Thiruthalvaadi | Malayalm Superhit Full Movie HD | Jagadish,Siddique & Urvashi

Поділитися
Вставка
  • Опубліковано 20 лют 2014
  • Directed by Viji Thampi &Produced by Mudra Arts.Starring Jagadish,Siddique,Urvashi,Jagathy Sreekumar,Zeenath,Sivaranjini,T. P. Madhavan
    Music by S. P. Venkatesh
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Фільми й анімація

КОМЕНТАРІ • 2,1 тис.

  • @jishnus9211
    @jishnus9211 4 роки тому +1973

    പഴയ പടങ്ങൾ പിന്നേം കാണാൻ തോന്നും..എന്നാൽ ഇപ്പോഴത്തെ ഫിലിംസ് ഒരു തവണ കണ്ടാൽ thanne മതിയാകും 👌👌

  • @aravindparameswaran7631
    @aravindparameswaran7631 4 роки тому +3579

    മിനിഞ്ഞാന്ന് സ്ത്രീധനം കണ്ടു, ഇന്നലെ ഭാര്യ കണ്ടു, ഇന്ന് തിരുത്തൽവാദി കാണുന്നു. ഉർവശി ചേച്ചി വേറെ level

  • @sureshsura1155
    @sureshsura1155 Рік тому +963

    എന്നും പഴയ പടങ്ങൾ കാണുന്ന ഞാൻ എന്നെ പോലെ ആരേലും ഒണ്ടെങ്കിൽ ഇവിടെ ലൈക്

    • @seethalyt1370
      @seethalyt1370 11 місяців тому +4

      Njaanum

    • @shifasenha
      @shifasenha 10 місяців тому +2

      Njaanum

    • @moideenpalakkal
      @moideenpalakkal 9 місяців тому +1

      Njanum

    • @NasrinFiros-oo4tn
      @NasrinFiros-oo4tn 9 місяців тому

      🙋🏼‍♀️

    • @abduaman4994
      @abduaman4994 9 місяців тому

      യ്യ് നീലക്കുയിലും ചെമ്മീനും ഒക്കെ കണ്ടോ 😂

  • @sreejithakcent
    @sreejithakcent 5 років тому +991

    പഴയ ജഗദീഷ് ഒരു രക്ഷയുമില്ല ...
    ജോഡിയും സൂപ്പർ

    • @escaleramagica2032
      @escaleramagica2032 3 роки тому

      ua-cam.com/video/WKd6oyeDy18/v-deo.html

    • @shabadsdz524
      @shabadsdz524 3 роки тому +1

      വിഡ്ഢിത്തരം പറയരുത്

    • @user-bq7mg9nh9x
      @user-bq7mg9nh9x 2 роки тому +21

      @@shabadsdz524 Pinne ninte Soubeen Shahir vaanam aayirikkum nallathu.. Onnu poda..

    • @mightymapogos
      @mightymapogos 9 місяців тому +5

      ​​​@@user-bq7mg9nh9xസൗബിൻ ഷഹീർ എന്ന കോപ്പനെ ജഗദീഷുമായി compare ചെയ്യരുത് 😂

  • @AmizzzworldAmi
    @AmizzzworldAmi 2 роки тому +271

    കൂട്ടുകാരന് വേണ്ടി ഇത്രയൊക്കെ ചെയ്യുന്ന ആ മനസ്സ് 😘.കൃഷ്ണൻ കുട്ടി ആണെന്റെ ഹീറോ ❤️

  • @zubairayyaya6163
    @zubairayyaya6163 5 років тому +2209

    യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ ഉർവശിയല്ലേ...

  • @sruthysraj4129
    @sruthysraj4129 4 роки тому +595

    ജഗദീഷ് ന്റെ നായികയ്ക്ക് എല്ലാ കണ്ടിഷൻസ് ഓക്കയ്‌ ആണല്ലോ എന്ന് ആലോചിച്ചു കിളി പോയ ലെ ഞാൻ

    • @vishnu028
      @vishnu028 4 роки тому +28

      ഡ്രൈവിംഗ് ആൻഡ് നോർത്ത് ഇന്ത്യ ഫുഡ് സ്റ്റൈൽ ഓക്കേ അല്ല

    • @akhilvarghese8929
      @akhilvarghese8929 3 роки тому +19

      @@vishnu028 urvashiku pinne ellam ok anello😂

    • @naveenpappachan6676
      @naveenpappachan6676 3 роки тому +22

      ഗ്രാമീണ ഭംഗി ഇല്ല

    • @diyaprasanth9513
      @diyaprasanth9513 3 роки тому +1

      😃😃

    • @HellBoy31600
      @HellBoy31600 3 роки тому +22

      സത്യം. അവളെക്കൊണ്ട് സിദ്ദിഖിനെ കെട്ടിച്ചാൽ പോരാറുന്നല്ലോ?

  • @anishayyappan2052
    @anishayyappan2052 3 роки тому +456

    ഈ കാലഘട്ടത്തിലെ ജഗദീഷിൻ്റെ സിനിമകളിൽ, എല്ലാ കൊനുഷ്ടും ഒപ്പിക്കുന്നത് പുള്ളിയായിരിക്കും. അവസാനം എല്ലാം Solve ചെയ്യുന്നതും പുള്ളിയായിരിക്കും🤑😍😎

  • @askarali9198
    @askarali9198 2 роки тому +769

    1990 മുതൽ 2003 വരേ ജക്‌ദീഷിൻ്റെ താണ്ഡവം ആയിരുന്നു..👍

    • @trollan8830
      @trollan8830 2 роки тому +35

      ജഗതിഷ് സൂപ്പർ അല്ലെ

    • @achu-ic1sj
      @achu-ic1sj 2 роки тому +38

      ജഗദീഷ് മൂവീസ് സെർച് ഹിസ്റ്ററി ആണ് aentae യൂട്യൂബ് മൂവീസ് 😄

    • @junaispp6640
      @junaispp6640 2 роки тому +4

      @@achu-ic1sj same😁😍

    • @880biju
      @880biju 2 роки тому +10

      ആറാടുകയായിരുന്നു... 😂🤣

    • @teddybear1738
      @teddybear1738 Рік тому +2

      ​@@achu-ic1sj same to u...

