Malayalam Super Hit Full Movie | SAMAGAMAM | Jayaram, Rohini

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 300

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 2 роки тому +160

    പണ്ടെപ്പോഴോ കണ്ട സിനിമയാണ്. വീട്ടിൽ TV ഇല്ലാതിരുന്ന കാലത്ത് കണ്ടവരുടെ വീടിന്റെ ജനലിലൂടെ അന്യനെ പോലെ നോക്കി നിന്ന ഒരു കാലം. ✌️😊 ഇന്നിപ്പോൾ അവനവന്റെ മുറിയിൽ ഫോണിൽ.... കാലം അങ്ങനെ ചില ഓർമ്മകൾ നിറച്ച് എങ്ങനെയോ കടന്ന് പോയപ്പോൾ ഇങ്ങനെ കുറേ കഥകൾ ഭൂമിയിൽ അവശേഷിപ്പിച്ചു. നേരം പോകുമ്പോൾ നോവ് നീറുമ്പോലെ കരളലിയിപ്പിച്ചുകൊണ്ട് ഒരു പാട്ട് പോലെ............

  • @Kudoos-zv7ux
    @Kudoos-zv7ux 2 роки тому +26

    തിലകൻ ചേട്ടൻ 😍😍പറയാൻ വാക്കുകൾ ഇല്ല അദ്ദേഹത്തിന്റെ അഭിനയത്തിന് മുൻപിൽ. 👌🏻അഭിനയിക്കുക ആണെന്ന് പോലും പറയാൻ പറ്റില്ല. ജീവിച്ചു കാണിക്കാ ഓരോ കഥാപാത്രങ്ങളെയും ❤ക്ലൈമാക്സിലെ ആ ഒരു ചോത്യം കരയിപ്പിച്ചു കളഞ്ഞു അദ്ദേഹം

  • @keralabreeze3942
    @keralabreeze3942 3 роки тому +49

    ഇത് സിനിമയല്ല, ജീവിതമാണ്. അത്രയ്ക്ക് മനോഹരം. കാണാതിരുന്നെങ്കിൽ നഷ്ടമായേനെ. ഒരുപാട് വർഷങ്ങൾക്ക് ശേഷം ആണെങ്കിൽ പോലും കാണാൻ കഴിഞ്ഞത് ഭാഗ്യം. ക്ലൈമാക്സ്‌ അതി ഗംഭീരം. 👌👌

    • @bhuvaneshwariamma4351
      @bhuvaneshwariamma4351 2 роки тому

      O

    • @nizamnizamudeen195
      @nizamnizamudeen195 Рік тому +2

      ഒരാളെ മാത്രം മറന്നുപോയി നെടുമുടി വേണു ✍️👍🌹🌹🌹❤🙏

  • @usha_sneham
    @usha_sneham 2 роки тому +37

    തിലകൻ Sir 🌹
    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും.. ആ അവസാനത്തെ ഡയലോഗ് ശെരിക്കും കരയിപ്പിച്ചു ♥️
    ജയറാം, രോഹിണി, കവിയൂർ പൊന്നമ്മ എല്ലാവരും നന്നായി അഭിനയിച്ചു 👌

  • @aaansi7976
    @aaansi7976 3 роки тому +20

    കണ്ണ് നിറഞ്ഞു പോയി നല്ല സിനിമ നല്ല ഹൃദയസ്പർശിയായ കഥ സൂപ്പർ🌷♥️🌷♥️🌷♥️🌷♥️👌👌

  • @masin7977
    @masin7977 3 роки тому +7

    Touching.
    തിലകൻ ചേട്ടൻ ക്ലാസ്സ്‌ പെർഫോമൻസ്.
    അഭിനയിക്കുകയല്ല ജീവിക്കുകയെന്നു തോന്നും

