Jayaram Full Movie | Chithrashalabham | Jayaram & Jomol | Family Entertainer Movie

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 290

  • @babeeshkaladi
    @babeeshkaladi 9 місяців тому +19

    ജയറാമേട്ടൻ പല ചിത്രങ്ങളിലും കരയിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിൽ ഇത്തിരി കൂടി പോയി 🥲

  • @Bibgoss6_live
    @Bibgoss6_live Рік тому +22

    ജയറാമേട്ടൻ ജീവിക്കുവല്ലേ...😢
    ഈ സിനിമ കണ്ടു തീരും മുമ്പ് നിങ്ങളുടെ കണ്ണ് നിറയും...
    അത്രക്ക് നല്ല സിനിമ...
    എല്ലാവരും നന്നായി ജീവിച്ചു തീർത്ത സിനിമ...❤

  • @yoosuffVLOGS
    @yoosuffVLOGS 4 роки тому +36

    Enike ഇങ്ങനെ ഉള്ള സിനിമ കാണുമ്പോൾ ശെരിക്കും സങ്കടം വരും... ഇനിയും തിരിച്ചു കിട്ടാത്ത ബാല്യം.. എന്ത് രസം arunnu...

  • @rijeesheachur3642
    @rijeesheachur3642 2 роки тому +37

    ജയറാമേട്ടൻ കരയിപ്പിച്ചു കളഞ്ഞു അതിലുപരി ഇതിലെ പാട്ടുകളാല്ലാം ഒരു പാട് ഇഷ്ട്ടമായി

  • @aswathyaswathy3516
    @aswathyaswathy3516 Рік тому +8

    അടിപൊളി മൂവി ആണ്
    അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.എല്ലാവരും തകർത്ത് അഭിനയിച്ചു.

  • @sandeepkumarp704
    @sandeepkumarp704 4 місяці тому +39

    2024 aarelum e cinema kanunnundo?

  • @tirurtirur7027
    @tirurtirur7027 Рік тому +18

    ഇത് സിനിമ ആണോ.? അഭിനയിക്കുക അല്ല
    ജീവിക്കുക ആണ് ശരിക്കും
    ബിജു മേനോൻ ജയറാം ഒരു രക്ഷയും ഇല്ല ❤

  • @rosh6699
    @rosh6699 3 роки тому +26

    ദേഹം ആകുന്ന വസ്ത്രം മാറി ദേഹി തുടരുന്നു യാത്ര.ആനന്ദ യാത്ര.അത്ഭുത യാത്ര.അജ്ഞാത സുന്ദര യാത്ര.💕

  • @Mr.ChandlerBing
    @Mr.ChandlerBing 4 роки тому +81

    മണിച്ചേട്ടൻ ജയറാമേട്ടൻ കോമ്പിനേഷൻ സീൻ ❤️💔... no words... ബിജു ഏട്ടൻ ഒതുക്കത്തിൽ കൈകാര്യം ചെയ്ത സിനിമ.... ഒന്നും പറയാനില്ല പൊളിച്ചു 💝💝😢

  • @parudeesa-ox2wp
    @parudeesa-ox2wp 4 місяці тому +61

    നല്ല സിനിമ😍2024ജൂലൈ31ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍

  • @kuppu10appus14
    @kuppu10appus14 4 місяці тому +20

    2024ൽ instagram reel കണ്ട് കാണാൻ വന്നതാ...കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു തീരാവേദന സമ്മാനിച്ചത് പോലെ...😢😢😢

  • @riyazboss8918
    @riyazboss8918 5 років тому +74

    ഓ കരയിപ്പിച്ചു കളഞ്ഞല്ലോ ജയറാ മേട്ടാ.കിടിലൻ മൂവി.മണിച്ചേട്ടനും ജയറാമേട്ടനും തമ്മിലുള്ള സീൻ ശരിക്കും കരഞ്ഞു പോയി

  • @shanuvaliyakath4026
    @shanuvaliyakath4026 2 роки тому +14

    നല്ലൊരു സിനിമ ചിത്രശലഭം ഒരുപാട് കാലം കാണാൻ ആഗ്രഹിച്ച സിനിമ

  • @subashp7198
    @subashp7198 4 роки тому +91

    ബിജു മേനോൻ എന്തൊരു ഒതുക്കത്തോടെയാണ് ഈ കഥാപാത്രം ചെയ്തിരിക്കുന്നത്, ജയറാമിന്റെ സെന്റിമെൻസ് നന്നായി. പാട്ടുകൾ വളരെ മനോഹരം.

