ചിരിക്കാൻ മാത്രമായി ഒരു കൗശലം | Koushalam |

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 633

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +1433

    *എന്നെപ്പോലെ Old movies* *തിരഞ്ഞ് പിടിച്ച് കാണുന്ന എത്രാ പേര് ഉണ്ട്* *comdey movie ആണേൽ പറയണ്ടാ ഒത്തിരി സന്തോഷം* *അങ്ങനെ ആരേലും ഉണ്ടോ* 👇

  • @ponnuskk243
    @ponnuskk243 Рік тому +50

    ഇപ്പോഴത്തെ തലയും വാലുമില്ലാത്ത തല്ലിപ്പൊളി പടങ്ങളെക്കാൾ ഏറ്റവും നല്ലത് ഇതുപോലുള്ള പഴയ സിനിമകൾ തന്നെ❤️🥰🥰

  • @thasnibabu2062
    @thasnibabu2062 2 роки тому +254

    ഞാനും തിരഞ്ഞു പിടിച്ചു old സിനിമ മാത്രമേ കാണാറുള്ളു 🥰🥰

  • @nithinnitz1239
    @nithinnitz1239 3 роки тому +20

    ഉർവ്വശി ചെയ്തുവച്ചതിൽ വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകർ പറയപ്പെടുന്നത് , അവരുടെ വിമർശകർക്ക് അത്ര ദഹിക്കാൻ തരമില്ല. ഉർവ്വശി യുടെ പ്രേക്ഷകർക്ക് ആസ്വാദകർക്ക് ഉൾക്കൊള്ളാനായേക്കും.

  • @minimadhavikutty2858
    @minimadhavikutty2858 3 роки тому +116

    ഈ സിനിമ കണ്ടപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം ഇതാണ് ജീവിതത്തിൽ ഒരിക്കൽ പിണങ്ങിയ വ്യക്തി പിന്നീട് അടുത്താൽ അവരെ ആയിരം കണ്ണ് കൊണ്ട് നിരീക്ഷിക്കണ० അല്ലെങ്കിൽ അത് നമ്മുടെ ജീവിത० തകർക്കു० ചുരുക്കി പറഞ്ഞാൽ ആരെയും ജനനം മുതൽ മരണം വരെ വിശ്വസിക്കരുത്

    • @dreamcatchergaming595
      @dreamcatchergaming595 3 роки тому +5

      Don't Trust Anyone Blindly... ❤

    • @brightybinu3088
      @brightybinu3088 3 роки тому +2

      സത്യം

    • @sandeepp4120
      @sandeepp4120 Рік тому +1

      അതു മനസ്സിന്റെ തകരാർ ആണ്‌

    • @Golden4309
      @Golden4309 Рік тому +4

      ​@@sandeepp4120അതും പറഞ്ഞോണ്ട് ഇരുന്നോ 😂

    • @timetravel099
      @timetravel099 5 місяців тому

      Correct

  • @stepstodream9365
    @stepstodream9365 5 років тому +379

    *2019 ഇൽ അല്ലെങ്കിൽ 2020 കാണുന്നുണ്ടോ എന്നു ചോദിച്ചു വെറുതെ like വാങ്ങിയിട്ട് എന്തിനാണ്...film നെ പറ്റി അഭിപ്രായം പറഞ്ഞാൽ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഉപകാരപ്പെടും...അല്ലാതെ വെറുതെ...*

    • @rbkukku
      @rbkukku 5 років тому +5

      Sathyam,

    • @VVNair
      @VVNair 5 років тому +4

      Ha ha sathyam

    • @rahulvm2582
      @rahulvm2582 5 років тому +8

      അതാണ് ശരി, പടത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കു വെയ്ക്കുക

    • @subhamv9268
      @subhamv9268 5 років тому +1

      Sheriya

    • @vmmovieshd6952
      @vmmovieshd6952 5 років тому +1

      Steps to Dream hh

  • @SurajInd89
    @SurajInd89 4 роки тому +23

    സൈനുദ്ദീന്റെ സെന്റിമെന്റ്സ് സീൻസ് എന്തായാലും അദ്ദേഹത്തിന്റെ കോമഡിയെക്കാൾ കോമഡി ആയിട്ടുണ്ട്.