  • @judhan93
    @judhan93 5 років тому +873

    *പഴയതൊന്നും തിരിച്ചു കിട്ടില്ല എന്നോര്‍ക്കുമ്പോള്‍ പഴയ മലയാള സിനിമ ഇരുന്നങ്ങു കാണും feel എന്നു വച്ചാല്‍ എജ്ജാതി ഫീല്‍*
    Watching 2019

  • @alameenmedia7698
    @alameenmedia7698 4 роки тому +676

    നമ്മുടെ യൂത്തന്മാരെയൊക്ക എടുത്ത് കിണറ്റിലിടാൻ തോന്നി ഈ സിദ്ദിഖ് ജഗദിഷ് കോംബോ കണ്ടപ്പോ

    • @SaimaKhan-dg8jp
      @SaimaKhan-dg8jp 4 роки тому +42

      Mukesh jayram sidhique jagadeesh saikumar entha abhinayam !!! Vere level

    • @preethu574
      @preethu574 3 роки тому +6

      Sathyam

    • @sos2747
      @sos2747 3 роки тому +1

      @@SaimaKhan-dg8jp 0

    • @MONSTER-tk3zc
      @MONSTER-tk3zc 3 роки тому +1

      Ya

    • @njan3908
      @njan3908 3 роки тому +2

      സത്യം

  • @Kavyacv194
    @Kavyacv194 Рік тому +280

    2023 കാണുന്നവർ ഉണ്ടോ 👌പഴയ ജഗതീഷ് vere leval🔥

  • @NNF799
    @NNF799 4 роки тому +552

    പഴയ ജഗദീഷ് എന്തുരസമാ 😍😍👌👌👌👌

    • @immonmkl2528
      @immonmkl2528 3 роки тому +8

      Super hearo

    • @shameershaaz347
      @shameershaaz347 3 роки тому +13

      Ethra pettanna pazhaya kalam poyath

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Рік тому +4

      പഴയ സിനിമകൾ ♥♥♥♥♥💕പുതിയ സിനിമകൾ 🤪🤪🤪

    • @srennathdevayani
      @srennathdevayani 10 місяців тому +4

      2000 ആയിട്ടും ജഗദീഷ് ഇതേ രീതി തുടർന്നു അപ്പൊഴാണ് ബോർ ആയത്.അതായത് സിദ്ദിഖ് ജയറാം മുകേഷ് എന്നിവരോടൊപ്പം ചെയ്തിരുന്ന അതെ റോൾ അടുത്ത തലമുറയിലെ നായകന്മാരോടും ചെയ്യാൻ തുടങ്ങിയത് പ്രായത്തിനു ചേരാത്തത് ആയിപോയി

    • @blackcats192
      @blackcats192 3 місяці тому +1

      ​@@srennathdevayani satyam shivam sundaram enna movie ningal parannatin oru udaharanam..

  • @rafik24
    @rafik24 3 роки тому +154

    എന്റെ പൊന്നോ നിങ്ങൾ ഒരു അച്ഛൻ ആവാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഉള്ള സിദ്ദീഖിന്റെ എക്സ്പ്രഷൻ,,,,, 👌👌👌👌

  • @akkuakbar7727
    @akkuakbar7727 3 роки тому +92

    നാലാം തവണ കാണുന്നു,,,എത്ര കണ്ടാലും മതി വരാത്ത സിനിമ,,,1990 ക്കാലം ജഗധീഷിന്റെ സിനിമകൾ മികച്ചത് തന്നെ,,അഭിനയ മികവ് കൊണ്ട്,,,ഇന്നും ഇ സിനിമകൾ കാണാൻ പ്രേരിപ്പിക്കുന്നത് അത് തന്നെ,,,

  • @usha_sneham
    @usha_sneham 2 роки тому +120

    അന്നത്തെ പടങ്ങളിൽ കൂടെ നിന്ന് കാര്യങ്ങൾക്കു പരിഹാരം കാണാനും മണ്ടത്തരങ്ങൾ പറയാനും ഏറ്റവും യോജിച്ച ചങ്ക് സുഹൃത് അത് ജഗദീഷേട്ടൻ തന്നെ..ജഗദീഷേട്ടൻ സിദ്ദിഖ് ഇക്ക കോമ്പോയിൽ ഇറങ്ങിയ മറ്റൊരു സൂപ്പർ ചിത്രം 👌♥️ ഒപ്പം ഉർവ്വശി, ജഗതി, ശിവരഞ്ജിനി എല്ലാവരും തകർത്തു അഭിനയിച്ചു 😍

  • @adhilaaju899
    @adhilaaju899 3 роки тому +175

    മിന്നാഞ്ഞും ഇന്നലെയും ഇന്നും കൂടി ഉർവശി ചേച്ചിയുടെ film കണ്ട് കൊണ്ടേയിരിക്കുയായിരുന്നു. ഒന്നും പറയാൻ ഇല്ല supper ചേച്ചി poliyaan✌️😍♥️💯