  • @Russianmalayali007
    @Russianmalayali007 5 років тому +51

    കണ്ണൂർ , ഇരിട്ടി കൽപ്പന തീയേറ്റർ ...വിത്ത് ഫാമിലി ചെറിയ ഓർമ്മകൾ മാത്രം
    വീണ്ടും 2019 ഇൽ

  • @jithinraj7996
    @jithinraj7996 Рік тому +10

    ചില സിനിമകൾ ചെയ്യാൻ ജയറാം തന്നെ വേണം..❤️ ജയറാമേട്ടൻ ഇല്ലായിരുന്നങ്കിൽ കുറേ സിനിമകൾ വേറെ രീതിയിൽ ആയേനെ . ഒരു പക്ഷെ വിജയിക്കാതെയും പോയേനെ .

    • @jithinraj7996
      @jithinraj7996 3 місяці тому

      Njn thanne veendum... what a movie ❤❤

  • @akshay58666
    @akshay58666 3 місяці тому +7

    Instagram reel കണ്ട് ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ. 🥹💔

  • @arundamodararun2570
    @arundamodararun2570 3 роки тому +31

    2022 കണ്ടു. ഒരുപാടു കരഞ്ഞു. ഇതൊക്ക കാണുമ്പോൾ ഏതൊക്കെയോ മനസ്സിൽ വെമ്പുന്നു. Jayaramettan, ബിജു ഏട്ടൻ, devettan, എല്ലാവരും ഒരുപോലെ അഭിനയിച്ചു....

  • @annammuuu
    @annammuuu 4 роки тому +64

    മനോഹരമാണ് ഈ സിനിമ ജയറാം ന്റെ പഴയ പടങ്ങൾ ഒക്കെ വല്ലാതെ ഫീൽ ആണ് നോവും സ്നേഹവും പ്രണയവും ഒക്കെ ആയി ❣️❣️❣️❣️❣️

    • @reyskywalker.
      @reyskywalker. Рік тому +1

      Kurachu movies recommend cheyyamo?

    • @nithyasreekutty1952
      @nithyasreekutty1952 Рік тому +1

      ​@@reyskywalker. friends ,kottaram veettile appotten , Surya puthran , ayushman bhava ethra ariyavu🤭🤭

    • @reyskywalker.
      @reyskywalker. Рік тому +1

      @@nithyasreekutty1952 thankyou ❤️

  • @pravipraveen5606
    @pravipraveen5606 2 роки тому +12

    കരയിപ്പിച്ചു കളഞ്ഞല്ലോ അതാണ്‌ ഈ സിനിമയുടെ വിജയം 💯

  • @deepanarayanan4447
    @deepanarayanan4447 3 роки тому +10

    Kannu nanayathe e cinema kanan pattilla .manasil aazhathil sparshikyunna kadhapathram jayaramettante..Jayaramettan uyir❤.

  • @ebythampi7912
    @ebythampi7912 4 роки тому +20

    Jayarametten bijumenonetten manietten deven jomol sukumari oru rakshailla 🔥🔥🔥🔥✨️

  • @ajithk.k1266
    @ajithk.k1266 4 роки тому +47

    ദൂരദർശൻ ഓർമകൾ വൈകുന്നേരം 4 മണി

  • @nasrumon1719
    @nasrumon1719 5 років тому +47

    സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഒരിറ്റ് കണ്ണീരെങ്കിലും നിങ്ങൾ പൊഴിച്ചു എങ്കിൽ അതാണീ സിനിമയുടെ വിജയം.
    മനുഷ്യ ബന്ധങ്ങളുടെ ഉള്ളറിയുന്ന നല്ലൊരു സിനിമ. കഥയുടെ വ്യത്യസ്ഥതയും, അഭിനേതാക്കളുടെ കഠിന പരിശ്രമവും ഒത്ത് ചേർന്നപ്പോൾ പിറവിയെടുത്തത് മലയാള സിനിമയിലെ ഒരു യുഗപ്പിറവി.