  • @swaminathank7344
    @swaminathank7344 2 роки тому +38

    ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമയാണ്..സ്കൂളിന് അടുത്തുള്ള ചായകടയുടെ ചുമരിൽ പോസ്റ്റർ കണ്ട ഓർമ്മ ഇന്നും മായാതെ നിൽക്കുന്നു..നൊസ്റ്റാൾജിയ..☺️

  • @user-ko9fg6cn6u
    @user-ko9fg6cn6u 5 років тому +88

    എന്തു രസമാ... ഈ പടോം ഇൗ artist കളും... കൊതിയാവുന്നു ഈ കാലഘട്ടം ഒാര്‍ക്കാന്‍... ഒരു b class theater ലാണ് പണ്ട് ഞാന്‍ ഈ പടം കണ്ടത്... ആ തീയേറ്റര്‍ ഇന്ന് അവിടില്ല...

    • @sandeepp4120
      @sandeepp4120 Рік тому

      അതു ഞാൻ പൊളിച്ചു കളഞ്ഞു

  • @NeethuSanu846
    @NeethuSanu846 4 роки тому +26

    43 to45 എനിക്ക് ഒത്തിരി ഇഷ്ടം ആയി നല്ല കോമഡി സീൻ.. സിദ്ദിഖ് ഉർവശി അടിപൊളി കോമഡി 🤣🤣🤣🤣🤣👍👍👍👍good 🥰🥰🥰

  • @shamli9581
    @shamli9581 4 роки тому +32

    1:3:11 തന്റെ തലകൊണ്ട് എനിക്ക് കാണാൻ പറ്റുന്നില്ല..
    എന്റെ തലകൊണ്ട് എനിക്കല്ലേ കാണാൻ പറ്റൂ...😂😂🤣🤣

  • @ssanilasunny2373
    @ssanilasunny2373 5 років тому +293

    ഞാൻ ഈ movie 2020ൽ ആദ്യായി കാണുവാണ്.

  • @mujibbinhamza4455
    @mujibbinhamza4455 5 років тому +75

    0:11:42 കാലില്‍ ചവിട്ടല്ലെടോ...
    സൈനുദ്ധീന്‍:- കാലില്‍ ചവിട്ടാതെ പിന്നെ തന്‍റെ തലയില്‍ ചവിട്ടാല്‍ എന്‍റെ കാലെത്തോ...

  • @rayaansvlogs
    @rayaansvlogs Рік тому +7

    സിദ്ദിഖ്‌ ഇക്കയുടെ സിനിമകൾ എല്ലാം അടിപൊളി ആണ്

  • @dhanyajames9138
    @dhanyajames9138 3 роки тому +8

    ഇൻ ഹരിഹർ നഗർ background മ്യൂസിക് ആണല്ലോ 😄😄😄😄😄

  • @കിരണ്ഓച്ചിറ
    @കിരണ്ഓച്ചിറ 9 років тому +36

    നിലാവിന്‍ ഇളം പീലിയായ്......പടം പോലെ പാട്ടും കലക്കി....

    • @ot2uv
      @ot2uv 4 роки тому +1

      Olakka poda patti

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 3 роки тому +30

    URVASI is really a legendary actress

  • @eykey5608
    @eykey5608 4 роки тому +328

    കൊറോണ കാലത്ത് ആരെങ്കിലും കാണുന്നുണ്ടോ

    • @Sadiqali-mq5go
      @Sadiqali-mq5go 4 роки тому +2

      കാണുന്നുണ്ടെങ്കിൽ

    • @eykey5608
      @eykey5608 4 роки тому

      @@Sadiqali-mq5go ithu ningal ഒരിക്കലും കാണാൻ പാടില്ലായിരുന്നു

    • @vishnuvijayan5632
      @vishnuvijayan5632 4 роки тому +1

      Yes

    • @jayapradeep9494
      @jayapradeep9494 4 роки тому +1

      Yes

    • @krvnaick2022
      @krvnaick2022 4 роки тому

      Covid virus pakarum ,sookshilkanam.

