Lovefully Yours Veda Malayalam Full Movie 4K | Rajisha Vijayan, Venkitesh, Sreenath Bhasi |
Вставка
- Опубліковано 7 лют 2025
- Cast : Rajisha Vijayan, Venkitesh, Mahesh Bhuvanend, Sreenath Bhasi, Gautham Vasudev Menon, Anikha Surendran, Chandhunadh, Appani Sarath, Nilja K Baby, Sruthy Jayan, Manoj Payyanur, Shaju Sreedhar
Movie - ‘Lovefully Yours Veda’
Banner - R2 Entertainments
Direction - Praghesh Sukumaran
Producer - Radhakrishnan Khalayil, Ruvin Viswam
Co-Producer - Abdul Salim
Project Consultant - Anshad Ali
Written By - Babu Vayalathoor
Director Of Photography - Tobin Thomas
Music Director - Rahul Raj
Line Producer - Harries Desom
Project Designer - Vibeesh Vijayan
Editor - Sobin Soman
#latestmalayalammovies #LovefullyYoursVedaMalayalamFull Movie #RajishaVijayan #sreenathbasi
Subscribe to Our Channel: bit.ly/3zsU0ET
========================================================
Join Whatsapp Group ➜ chat.whatsapp....
Subscribe to Tamil ➜ / speedtamilmovies
Subscribe to Malayalam ➜ / speedaudiosandvideos
Follow us on Twitter ➜ sp...
Like us on Facebook ➜ / speedaudioandvideo
Join Telegram➜ t.me/Speedaudi...
© Speed Audio & Video Sharjah UAE
mail: speedaudioandvideoavs@gmail.com
90 കളിലെ പ്രണയം അത് ഒരു മാജിക് ആണ് ദൂരെ നിന്ന് കണ്ടാൽ ഉള്ളിലൂടെ
ഒരു മിന്നലാണ് ഒന്നും സംസാരിക്കില്ല പക്ഷേ കണ്ണുകൾ തമ്മിൽ ആ ഒരു നോട്ടം മതി ഒരായുസ്സിന്റെ സ്നേഹം ഉണ്ടതിന് ❤
❤
❤
80‘s ലെ സ്കൂളിലെ പ്രണയങ്ങളും അങ്ങനെ ആരുന്നു, ഒരാൾക്ക് ഇഷ്ടം ആണെന്ന് frnds വഴി അറിയും,പിന്നെ മനസ്സിൽ സ്നേഹം ആണ് പക്ഷെ കാണാൻ വേണ്ടി ഓരോ സ്ഥലത്തു പോയി നിൽക്കില്ല,കണ്ടാൽ സ്നേഹത്തോടെ ഉള്ള നോട്ടവും ഒരു ചിരിയും. മാത്രം😊..കത്ത് കൊടുപ്പില്ല,സംസാരങ്ങൾ ഇല്ല,photo കൈമാറൽ ഇല്ല പക്ഷെ മനസ് നിറയെ സ്നേഹം ആകും😬ഒരു വല്ലാത്ത സ്നേഹം..
❤
സത്യം
എത്ര മനോഹരമായ ചിത്രം...❤😍 കലാലയ ജീവിതത്തെയും സൗഹൃദവും പ്രണയവും വളരെയധികം ആഴത്തിൽ ആസ്വാദകന്റെ മനസിലേക്ക് കൊണ്ട് എത്തിക്കുന്ന സിനിമ.ഞാനും ഒരു പിടി ഓർമകളുമായി എന്റെ കലാലയ ജീവിതത്തിലേക്ക് തിരിച്ചു പോയി 🥰
Heyyy😌
ഫ്രഷ്... ഫ്രഷ്..ക്യാമ്പസ്,സഖാവ്, പ്രണയം, കവിത, ഫസ്റ്റ് ഉള്ള ആ ക്യാമ്പസ് സോങ് 😮😮😮no രക്ഷ 🥵 പെർഫോമെൻസ് എല്ലാരും ഒന്നിനൊന്നു മികച്ചത്....ഡയലോഗ് ആക്ടിങ് ufff 🔥🔥🔥. കരഞ്ഞുകൊണ്ടല്ലാതെ ഈ പടം കണ്ടുത്തീർക്കാനാവില്ല 😢😢😢
വളരെ നല്ല ഒരു ചിത്രം ...
സഹോദരിയം,.സൗഹൃദം ,.പ്രണയം...🥀 .
