls check it is rusted or not. Enganeyengilum melle athubooriyeduthu nokkuka. WD40 ennunparayunna orubspay undu. Thurumbu allengil pazhaya sadanangalile tight ellam mari kittum. Gas off akkiyathinu shesham matram try cheyyuka. Dont do this infront of fire

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

  • @mridulatktk5655
    @mridulatktk5655 3 роки тому +14

    Thanks a lot. I could correct my gas stove successfully 👍👍🙏

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Most welcome. Happy to hear that it was a helpful video... Myself made some techniques to cure gas stove flame issues without dismantling all parts.. Pls check my new video on gas stove repair

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it wil be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @johnabraham7509
    @johnabraham7509 4 роки тому +7

    Chetta.ente veetile gas nte oru burneril ninnum oru karinja smell ok varunnu..checked it..but enthanen arinjooda

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Burneril enthelum material keri athu smell akunnathano ennu nokkanam. To check the same remove burner cap and ചെക്ക് whether smell coming or not.

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Did u checked. What is d result

    • @revathyrajesh7685
      @revathyrajesh7685 4 роки тому +1

      Chetta stove simmil idumpol of aakunnu athinu enthu cheyyum

  • @sajibabu4613
    @sajibabu4613 3 роки тому +8

    Thanks for the video

  • @shifasa.k8605
    @shifasa.k8605 4 роки тому +10

    Burner cap ഇടയിൽ കൂടി flame വരുന്നു എന്താണ് ചെയ്യുക

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Better solution is u have to clean the gas stove as described in video... then proper flames will come... check whether it is placed correctly

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

  • @sanhaashal6010
    @sanhaashal6010 3 роки тому +6

    Flimiln kari varunnad elladakan valla margavum undo?

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Kari varunnathinte karanam yellow flame ayirikkum. Proper flaminu vendi videoyil kanicha pole ckean cheyyoo. Issue solve akum

  • @duaasworld1367
    @duaasworld1367 3 роки тому +4

    Stow idakk idak offayi pokunn oru soundum varunnund athentha ennu parayo

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      അതിന്റെ കാരണം ഗ്യാസ് proper ആയി വരാത്തതാണ്. Pls clean gas stove as suggested.

  • @musthafamohammed8438
    @musthafamohammed8438 4 роки тому +8

    നിങളുടെ വീഡിയോ കണ്ടു നമ്മളും പരീക്ഷിച്ചു .Ok success .....

  • @nrcmvr5157
    @nrcmvr5157 4 роки тому +9

    Good, നല്ല അവതരണം.

  • @Rafis_world
    @Rafis_world 3 роки тому +9

    ഗ്യാസ് സ്റ്റൗവിന്‍റെ തീ കുറക്കാന്‍ വല്ല വഴിയുമുണ്ടോ ? എന്തേലും അഡ്ജസ്റ്റ് മെന്‍റുണ്ടോ സ്റ്റൗന്‍റടിയില്‍....
    Low flame തീരെ കിട്ടുന്നില്ല, ഓഫായി പോകുന്നു, ഫ്ലെയിം കൂടുതലാണെപ്പോഴും ?
    പുത്യ സ്റ്റൗ ആണ് ? മാറ്റിവാങ്ങലും കടതിരഞ്ഞ് പോകലും ഒന്നും നടക്കൂല.
    വല്ല വഴിയുമുണ്ടേല്‍ വിശദമായി പറയൂ.....

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      പുതിയ സ്റ്റോവ് ആണെങ്കിൽ അഴിച്ചു റിപ്പർ ചെയ്യാതിരിക്കുന്നത് അനു നല്ലത്. Better u can check with shop. Adjustment knob ഒന്നും ഇല്ല എന്നാണ് വിശ്വാസം

  • @gladisdevassiamv290
    @gladisdevassiamv290 3 роки тому +5

    Kollam

  • @serviceonwheels13
    @serviceonwheels13 3 роки тому +11

    ❤❤👍👍

  • @priyann3188
    @priyann3188 2 роки тому +9

    but when cleaning the valve u cleaned the valve inside showing too much dirt inside . It is not dirt when u assembling use gas valve grease MoS2 based grease)

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Thanks for ur valuable information 👍👍👍

    • @sak9400
      @sak9400 Рік тому

      Ithinu use cheyyunna grease name paranju tharuo ? Onlinil kittuo ? Tube aayto mato ?

