പടം നന്നായിട്ടുണ്ട്, നല്ല രസകരമായ രംഗങ്ങളിലൂടെ പൊയ്ക്കൊണ്ടിരുന്ന മൂവി പെട്ടെന്ന് ആണ് വഴിത്തിരിവുകൾ ഉണ്ടായത്, എന്തായാലും നല്ല ഗ്രാമാന്തരീക്ഷമുള്ള മൂവി ആണ്, എല്ലാവരും അടിപൊളി ആയിട്ടുണ്ട്, സംയുക്ത വർമ്മ നല്ല കഴിവുള്ള നടിയാണ്, നല്ല പക്വത ഉള്ള അഭിനയം, 👍🙏
Better first half. Second half സായി കുമാർ വന്ന രംഗം മുതൽ .... എന്തോ ഒരു ചേർച്ചക്കുറവ് പോലെ. കഥ നല്ലതാ പക്ഷെ നന്നായി എക്സിക്യൂട്ട് ചെയ്യാൻ സംവിധായകന് സാധിച്ചോ എന്നൊരു ചോദ്യം ബാക്കി. ആക്ടർസ് ഒക്കെ നന്നായി ചെയ്തു.
How beautiful. Headmaster is making the teacher to stay with him. Can you imagine these things today. Really we are loosing human touch. We are becoming selfish day by day. Even we don't want to know our neighbors 😔😔
Sreenivasan is completely responsible for this situation. he could have just said no this is not my wife its my colleague. Or when he saw the time was passing, he could have hired an auto and taken her to the bus stop and said he will take her luggage and drop it later to her house. She is also responsible for not leaving the place and telling Sreenivasan to bring her luggage later.
Jyothilakshmi shit should know one thing. Bastard Nedumudi Venu is the script writer. Without Nedumudi bastard, the script writer, asking Sreeni to do so, how can Sreenivasan do it on his own??!! 😁😁
Makes you want to keep watching till the end. Great job by the main cast. Seeing Nedumudi Venu in this kind of role was a surprise but he did a great job too.
Amazing love story. All the aspects of love and the facial expressions are superbly delivered by Samyukta as in my findings no other female artists are capable to act like this. No feeling arise when viewing this movie as it is an act but feel a real one happenning in front of us. Such an excellent artist is Samyukta especially in love story movies. Srinivasan's innocent act is admirable.
ഇതിൽ ശ്രീനിവാസൻ ചെയ്ത കഥാപാത്രത്തിനെ വളരെ നിസ്സഹായനായാണ് കാണിക്കുന്നത് ആ character അയാൾക്ക് ഇഷ്ട്ടം തോന്നിയ പെൺകുട്ടിയോട് ആവശ്യമില്ലാത്ത freedom എടുത്തതിന്റെ കാരണം കൊണ്ടാണ് ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടായത് അയാൾ അവരുടെ സ്വതന്ദ്ര്യതെക്കുറിച്ച് ചിന്തിച്ചതെ ഇല്ല സംയുക്തയുടെ കഥാപാത്രം ക്ഷമകെട്ടപ്പോൾ കാണിച്ച ദേഷ്യം textiles ഇൽ വച്ചു കാണിച്ചിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടാകുമായിരുന്നില്ല അവരുടെ കുലീനതയെ അയാൾ മുതലെടുക്കുകയും ചെയ്തു I think it is cruel പിന്നീട് അയാൾക്ക് വീണ്ടും അവരോടുള്ള ദേഷ്യം എന്തിനാണെന്ന് മനസിലാകുന്നില്ല അയാൾ അറിയാതെയായിരുന്നെങ്കിലും അവരുടെ താല്പര്യമില്ലാതെ അവരെ ഹോട്ടലിൽ കൊണ്ടുപോയത് തെറ്റ് തന്നെയാണ് അത് ഇനി എന്ത് സ്വർത്ഥതയുടെ പേരിലായാലും ശെരിയല്ല കാരണം അവരോടു അയാൾ അതിനു മുൻപ് ഇഷ്ടമാണെന്നു പറഞ്ഞതേയില്ലായിരുന്നു Innocent ന്റെ character വഴി അറിയിച്ചപ്പോൾ അയാളോട് ഒരു മറുപടി അവർ പറഞ്ഞതേയില്ല പിന്നെ എന്തിനാണ് ഇത്രയും സ്വാതന്ത്ര്യം എടുത്തത് അത് തന്നെ ശെരിയല്ല
