പാട്ട് സൂപ്പർ സൗണ്ട് സൂപ്പർ റൈറ്റ് സൈടിലെ മൂന്നാമത്തെ ആള് പേര് എനിക്ക് അറിയില്ല നന്നായി ആസ്വദിച്ചു പാടുന്നുണ്ട് മൊത്തത്തിൽ നല്ല രസമുണ്ടായിരുന്നു കേൾക്കാൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ
ഒന്നും പറയാനില്ല ..സൂപ്പർ... കേൾക്കാൻ എന്തൊരു ഇമ്പമാണ് ....എല്ലാരും ഒരേ താളത്തിൽ.... മെയിൻ ഗായകൻ സൂപ്പർ.... ട്രിപ്പിൾ ഡ്രം അതി മനോഹരമായി വായിച്ചു... ഇനിയും ഒരു പാട് ഗാനങ്ങൾ പാടാൻ കഴിയട്ടെ...
*ഇബ്രാഹിം പ്രവാചകൻ ( അ )* ലഘു വിവരണം ~~~~~~~~~~~~~~~~~~~~~~~ ⚪️ *ജനന വർഷം* - 1996 BC. ⚪️ *ജനിച്ച സ്ഥലം* - മെസൊപൊട്ടോമിയയിലെ കൽദായയിലുളള ഉർ നഗരത്തിൽ ( ഈ പ്രദേശം ഇന്ന് ആധുനിക ഇറാഖ് രാജ്യത്താണുളളത് ). ⚪️ *പിതാവിന്റെ പേര്* - ഇസ്‌ലാമിക വിശ്വാസ പ്രകാരം ആസർ എന്നാണ്. ജൂത-ക്രൈസ്തവർ താരെഖ് ആണ് പിതാവ് എന്ന് വിശ്വസിക്കുന്നു. ⚪️ *മാതാവിന്റെ പേര്* - മഹലേത്. ⚪️ *പത്നിമാർ* - മൂന്ന് ഭാര്യമാർ. സാറ, ഹാഗർ ( ഹാജറ എന്ന് അറബി ഉച്ചാരണം, ഹാഗറിനെ അക്കാലത്തെ ഈജിപ്തിലെ രാജാവ് ഇബ്രാഹിം നബിക്ക് സമ്മാനമായി നൽകിയതാണ്. തുടർന്ന് അദ്ധേഹം അവരെ വിവാഹം ചെയ്തു ), കേതുറാഹ്. ⚪️ *സന്താനങ്ങൾ* - രണ്ട് ആണ്മക്കളാണ് ഇബ്രാഹിം നബിക്ക് ജനിച്ചത്. മൂത്തത് ഹാഗറിൽ പിറന്ന ഇസ്മായിൽ ( ഇദ്ധേഹവും പ്രവാചകനായിരുന്നു ). രണ്ടാമതായി സാറ എന്ന പത്നിയിൽ ഇബ്രാഹിം നബിക്ക് ഇസ്‌ഹാഖ് പിറന്നു. ( ഇദ്ധേഹവും പ്രവാചകനായിരുന്നു ). ⚪️ *ഗോത്രപിതാവായ ഇബ്രാഹിം നബി* - ലോകത്തെ പ്രധാനപ്പെട്ട രണ്ട് മനുഷ്യ വംശങ്ങൾ ഇബ്രാഹിം നബിയിലൂടെയാണ് ഉത്ഭവിച്ചത്. ഒന്ന് അറബികളും മറ്റൊന്ന് ഇസ്രായീലികളും. ഇബ്രാഹിം നബിയുടെ മൂത്ത പുത്രൻ ഇസ്മായിൽ നബിയിൽ നിന്നാണ് അറബ് ജനതയുടെ ( ഇസ്മായിലികൾ ) ആരംഭം എങ്കിൽ, ഇബ്രാഹിം നബിയുടെ രണ്ടാമത്തെ പുത്രൻ ഇസ്‌ഹാഖിലൂടെയാണ് യഹൂദ ജനതയുടെ ( ബനീ ഇസ്രായിലികൾ ) ഉത്ഭവം. അതിനാലാണ് ഇബ്രാഹിം നബി ഗോത്രപിതാവായി അറിയപ്പെടുന്നത്. ⚪️ *സാംസ്കാരിക നായകൻ* - ഇബ്രാഹിം നബിയെ പ്രവാചകനായും ഗോത്രപിതാവായും മാനവ സംസ്കൃതിയുടെ നേതാവായും പിതാവായുമാണ് ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങൾ കണക്കാക്കുന്നത്. അതിനാൽ തന്നെ ഈ മൂന്ന് മതങ്ങളേയും പൊതുവിൽ ഇബ്രാഹീമി മതങ്ങൾ ( Abrahamic Religions ) എന്ന് പറയുന്നു. ⚪️ *നെംറൂദിന്റെ പീഢനം* - അക്രമവാഴ്ച്ചക്കും അനീതിക്കും മർദ്ധനത്തിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പ്രതികരിച്ചതിനാൽ അക്കാലത്തെ കൽദായയിലെ അക്രമിയായ ഭരണാധികാരി നെംറൂദ് തീകുണ്ഡമൊരുക്കി അതിലേക്ക് ഇബ്രാഹിം നബിയെ തളളിയിട്ട് ശിക്ഷിക്കാൻ ഉത്തരവിട്ടു. ദൈവരക്ഷയാൽ ഇബ്രാഹിം പ്രവാചകൻ ആ ശിക്ഷയിൽ നിന്ന് രക്ഷനേടിയെന്ന് മൂന്ന് അബ്രഹാമിക് മതങ്ങളും വിശ്വസിക്കുന്നു. ⚪️ *കഅബയുടെ നിർമ്മാതാവ്* - ദൈവ കൽപ്പനയാൽ ഇബ്രാഹിം പ്രവാചകൻ പത്നി ഹാഗറും പുത്രൻ ഇസ്മായിലുമൊത്ത് അറേബ്യയിലേക്ക് ( ഇന്ന് സൗദി അറേബ്യയുടെ ഭാഗമായ മക്കയുൾപ്പെട്ട പ്രദേശങ്ങൾ ) യാത്ര ചെയ്തു. അവിടെ പത്നിയേയും മകനേയും നിർത്തി തിരികേ ഫിലസ്ഥീനിലേക്ക്. വെളളത്തിന് ദാഹിച്ച് കരഞ്ഞ ഇസ്മായിൽ കാലിട്ടടിച്ചയിടത്ത് ദിവ്യാത്ഭുതായ സംസം നീരുറവയുടെ ആരംഭം. മകനെ കാണാൻ വീണ്ടും ബക്കയിലേക്ക് ( മക്കയുടെ മറ്റൊരു പേര് ബക്ക ). അവിടെ വെച്ച് ഇസ്‌മായിലിനെ ബലി നൽകാൻ ദൈവ നിർദ്ധേശം. ദൈവിക പരീക്ഷണത്തിൽ വീണ്ടും വിജയം. തിരികെ വീണ്ടും കാനാനിലേക്ക് ( ഫിലസ്ഥീനിലേക്ക് ). ദൈവ കൽപ്പനയാൽ വീണ്ടും ബക്കയിലേക്ക്. മകൻ ഇസ്‌മായിലുമൊത്ത് കഅബയുടെ നിർമ്മാണവും പ്രാർത്ഥനയും. തിരികെ കാനാനിലേക്ക്. ⚪️ *ദൈവത്തിന്റെ കൂട്ടുകാരൻ* - എല്ലാ ദൈവ കൽപ്പനകളും ഒരു മടിയും കൂടാതെ ശിരസ്സാ വഹിച്ചതിനും നടപ്പിലാക്കിയതിനും ദൈവിക പരീക്ഷണങ്ങൾ സഹനത്തോടെ സമീപിച്ചതിനും *ഖലീലുളള* അഥവാ ദൈവത്തിന്റെ കൂട്ടുകാരൻ എന്ന അപരനാമത്തിനർഹനായി. ⚪️ *ഇബ്രാഹിം, അവ്‌റഹാം, അബ്രഹാം* - മുസ്‌ലിംകൾ അറബി ഉച്ഛാരണ രീതിയനുസരിച്ച് ഇബ്രാഹിം എന്നാണ് പറയുന്നത് എങ്കിൽ അവ്‌റഹാം എന്നാണ് ജൂതന്മാർ ഹിബ്രു ഭാഷയിൽ പറയുക. ക്രൈസ്തവർ അബ്രഹാം എന്നും പറഞ്ഞു വരുന്നു. ⚪️ *മരണ വർഷവും അന്ത്യവിശ്രമ കേന്ദ്രവും* - 