    • @abdurasheed8020
      @abdurasheed8020 3 роки тому +3

      നിങ്ങളാരും ആയിരപ്പറ കാണുന്നില്ലേ

    • @dnvlog5007
      @dnvlog5007 2 роки тому +2

      👌🏻👌🏻👌🏻👌🏻👍🏻👍🏻

    • @vavakochuvavakochu2770
      @vavakochuvavakochu2770 2 роки тому +2

      ഞാനും ❤❤

    • @neethubala540
      @neethubala540 2 роки тому +2

      @@abdurasheed8020 കാണണം

    • @prasannanpp3689
      @prasannanpp3689 2 роки тому +2

      ജഗതി എന്തൊരു പെർഫോമൻസ്

  • @athiramanoj8322
    @athiramanoj8322 3 роки тому +96

    തലയിനമന്ത്രം, മാളൂട്ടി,പൊന്മുട്ടയിടുന്ന താറാവ്, കുടുംബവിശേഷം, ഭാര്യ, സ്ത്രീധനം, കാക്കതൊള്ളയിരം, കളിപ്പാട്ടം, മഴവിൽകാവടി, ഉത്സവമേളം, മിഥുനം, തിരുത്താൽവാദി, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, യോദ്ധ, ചാഞ്ചാട്ടം, കടിഞ്ഞൂല്കല്യാണം..... ഉർവശിചേച്ചി 👍👍👍👍👍👍👍👍👍👍👍👍👍

  • @karthikamenon9948
    @karthikamenon9948 3 роки тому +117

    ഈ സിനിമയുടെ bgm ഒരു രക്ഷയും ഇല്ല.... ഇപ്പോഴും എന്തൊരു ഫീൽ ആണ്.... 💕💕💕

    • @jayasankarjs4767
      @jayasankarjs4767 2 роки тому +3

      എസ് പി വെങ്കടേഷ് sir🎸

    • @sreejith_kottarakkara
      @sreejith_kottarakkara 7 місяців тому +1

      തങ്ക കസവണിയും പുലരിയിലോ

  • @nithinkunjayi6756
    @nithinkunjayi6756 5 років тому +452

    അന്നത്തെ കാലത്തെ ജഗതീഷ് സിദ്ദിഖ് കോബിനേഷൻ കളിൽ ഒന്ന് കിടു

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 11 місяців тому +62

    എത്ര കണ്ടാലും മടുക്കാത്ത മനം നിറയ്ക്കുന്ന സിനിമ 🥰എന്റെ പ്രിയ നടൻ ജഗദീഷ് 😘എന്റെ പ്രിയ നടി ഉർവശി 🥰സിദ്ദിഖ് 🥰ജഗതി ചേട്ടൻ 🥰സീനത്, ജഗദീഷിന്റെ നായിക 🥰ശങ്കരാടി, റിസബാവ 😍👌🏻സുകുമാരിയമ്മ ❤️😘🥰😍🥰നീലയാമിനീ... നിൻ.. കരളിൻ നൊമ്പരം എന്ന അതിമനോഹരഗാനം 🥰🥰🥰90സ് കിഡ്‌സിന്റെ ഭാഗ്യം ആണ് ഈ സിനിമയൊക്കെ 😘

    • @JithuRaj2024
      @JithuRaj2024 9 місяців тому

      ശിവരഞ്ജിനി ആണ് ജഗദീഷ്

  • @sanju_m
    @sanju_m 4 роки тому +187

    നല്ല മൂവി
    സിദ്ദിഖ് ഇക്ക
    ജഗതീഷ് ചേട്ടൻ
    ഉർവ്വശ്ശി ചേച്ചി
    അമ്പിളി ചേട്ടൻ
    നല്ല പാട്ടുകൾ കോമഡികൾ💯💯✨
    ബി.ജി.എം🥳🎊

  • @Sreejith_calicut
    @Sreejith_calicut 3 роки тому +79

    ഏതു തരo റോളും അഭിനയിക്കാൻ ഉർവശി ചേച്ചി ഉള്ളത് കൊണ്ടു ഡയരക്ടർ ഹാപ്പി ആണ്.... ഏതു ലെവലിൽ ഉയ്‌രാനും താഴാനും ചേച്ചി പോലെ ഇന്ത്യ യിൽ ഒര് നടിയും ഇല്ല

  • @prayagark9580
    @prayagark9580 3 роки тому +76

    പണ്ടത്തെ kings ആണ്... ഇവരൊക്കെ 😍🥰🥰

  • @sreejith5232
    @sreejith5232 4 роки тому +198

    അല്ലെങ്കിലും ജഗദീഷേട്ടനും സിദ്ധിക്ക് ഇക്കയും
    നല്ല കോമഡി ആണ്, ഇവരുടെ എല്ലാ സിനിമകളും സൂപ്പർ ആണ്, ജഗദീഷ് ചേട്ടന്റെ ലൈനടി സെറ്റ് അപ്പ് കാണാൻ രസമാണ്. ആ ബസ്സിലെ scene ഒകെ കലക്കിയിട്ടുണ്ട്

  • @thensithenzz8163
    @thensithenzz8163 5 років тому +620

    2019 kandavar indo..?

  • @alphadude9143
    @alphadude9143 3 роки тому +55

    തുടക്കത്തിൽ തന്നെ വല്ലാത്ത നൊസ്റ്റു. കുട്ടിക്കാലത്തു വെളുപ്പാൻകാലത് അമ്പലത്തിൽ നിന്നുള്ള വെങ്കടേശ്വര സുപ്രഭാതം

  • @swapnaswapna8924
    @swapnaswapna8924 4 роки тому +93

    സിദ്ധിക്കും ജഗതിയും ജഗതീഷും ഉള്ളത് സൂപ്പർ കോമ്പിനേഷൻ തന്നെ ആണ്

  • @prajuvijayan6214
    @prajuvijayan6214 3 роки тому +58

    സൂപ്പർ family എന്റർടൈൻമെന്റ് മൂവി.. ജഗതീഷ് ഏട്ടന്റെ ജോഡി ആയി അഭിനയിച്ച ശിവരഞ്ജിനി എത്ര സുന്ദരിയാ.. എന്താ കണ്ണുകൾ.. അല്ലു അർജുന്റെ ഫാമിലിയിൽ ഉള്ള ഒരു സൂപ്പർ നടൻ ആണ്‌ ശിവരഞ്ജിനി മാഡത്തെ mary ചെയ്തത്..