  • @SJ-lf6lz
    @SJ-lf6lz 4 роки тому +22

    കുറച്ചു നാളുകൾക്കു ശേഷം ഒരു ഫീൽ ഗുഡ് മൂവി കണ്ടു..😀😀 അപ്ലോഡ് ചെയ്തവർക് താങ്ക്സ്😍😍

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +32

    കരഞ്ഞു കരഞ്ഞു ഒരു വഴിയായി😭😭😭😭😭😭😭
    ഹൃദയ സ്പർശിയായ സിനിമ

  • @prajithprajithedp6849
    @prajithprajithedp6849 3 роки тому +8

    സൂപ്പർ മൂവി ,എല്ലാവരും തകർത്തു അഭിനയിച്ചു ' അശോകൻ ചേട്ടൻ്റെ ഇതുവരെ കാണാതൊരു കഥപാത്രം

  • @anzilsitara5908
    @anzilsitara5908 8 років тому +38

    ഇത്രയും നാള്‍ ഈ സിനിമകാണാന്‍ കഴിയാതിരുന്നത് ഒരു വലിയ നഷ്ടം തന്നെയാണെനിക്ക്...സൂപ്പര്‍ പടം!!!

  • @babeeshkaladi
    @babeeshkaladi 7 місяців тому +3

    തിലകൻ ചേട്ടൻ ക്യാമറക്ക് മുൻപിൽ അഭിനയിക്കുക ആണെന്ന് ഇത് വരെ തോന്നിയിട്ടില്ല 🙏.
    മികച്ച കുടുംബചിത്രങ്ങളിൽ ഒന്ന് ❤️

  • @Nanooos
    @Nanooos 10 місяців тому +2

    Shooting neritt kanda cinemayaittum ithrem varshangalkk shesham adhyayitt kandu.. super movie❤ottumikkavarudem autograph okke vangiyitt 2024 lanu cinema kanan pattiyath❤

  • @99hari55
    @99hari55 7 років тому +74

    ഇത്രയും മനസ്സിൽ തട്ടിയ സിനിമ അപൂർവ്വം....തിലകൻ ചേട്ടാ ....അങ്ങേക്കു തുലൃം അങ്ങ് മാത്രം ....ക്ളെെമാക്സ് കരയിപ്പിച്ചു കളഞ്ഞു......

    • @shahanasbabushahanasbabu3072
      @shahanasbabushahanasbabu3072 5 років тому

      Ok

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 роки тому +4

      Very best filim 🙏thilakan chetan നെടുമുടി പൊന്നമ്മ ചേച്ചി എല്ലാവരും സൂപ്പർ.

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +19

    Jayaram, tilakan chetten,rohini ,kaviyoor ponnamma , nedumudi venu, ellarum kalakki

  • @binoyv.j2677
    @binoyv.j2677 5 років тому +16

    തിലകൻ ചേട്ടൻ ഒരു രക്ഷയുമില്ലാത്ത മനുഷ്യൻ ഏത് റോൾ ചെയ്താലും ജീവിക്കുന്നു ♥️♥️ മോളുടെ മോനേ അപ്പച്ചന്റെ ഔദാര്യത്തിൽ വളർത്തില്ല എന്നല്ലേ മോൾ ജോൺസനു വാക്ക് കൊടുത്തത് മോളുടെ ഔദാര്യത്തിൽ ഈ അപ്പച്ചന് കഴിയാല്ലോ ♥️♥️😢😢😢😢😢

  • @sabeenau5002
    @sabeenau5002 Рік тому +1

    തിലകൻ സർ സൂപ്പർ അഭിനയം 🙏🙏🙏🙏എന്നെ കരയിച്ചു 😢😢😢😢ഈ ഫിലിമിലെ ശരിക്കും നായകൻ തിലകൻ സർ ആണ്‌. നല്ല മൂവി ആണ്‌. കാണാത്തവർ കണ്ടോളൂ 👍

  • @achusworld5754
    @achusworld5754 2 роки тому +7

    Super movie..തിലകന്റെ അഭിനയം super.ഒരുപാട് കരയിച്ചു

  • @sari1484
    @sari1484 7 років тому +15

    Wonderful..so tragic..lovely acting by Rohini, Thilakan and Kaviyoor ponamma especially

  • @arunvlogmalayalam2572
    @arunvlogmalayalam2572 6 років тому +42

    Super movie തിലകൻസാർ അങ്ങേടെ അഭിനയം സൂപ്പർ: എന്നെ ഒരു പാട് കരയിപ്പിച്ച സിനിമ:

  • @faisalvkd
    @faisalvkd 4 роки тому +33

    അഭിനയയും, ശബ്ദവും ഒരു പോലെ ക്രമീകരിക്കാൻ തിലകൻ ചേട്ടനെ കഴിഞ്ഞേ ആരും വരൂ.....

