മാളികയിൽ മുടിചൂടി വിളങ്ങും മലർ നാരി തങ്കതാലി പോലെ maalikayil mudi choodi vilangum malar naari

Поділитися
Вставка
  • Опубліковано 18 жов 2024
  • song #kerala #koyilandy #muttipatt #muttipattu #muttipaattu#koyilandy#kerala#song#razakhaji##kerala #muttipatt #koyilandy #song #mappilappattu #mappilappattukal #kolkali #ishal#kolkali #calicut #mappilappattu #dervish #mappila #oldisgold #old #oldsongs#kollam #shafi_kollam #starmagic #binuadimali #viral #viralvideo #comedy #viralshorts #muttipatt #songs #sufi #sufism #videos #dervish#balettan #mohanlal #laal #paatt #harisreeashokancomedyscenes #jagathi #jagathicomedy #jagathivlog#kollamshafi #shafi_kollam #kottupattu#muttipatt #kerala
    Song
    മാളികയിൽ മുടിചൂടി വിളങ്ങും മലർ നാരി
    തങ്കതാലി പോലെ കതൃകത്തി തിളങ്ങും പുതുനാരി..... (2)
    മല്ലികപ്പൂ മണമുള്ള പെണ്ണ്
    മാദകത്വം തുളുമ്പുന്ന കണ്ണ്
    മാരനിൽ ഇണ ചേരുന്ന പെണ്ണ്... (2)
    തന്നെ...... മലർ മേനിയുള്ളൊരു
    പെണ്ണെ.... കാണാൻ വരുന്നു
    നിന്നെ..... കരാളായ നിൻ
    മാരൻ അണിഞ്ഞു വരുന്നേ
    മാളികയിൽ.................. (മാളികയിൽ )
    പഞ്ചവർണ്ണപ്പൈങ്കിളി പെണ്ണ്
    കൊഞ്ചിടും കരികൂവള കണ്ണ്
    മൊഞ്ച് പത്തരമാറ്റുള്ള പെണ്ണ്... (2)
    തന്നെ........ മധു വൂറിടും മലർ
    പെണ്ണെ...... കാണാൻ വരുന്നു
    നിന്നെ......... അത് മുത്തി മണത്തു
    സുകിത്തിട് പോന്നേ..
    മാളികയിൽ..................... (മാളികയിൽ )
    മാലകൾ പലതരം അതിൽ ഉണ്ട്
    ചേലിടും ഉടു പുടവകൾ ഉണ്ട്
    താലിയും തങ്ക തരിവളയുണ്ട്... (2)
    കണ്ണേ............ഹൂറാനി പോലൊരു
    പെണ്ണെ........ പുതുമാരൻ ഇന്ന്
    വരുന്നേ..... മലർ മെത്തയിൽ ഒത്തു
    വസിച്ചിട് പൊന്നേ........
    മാളികയിൽ...................... (മാളികയിൽ)

КОМЕНТАРІ • 104