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +41

    Siddique , urvashi, sainudeen, ellarum super

  • @jerinvkm7643
    @jerinvkm7643 2 роки тому +2

    നല്ല സിനിമ കോമഡിയുണ്ട്, ആക്ഷൻനുണ്ട്, ഫാമിലി എന്റർടൈൻമെന്റ് 💥💥💥🥰🥰🥰

  • @KattileKannan98
    @KattileKannan98 4 роки тому +68

    Depressed adich irikumbol.. nere you tubil poyi old films kanunath njan matramano

  • @sugeshn8382
    @sugeshn8382 3 роки тому +2

    Valare nalla movie anu..comedy m kathayum.nd👍

  • @MsPrameesh
    @MsPrameesh 4 роки тому +9

    ഉലകം ചുറ്റും വലിബാൻ ഇൗ കഥ തന്നെ ആണല്ലോ 😛😛😛

  • @മതടഷശ
    @മതടഷശ 4 роки тому +11

    ഇങ്ങനെ നിയമം നോക്കുന്ന ഒരു മനുഷ്യനെ ഞാനാദ്യമായിട്ടാ കാണുന്നെ.

  • @ismailahmad9576
    @ismailahmad9576 5 років тому +23

    Uruvashiyechi itil entoru cute

  • @razinziyarz3695
    @razinziyarz3695 2 роки тому +4

    നല്ല സിനിമ 👍 കമന്റ് നോക്കി സമയം കളയാതെ കണ്ടിരുന്നോളൂ ഇഷ്ടപ്പെടും 😊

  • @ranjithdaffodils4326
    @ranjithdaffodils4326 3 роки тому +4

    ആദരാഞ്ജലികൾ TS മോഹൻ സർ

  • @ABINSIBY90
    @ABINSIBY90 7 місяців тому +1

    1st ഹാഫ് മുതൽ 2nd ഹാഫിന്റെ ഏറെക്കുറെ വരെ കിടിലനായിരുന്നു. അതേ ട്രാക്ക് ക്ലൈമാക്സ്‌ വരെ maintain ചെയ്തിരുന്നെങ്കിൽ നന്നായേനെ.. Anyway അടിപൊളി മൂവി. ഇനിയും കാണും..

  • @jimshidamoli8242
    @jimshidamoli8242 4 роки тому +6

    Nalla movie sainudeen marikandayirunnu sinimayilum. Jeevithathilum

    • @wood_pecker_
      @wood_pecker_ 5 місяців тому

      yes...aa pavathine chumma film il kollichu...last frnd marichapozhum urvashiyude chiri undu 😂

  • @yasimmuhsina5449
    @yasimmuhsina5449 5 років тому +13

    Wow what a fantastic film. Thanks for uploading this film. Please upload one more film sreethanam

  • @pradeepkk8870
    @pradeepkk8870 4 роки тому +7

    Supper movie Siddique adipoli

  • @HariKrishnan-dd1oe
    @HariKrishnan-dd1oe 8 місяців тому +1

    നല്ല പടം👍
    ക്ലൈമാക്സിൽ സൈനുദ്ധീൻ മരിച്ചു കിടക്കുമ്പോൾ ഉർവശി ചിരിച്ചത് അരോചകമായി തോന്നി

  • @praveenfrancisfrancis9037
    @praveenfrancisfrancis9037 4 роки тому +36

    പഴയ സിനിമ കളിൽ എലത്തിലും നായകന്റെ സുഹൃത്തിനെ കൊല്ലും,

  • @lidiya1400
    @lidiya1400 3 роки тому +30

    2021 kannunavar undo 😁 Ennepolle 😊

  • @afseeabi2607
    @afseeabi2607 2 роки тому +23

    എല്ലക്കിലും സിദ്ദിഖ് sir ന്റെ മൂവി ഒരു രസ പ്രതേക്കിച്ചും പഴയ മൂവി😜🌹😘

  • @varsha6574
    @varsha6574 3 роки тому +6

    ഞാൻ 2021 ലാണ് ഈ മൂവി കണ്ടത്. മുൻപ് കാണാതിരുന്നത് നഷ്ടമായിപ്പോയി.