  • @faisal4colourgraphics231
    @faisal4colourgraphics231 4 роки тому +188

    ഉർവശി വേറെ ലെവൽ ശരിക്കും ലേഡി സൂപ്പർ സ്റ്റാർ ഉർവശി തന്നെ

  • @HarisHaris-jk6mz
    @HarisHaris-jk6mz 3 роки тому +36

    പഴയ സിനിമ വേറെ ലെവൽ. ഫേസ്ബുക് ചെറിയ സീൻ കണ്ടു സിനിമ കാണുന്നവർ ആരെങ്കിലും ഉണ്ടൊ....

  • @afsalp2398
    @afsalp2398 3 роки тому +35

    Combo അതു വേറെ ലെവൽ തന്നെയാ.... സിദ്ധിക്ക് +ജഗദീഷ് ♥♥♥

  • @user-js1ko6po7f
    @user-js1ko6po7f 4 роки тому +244

    നല്ലൊരു സിനിമ .. തീര്‍ച്ചയായും കാണാം ( കാണുന്നതിന് മുമ്പ് കമന്‍റ്സ് നോക്കാന്‍ വന്നവര്‍ക്ക് വേണ്ടിയുള്ളത് ) ജഗദീഷ് , ജഗതിച്ചേട്ടന്‍ ,സൈനുദ്ദീന്‍, തുടങ്ങിയവരുടെ കോമഡി , ഊര്‍വശി സിദ്ധിഖ് ജോഡികളുടെ അഭിനയ മികവ് , വിജി തമ്പിയുടെ സംവിധാന മികവ് .... നല്ലൊരു തിരക്കഥ , പിന്നെ നമ്മുടെ ശങ്കാരാടി ചേട്ടന്‍ ..... വരൂ കാണൂ അഭിപ്രായം പങ്കുവെക്കൂ ( Almost welcome 90's kids )
    November 1st , 2019 , 1.30 Am .
    thank u ...

  • @aghilbalakrishnan2810
    @aghilbalakrishnan2810 3 роки тому +57

    കലൂർ ഡെന്നീസ്- കൊറോണക്കാലത്തെ വിരസതയും ഡിപ്രഷനുമെല്ലാം മറികടക്കാൻ സഹായിക്കുന്ന തിരക്കഥാകൃത്ത്❤️

  • @abdulmuneer5348
    @abdulmuneer5348 4 роки тому +65

    പഴയകാല ജഗദീഷ് പൊളിയാണ് ...

  • @beenar4225
    @beenar4225 4 роки тому +56

    Delivery kazhinju vtl Irunnu bore Aayondu kunju urangunna time il old movies kanunnatha ippol ente hobby. .....enjoying oldiess😊😊😊😊

  • @Shaarts662
    @Shaarts662 2 роки тому +26

    ആദ്യം മുതൽ അവസാനം വരെ ചിരിപ്പിച്ച് ബോറടിപ്പിക്കാതെ ടെൻഷൻ ഇല്ലാതെ കണ്ടു 👌👌👌👌👌👌

  • @kingofkings5365
    @kingofkings5365 5 років тому +231

    കുറേക്കാലം മുമ്പു കണ്ടതായിരുന്നു. ഇപ്പോ ഒന്നൂടെ കണ്ടു. ആ ഒരു പഴയ nostalgic ഫീൽ കിട്ടാൻ

  • @asmamehar8630
    @asmamehar8630 5 років тому +128

    Jagdeesh kind of friends
    Nowdays we don't have
    ....
    Selfless friend ship👍

  • @shabankhankurikkal2594
    @shabankhankurikkal2594 Рік тому +16

    ഉച്ചക്ക് ഊണ് കഴിക്കുന്ന സമയത്ത് കാണുമ്പോ ഈ മൂവി എല്ലാം വേറെ ഫീൽ ആണ്

  • @Megastar369
    @Megastar369 5 років тому +447

    ഞാനിപ്പോ കാണാൻ പോകുവ.എന്നോടോപ്പം കാണുന്ന ആരേക്കിലും ഉണ്ടോ😁😍

  • @ardravrc5808
    @ardravrc5808 2 роки тому +23

    വിളച്ചിലെടുക്കല്ല് dialogue മുകേഷിന് കിട്ടിയത് ഈ സിനിമ കണ്ടിട്ടാവും 🤣🤣🤣

  • @jaganjoseph129
    @jaganjoseph129 2 роки тому +16

    ഇതൊക്കെ ടീവിയിൽ വന്നു കാണുമ്പോ അന്ന് ഉണ്ടായിരുന്ന ഒരു സന്തോഷം..അതൊക്കെ ഒരു കാലം

  • @rukkiya4749
    @rukkiya4749 3 роки тому +90

    സുപർ സ്റ്റാർ ഉർവശി തന്നെ'' ''ഉർവശിക്ക് തുല്യം ഉർവശി മാത്രം

  • @jithajames9248
    @jithajames9248 9 місяців тому +92

    മറ്റേ നടിക്ക് സിദ്ദിഖ് പറയുന്ന എല്ലാ ഗുണങ്ങളും ഉണ്ട്... ബട്ട് ജഗദീഷിന്റെ നായകയായി പോയി 😅

  • @dakshinadakshina1808
    @dakshinadakshina1808 4 роки тому +1311

    ലോക്ടൗൺ ടൈം ഇൽ പഴയ മൂവി കാണുന്നവർ ഉണ്ടോ.... 🙂👍

  • @ajeeshpp1270
    @ajeeshpp1270 4 роки тому +67

    ജഗദീഷിന് വേണ്ടി സിദ്ദിഖ് പാടിയ പാട്ട് സൂപ്പർ

    • @alphonsagrace1013
      @alphonsagrace1013 3 роки тому +5

      നിങ്ങളുടെ comment കണ്ടപ്പോള് ആണ് പാട്ട് ശ്രദ്ധിച്ചത്.👌

    • @anasaAnas
      @anasaAnas 3 роки тому +2

      Enikum thonni sound

    • @escaleramagica2032
      @escaleramagica2032 3 роки тому +1

      ua-cam.com/video/e9rnWLlGcqs/v-deo.html

    • @amrithakrishnan1998
      @amrithakrishnan1998 2 роки тому

      Ath epozha

  • @sivasree305
    @sivasree305 4 роки тому +394

    കൊറോണ സമയത്ത് കാണുന്നവർ ഉണ്ടോ മക്കളെ ഒരു ലൈക്‌ pls

  • @user-gc9nt6vp1t
    @user-gc9nt6vp1t 5 років тому +322

    തിരിച്ചു കിട്ടാത്ത മലയാള സിനിമ വസന്തം

  • @NikhilaUnni586
    @NikhilaUnni586 3 роки тому +56

    Anyone after Covid 19.......
    എന്ന് കമന്റ്‌ ചെയ്യുവാനായി കൊതിയോടെ ഈ കോവിഡ് കാലത്ത് കാത്തിരിക്കുന്നു.....