ഇതുപോലുള്ള പ,ഹയ ചിത്രങ്ങളുടെ പുതുമ മിക്ക് ഇന്നത്തെ ചിത്രങ്ങൾക്കു ഇല്ല അതുപോലെ തന്നെയാണ് പാട്ടുകളും. അധ്യകാല ഗാനങ്ങൾ ഇന്നും പുതുമയോടെ ഉണ്ട്. പുതിയ തലമുറ പോലും ഇഷ്ടപ്പെട്ടു ഇന്നും പാടുന്നതും അതു കൊണ്ടാണ്. എന്നു വെച്ചു നല്ല പാട്ടുകളും ചിത്രങ്ങളും ഇന്ന് ഇല്ല എന്നല്ല. നല്ലതിന്ടെ ഇടയിൽ നല്ലതല്ലാത്ത ചിത്രങ്ങളും ഉണ്ടെന്നു പറയുകയാണ്. സമ കാലികമായ നല്ല മൂല്യമുള്ള തും മനസ്സിലാക്കേണ്ട ഭൂമിയിൽ സംഭവിക്കുന്നത് പലരും അറിയാത്തതുമായ യാഥാർഥ്യമായ കാര്യങ്ങൾ ,മനുഷ്യൻ അറിയപ്പെടാതെ പോകുന്ന കാര്യങ്ങളും ഉണ്ട്. എന്നാലും നല്ല ചിത്രങ്ങൾ ഇനിയും വരുമെന്ന പ്രതീക്ഷ വെക്കുന്നു. സങ്കേതികതയില്യം അഭിനയത്തിന്റെ കാര്യത്തിലും നല്ല കഴിവാണ് ഇന്നുള്ളത്.
ചിത്രീകരണം നന്നായി ആസ്വദിക്കാൻ കഴിയുന്നുണ്ട്. പൂർണ്ണമായും പഴയകാലത്തേക്ക് കൂട്ടികൊണ്ട് പോവുന്ന സിനിമ. പക്ഷേ കഥയുടെ നിലവാരം മനസ്സിനെ സ്വാധീനിക്കത്ത രീതിയിൽ നീതി പുലർത്തുന്നില്ല
Wonderful movie Though I am not a malayalee I can very well understand malayalam as I am from kanyakumari District Truely a wonderful movie The initial scenes in school were wonderfully created I don't know who is the director But he has really created a masterpiece in a love story
Beautiful love story is interrupted thereafter ressurected again. Good aspirations are given and focused in the tune of true love that never been destroyed. Well played by Srinivasan and Samyukta as she is an exclusive artist for romance as she proved in her movies like Mazha, Mehamalhar etc.,where she expressed her excellent talent. Muhesh acted very good role at end part. Nice romantic story.
*അങ്ങനെ ഒരു നീണ്ട അവധികാലത്തിന് ശേഷം പിന്നെയും നിന്നെ കണ്ടു അങ് സൗദിയിൽ ഇരുന്ന് പണ്ട് കണ്ടപ്പോൾ ഞാൻ പടിക്കുവായിരുന്നു.....ഇന്ന് കാണുമ്പോൾ ജോലിയും.......😂😂😂👌👍*
ഈശ്വരാ... ഇങ്ങനെയുള്ള സിനിമയൊക്കെ എങ്ങിനെ എഴുതി സംവിധാനം ചെയ്യുന്നു... അതുപോലെ സംയുക്തവർമയും, ശ്രീനിവാസനും, മുകേഷും എന്താണ് ഒരു അഭിനയം....അതുപോലെ ഒരു പാട്ടെ ഉള്ളുവെങ്കിലും അതിന്റെ ഈണവും വരികളും 😢😢😢മനസിനെ പിടിച്ചു കുലുക്കുന്ന സിനിമകളിൽ ഒന്ന് 😢😢😢😢😢😢😢
ഞാൻ പഠിച്ച സ്കൂൾ എൻറ മക്കൾ പഠിച്ച സ്കൂൾ ഇന്ന് സ്കൂളിന്റെ മുഖഛായയൊക്കെ മാറി മുഴുവൻ കോൺക്രിറ്റ് കെട്ടിടങ്ങൾ ആയി 1 ഇപ്പോൾ എന്റെ പേരക്കുട്ടികൾ ഇവിടെ പഠിക്കുന്നു
ശ്രീനിവാസൻ ⚡⚡ സംയുക്ത വർമ്മ മുകേഷ്, സായ്കുമാർ, ഇന്നസെന്റ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, കെ. പി. എ. സി. ലളിത, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഒറ്റപ്പാലം പപ്പൻ, വത്സല മേനോൻ, പറവൂർ രാമചന്ദ്രൻ, ജെയിംസ്, റോസ്‌ലിൻ, ലിസി ജോസ്
പഴയ പടങ്ങളുടെ ആ ഒരു feel അതൊന്നു വേറെ തന്നെ ആണ് 😍
ഇതുപോലുള്ള പഴയ സിനിമകൾ കാണുന്ന പകുതി feel പോലും പുത്തൻ സിനിമകൾക്ക് ഇല്ലാ 🥲
പുതിയ സിനിമകൾ ഫുൾ തോന്നിവാസം അല്ലേ പഴയ സിനിമയുടെ അടുത്തേക്ക് എത്തില്ല
Eppo they cinema kal oru vattam kaanaam , but edhu poley ulla cinimakal anganey alla, piney piney kanaan thoonum
Ithupolathe padangal kaanumbo kittunna aa feel...😘 Pazhayakala padangal ithupole istappedunnavarundo ivide😘
Yes
Sathyam. Inganathe kurachu movies suggest cheyyamo?