    • @sak9400
      @sak9400 Рік тому

      Hii

  • @shasrecipes7928
    @shasrecipes7928 3 роки тому +11

    Valuable information
    Thank you

  • @gladisdevassiamv290
    @gladisdevassiamv290 4 роки тому +8

    Nice information

  • @alexphilip2147
    @alexphilip2147 4 роки тому +16

    Well explained...thank you brother.

  • @manilallal6238
    @manilallal6238 3 роки тому +22

    ഇങ്ങനെ ഒക്കെ തന്നെ ചെയ്യണേ.... എന്നാലേ ഞങൾ service ചെയ്യുന്നവർക്ക് പണി കിട്ടൂ....😀😀😀

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      May i know what are the issues with this method, with all respect🙂

    • @DevuandMe
      @DevuandMe 3 роки тому

      🤣🤣

    • @vargheserajan30
      @vargheserajan30 2 роки тому

      Jet idunnathinum azhikkunnathinum player upayogikkanam.spanner upayogikkaruthu.

  • @HARMONYDSS
    @HARMONYDSS 3 роки тому +2

    Ok

  • @shabeerb5993
    @shabeerb5993 3 роки тому +3

    Pinine kalum njallath vayara ullil njannayi kerum

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Yes.. Lll do🙂🙂

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Buddy... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      A new video added for u regarding gas stove repairing.. Pls check and comment

  • @navaskm9249
    @navaskm9249 3 роки тому +11

    😍

  • @neethurejireji7757
    @neethurejireji7757 4 роки тому +10

    Very helpful 👌

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Thank u🙂

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      A new video added for u regarding gas stove repairing.. Pls check and comment

  • @riyajithin3086
    @riyajithin3086 Рік тому +1

    Thank you so much chetta. Chettante video kandu stove repair cheithu. 3 burners ippo nalla flame aayi.

    • @rennysdreamworld3960
      @rennysdreamworld3960  Рік тому

      So happy to hear ur wods... Most welcome🥰🥰share to ur friends🙂

  • @mahesharya8547
    @mahesharya8547 3 роки тому +10

    Well explained 👍

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Thank u very much🥰🥰

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it wil be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @ptsalam76
    @ptsalam76 3 роки тому +12

    അതിന്റെ ഗ്യാസ് വന്ന് സ്റ്റൗ ലേക്ക് കയറുന്ന സ്റ്റീൽ പൈപ്പ് നിങ്ങൾ ക്ലീൻ ചെയ്തില്ല 😮😮☹️☹️ Y ??

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Sorry missed😞. Next time i ll take care

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it will be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @fayisfayis6321
    @fayisfayis6321 3 роки тому +5

    Pls റിപ്ലൈ

  • @sasikumarottakkandan6859
    @sasikumarottakkandan6859 3 роки тому +7

    ബർണറിൻ്റെ ഗ്യാപ്പിനിടയിലൂടെ തീ പുറത്തേക്ക് വരുന്നു അത് നിൽക്കാൻ എന്തേങ്കിലും വഴിയുണ്ടോ pls coment

  • @venusuvarna
    @venusuvarna 4 роки тому +10

    Good one. Thanks. Very well explained.

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Thank u very much

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it wil be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @hameed122
    @hameed122 2 роки тому +3

    Pudiya preethide gas stoveil flame increase cheyunnad yengana? Yed parts maatendi varum?

  • @revathyrajesh7685
    @revathyrajesh7685 4 роки тому +7

    Chetta stove simmil idumpol of aakunnu enthanu cheyyendath onnu paranju tharumo

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      ഇതും സിമ്മിൽ ഇടുമ്പോൾ ഗ്യാസ് വരുന്ന അളവ് കുറയുന്നതാകാം. വീഡിയോയയിൽ പറഞ്ഞ പോലെ ഒന്ന് ക്ലീൻ ആക്കി നോക്കു. മാറേണ്ടതാണ്.