  • @ratheeshmg8870
    @ratheeshmg8870 3 роки тому +48

    കണ്ടിഷൻസ് onnum ഇല്ലാതെ snehikkan ഉള്ള മനസ് മാത്രം മതി ഒരു പെണ്ണിന് എന്ന് രത്തെളിയിച്ചു തരുന്ന സിനിമ

  • @krm8782
    @krm8782 2 роки тому +190

    ഉർവശി യോളം വരില്ല മറ്റൊരു നടിയും....brilliant actress

  • @gopikagopu755
    @gopikagopu755 9 місяців тому +15

    ജഗദീഷ്, ഉർവശി സൂപ്പർ. എന്നും നല്ലത് 90's movies ആണ്. 😊😊👍🏻

  • @joshtk7888
    @joshtk7888 3 роки тому +36

    2021ൽ കാണുന്നവരുണ്ടോ😀😀

  • @AnishMarlboro
    @AnishMarlboro 6 місяців тому +11

    പഴയ കാല ചലച്ചിത്രങ്ങൾക്ക് ഒരിക്കലും മറ്റൊരുമ സംഭവിക്കുന്നില്ല 👌👌

  • @solujo9907
    @solujo9907 4 роки тому +20

    Movie thudangumbol pand radio thurakkumbol keta music feel cheydhu😢😢

  • @Kingabdulmanaf
    @Kingabdulmanaf 3 роки тому +70

    ഞാൻ അവസാനം എല്ലാ കണ്ടീഷൻസും വേണ്ടന്ന് വച്ചു😚. പെൺകുട്ടിയുടെ എല്ലാ കണ്ടീഷൻസും അംഗീകരിക്കാനും തയ്യാറായി💯 എങ്കിലേ ഇക്കാലത്ത് പെണ്ണുകിട്ടുകയുള്ളടാവുവ്വേ😨💓💓💓💓💓💓♥️♥️♥️♥️♥️

  • @NNF799
    @NNF799 4 роки тому +115

    2019 ഇൽ ഇത് കാണുന്നവർ ഉണ്ടോന്ന് ചോദിക്കാൻ വന്നതാ, 2020ആയിപോയി. 😂😂😂സിദ്ദിഖ് ജഗദീഷ് സൂപ്പർ combo 😍😍02/01/2020

  • @sreejith5232
    @sreejith5232 2 роки тому +7

    പഴയ കാല, 90s പടങ്ങൾ (ജഗദീഷ്, ജയറാം,അശോകൻ, മുകേഷ്, സിദ്ധിക്ക്, സായികുമാർ, ബൈജു, പ്രേംകുമാർ, ജഗതി സൈനുദ്ധീൻ,മാമുക്കോയ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, മാള, പപ്പു, ഇന്നസെന്റ്, (വേറെ ആരെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷെമിക്കുക )
    ഇവരുടെ ഒക്കെ സിനിമയൊക്കെ എന്ത് രസമാണ് കാണാൻ, ഒട്ടും ബോറടിക്കാതെ കാണാം, ചിരിക്കാം.
    അതൊക്കെ ഒരു കാലം
    എല്ലാം എത്ര വർഷങ്ങൾ കഴിഞ്ഞാലും, ഇനിയൊരു 50 വർഷം കഴിഞ്ഞാലും അന്നും ഇത് പോലെ പിന്നേം വീണ്ടും വീണ്ടും കാണാൻ തോന്നും കാണും.
    വീണ്ടും വീണ്ടും കാണാൻ വേണ്ടി നമ്മളെ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക്‌ ഈ പഴയകാല സിനിമകൾക്ക് ഉണ്ട്.
    അത് ഇന്നത്തെ new gen എന്ന ഇറങ്ങുന്ന പടങ്ങൾക്ക് ഇല്ലതാനും.

  • @georgevarghese5448
    @georgevarghese5448 3 роки тому +33

    പഴയ ജഗദീഷ് എന്താ രസം

  • @mahimasubramanian4295
    @mahimasubramanian4295 4 роки тому +65

    ജഗദീഷ് &സിദ്ദിഖ് best combination😍😍😍😍😍😍😍😍😍

  • @joshyk5243
    @joshyk5243 4 роки тому +43

    ഇന്ദുവിന്റെ അമ്മാവന്റെ മകനാ വകയിലെ ഞാൻ... 😂😂🤣🤣🤣

  • @keralabeauty389
    @keralabeauty389 3 роки тому +75

    കുഌകുനാന്ന്‌ സംസാരിക്കാന്‍ ഉർവ്വശ്ശിയേ കഴിഞ്ഞേ വേറെ നടിയുള്ളു♥️👌

  • @youme374
    @youme374 4 роки тому +88

    ജഗതിയും ജഗതീഷും ഒരു രക്ഷയുമില്ല 😍😍😍👌👌👌👌

  • @preethyjoseph9812
    @preethyjoseph9812 Рік тому +13

    ലേഡി സൂപ്പർ സ്റ്റാർ ഉർവശി തന്നെ....🎉🎉🎉🎉2023ഏപ്രിൽ 20ആരെങ്കിലും കാണുന്നു ഉണ്ടോ

  • @nandhanapm1040
    @nandhanapm1040 2 роки тому +27

    ഉർവശി ചേച്ചിയെ ഇഷ്ട്ടമുള്ളവർ ഒന്ന് ലൈക്‌ തന്നെ 🥰😘

  • @rajuantony1796
    @rajuantony1796 4 роки тому +88

    പഴയ കാല കോമഡി ഓർത്തു ഓർത്തു ചിരിക്കാൻ പറ്റുന്നതാ... ഇപ്പോൾ ഉള്ള കോമഡി കേൾകുബോൾ മൊബൈൽ എടുത്തു തല്ലി പൊട്ടിക്കാൻ തോന്നുന്നു