  • @vishnupr9609
    @vishnupr9609 4 роки тому +20

    Jayaramettantey enikku ettavum eshtamulla films anu.ayushkkalam & chithrashalabm

  • @limythomas4341
    @limythomas4341 2 роки тому +21

    എന്തൊരു പടം.. ആദ്യം മുതൽ അവസാനം വരെ ഞാൻ കരഞ്ഞ പടം... Heart touching movie💔

  • @7notesMusics
    @7notesMusics 3 роки тому +14

    ഹിന്ദിയിൽ ഋഷികേശ് മുഖേർജിയുടെ "ആനന്ദ് " എന്ന പടത്തിന്റെ റീമേക്ക് ആണ് ഈ സിനിമ... ജയറാം ചെയ്ത റോളിൽ rajesh khanna, ബിജുമേനോൻ ചെയ്ത റോളിൽ അമിതഭ് ബച്ഛനും...🙏👍 a great movie... 🙏

    • @nithyasreekutty1952
      @nithyasreekutty1952 2 роки тому +3

      Ethil raiesh Khanna abhinayichakal jayaram suparayitte chayuthu

    • @7notesMusics
      @7notesMusics 2 роки тому +4

      @@nithyasreekutty1952 അത് aanand എന്ന ഹിന്ദി movie താങ്കൾ കാണാത്തത് കൊണ്ട് തോന്നുന്നതാണ്... ജയറാം നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്, ഇല്ലെന്ന് പറയുന്നില്ല...! പക്ഷെ രാജേഷ് ഖന്ന യെക്കാൾ നന്നായി അഭിനയിച്ചു എന്നൊക്കെ പറഞ്ഞാൽ......!!!

    • @AnanthakrishnanCR
      @AnanthakrishnanCR 2 роки тому

      @@7notesMusics 2um 2 timil release ayathanu, Anand movie dialogue oke ippol kettal nalla cringe aanu...

  • @vishnumonkk
    @vishnumonkk 3 роки тому +16

    " നമ്പർ 7 എന്റെ ലക്കി നമ്പർ അല്ലേ!! മോനേ കുട്ടാ, ഒരടിപൊളി കേസ് കെട്ടല്ലേ കൂട്ടു കിട്ടിയിരിക്കുന്നത്😀
    "എടാ തോമസ് കുട്ടി, എങ്ങനുണ്ടെടാ നിന്റപ്പന്....."😂😂
    ജയറാമേട്ടന്റെ രസകരമായ ഡയലോഗുകളും സ്നേഹം നിറഞ്ഞതും കരളലിയിപ്പിക്കുന്ന രംഗങ്ങളും നിറഞ്ഞ ഒരു ചലച്ചിത്രം

  • @shyjuvga56
    @shyjuvga56 4 роки тому +22

    മണിച്ചേട്ടൻ. ദേവേട്ടൻ. ബിജു ഏട്ടൻ. ജയറാമേട്ടൻ. എല്ലാവരും സൂപ്പർ

  • @sadikalithootha8886
    @sadikalithootha8886 2 роки тому +93

    നിങ്ങള്ക് മനസ്സിൽ എന്തെങ്കിലും സങ്കടം മറന്നു പോകുന്നില്ല എങ്കിൽ പലരും പറയുംപോലെ കോമഡി ഫിലിം കാണരുത്..... ഉപക്കരപ്പെടില്ല ചിലപ്പോൾ സിനിമ കണ്ട് കഴിയുന്നത് വരെ ആശ്വാസം ആയേക്കാം ...പക്ഷേ ഇത് പോലെ ഇമോഷണൽ മൂവി കാണുക നന്നായി കരയുക . ആ കണ്ണീരു നൊപ്പം നിങ്ങളുടെ സങ്കടവും ഒലിച്ചു പോകും...ഇന്ന് കരയാൻ വേണ്ടി കണ്ടതാ...സങ്കടം ഉണ്ടായിട്ടോന്നും അല്ല.വെറുതെ...

    • @aneesrahmanshalu
      @aneesrahmanshalu Рік тому

      Ďďďďďďďďďďdďwwwwwwwwwwwwwwwwwwwwwn

    • @bijuvk1973
      @bijuvk1973 Рік тому +1

      ആനന്ദ് മൂവി കണ്ടിട്ട് അതെ സ്‌ട്രെച്ചിൽ കണ്ടു തീർത്തു

    • @SpongebobYesTeenTitansNo
      @SpongebobYesTeenTitansNo 2 місяці тому +2

      Yes 100%same opinion njan mikkapozhum anganaya cheyyaru🥹.