    • @sandeepp4120
      @sandeepp4120 Рік тому

      അതേ ഒരു തെറ്റ് തന്നെ

  • @m4music706
    @m4music706 4 роки тому +14

    ഉർവശി ആന്റിയുടെ പഴയ സിനിമകൾ കാണാൻ തന്നെ ഒരു രസമാണ്

    • @nigiyu
      @nigiyu Місяць тому

      Auntyo??😂😂😂

    • @m4music706
      @m4music706 Місяць тому

      @nigiyu പിന്നെല്ലാതെ.... 25വയസു അല്ലല്ലോ പ്രായം 😀

    • @nigiyu
      @nigiyu Місяць тому

      @@m4music706 nammal indians mathrame ottum parijyam illathavare aunty uncle ennoke vilika

  • @rejithpkd1723
    @rejithpkd1723 4 роки тому +4

    Mathukutty RIP😢Nalla movie aanu....Sidhique,Zainudeen,Urvashi,Philomina,
    Swetha menon...Ellavarum Super

  • @ShabeerShabeershabi-ie2ir
    @ShabeerShabeershabi-ie2ir 4 місяці тому +3

    Old മൂവി കാണുന്ന പിള്ളേരാണ് 90le പിള്ളേര് അടി ലൈക്‌

  • @Gkm-
    @Gkm- 5 років тому +52

    തമാശ ഉണ്ട് സൈനുദ്ദീൻ 😁

  • @jayviswas9443
    @jayviswas9443 4 роки тому +5

    Nalla film. Corona kaalathu pazhaya cinemakal thanne sharanam..😅

  • @rijovarghese8605
    @rijovarghese8605 4 роки тому +11

    സിദ്ദിഖ് ഇക്കയുടെ സൈനുദ്ദീൻ kandapaol cheriyua ഒരു സങ്കടം

  • @sreejeshkr724
    @sreejeshkr724 5 місяців тому +2

    2024 ജൂലൈ 21ന് കാണുന്നു... കിടിലൻ പടം 🔥🔥

  • @sreeragcb1600
    @sreeragcb1600 3 роки тому +5

    ee time il ulla movies okke oru reksha illatta. ...❤️😇

  • @bennetraj912
    @bennetraj912 Рік тому +1

    Pazhaya movie kananulla trillonum puthiya movie kanubo kittarilla💥💥😍

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +145

    2019 l kanunavar arokke und ivide

    • @prasadpk8444
      @prasadpk8444 5 років тому

      RJ. sneha from club fm. Uae😄

    • @manucr77
      @manucr77 4 роки тому

      2020ഇൽ 🤣🤣🤣🤣🤣

  • @himababu327
    @himababu327 Рік тому +4

    Siddique sainudheen combo poli❤ sainudheen marikkandayirunnu😢

  • @minimini3129
    @minimini3129 Рік тому +1

    Old padam Kannan anik epo estama.😊thiraju pidich kannum😊

  • @muthu170281
    @muthu170281 4 роки тому +10

    Little thrill also.... Good...