@@Kichu8032 sathyan anthikad movies serch chey feel good movies anr
Und
@@jaleelstark4174 8888888888888888888888
2024 ൽ കാണുന്നവർ ഉണ്ടോ
Und
@@HaneefaOph illa....
illa
29/6/2024 10:57 am
ഉണ്ട് എന്താ തനിക് എന്തെങ്കിലും വിരോധം ഉണ്ടോ
2024 കാണുന്നവർ ഉണ്ടോ? എനിക്ക് അഭിമാനിക്കാം ഇത് പിടിച്ചത് എന്റെ ഞാൻ പഠിച്ച സ്കൂളിൽ ആണ്. 🥹 സംയുക്ത പാട്ടു പടിപ്പിക്കുന്ന സോങ്ങിൽ ഞാൻ ഉണ്ട്. 🥰
😘🥰🥰❤️👍
Aa school ethanu
Ghss chowara
Evide aanu
ചൊവ്വരഗവ: ഹയർ സെക്കന്റെറി സകൂൾ ആലുവ ഉപജില്ല
പടം നന്നായിട്ടുണ്ട്, നല്ല രസകരമായ രംഗങ്ങളിലൂടെ പൊയ്ക്കൊണ്ടിരുന്ന മൂവി പെട്ടെന്ന് ആണ് വഴിത്തിരിവുകൾ ഉണ്ടായത്, എന്തായാലും നല്ല ഗ്രാമാന്തരീക്ഷമുള്ള മൂവി ആണ്, എല്ലാവരും അടിപൊളി ആയിട്ടുണ്ട്, സംയുക്ത വർമ്മ നല്ല കഴിവുള്ള നടിയാണ്, നല്ല പക്വത ഉള്ള അഭിനയം, 👍🙏
ithu nJAn kunjile theater poi kandituntu
മോഹൻെറ പടമല്ലേ
സിനിമ കാണൽ മാത്രം ആണോ ജോലി.
@@sunlandingmoonfakelanding421Padam hit aano?
47:09..പുലർ വെയിലും പകൽ മുകിലും.... My fvrt സോങ് 😍😍😍
👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
നമ്മൾ ടൗണിൽ എത്തുമ്പോ എത്ര മണിയാകും
അത് ടൗണിൽ എത്തുമ്പോ watch നോക്കിയാൽ മതി മണി പിടികിട്ടും
പണ്ട് ദൂരദർശനിൽ ഓണത്തിനും വിഷുവിനും ഞായറാഴ്ച്ചകളിലും എപ്പോഴും കാണിക്കുന്ന പടം
Yes
പദ്മിനിയെ കണ്ടിട്ടില്ല. എങ്ങനെ ഉണ്ട്.
Correct, ormayundu...
ഇതൊക്കെയാണ് സിനിമ ...