  • @sanutiewda2585
    @sanutiewda2585 2 роки тому +3

    ❤❤❤❤... Thilakan, Nedumudi, Ashokan, Rohini... എല്ലാവരും മത്സരിച് അഭിനയിച്ച ഒരു നല്ല ചിത്രം....

  • @ജയകുമാർ-ധ1യ
    @ജയകുമാർ-ധ1യ Рік тому +1

    സൂപ്പർ മൂവി
    തിലകൻ sir അഭിനയിക്കല്ല ജീവിച്ച് കാണിച്ചു ❤️ അവസാനം കണ്ണ് നിറഞ്ഞു 02/10/2023👍🏻

  • @sachincalicut6527
    @sachincalicut6527 4 роки тому +27

    ജയറാം ഏട്ടൻ എന്താ ഗ്ലാമർ❤️

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 4 роки тому +8

    ഇതൊക്കെയാണ് മൂവി തിലകൻ ചേട്ടൻ പകരംവെക്കാനില്ലാത്ത നാടൻ

  • @surendrannairk7273
    @surendrannairk7273 2 роки тому +8

    തിലകൻ സാറിന്റെ അഭിനയം പെരുത്തിഷ്ടമായി 13/03/2022-ലാണ് ഈ ചിത്രം കാണാൻ കഴിഞ്ഞതു, അവസാനം ഭാഗം വേദനിപ്പിക്കുന്നതായിപ്പോയി!
    ഇതു കാണാതിരുന്നെങ്കിൽ വലിയ നഷ്ടമായേന

  • @sunithashaji9699
    @sunithashaji9699 Рік тому +2

    2023september 21ന് ആണ് ഞാൻ ഈ സിനിമ കാണുന്നത് ഇത്ര ഹൃദയസ്പർശിയായ സിനിമ കാണാതെ ഇരുന്നെങ്കിൽ ഒരു നഷ്ടം ആയേനെ, കരഞ്ഞു കരഞ്ഞു ഒരു വഴിയായി,😢😢😢😢

  • @jinupathanamthitta
    @jinupathanamthitta 8 років тому +33

    what a climax .heart touching movie

  • @dyno7618
    @dyno7618 Рік тому +3

    Only legends can end the climax with the these acting skills...തിലകൻ ചേട്ടൻ 😘... we miss you 😭😭😭

  • @MESUTMon
    @MESUTMon 8 місяців тому +1

    Thilakan, Anthony Hopkins, Morgan Freeman, Denzel Washington, Tom Hanks, Mammooty & kuthira vattam pappu these actors moved my heart

  • @nithinnitz1239
    @nithinnitz1239 2 роки тому +4

    എല്ലാരും ഒന്നിനൊന്ന് മെച്ചം , അവരവരുടേതായ ശൈലിയിലൂടെ ഭംഗിയാക്കി.

  • @snehapillai6009
    @snehapillai6009 3 роки тому +11

    Very touching movie.Ego does'nt take you anywhere. There should always be happy solution to this.

  • @ginsirpy823
    @ginsirpy823 4 роки тому +7

    One should not be so adamant as Thilakan. He lost his wife and son in law. No one can see his daughter is being a widow. If Thilakan would've shown a little mercy towards his daughter all this disaster not happened. That last scene is heart touch one and creates tears in eyes. Good one.

  • @lenovop174
    @lenovop174 6 років тому +26

    കണ്ണ് ശരിക്കും നിറഞ്ഞു പോയി.........