1821 BC യിൽ തന്റെ 175 ആം വയസ്സിൽ ഇബ്രാഹിം പ്രവാചകൻ മരണമടഞ്ഞതായി വിശ്വസിക്കുന്നു. അദ്ധേഹത്തെ ഖബറടക്കിയിരിക്കുന്നത് കാനാൻ ദേശത്ത്. അഥവാ ഇന്നത്തെ ഇസ്രയേൽ അധിനിവേശ ഫിലസ്ഥീനിലെ ഹെബ്രോണിൽ സ്ഥിതി ചെയ്യുന്ന ഇബ്രാഹീമി മസ്ജിദിൽ. ഓട്ടോമൻ ഭരണകാലത്താണ് ഇവിടെ മസ്ജിദ് നിർമ്മിച്ചത്. ~~~~~~~~~~~~~~~~~~
⚪️ *ഇബ്രാഹിം ( അ ) ന്റെ പത്നിമാർ* - മൂന്ന് ഭാര്യമാർ. സാറ, ഹാഗർ ( ഹാജറ എന്ന് അറബി ഉച്ചാരണം, ഹാഗറിനെ അക്കാലത്തെ ഈജിപ്തിലെ രാജാവ് ഇബ്രാഹിം നബിക്ക് സമ്മാനമായി നൽകിയതാണ്. തുടർന്ന് അദ്ധേഹം അവരെ വിവാഹം ചെയ്തു ), കേതുറാഹ്.
പാട്ട് സൂപ്പർ സൗണ്ട് സൂപ്പർ റൈറ്റ് സൈടിലെ മൂന്നാമത്തെ ആള് പേര് എനിക്ക് അറിയില്ല നന്നായി ആസ്വദിച്ചു പാടുന്നുണ്ട് മൊത്തത്തിൽ നല്ല രസമുണ്ടായിരുന്നു കേൾക്കാൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ
Ashkar
Ok thanks
Iu
ഇത് കേൾക്കുമ്പോൾ പഴയ കാര്യം ormma varum.ഈ ഗാനം എന്ന് ഇറങ്ങിയതാ രണ്ടായിരത്തി...?
ഒന്നും പറയാനില്ല ..സൂപ്പർ... കേൾക്കാൻ എന്തൊരു ഇമ്പമാണ് ....എല്ലാരും ഒരേ താളത്തിൽ.... മെയിൻ ഗായകൻ സൂപ്പർ.... ട്രിപ്പിൾ ഡ്രം അതി മനോഹരമായി വായിച്ചു... ഇനിയും ഒരു പാട് ഗാനങ്ങൾ പാടാൻ കഴിയട്ടെ...
Hhfukbc11
Bfeuoux )($
Super
സൂപ്പർ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.❤❤❤
O
അടിപൊളി.... കേൾക്കാനും നല്ല ഇമ്പം, ഈണം എല്ലാം ഒത്തിണങ്ങിയ സൂപ്പർ ഗാനം.... എല്ലാവരും നല്ലപോലെ പടിയിട്ടുണ്ട്, മബ്‌റൂക് brother's
മാഷാഅല്ലാഹ് polichu സൂപ്പർ ബ്യൂട്ടിഫുൾ 👍👍👍👍👍👍👌👌👌👌
Main singer ഇക്ക യെ ഒരുപാട് ഇഷ്ടം
Sahad bro polichu 👍 👍 👍 ,, super voice 👌 👌 👌
🥰 supperrr 👍👍👍 kollam 💐💐💐
ഈശൽ കൊയിലാണ്ടി എന്ന പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ്
കലക്കി 👌
പൊളിച്ചു മക്കളെ ❤️❤️❤️❤️
അടിപൊളി❤❤
ഒരു രക്ഷയുമില്ല.... അടാർ ഫീൽ ❤
Hi super 👌👌👌❤️❤️❤️🥰
Thank you ❤️❤️❤️🌹🌹🌹
എല്ലാവരും നന്നായി പാടി
സൂപ്പർ
കാത്തിരുന്ന പാട്ട് ❤❤❤❤
Masha Allah! Super.
