സാധാരണ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ... എത്ര ഭംഗിയായി അവതരിപ്പിച്ചു. 👏👏 വളരെ നല്ല സിനിമ... പ്രിയ ഉണ്ണി യും മറ്റെല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ..... 😊👏👏👏🙏🏻
നല്ലൊരു സിനിമ...😍👍 ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല ഒരു കഥാപാത്രം.. അവസാന നിമിഷം വരെ കട്ടയ്ക്കു ഉണ്ണിമുകുന്ദൻ കഥാപാത്രത്തിൻറെ കൂടെ നിന്ന ആശാന് ഒരു കുതിര പവൻ... 🙏😍❤️❤️
ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനി ആദ്യമായി നിർമിച്ച പടം. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്, ഇന്ദ്രൻസ് തുടങ്ങി അഭിനയിച്ചവരെല്ലാം സൂപ്പർ പെർഫോമൻസ്. സൂപ്പർ മൂവി. ഒത്തിരി ഇഷ്ട്ടമായി.
എന്തിനാണ് കോടികൾ മുടക്കി യാതൊരു നിലവാരവും ഇല്ലാത്ത സിനിമ നിർമ്മിക്കുന്നത് ,മനുഷ്യൻ്റെ ബന്ധങ്ങൾക്കും സമയത്തിനും വിലയുണ്ടെന്ന് നമ്മെ പഠിപ്പിക്കുന്ന ഹൃദ്യമായ കഥ...
നല്ല ഒറിജിനാലിറ്റി ഉള്ള കഥ, എല്ലാവരും തകർത്തഭിനയിച്ചു. എല്ലാത്തിനുമുപരി, എല്ലാ സങ്കടങ്ങളും തീർക്കാൻ അയ്യപ്പനുണ്ട് എന്ന തീം. സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻
കുറെ കാലത്തിനു ശേഷം കുടുംബ കഥ ഉള്ള നല്ലഒരു സിനിമ കണ്ടു. ഇപ്പൊ ഉള്ള സിനിമയിലൊകെ ഒരു നല്ല കഥ യുഠ ഇല്ല ,ഒരു കാര്യവുഠ ഇല്ലാതെ കുറെ പാട്ടും അടിയുഠ മാത്രഠ നമ്മുടെ കുട്ടികള് ഇതുപോലെ ഉള്ള സിനിമകള് കാണണം നമ്മുടെ വീട്ടില് നടകുനത് പോലെ ഒരു ഫീല്‍👍👍
Suuuper film ✌️✌️.... പല കുടുംബങ്ങളും ഇ സാഹചര്യം അനുഭവിക്കുന്നുണ്ട്... ഒരു ️വസ്തു ഇടപാടിൽ.. പല കുടുംബങ്ങളുടെയും ഇമോഷണൽ സാക്രിഫൈസ് ആണ് ഇതിൽ മനസിലാക്കാൻ കഴിയുന്നത്.... ഇത്തരം കാര്യത്തിൽ മറ്റുള്ളവരുടെ ഒത്താശയിൽ നില്കാതെ.. സ്വന്തം ആയി നിലപാടെടുക്കാൻ നമ്മൾ ഓരോരുത്തരും തയാറാവണം...അല്ലെന്നുണ്ടെങ്കിൽ ഒരു കാര്യവും ഇല്ലാതെ മറ്റു കുടുംബങ്ങളുടെ പൂർണ ഉത്തരവാദിത്വം തലയിലാവും... 🙏
ഉണ്ണിയേട്ടന്റെ കരീയറിലെ ഏറ്റവും മികച്ച ഒരു സിനിമ...ഇനിയും എത്രയോ മികച്ചത് വരാനിരിക്കുന്നു. ഈ സിനിമയുടെ സെക്കൻഡ് പാർട്ട് പ്രതീക്ഷിക്കുന്നു. സാഹചര്യം മുതലാക്കിയ ഒരു കൂട്ടം മനുഷ്യർ, അവർക്കിടയിൽ പിടിച്ചു നിന്ന് തിരിച്ചു പണി കൊടുത്ത് ജയകൃഷ്ണൻ. ക്ലൈമാക്സ്🔥🔥🔥
ഈ സിനിമ ഞാൻ കൊണ്ടാടിരിക്കുന്നതേയുള്ളു നല്ലൊരു ഗുണപാഠം കൂടെ ഉണ്ട് അജു. ന്റെ പോലുള്ള കഥാപാത്രം നമ്മടെയെല്ലാം ജീവിത്തത്തിൽ സൈജു കുറുപ്പ്ന്റെ പോലുള്ള charecter നമ്മൾ കാണേണ്ടി വരും ആ പെണ്ണു പറയുന്ന പോലെ no അതുപറയേണ്ടിടത്തു പറയണം അല്ലെങ്കി ഇതുപോലെ നെട്ടോട്ടo ഓടേണ്ടി വരും ചിലര് കൂടെ നിന്നു വലിപ്പിക്കും 👍
തിയേറ്ററിൽ പോയി കാണാൻ ഭാഗ്യം ഉണ്ടായില്ല ഒരുപാട് ആഗ്രഹിച്ചു നോക്കി ഇരുന്ന് കണ്ടു ഒരുപാട് ഇഷ്ടം ആയി 👌🏻👌🏻👌🏻👌🏻👌🏻❤❤❤❤എന്നെ പോലെ ഒരു സാധാരണക്കാരന് ഇഷ്ടം ആവുന്ന പടം
@@rinshazehrin1849 First scene AA kada kathichapol analo aa kada iruna 54 cent stalam avark vilkan kazhinjath....last scene AA stalath aa shopping complex vanapo atinte opposite aa kathicha kada vanu.....maybe kada avde thene indavm...kada kathicha stalath vecha shopping complex povum
2022 തുടക്കത്തിൽ റിലീസ് ആയ നല്ല സിനിമ ❤️💕 കരുതികൂട്ടിയുള്ള ചിലരുടെ ഡീഗ്രേഡിങ് ഈ സിനിമക്കുണ്ടായിരുന്നു അത് ശരിക്കും ഈ സിനിമയെ കൂടുതൽ പേരിലേക് എത്തിച്ചു. നല്ല ഒരു കൊച്ചു ചിത്രം.. No എന്ന് പറയേണ്ട സമയത്ത് അത് പറഞ്ഞില്ലെങ്കിൽ അനുഭവികേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ശരിക്കും ഈ പടം പറഞ്ഞത് ഇതിനെയാണ് ചിലർ മറ്റു രീതിയിൽ വിമർശിക്കാൻ ശ്രമിച്ചത് അവരുടെ ഉദ്ദേശം വ്യക്തം..