    • @sreejith5232
      @sreejith5232 4 роки тому +2

      പഴയകാല സിനിമ നമ്മൾ കണ്ടു ചിരിക്കുന്നു, ഇപ്പോഴത്തെ സിനിമകൾ നമ്മളെ ചിരിപ്പിക്കാൻ നോക്കുന്നു

    • @rajuantony1796
      @rajuantony1796 4 роки тому

      @@sreejith5232 ശെരിയാ പക്ഷേ ചിരിക്കാൻ തോനുന്നില്ല സിനിമ കാണുമ്പോൾ നല്ല ഉറക്കം വരുന്നു

    • @mallutechtipsdiy2769
      @mallutechtipsdiy2769 3 роки тому

      Oho.....enikku angane thonnunnilla...

  • @shilpachippu7113
    @shilpachippu7113 2 роки тому +10

    പണ്ടത്തെ മൂവിസിൽത്തെ ആ ബാക്ക്ഗ്രൗണ്ട് music കേൾക്കുമ്പോഴേ ആഹാ എന്തൊരു positive vibe

  • @bindhugopalan559
    @bindhugopalan559 2 роки тому +10

    Best movi urvasi super actor ഇപ്പോഴുള്ള ലെഡി സൂപ്പർ stars onnum ഉർവശി യുടെആക്ടി ൻ്റെ ഏഴയലത്ത് പോലും വരില്ല..

  • @maheshmaheshmahi5472
    @maheshmaheshmahi5472 4 роки тому +51

    തുടക്കം മാത്രം കണ്ടോള്ളൂ, mb തീർന്നു, ഇതിൽ ഉർവശിയോട് സിദ്ധിക്ക് ചോദിക്കുന്ന ഡയലോഗ് "കല്യാണിയോ കാദംബരിയോ "അവരൊക്കെ ആരാ? 😜😜

  • @rajrakhiraj5719
    @rajrakhiraj5719 2 роки тому +11

    ഒരു കോമഡി സീൻ കണ്ടാണ് ഈ സിനിമ കണ്ടത് എന്നാൽ ഈ സിനിമയുടെ അവസാനം കണ്ടപ്പോൾ കരഞ്ഞുപോയി. എനിക്ക് കുട്ടികൾ ഉണ്ടാകില്ല എന്ന് അറിഞ്ഞുകൊണ്ടാണ് എന്നെ കെട്ടിയത് എങ്കിലും ഒരമ്മയാകുമ്പോളുള്ള സന്തോഷം കണ്ടപ്പോൾ നെഞ്ച് തകർന്ന് പൊട്ടി കരഞ്ഞുപോയി.എനിക്ക് ഒരു അമ്മയാകാൻ കഴിയില്ലലോന്ന് ഓർത്ത്

  • @HarisHaris-jk6mz
    @HarisHaris-jk6mz 3 роки тому +16

    മാസ്സ്.. സംവിധായകൻ തന്നെ ഹിന്ദി ക്കാരൻ ആയി വന്നത് വിജി തമ്പി ✌️

  • @sanandhu_
    @sanandhu_ 3 роки тому +57

    സൂപ്പർ പടം 👌
    ജഗതീഷ് and ജഗതി എന്റ പൊന്നോ ഒരു രക്ഷ ഇല്ല 😍

  • @athirasimon4943
    @athirasimon4943 3 роки тому +33

    തീർച്ചയായും... Thursday സ്ത്രീധനം
    Friday ഭാര്യ.
    Saturday thiruthalvadhi....🤗🤗👍

  • @vysakhthodupuzha1677
    @vysakhthodupuzha1677 2 роки тому +12

    സിദ്ദിഖ് ജഗതീഷ് കോംബോ. കൂടെ ഉർവശി ചേച്ചിടെ അഭിനയവും ജഗതീടെ കോമഡിയും. അടിപൊളി പടം. വീണ്ടും വീണ്ടും കാണാൻ തോന്നും. ഇതിലെ നീലയാമിനി അതുപോലെ എല്ലാ പാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകൾ ആണ്.ആ പഴയ കാലം ഓർമ വരുന്നു. ഒരിക്കിലും തിരിച്ചു കിട്ടാത്ത ആ നല്ലകാലം 😔

  • @shibil6972
    @shibil6972 5 років тому +316

    2019 - കാണുന്നവരുണ്ടോ ????

  • @amrutha2786
    @amrutha2786 2 роки тому +26

    കണ്ടക്ടർ സുന്ദരി 😍

    • @srennathdevayani
      @srennathdevayani 10 місяців тому

      പണ്ട് ഈ സിനിമ കണ്ടപ്പോ അത് പോലൊരു കുട്ടിയെ പ്രേമിക്കാൻ പറ്റിയെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്. അന്ന് നാലാം ക്ലാസ്സിൽ പഠിക്കുന്നു. ഇതിൽ ശിവരഞ്ജിനി ജഗദീഷ് ഡ്യൂയറ്റ് ചിത്രഗീതത്തിൽ വരുമ്പോ ഒരു ഹാപ്പിനെസ്സ് ആയിരുന്നു

