GAS stove REPAIR 2022 | Gas stove repair tips Malayalam |

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 64

  • @user-ng6wo9lc1b
    @user-ng6wo9lc1b Рік тому +1

    വളരെ നന്നായി വിശദീകരണം. ഓട്ടോ മറ്റിക് സ്റ്റൗവിനെ കുറിച്ചറിയാൻ ആഗ്രഹമുണ്ട്. നൻമകൾ ഹൃദയപൂർവം

  • @purushothamanpkp9692
    @purushothamanpkp9692 5 місяців тому

    Very effective demonstration and presentation
    Even ordinary people can follow the procedure
    Thank you for the tutorial

  • @beenavinu2095
    @beenavinu2095 2 роки тому +4

    ❤️👌അറിവ് തന്നതിന് വളരെ നന്ദി സജീവ് പടിക്കപ്പുറത്തിന്

  • @pluspositive-pv6zi
    @pluspositive-pv6zi 3 місяці тому +5

    എൻ്റേത് manual glass top gas stove ആണ്. പുതിയത് വാങ്ങിയ ഉടനെ തന്നെ flame ചെയ്ത് off ചെയ്യുമ്പോൾ തീ ബർണേരിൽ നിന്ന് ഓഫായി താഴെ കത്തുന്നു.. എന്താണ് പ്രോബ്ലം?

    • @kunhirarichandeepthi1038
      @kunhirarichandeepthi1038 Місяць тому +1

      ഈ പ്രശ്നത്തിനു പരിഹാരം പ്രതീക്ഷിക്കുന്നു.

  • @kabeerpv5750
    @kabeerpv5750 Місяць тому

    വളരെ നല്ല അറിവ്

  • @chithravishwanath8390
    @chithravishwanath8390 Рік тому +2

    Very helpful thank 👍 nice class

  • @raneefpp6519
    @raneefpp6519 2 роки тому +2

    വളരെ ഉപകാരപ്രദം 👍👍👍

    • @oscarvaguez2933
      @oscarvaguez2933 3 місяці тому

      Can you repairu stove,and what is your contact no

  • @ajithapp3515
    @ajithapp3515 Рік тому

    വളരെ നന്നായി പറഞ്ഞു തന്നു 👍

  • @SunilKumar-gt6cf
    @SunilKumar-gt6cf 10 місяців тому

    നല്ല വിവരണം 👌👍

  • @user-eu9fy1tr3d
    @user-eu9fy1tr3d 3 місяці тому

    It was very useful to me🙏🙏🙏

  • @hariks9019
    @hariks9019 Рік тому +5

    ഞാൻ, സ്റ്റവ് റിപ്പയർ ചെയ്യുന്ന ആളാ. ഇതുപോലെ ചെയ്യുന്നേ. പലരും ബർണർ മാത്രമേ ക്ലീൻ ചെയ്യൂ.

  • @stanlyabraham4448
    @stanlyabraham4448 24 дні тому

    ഈ നോബിനകത്ത് ഇങ്ങനെ ഗ്രീസ് ഇട്ടാൽ അത് കുറച്ചു പ്രാവശ്യം തിരിക്കുമ്പോൾ ഗ്രീസ് ഇറങ്ങി ആ ദ്വാരങ്ങൾ അടഞ്ഞു പോകുകയില്ലേ. വീണ്ടും സ്റ്റൗ നന്നായി കത്താതെ വരികയില്ലേ?

  • @bookfordindia218
    @bookfordindia218 4 місяці тому

    നല്ലറിവ്..

  • @nandooscorner9651
    @nandooscorner9651 2 роки тому

    Thanks സജീവേട്ടാ 💞👍

  • @kishankkademe5129
    @kishankkademe5129 2 роки тому +1

    Good, simply explained 💕

  • @jeswin501
    @jeswin501 Місяць тому

    Jet ന് അടുത്തുള്ള പൈപ്പിലുള്ള ആ 2 ഹോളിൽ കൂടി എന്തുകൊണ്ട് ഗ്യാസ് ലീക്ക് ആവുന്നില്ല...