  • @keralaTNcouplevlog
    @keralaTNcouplevlog 4 місяці тому +1

    Old is gold super movie 2024il kannunavar like 👍

  • @dhaneesh328
    @dhaneesh328 3 роки тому +6

    തിലകൻ Sir തീരാ നഷ്ട്ടം ലോക സിനിമയ്ക്ക്,,,

  • @bincyabhilash5381
    @bincyabhilash5381 4 роки тому +11

    How did I miss this beautiful movie until now.

  • @Diru92
    @Diru92 7 років тому +16

    class movie...heart touching..rohini is so lovely 🙂

  • @ranjuvijayan6149
    @ranjuvijayan6149 7 років тому +16

    Big salute thilakan sir.... great movie

  • @adhithyan6
    @adhithyan6 5 років тому +11

    What a beautiful movie.. abhinayikan paranja jeevichukanikunna kanikunna mahanadananu thilakan sir.. pakaram vekkanillatha angeku pranamam..

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +25

    2019 l kanunavar arokke und

  • @revathysubash3101
    @revathysubash3101 5 років тому +6

    Class movie..top class acting..Thilakan vere level thanne..

  • @shahinmk9469
    @shahinmk9469 5 років тому +16

    അഭിനയ രാജാവ് ശ്രീ തിലകൻ ചേട്ടൻ...😥😥😥

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 роки тому +4

    നല്ല ഒരു സിനിമ 👌👌👍2022ൽ കണ്ടു 👍🙏😪😪❤️❤️

  • @lthomas5609
    @lthomas5609 2 роки тому +7

    തിലകൻ... ഇത്പോലെ ഒരു നടൻ.... ഇനി വരില്ല.. 💓

  • @siddikhtm9542
    @siddikhtm9542 2 роки тому +2

    കണ്ണ് നിറഞ്ഞു പോയി ആദ്യ പകുതിക്കുശേഷം 😔

  • @TheMediacenterpc
    @TheMediacenterpc Рік тому +1

    amazing movie. great acting by entire cast, especially the late great Thilakan ! god bless. RIP Thilakan

  • @ratheesh7474
    @ratheesh7474 Рік тому +1

    ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു അഭിനയത്തിന്റെ മഹാസാഗരം തിലകൻ എന്ന മഹാ പ്രതിഭ

  • @vknairvknair3361
    @vknairvknair3361 2 роки тому +3

    സത്യം കണ്ണ് നിറയാതെ കാണാൻ പറ്റില്ല 👌👌

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +1

    Thankyou so much millennium cinemas 🙏

  • @prmedia1167
    @prmedia1167 3 роки тому +4

    തിലകൻ മലയാളത്തിന്റെ തിലകകുറി 😍😍🥰🥰

  • @josephsalin2190
    @josephsalin2190 2 роки тому +6

    മലയാളത്തിൽ നിരവധി ചിത്രങ്ങളിലഭിനയിച്ച നടിയാണ് രോഹിനി. പക്ഷേ ഉർവശി , ശോഭന യെ പോലെ മുൻ നിരയിലെത്തിയില്ല.
    ഇതവരുടെ രണ്ടാം വരവാണ്.
    ആദ്യഘട്ടങ്ങളിൽ ചില ചിത്രങ്ങളിൽ അവർ സുഹാദരി വേഷം, അനിയത്തി വേഷം ഒക്കെ കെട്ടി അവരുടെ star value കളഞ്ഞു.

  • @ull893
    @ull893 8 років тому +18

    that railway station scene shows how much parents love their kids.

  • @S.P.S.Parambil
    @S.P.S.Parambil 3 роки тому +6

    മക്കളെ എത്രയോ സ്നേഹിച്ചിട്ട് അവർ സ്വന്തം ജീവിതപങ്കാളിയെ സ്വയം കണ്ടെത്തുമ്പോൾ മാത്രം എന്താണ് പേരന്റ്സ് ഇങ്ങനെ. വല്ല ഗുണ്ടയോ പിടിച്ചുപറിക്കാരനോ കള്ളനോ കഞ്ചാവടിയനോ ആണെങ്കിൽ എതിർക്കാം.അല്ലാതെ നല്ല ചെറുപ്പക്കാരെ മക്കൾ കണ്ടെത്തുമ്പോൾ നാട്ടുകാരെ പേടിച്ച് ഒരെതിർപ്പ് എന്തിനാണ്.?