  • @nafseer9538
    @nafseer9538 4 роки тому +131

    ഒരു തലക്കാനവും ഇല്ലാത്ത നായിക ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ ഉർവശി... super star ഇന്റെ കൂടെ മാത്രം അഭിനയിക്കണം എന്ന നിർബന്ധം ഒന്നും ഉര്വശിക്കില്ല..
    ജഗദീഷ്, സിദ്ദിഖ്, മുരളി, വിജയരാഘവൻ, ശ്രീനിവാസൻ, മനോജ്‌ k ജയൻ എന്നിങ്ങനെ ഉള്ള ഒട്ടു മിക്ക നടന്മാരുടെ കൂടെയും നായിക ആയി അഭിനയിച്ചു... കൂടാതെ പല സിനിമകളിലും ചെറിയ വേഷങ്ങളിലും പ്രത്യക്ഷപെട്ടു..അതൊക്കെ കൊണ്ട് തന്നെയാണ് ഇന്ത്യൻ സിനിമയിലെ മികച്ച നടി ആയി ഉർവശിയെ എല്ലാവരും കണക്കാക്കുന്നത്.. കണ്ടു പഠിക്കണം ഉർവശിയെ ഇന്നത്തെ തലമുറ..

    • @somisolomon
      @somisolomon 3 роки тому +9

      Exactly👍👍👍👍

    • @rocks8257
      @rocks8257 2 роки тому +3

      അതേ... One of the best അഭിനയ ചക്രവര്‍ത്തി...

    • @rocks8257
      @rocks8257 2 роки тому +1

      അതേ one of the best അഭിനയ ചക്രവര്‍ത്തിനി

  • @samshds1548
    @samshds1548 Рік тому +7

    8/6/2023 ഇപ്പൊ കണ്ടു
    കിടു മൂവി
    2000 തിന് മുൻപ് ഇറങ്ങിയ സിനിമകൾ മിക്കതും പ്രതേകം ഒരു രസമാണ്

  • @vinuav576
    @vinuav576 2 роки тому +63

    ജഗദീഷിന് വേണ്ടി സിദ്ദിഖ് പാടിയ പാട്ടും സൂപ്പർ.... മഞ്ചാടി ചോപ്പുമിനുങ്ങും.... 😍😍

    • @ta4256
      @ta4256 Рік тому +4

      നിങ്ങൾ പറഞ്ഞപ്പോ ശ്രദ്ധിച്ചു. വല്ലാത്ത ധൈര്യം. ചിത്ര ചേച്ചിയാ കൂടെ പാടിയെക്കുന്നേ.

    • @lekshmiraj7538
      @lekshmiraj7538 Рік тому

      Is it. Ipozha ariyunne

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +22

    ജഗതീഷ് സിദ്ദിഖ് combo സൂപ്പർ ശിവരഞ്ജിനി എക്സ്ട്രാ ബ്യൂട്ടിഫുൾ actress ഉർവ്വശി നാടൻ സുന്ദരി & സിനിമ സൂപ്പർ ഡ്യൂപ്പർ ഫിലിം

  • @sreedev218
    @sreedev218 5 років тому +40

    Uha is so Beautiful & talented . Her smile &eyes ❤️

  • @HariShankar-oy3ur
    @HariShankar-oy3ur 2 роки тому +75

    സ്ത്രീധനം' ഭാര്യ' കുടുംബ വിശേഷം' ഗൃഹപ്രവേശം' സൗഭാഗ്യം'തിരുത്തൽ വാദി
    എന്നീ സിനിമകൾ കണ്ടവരുണ്ടോ.

    • @ajoyfrancis9534
      @ajoyfrancis9534 Рік тому +1

      Und

    • @srennathdevayani
      @srennathdevayani 10 місяців тому

      സ്ത്രീധനം ഭാര്യ രണ്ടും എനിക്കിഷ്ടമല്ല രണ്ടും വരികയിൽ നോവൽ ആയി വായിച്ചത് കൊണ്ട്

  • @adarshittammal
    @adarshittammal 4 місяці тому +10

    2024 il kanunnavar indo?

  • @sajisaji6702
    @sajisaji6702 4 роки тому +43

    ഉർവശി ചേചിയുടെ ഫിലീം ഒരികലും മനസിൽ നിന് മറാത റോൾ ആണ് ചേചി ചൈതത് ഒകെ ഒരു പാട് ഇഷഠം ചേചി

    • @ta4256
      @ta4256 Рік тому +1

      തലയണ മന്ത്രം and സുഖമോ ദേവി are my fav

  • @njr2776
    @njr2776 3 роки тому +15

    ഇങ്ങനെയുള്ള സിനിമകൾ ഇഷ്ട്ടപെടാത്തവരായിട്ട് ആരുമില്ല സൂപ്പർ മൂവി ഒരുപാട് ഇഷ്ട്ടപെട്ടു ഉർവശി സൂപ്പർ സിദ്ധിഖ് ജകതീഷ് ജഗതി ചേട്ടൻ എല്ലാരും പൊളി 🥰🥰🥰🥰

  • @muza23
    @muza23 4 роки тому +66

    ലോകം കൊറോണ വൈറസിന്റെ പിടിയിലാണ്.... യൂട്യൂബ് തുറന്നാൽ ഭയപ്പെടുത്തുന്ന വാർത്തകൾ.....നാളെ എന്ത് സംഭവിക്കും എന്ന്‌ അറിയില്ല ഈ അവസ്ഥയിൽ മനസ്സ് വല്ലാത്ത പരിഭ്രാന്തിയി താളം തെറ്റുംമ്പോൾ പഴയ കാല സിനിമകളിലെ ക്ലൈമാക്സ് മനസ്സിന് എത്രത്തോളം പ്രതീക്ഷ നൽകുന്നു എന്ന്‌ പറഞ്ഞറിയിക്കാൻ സാധിക്കില്ല.......

