അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻമലർ മുത്ത് ഫാത്തിമത്തിൻ aliyaare kalliyaana puthuma chollaan malar

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 388

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 7 місяців тому +31

    മാപ്പിള പാട്ടിന്റെ പേരിൽ തള്ളിക്കയറ്റുന്ന പൈങ്കിളി ഗാനങ്ങൾക്കിടയിൽ പിടിച്ച് നിൽക്കുന്ന ഇത്തരം ഇംമ്പമാർന്ന ഗാനങ്ങളാണ് പ്രതീക്ഷ.👍👍👍

  • @ashrafnafeesas1930
    @ashrafnafeesas1930 2 роки тому +61

    റസൂലുല്ലാന്റെ മകളുടെ കല്ല്യാണം ഇത്ര മെഹബിൾ പാടിയ എന്റെ സഹോദരന്മാരെ അസ്സലാമു അലൈകും

  • @ashrafnafeesas1930
    @ashrafnafeesas1930 2 роки тому +66

    ഇശൽ കൊയിലാണ്ടിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പാട്ട് ഇതാണ്. ഇതിനു നൂരുമേനി.

  • @asa_hny3119
    @asa_hny3119 2 роки тому +99

    പൊളിച്ചു. മെയിൻ ഗായകന്റെ voice സൂപ്പർ 🥰👍

  • @thwalhathmanikkoththwalhat7485
    @thwalhathmanikkoththwalhat7485 2 роки тому +243

    അവനെ വിടണ്ട അവനിൽ മരുന്നുണ്ട് 👍👍

  • @MuneebKunnath
    @MuneebKunnath Рік тому +77

    മലയാളം lyrics :
    അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ
    മലർമുത്ത് ഫാത്തിമത്തിൻ കല്ലിയാണമേ..
    കല്ലിയാണമേ..
    അരിമുല്ല പുതുബീവി ഉടുത്തോരുങ്ങീ
    അത്രുപ്പങ്ങൾ പറഞ്ഞാലങ്ങൊടുങ്ങയില്ലാ..
    ഒടുങ്ങയില്ലാ..
    അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ
    മലർമുത്ത് ഫാത്തിമതിൻ കല്ലിയാണമേ..
    കല്ലിയാണമേ..
    മത്താവില്ലാ പുള്ളിപ്പട്ട് തുണിയുമില്ലാ..
    മുട്ടില്ലാ വിളിയില്ല കുഴലുമില്ലാ...
    മത്താവില്ലാ പുള്ളിപ്പട്ട് തുണിയുമില്ലാ..
    മുട്ടില്ലാ വിളിയില്ല കുഴലുമില്ലാ...
    ഒപ്പനയില്ലാ കൈമുട്ടില്ലാ കളിയുമില്ല..
    കൽബിലെ തട്ടും മുട്ടും
    അല്ലാതെയില്ലാ..അല്ലാതെയില്ലാ..
    അലിയരെ കല്ലിയാണ പുതുമ ചൊല്ലാൻ
    മലർ മുത്ത് ഫാത്തിമത്തിൻ
    കല്ലിയാണമേ..കല്ലിയാണമേ...
    പൊന്നെലസ്സില്ലാ പൊന്നിൻ അരഞ്ഞാണില്ലാ..
    മിന്നുന്ന നെറ്റിപട്ടം ബീവിക്കന്നില്ലാ
    പൊന്നെലസ്സില്ലാ പൊന്നിൻ അരഞ്ഞാണില്ലാ..
    മിന്നുന്ന നെറ്റിപട്ടം ബീവിക്കന്നില്ലാ
    മൊഞ്ചുള്ള ബീവിക്കെന്തിനു ബീരാങ്ങലാ..
    കാഞ്ചനകുടമല്ലോ ഫാത്തിമസുഹറാ..
    ഫാത്തിമ സുഹറാ..
    അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ
    മലർമുത്ത് ഫാത്തിമതിൻ കല്ലിയാണമേ..
    കല്ലിയാണമേ..
    പൊന്നുംപോല്‍ മിന്നും ബീവി പുതുക്ക പൂവി
    ബേതാമ്പർ നബി മകൾ ഫാത്തിമാബീവി
    പൊന്നുംപോല്‍ മിന്നും ബീവി പുതുക്ക ബീവി
    ബേതാമ്പർ നബി മകൾ ഫാത്തിമാബീവി
    പുളകത്തിൽ മതി മറന്നിരിക്കും ബീവി
    പുന്നാര നബിമകൾ ഫാത്തിമാ ബീവി..
    ഫാത്തിമാ ബീവി..
    അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ
    മലർമുത്ത് ഫാത്തിമത്തിൻ കല്ലിയാണമേ..
    കല്ലിയാണമേ..
    അരിമുല്ല പുതുബീവി ഉടുത്തോരുങ്ങീ
    അത്രുപ്പങ്ങൾ പറഞ്ഞാലങ്ങൊടുങ്ങയില്ലാ..
    ഒടുങ്ങയില്ലാ..

  • @jamshi4280
    @jamshi4280 2 роки тому +22

    ഈ ടീമിനെ എനിക്ക് നന്നായി ഇഷ്ട്ടപെട്ടു...

  • @priyankasreejith7272
    @priyankasreejith7272 Рік тому +22

    എന്റെ പ്രിയപ്പെട്ട പഴയ ചങ്ങാതിമാരെ വീണ്ടും കാണാനും അവരുടെ പാട്ടുകൾ കേള്‍ക്കാനും സാധ്യമായി...
    All the best....

  • @zaraton_
    @zaraton_ 2 роки тому +41

    നല്ല വോയിസ് മാഷാ അല്ലാഹ് ... wishes from കാസറഗോഡ്

  • @Hotweelsss.2
    @Hotweelsss.2 2 роки тому +12

    അടിപൊളി ....... സൂപ്പർ
    മെയിൻ ഗായകൻ സൂപ്പർ ..... എല്ലാവരും അടിപൊളി

  • @shajeelashajeela789
    @shajeelashajeela789 2 роки тому +28

    അടിപൊളിയായിട്ടുണ്ട് ന്യൂ വോയിസ് കൊള്ളാം എവിടെ അൻസാർ കൊയിലാണ്ടി ടീമിൽ കാണാനില്ല 🌹🌹🌹

  • @maharoofvc6320
    @maharoofvc6320 2 роки тому +16

    മെയിൻ ഗായകന്റെ രണ്ടാമത് ഇരിക്കുന്ന ചങ്ക് ശെരിക്കും ആസ്വദിച്ചു പാടുന്നു... ❤❤❤

  • @rinukids3965
    @rinukids3965 2 роки тому +11

    മെയിൽ ഗായകൻ പൊളിച്ചു സൂപ്പർ 🌹🌹🌹🌹🌹

  • @SAKKARIYAH
    @SAKKARIYAH Місяць тому

    പ്രിയപ്പെട്ട സുഹൃത്തു ക്കൾ പാടിയ അളിയാരെ എന്ന ഗാനം മനോഹരം അതെ പോ ലെ അവരും നന്ദി 🌹💚❤️

  • @muhammedkuchanam2845
    @muhammedkuchanam2845 Рік тому +1

    മൊഞ്ചുള്ള പെങ്ങൾ കെന്തിന് വീരങ്ങളാ ഒരു രക്ഷയും ഇല്ല ♥️♥️♥️♥️🌹🌹🌹👍

  • @shefeekhameed1591
    @shefeekhameed1591 10 місяців тому +5

    ഈ പഹയൻമാര് ഇങ്ങനെയൊക്കെ പാടിക്കൊതിപ്പിയ്ക്കും ബോ.
    ഇനി ഒന്നും കൂടി പെണ്ണ് കെട്ടാൻ പുതിയാ വ്യാണ് ❤❤❤❤❤

  • @chokkidintepurakkalmohamed1315
    @chokkidintepurakkalmohamed1315 2 роки тому +7