Maasha allah super
Adipoliyayttund♥️
മാഷാ അല്ലാഹ് സൂപ്പർ❤
Super 🌹🌹
Superb ❤❤❤❤❤❤😂
❤ 🎉🎉supper...
Mashaallah ❤️
pwoli🎉
🥰mashaallah 🥰🎉adipoli 👍❤
Super🥰🥰🥰
Ok.👍👍🌷🌹
Awesome
❤super
Ho
Masha Allah
Super
Sooper
Super❤
❤❤❤❤❤Ssuuppeerr. Broo
അമ്പിളി ചേലുള്ള ഇമ്പർ മണമുള്ള ഇമ്പ കരോളിയാൽ പൂമുത്ത് ഹാജറ
Poli
Adee polli
Poli❤❤❤❤❤
Jamshikka undallo
🌝💙
🥰🥰🥰🥰
You kindly add lyrics running through so that your viewers can also try to sing along with the talented singers like you.🎉
👌🏻👌🏻👌🏻
👍
Mashaallah adipoli🎉
ഇത് എന്ന് ഇറങ്ങിയ പാട്ട് ആണ്? കേൾക്കുമ്പോൾ പഴയ കാര്യം ഓർമ്മ വരും ഒരു രണ്ടായിരത്തി....?
❤❤soooooooper❤❤
Sjjsejjejejdjdiddjjdjjjsejejjsjshehshssjdjjdj
ഹ. ഹ. ആണ് നല്ല. സുഖം
❤🎉
*ഇബ്രാഹിം പ്രവാചകൻ ( അ )* ലഘു വിവരണം
~~~~~~~~~~~~~~~~~~~~~~~
⚪️ *ജനന വർഷം* - 1996 BC.
⚪️ *ജനിച്ച സ്ഥലം* - മെസൊപൊട്ടോമിയയിലെ കൽദായയിലുളള ഉർ നഗരത്തിൽ ( ഈ പ്രദേശം ഇന്ന് ആധുനിക ഇറാഖ് രാജ്യത്താണുളളത് ).
⚪️ *പിതാവിന്റെ പേര്* - ഇസ്‌ലാമിക വിശ്വാസ പ്രകാരം ആസർ എന്നാണ്. ജൂത-ക്രൈസ്തവർ താരെഖ് ആണ് പിതാവ് എന്ന് വിശ്വസിക്കുന്നു.
⚪️ *മാതാവിന്റെ പേര്* - മഹലേത്.
⚪️ *പത്നിമാർ* - മൂന്ന് ഭാര്യമാർ. സാറ, ഹാഗർ ( ഹാജറ എന്ന് അറബി ഉച്ചാരണം, ഹാഗറിനെ അക്കാലത്തെ ഈജിപ്തിലെ രാജാവ് ഇബ്രാഹിം നബിക്ക് സമ്മാനമായി നൽകിയതാണ്. തുടർന്ന് അദ്ധേഹം അവരെ വിവാഹം ചെയ്തു ), കേതുറാഹ്.
⚪️ *സന്താനങ്ങൾ* - രണ്ട് ആണ്മക്കളാണ് ഇബ്രാഹിം നബിക്ക് ജനിച്ചത്. മൂത്തത് ഹാഗറിൽ പിറന്ന ഇസ്മായിൽ ( ഇദ്ധേഹവും പ്രവാചകനായിരുന്നു ). രണ്ടാമതായി സാറ എന്ന പത്നിയിൽ ഇബ്രാഹിം നബിക്ക് ഇസ്‌ഹാഖ് പിറന്നു. ( ഇദ്ധേഹവും പ്രവാചകനായിരുന്നു ).