🍂 മായിക്കാൻ കഴിഞ്ഞെടാത അത്രമേൽ ആഴമായി വേരായി പിണഞ്ഞു നിന് ആർദ്ര ചിത്രം🍃
ക്ലാസ്സ് മറ്റേസിനു ശേഷം ഇത്ര മനോഹരമായ ഒരു ക്യാമ്പസ് ചിത്രം, നല്ല പ്രൊമോഷൻ ഒക്കെ ഉണ്ടായിരുന്നേൽ ഒരു ഹിറ്റ് ഉറപ്പായിരുന്നു.ആവേശം, രോമാഞ്ചം പോലുള്ള ഒരു കഥയുമില്ലാത്ത സിനിമകൾ ടീയറ്റർ കയ്യടക്കുമ്പോൾ ഇത്തരം സിനിമക്ക് വേണ്ട അംഗീകാരം കിട്ടാത്തതിൽ വിഷമം തോന്നുന്നു, ഒരു പക്ഷേ സ്റ്റാർ വാല്യൂ ഒരു ഗടകം ആവാം, ടോവിനോ, ആസിഫ്, നിവിൻ പോളി ഒക്കെ ആയിരുന്നേൽ ഒരുപാടു സ്ക്രീൻ കിട്ടിയേനെ. എന്തായാലും ഇതിലെ ഓരോ അഭിനേതാവും കഴിവിന്റെ പരമാവധി കൊടുത്തിട്ടുണ്ട്, വെങ്കിടേഷ് അഭിനയം കൊള്ളാം 😊
W, z
Classmates pole oru epic film vech ethine compare cheyan polum pattilla. Oru okay-okay movie athre ullu. Pinne Aavesham, Romancham oke entertainment movies aanu bro, athoke engneya waste film aakunne?
@archana_unni_ ക്ലാസ്സ് മേറ്റസ് ആയിട്ട് ആര് കംബയർ ചെയ്തു, ഞാൻ പറഞ്ഞത് ക്ലാസ്സ് മീറ്റസിന് ശേഷം ഇറങ്ങിയ ക്യാമ്പസ് സിനിമ കളിൽ നല്ലത് എന്നാണ്, ക്ലാസ്സ് മേറ്റസ് നു ശേഷം എത്രയോ പടങ്ങൾ ആക്കാലത്തു ഇറങ്ങിയർന്നു എന്നിട്ട് ക്ലിക്ക് ആയോ, പിന്നെ ആവേശം, രോമാഞ്ചം ഒന്ന് ചോദിക്കട്ടെ എന്താ ആ സിനിമയുടെ കഥ, കള്ളുകുടി, കഞ്ചാവ് അടി, കൊട്ടെഷൻ അല്ലാതെ എന്തോന്ന് ഇത്റെർമെന്റ് ഒരു കോപ്പും ഇല്ല, സിനിമയക്ക് മിനിമം ഒരു കഥ വേണം, അല്ലാതെ സൂപ്പർ സ്റ്റാർ മെഴുകുന്നത് എല്ലാം സൂപ്പർ ഹിറ്സ് ആക്കാൻ നിങ്ങളെ പോലുള്ള ഡയഹാർട്ട് ഫാൻസ് ഉണ്ടല്ലോ അതാണ് അവരുടെ ധൈര്യം, അത് കൊണ്ട് ഇനിയും നല്ല സിനിമകൾ തിയേറ്ററിൽ ഓടില്ല, പകരം കള്ളും കഞ്ചാവും പ്രോത്സാഹനം പടങ്ങൾ ഓടും നിങ്ങൾ അതിനെ പ്രോത്സാഹിപ്പിച്ചോ, യഥാർത്ഥ സിനിമ ഇഷ്ടപെടുന്നവർ ആ കൂടെ ഇല്ല.