  • @suvarnasurendran6619
    @suvarnasurendran6619 2 роки тому +13

    അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകിയ സിനിമ 😢😢😢 നന്ദു നെ ഓർത്ത് പോയി 🙏

  • @karthikakarthu8065
    @karthikakarthu8065 3 роки тому +12

    Ee nattapathirathri irunnu kanandayirunnuuu😭😭😭😭😭😭😭😭😭😭😭😭😭😭 karanju pandaradangi😭😭

  • @stanlyyt9745
    @stanlyyt9745 3 роки тому +21

    ഓർമയിൽ നിന്നും മായത്ത നല്ലൊരു സിനിമ 😔😔😔😭😭😭

  • @vidya__violet
    @vidya__violet 4 роки тому +10

    Must watch ...Really really heart touching ..
    Vaakkukalillatha oru feel..

  • @jagannathanmenon3708
    @jagannathanmenon3708 4 роки тому +19

    ഇങ്ങനെ ഉള്ള character cheyuan Jayaram thanne venam

  • @kiransuresh7948
    @kiransuresh7948 5 місяців тому +2

    അന്നും ഇന്നും എന്നും ജയറാമേട്ടനാണെൻ്റെ ഹീറോ❤

  • @ashaashok1084
    @ashaashok1084 Рік тому +3

    Manichettan mathram illa sarikkum karanjupoyi love you manichetta ❤️🥰😢😢

  • @Deedrops185
    @Deedrops185 4 роки тому +12

    Based on the Bollywood Movie Anand...
    രാജേഷ് ഖന്നയുടെ ബോളിവുഡ് മൂവി ആനന്ദ്( Rajesh Khanna & Amitabh Bachchan)കണ്ടു ജയറാമിനെ ചിത്രശലഭം (Jayaram & Biju Menon)കണ്ടു രണ്ടും സൂപ്പർ

    • @YathinVK
      @YathinVK 2 роки тому

      Athe same movie

  • @vishnuvishnupp793
    @vishnuvishnupp793 6 років тому +27

    Ethoru roolum supperayi cheyyunna ore oru nadan jayaramettan EEE padam enikkoruppad ishtayi❤❤❤😘😘

  • @sarathgs8502
    @sarathgs8502 5 років тому +35

    എങ്ങനെയാ ഒരു കമെന്റ് ഇടാതെ പോകുന്നത്.
    ഒരു പാട് വിഷമിപ്പിച്ചു.
    നല്ല സിനിമ.
    മനസ്സിൽ തങ്ങി നിക്കും .

  • @arfu1233
    @arfu1233 3 роки тому +11

    സൂപ്പർ മൂവി...ഹാർട്ട്‌ ടച്ചിങ്...കരയിപ്പിച്ചല്ലോ....
    Its remake of hindi film "ANAND"...

  • @svksworld5621
    @svksworld5621 4 роки тому +42

    ഇപ്പഴാ കണ്ടത്,കരഞ്ഞുപോയി.
    ജയറാം,ബിജു മേനോന്‍,കലാഭവന്‍ മണി,സുകുമാരി..
    എല്ലാവരും തകര്‍ത്തു.
    'ചിത്രശലഭം'..
    ഈ Cinemaക്ക് ഇതിനേക്കാള്‍ യോജിച്ച പേരില്ല,
    ശലഭത്തേപോലെ..
    സുന്ദരവും,വളരെ ദൈര്‍ഘ്യം കുറഞ്ഞതുമായ ജീവിതമാണല്ലോ ദേവന്‍ ഇവിടെ ആടിതീര്‍ത്തത്.
    Flop ആയിരുന്നല്ലേ..

    • @swaminathan1372
      @swaminathan1372 4 роки тому +1

      അതെ പരാജയമായിരുന്നു.

    • @sumeshsumeshps5318
      @sumeshsumeshps5318 2 роки тому

      യെസ്, ഫ്ലോപ്പ് ആയിരുന്നു

  • @truelife2298
    @truelife2298 2 роки тому +10

    ഒരു ഇരുപത് വർഷം മുൻപ് കണ്ടിരുന്നു. ഇന്ന് വീണ്ടും കാണുകയാ..