@@robinmathew2674 അപ്പോൾ ചിലർ ചോദിക്കും എന്നാൽ നീയൊക്കെ പോയി സിനിമ വിജയിപ്പിക്കുക എന്ന് സത്യം പറയാമല്ലോ ഞാനും അങ്ങനെ സിനിമയ്ക്ക് ഒന്നും പോകാറില്ല അതിപ്പോൾ സൂപ്പർസ്റ്റാർ ആയാലും ലോക്കൽ നടന്മാരുടെ ആയാലും എങ്കിലും ഇതിനായിട്ട് മെനക്കെട്ട് നടക്കുന്ന ഒരു കൂട്ടമുണ്ട് അവരാണ് ഈ സിനിമകളുടെ ഗതി നിർണയിക്കുന്നത് അവരാണ് kgf പോലുള്ള പടങ്ങൾ ഇത്രയും വിജയം ആക്കി കൊടുക്കുന്നത് അവർ തന്നെയാണ് ഇതുപോലുള്ള സാധാരണ നല്ല ചിത്രങ്ങളെ തിരിഞ്ഞു നോക്കാതെ ഇരിക്കുന്നതും അവരോടാണ് ഞാൻ ഈ പറയുന്നത്
നായകനു ഒരു പ്രശ്നം വന്നപ്പോൾ തിരിഞ്ഞു നോക്കാതെ,കുറ്റപ്പെടുത്തുന്ന കല്യാണം ഉറപ്പിച്ച സ്നേഹിച്ച പെണ്ണ്😬. എന്നിട്ട് എല്ലാം സെറ്റ് ആയപ്പോ കൂടെ നിക്കാൻ വന്നേക്കുന്നു.അസ്സൽ മല്ലു ഗേൾ 😊ബൈ the by പടം കിടു.
ഒരുവൻ അല്പം കുടുങ്ങിപ്പോയാൽ...കിള്ളിമാന്തിയെടുക്കാനും,അപ്പാടെ വിഴുങ്ങാനും അടുത്തുകൂടുന്ന അല്പന്മാരെ....നിങ്ങളെ ഈ ചിത്രം കാട്ടിത്തന്നു....ഹോ....!!!പക്ഷേ...എല്ലാറ്റിനും മേലെ എല്ലാം കണ്ടുകൊണ്ട് ഒരാൾ ഇരിപ്പുണ്ട്....🙏🙏🙏
വളരെ കാലത്തിന് ശേഷം ഒരു കൗശലക്കാരനായ മുസ്ലിം കഥാപാത്രം വില്ലൻ. (നായന്മാർ മാത്രമേ വില്ലന്മാർ ആകാവൂ എന്നല്ലേ പുതിയ നിയമം) പിന്നെ കോവിഡ് സമയത്ത് സേവാഭാരതി സൗജന്യമായി കൊടുത്ത ആംബുലൻസ് ഉപയോഗിച്ചു. പിന്നെ തൻെറ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന ഉണ്ണി നായകനും. D Grade ന് വേറെ വല്ലതും വേണോ
എല്ലാരും D ഗ്രേഡ് ചെയ്യാൻ നോക്കിയപ്പോൾ പടം ഒന്ന് കാണണം എന്ന് തോന്നി പോയി കണ്ടു... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. കുടുംബവും ആയി പോയ് കാണാൻ പറ്റിയ ചിത്രം ആയതുകൊണ്ട് പിന്നീട് വീട്ടുകാരും ആയി പോയ് കണ്ടു ♥️
@@babumonthruth.ofthru1540 ബാബുമോനെ കലക്കി. സാധാരണക്കാരുടെ ചിന്തയിലൊന്നും വരാത്ത സംഗതി എത്ര എളുപ്പത്തിൽ കണ്ടെത്തി. ഇനിയും പ്രതീക്ഷിക്കുന്നു..... ഇത്തരം ബുദ്ധിപരമായ നീക്കങ്ങൾ
ഈ സിനിമ കണ്ടപ്പോള്‍ 15വര്‍ഷം മുമ്പ് ഞാന്‍ വാങ്ങിയ സ്ഥലത്ത് ഇതുപോലെ ഒരു അറ്റാച്ചുമെന്റെ ഉണ്ടായിരുന്നു അത് ഒഴിവാക്കാന്‍ ഓടിയ ഓട്ടം ഓര്‍മ്മവന്നു .....❤❤❤❤13.12.23
മാർക്കോയുടെ വൻ വിജയത്തിനുശേഷം നാട്ടിൻപുറത്തെ ഉണ്ണിയേട്ടനെ കാണാൻ വന്നവർ ഉണ്ടോ 🥰❤
❤
Yas🥰
Yas🥰
സാധാരണ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ... എത്ര ഭംഗിയായി അവതരിപ്പിച്ചു. 👏👏 വളരെ നല്ല സിനിമ... പ്രിയ ഉണ്ണി യും മറ്റെല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ..... 😊👏👏👏🙏🏻
ആക്ഷൻ ഹീറോ ബിജു സിനിമയും
സാധാരണക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ.. വ്യക്തമായി അവതരിപ്പിക്കുന്നു. 🙏 ഉദ്യോഗസ്ഥന്മാരുടെ അലസതയും കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു
കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആകുമായിരുന്നു എത്ര നല്ല പടം ആണ്. Unni mukundhan ശെരിക്കും ജീവിക്കുകയായിരുന്നു. ഒരു സാധാരണ മനുഷ്യന്റെ കഥ
Stop bhagwa love trap
@@mohdiqbal2120 odra kuthinte anuyayi
ഹിന്ദു കാമുകന്റെ കൂടെ ആണോ കാണാൻ പോയത്
സൂപ്പർ സിനിമ. ഉണ്ണി മുകുന്ദൻ അസാധ്യമായ അഭിനയ പാടവം. ഇത് പോലെ അവസാനം വരെ ടെൻഷൻ അടിച്ച ഒരു പടമില്ല. 👏👏👏👏
Athe
നല്ലൊരു സിനിമ...😍👍 ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല ഒരു കഥാപാത്രം.. അവസാന നിമിഷം വരെ കട്ടയ്ക്കു ഉണ്ണിമുകുന്ദൻ കഥാപാത്രത്തിൻറെ കൂടെ നിന്ന ആശാന് ഒരു കുതിര പവൻ... 🙏😍❤️❤️
ശ്രദ്ധതിരിക്കാതെ കണ്ടിരിക്ക്യാൻ കഴിഞ്ഞ നല്ലൊരു ഫിലിം ഉണ്ണിയേട്ടാ കുറച്ച് നാളുകൾക്ക് ശേഷം ഒരുപാട് ഇഷ്ടമായി ജയകൃഷ്ണനേ
A super thriller that has no fights - no murder - no violence. The type of film I love to watch.
ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനി ആദ്യമായി നിർമിച്ച പടം. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്, ഇന്ദ്രൻസ് തുടങ്ങി അഭിനയിച്ചവരെല്ലാം സൂപ്പർ പെർഫോമൻസ്. സൂപ്പർ മൂവി. ഒത്തിരി ഇഷ്ട്ടമായി.
അധിക്ഷേപകരമായ ഡയലോഗുകളൊന്നും ഉപയോഗിക്കാതെ ഒരു കിടിലൻ സാധാരണക്കാരന്റെ കഥ, ഒരു മികച്ച ചിത്രത്തിന് ഉണ്ണി മുകുന്ദനും ടീമിനും അഭിനന്ദനങ്ങൾ🤙
Uffff sathyam
ഉണ്ണി മുകുന്ദൻ ന്യൂ സൂപ്പർ സ്റ്റാർ
P
ഇതൊക്കെയാണ് moovi കാണുമ്പോൾ തന്നെ മനസിന് ഒരു feel moovi കഴിയോളം 👍🏽
എന്തിനാണ് കോടികൾ മുടക്കി യാതൊരു നിലവാരവും ഇല്ലാത്ത സിനിമ നിർമ്മിക്കുന്നത് ,മനുഷ്യൻ്റെ ബന്ധങ്ങൾക്കും സമയത്തിനും വിലയുണ്ടെന്ന് നമ്മെ പഠിപ്പിക്കുന്ന ഹൃദ്യമായ കഥ...
Yes
❤️
അതാണ് രഞ്ജിത് സാർ പറഞ്ഞത് കോടികൾ മുടക്കി എടുക്കുന്ന സിനിമകളുടെ ഉച്ചയൂണിന് മുടക്കുന്ന പണം മതി ഇതുപോലുള്ള super മൂവി എടുക്കാൻ 👍
85-90 കാലഘട്ടത്തിലെ മികച്ച സിനിമകൾ കണ്ട ഓർമ്മകളിലേക്ക് ഒരു മടക്കയാത്രയായി മേപ്പടിയാൻ💜😊
തീയേറ്ററിൽ പോയി കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമം മാത്രം... ഉണ്ണിമുകുന്ദൻ ❤️
ഇതൊരു നല്ല ചിത്രം തന്നെ, സംശയമില്ല..
ഉണ്ണി മുകുന്ദനും സംവിധായകനും അഭിനന്ദനങ്ങൾ 🌹
നല്ല ഒറിജിനാലിറ്റി ഉള്ള കഥ, എല്ലാവരും തകർത്തഭിനയിച്ചു. എല്ലാത്തിനുമുപരി, എല്ലാ സങ്കടങ്ങളും തീർക്കാൻ അയ്യപ്പനുണ്ട് എന്ന തീം. സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻
ഈ സിനിമ എല്ലാവരും കാണേണ്ടത്, എനിക്ക് അത്രയ്ക്ക് ഇഷ്ടമായി❤
കുറെ കാലത്തിനു ശേഷം കുടുംബ കഥ ഉള്ള നല്ലഒരു സിനിമ കണ്ടു. ഇപ്പൊ ഉള്ള സിനിമയിലൊകെ ഒരു നല്ല കഥ യുഠ ഇല്ല ,ഒരു കാര്യവുഠ ഇല്ലാതെ കുറെ പാട്ടും അടിയുഠ മാത്രഠ നമ്മുടെ കുട്ടികള് ഇതുപോലെ ഉള്ള സിനിമകള് കാണണം നമ്മുടെ വീട്ടില് നടകുനത് പോലെ ഒരു ഫീല്‍👍👍
Suuuper film ✌️✌️.... പല കുടുംബങ്ങളും ഇ സാഹചര്യം അനുഭവിക്കുന്നുണ്ട്... ഒരു ️വസ്തു ഇടപാടിൽ.. പല കുടുംബങ്ങളുടെയും ഇമോഷണൽ സാക്രിഫൈസ് ആണ് ഇതിൽ മനസിലാക്കാൻ കഴിയുന്നത്.... ഇത്തരം കാര്യത്തിൽ മറ്റുള്ളവരുടെ ഒത്താശയിൽ നില്കാതെ.. സ്വന്തം ആയി നിലപാടെടുക്കാൻ നമ്മൾ ഓരോരുത്തരും തയാറാവണം...അല്ലെന്നുണ്ടെങ്കിൽ ഒരു കാര്യവും ഇല്ലാതെ മറ്റു കുടുംബങ്ങളുടെ പൂർണ ഉത്തരവാദിത്വം തലയിലാവും... 🙏
ഇതു പോലെ ഒരു സിനിമ അടുത്ത കാലത്തു കണ്ടില്ല സൂപ്പർ ഓരോ നിമിഷവും കാണുമ്പോൾ അറ്റാക്ക് വരാഞ്ഞത് ഭാഗ്യം 👌👌👌👌👌👌👌👌👌👍👍👍👍👍
സത്യം
Ullathaano
ഇതിനൊയൊക്കെയാണ് അക്ഷരം തെറ്റാതെ സിനിമ എന്ന് വിളിക്കേണ്ടത് 👏❤️
അത് അതാണ്👍👍👍
കിടിലം മേക്കിങ്..കുറ്റം പറയാൻ ഒരുതരിപോലും ഇല്ലാത്ത പടം.UMF👏
ഉണ്ണിയേട്ടന്റെ കരീയറിലെ ഏറ്റവും മികച്ച ഒരു സിനിമ...ഇനിയും എത്രയോ മികച്ചത് വരാനിരിക്കുന്നു. ഈ സിനിമയുടെ സെക്കൻഡ് പാർട്ട് പ്രതീക്ഷിക്കുന്നു. സാഹചര്യം മുതലാക്കിയ ഒരു കൂട്ടം മനുഷ്യർ, അവർക്കിടയിൽ പിടിച്ചു നിന്ന് തിരിച്ചു പണി കൊടുത്ത് ജയകൃഷ്ണൻ. ക്ലൈമാക്സ്🔥🔥🔥
മാളികപ്പുറം 🔥🔥🔥🔥🔥