സയുക്ത💖
പുലര്‍വെയിലും പകല്‍മുകിലും
സ്വയമലിയും യാമം
കുറുമൊഴിയും കുരുവികളും
മഴ നനയും യാമം💕
പ്രണയമെഴും ദൂതുവരാന്‍
ചിറകുതരൂ വെണ്‍പ്രാവേ
പുലര്‍വെയിലും പകല്‍മുകിലും
സ്വയമലിയും യാമം💖
കുറുമൊഴിയും കുരുവികളും
മഴ നനയും യാമം💕
പിന്നെയും കാണാൻ വന്നു.. 😢 കൊല്ലം 3 പോയി എത്ര പെട്ടന്ന്
ഇങ്ങനെയുള്ള സിനിമകളിൽ ജോൺസൺ മാസ്റ്ററുടെ സംഗീതവും ഒരു വല്ലാത്ത feel ആണ് 🥰... മലയാള സിനിമയുടെ സുവർണ കാലം 🥰🥰
പുലർവെയിലും പകൽ മുകിലും എന്ന് തുടങ്ങുന്ന ഗാനം സൂപ്പർ ആണ്
😄
👍🏿👍🏿👍🏿👍🏿👍🏿👍🏿
Cochin haneefa 🔥🔥🔥 brilliant actor
Better first half. Second half സായി കുമാർ വന്ന രംഗം മുതൽ .... എന്തോ ഒരു ചേർച്ചക്കുറവ് പോലെ. കഥ നല്ലതാ പക്ഷെ നന്നായി എക്സിക്യൂട്ട് ചെയ്യാൻ സംവിധായകന് സാധിച്ചോ എന്നൊരു ചോദ്യം ബാക്കി. ആക്ടർസ് ഒക്കെ നന്നായി ചെയ്തു.
Yes.
സത്യം
Yup
Had watched this movie with parents in Asianet just after I got my 12th results..Pure nostalgia.. simple n sweet movie
Aww that's a sweet memory
Same here also
@@Jithesh1617 :)
സത്യം ആന്നോ ഈ പറയുന്നെ
2024 കാണുന്ന ആരേലും undo
ഉണ്ട്
I am ഉണ്ട്
S
Njanund
Indee
Saw this film in theatre with mother. Beautiful film and story.
How beautiful. Headmaster is making the teacher to stay with him. Can you imagine these things today. Really we are loosing human touch. We are becoming selfish day by day. Even we don't want to know our neighbors 😔😔
Exactly. New generation will think this as an unrealistic story plot
Sreenivasan is completely responsible for this situation. he could have just said no this is not my wife its my colleague. Or when he saw the time was passing, he could have hired an auto and taken her to the bus stop and said he will take her luggage and drop it later to her house. She is also responsible for not leaving the place and telling Sreenivasan to bring her luggage later.
Jyothilakshmi shit should know one thing. Bastard Nedumudi Venu is the script writer. Without Nedumudi bastard, the script writer, asking Sreeni to do so, how can Sreenivasan do it on his own??!! 😁😁
Story munnottu povande
Yenikku vayasu 34 aanu 🙄🙄 but ee cinema njaan innaanu kaanunnathu😥😥 paattu kettittundu but cinema inna kaanunne,,, really heart touch movie ❤❤❤❤❤
Ithonim kanathe നമ്മൾ എന്ത്inu jeevikunu alle
ലിങ്ക് കണ്ട് വന്നവർ ഇവിടെ കാമോൺട്ര 😉😉😉😉
Binu Ernakulam njan
Njan
Ere kore
ഞാനും
@@manimozzo169 ry4tggģ0n⁰0x000j0⁰06050t06hu
ഇതുപോലത്തെ ദുർബലരായ ആണുങ്ങൾ സ്ത്രീകൾക്കെന്നും ആപത്താണ്
പറയേണ്ട കാര്യങ്ങള്‍ പറയേണ്ടസമയത്ത് വായ് തുറന്നുപറയില്ല. എന്നിട്ട് സകല ഏണിയും വള്ളിയും കേറി പിടിക്കും. പണ്ടത്തെ മലയാളസിനിമയിലെ
സ്ഥിരം കലാപരുപാടി
Ippo pinne nalla padangalanallo
സിനിമ അല്ലേ 2 മണിക്കൂർ തികയ്ക്കേണ്ടേ.
😁
ചില കാര്യങ്ങൾ പറയാതെ ഇരിക്കുന്നത് ആണ് നല്ലത്.... മൗനം സമ്മതം എന്നല്ലേ 😊😊
ഇപ്പോഴത്തെ സിനിമ ആണെങ്കിൽ കഞ്ചാവ് വള്ളിയിൽ ആണെന്ന് മാത്രം
Nice Movie
Link കണ്ട് കാണാൻ വന്നതാ ഞാനും
2021 il attendance rekhappeduthunnu.. :P
Heart tutch movie... നല്ലൊരു ഫീൽ 😍😍
അവധി കാലം ഓർക്കാൻ ഒരു സിനിമ.