  • @ananya1145
    @ananya1145 4 роки тому +89

    2020-ൽ കാണുന്നവർ like അടി 😁🤪

  • @l_u_c_i_f_e_r7779
    @l_u_c_i_f_e_r7779 3 роки тому +6

    njan cheruppam muthal jayaramettane love chayuaaaa

  • @sandrab9111
    @sandrab9111 3 роки тому +5

    Lockdown n pazhaya movies thirakki vannatha. Biju menonte pala padangalum Ippozha kanunne. Enth nalla acting aanu

  • @anushamil8759
    @anushamil8759 4 роки тому +13

    കരയിപ്പിച്ചു കളഞ്ഞല്ലോ... 😢😢

  • @123remin
    @123remin 5 років тому +25

    Jayaram is one of a kind actor . ..... heart touching movie ...... kalabhavan mani has played an awesome character ...... sorry to all those who are going through the nightmare ( Cancer ) ... prayers ...

  • @fasilkalathingal7338
    @fasilkalathingal7338 4 роки тому +12

    No negative coments , heartly touching ......

  • @Shorts_Stop_Dude
    @Shorts_Stop_Dude 6 років тому +25

    Karanju poyi.. really heart touching movie

  • @ashikea
    @ashikea 6 років тому +18

    പണ്ടാരഡങ്ങാനായിട്ട്‌...
    ഇങ്ങനെ കരയിപ്പിക്കേണ്ടിയിരുന്നില്ല...!!

  • @sinajjames1546
    @sinajjames1546 3 роки тому +5

    pazhaya oru movieyude punaravishkaram ...very heart touching movie ...

  • @zeharshan143
    @zeharshan143 4 роки тому +11

    Heart touching...... 1000times😭

  • @rajeshdevipriyarajeshdevip68
    @rajeshdevipriyarajeshdevip68 4 місяці тому +1

    Instagram റീൽ കണ്ടു വന്നതാ
    ഇതിനു മുൻപ് ഇങ്ങനൊരു ഫിലിം കണ്ടതായി ഓർക്കുന്നില്ല
    Such a Nice movie...😢

  • @ajm199115
    @ajm199115 3 місяці тому

    പലർക്കും ഇതിന്റെ ഒറിജിനൽ ആയ ആനന്ദ് ആയിരിക്കും ഇഷ്ടം. എനിക്ക് എന്നും ഇതാണ് ഇഷ്ടം. പ്രത്യേകിച്ച് കലാഭവൻ മണിയുമായുള്ള last സീൻ

  • @vimalvgopalgopal9282
    @vimalvgopalgopal9282 4 роки тому +10

    Good scripting.amazing dialogues.doctor sandeep is well dedicated in his profession, jayaram sir s character is interesting .Good movie.

  • @sulthanasulthana3613
    @sulthanasulthana3613 4 роки тому +8

    Fantastic movie❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️എല്ലാരും കരയിപ്പിച്ചു

  • @yasaryazi4462
    @yasaryazi4462 Рік тому +1

    ഒരു സിനിമ അത് കാണുന്നവനെ എത്ര മാത്രം ആഴത്തിൽ സ്പര്ശിക്കുന്നു എന്നു മനസ്സിലാക്കി തന്നതിന് നന്ദി....ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ ആർക്കും കാണാൻ കഴിയാത്ത രംഗം😢