കാണണം എന്ന് ഞാൻ ആഗ്രഹിച്ച പടം. ഒരു സാദാരണ കാരന്റെ അവസ്ഥ 🥰🥰good acting unni 😍😍😍
E movieyoke degrade cheithavaneokke....
Saiju kuruppine pole oru frnd undayal mathi..life moonjaaan....
@@survivalofthefittest5654 he is careless thats all, not like Aju charather
@@survivalofthefittest5654 അങ്ങനെ ഒരു സുഹൃത്ത് എനിക്കുണ്ട് എന്റെ ഒരു ബലഹീനത ആണ് അവൻ 😭
കുടുംബവുമായി കാണാന്‍ പറ്റിയ നല്ലൊരു സിനിമ🧡
ഉണ്ണി മുകുന്ദൻ വളരെ സിമ്പിൾ ആയ മനുഷ്യനാണ് എനിക്ക് അനുഭവമുണ്ട് താര ജാഡ ഇല്ലാത്ത പച്ചയായ മനുഷ്യൻ
ഈ സിനിമ ഞാൻ കൊണ്ടാടിരിക്കുന്നതേയുള്ളു നല്ലൊരു ഗുണപാഠം കൂടെ ഉണ്ട് അജു. ന്റെ പോലുള്ള കഥാപാത്രം നമ്മടെയെല്ലാം ജീവിത്തത്തിൽ സൈജു കുറുപ്പ്ന്റെ പോലുള്ള charecter നമ്മൾ കാണേണ്ടി വരും ആ പെണ്ണു പറയുന്ന പോലെ no അതുപറയേണ്ടിടത്തു പറയണം അല്ലെങ്കി ഇതുപോലെ നെട്ടോട്ടo ഓടേണ്ടി വരും ചിലര് കൂടെ നിന്നു വലിപ്പിക്കും 👍
ഇത് സാദാരണ കുടുംബത്തിൽ നടക്കുന്ന ഒരു സംഭവം ഒരിക്കലും ഡി ഗ്രേഡ് ഉള്ള പടമല്ല super
വളരെ നന്നായിട്ടുണ്ട്. എല്ലാവരും തകർത്തഭിനയിച്ചു. ഇഷ്ടപ്പെട്ട നടന്മാരെല്ലാവരും ഒരു സിനിമയെ മനോഹരമാക്കി. അഭിനന്ദനങ്ങൾ
Super movie..... ഉണ്ണി മുകുന്ദന്റെ അവസ്ഥ കണ്ടു ടെൻഷൻ അടിച്ചു കണ്ട film
'ഉണ്ണിമുകുന്ദന്റെ കരിയറിലെ മികച്ച ചിത്രമെന്ന്തന്നെ പറയാം....ഡി ഗ്രേഡിംഗ് ചെയ്തവർക്കുള്ള മറുപടിയാണ് ഈ ചിത്രത്തിന്റെ വിജയം....ഉണ്ണിയേട്ടനും ടീമിനും ആശംസകൾ....സ്പെഷ്യൽ താങ്‌സ് 🚩സേവാഭാരതി 🚩
എല്ലാവരും നന്നായി അഭിനയിച്ചു. അഭിനയമായി ജീവിച്ചു. ഉണ്ണി മുകുന്ദനും ജേക്കബ് ആയി അഭിനയിച്ച സീനിയർ താരത്തിനും .ഇവർക്കൊക്കെയാ അവാർഡ് കൊടുക്കേണ്ടത്
പഴയകാല വില്ലൻ വേഷം പൊലീസ് വേഷം ചെയ്യ്തു കൊണ്ടിരുന്ന ജോണി ആണ് ആ ജേക്കബ് അച്ചായൻ
തിയേറ്ററിൽ പോയി കാണാൻ ഭാഗ്യം ഉണ്ടായില്ല ഒരുപാട് ആഗ്രഹിച്ചു നോക്കി ഇരുന്ന് കണ്ടു ഒരുപാട് ഇഷ്ടം ആയി 👌🏻👌🏻👌🏻👌🏻👌🏻❤❤❤❤എന്നെ പോലെ ഒരു സാധാരണക്കാരന് ഇഷ്ടം ആവുന്ന പടം
ഒരു സാദാരണക്കാരൻ ഈ സിനിമയിലെ ഏതെങ്കിലും മുഹൂർത്തങ്ങളിലൂടെ എപ്പോൾ എങ്കിലും കടന്നു പോയിട്ടുണ്ടാവും.. സൂപ്പർ മൂവി
കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലായിപ്പോയി അവസാനം.... ഉണ്ണി ആൻഡ് whole team superb..... ❤❤
സൂപ്പർ മൂവി, കുടുംബവുമായി കാണാൻ കഴിയുന്ന നല്ലൊരു ചിത്രം. എനിയ്ക്ക് ഒരുപാട് ഇഷ്ടമായി👌🏻👌🏻👍👍👍👍❤️❤️❤️
നല്ല സിനിമ.... ഉണ്ണി മുകുന്ദൻ & ടീം നന്നായിട്ടുണ്ട്... ഞങ്ങളെ പോലെ ഉള്ള സാധാരണ കാരന്റെ ജീവിതം... നല്ല നല്ല സിനിമ എടുക്കൂ, നല്ല ഉയരങ്ങളിൽ എത്തട്ടെ 😍
മാളികപ്പുറം കണ്ടു കഴിഞ്ഞു കാണുന്ന ഫിലിം 🙏
Climaxil aa fire ittath kanichathum inauguration um mansslaylla👀👀🧐
@@rinshazehrin1849 First scene AA kada kathichapol analo aa kada iruna 54 cent stalam avark vilkan kazhinjath....last scene AA stalath aa shopping complex vanapo atinte opposite aa kathicha kada vanu.....maybe kada avde thene indavm...kada kathicha stalath vecha shopping complex povum