  • @ajoyfrancis9534
    @ajoyfrancis9534 2 роки тому +3

    Kozhapila kandirikam 🙌🏻💓

  • @Sharujishad
    @Sharujishad 4 роки тому +21

    സൂപ്പർ... പക്ഷേ സൈനുദ്ദീനെ കൊല്ലണ്ടായിരുന്നു

  • @muhamednoushad6778
    @muhamednoushad6778 3 роки тому +11

    19:40 ഇഷ്ടായി . wonder Acting

  • @bilalbillu8430
    @bilalbillu8430 4 роки тому +1

    Supr movie first watching

  • @thasleemashahul-p3g
    @thasleemashahul-p3g 24 дні тому

    Old സിനിമ ഞാനും കാണും👍👍👍

  • @diljithtjenu3029
    @diljithtjenu3029 7 років тому +13

    Good...Good...Good...Super movie

  • @sreekr
    @sreekr 5 років тому +30

    1:34:48 - "നിലാവിന്‍ ഇളം പീലികളായി തലോടും സ്നേഹം പോലെ ... ഇന്നറിഞ്ഞു ഞാൻ, നിന്റെ മാനസം " - മനോഹരമായ ഗാനം

    • @lijokgeorge7094
      @lijokgeorge7094 Рік тому +1

      Raveendran മാഷ്‌ ❤🎉

    • @JayapalMK
      @JayapalMK 9 місяців тому

      ദാസേട്ടനും മനോഹരമായി പാടിയിട്ടുണ്ട് സിനിമയിൽ ഉണ്ടോ ?

  • @sasikumarnarayanan5663
    @sasikumarnarayanan5663 3 роки тому +3

    Athrakk chirikkan onnum ella
    Good film

  • @muhammedshuhad5942
    @muhammedshuhad5942 7 років тому +36

    ഉർവശി ചേച്ചി കലക്കി ഇത് പോലുള്ള കിടിലൻ സിനിമകൾ ഇനി ഉണ്ടാവുമോ ??

  • @Jraoofpannur
    @Jraoofpannur 2 роки тому +8

    തെറ്റുകൾക്ക് നേരെ കണ്ണടക്കുന്ന സാറിന്റെ സീനിയോറിറ്റിയെ മാനിക്കാൻ ബുദ്ധിമുട്ടുണ്ട് സർ👍👍👍✅✅✅

  • @Aksh456tomzebr
    @Aksh456tomzebr 4 роки тому +7

    Only tension reliever is malayalam old movies...

  • @sreyaskrishna9162
    @sreyaskrishna9162 4 роки тому +4

    Sidique sainudden urvashi super nice movie

  • @vazhuthacaud
    @vazhuthacaud 9 років тому +15

    Thanks for uploading: have been searching for a long time.

  • @fazilbinyusuf8032
    @fazilbinyusuf8032 4 роки тому +64

    ഇൗ പടം ഇപ്പോൾ കാണുന്നവരുണ്ടോ?