Makes you want to keep watching till the end. Great job by the main cast. Seeing Nedumudi Venu in this kind of role was a surprise but he did a great job too.
Good movie.... pazhaya kaalam pettenn manasil orma vannu.... school life, pazhaya bus veedu.... pt mash... sangeetham padipikunna teacher.....
അന്നത്തെ നല്ല നാളുകൾ ഇനി സ്വപ്‌നങ്ങളിൽ മാത്രം. 😭😭
2021 ൽ ആരെങ്കിലും
Malayalam moovies song
2001ഏഷ്യാനെറ്റ് ഓണകാലത്തു വന്ന സിനിമ
*2021 കൊറോണ കാലത്ത് കാണുന്ന വരുണ്ടോന്ന് ഉള്ള കമന്റ് വന്നോ.😂🤣*
നല്ല ഒരു സിനിമ...❤❤
2020 ൽ ആദ്യം ആയി ഈ മൂവീ കാണുന്ന ഞാൻ
2021
2021ൽ
2021
@@rabeehaneen2125 me too
2021 l
Amazing love story. All the aspects of love and the facial expressions are superbly delivered by Samyukta as in my findings no other female artists are capable to act like this. No feeling arise when viewing this movie as it is an act but feel a real one happenning in front of us. Such an excellent artist is Samyukta especially in love story movies. Srinivasan's innocent act is admirable.
ഇതിൽ ശ്രീനിവാസൻ ചെയ്ത കഥാപാത്രത്തിനെ വളരെ നിസ്സഹായനായാണ് കാണിക്കുന്നത് ആ character അയാൾക്ക് ഇഷ്ട്ടം തോന്നിയ പെൺകുട്ടിയോട് ആവശ്യമില്ലാത്ത freedom എടുത്തതിന്റെ കാരണം കൊണ്ടാണ് ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടായത് അയാൾ അവരുടെ സ്വതന്ദ്ര്യതെക്കുറിച്ച് ചിന്തിച്ചതെ ഇല്ല സംയുക്തയുടെ കഥാപാത്രം ക്ഷമകെട്ടപ്പോൾ കാണിച്ച ദേഷ്യം textiles ഇൽ വച്ചു കാണിച്ചിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടാകുമായിരുന്നില്ല അവരുടെ കുലീനതയെ അയാൾ മുതലെടുക്കുകയും ചെയ്തു I think it is cruel പിന്നീട് അയാൾക്ക് വീണ്ടും അവരോടുള്ള ദേഷ്യം എന്തിനാണെന്ന് മനസിലാകുന്നില്ല അയാൾ അറിയാതെയായിരുന്നെങ്കിലും അവരുടെ താല്പര്യമില്ലാതെ അവരെ ഹോട്ടലിൽ കൊണ്ടുപോയത് തെറ്റ് തന്നെയാണ് അത് ഇനി എന്ത് സ്വർത്ഥതയുടെ പേരിലായാലും ശെരിയല്ല കാരണം അവരോടു അയാൾ അതിനു മുൻപ് ഇഷ്ടമാണെന്നു പറഞ്ഞതേയില്ലായിരുന്നു Innocent ന്റെ character വഴി അറിയിച്ചപ്പോൾ അയാളോട് ഒരു മറുപടി അവർ പറഞ്ഞതേയില്ല പിന്നെ എന്തിനാണ് ഇത്രയും സ്വാതന്ത്ര്യം എടുത്തത് അത് തന്നെ ശെരിയല്ല
Njn aalochichathu thanneyaanu chechi paranjathu enthu vannaalum sreenivasan samyukthaye hotelil kondupovaan padillaayirunnu
@@sandeepes3912 athu ayalude swardhatha aanennu valare nisaramayi ayal nyayeekarikkunnumundu ennittu climax il kuttakkari aakkunnathu samyukthaye aanu samyuktha ayalude bharya alla ennu saikumarinodu textiles vachu ayal parayan madichathu enthu swardhathayude perilayalum angeekarikkan pattilla
@@sarikasari910 truee
@@sarikasari910 saikumarinte swabhavam nannayi ariyaam ennittum