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      A new video added for u regarding gas stove repairing.. Pls check and comment

    • @vargheserajan30
      @vargheserajan30 2 роки тому

      BURNER SET MAARUKA!

  • @anandarajk6368
    @anandarajk6368 8 місяців тому +1

    വളരെ ഉപകാരപ്രദം.....

  • @sureshkb8122
    @sureshkb8122 Рік тому +1

    Very useful. I repaired my stove successfully following your video. It showed trouble many times and repaired many a time by service staff. But, yesterday, l did it myself and l could be a little proud of myself before my wife too... 😊😊 Thank you very much sir..

  • @josyjiji504
    @josyjiji504 4 роки тому +12

    Chetta pakkaaa usefull. Thanksss, njngde veetil ravile gyas panimudakkiyathaa...njn eee vedio kandanu stow full azhichu setaai ippo supperaaai... illngil nyt kanji illanddayane

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Its my pleasure to hear ur sincere opinion. Thank u🥰

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @archanasr1929
      @archanasr1929 3 роки тому +1

      Video edavoo

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому +1

      @@archanasr1929 ok.. I ll

    • @archanasr1929
      @archanasr1929 3 роки тому +1

      Gas stove kathikumbol kadukada ennu sound kellkunnund burner jam ayi irikunath kond athinne patiyiym video edi

  • @coconutleaf8421
    @coconutleaf8421 4 роки тому +3

    Chetta..thee kathumbo sound varunnnuuu ntha cheyya?

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      sound mean....what type of sound...pls clarify. Check whether the burner cap holes all are clear

    • @coconutleaf8421
      @coconutleaf8421 3 роки тому +1

      @@rennysdreamworld3960 oru boom sound aaan...pinne theeyun kathal kuravaaan...holes oke clear aan

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      @@coconutleaf8421 better u plz clean the gas stove as I suggested in video. Then pls tell me the result.

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      Hi.. Dear... Also pls visit,watch & subscribe to my new cooking channel"rennys karichatti"🥰🥰
      ua-cam.com/channels/CtPGo2qsXcLUjO0folP5fw.html

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому

      A new video added for u regarding gas stove repairing.. Pls check and comment

  • @abdhuph4083
    @abdhuph4083 3 роки тому +4

    എടോ പണി ചെയ്യുന്ന കമ്പനി പോയി പണി ആദ്യം പഠിക്ക് റൈറ്റിങ് കൂട്ടാൻ വേണ്ടി ഇങ്ങനെ ചെയ്യരുത് നീ ചെയ്യുന്ന പണി ശരിയല്ല പഠിക്കാതെ ഇങ്ങനെ ചെയ്ത് കാണിച്ചാൽ വീട്ടിൽ ഉള്ളവർ ഇത് കണ്ടവർ ചെയ്യും അവർക്ക് പണി കിട്ടും ഉറപ്പാ

    • @rennysdreamworld3960
      @rennysdreamworld3960  3 роки тому +1

      എനിക്ക് ready ആയല്ലോ സുഹൃത്തേ. ഇതിലെ കുറ്റങ്ങൾ ഒന്ന് പറഞ്ഞു തരാമോ

  • @karipparababu6073
    @karipparababu6073 4 роки тому +13

    Well explained video. Very informative. I will try this. But brother, my automatic gas stove's battery operated ignition unit [as seen in your video] is damaged. Can you say where from I get it?

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому +1

      What happened. How it is damaged. Is there any battery issue... share the picture

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it wil be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html

  • @madhupillai3570
    @madhupillai3570 4 роки тому +14

    Thanks a lot for your video. On your guidance, I could successfully overhaul our gas stove.
    Go ahead please.

    • @rennysdreamworld3960
      @rennysdreamworld3960  4 роки тому

      Happy to hear ur words... thanks for watching 👍👍

    • @rennysdreamworld3960
      @rennysdreamworld3960  2 роки тому

      Hi dear Subscriber...checkout this video too..may it wil be useful for u..ua-cam.com/video/Rtf7_0q-0mw/v-deo.html