    • @Sadiqali-mq5go
      @Sadiqali-mq5go 4 роки тому +2

      ഇല്ല

    • @hamras201
      @hamras201 4 роки тому +4

      *Sorry njan nalaya*

    • @dhanyajames9138
      @dhanyajames9138 3 роки тому

      ഞാൻ ഇപ്പോ കാണുന്നുണ്ട് കേട്ടോ 😜😜😜

    • @junujafar4874
      @junujafar4874 3 роки тому

      2021😄😄🙏

  • @princeofparakkal4202
    @princeofparakkal4202 5 років тому +14

    ചിരിച്ച് മരിക്കാനൊന്നും ഇല്ല കൊള്ളാം കുറ്റം പറയില്ല ആരും

  • @shyjal-km
    @shyjal-km 5 років тому +4

    അടിപൊളി.. സിനിമ... 😍😍

  • @nithinnitz1239
    @nithinnitz1239 2 роки тому +4

    ഇതിലടങ്ങിയിരിക്കുന്നത് മറ്റൊന്നുമല്ല പെണ്ണ് ഒരുമ്പെട്ടാൽ .............
    ഉർവ്വശി തന്റെ ഏറ്റവും പരമാവധി നൽകിയിട്ടുണ്ട് , മൊത്തമായും തുടരെ എല്ലാം സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വിമർശകർക്ക് പോലും അതിൽ വിയോജിപ്പ് ഇല്ല. എത്രത്തോളം നന്നാക്കാമോ അത്രയുമധികം ഉർവ്വശി യഥാർത്ഥത്തിൽ ചലച്ചിത്രത്തിന്റെ തലക്കെട്ട് ശരിക്കും എങ്ങനെയാണ് അല്ലെങ്കിൽ മറ്റ് പല ശശികല മാരുംനമ്മുടെ സമൂഹത്തിൽ എങ്ങും എവിടെയും എപ്പോഴും കാണപ്പെടുന്നു എന്ന് തന്നെ അടിവരയിട്ടു നിഗമനത്തിൽ എത്തേണ്ടതുണ്ട്.
    മായാ ദേവി തന്റെ പ്രശ്നങ്ങളിലൂടെ പോകുമ്പോൾ ശശികല മാർ കൗശലം കാണിച്ചു കൊണ്ടേയിരിക്കുന്നു.
    ഇപ്പോൾ ഇങ്ങനെയുള്ള മായാ ദേവി മാർ ഉണ്ടാകുമോ എന്ന ശേഷിപ്പുകൾ ബാക്കിയാക്കി നിർത്തട്ടെ.
    വിരളമായി കാണുമായിരിക്കാം എന്നത് മറ്റൊരു യാഥാർത്ഥ്യം.

  • @DAYN2000
    @DAYN2000 5 років тому +14

    പടം കൊള്ളാം. നന്നായി😍😘

  • @ratheeshchandran4849
    @ratheeshchandran4849 Рік тому

    Njan ee movie kanaan kaaranam onneyulloo. S. I. Dakshayani ( Inspector Balram), S. I. Mariyamma Thomas ( Ishttam) - Kalpana, S. I. Sosamma ( Ottayal Pattalam) K. P. A. C. Lalita, DCP Nithya ( Superman) Shobhana... one way or another mollywoodile ella nadimarum Kakki ittavaraanu. Now, Sheelu Abraham ( Puthiya Niyamam, Veekam)! Ennittum Urvasi oru levelilum Kakki ittittilla at any context. But, now she really gave surprise for me - White and white uniform of Naval force!

  • @sandeepp4120
    @sandeepp4120 Рік тому +5

    Title എഴുതി കാണിക്കുന്നത് തന്നെ കണ്ടിരിക്കാൻ ഒരു സുഖമാണ്

  • @Hopy770
    @Hopy770 4 роки тому +12

    1:09:21 ഞാൻ ഫാദർ കൂരാചുണ്ടൻ 🤣🤣🤣..

  • @bilalbillu8430
    @bilalbillu8430 4 роки тому +11

    Corona postive ayi kanunnavarundo eanne pole🤣🤣🤣🤣

  • @anjuthomas3826
    @anjuthomas3826 4 роки тому +6

    It’s a good movie 🍿 enjoy

  • @marco4701-e2p
    @marco4701-e2p 4 роки тому +6

    Enthu climax aanado koottukkaaran marichu kidakkumbozha mattaval chirikkunnath...sainudheene kollanda oraavashyavumilla.. chelappol aa kaalagattathile Trent aavum..

  • @user-bx7fl9td8t
    @user-bx7fl9td8t 4 роки тому +145

    ലോക്ക് ഡൗൺ ൽ കാണുന്നോർ ഒന്ന് അറിയിച്ചിട്ട് പോണം ട്ടോ

  • @sugeshn8382
    @sugeshn8382 3 роки тому +6

    2.01..sidiq nte shabdam polum abinayikunnu👍👍👍

  • @vyshakh6952
    @vyshakh6952 6 років тому +4

    Very nice movie, warm regards

  • @riderfaizi2558
    @riderfaizi2558 4 роки тому +16

    ഈ സിനിയുടെ ത്രില്ല് ഒന്നും പുതിയ സിനിമയിൽ കിട്ടില്ല

  • @mask9244
    @mask9244 5 років тому +22

    Siddikkede entry scene same writer alde thanne Annan thambi film use cheytyittund mammukkede entry scene ayittu, comedy enthannu vechal Ari vangan varunnal Siddiqikka Anu 😂😂😂
    Kurachu Matti serial writer Krishna poojappura e cinema ulakam chuttum valibanumakki