@@rinshazehrin18497:13 7:15
2022 തുടക്കത്തിൽ റിലീസ് ആയ നല്ല സിനിമ ❤️💕 കരുതികൂട്ടിയുള്ള ചിലരുടെ ഡീഗ്രേഡിങ് ഈ സിനിമക്കുണ്ടായിരുന്നു അത് ശരിക്കും ഈ സിനിമയെ കൂടുതൽ പേരിലേക് എത്തിച്ചു. നല്ല ഒരു കൊച്ചു ചിത്രം.. No എന്ന് പറയേണ്ട സമയത്ത് അത് പറഞ്ഞില്ലെങ്കിൽ അനുഭവികേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ശരിക്കും ഈ പടം പറഞ്ഞത് ഇതിനെയാണ് ചിലർ മറ്റു രീതിയിൽ വിമർശിക്കാൻ ശ്രമിച്ചത് അവരുടെ ഉദ്ദേശം വ്യക്തം..
Araanu vimarsichathu
@@jayaprakashk5607 മീഡിയ one and 💚 ടീമുകൾ
@@sreeragssu why
@@jayaprakashk5607 ua-cam.com/video/YpJKwJBYeXI/v-deo.html
Ith kand nok
@@sreeragssu ok
ഒരുപാട് കുടുംബങ്ങളിൽ സംഭവിക്കുന്ന ഒരു സ്റ്റോറി 👌 എല്ലാവരും നന്നായി അഭിനയിച്ചു 💐💐💐
സൂപ്പർ മൂവി ഉണ്ണിമുകുന്ദൻ കലക്കി ഈസിനിമയിലെ സെയിം സിറ്റുവേഷൻ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്
അച്ചായന്മാരുടെ അണ്ണാക്കിലാ അടിച്ചത്... ഒന്നും മനസിലായില്ല അച്ചായന്.. Rss കാരന്റെ. അബുലൻസ്. ചീറി പറഞ്ഞിട്ടും ഒന്നും മനസിലായില്ല.... നമ്പാൻ കോള്ളാത്ത അച്ചായൻ മാരെ.. വരച്ച് കാണിച്ചത്...
കോയാമാരുടെ അണ്ണാക്കിലടിച്ച സിനിമ..rss ന്റെ ആബുലൻസ് കണ്ടിട്ടും ഒന്നുംമനസിലായില്ലേ. ഇതിന്റെ പിന്നിലാരാണെന്ന്. കോയാ
ഇതിൽ കൂടുതലൊന്നും ഈ സിനിമയിൽ വർണ്ണിക്കാനല്ല അതിലേറെ അടിപൊളി സൂപ്പർ
നല്ല ഇന്റർസ്റ് തോന്നിപ്പിക്കുന്ന സ്റ്റോറി i really like🔥🔥🔥🔥🔥🔥❤❤❤❤💯💯💯
മോൺസ്റ്റർ പോലുള്ള ചവർപടങ്ങളെ തള്ളിക്കളയാനുള്ള മിടുക്ക് ഇതുപോലുള്ള നല്ല പടങ്ങളെ വിജയിപ്പിക്കാനും പ്രേക്ഷകർ കാണിക്കണം
Exactly
മോൺസ്റ്ററും റോഷാക്കും പോലുള്ള പീറപ്പടങ്ങളാണ് മലയാള സിനിമയുടെ ശാപം
@@robinmathew2674 അപ്പോൾ ചിലർ ചോദിക്കും എന്നാൽ നീയൊക്കെ പോയി സിനിമ വിജയിപ്പിക്കുക എന്ന് സത്യം പറയാമല്ലോ ഞാനും അങ്ങനെ സിനിമയ്ക്ക് ഒന്നും പോകാറില്ല അതിപ്പോൾ സൂപ്പർസ്റ്റാർ ആയാലും ലോക്കൽ നടന്മാരുടെ ആയാലും എങ്കിലും ഇതിനായിട്ട് മെനക്കെട്ട് നടക്കുന്ന ഒരു കൂട്ടമുണ്ട് അവരാണ് ഈ സിനിമകളുടെ ഗതി നിർണയിക്കുന്നത് അവരാണ് kgf പോലുള്ള പടങ്ങൾ ഇത്രയും വിജയം ആക്കി കൊടുക്കുന്നത് അവർ തന്നെയാണ് ഇതുപോലുള്ള സാധാരണ നല്ല ചിത്രങ്ങളെ തിരിഞ്ഞു നോക്കാതെ ഇരിക്കുന്നതും അവരോടാണ് ഞാൻ ഈ പറയുന്നത്
1:17:05 scene 🔥 മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറം ചില സാഹചര്യങ്ങളിൽ പ്രതികരിക്കുന്ന അവസ്ഥ ❤️🔥👍
കണ്ണ് ചിലപ്പോൾ താനേ നിറയും ഈ പടം കാണുമ്പോൾ ❤
ഹോ.. ഇങ്ങനെയൊന്നും സിനിമാ പിടിക്കരുതേ ടെ൯ഷനടിച്ചുമരിക്കാറായി ,അത്യുഗ്ര൯ പടം.👌👌👌
Sathyam
👍
അച്ചായാ അച്ഛയാനൊന്നും മനസിലായില്ലേ സച്ചായന്മാരുടെ അണ്ണാക്കിലാ അടിച്ചത്. സങ്കികളുടെ തിരക്കഥ 😄😄
ശരിയാ
അടിപൊളി സിനിമ... നല്ല കഥ... സംവിധായാകൻ തകർത്തു.. ഉണ്ണിയും കൂട്ടരും തകർത്തഭിനയിച്ചു
നല്ല അടിപൊളി സിനിമ... ഫാമിലി ആയിട്ട് കാണാൻ പറ്റിയ മൂവി....