@@sandeepes3912 ee cinema mattoru angle il present cheyyendathayirunnu ennu thonnunnu samyukthayude perspective vil penkuttikale ithrayum shantharumayi valarthunnathinte koodi problem aanu anganeyayillenkil nammal oru thettum cheyyatheyum kuzhappangalil chadendathivarum ellavarum react cheyyan kazhivullavarakanam
ഇതുപോലുള്ള പ,ഹയ ചിത്രങ്ങളുടെ പുതുമ മിക്ക് ഇന്നത്തെ ചിത്രങ്ങൾക്കു ഇല്ല അതുപോലെ തന്നെയാണ് പാട്ടുകളും. അധ്യകാല ഗാനങ്ങൾ ഇന്നും പുതുമയോടെ ഉണ്ട്. പുതിയ തലമുറ പോലും ഇഷ്ടപ്പെട്ടു ഇന്നും പാടുന്നതും അതു കൊണ്ടാണ്. എന്നു വെച്ചു നല്ല പാട്ടുകളും ചിത്രങ്ങളും ഇന്ന് ഇല്ല എന്നല്ല. നല്ലതിന്ടെ ഇടയിൽ നല്ലതല്ലാത്ത ചിത്രങ്ങളും ഉണ്ടെന്നു പറയുകയാണ്. സമ കാലികമായ നല്ല മൂല്യമുള്ള തും മനസ്സിലാക്കേണ്ട ഭൂമിയിൽ സംഭവിക്കുന്നത് പലരും അറിയാത്തതുമായ യാഥാർഥ്യമായ കാര്യങ്ങൾ ,മനുഷ്യൻ അറിയപ്പെടാതെ പോകുന്ന കാര്യങ്ങളും ഉണ്ട്. എന്നാലും നല്ല ചിത്രങ്ങൾ ഇനിയും വരുമെന്ന പ്രതീക്ഷ വെക്കുന്നു. സങ്കേതികതയില്യം അഭിനയത്തിന്റെ കാര്യത്തിലും നല്ല കഴിവാണ് ഇന്നുള്ളത്.
Tamil guy here didn't understand fully.. but super emotional and comedy film.. suddenly twist and drama.. true love always wins..
Excellent movie and wonderful performances by the lead actors.
ചിത്രീകരണം നന്നായി ആസ്വദിക്കാൻ കഴിയുന്നുണ്ട്. പൂർണ്ണമായും പഴയകാലത്തേക്ക് കൂട്ടികൊണ്ട് പോവുന്ന സിനിമ.
പക്ഷേ കഥയുടെ നിലവാരം മനസ്സിനെ സ്വാധീനിക്കത്ത രീതിയിൽ നീതി പുലർത്തുന്നില്ല
Mohan, Nedumudi, Mukesh and Sreenivasan - ഇനിയെന്തു വേണം ? Thanks for uploading
Oru satyakatha parayattey pand ea filmil sreeniyeyum mukeshineyumokke kandappol palarum karutikkanuka ith nalla comedy entertainer ennakum cineme kandappozhan churukkam chila comedikal ozhichal ea cinema oru shokaman pratyekich sreeni samyukta charrector kadann poya anubavangal aalochichal. Ith aadyamayi kanumbol prateekshichat nan paranna poleyanenkil like cheyyuka..
ഈ പടത്തിന്റെ സംവിധായകൻ മോഹൻ അന്തരിച്ചു ആദരാഞ്ജലികൾ 🌹
Ennale Asianet moviesil kandu but full aakan pattila athond engott vannu really good movie 💓💞
one of the best Malayalam movie ❤️
ഇതേ ക്വാളിറ്റിയിൽ കാണാമറയത്ത് എന്ന ഫിലിം കൂടി അപ്‌ലോഡ് ചെയ്യുക
സുന്ദരമായ സിനിമ 🌹
Wonderful movie
Though I am not a malayalee
I can very well understand malayalam as I am from kanyakumari District
Truely a wonderful movie
The initial scenes in school were wonderfully created
I don't know who is the director
But he has really created a masterpiece in a love story
Angane irunappo ormavannu climax marannupoyi
Nice one
Superb superb superb movie pls watch everyone.