Ningal ee paranja yadartha cinema ishttapedunnavar ullath kond aakum ee movie 8 nilayil pottiyatj😂I Dont want to argue with you, evide paranja athra gumm onum moviek ella, athre njan paranjolu🙌@@arunprakash4317
@archana_unni_ അതുകൊണ്ടൊന്നും അല്ല മലയാള സിനിമയിൽ വൈലൻസ് കുത്തി നിറച്ചു അതിനു അടിമ ആക്കപ്പെട്ട ഒരു ഇൻഡസ്ട്രിയൽ ഇനി ഇതുപോലുള്ള പടങ്ങൾ വിജയിക്കില്ല, അതിന്റെ after effect ഇപ്പോൾ ന്യൂസിൽ ഒക്കെ കാണുന്നില്ലേ അത്രതന്നെ, ഇവിടെ ഇനി കാണാൻ പോകുന്നത് വൈലൻസിൽ വ്യത്യസ്ത താ ഉണ്ടാക്കാൻ പാടുപെടുന്ന സിനിമ ക്കാരെ ആണ്, യഥാർത്ഥ സിനിമ ഒക്കെ എന്നെ മരിച്ചു kazhinju🤣
പ്രണയവും സൗഹൃദവും വിശ്വാസവും വഴക്കും സ്നേഹവും എല്ലാം നിറഞ്ഞ ഒരു നനുത്ത ഓർമ ....ഒരിക്കലും തിരിച് വരാത്ത കുറേ നല്ല ഓർമകൾ ...ഹൃദയകോണിൽ ഒരു നനുത്ത സ്പർശം ....വളരെ നല്ല ഒരു സിനിമ ..അധികം അറിയാതെ പോയതിൽ ദുഖമുണ്ട് ...
❤❤
Sreenath Bhasi and Lukochan❤ they played beautiful roles.
Very nice movie ❤
ഒരു പാട് ഓർമ്മകളുള്ള കലാലയത്തിലേക്ക് ഒരു പാട് വർഷങ്ങൾക്ക് ശേഷം ഒരു ഓർമ്മപെടുത്തലായ് ഈ സിനിമ
ഏറെ വർഷങ്ങൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ടെന്ന് അഭിമാനിക്കാം. ഇതിലെ കഥയും, കഥാപാത്രങ്ങളും മനസിൽ എന്നും ജീവിക്കുക തന്നെ ചെയ്യും
👌👌
🎉🎉🎉
😂😂 good jock
ഒരുപാട് വർഷം ആയി സിനിമ കണ്ടിട്ട് മനസ്സിലായി
അത്ര ഒക്കെ പറയാൻ ഉണ്ടോ 😂
Cambus പ്രണയം എത്ര മനോഹരമായാണ് അവതരിപ്പിച്ചത്. കഴിഞ്ഞിട്ടും മനസ്സിൽ മായാതെ നിൽക്കുന്ന. Thanks for that 👍🙏
പാർട്ടി മറന്ന് എല്ലാവരും ഒറ്റക്കെട്ടാവുന്ന കാമ്പസ്സുകൾ ശരീരത്തെ സ്നേഹിക്കാതെ മനസ്സുകൾ സ്നേഹിക്കുന്ന ക്യാമ്പസുകൾ ..... ഇനി തിരിച്ചു വരുമോ നല്ല സിനിമ നായകൻ്റെ ശബ്ദം കുറച്ചുകൂടി ഗാംഭീര്യമുള്ളതായിരുന്നു എങ്കിൽ ഒന്നു കൂടി അടിപൊളിയായേനെ വേദനല്ല പേര് Total very 2:10:44 beautiful and lovely filim
ക്യാമ്പസ് പടങ്ങളൊക്കെ ഇഷ്ടം❤ പക്ഷേ അതിലെ രാഷ്ട്രീയവും നെടുങ്കൻ ഡയലോഗ് പറച്ചിൽ എല്ലാം കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്😂😂
എത്ര മനോഹരമായ ഒരു ചിത്രം...നല്ല ചിത്രം ക്യാമ്പാസ് പ്രണയം മനോഹര മായി അവതരിപ്പിച്ചു.... ഇങ്ങനെ എത്ര എത്ര ജീവനുകൾ ക്യാമ്പാസിൽ പൊലി ഞ്ഞിരിക്കുന്നു. മനസ്സിൽ ഒരു നോവായി വേദ മാറി...
നല്ല സിനിമ. പക്ഷെ എല്ലാ നല്ല സിനിമകളുടെയും അവസാനം ഒരു നോവ് അവശേഷിക്കും. അതും ഒരു സിനിമയുടെ വിജയമാണ്.ഇതിലെ സൗഹൃദവും പറയാതെ പറയുന്ന പ്രണയവും ഒക്കെ അതിമനോഹരം എന്നല്ലാതെ എന്ത് പറയാൻ....
Venki is an actor with great calibre . Ig with time he would be moulded into a grt one . Under a better direction and camera .. his skills will be visible more. ✨. All the best 👍🏻
ഒരു മനോഹരമായ ചിത്രം വേദയുടെ വേദന അനുവാചകന്റെ മനസ്സിൽ സൂക്ഷിക്കാൻ തക്കവണ്ണം ഇമ്പമായിരിക്കുന്നു അവസാനത്തെ വരികൾ
ആരാണ് ഇതിലെ നായകൻ....