  • @SanishmaC
    @SanishmaC 2 місяці тому

    സൂപ്പർ മൂവി ജയറാം ഏട്ടൻ കരയിപ്പിച്ചു ഒരുപാടുത്തവണ കണ്ട സിനിമ ❤❤❤❤😢

  • @kottayilhouse
    @kottayilhouse Рік тому +1

    jayaram .. biju menon outstanding ,...jomol..kalabhavan mani

  • @surjithks5603
    @surjithks5603 5 років тому +20

    ഈ 2019 ലും ഈ movie ഒന്നിൽ കൂടുതൽ തവണ കണ്ട എത്ര പേര് ഉണ്ട്

  • @franklinbenny98
    @franklinbenny98 5 років тому +16

    Can't control tears in my eyes

  • @deepeshkumar3465
    @deepeshkumar3465 5 років тому +19

    ജയറാമേട്ടൻ @ 90's.... 💓💓💓

  • @vaalmaakryhacker3620
    @vaalmaakryhacker3620 4 роки тому +6

    Heart touching really karayatha oru aal polum indavila.. sharikum 😔😔

  • @neemanemmaam4712
    @neemanemmaam4712 3 роки тому +6

    Jayramettan😘😘😘😘😘😘😘😘🌼🌼🌼🌼🌼♥️♥️♥️♥️

  • @റൂഹിനെതേടിഒരുയാത്ര

    ഗുഡ് സ്ക്രിപ്റ്റ് & ആക്റ്റിങ്

  • @karthikonathara9622
    @karthikonathara9622 6 років тому +18

    😢😢 Felt so sad by seeing this movie today. Great film😢

  • @Shemi123.
    @Shemi123. 3 місяці тому

    മനോഹരനെക്കാൾ തോമസ് കരയിപ്പിച്ചു... എന്റെ മണിച്ചേട്ട 😢

  • @vibe1776
    @vibe1776 8 місяців тому +1

    Sentimental jayaram.....karunyam...and chitrasalabam.... 💙

  • @___alim____121
    @___alim____121 4 роки тому +8

    കരയിപ്പിച്ചു കളഞ്ഞല്ലോ നീ 😭😭😭

  • @sopnajalakham3295
    @sopnajalakham3295 2 роки тому +5

    ഇത്ക്കണ്ടിട്ട് ക്കണ്ണുനീര് പൊടിയാത്തവർ ആരാണ് ഉണ്ടാവുക.

  • @kalayanthanianoop9703
    @kalayanthanianoop9703 5 років тому +8

    മാടമ്പ് കുഞ്ഞുകുട്ടൻ ചേട്ടൻ 👌👌

  • @maimoonamaimu2202
    @maimoonamaimu2202 3 роки тому +12

    ഈ പടം കണ്ടു കരഞ്ഞു പോയി 😭😭😭കാണണ്ടായിരുന്നു തോന്ന ഇപ്പോൾ

  • @rajeshk9253
    @rajeshk9253 2 роки тому +1

    Great movie....first time giving comment for a movie

  • @trollmovies6871
    @trollmovies6871 Рік тому +1

    Endoru movie aanithu.....jayaramettan &team👌

  • @shihass5548
    @shihass5548 4 роки тому +8

    Jayaramettan ❤❤❤

  • @nithinnitz1239
    @nithinnitz1239 4 роки тому +7

    ജയറാം ചെയ്ത മറ്റൊരു വ്യത്യസ്ത കഥാപാത്രം .
    മനോഹരമായ
    നല്ലപാട്ടുകൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ചിത്രം കുറച്ചു കൂടനന്നായിതോന്നിപ്പോയേനെ .
    ആയുഷ്മാൻ ഭവ: കണ്ട ആർക്കെങ്കിലും ഇതിൽ പറയപ്പെടുന്ന ജയറാം കഥാപാത്രം മായ് എവിടെയോ Relate ചെയ്യാൻതോന്നിയോ . ഈ ചിത്രം തരക്കേടില്ലാ , മനോഹരാ
    കണ്ടിരിക്കാം .
    നോവൽ എന്ന ചിത്രം കാണണം . അത് എന്റെ ഓർമ്മകളിൽ എന്നും എപ്പോഴും ഒരുപാട് പറയാ സന്തോഷേമേകി കൊഴിഞ്ഞു പോയി എന്ന് തന്നെ പറയാനാകും . അനാഥരായ ഞങ്ങളെ സനാഥരാക്കിയ ആ വലിയകലർപ്പില്ലാത്ത ഹ്യദയം സേതുനാഥ് ----- നോവൽ എന്ന ചിത്രം കാണുമ്പോഴെല്ലാം അറിയാതെ ഒരു അനാഥന്റെ സ്നേഹ സ്പർശം എനിക്ക് അനുഭവപ്പെടാറുണ്ട് .
    മറഞ്ഞു പോയതെന്തേ........
    കാരുണ്യം എന്ന ചിത്രത്തിലെ അർത്ഥവത്തായ ഓരോ വരികളും എത്രയോ മികച്ചത് .
    നോവൽ എക്കാലത്തെയും മലയാളത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളിൽ മികച്ചതും .

