Bicycle Thieves Malayalam Full Movie |

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 1 тис.

  • @Roby-p4k
    @Roby-p4k 2 роки тому +28

    _എന്റെമോ.. 👌👌👌എന്തൊരു ട്വിസ്റ്റ്‌ ആണ്..._
    പറയാതെ ഇരിക്കാൻവയ്യ
    *""ജിസ് ജോയ് എഴുത്തിലൂടെ തന്നെ ഏതെല്ലാം ട്രാക്കിലൂടെ കഥ കൊണ്ടു പോകുന്നത്.. മികച്ച രീതിയിൽ സംവിധാനമികവ് ആവിഷ്കരിച്ചുജിസ് ജോയ്..* ഇതിൽ സിദ്ദിഖ് കഥാപാത്രം വല്ലാതെ പ്രത്യേകയാണ്..
    *ആസിഫ് അലി, വിജയ് ബാബു, അപർണ, സലിം കുമാർ,എല്ലാവരും പൊളിച്ചു*
    ഞാൻ മാത്രമാണോ ഇപ്പോളും ഈ സിനിമ കാണുന്നത്

  • @gijesh3
    @gijesh3 19 днів тому +129

    Jis Mon joy ചരിത്രം എന്നിലൂടെ കണ്ട് വന്നവർ undo❤

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 Рік тому +124

    2013 ൽ ഇറങ്ങിയ സിനിമ ഞാൻ കാണുന്നത് 2023 ൽ! അതുകൊണ്ട് ഒരു ഗുണമുണ്ടായി, ഒരു അടിപൊളി പുത്തൻ പടം കാണാൻ പറ്റി!. നിങ്ങളുടെ മനസ്സ് സഞ്ചരിക്കാത്ത വഴികളിലൂടെ ഈ സൈക്കിൾ സഞ്ചരിക്കും. I guarantee. ധൈര്യമായി കണ്ടോളൂ എന്നു പറയുന്നില്ല. കാരണം ഇത്രയും നല്ല സിനിമ നേരത്തെ കാണാത്ത ഒരു മലയാളിയും കാണില്ല. Super പടം 👏.

  • @daijuantony2821
    @daijuantony2821 6 років тому +243

    എൻ്റെ പൊന്നോ ... നല്ല കിടിലൻ മൂവി ... കിടിലൻ ട്വിസ്റ്റുകൾ ...ക്ലൈമാക്സും കിടിലോൽ കിടിലം ... ഇത് വല്ല തമിഴിലൊ തെലുങ്കിലോ ഹിന്ദിയിലോ ആയിരുന്നേൽ സൂപ്പർ ഡ്യൂപ്പർ മെഗാ ഹിറ്റ് ആകുമായിരുന്നു ... നമ്മൾ ഇഡിയറ്റ്സ് മലയാളീസ് നല്ല നല്ല എത്ര പടങ്ങൾ കണ്ണീച്ചോരയില്ലാതെ പൊട്ടിച്ചിരിക്കുന്നു... anyway ആസിഫലിയും ടീമും തകർത്തു ..ജിസ്‌ജോയ് ഒരു മെഗാ ഡയറക്ടർ ആവുമെന്നതിൽ നോ ഡൌട്ട് ... നല്ല സൂപ്പർ കിടു സിനിമ ..ഇതിന്റെ ഫുൾ ടീമിനും ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ ... അഭിവദ്യങ്ങൾ !!! kanuvan താമസിച്ചു പോയി .. ക്ഷമിക്കുക !!!

    • @frijofrijo6477
      @frijofrijo6477 5 років тому +4

      Neeyum kandillalloo alle theateril?

    • @interestingvideos361
      @interestingvideos361 5 років тому +3

      Adyam nee poy theatre il kanada patti ennittu dialogue adi

    • @jayadevanv327
      @jayadevanv327 5 років тому +1

      Film oru avg grosser aayirunnu. Pinneed ullathokke bhayankara success aayi. Sunday holiday and vsp😘😘

    • @ranjithvm3464
      @ranjithvm3464 2 роки тому

      Ee

  • @krishnakrish2541
    @krishnakrish2541 6 років тому +299

    സിദ്ദീഖ് പൊളിച്ചു.....ആദ്യം കാണാൻ തോന്നിയില്ല.ചുമ്മ കണ്ടു നോക്കിയതാണ് സൂപ്പർമൂവി. എല്ലാവരും തകർത്ത് അഭിനയിച്ചു👍👍👍