  • @cinjujohny7064
    @cinjujohny7064 3 роки тому +1

    Kollato .enik ishtay

  • @marunattilorumalayali8258
    @marunattilorumalayali8258 4 роки тому +15

    ഇപ്പോഴുള്ള മിക്ക സിനിമയും കാണുമ്പോൾ അത് പിടിച്ചവനെ വലിച്ചു കീറാൻ തോന്നും

  • @remyaabin3638
    @remyaabin3638 Місяць тому

    എനിക്ക് കൂടുതൽ ലാലേട്ടന്റെ സിനിമയാണ് ഇഷ്ടം

  • @visakhmurukesan5484
    @visakhmurukesan5484 3 роки тому +2

    Sidique sir💓💓💓💓

  • @renjudas3816
    @renjudas3816 6 років тому +6

    Very good

  • @MojiMohanan
    @MojiMohanan Рік тому +1

    തന്റെ തല കൊണ്ട് എനിക്ക് കാണാൻ വയ്യ സൈനുദ്ധീൻ.. എന്റെ തല കൊണ്ട് എനിക്ക് അല്ലെ കാണാൻ പറ്റു 😄😄

  • @bobinthomas2249
    @bobinthomas2249 6 місяців тому +1

    ❤ഉർവശി💙

  • @joonuparvanammedia7461
    @joonuparvanammedia7461 9 місяців тому +3

    10.10 ഞങ്ങളുടെ ഹോസ്റ്റലിലെ മദർ ആയിരുന്നെങ്കിൽ എല്ലാത്തിനേം സെമിത്തേരിയിൽ അടക്കിയേനെ

  • @krvnaick2022
    @krvnaick2022 4 роки тому +2

    At 11.32 Urvashi opens the inland letter, or airmail and pulls out Draft stuck to it. Whether air letters or inland letters permit anything as contents? real KAUSHALAM!

  • @nishanichu2842
    @nishanichu2842 Рік тому

    നല്ലൊരു സിനിമ ❤

  • @nishaadtk6718
    @nishaadtk6718 6 років тому +30

    Plz upload "ഇതു മഞ്ഞുകാലം"

    • @sugeshn8382
      @sugeshn8382 3 роки тому +1

      Njanum.kure ayi e padam nokunnu..valare nalla movie anu

  • @trivandrum3496
    @trivandrum3496 4 роки тому +11

    Sainudeen marikkandayirunnu...filmilum jeevithathilum😢😢

  • @eldhosekc4593
    @eldhosekc4593 5 років тому +4

    Intro kalakki....

  • @KLsevntyone
    @KLsevntyone 3 роки тому +1

    ഞാനും ആദ്യം

  • @sugeshn8382
    @sugeshn8382 3 роки тому +1

    Gud movie👍👍👍👍👍👍

  • @jansharshan123
    @jansharshan123 9 років тому +33

    sainudheen the great

  • @vijeshkk931
    @vijeshkk931 3 роки тому +1

    Njan e,adam 4.5.21.kandu..nalla thamasha padam...

  • @saliquepc3865
    @saliquepc3865 3 роки тому +3

    Sidhique polichuuu

  • @Samachan-fo9th
    @Samachan-fo9th 3 роки тому +4

    🔥🔥🔥

  • @അമ്മു-ഞ7ഗ
    @അമ്മു-ഞ7ഗ 3 роки тому +3

    2021.14
    ..👍👍👍👍👍👍👍

  • @vipindamodharan849
    @vipindamodharan849 4 роки тому +10

    അവസാനം മീശമാധവൻ ടച്ച്‌ എനിക്ക് മാത്രമാണോ തോന്നിയത്.

  • @sreeragsree7926
    @sreeragsree7926 3 роки тому +3

    Koch karayumbol kodukan ullath koduthal mathi 😀