  • @sivakamic7848
    @sivakamic7848 2 роки тому +4

    Rajesh khannas anand... Film ki remake.. Jayarams super film.... ♥️♥️♥️♥️♥️🌹🌹🌹🌹🙏

  • @rajanpgrajan
    @rajanpgrajan 3 місяці тому +1

    2024 സെപ്റ്റംബർ മാസത്തിൽ കാണുന്നു ❤️🔥🔥

  • @salakm5143
    @salakm5143 3 роки тому +7

    വീണ്ടും 2021 ൽ കണ്ടവരുണ്ടോ

  • @REVIEWMONK786
    @REVIEWMONK786 5 років тому +17

    Ini varumo inganoru movie😞

  • @ashirnewstar5183
    @ashirnewstar5183 10 місяців тому +2

    🥰 സ്നേഹശലഭം 🥰

  • @praveenpeter353
    @praveenpeter353 Рік тому +1

    ഒരു രക്ഷയുമില്ല ഹൃദയത്തെ വല്ലാതെ പിടിച്ചുലക്കും.. കുറെ നാളുകൾക്കു ശേഷം ഇന്ന് കണ്ടൂ.. കണ്ണ് നിറഞ്ഞൊഴുകി... മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന സിനിമ.. പിന്നെ പാട്ടുകളും ..12-5-23 (12:46 am) 😊

  • @saviyosebastian979
    @saviyosebastian979 7 років тому +11

    Jayaram and Biju menon.Good movie.

  • @sumeshas1
    @sumeshas1 3 місяці тому

    ഇന്ന് 2024 aug 27 സമയം രാത്രി 1 മണി,സിനിമ കണ്ടു കഴിഞ്ഞു,മനസ്സിനെന്തോ ഒരു മരവിപ്പ്,ജയറാമേട്ടാ ബിജുചേട്ടാ മണി ചേട്ടാ ജോമോളെ നിങ്ങളൊക്കെ ജീവിച്ച് കാണിച്ചതിനാലാകാം എന്റെ മിഴികളിപ്പോൾ നിറഞ്ഞൊഴുകുന്നത്,ജീവിതത്തിൽ ആരും ഒറ്റപ്പെടാതിരിക്കട്ടെ😢😢😢😢

  • @honeymohanan5791
    @honeymohanan5791 7 місяців тому +1

    super film.one of the best character of jayaram.

  • @ABINSIBY90
    @ABINSIBY90 7 місяців тому +2

    ബിജു മേനോന്റെ ഡോക്ടർ വേഷം കലക്കി, പക്കാ gentleman atitude..

  • @superman-cx6dd
    @superman-cx6dd 3 місяці тому +1

    Mamookka lalettan dilepettan sureshettan and jayaramettan karajal nammalum karanju pokum

  • @josjourney3141
    @josjourney3141 2 роки тому +3

    Othiri karajuuuu

  • @aryavishnu540
    @aryavishnu540 3 місяці тому

    സൂപ്പർ മൂവി 2024 ഓഗസ്റ്റ് മാസം 24 തീയതി ആദ്യമായി കാണുന്ന ആരെങ്കിലുമുണ്ടോ

  • @badaruabdullah1831
    @badaruabdullah1831 3 місяці тому

    18 sept 2024 wed ഇന്നേദിവസം കണ്ടവരുണ്ടോ
    അടിപൊളി സിനിമ

  • @abinbabu2938
    @abinbabu2938 4 роки тому +5

    ഒന്നും പറയാനില്ല 👌👌👌😪

  • @navaneethmullappally1735
    @navaneethmullappally1735 5 років тому +12

    Great actor jayaramettan

  • @albinmaniyattu5188
    @albinmaniyattu5188 3 місяці тому

    സംസാരിക്കാൻ എന്റെ ഡയലോഗ് തീർന്നു പോയെടാ തോമസ്കുട്ടി😢😢😢😢

  • @thansilathanu1445
    @thansilathanu1445 5 років тому +6

    Vaakukkalilla parayan randuperummm jayaram ethan enta naatukkaarn aanu....

  • @muhammadshihabcp4314
    @muhammadshihabcp4314 6 років тому +12

    2019!

  • @sherin246shr3
    @sherin246shr3 6 років тому +22

    Karachil varunnath.. Maniyum jayram. Koodiyulla scene anu😥😥😥

  • @vijithkmkm7587
    @vijithkmkm7587 5 років тому +7

    Nammuda jayaram mettsnthe movie

  • @swaminathan1372
    @swaminathan1372 4 роки тому +3

    8 - 8 - 2020 ൽ കാണുന്നു.

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +1

    Even though we know we all die one day... But knowing death before hand is a nightmare 🥺