  • @MrVipinghosh1
    @MrVipinghosh1 21 день тому +24

    Jis joyde safari episode nu sesham ivide ethiya njan!😃

  • @Warrior12362
    @Warrior12362 2 роки тому +592

    2023ill arelum

  • @asnashamshiasnashamshi
    @asnashamshiasnashamshi Рік тому +28

    പ്രതീക്ഷിക്കാത്ത കുറെ ട്വിസ്റ്റുകൾ 😍നല്ല ഫിലിം 👍🏻👍🏻👍🏻

  • @arunvinod7126
    @arunvinod7126 Рік тому +10

    അടിച്ചോണ്ട് പോയ വണ്ടിയിൽ തന്നെ പിറ്റേ ദിവസം sai kumar entry. Athengane😁 movie kollam...

  • @sirajbasheer1592
    @sirajbasheer1592 5 років тому +13

    തിയേറ്ററിൽ നിന്ന് കണ്ട മൂവി. ട്വിസ്റ്റ്‌ കണ്ടു കണ്ണ് തള്ളിയ മൂവി. ഒടുക്കത്തെ ട്വിസ്റ്റ്‌ എന്റെ പൊന്നോ.ഇങ്ങനെയും ഉണ്ടോ ട്വിസ്റ്റ്‌. സൂപ്പർബ് മൂവി. ആസിഫ് ഇക്കാ, അപർണ, സിദ്ധിക്ക് ഇക്കാ പൊളിച്ചു

  • @travelfashionandeat5029
    @travelfashionandeat5029 21 день тому +28

    Safari ചാനൽ കണ്ടിട്ട് വന്നവർ ആരെങ്കിലും ഉണ്ടോ

  • @linunjarangal6636
    @linunjarangal6636 11 місяців тому +8

    ഈ സിനിമ കാണാൻ വൈകിപ്പോയി കിടു മൂവി ട്വിസ്റ്റ്‌ മാരക ട്വിസ്റ്റ്‌ 😍😍👍🏻👍🏻

  • @rahulrajendran3107
    @rahulrajendran3107 5 років тому +49

    ആയിരം കണ്ണുമായ്‌.. വീണ്ടും ആ ഫീൽ..
    നല്ല കിടുക്കാച്ചി പടം.. ജിസ് ജോയ് ഫാൻ ആയി മാറി 3 പടം കൊണ്ട്

  • @mifthahhathim4960
    @mifthahhathim4960 5 років тому +10

    സൂപ്പർ സിനിമ ലാസ്റ്റ് മീരയും ചാക്കോയും തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ആശാനെയും റഹീം നെ യും വല്ലാത്തൊരു ഫീൽ ആയിരുന്നു. റഹീം ന്റെ ചാക്കോടെ ഫോട്ടോ കിട്ടിയപ്പോൾ അവന്റെ സന്തോഷം കണ്ടപ്പോൾ.....അതെ ഫീൽ Friendship അതു വല്ലാത്തൊരു ഫീൽ ആണ്. സൗഹൃദം എന്നും വിലപ്പെട്ടതാണ്. 👍👍👍👍👍😊😍

  • @mubashirhaqu9583
    @mubashirhaqu9583 2 роки тому +14

    ഒരു നിമിഷം പാളി പോയൊന്നു കരുതിയെങ്കിലും. പടo അല്പം ഓടിയപ്പോൾ മനസ്സിലായി കിടിലൻ മൂവി ആണെന്ന്. Climax തകർത്തു. Super movie. I really enjoyed👍🏻👍🏻👍🏻

  • @boscospark4261
    @boscospark4261 5 років тому +42

    തുടക്കത്തിൽ അയ്യേ എന്ത് പടം എന്ന് കരുതി കാണാതെ ഇട്ടിരുന്നതാ... കണ്ടിട്ടില്ലായിരുന്നങ്കിൽ നഷ്ടമായേനെ.... എല്ലാം തികഞ്ഞ ഒരു സദ്യ കഴിച്ച ഫീൽ. സൂപ്പർ മുവി.....

  • @Urek.D.Mazino
    @Urek.D.Mazino Рік тому +54

    +1 മലയാളം പരീക്ഷക്ക് 1941 ഒന്നിൽ ഇറങ്ങിയ ബൈസിക്കിൾ തീവ്സിൻ്റെ കഥയെഴുതാൻ പറഞ്ഞപ്പോൾ ആസിഫ് അലിയുടെ ബൈസൈക്കിൾ തീവ്സ് എഴുതിയ എൻറെ കൂട്ടുകാരനെ ഈ സിനിമയെ എപ്പോൾ കണ്ടാലും എനിക്ക് ഓർമ്മ വരും

    • @GintoGeorge2007
      @GintoGeorge2007 Рік тому +2

      I watched that Italian movie when was working in Rome.