I st halft oru award movie mood aaahn selcond half kollam sreenivasan mukesh saikumar kidilan acting fully oru award movie style
എന്തായാലും ഒരു പുതുമയുള്ള കഥ നല്ല സിനിമ
Innocent, Sreenivasan, Nedumudy VENU, Mukesh, KPAC Lalitha all others who casted in this movie, I am waiting for a movie like realistic life 🙏
Beautiful love story is interrupted thereafter ressurected again. Good aspirations are given and focused in the tune of true love that never been destroyed. Well played by Srinivasan and Samyukta as she is an exclusive artist for romance as she proved in her movies like Mazha, Mehamalhar etc.,where she expressed her excellent talent. Muhesh acted very good role at end part. Nice romantic story.
Samyuktha enthu cute anu
നമ്പർ?
@@Bharath-t7e 😳
ഒരു കിടിലൻ നാട്ടിൻപുറം പടം
നല്ലസൂപ്പർ മൂവി എല്ലാസിനിമയും ഞാൻകട്ട് ചെയ്താണ് കാണാറ് ഞാൻ ഒട്ടുംഅടിച്ചു കളയാതെ ഫുള്ള് കണ്ട മൂവി 😁👍
Padam kollam pakshe orupadu valich ezhakunnu
52:09 vare padam tarunna feeling supera pakshea pinea angotu neethipularthunilla ,cinema allea story munnotu pokendea . Bgm okea asadhya feeling melt ayi pokum loved it very much ... 52:00 varea ulla scenes etrayo vattam kanditu undenu enik tannea ariyilla❤
Nalla movie enik epazhum ishtam kanan.background music adipoli anu ithile.nostu
അന്നത്തെ സിനിമകളുടെ BGM 😢 വൈകുന്നേരം ദൂരദർശനിൽ കാണുമ്പോൾ വല്ലാത്ത feel ആണ്
Haneefa ikka super talented actor....miss u ikka
Nalla story filn
Ithil kanikkunna bus pokunnathu punalur to thenmala root aanu .
നെടുമുടി വേണുച്ചേട്ടന്റെ കഥ 🔥
Thakarnnna ee hrdhayam njan Nthu cheyyum.......
Nostu Adichu oru vithamaayi
🎥 movie 👌
ഹൃദയം repair cheytho
Sreenivasan sir🫶🙌
Watching 1st of January 2021😃😃
Pure malayalam movie..engane Ulla movies aaaanu ishtam..
ഇനി ആരും കണ്ടു സമയം കളയണ്ട ഒലക്കമ്മലെ പൊളി പടം
*2021 കൊറോണ കാലത്ത് കാണുന്ന വരുണ്ടോന്ന് ഉള്ള കമന്റ് വന്നോ.😂🤣*
Wow.. നല്ലൊരു സിനിമ
മുകേഷ് എന്തിനാണ് സംയുക്തയെ ശ്രീനിക്ക് ദാനം ചെയ്തതെന്ന് മനസിലായില്ല. സ്കൂളുകളിൽ drawing, music, തയ്യൽ ഇതൊക്കെ നിർത്തേണ്ട കാലം കഴിഞ്ഞു
Mattoru climax parayuu
Ur suggestion
@@soorya_k_a_s_p threesome variety aayirikkille
@@syamsagar439 വിത്ത് ഗുണം
@@soorya_k_a_s_p thanks
Nirthitt vediveppum, pubg yum aakkam parama kashtam thaan oke ethado
ശ്രീനിവാസൻ ദി ഗ്രേറ്റ് legent
Saikumar Super Acting
Location full തെന്മല ആണല്ലോ...❤️❤️
ഈ സിനിമയിലുള്ള അർച്ചന ബസ് ഇപ്പോഴും അവിടെ സർവ്വീസ് നടത്തുന്നുണ്ടോ???
@@sumesh.psubrahmaniansumesh2890 തെന്‍മല റൂട്ടില്‍ ഇല്ല.അഞ്ചലില്‍ ഉണ്ട്.
@@zakvlogs2097 താങ്ക്സ് ബ്രോ 👍🙏
Full location alla school Aluva chowara aanu kooduthalum Aluva aanu pinne ithile club kalamasserykk aduth aanu ippol illa
നിശബ്ദമായി ഒഴുകി വന്ന കവിത പോലെ.....
*അങ്ങനെ ഒരു നീണ്ട അവധികാലത്തിന് ശേഷം പിന്നെയും നിന്നെ കണ്ടു അങ് സൗദിയിൽ ഇരുന്ന് പണ്ട് കണ്ടപ്പോൾ ഞാൻ പടിക്കുവായിരുന്നു.....ഇന്ന് കാണുമ്പോൾ ജോലിയും.......😂😂😂👌👍*
ഞാനും സൗദിയിൽ നിന്നും കാണുന്നു
ഞാനും
Sonapur erunnu kanunnu.