ഉണ്ണി കുട്ടാ അടിപോളി, D ഗ്രേഡ് ഒളികളുടെ ആണ്ണാക്കിൽ ആഞ്ഞ് അടിച്ച് കാണിച്ചൊടുത്തിനു, പടം സംഭവം ആണു, എല്ലാരും അടിപൊളിയായി അഭിനയിച്ചു,👏🏻👏🏻👏🏻👍🏻👍🏻
ഇത് ഡീഗ്രേഡ് ഇൽ പോയതാണ് വളരെ നല്ല സിനിമ 😍
2025 ൽ കാണുന്നവർ ഉണ്ടോ എന്ന കമൻ്റ് തപ്പി വരുന്നവർക്ക് ഇവിടെ സ്വാഗതം👇👇😂❤️🎉🎉🎉
ഞാൻ ഇപ്പോഴാ ഈ പടം കാണുന്നെ ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു 😍😍😍😍😍😍😍😍😍😍
ഹോ എന്ത് സിനിമയാണിത് 🙌❤️🙏
ഒരു നിമിഷമല്ല ഇതിലേ പലനിമിഷവും കണ്ട് മനസ്സ് പദറിപോയി .!
💯💯
@@manjustellus72
Ithu verum cinema ayiee kanan sathikkunnilla palayidathum nadakkunna sabhavama manushathum illatha alukal
Sathyam
💯
വളരെ നല്ല സിനിമ ❤👌❤👌
ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് 💥💥
വളരെനല്ല ഫിലിം ഞാൻ ആദ്യമായി ഷൂട്ടിങ് കണ്ടതും ജൂനിയർ ആർട്ടീസ്റ്റായായി ഫുൾ സ്‌ക്രീനിൽ വന്നതും ഭാഗ്യം
@@mercyshaji7397 ഏത് shottil
@@jerinvkm7643 കോടതിയിൽ നിന്നും ഒപ്പിട്ടാപേപ്പറുമായി ഇറങ്ങിവരുമ്പോൾ മുന്നിൽ ക്രീം സാരിയുടുത്ത നടന്നു വരുന്നത്
@@mercyshaji7397 കണ്ട് കണ്ടു വലത് തോളിൽ ഒരു ബാഗും തൂക്കി നടന്നു വരുന്നത്,,
നായകനു ഒരു പ്രശ്നം വന്നപ്പോൾ തിരിഞ്ഞു നോക്കാതെ,കുറ്റപ്പെടുത്തുന്ന കല്യാണം ഉറപ്പിച്ച സ്നേഹിച്ച പെണ്ണ്😬. എന്നിട്ട് എല്ലാം സെറ്റ് ആയപ്പോ കൂടെ നിക്കാൻ വന്നേക്കുന്നു.അസ്സൽ മല്ലു ഗേൾ 😊ബൈ the by പടം കിടു.
ശല്ല്യം ചെയ്തില്ലല്ലൊ.. അതുതന്നെ വലിയ കാര്യം.. 😍
Yes, Enikum thonni 🤷♀️
പ്രത്യേകിച്ച് ആ മഴയത്തു സ്വന്തം തടി നനയാതെ കുട ചൂടി തിരിഞ്ഞ് നടന്ന ആ സീൻ... 😓
ഉണ്ണിമുകുന്ദന് അഭിമാനിക്കാം ഈ നല്ല സിനിമയിലൂടെ ഒരു പൊൻതൂവൽ നേടാൻ സാധിച്ചു എന്നതിൽ .ഈ ടീമിനു അഭിനന്ദനങ്ങൾ💐💐
Unni mukundan fan undo...
Super. Movie
എന്റെ ജീവിതം ആണ് ഈ സിനിമ. ഇതിലെ എല്ലാ ഇൻസിഡന്റ് എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും
ഈ സിനിമയുടെ അവസാനം❤️ ഉണ്ണി മാളികപ്പുറം തുടങ്ങി🔥
ഉണ്ണി മുകുന്ദന്റെ ഇതു വരെ വന്നതിൽ വെച്ച് ഏറ്റവും സൂപ്പർ മൂവി.. ❤
Mallu singh.. Marano..