    • @aswathyachu405
      @aswathyachu405 11 місяців тому +2

      film studies semester examine 1941 il irangiya bicycle theives inte review chothichappo asif aliyude movie review ezthiya njn 😝😝

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 7 місяців тому

      ഇത് വായിച്ച ഞാൻ 😭😊​@@aswathyachu405

  • @praveenprasannan3379
    @praveenprasannan3379 18 днів тому +9

    Jiss joy... ചരിത്രം എന്നിലൂടെ കഴിഞ്ഞു ഒന്നുകൂടി സിനിമ കാണാൻ വന്നവരുണ്ടോ 😂

  • @revathianand1938
    @revathianand1938 5 років тому +288

    Enno irangiya ee cinema 2019il kanunna njan..supr movie👌👌

  • @Gamer-Zoombro
    @Gamer-Zoombro 10 місяців тому +63

    2024 aarenkilum🤨

  • @ammuariyambavu4250
    @ammuariyambavu4250 5 років тому +40

    ഈ സിനിമ ഇന്നാണ് ഞാൻ കണ്ടത്. ഒരു രക്ഷയുമില്ല. സുപ്പർ. കിടുക്കി, ട്വിസ്റ്റോഡ് ട്വിസ്റ്റ്‌ 💕💕💕💕💕💕💕💕💖💖💖💖💖💖💖💖💖💞💞💞💞💞

  • @RameshKumar-xb9tk
    @RameshKumar-xb9tk 5 років тому +18

    വല്ലപ്പോഴും നമ്മളെയൊക്കെ വിളിക്ക് ബായ്.. നമുക്ക് ഒരുമിച്ചു ഓപ്പറേറ്റ് ചെയാം ന്ന്.. 😅😅
    നന്നായിട്ട് തറവാട് കട്ടുമുടിച്ചോളണം കേട്ടോ, 😅😅
    സിദ്ധിക്ക് 👌👌👌

  • @anasvmuhammed
    @anasvmuhammed 18 днів тому +5

    2024 Dec 29 ഇന്ന് ഈ മൂവി കാണുന്ന ഞാൻ. അടിപൊളി പടം 🔥🔥🔥.jis joy safari tv യിൽ പറഞ്ഞപ്പൊ ഒന്ന് നോക്കിയതാ

  • @khadarhilal2005
    @khadarhilal2005 2 роки тому +6

    Wow ഇതാണ് സിനിമ
    സൂപ്പർ എന്ന് പറഞ്ഞാൽ pora
    അതുക്കും മേലെ ശരിക്കും സർപ്രൈസ് സിനിമ
    ധൈര്യ മായി കണ്ടോളൂ നഷ്ട്ടമാകില്ല sure

  • @Gkm-
    @Gkm- 6 років тому +125

    ആസിഫ് അലിയുടെ ഈ സിനിമ പിന്നെ Kohinoor ഇവ രണ്ടും ആണ് my favorite

    • @adithilakshmi4730
      @adithilakshmi4730 6 років тому +9

      Sunday holidayo

    • @Gkm-
      @Gkm- 6 років тому

      @@adithilakshmi4730 പോരാ

    • @sudhakarrobin
      @sudhakarrobin 6 років тому

      @@Gkm- 7777⅞7⅞⅞⅞⅞77⅞⅞44⅞727777/*4'
      Ejsksdldl
      🏎👍😥
      L
      0
      0
      Mmm..lakm km

    • @Gkm-
      @Gkm- 5 років тому

      @@sudhakarrobin ÷"=^=&=^=:=*(7^÷%=:/,_*5×%÷^

    • @JISMON-RAMBO
      @JISMON-RAMBO 2 роки тому

      🔥🔥🔥

  • @jxgaming6486
    @jxgaming6486 8 місяців тому +110

    2024 ൽ ആരെങ്കിലും കാണുന്നവർ ഉണ്ടോ😂

  • @rrassociates8711
    @rrassociates8711 5 років тому +18

    പലരെയും പോലെ ഞാനും മനസിലാമനസോടെ കണ്ടുതുടങ്ങി .മനസ് നിറഞ്ഞു കണ്ടുതീർത്തു

  • @AK-nt9kh
    @AK-nt9kh 6 років тому +41

    Kaanaan othiri thaamasichu but..!
    Salute Jis Joy❤️
    Feel good cinemas nte baap🔥