  • @sunisula4896
    @sunisula4896 4 роки тому +1

    Super movie karanju karanju vayya, BGM 👌👌 ingane oru padam undamnu ee randu divasam munneyanu arinjathu,oru rekshayilla , aake kurachu Actors ullu enkilum super

  • @shaheen.s1710
    @shaheen.s1710 2 роки тому +3

    രോഹിണി മാമും 🌹രേവതി മാമും അഭിനയം ഒരു പോൽ ആണ് 🌹സൂപ്പർ

  • @rejusudhakar7990
    @rejusudhakar7990 Рік тому

    Malayalathinte mahanadanum ammayum ❤❤❤❤ super moove 👌👌 👌👌 orupaadishtam 🌹🌹🌹💯💯👌👌

  • @തോപ്പിൽജോപ്പൻ-ഛ5ഹ

    സ്നേഹ ബന്ധങ്ങളുടെ കഥ പറഞ്ഞ കുടുംബ ചിത്രം അവസാന ഭാഗം ശരിക്കും കരയിപ്പിച്ച കളഞ്ഞു മാതൃസ്നേഹത്തിന്റയും പിതൃസ്നേഹത്തിന്റയും ഉത്തമ ഉദാഹരണം ആണ് ഈ ചിത്രം അഭിനയ കുലപതി തിലകൻ അങ്ങേക്ക് തുല്യം അങ്ങു മാത്രം

  • @Kudoos-zv7ux
    @Kudoos-zv7ux 2 роки тому +5

    2022ൽ ആരൊക്കെ കാണുന്നു 🙋🏻‍♀️

  • @Manoj4-v5y
    @Manoj4-v5y 5 років тому +5

    Super climax....A different feeling

  • @muhammed.kmuhammed.k880
    @muhammed.kmuhammed.k880 6 років тому +8

    Good moovi. .
    Ee film kanathavark nashtam..
    parayan vaakukalilla.

  • @gurumahendraofficial
    @gurumahendraofficial 5 років тому +5

    Very touching movie with great direction!

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +14

    ജയറാമേട്ടൻ മരിച്ചുപോകുന്ന സിനിമകൾ സഹിക്കാൻ പറ്റില്ല 😥😥😥😥😥

    • @Englishmoviee
      @Englishmoviee 2 роки тому +6

      ഇതുപോലെ ഉള്ള പൊട്ടന്മാർ ക്ലൈമാക്സ്‌ പറയുന്നതാണ് ഇതിനേക്കാൾ സഹിക്കാൻ പറ്റാത്തത്.. ഇനിയിപ്പോ ഈ പടം കണ്ടിട്ടെന്താ കാര്യം.. അല്പമെങ്കിലും ബോധം ഉണ്ടെങ്കിൽ നിന്റെ കമന്റ്‌ ഡിലീറ്റ് ചെയ്യുക.. കാണാത്തവർ എങ്കിലും കാണട്ടെ..

    • @sreejithmattathil5534
      @sreejithmattathil5534 2 роки тому

      @@Englishmoviee nee ada pottan ithu ennalea iragiya padam alla

    • @sazz6363
      @sazz6363 2 роки тому +3

      @@Englishmoviee sathiyam bro njaan ipoole kaanaan vannathaayirunnu.. Ini kaanenda kaariyamillalloo😶

    • @sazz6363
      @sazz6363 2 роки тому +3

      Leshamenkilum ulipp udenkil e comment dlt cheyyado.. 😡😡😡

    • @salmans8905
      @salmans8905 2 роки тому +1

      നീ മരിച്ചു പോയാൽ മതിയായിരുന്നു എന്ന് ഞാൻ ഇപ്പോൾ ചിന്തിച്ചു...

