ലോകം മുഴുവൻ നേടിയാലും കുടുംബത്തിൽ സന്തോഷമില്ലെങ്കിൽ ജീവിതം വ്യർത്ഥമായിപ്പോകും..പപ്പേട്ടനെ പോലെ . നല്ല മനസുള്ള ആളുകൾ ഉള്ളത് കൊണ്ടാണ് ഓരോ കുടുംബവും നിലനിന്നു പോകുന്നത്... ഒരുപാട് ആളും ബഹളവും ഉള്ള സിനിമകളേക്കാൾ മനസ്സ് നിറക്കുന്നത് ഇത് പോലുള്ള സിനിമകളാണ് 🥰
നാട്ടിൻപുറത്തിന്റെ സന്തോഷം ഒന്നു വേറെതന്നെയാണ്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ സ്വന്തം തലയിൽ വഹിക്കുന്ന ഏട്ടൻ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു ജയറാമേട്ടൻ. കുടുംബം എന്നത് ദൈവം തന്ന അനുഗ്രഹമാണ്. ജീവിതം എന്ന യാത്രയിൽ കുടുംബാംഗങ്ങൾ ഒരുമിച്ചു കൈകൾചേർത്ത് മുന്നേറണം. പിന്നീടോർക്കുമ്പോൾ സുഖമുള്ള ഓർമ്മകൾ ആയിരിക്കണമെല്ലാം..കുടുംബം എന്ന വസന്തം..
നല്ല ആരോഗ്യം ഉള്ള ശ്രീ ഭർത്താവിന്റെ അടുത്ത് vanne 20year കഴിഞ്ഞ് രോഗി ayal അവരെ upekshiche വേറെ ശ്രീ kale തേടി പോകുന്ന ekalagattatbil മൂവിലെ ഉള്ളൂ ഇങ്ങനെ

Pappettan oru chardu kettatte ninte kazhuthil , ❤❤ that dialogue , enikk venam ente manikuttiyee . Real love❤❤
Ithrem manoharam aya oru cinema ,kanumbol veendum ah pazhe kalatheku onnu pogan thonnunu
ee jayaramettane eni kittumo
Ee movie okey kaanumbo eppo oru feela
Parayan vakkukalilla❤
കരഞ്ഞു പോയി
Super 💖
karanju poyi manushyan..... jayaraj sir too good... And t a razzaq sir screenplay.... 😍
ലെന അല്ലെ ath
സിദ്ദിഖ് & ലെന ജോടി..... ആകെ മൊത്തം എത്രെ സിനിമ യിൽ ഉണ്ട് 🤔
വാത്സല്യം movie തന്നെ
Nice❤️
❤
❤❤❤❤❤❤❤❤❤❤❤❤
Music ❤
ഇപ്പോൾ ഇങ്ങനെ ആരും നോക്കില്ല
Nair caste marriage sari cherukkan veetukasr aanu edukunnathu

🥹