    വളരെ ഏറെ ന്നായിരിക്കുന്നു. പ്രത്യേകിച്ച് പ്രധാന ഗായകൻ
    അഭിനന്ദനങ്ങൾ

  • @fouziamustafa6198
    @fouziamustafa6198 2 роки тому +9

    മാഷാ അല്ലാഹ്,അടിപൊളി, പ്രധാന ഗായകൻ.., ലിറിക്സ് കൂടെ ചേർത്താൽ നന്നായിരുന്നു

  • @yasarchalil4677
    @yasarchalil4677 2 роки тому +10

    ഒരു രക്ഷയും ഇല്ല 👌👌👌👌

  • @alink5346
    @alink5346 10 місяців тому +4

    അളിയാരും ഫാത്തിമയും ഹസ്സനും ഹുസൈനും റസൂലും ഒരുപാട് കഷ്ട്ട പെട്ടു പല ദിവസം ഗലിലും അവർ പട്ടിണി കിടന്നു

  • @safeerenath356
    @safeerenath356 2 роки тому +9

    ഒന്നും പറയാനില്ല.അത്രയും നന്നായിട്ടുണ്ട്.അടിപൊളി

  • @ashkarkalathingal6560
    @ashkarkalathingal6560 Рік тому +4

    വോയിസ്‌ ഒരു രക്ഷയും ഇല്ല. ഒരു ബാബുക്കാ ടച്ച് 👍

  • @sabeelasalim2096
    @sabeelasalim2096 2 роки тому +7

    മാഷാ അല്ലാഹ്, സൂപ്പർ ,പറയാൻ വാക്കില്ല.👍✨🎉

  • @Shajahanmanjeri
    @Shajahanmanjeri 2 роки тому +11

    👌👌👌സൂപ്പർ... പുതിയ അവതാരം കൊള്ളാല്ലോ 👍👍👍

  • @sanamehrinsonu6899
    @sanamehrinsonu6899 Рік тому +1

    ഇഷ്ട്ടമുള്ള, കേൾക്കാൻ കൊതിച്ച പാട്ട്....

  • @maharoofmk7655
    @maharoofmk7655 2 роки тому +15

    ഫസ്റ്റ് ഞാൻ ഒന്നും പറയാനില്ല സൂപ്പർ ന്യൂ ജോയിൻ പൊളിച്ചു നല്ല വോയിസ് എവിടെ അൻസാർ

  • @abdulfarookkallayil5225
    @abdulfarookkallayil5225 2 роки тому +10

    Daily ഞാൻ കേൾക്കും ❤❤❤

  • @tmmedia583
    @tmmedia583 2 роки тому +12

    😘😘😘😘😘😘😘😘😘😘😘
    എത്രയും പെട്ടന്ന് മില്ലിയൻ എത്തട്ടെ

  • @Shereefa-qp5ye
    @Shereefa-qp5ye Рік тому +2

    Kettappo thanne manshan romanjam vannu pooyi...♥️😍

  • @soudavp4260
    @soudavp4260 2 роки тому +5

    ഇശൽ കൊയിലാണ്ടി പാട്ട് സൂപ്പർ 👍🏻👍🏻👍🏻

  • @ibru7404
    @ibru7404 2 роки тому +12

    ചെക്കന്റെ voice ♥️♥️😍

  • @abdumorazha
    @abdumorazha Рік тому +1

    Paadunna mon super aaanetto.polichu

  • @syedmohammed7484
    @syedmohammed7484 2 роки тому +2

    സൂപ്പർ വളരെ നന്നായി ഇശൽ . കൊഴിലാണ്ടിക്ക് അഭിവാദനങ്ങൾ

  • @sirajshabab
    @sirajshabab Рік тому +4

    സൂപ്പർ.... അടിപൊളി ആയി 👌👌👌

  • @sajimperingammala2768
    @sajimperingammala2768 2 роки тому +2

    പൊളിച്ച് മുത്തുമണികളെ ..സൂപ്പര്‍..ഞാന്‍ ഇന്നാണ് നിങ്ങള്‍ടെ വീഡിയോ കാണുന്നത്..ഇഷ്ടം..ഇഷ്ടം....ഇഷ്ടം..