ഇഴ പിരിക്കാനാവാത്ത രീതിയിൽ നെയ്തിരിക്കുന്നു
എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹❤️🌹
ഒരു വേണു നാഗവള്ളി ചിത്രം പോലെ...
Rajisha venki combo adipoli❤
കലയും കവിതയും പ്രണയവും സൗഹൃദവും അത്രമേൽ മനോഹരമായി ചിത്രീകരിച്ച സിനിമ.
❤
Nalla oru movie just now watched ❤ellarum nannayi abinayichu and old college dayslek thirich poya pole oru feel.. personally I loved it💗💗💗
Sreenath bhasi fans plz 🎉🎉🎉🎉
MDMA fans aakum
ഭാസി യുടെ മാസ്സ് റീൽസ് കണ്ടു അപ്പൊ തിരഞ്ഞു പടം ഇതൊക്കെ എപ്പോ വന്നു ആദ്യമായി കേൾക്കുവ
Rajisha❤ .... Wonder how she expressed love through her beautiful eyes. . 👍🏻
Jan 1 2025 kaanunnavar undo ???
Jan❤️
february 1 ഞാൻ കണ്ടു.❤❤❤❤
ഏറ്റവും അടിപൊളി ശ്രീനാഥ് ഭാസി 🎉❤🔥
എല്ലാ ഇഷ്ടങ്ങളും ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ച സിനിമ... ഹൃദയസ്പർശിയായ കഥ ...
ഒരുപാട് നാളുകൾക്കു ശേഷം ഒരു ഫിലിം കണ്ടു കണ്ണുകൾ നിറഞ്ഞു 😥
Nice movie, but there is overall lag. Better to watch at 1.25 speed
Wounderfull❤ movie
Venki... Bhasi... Rejisha... Nannayi chaithu... Congratulations🎉🎉
Adipoli movie...❤
അടിപൊളി. സിനിമ. നമ്മളെ. മനസ്സിൽ എന്നും ഒരു മായാത്തസിനിമ
എന്റെ കോളേജ് ലൈഫ് ഓർമിച്ചു പോകുന്നു ❤️❤️❤️
Nice film ❤❤❤ feel good movie. Really like it........
Basi 💛🧡
Rejisha bus wait cheythu nilkkunna place sprrr...yethaa e place
ആനന്ദപുരം
ഇതാണ് നല്ല പ്രണയം ❤
ഒരു സഖാവിനെ ഇല്ലാതാക്കുവാൻ
അവർ ശ്രമിച്ചുകൊണ്ടിരുന്നു.
എന്നാൽ ആയിരം സഖാക്കൾ പുനർജനിക്കുന്നു.. 💪♥️
അതൊക്കെ പണ്ട്.. ഇപ്പോൾ സഖാക്കളെ കാണുന്നതേ അറപ്പാണ് 😂😂
enett poda😂😂😂
ഇത്രയും നല്ല സിനിമ ആരും അറിയാതെ പോയി.
Super movie🥰🥰🥰🥰
Wow wonderfull beautyfull movie 🎉❤
വല്ലാത്ത ഒരു ഫീൽ പടം. ലാസ്റ്റ് ലെ കവിത ഒരു രക്ഷ ഇല്ല 🥹...
52:38
പ്രിയ കലാലയമേ നിന്നെ മതിവരുവോളം ആസ്വദിക്കാൻ കഴിയാതെ പോയല്ലോ… 😢❤
കലാ ലയങ്ങൾ ചുവക്കറ്റെ .വിപ്ലവം ജയിക്കട്ടെ...❤❤❤❤❤❤❤❤❤❤❤
This is real love story❤
Super , feel good film we all like it . . . .
Pranayichittillathavarkku ithu kandu kothikkam.....❤❤❤
സൂപ്പർ സൂപ്പർ ഫിലിം ❤❤❤❤❤
After a long time a beautiful film ❤.
