മക്കാ മണൽ തട്ടിൽ ഞാൻ ചെന്നിട്ടില്ലേലും makkaa manal thattil njaan chennittillelum

Поділитися
Вставка
  • Опубліковано 4 лис 2022
  • song #kerala #koyilandy #muttipatt #muttipattu #muttipaattu#koyilandy#kerala#song#razakhaji##kerala #muttipatt #koyilandy #song #mappilappattu #mappilappattukal #kolkali #ishal#kolkali #calicut #mappilappattu #dervish #mappila #oldisgold #old #oldsongs#kollam #shafi_kollam #starmagic #binuadimali #viral #viralvideo #comedy #viralshorts #muttipatt #songs #sufi #sufism #videos #dervish#balettan #mohanlal #laal #paatt #harisreeashokancomedyscenes #jagathi #jagathicomedy #jagathivlog#kollamshafi #shafi_kollam #kottupattu#muttipatt #kerala#oldisgold #muttipatt #koyilandy #ishal
    Song
    മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും
    ആരംഭ മുത്ത്‌ റസൂലെ കണ്ടു
    മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ
    നോക്കുംബോൾ
    അറിവിന്റെ കേധാര ഭൂവി കണ്ടു
    അറിവിന്റെ കേധാര ഭൂവി കണ്ടു
    മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും
    ആരംഭ മുത്ത്‌ റസൂലെ കണ്ടു
    മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ
    നോക്കുംബോൾ
    അറിവിന്റെ കേധാര ഭൂവി കണ്ടു
    അറിവിന്റെ കേധാര ഭൂവി കണ്ടു
    പതിമക്കത്താക്കാലം ഞാൻ പിറന്നില്ലേലും
    പരിശുദ്ധ നൂറിൻ വഴികൾ കണ്ടു
    പതിമക്കത്താക്കാലം ഞാൻ പിറന്നില്ലേലും
    പരിശുദ്ധ നൂറിൻ വഴികൾ കണ്ടു
    പരിശുദ്ധ നബിയെ ഞാൻ നേരിൽ കണ്ടില്ലേലും
    പൂമുഖ മിന്നെന്റെ ഖൽബിൽ കണ്ടു
    മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും
    ആരംഭ മുത്ത്‌ റസൂലെ കണ്ടു
    മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ
    നോക്കുംബോൾ
    അറിവിന്റെ കേധാര ഭൂവി കണ്ടു
    അറിവിന്റെ കേധാര ഭൂവി കണ്ടു
    ..
    ..
    തലനീട്ടി പോകുന്ന ഖാഫില യില്ലേലും
    അന്നത്തറേബ്യ ഞാൻ ഇന്നും കണ്ടു
    തലനീട്ടി പോകുന്ന ഖാഫില യില്ലേലും
    അന്നത്തറേബ്യ ഞാൻ ഇന്നും കണ്ടു
    തിരുവീരർ സിദ്ധീഖുമർ ഉസ്മാനലി
    ഇല്ലേലും ആ വീരചരിതങ്ങൾ
    ഞാനും കണ്ടു
    മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും
    ആരംഭ മുത്ത്‌ റസൂലെ കണ്ടു
    മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ
    നോക്കുംബോൾ
    അറിവിന്റെ കേധാര ഭൂവി കണ്ടു
    അറിവിന്റെ കേധാര ഭൂവി കണ്ടു
    ..
    നൂറാറ്റലില്ലാത്ത നൂറ്റാണ്ട പോയാലും
    മദ്ഹുറ്റവഴികൾ ഞാൻ ഇന്നും കണ്ടു
    നൂറാറ്റലില്ലാത്ത നൂറ്റാണ്ട പോയാലും
    മദ്ഹുറ്റവഴികൾ ഞാൻ ഇന്നും കണ്ടു
    നബിയോരെ സവിധത്തിൽ ഞാൻ ചെന്നിട്ടില്ലേലും
    മനതാരിൽ മുഹിബ്ബിനുറവ് കണ്ടു
    മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും
    ആരംഭ മുത്ത്‌ റസൂലെ കണ്ടു
    മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ
    നോക്കുംബോൾ
    അറിവിന്റെ കേധാര ഭൂവി കണ്ടു
    അറിവിന്റെ കേധാര ഭൂവി കണ്ടു
    മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും
    ആരംഭ മുത്ത്‌ റസൂലെ കണ്ടു
    മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ
    നോക്കുംബോൾ
    അറിവിന്റെ കേധാര ഭൂവി കണ്ടു
    അറിവിന്റെ കേധാര ഭൂവി കണ്ടു
    ..