  • @aboobackerc9414
    @aboobackerc9414 2 роки тому +4

    മാഷാ അള്ളാ,,,, പറയാൻ വാക്കുകൾ ഇല്ല,,,,,,മബ്‌റൂക് 💞💞💞💞

  • @serjithabeegam1546
    @serjithabeegam1546 2 роки тому +1

    Ellavarum usharayipadi. God bless.eniku ishtamula songan ith

  • @abdulrasheedm.a9518
    @abdulrasheedm.a9518 Рік тому +1

    ഗ്രോപിലുള്ളവർ എല്ലാവരും ഒന്നിനൊന്നു മെച്ചം 👌

  • @haneefabasheer2911
    @haneefabasheer2911 2 роки тому +6

    നല്ല ഫീൽ.. അടിപൊളി

  • @kingsoloman4979
    @kingsoloman4979 10 місяців тому +1

    മാഷാ അള്ളാഹ് മനോഹരമായി പാടി,❤

  • @indian34
    @indian34 6 місяців тому +2

    മുട്ടിപ്പാട്ട് മൈക്ക് ഇല്ലാതെ പാടുമ്പോൾ ആണ് ഒന്നു കൂടി രസം ❤️

  • @faisalp942
    @faisalp942 2 роки тому +6

    കൂടെയുള്ളവരുടെ സപ്പോർട്ട് 👍
    ഗായകൻ പൊളിച്ചു

  • @junaidfami8909
    @junaidfami8909 2 роки тому +3

    Nannayittund👍👌🏾

  • @zubairkv3415
    @zubairkv3415 2 роки тому +2

    Polichu,
    Namikkunnu
    Pazhyakaalam ,ormayle paattu
    Nanni

  • @anilkumark4657
    @anilkumark4657 2 роки тому +4

    സൂപ്പർ ❤❤❤❤❤

  • @razikvlogs8649
    @razikvlogs8649 10 місяців тому +1

    ikka kasaragodnnan❤❤❤❤❤❤❤🎉 nannaytndetto

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 роки тому +6

    മനോഹരം , അഭിനന്ദനങ്ങള്‍.

  • @sajumashood1877
    @sajumashood1877 2 роки тому +1

    അടിപൊളി ആയിട്ടുണ്ട് വൈറ്റ് ഷർട്ട് ഇട്ട ആളെ വോയ്‌സി spr എല്ലാവരും നന്നായിട്ടുണ്ട്

  • @moideenkutty7091
    @moideenkutty7091 10 місяців тому +1

    സൂപ്പർ അവതരണം മാസാ അള്ളാ

  • @najiyaminu3905
    @najiyaminu3905 2 роки тому +5

    Mashallhhh super ❤️❤️
    Ellaarde facilum oru smile miss Undeaa
    Atum koode undaayrnnel 🥰🥰