  • @muneeramusliyar1832
    @muneeramusliyar1832 2 роки тому

    Thanks

  • @josethomas7141
    @josethomas7141 5 місяців тому

    താങ്ക്സ്

  • @plathottampala
    @plathottampala 4 місяці тому

    Hata off thank you 🎉

  • @rajanathipatta1080
    @rajanathipatta1080 Рік тому

    Very good

  • @amruthapv4819
    @amruthapv4819 Рік тому +1

    👍👍

  • @alexanderkuruvilla3094
    @alexanderkuruvilla3094 9 місяців тому

    Chetto ee grease evidunn kittum

  • @SunilKumar-nt4hw
    @SunilKumar-nt4hw Рік тому +1

    സജീവിനെ ആരാ പടിക്ക് പുറത്തിക്കിയത്

  • @velayudhansivanandan2624
    @velayudhansivanandan2624 Рік тому

    Good

  • @unniunni9653
    @unniunni9653 2 роки тому +2

    ❤️❤️❤️

  • @bennykxbennykx7970
    @bennykxbennykx7970 11 місяців тому

    എന്തുകൊണ്ടാണ് സൗ റെഡ് കളറിൽ കത്തുന്നത് ? സിലിണ്ടർ ഫുൾ ആണ്

  • @georgekuttyvarghese7126
    @georgekuttyvarghese7126 11 місяців тому +1

    😊

  • @v.vfoodandtravels6016
    @v.vfoodandtravels6016 2 роки тому +1

    ചേട്ടാ ഗ്യാസ് സ്റ്റവ് റിപ്പങ് നേരിട്ട് പഠിപ്പിക്കുന്നുടോ

  • @naseemakannur2677
    @naseemakannur2677 Рік тому

    അലമാര പോലെ ഉള്ള നാല് അടുപ്പ് ഉള്ള ഗ്യാസ് എങ്ങനെ ക്ലിൻ ചെയ്യും

  • @alikhanalnoor5212
    @alikhanalnoor5212 Рік тому +2

    ഇത് വീട്ടുകാരെ കൊണ്ട് നടക്കുന്ന പണിയൊന്നുമല്ല

  • @jeswin501
    @jeswin501 Місяць тому

    🤝

  • @bushramufthi607
    @bushramufthi607 Рік тому

    👍

  • @KVPRAJOSHKV
    @KVPRAJOSHKV 2 роки тому

    Nice

    • @vineshvineshnaraga9845
      @vineshvineshnaraga9845 2 роки тому

      ഉഗ്രൻ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @sreejak2877
      @sreejak2877 2 роки тому

      Very useful

  • @princyp8683
    @princyp8683 2 роки тому

    👍👍👍

  • @sumeshv9028
    @sumeshv9028 Рік тому +1

    നോർമൽ ഗ്രീസ് അല്ലെ ഇത്

  • @narendranmani1303
    @narendranmani1303 2 роки тому

    😍😍👍

  • @ismailp4104
    @ismailp4104 2 роки тому

    ❤️

  • @ajithap6592
    @ajithap6592 2 роки тому

    👏👏👍❤️

  • @harimp8927
    @harimp8927 Рік тому

    Service padikkaan pattya സ്ഥല മുണ്ടോ

  • @XuniX.
    @XuniX. 2 роки тому

    Sajeevetta
    Very good

  • @ansilameer8012
    @ansilameer8012 2 роки тому

    Regulettar on aakumbhol sound varunnath ntha kattupokunna pole

    • @sajeevchannel7352
      @sajeevchannel7352  2 роки тому

      റെഗുലേറ്റർ ഓൺ ചെയ്യുമ്പോൾ സൗണ്ട് ഉണ്ടാകുന്നത് രണ്ട് കാരണം കൊണ്ട് ഉണ്ടാകാറുണ്ട്. ഒന്ന് : ചില റഗുലേറ്ററിൽ കൂടി ഗ്യാസ് സ്റ്റൗവിലേക്ക് പാസ് ചെയ്യുമ്പോൾ ചെറി ശബ്ദം ഉണ്ടാകാറുണ്ട് ഇത് വലിയ കുഴപ്പമായി ഉള്ളതല്ല.
      രണ്ടാമത്തേത് : ശബ്ദത്തോടൊപ്പം ഗ്യാസിന്റെ മണം കൂടി ഉണ്ടാകും. ഇത് അപകടമാണ്. ഗ്യാസ് ലീക്കാകുന്നത് കൊണ്ടാണ്. നമ്മുടെ ചാനലിൽ തന്നെയുള്ള
      Gas safety tips Malayalam എന്ന വീഡിയോ കണ്ടാൽ വിശദമായി അറിയാൻ കഴിയും.

    • @ansilameer8012
      @ansilameer8012 2 роки тому

      Gas on aakkubhol aa samayam kattupokunna pole sound kelkkunnu ethiri kazhiyumbhol sound ella ath ntha pls replay

    • @sajeevchannel7352
      @sajeevchannel7352  2 роки тому

      @@ansilameer8012 ഗ്യാസിന്റ മണം ഇല്ലങ്കിൽ പ്രശ്നമില്ല. അടുത്ത ദിവസം തന്നെ റഗുലേറ്റർ മാറ്റുന്നത് നന്നാകും

  • @vaishnavie6643
    @vaishnavie6643 Рік тому

    👏👏👏👍🏻👍🏻👍🏻

  • @sabirarasheed1347
    @sabirarasheed1347 Рік тому

    Nob ടൈറ്റായാൽ എന്ത് ചെയ്യണം?

  • @New_Clap
    @New_Clap Рік тому

    സിലിണ്ടർ ഓൺ ആക്കുമ്പോൾ ഗ്യാസ് സ്റ്റൗ ബർണർ ഓൺ ആക്കാതെ തന്നെ മൂന്ന് ബർണറിൽ നിന്ന് ഗ്യാസ് ലീക് ആകുന്നു... പ്ലീസ് റിപ്ലൈ

  • @daisymammen4440
    @daisymammen4440 Рік тому

    Very. Very Thanks. Paksha. Anekkun. Padeya. Clean. Chayan. Brother ta. Place. Aveday. Phone. No. Give me. Clean chayunathenu how. Much. RS. Pl

  • @rashid-rash
    @rashid-rash Рік тому +4

    ബർണ്ണർ ഉരാൻ പറ്റുന്നില്ല

    • @rashid-rash
      @rashid-rash Рік тому +1

      എന്തെങ്കിലും വിദ്യ ഉണ്ടോ

    • @kabeerpv5750
      @kabeerpv5750 Місяць тому

      ​@@rashid-rashനന്നായി ചൂടായത്തിന് ശേഷം കത്തിയോ മറ്റോ ഉപയോഗിച്ചു ഇളക്കി എടുക്കുക

  • @ansilameer8012
    @ansilameer8012 2 роки тому +1

    Pls replay

  • @sudharmasanjeevan4442
    @sudharmasanjeevan4442 2 роки тому

    Thanks