⚪️ *ഗോത്രപിതാവായ ഇബ്രാഹിം നബി* - ലോകത്തെ പ്രധാനപ്പെട്ട രണ്ട് മനുഷ്യ വംശങ്ങൾ ഇബ്രാഹിം നബിയിലൂടെയാണ് ഉത്ഭവിച്ചത്. ഒന്ന് അറബികളും മറ്റൊന്ന് ഇസ്രായീലികളും. ഇബ്രാഹിം നബിയുടെ മൂത്ത പുത്രൻ ഇസ്മായിൽ നബിയിൽ നിന്നാണ് അറബ് ജനതയുടെ ( ഇസ്മായിലികൾ ) ആരംഭം എങ്കിൽ, ഇബ്രാഹിം നബിയുടെ രണ്ടാമത്തെ പുത്രൻ ഇസ്‌ഹാഖിലൂടെയാണ് യഹൂദ ജനതയുടെ ( ബനീ ഇസ്രായിലികൾ ) ഉത്ഭവം. അതിനാലാണ് ഇബ്രാഹിം നബി ഗോത്രപിതാവായി അറിയപ്പെടുന്നത്.
⚪️ *സാംസ്കാരിക നായകൻ* - ഇബ്രാഹിം നബിയെ പ്രവാചകനായും ഗോത്രപിതാവായും മാനവ സംസ്കൃതിയുടെ നേതാവായും പിതാവായുമാണ് ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങൾ കണക്കാക്കുന്നത്. അതിനാൽ തന്നെ ഈ മൂന്ന് മതങ്ങളേയും പൊതുവിൽ ഇബ്രാഹീമി മതങ്ങൾ ( Abrahamic Religions ) എന്ന് പറയുന്നു.
⚪️ *നെംറൂദിന്റെ പീഢനം* - അക്രമവാഴ്ച്ചക്കും അനീതിക്കും മർദ്ധനത്തിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പ്രതികരിച്ചതിനാൽ അക്കാലത്തെ കൽദായയിലെ അക്രമിയായ ഭരണാധികാരി നെംറൂദ് തീകുണ്ഡമൊരുക്കി അതിലേക്ക് ഇബ്രാഹിം നബിയെ തളളിയിട്ട് ശിക്ഷിക്കാൻ ഉത്തരവിട്ടു. ദൈവരക്ഷയാൽ ഇബ്രാഹിം പ്രവാചകൻ ആ ശിക്ഷയിൽ നിന്ന് രക്ഷനേടിയെന്ന് മൂന്ന് അബ്രഹാമിക് മതങ്ങളും വിശ്വസിക്കുന്നു.
⚪️ *കഅബയുടെ നിർമ്മാതാവ്* - ദൈവ കൽപ്പനയാൽ ഇബ്രാഹിം പ്രവാചകൻ പത്നി ഹാഗറും പുത്രൻ ഇസ്മായിലുമൊത്ത് അറേബ്യയിലേക്ക് ( ഇന്ന് സൗദി അറേബ്യയുടെ ഭാഗമായ മക്കയുൾപ്പെട്ട പ്രദേശങ്ങൾ ) യാത്ര ചെയ്തു. അവിടെ പത്നിയേയും മകനേയും നിർത്തി തിരികേ ഫിലസ്ഥീനിലേക്ക്. വെളളത്തിന് ദാഹിച്ച് കരഞ്ഞ ഇസ്മായിൽ കാലിട്ടടിച്ചയിടത്ത് ദിവ്യാത്ഭുതായ സംസം നീരുറവയുടെ ആരംഭം. മകനെ കാണാൻ വീണ്ടും ബക്കയിലേക്ക് ( മക്കയുടെ മറ്റൊരു പേര് ബക്ക ). അവിടെ വെച്ച് ഇസ്‌മായിലിനെ ബലി നൽകാൻ ദൈവ നിർദ്ധേശം. ദൈവിക പരീക്ഷണത്തിൽ വീണ്ടും വിജയം. തിരികെ വീണ്ടും കാനാനിലേക്ക് ( ഫിലസ്ഥീനിലേക്ക് ). ദൈവ കൽപ്പനയാൽ വീണ്ടും ബക്കയിലേക്ക്. മകൻ ഇസ്‌മായിലുമൊത്ത് കഅബയുടെ നിർമ്മാണവും പ്രാർത്ഥനയും. തിരികെ കാനാനിലേക്ക്.