  • @MsSaifudheen
    @MsSaifudheen 2 роки тому +5

    മക്കളെ പൊളിച്ച് 👏👏👏👍

  • @Moneytalks590
    @Moneytalks590 2 роки тому +3

    Pattukarante വോയിസ് പൊളിച്ചു

  • @trueflowerchemnad
    @trueflowerchemnad 2 місяці тому

    Ang Aliyaare kalyanathin poyi vanna feel 😓🔥

  • @abdulsamad6512
    @abdulsamad6512 2 роки тому +3

    സൂപ്പർ 😍😍😍

  • @koyapt6858
    @koyapt6858 24 дні тому

    സൂപ്പർ 🎉

  • @vivovu6940
    @vivovu6940 2 роки тому +9

    സോങ്ങ് സൂപ്പർ ഒർജിനൽ നോക്കി പാടുക വരികൾ തെറ്റിക്കരുത്

  • @ramseektanur8909
    @ramseektanur8909 Рік тому +1

    ഇതു കലക്കി 😍

  • @salaala.
    @salaala. Рік тому +1

    ഒന്നും പറയാനില്ല.....
    Mashaallah

  • @ranoofmohmd
    @ranoofmohmd 2 роки тому +1

    Chekkane aarum kondovand nokkikkoli tto 👏👏

  • @ruksanamothi9546
    @ruksanamothi9546 2 роки тому +14

    MashaAllah....superb..super singing 👏👏expecting more songs from his voice...💕👌

  • @navaskt1623
    @navaskt1623 2 роки тому +5

    നല്ല ഫീൽ ഉണ്ട് ✨️😍🥰

  • @Abdussameeh
    @Abdussameeh 10 місяців тому +1

    Super song selection

  • @anzzanzianzz2921
    @anzzanzianzz2921 2 роки тому +1

    Masha allah adipoli padunna alinte voice suppeer valland ishttai 😍😍😘😘

  • @abdulaseeskariyadan295
    @abdulaseeskariyadan295 5 місяців тому +1

    ഞാൻ ഇത് ഇടക്ക് ഇടക്ക് കേൾക്കും

  • @traveltourmedia4599
    @traveltourmedia4599 2 роки тому +1

    ചെക്കന്റെ മെലഡീ പൊളി 😍സൂപ്പർ പരിപാടി ആയിട്ടുണ്ട്

  • @abdulrasheeda2002
    @abdulrasheeda2002 2 роки тому +1

    മെയിൻ പാട്ടുകാരൻ നല്ല സുന്ദരൻ ആണല്ലോ

  • @abdullatheeftronics1501
    @abdullatheeftronics1501 2 роки тому +6

    കൊയിലാണ്ടി❤️❤️❤️❤️🔥🔥🔥🔥🎉

  • @basimon6326
    @basimon6326 2 роки тому +2

    Sthiram viwer 😍😍
    Adipoli👍👍💐💐

  • @asharafkt890
    @asharafkt890 Рік тому +2

    ഈ.പാടുന്ന.ആളുടെ.name ❤❤❤❤

  • @sabnafasil2138
    @sabnafasil2138 2 роки тому +4

    Adipoli 👏🏻👏🏻👏🏻

  • @shihana6722
    @shihana6722 2 роки тому +4

    Shaluka poli

  • @haneefhaneefpanoor2571
    @haneefhaneefpanoor2571 2 роки тому

    Supr... നന്നായിട്ടുണ്ട്... Main singer... And corrus അസാധ്യ perfomance.....

  • @adilnandi0835
    @adilnandi0835 2 роки тому +2

    Pwolich 😀❤️🥰♥️👍✌️Faiju 😘

  • @sidheeqmuscat9251
    @sidheeqmuscat9251 2 роки тому +3

    അടിപൊളി👌👌

  • @laibaaslam794
    @laibaaslam794 2 роки тому +1

    Shaaloo super
    Ishal koyilandy ❤️❤️❤️❤️

  • @rishanrazu4390
    @rishanrazu4390 2 роки тому +4

    Masha alha poli ,,,😎

  • @fighter-354
    @fighter-354 2 роки тому +1

    Ethra bhangiyayittaanu paadiyirikkunnath ❤❤😢 Thank U 😍

  • @murshisvlog1444
    @murshisvlog1444 11 місяців тому +2

    മാഷാഅല്ലാഹ്‌ 🥰

  • @rasiyama4576
    @rasiyama4576 Рік тому +1

    Masha allah👍👍

  • @wingsoyoor606
    @wingsoyoor606 2 роки тому +33

    ഫാത്തിമ സഹ്‌റ അല്ല ഫാത്തിമ സുഹ്‌റ എന്നാണ്... നല്ല ശബ്ദമാണ് മെയിൻ ഗായകന്റേത് ❤❤

    • @Crabraju
      @Crabraju 2 роки тому +6

      Fatimath Zahra bathool ennum vili perund fathima beevikk

    • @sakkeerhussainkvalappil6926
      @sakkeerhussainkvalappil6926 2 роки тому +1

      Beautiful voice ❤️

    • @traveltourmedia4599
      @traveltourmedia4599 2 роки тому +11

      😃zahrah എന്ന് തന്നെയാണ് മലയാളി ആണ് സൂറ ആക്കിയത് 🤣

    • @musthafaalhadiklr5365
      @musthafaalhadiklr5365 2 роки тому +2

      Sorry you bro.. Ningalkkanu thettiyath...