КОМЕНТАРІ • 58

  • @bucketlist553
    @bucketlist553 Рік тому +1

    ❤️❤️❤️

  • @muthumonooten1059
    @muthumonooten1059 Рік тому

    Super

  • @ccabootty7944
    @ccabootty7944 Рік тому +2

    പഴയ പാട്ടുകൾക് ജീവൻ കൊടുക്കുന്ന നിങ്ങൾക്കു അഭിവാദ്യങ്ങൾ

  • @safnasaf3893
    @safnasaf3893 Рік тому +8

    പാടുന്നവരുടെ എനർജി കിട്ടുന്ന ആളുടെ എനർജി യിലാണ്. ഒരുപാട് ഇഷ്ട്ടമായി. ഇതിലെ ഒരാളവൻ ഒരുപാട് പൂതി ആയി 🥰🥰🥰🥰

  • @ansarkoyilandy7807
    @ansarkoyilandy7807 Рік тому +1

    Masha allah 👏👏👏👏👏polichu 🥰🥰🥰ISHAL KOYILANDY ishttam🥰🥰🥰

  • @ckazeez
    @ckazeez Рік тому +2

    ടൈമർ വായനയും പാട്ടും സൂപ്പർ 🎶💐

  • @mohammedmubashirpookadan923
    @mohammedmubashirpookadan923 Рік тому +2

    big fan of u.....

  • @mohdsahad7201
    @mohdsahad7201 Рік тому +3

    Adipoli

  • @63nizzu
    @63nizzu Рік тому +4

    Sound koodi high quality aakanam ❤

  • @faijasali9409
    @faijasali9409 Рік тому +1

    Shaakib.... ♥️♥️♥️

  • @sanimv7889
    @sanimv7889 Рік тому +2

    Kidilam👌👌

  • @ramshidcp4147
    @ramshidcp4147 Рік тому +2

    സൂപ്പർ 👌🏻👌🏻👏🏻👏🏻👏🏻

  • @DK-il9xm
    @DK-il9xm Рік тому +1

    Usharayikke 👏👏👏👏👏♥️❤️

  • @nusaibalaila7612
    @nusaibalaila7612 Рік тому +1

    Adipoli super

  • @firosefirose1299
    @firosefirose1299 Рік тому +2

    നല്ല ടീം വർക്ക്

  • @ichoos8128
    @ichoos8128 Рік тому +1

    adipoli👍👍👍👍👍

  • @shajushaju3768
    @shajushaju3768 Рік тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️💔