⚪️ *ദൈവത്തിന്റെ കൂട്ടുകാരൻ* - എല്ലാ ദൈവ കൽപ്പനകളും ഒരു മടിയും കൂടാതെ ശിരസ്സാ വഹിച്ചതിനും നടപ്പിലാക്കിയതിനും ദൈവിക പരീക്ഷണങ്ങൾ സഹനത്തോടെ സമീപിച്ചതിനും *ഖലീലുളള* അഥവാ ദൈവത്തിന്റെ കൂട്ടുകാരൻ എന്ന അപരനാമത്തിനർഹനായി.
⚪️ *ഇബ്രാഹിം, അവ്‌റഹാം, അബ്രഹാം* - മുസ്‌ലിംകൾ അറബി ഉച്ഛാരണ രീതിയനുസരിച്ച് ഇബ്രാഹിം എന്നാണ് പറയുന്നത് എങ്കിൽ അവ്‌റഹാം എന്നാണ് ജൂതന്മാർ ഹിബ്രു ഭാഷയിൽ പറയുക. ക്രൈസ്തവർ അബ്രഹാം എന്നും പറഞ്ഞു വരുന്നു.
⚪️ *മരണ വർഷവും അന്ത്യവിശ്രമ കേന്ദ്രവും* - 1821 BC യിൽ തന്റെ 175 ആം വയസ്സിൽ ഇബ്രാഹിം പ്രവാചകൻ മരണമടഞ്ഞതായി വിശ്വസിക്കുന്നു. അദ്ധേഹത്തെ ഖബറടക്കിയിരിക്കുന്നത് കാനാൻ ദേശത്ത്. അഥവാ ഇന്നത്തെ ഇസ്രയേൽ അധിനിവേശ ഫിലസ്ഥീനിലെ ഹെബ്രോണിൽ സ്ഥിതി ചെയ്യുന്ന ഇബ്രാഹീമി മസ്ജിദിൽ. ഓട്ടോമൻ ഭരണകാലത്താണ് ഇവിടെ മസ്ജിദ് നിർമ്മിച്ചത്.
~~~~~~~~~~~~~~~~~~
ആഷ് കളർ ഷർട്ട് ഇട്ട പുള്ളിക്കാരൻ നല്ല ആസ്വദിച്ചു പാടുന്നു
🙂💚
അന്‍സാര്‍ എവിടെ
⚪️ *ഇബ്രാഹിം ( അ ) ന്റെ പത്നിമാർ* - മൂന്ന് ഭാര്യമാർ. സാറ, ഹാഗർ ( ഹാജറ എന്ന് അറബി ഉച്ചാരണം, ഹാഗറിനെ അക്കാലത്തെ ഈജിപ്തിലെ രാജാവ് ഇബ്രാഹിം നബിക്ക് സമ്മാനമായി നൽകിയതാണ്. തുടർന്ന് അദ്ധേഹം അവരെ വിവാഹം ചെയ്തു ), കേതുറാഹ്.
Anbxjt❤🎉 1:00
❤
Akku
Djjdjejejdjddhsj❤djdjjejrjrjeieieieeiesn❤djdjr
നൈസ്
8❤❤
അവര് പണിയും കഴിഞ്ഞ് വന്നതാ
Enthakilm panikk poyi
എല്ലാ പണിയും കഴിഞ്ഞിട്ട് ബാക്കി ഉള്ള സമയത്താണ് bro പാടുന്നത്
Masha Allah ❤❤
Masha Allah ❤❤❤
❤❤❤❤❤ Super ❤️❤️❤️❤️❤️❤️
സൂപ്പർ
super 💚
❤❤❤❤
Super
❤
❤❤
❤❤❤
❤
❤