    • @asharaft9605
      @asharaft9605 Рік тому +1

      @@Crabraju hdng

  • @sidheeqvavad9750
    @sidheeqvavad9750 2 роки тому +4

    ശാലു..
    ഇശ്ഖ്💚💚💚

  • @saleemhamzak6643
    @saleemhamzak6643 6 місяців тому

    നിങ്ങൾക് ബിഗ് സല്യൂട്ട് 🤲🏻🤲🏻

  • @basheeramustafa4064
    @basheeramustafa4064 10 місяців тому +1

    Super 👌 👍

  • @ramlathramlath5008
    @ramlathramlath5008 2 роки тому +8

    മോനൂസ്
    മാഷാ അല്ലാഹ് 😘😘

  • @afsalkozhikode9111
    @afsalkozhikode9111 2 роки тому +4

    Sooper voice

  • @rasheedop5909
    @rasheedop5909 2 роки тому +2

    കിടു voice ❤️❤️❤️❤️

  • @ashifashif1683
    @ashifashif1683 2 роки тому +2

    സുപ്പർ

  • @thufaillayina6850
    @thufaillayina6850 Рік тому +1

    Nalla voice Bro keep going well Uyarangalil ethate❤God bless you

  • @jubairkp4025
    @jubairkp4025 2 роки тому +1

    മെയിൻ വോയിസും മെയിൻ കോട്ടും പൊളിച്ചു 👍👍👍

  • @raheesfarsha6260
    @raheesfarsha6260 2 роки тому +3

    Maasha Allah aipoli

  • @mammuttyparavakkalparavakk3501
    @mammuttyparavakkalparavakk3501 2 роки тому +5

    പണ്ടങ്ങൾ പലതരം അണിഞ്ഞു ബീവി
    ബെയ്ത ബർ മണി മകൾ ഫാത്തിമ ബീവി
    പൊന്നേലസ് അരഞ്ഞാണം അണിഞ്ഞ ബീവി
    പൊന്നാര നബി മകൾ ഫാത്തിമ ബീവി
    ഫാത്തിമ ബീവി അങ്ങനെ ആണല്ലോ
    ബാബുക്ക പാടിയിട്ടുള്ളത്
    👍👍👍💐🌻🌽🌼

  • @Sajid-t1i
    @Sajid-t1i 9 місяців тому +1

    Ellarum Adi poliAkki

  • @midlajs2859
    @midlajs2859 2 роки тому +3

    മച്ചാൻ മാരെ 👌👌👌😍

  • @shamsumisba9690
    @shamsumisba9690 Рік тому +1

    മനോഹരം

  • @Moneytalks590
    @Moneytalks590 2 роки тому +1

    25 പ്രാവശ്യം എങ്കിലും കേട്ട്

  • @shabeerapshabeerap7629
    @shabeerapshabeerap7629 2 роки тому +1

    Super bro adipoli

  • @muneertpjan5638
    @muneertpjan5638 2 роки тому +1

    പൊളി
    ഒരു മുട്ടിപ്പാട്ട് fan ❤

  • @aniqmon8859
    @aniqmon8859 2 роки тому +2

    Pwoli👍🏻

  • @fabilaraiju3883
    @fabilaraiju3883 3 місяці тому +1

    main gayagande name enthanu enth resa kettirikkan

  • @zeenashihab384
    @zeenashihab384 2 роки тому +2

    മാഷാ അല്ലാഹ്..... 👍🏻👍🏻👍🏻