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 11 місяців тому +1

    Wonderful movie superb 🎉😊

  • @babu55899
    @babu55899 8 років тому +10

    Really touching...like it

  • @kncdev3512
    @kncdev3512 2 роки тому +4

    കരയിപ്പിച്ചു കളഞ്ഞു 😔😔😔

  • @കടയാടിതമ്പി-ത2ര

    മാതാപിതാക്കളുടെ മനസ് ഒരിക്കലും വേദനിപ്പിക്കരുത് 😰😰😰

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Рік тому

    ഗുഡ് ഫിലിം അവസാനം കരയിച്ചു കളഞ്ഞു ❤️❤️❤️

  • @sheryjenson7071
    @sheryjenson7071 8 місяців тому +1

    എനിക്കുമുണ്ടായിട്ടുണ്ട് വീട്ടിൽ Tv ഉണ്ടായിരുന്നില്ല പരസ്യം വരുമ്പോൾ നിർത്തിട്ട് പറയും പോയ്ക്കക്കോ എന്ന്

  • @antosoloman3922
    @antosoloman3922 Рік тому

    തിലകൻ സർന്റെ ഒട്ടുമിക്ക സിനിമകളും പേടിച്ചാണ് കാണുന്നത് കരച്ചിൽ രംഗങ്ങൾ ഉണ്ടൊ എന്നോർത്ത് 😔😔😔😔

  • @libinlk6603
    @libinlk6603 6 років тому +5

    Super movie👌👌👌👌👌👌

  • @sherlyboban1475
    @sherlyboban1475 Рік тому +1

    Very good movie heart you hinh

  • @vinilchacko6908
    @vinilchacko6908 3 роки тому +7

    1.42 scene... ഭർത്താവ് മരിച്ച മകളോട് എങ്ങനെയാ ഇത്രയും നാൾ?
    ആ സീൻ ഹോ മകളോട് ഉള്ള ആ കരുതൽ...
    കൊച്ചു മോനെ കെട്ടിപിടിച്ചിട്ടുള്ള ആ കരച്ചിൽ..
    തിലകൻ ചേട്ടോ.... ഒന്ന്നും പറയാൻ ഇല്ല

  • @vishnu.jjithu4195
    @vishnu.jjithu4195 5 років тому +7

    Johnson master bgm super

  • @SudheeshSNair-gi9cq
    @SudheeshSNair-gi9cq 3 роки тому +2

    One of the best movie in Malayalam

  • @nishadn2072
    @nishadn2072 5 років тому +2

    Ariyathe ente kannu niranju. Thilakan sir very respect

  • @dr.suminacheriyan1875
    @dr.suminacheriyan1875 2 роки тому

    Heart touching movie...Simple story presented in a heart touching manner

  • @Pradheesh-ux6ss
    @Pradheesh-ux6ss 4 місяці тому

    ഇത്രമാത്രം അനുഭവിക്കാൻ എന്ത് തെറ്റാണു തിലകൻ സർ ചെയ്തത് മകളെ അത്രമാത്രം സ്നേഹിച്ചതോ 😢

  • @bobyjoseph8913
    @bobyjoseph8913 4 роки тому +8

    Ith pole ula cinema iniyum kanumo ... simple ...but sympathy ..stunt ...oke Nala oru climax ...suberp

  • @lekshmisajeev7221
    @lekshmisajeev7221 6 років тому +5

    Awsome... no words ... 😢...

  • @antosoloman3922
    @antosoloman3922 Рік тому

    ആ മോനും തിലകൻ സർമായുള്ള രംഗങ്ങൾ കരയിച്ച് കളഞ്ഞു 😔

    • @antosoloman3922
      @antosoloman3922 Рік тому

      ലാ ലാ ലാ ലാ ലാ ലാ ലാ...... 😔😔😔😔😔

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Рік тому +1

    കരയണ്ട..... ആ നല്ല ദിനങ്ങൾ ഇനി വരില്ല 😢

  • @jintojoseph824
    @jintojoseph824 4 роки тому +3

    Super movi... Super song... good climax... 👍👍👍👍😪😪😪😪

  • @jaleemjs
    @jaleemjs Рік тому

    തിലകൻ sir 🙏🏻കരയിപ്പിച്ചു കളഞ്ഞു

  • @A4tech_Malayalam
    @A4tech_Malayalam 5 років тому +2

    Sentimental movie
    Ee chinima kzhinjipooya niranja kudubha jeevithanghale kaanich tharunnu