¾
Yes,.. Nalla movie
Mallu sing
@@AARDREAMS 🥰
ഉണ്ണിയേട്ടാ തകർത്തു...
തുടക്കം മുതൽ ഇത്രയും ടെൻഷൻ അടിച്ച മൂവി ഇല്ല... ഹോ ❤️❤️❤️❤️
Nalla കിടിലൻ പടം ആയിരുന്നു.... തിയേറ്ററിൽ പോയി തന്നെ കണ്ട്....
കിടിലൻ പടം അഭിനേതാക്കൾ എല്ലാവരും നന്നായി അഭിനയിച്ചു❤️✌️
ഡീഗ്രേഡ് ചെയ്ത് ഒതുക്കാൻ നോക്കിയ ഒരു കൂട്ടം വർഗ പ്രാന്തന്മാർക് മുന്നിൽ ജയിച്ചു കാണിച്ച പടം.... 🥰🥰🥰👍🏻👍🏻👍🏻👍🏻
ജയിച്ചു കാണിച്ചു എന്നോ.. നന്നയിട്ട് ക്യാഷ് വരേണ്ടതയിരുന്ന് .. ഉണ്ണിയേട്ടൻ നന്നായി അഭിനയിച്ചു പക്ഷേ പടം പൊട്ടി പോയി എന്ന് തന്നെ പറയാം
ജയ് ഗോമാതാ🐂
@@mallu_guy8756 തള്ളാഹു ഫക്ക്ബർ 🐷
@varun സുഡുകുരു പൊട്ടി
@@mallu_guy8756 ചമാ താന കൊതം. 'പള്ളി പുണ്യസ്ഥലമാണ് '.
ഒരു സാധാരണകാരന്റെ നെട്ടോട്ടം നല്ല movie 👍🏻👍🏻
Good movie 👌
അച്ഛയമാരെ ചതിയൻ മാരയും നമ്പാൻ കൊള്ളാത്തവരുമായി rss കാർ നിർമ്മിച്ച സിനിമ. ഈ സിനിമയിൽ rss ന്റെ ആബുലൻസ് കണ്ടിട്ടും ഒന്നും മനസിലായില്ല അല്ലെ
നമ്മൾ പേടിക്കേണ്ടത് കൂടെ നടക്കുന്നവരെ ആണ് ഒരിക്കലും പുറത്തു നിന്ന് ഒരാൾക്കു നമ്മളെ ചതിക്കാൻ പറ്റില്ല but കൂടെ നടക്കുന്നവർക് എല്ലാം അറിയാം അവർ ചതിക്കും
ഓ... തുടക്കംമുതൽ ടെൻഷൻ അടിപ്പിച്ചു, എന്റെ കൈയിൽ ഇരുപത്തിയഞ്ചു ലഷം ഉണ്ടായിരുന്നേൽ ഞാൻ ജയകൃഷ്ണനു ആ പൈസ കൊടുത്തുപോയേനെ.. 🙏🙏🙏.
🤣
🤣🤣🤣
🤣🤣🤣🤣🤣🤣പോത്ത്
സത്യം
ലൈക് ബട്ടൺ ഒരു തവണ മാത്രം പ്രസ്സ് ചെയ്യാൻ പറ്റുള്ളല്ലോ എന്ന് വിഷമം മാത്രം.... പൊളി മൂവി 🥰🥰🥰❤️😍🤝👍🏻
🥰
👍
വളരെ ഉദ്വേഗത്തോടെ കണ്ട സിനിമ 👌🏻👌🏻👌🏻
Clock ലെ സൂചി ക്ക് അനുസരിച്ച് ജീവിതം തിരിക്കാൻ കഷ്ടപ്പെടുന്ന മനുഷ്യന് ഇത് ഒരു ഫിലിം അല്ല.just mirror reflection 💫
Story of a common mans life in india..and how his bitter experiences teach him to survive in this world..wonderful movie
വളരെ നല്ല സിനിമ.... സത്യത്തിൽ ഇതു തന്നെയാണ് ഇപ്പൊ ഉള്ള പല ആൾക്കാരുടെയും ജീവിതം.....
I have never seen a movie of such value. Very simple story plot, no name calling, no raash conversation.
ഒരുവൻ അല്പം കുടുങ്ങിപ്പോയാൽ...കിള്ളിമാന്തിയെടുക്കാനും,അപ്പാടെ വിഴുങ്ങാനും അടുത്തുകൂടുന്ന അല്പന്മാരെ....നിങ്ങളെ ഈ ചിത്രം കാട്ടിത്തന്നു....ഹോ....!!!പക്ഷേ...എല്ലാറ്റിനും മേലെ എല്ലാം കണ്ടുകൊണ്ട് ഒരാൾ ഇരിപ്പുണ്ട്....🙏🙏🙏
i cried a lot. it's a roller coster movie guys. a lot to learn from a single movie. Unnis acting is hatsoff so as other actors.
ഈ സിനിമ ഡിഗ്രേഡ് ചെയ്തവർക്ക് നടുവിരൽ നമസ്കാരം
നമ്മുടെ ഭരണകൂടം എത്ര നെറികെട്ട താണ് എന്ന് ചൂണ്ടി കാണിച നല്ല അസൽ പടം 🥰🥰🥰
നല്ലൊരു സിനിമ 👌 ഹൃദയസ്പർശിയായ ചിത്രം 👌♥️👍
Super. Movie
ശരിക്കും മനസ്സിനെ പിടിച്ചു കുലുക്കി, പടം തീരും വരെ ടെൻഷൻ ആയിരുന്നു. നല്ല സിനിമ. അഭിനന്ദനങ്ങൾ 🥰💐
Cinema super
Risk ulla pri badi
100% Full A+ Film. കാരണം. ഇതിലെ story മുഴുവനും ഒരുസാധാരണ കാരന്റെ അവസ്ഥ യാണ്. 😰.