Dubai
Njan keralathil irunn kaanunnu 😌
Njan kakoosil irunnu kanunu
ഈശ്വരാ... ഇങ്ങനെയുള്ള സിനിമയൊക്കെ എങ്ങിനെ എഴുതി സംവിധാനം ചെയ്യുന്നു... അതുപോലെ സംയുക്തവർമയും, ശ്രീനിവാസനും, മുകേഷും എന്താണ് ഒരു അഭിനയം....അതുപോലെ ഒരു പാട്ടെ ഉള്ളുവെങ്കിലും അതിന്റെ ഈണവും വരികളും 😢😢😢മനസിനെ പിടിച്ചു കുലുക്കുന്ന സിനിമകളിൽ ഒന്ന് 😢😢😢😢😢😢😢
Very nice movie. Thanks for uploading. Request you to upload sreenivasan movies "Chinthavishtayaya Shyamala" & "Kadha Parayumbol" in HD Quality.
Nedumudiyude ottum prateekshikkatha negetive role( annatheykalath).
le നന്ദൻ : എനിക്ക് എന്തിൻ്റെ കേടായിരുന്നു 😑
Kochin haneefa lettar olipich ulla irutham😁😁😁
Heart touching movie ❤❤❤19/7/2024
Sai kumaar polichu oru dhuroohatha undennulla thonnalilekku prekshakare aethikkan kazhinju
Sathyam💯
ഇതൊക്കെ കാണുബോൾ പഴയ നൊസ്റ്റാൾജിയ വരും,,,,
Such a beautiful movie ! No movies can replace old ones 🥰
E chitram oru thavana kand pinne kanumbol saikumarinte rengapravesan thott manasinakathoru vingala.. hoo!!
ചെറുപ്പത്തിൽ ദുരദർശനിൽ kanda film nostalgia
എന്റെ നാട് എന്റെ സ്കൂൾ..... 🌹🌹
ഇത് പാലകടണോ സ്കൂൾ
എവിടെ ആണ് സ്കൂൾ
Ee cinema yile school evide aa....palakkad aano
Alla.. Ernakulam district... Chowara... Near nedumbassery airport
ഞാൻ പഠിച്ച സ്കൂൾ എൻറ മക്കൾ പഠിച്ച സ്കൂൾ ഇന്ന് സ്കൂളിന്റെ മുഖഛായയൊക്കെ മാറി മുഴുവൻ കോൺക്രിറ്റ് കെട്ടിടങ്ങൾ ആയി 1 ഇപ്പോൾ എന്റെ പേരക്കുട്ടികൾ ഇവിടെ പഠിക്കുന്നു
Ohhhhh ee padamokeee😢😢😢😢❤❤❤❤
Endhoo oru tension ee movie kaanumbo 🙂
Samyuktha sreenikketire mozhi koduthatil oru thettum parayan patula angane oru sahacharyan sreeniyum kudiyan undakkiyat pandokke samyuktayod deshyam thonniyenkilum ippo aalochikkumbo avar thanneyan shari....
Movie location - Thenmala Dam Kollam
Kochin haneefka super athulya kalakaaran
കുളത്തുപ്പുഴ തെന്മല മേഖലയിൽ ആണ് ഈ സിനിമയുടെ കൂടുതൽ shorts എടുത്തിരിക്കുന്നത്...
oru video kaanune mune yeathreya ads ufff unskippable
ഹെഡ്മാഷ് വിളിക്കുന്നു
ഏഎന്തിന് 😂😂😂
ശ്രീനിവാസൻ ⚡⚡ സംയുക്ത വർമ്മ
മുകേഷ്, സായ്കുമാർ, ഇന്നസെന്റ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ,
കെ. പി. എ. സി. ലളിത, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഒറ്റപ്പാലം പപ്പൻ, വത്സല മേനോൻ, പറവൂർ രാമചന്ദ്രൻ, ജെയിംസ്, റോസ്‌ലിൻ, ലിസി ജോസ്
First scene നായകൻ ജയിലിൽ നിന്നും ഇറങ്ങി വരണം 👌🏼👌🏼👌🏼പക്ഷെ ബാലൻസ് മൂവി 😔😔😔😔
2021 കണുന്നവർ ഉണ്ടോ 🥰