  • @afsalabbas321
    @afsalabbas321 Рік тому +2

    കുറെ നാളായല്ലോ കണ്ടിട്ട് ?
    അടിപൊളി ❤💚🤍💜🖤🤎💙❣️

  • @askuayanikkode
    @askuayanikkode Рік тому +2

    സൂപ്പർ 👍👍👍

  • @harshadasayinar1492
    @harshadasayinar1492 Рік тому

    Next song യാ റഹീമള്ള വരട്ടെ

  • @creativesense8171
    @creativesense8171 Рік тому +2

    Adipoli MashaAllah

  • @anwu706
    @anwu706 Рік тому +2

    👏👏👍

  • @noushibajamsheer9309
    @noushibajamsheer9309 Рік тому +1

    Super 👏👏👏

  • @amisworld3349
    @amisworld3349 Рік тому +1

    Polichu

  • @hamnascp8088
    @hamnascp8088 Рік тому +2

    🔥🔥❤️🥰

  • @shameershemi3964
    @shameershemi3964 Рік тому +1

    അടിപൊളി ❤😘

  • @thadathil2018
    @thadathil2018 Рік тому +1

    Marhaba varu varu padu

  • @digitalicestudio2565
    @digitalicestudio2565 Рік тому +1

    teemsine
    കുറെ നാളായല്ലോ കണ്ടിട്ട് ?
    അടിപൊളി ❤💚🤍💜🖤🤎💙❣

  • @muhammedjaseel2866
    @muhammedjaseel2866 Рік тому +3

    അധിപതിയോനെ ദയാലു നീ upload cheyyo🌹

  • @rafimanikkoth8393
    @rafimanikkoth8393 Рік тому +1

    Sooopar 👍

  • @manafmanu3218
    @manafmanu3218 Рік тому +1

    Nice 🥰🥰

  • @filmtechy2861
    @filmtechy2861 Рік тому +1

    👍👍👍🔥

  • @fsmedia5983
    @fsmedia5983 Рік тому +2

    ❤❤❤❤

  • @manchuukdavtl2721
    @manchuukdavtl2721 Рік тому +1

    Ezaam baharinte ullinnullil onnu paaduvo

  • @shijasms9387
    @shijasms9387 Рік тому +1

    Studio poyiii ore video iddo sound clarity kirtan anne

  • @shareefshazone78
    @shareefshazone78 Рік тому +1

    👌🏻👌🏻👌🏻

  • @amnasmp9704
    @amnasmp9704 Рік тому +1

    👍👍👏👏

  • @amalnihad2
    @amalnihad2 Рік тому +2

    ❤️

  • @harisharis-nd8gj
    @harisharis-nd8gj Рік тому +1

    ماشاء الله... تبارك الرحمن

  • @Tmkismath
    @Tmkismath Рік тому +1

    Lovable ❤😍

  • @shakkib_official
    @shakkib_official Рік тому +1

    Thank you 😍❤️‍🔥

  • @mohdsahad7201
    @mohdsahad7201 Рік тому

    Koyilandy nte abimanam

  • @jamsheerjamsheer8332
    @jamsheerjamsheer8332 Рік тому +1

    Next song Malika maranu song padumo

  • @hameedmk7114
    @hameedmk7114 Рік тому +1

    Evidayaayirunnu 😮😮

  • @shameerkpoyil3474
    @shameerkpoyil3474 Рік тому +2

    ഇങ്ങനെ ഒരു പാടാൻ അവസരം ഉണ്ടാക്കിയ നിങൾ ഭാഗ്യം ചെയ്ത വർ

  • @creativesense8171
    @creativesense8171 Рік тому +1

    Evideyayirunnu kureAayallo kanditt

  • @user-gd9uz8rx2s
    @user-gd9uz8rx2s Рік тому +1

    ഈ ചാനലിന്റെ ലിങ്ക് എനിക്ക് ആദ്യം അയച്ചു തന്നത് എന്റെ ചെങ്ങായി
    ഷമീദ്
    ഇപ്പൊ സ്ഥിരമായി എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട്

  • @daraltaibahtyping6178
    @daraltaibahtyping6178 11 місяців тому

    صلى الله على سيدنا ومولانا محمد وعلى اله وصحبه واتباعه الى يوم الدين وسلم تسليما كثيرا كثيرا

  • @rameesmuhammad6429
    @rameesmuhammad6429 Рік тому +1

    ua-cam.com/play/RDCjkL14GS6Us.html&playnext=1
    Eee song padim....pls .....
    .

    • @ishalkoyilandy9968
      @ishalkoyilandy9968  Рік тому

      ഇത് പാടിയിട്ടുണ്ട്
      ua-cam.com/video/MigEL4SLB8A/v-deo.html

  • @kelum7140
    @kelum7140 Рік тому +1

    Super

  • @jamsheerjamsheer8332
    @jamsheerjamsheer8332 Рік тому +1

    Adipoli

  • @muhammedfidul5146
    @muhammedfidul5146 Рік тому +1

    ❤❤️‍🔥

  • @ahnasahnaskudsi4444
    @ahnasahnaskudsi4444 Рік тому +1

    ❤️

  • @shakkushakku2969
    @shakkushakku2969 Рік тому +1

    Super

  • @hadiqgrz255
    @hadiqgrz255 Рік тому +1