  • @smruthyshyam5269
    @smruthyshyam5269 2 роки тому +11

    Nalla padam innaleyum മിനിങ്ങന്നും കൂടി ഭാര്യ. കുടുംബവിശേഷം. സ്ത്രീധനം.. അമ്മ അമ്മായി അമ്മ. പിന്നെ ഈ സിനിമയും അങ്ങനെ കുറേ സിനിമകൾ കണ്ടു നല്ല രസം വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 😜❤️❤️❤️

  • @shylashyla1692
    @shylashyla1692 4 роки тому +11

    20/02/2020 ൽ ആരെങ്കിലും കാണുന്നുണ്ടോ,എന്റെ ഉർവശി ചേച്ചി 👍👍👍👍

  • @vahidek7106
    @vahidek7106 4 роки тому +105

    Uff ശിവരഞ്ജിനി എന്തൊരു cute ആണ് 😘😘

    • @Secret_superstar521
      @Secret_superstar521 4 роки тому +3

      അതാരാ???

    • @s_r4618
      @s_r4618 4 роки тому

      @@Secret_superstar521 ooha

    • @dewdropsentertainment3157
      @dewdropsentertainment3157 4 роки тому +5

      @@Secret_superstar521 ജഗദീഷിന്റെ നായിക

    • @philipkjjohn1972
      @philipkjjohn1972 4 роки тому +11

      @@Secret_superstar521
      ജഗതീഷിൻ്റെ നായിക
      ഇപ്പോൾ തെലുങ്ക് നടൻ ശ്രീകാന്തിൻ്റെ ഭാര്യ
      വില്ലൻ സിനിമയിൽ ഉണ്ട്
      അല്ലുവിൻ്റെ യോദ്ധാവ്

    • @ta4256
      @ta4256 Рік тому +2

      മോനെ കാണാന്‍ അടിപൊളി ആണ്.

  • @arnavgodsgift5262
    @arnavgodsgift5262 Рік тому +12

    ഉർവശി ആണ് lady superstar 👏👏

  • @mujeebanzi1172
    @mujeebanzi1172 4 роки тому +84

    2019 december kanunnavar like

  • @anilpillai3512
    @anilpillai3512 Рік тому +10

    The good thing here is no mobile phone disturbances in 1990 movies. So can watch all these 1990 movies with peace without the mobile phones disturbances. Horrible those movies in this era..

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 4 роки тому +20

    സൂപ്പർ മൂവി. ഇപ്പോൾ ഉള്ള ന്യൂ ജനറേഷൻ പടം ഒക്കെ ഇങ്ങനെ ഓർത്തു ഇരിക്കാൻ പറ്റില്ല സത്യം

  • @jayaprakashjayaprakash7210
    @jayaprakashjayaprakash7210 4 роки тому +156

    കൊറോണ കാലത്ത് കാണുന്നവർ ഉണ്ടോ

  • @user-tm6cx8tn8e
    @user-tm6cx8tn8e 2 роки тому +5

    ഞാനിപ്പോൾ പഴയകാല ബ്ലാക്ക്n വൈറ്റ് മുതൽ പഴയകാല സിനിമ കാണുന്നു ഇപ്പോൾ ഉള്ള സിനിമയേകാൾ എത്രയോ സൂപ്പർ

  • @BGR2024
    @BGR2024 5 років тому +102

    This type of romantic/family comedies don't exist now.. Either too realistic or too action/violence packed

    • @abhiea5319
      @abhiea5319 4 роки тому +4

      Sathyam!!

    • @AmizzzworldAmi
      @AmizzzworldAmi 2 роки тому

      Agree with you

    • @sravanboi4205
      @sravanboi4205 Рік тому +1

      This aint even remotely romantic lmao

    • @vikngg
      @vikngg 6 місяців тому

      There is no realistic potrayal of some events in this movie too for ex if urvashi is pretending to sing and jagadeesh's gf is singer for her somewhere far and still siddique cannot understand that it's not urvashi singing 🙄

  • @kanarankumbidi8536
    @kanarankumbidi8536 3 роки тому +25

    ഡയറക്ടർ വിജി തമ്പി ആണോ.. പടം കൊള്ളാമോ എന്ന ചോദ്യമൊന്നും വേണ്ട..❣️🥰🥰🥰

  • @Mrmatrix587
    @Mrmatrix587 3 роки тому +22

    ഒടുവിൽ ഇജ്ജാതി കോഴി....

  • @muhammadlivas639
    @muhammadlivas639 4 роки тому +16

    പഴയപടങ്ങൾ കാണുബോൾ പുതിയപടതിനെ കുറ്റം പറയൂന്നവരെ യാണ് കൂടുതൽ കമന്റ് ബോക്സിൽ കാണുന്നത് എന്നാൽ ഒരു കാര്യംമറക്കരുത് പുതിയ ജെനെറേഷനിലും നല്ല ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്.

    • @soumyavijith6872
      @soumyavijith6872 4 роки тому +1

      Dhamakayokke poleyulla films aano bro ippozhathe generation ishttappedunna valare kurachu films undu my own opinion

    • @muhammedjaseel7778
      @muhammedjaseel7778 3 роки тому +1

      Ath kure sathyam thanne aan brthr.Manassinu kulirma nallunna Nalla script ulla Nalla comedy ulla cinemakal ippol valare kiravan

    • @blackcats192
      @blackcats192 3 роки тому

      Satyam athin vendi matram comment boxil varunnavar und . Pand theataril flopaya padangalkk polum anganeyulla comments kanam. Ippol irangunna padangalkk oru 5 or 6 years kazhiyumbo nalla comments varunnath kanam😁😁😁

    • @srennathdevayani
      @srennathdevayani 10 місяців тому

      ഇല്ല കാരണം ഇതിലെ പോലുള്ള ലോകേഷൻസ് ഇനി കിട്ടില്ല സെറ്റ് ഇടേണ്ടി വരും പിന്നെ അഭിനേതാക്കളുടെ ക്വാളിറ്റിയും ഇല്ല തമാശകൾ പലതും സ്കിറ്റ് നിലവാരം. പിന്നെ ആ പഴയ കാലം. അത് ഒരിക്കലും തിരിച്ചു വരില്ലല്ലോ