  • @jayakrishnanc3265
    @jayakrishnanc3265 3 роки тому +1

    കരയിക്കാൻ വേണ്ടി ഓരോ സിനിമ ഇറക്കിക്കോളും

  • @elvinericdhaf6480
    @elvinericdhaf6480 7 років тому +41

    ithu jayaram ettante movie alla .. thilakan chettanta movie aanu 😊

  • @pravasi6744
    @pravasi6744 5 років тому +2

    Super സൂപ്പർ ഫിലിം.

  • @shafeekali1053
    @shafeekali1053 6 років тому +25

    വെറുതെ മനുഷ്യനെ കരയിപ്പിക്കാൻ ഓരോ പടങ്ങൾ.. ;(

  • @spellofmusic7115
    @spellofmusic7115 3 роки тому

    ഹോ,,, വല്ലാത്ത ഫീൽ,,, Fantastic movie 💯☑️🔝🔝☑️

  • @kshari2
    @kshari2 3 роки тому

    ഈ സിനിമയിൽ പാട്ടു സീൻ,പിന്നെ തിലകൻ 3:45 അശോകൻ ജീപ്പിൽ എസ്റ്റേറ്റിൽ നിൽകുന്ന സീൻ 1:01:19 ഞാൻ 7 ലോ 8 ലോ പഠിക്കുമ്പോൾ സ്കൂളിൻ്റെ(NIVHSS Marampally) ബാക്കിലെ റബ്ബർ എസ്റ്റേറ്റിൽ അണ് ഷൂട്ട് ചെയ്തത്. അന്ന് തിലകൻ,രോഹിണി,അശോകൻ ഇവരെ നേരിട്ട് കാണാൻ പറ്റി.

  • @balupradeep2181
    @balupradeep2181 7 років тому +6

    one of fhe best of thilakan sir ... manassil thatti nallonam ... etrem naal ee cinema kaanathath oru nashtam thanne aayippoy ...

  • @ghostneguz
    @ghostneguz 4 роки тому +3

    BGMs Super
    33:50
    42:50
    45:15

  • @Shashashashashaahq
    @Shashashashashaahq 2 роки тому +2

    സെന്റിമെന്റൽ സീൻ അഭിനയിക്കാൻ തിലകൻ കഴിഞ്ഞേ ഇന്ത്യൻ സിനിമയിൽ വേറെ ആളുള്ളൂ ഏതു ഭാഷ സിനിമയിൽ ഏതു നടന്റെയും ആക്ടിങ് എടുത്തു നോക്കോളൂ തിലകന്റെ തട്ട് താണ് തന്നെയിരിക്കും...

  • @harithadavid4965
    @harithadavid4965 9 місяців тому

    Ethupole oru Appante makkal ayittu janichu vallaranatha njan,orupadu vedanippichu,ennu ente Appan jeevichiripilla,eghilum orthorthu karayunnu njan,ethile orupadu scene ente life um undu,Appachante molalle ennu Thilakkan parayumbo oro vattavum njan karayukkayayirnnu

  • @johny7270
    @johny7270 9 років тому +4

    great movie........... ....... ....

  • @febaanchu4067
    @febaanchu4067 6 років тому +3

    Aathmardhathayulla.. Abhinayam.. Nalla film

  • @sajeer.kshajimavelikarapon7572
    @sajeer.kshajimavelikarapon7572 5 років тому +7

    Bgm oru rakshyumila Johnson master

  • @SS-ej8fb
    @SS-ej8fb 3 роки тому +2

    ലാസ്റ്റ് ഭാഗം ശെരിക്കും വിഷമം വന്നു സൂപ്പർ ഫിലിം

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +4

    Abhinaya chakravarthi tilakan chetten 😘😍

  • @yfc7834
    @yfc7834 2 роки тому +2

    Nalla cinema 😍😍😍😍😍😓😓😓😓😢😢😢😢😢😢