Unni is a blessed baby, finally sabarimalai vedio brings us to lord ayyapa🙏
സാധാരണക്കാരന്റെ പോരാട്ടം ❤️👍🏻
കോയാ കോയാക്കൊന്നും മനസിലായില്ല അല്ലേ.. കോയാമാരുടെ അണ്ണാക്കിലാ അടിച്ചത്....സങ്കികൾ..
Good Movie...! A common man's life situations shown brilliantly.. ❤️👍👍
Movie polichu✨️✨️✨️✨️.... Unniettaaa😄💞💞👏🏻
ഈ സിനിമയാണോ ഡി ഗ്രേഡ് എന്നും പറഞ്ഞു തള്ളി കളഞ്ഞത്..
ത്രില്ലർ മൂവി കണ്ട ഫീൽ 💞
ഒന്നും പറയാനില്ല... പൊളിച്ചടുക്കി 😍
വളരെ കാലത്തിന് ശേഷം ഒരു കൗശലക്കാരനായ മുസ്ലിം കഥാപാത്രം വില്ലൻ. (നായന്മാർ മാത്രമേ വില്ലന്മാർ ആകാവൂ എന്നല്ലേ പുതിയ നിയമം) പിന്നെ കോവിഡ് സമയത്ത് സേവാഭാരതി സൗജന്യമായി കൊടുത്ത ആംബുലൻസ് ഉപയോഗിച്ചു. പിന്നെ തൻെറ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന ഉണ്ണി നായകനും. D Grade ന് വേറെ വല്ലതും വേണോ
എല്ലാരും D ഗ്രേഡ് ചെയ്യാൻ നോക്കിയപ്പോൾ പടം ഒന്ന് കാണണം എന്ന് തോന്നി പോയി കണ്ടു... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. കുടുംബവും ആയി പോയ് കാണാൻ പറ്റിയ ചിത്രം ആയതുകൊണ്ട് പിന്നീട് വീട്ടുകാരും ആയി പോയ് കണ്ടു ♥️
ua-cam.com/video/kkMD6x7PMUo/v-deo.html
Super. Movie
Nalla movie
Ok angil onnu kanam
Sathyamm
A true family drama. Fabulous. Hats off to UMF.
മാളികപ്പുറം എന്ന സിനിമയുടെ ചലനം ഇതിൽ കാണപ്പെടുന്നു .... ഉണ്ണി ഭായ്
ജയ് ഹിന്ദ്
സൂപ്പർ പടം 👍congratzz ഉണ്ണി മുകുന്ദൻ & ടീംസ് 👏👏👏
After long time I have watched movie without skipping scenes. Super crafted movie Direction 1 🎉 acting 🎉 must watch movie
Very good movie
Congratulations unni mukundan
ഇത്രക്കും കഥയുള്ള വേറൊരു പടം ഇന്നേ വരെ കണ്ടിട്ടില്ല 🥰🥰😪🙏🥰🥰
😀😀
😂😂😂😂
😄😄
നന്മ ഉള്ള മനുഷ്യൻ എവിടെയും തോറ്റു പോകും അവർക്ക് എല്ലാം നഷ്ട്ടം ആകും എല്ലാവരുടെയും മുന്നിൽ ഒറ്റ പെടും
കോയാമാരുടെ അണ്ണാക്കിലടിച്ച സിനിമ rss. ന്റെ ആബുലൻസ് കണ്ടിട്ടും ഒന്നും മനസിലായില്ല. അല്ലെകോയാ 😄😄😄ഇതിന്റെ പിന്നിലാരാണെന്ന്
@@babumonthruth.ofthru1540 ബാബുമോനെ കലക്കി. സാധാരണക്കാരുടെ ചിന്തയിലൊന്നും വരാത്ത സംഗതി എത്ര എളുപ്പത്തിൽ കണ്ടെത്തി. ഇനിയും പ്രതീക്ഷിക്കുന്നു..... ഇത്തരം ബുദ്ധിപരമായ നീക്കങ്ങൾ
Othiri നാളായി inganathe movie kanditju, end വരെ ശ്വാസം adaki കണ്ടു, sooper 👌👌👌👌👌
Relatable, a common man's story. Well done Unni Mukundan and team.
ഉണ്ണിയേട്ടൻ സൂപ്പർ... പ്രത്യേകിച്ച് ഇമോഷനൽ seen ഒക്കെ 👌👌🔥
തിയറ്ററിൽ പോയ് കണ്ടതാണ് 🥰
യുട്യൂബിൽ വന്നപ്പോ ഒന്നുടെ കാണാൻ തോന്നി.. കണ്ടു 💓
ഓരോ ദിവസവും ജീവിതം മുന്നേറണം എന്നുള്ള എന്നെപ്പോലുള്ള സാധാരണക്കാരുടെ ജീവിത കഥ പറയുന്ന സിനിമ
Super. Movie
Ath ... Ennit ingane oombanam 😂
❤️❤️
@@libinthomas6919 Godha. Movie upload
Yes👍🙏
അടിപൊളി movie.... Really. Loved🥰
ഈ സിനിമ കണ്ടപ്പോള്‍ 15വര്‍ഷം മുമ്പ് ഞാന്‍ വാങ്ങിയ സ്ഥലത്ത് ഇതുപോലെ ഒരു അറ്റാച്ചുമെന്റെ ഉണ്ടായിരുന്നു അത് ഒഴിവാക്കാന്‍ ഓടിയ ഓട്ടം ഓര്‍മ്മവന്നു .....❤❤❤❤13.12.23
Beautiful movie Unni Acted very beautifully, great actor congrats
Unni mukunthan really superb love you man 👍👍
നല്ല പടം... ഇതിനെ യാണോ സേവാ ഭാരതി കൂവാ ഭാരതി എന്നൊക്കെ പറഞ്ഞു dgrade ചെയ്തത്... സിനിമ വേറെ മറ്റുള്ളത് വേറെ