ഏറ്റം പിരിശത്താലേ... ettam pirishathaale.. മർഹൂം മുസഎരിഞ്ഞോളി..

Поділитися
Вставка
  • Опубліковано 2 січ 2022
  • ഏറ്റം പിരിശത്താലേ #calicut #song #kerala #koyilandy #muttipatt #muttipattu #muttipaattu#koyilandy#kerala#song#razakhaji##kerala #muttipatt #koyilandy #song #mappilappattu #mappilappattukal #kolkali #ishal#kolkali #calicut #mappilappattu #dervish #mappila #oldisgold #old #oldsongs#kollam #shafi_kollam #starmagic #binuadimali #viral #viralvideo #comedy #viralshorts #muttipatt #songs #sufi #sufism #videos #dervish#balettan #mohanlal #laal #paatt #harisreeashokancomedyscenes #jagathi #jagathicomedy #jagathivlog#pravasinews #muttipatt#pravasi#moosa#moosakka

КОМЕНТАРІ • 1 тис.

  • @jamsheena9218
    @jamsheena9218 Рік тому +120

    രണ്ടു ദിവസായിട്ട് റീൽസിലൂടെ കറങ്ങുന്നത് കണ്ട് വീണ്ടും കേൾക്കാൻ വന്നവരാരൊക്കെ 😍

  • @thottavaadi1212
    @thottavaadi1212 2 роки тому +377

    എത്ര പ്രാവശ്യം കേട്ട് എന്നതിന് കണക്കില്ല അത്രയും സൂപ്പർ 🥰🥰🥰🔥🔥

  • @jumailakhaild4345

    നോക്കി പാടാനുള്ള സംവിധാനം രണ്ട് ഭാഗത്തും സ്റ്റാൻഡിൽ നിങ്ങൾ വെക്കണം.. നിങ്ങൾമൊബൈലിലേക്ക് ഇടക്കിടക്ക് നോക്കുമ്പോൾ ശബ്ദത്തിന്റെ വേരിയേഷൻ നല്ലവണ്ണം മനസ്സിലാവുന്നുണ്ട്.. അത് പാട്ടിന്റെ ഭംഗിയെ ഇല്ലാതാക്കും ശ്രദ്ധിക്കുമല്ലോ കുറ്റപ്പെടുത്തൽ അല്ല ഒരു അപേക്ഷയാണ് പാട്ടിനോടുള്ള ഇഷ്ടം ഒരുപാടുണ്ട് വല്ലാത്തൊരു മുഹബ്ബത്താണ് പാട്ടിനോട്‌

  • @muhammadek200
    @muhammadek200 Рік тому +1

    എല്ലാവരും പുഞ്ചിരിച്ചാൽ സൂപ്പർ ആവും

  • @chappeez_craftz
    @chappeez_craftz 2 роки тому +2

    പറയാൻ വാക്കുകളില്ല

  • @user-yi7sv1kf4o

    ന്താ പറയ്യാ... ഒടുക്കത്തെ ഫീൽ നല്ല അർത്ഥമുള്ള പാട്ടുകൾ പ്രേധിഷിക്കുന്നു

  • @balkeesbalki7867

    എന്നെപ്പോലെ കുറെ പ്രാവശ്യം ഇത് കണ്ടവരുണ്ടോ

  • @tabshiab1778
    @tabshiab1778 2 роки тому +28

    Tiktok ഇല്‍ ഇതിന്റെ ഒരു ഭാഗം കണ്ടു വന്നവർ ഇവിടെ കമോണ്....😍😍😍

  • @shamilakp2098
    @shamilakp2098 19 годин тому

    എന്ത് രസം ആണ് പാട്ട് ഇസ്‌ലാം കൊഴിലാണ്ടി എന്ന് അടിക്കാൻ പറഞ്ഞപ്പം ഞാൻ നിങ്ങളെ പാട്ട് ആണ് കെൾക്കൽ മാഷാ അള്ളാ

  • @azeezkerala7008

    സൂപ്പർ സൂപ്പർ

  • @anees8100
    @anees8100 2 роки тому +30

    ചില പാട്ടുകൾ അല്ലെങ്കിലും അങ്ങേനെയാ.....

  • @noushadnoushad611
    @noushadnoushad611 2 роки тому +24

    ഞാൻ ആഗ്രഹിച്ചത്‌ ഈ പാട്ടിലെ വരികൾ മുറിയാതെ അങ്ങനെ നീണ്ടു നീണ്ടു പോയിരുന്നെകിൽ.... അത്രയും ആസ്വാദിക്കാമായിരുന്നു..എന്നാണ് 😍

  • @Navas509
    @Navas509 2 роки тому +37

    ഈ പാട്ട് എത്രതവണ കേട്ടുمشاالله അടിപൊളി പാടുന്ന ആളുടെ സൗണ്ട് പൊളിച്ചു

  • @ponnumani8570

    ഇത്‌ കേൾക്കുമ്പോൾ കൊയിലാണ്ടിക്കാർക്ക് അഭിമാനം തോന്നുന്നു ❤❤❤❤❤

  • @sidhequeariyani9559
    @sidhequeariyani9559 Рік тому +17

    മനസ്സ് നീറുമ്പോൾ ഇതൊന്നു കേൾക്കും, ഞാനും നീയും പൂമോളും നീറികഴിഞ്ഞോരല്ലേ ദാഹം വിശപ്പുകൊണ്ട് ഈ വരികൾ മനസ്സിനെ കോറിവലിക്കും ❤️❤️❤️

  • @savadck2493
    @savadck2493 2 роки тому +23

    ഏറ്റം പിരിഷത്താലേ ആറ്റൽ ബീടരറിവാൻ

  • @abduljaleelvmabduljaleelvm5590

    എസ്.എ ജമീലിന്റെ കത്ത് പാട്ട് കഴിഞ്ഞാൽ മനസ്സിനെ ആകർഷിച്ച ഒരു കത്ത് പാട്ട്. അഭിനന്ദനങ്ങൾ👍👍

  • @HMFMEDIA
    @HMFMEDIA 2 роки тому +25

    ന്റെ പൊന്നൊ... അഡാർ ആലാപനവും അതിനോടൊത്തൊരു മുട്ടും. തകർത്തെടാ ചങ്കുകളേ. അഭിനന്ദനങ്ങൾ

  • @praveenmadhav6360
    @praveenmadhav6360 2 роки тому +13

    പൊന്നു മക്കളെ പൊരിച്ചടക്കി.

  • @shoibnezn8490
    @shoibnezn8490 2 роки тому +20

    ഇവരുടെ ഇതുവരെ uploda ചെയ്ത പരുപാടിയിൽ ഏറ്റവും ഇമ്പമുള്ളതായി തോന്നിയ ഒരു സോങ് ഇതാണ് 🥰😘😘💞💞