ഭാസി ❤️❤️
വളരെ നല്ല പടം ❤️❤️
Love from TN❤
ഫിലിം കണ്ടതിനു ശേഷം മനസ്സിൽ ഒരു വിങ്ങൽ 😊
ഞാനും ഒരുപാട് പുറകിലോട്ട് പോയി 😄😄
Nice movie...ottum bore adippikilla...venkidesh super 👌👌👌
Supar sailent vanderful
വല്ലാത്തൊരു ഫീലിംഗ് തന്ന പടം..... 🥲🥲🥲🥲😊
1:39:28 the real hero❤🔥
Padam ok kolaam pakshe jeevante ammaye kurich onnu paramarshikaaam aayirunu ,,adh vare avane nokki valarthi avane Vedi kathirikkuna jeevante ammaye rajisha nokkum Ann oru urapp kodukedu erunu ,,so saad❤
എന്തൊരു ഭംഗിയാണ് ഈ film..... ഒന്നുo പറയാനില്ല
ഇത് ഏത് വർഷം റിലീസ് ആയ മൂവി ആണ്...??
Kandond irikkiva
Superb film..😢😍
ഇങ്ങനെ ഒരു ഫിലിം വന്നതേ അറിഞ്ഞില്ല 2025 jan 1 ന് 9:30 pm ന് ഇതുകാണുന്ന... 😌😌 ഒരാൾക്കു വേണ്ടി ഒന്നും ചെയ്തു തീർക്കാൻ ആവാത്ത ഈ ലോകത്തു എന്തെങ്കിലും ഒക്കെ ചെയ്യുന്ന ചെയ്യുന്നവരെ ഓർക്കാൻ ഒരാൾ അകലെ എവിടേലും ഉണ്ടാകും...
Njangale Sree Kerala varma college ❤😢
Nalla movie anu.... ❤
Super movie❤❤❤, liked it sooooo much, fast forwarded the politics, adi idi part okke n watched the rest of it n enjoyed..
മനോഹരമായ ചിത്രം. ..❤
കവിത പോലെ അതി മനോഹരമായ സിനിമ
Nalla cinema. Kannum manasum orupole nirakkunna padam.
ഇത്ര നല്ല സിനിമ കൾ തീയറ്ററിൽ വിജയിക്കാത്തത് അത്ഭുതം തന്നെ 🙏🏾
Very nice.
Venki super
ഈ മൂവി വിജയിക്കാത്ത കാരണം....... ഇൻറ്റർ കാസ്റ്റ് ലവ് ഇല്ലാത്തതുകൊണ്ട്........... ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.......
Anikyu oru padueshtamaya orucinima 👌👌👌👌👌👌👌👌😢😢😢😢💕💕💕💕❤❤❤❤
Nice l❤❤❤
Nice movie ❤❤❤❤❤❤❤❤❤❤❤
കണ്ടിരിക്കാൻ തോന്നുന്ന ചിത്രം 🥰
💫നല്ലൊരു പടം
മനോഹരമായ ഒരു സിനിമ ❤❤
സൂപ്പർ അടിപൊളി ❤❤
50:05 കിട്ടി അണ്ണാക്കിൽ തന്നെ 🤣🤣🤣🤣
At the end heart touching scene 🥺
Athra superb movie onum alla, just one time watchable, that's all😊
ഇതൊക്കെ തിയേറ്ററിൽ വന്നെങ്കിൽ ചിലപ്പോൾ തിയേറ്റർ നിന്ന് കത്തും😂😂
😂
ഒരുപാട് ഇഷ്ട്ടമായി നല്ലോരു feelings ഉണ്ട് സൂപ്പർ മൂവി 🫶
ഇത് നല്ല സിനിമ ആണ് ❤
Nalla feelings😊😊
Thanks... Add illande movie Kanan patiyathil..
ഒരു പാട് ഇഷ്ടമായി. ❤❤❤
നായകന്റെ ഡയലോഗ് ഒക്കെ നാടകം പോലെ ഉണ്ട്
Nalla movie
Nalla oru film...shradhikkappedathe poyo...
Valare valare nalla oru movie ❤
Rajisha fans like adi 👍👍👍👍
❤
Simply good film 🫰🫰🫰
തൃശ്ശൂർ കേരളവർമ്മ കോളേജിലെ ഊട്ടി വീണ്ടും കണ്ടത് പോലെ
Supper movi ❤️t🙏 yenal heero ആരാ
Oru nalla film..
Nalla movie lastathe potion emotionakki
ഗൃഹാതുരം ❤️
വല്ലാത്തൊരു ഫീൽ ❤️😔
നല്ല മൂവി. എനിക്ക് വാക്കുക്കള്ളില്ല... 🥺🙂
Venkidesh കൊള്ളാം
11/01/2025 ൽ കാണുന്നു ❤️