  • @aathiraathu2091
    @aathiraathu2091 5 років тому +32

    Full thrilling movie
    Asifikka polichuuuuuu
    Asifkkadee fans like adikathe pokarudeee

  • @devapriya5555
    @devapriya5555 5 років тому +7

    Njan aadyamayitta oru film kand review comment cheyunnee....cheyathirikkan patiyilla...its too late to watch...supervfilm...hats off jis joy...u r so talented director....script adipoli...💜💜

  • @Kaaf2223
    @Kaaf2223 5 років тому +3

    Kaaananam kaananam ennu vijarichu but ippazha kandathu...2019 oct 24
    Twistode twist.....kidilam film ..ufff ejjjathi film .. 🤩👌👌👌

  • @rashidabdulla894
    @rashidabdulla894 6 років тому +38

    കാണാനായി ഒത്തിരി താമസിച്ചു പോയി.... Super movie 🎦 #AsifAli🌹😍

  • @abdussalamthazhakkat6426
    @abdussalamthazhakkat6426 5 років тому +5

    പേര് കേട്ട് വിലയിരുത്തരുത്.
    നല്ല കഥ.
    നല്ല ആക്ഷൻ സ്വീക്കൻസ്
    സൂപ്പർ ഫിലിം.

  • @ashrafnilambur7085
    @ashrafnilambur7085 6 років тому +24

    Poli സിനിമ. Twistകളുടെ പൂരം. ആസിഫലി മുത്തേ തകർത്തു .good സിനിമ .

  • @ziyasvlog2704
    @ziyasvlog2704 6 років тому +10

    താൻ കണ്ണ് തുടക്ക്... അയ്യോ ന്തൊരു feel അപ്പൊ asifkayude facil... Love uu ഇക്ക

  • @riyasudeenj8033
    @riyasudeenj8033 5 років тому +3

    ഞാനും ഇന്നാണ് കാണുന്നത് മികച്ച സിനിമ തന്നെ ഇതിനെ സംവിധാനം അടിപൊളി - സിനിമ സൂപ്പർ സൂപ്പർ

  • @baalasubramanniant7713
    @baalasubramanniant7713 Місяць тому +1

    സൂപ്പർ മൂവി ❤️❤️
    ഓരോ നിമിഷവും ആസ്വദിച്ചു കാണാം..
    ട്വിസ്റ്റോടു ട്വിസ്റ്റ്‌ ❤️❤️
    ഡയറക്ടർ പൊളി 👍👍

  • @anzilalimon4550
    @anzilalimon4550 6 років тому +236

    ഒടുക്കത്ത twist.. കാണാൻ ഇത്തിരി താമസിച്ചുപോയി...
    $ep 2018

  • @farzeenhabeeb7876
    @farzeenhabeeb7876 7 місяців тому +80

    2024 il jisjoy de interview കണ്ടതിനു ശേഷം vannavarundo

  • @The_G.O.A.T__
    @The_G.O.A.T__ 6 років тому +181

    Poli movie anyone in 2019??

  • @shahaz4722
    @shahaz4722 Рік тому +6

    കഴിയല്ലേ എന്ന് ആശിച്ചു പോയ്‌ എജ്ജാതി മൂവി 😍

  • @jithuv7692
    @jithuv7692 6 років тому +47

    ആസിഫും ജിസും ഒന്നിക്കുന്ന സിനിമ ഒരിക്കലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.

    • @rijuhdas1
      @rijuhdas1 5 років тому +2

      Sathyam.... Bycycle theives, sunday holiday and Vijay superum pournamiyim

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 5 років тому

      @@rijuhdas1 true

    • @ruvaiz7746
      @ruvaiz7746 Рік тому

      @@rijuhdas1 innalee varee padam korch shokam aayrnnu

  • @chithrasujith226
    @chithrasujith226 2 місяці тому +2

    Punchiri thanjum song ring tune ettu aa song thappi vannu movie kandu.. poli movie aaanu..❤❤ 2024

  • @statusmediamedia4168
    @statusmediamedia4168 Рік тому +3

    Yethra, kandalum madukathe cinima.......❤

  • @nihajefrin8988
    @nihajefrin8988 6 років тому +64

    ന്റെ പൊന്നോ ട്വിസ്റ്റോടു ട്വിസ്റ്റ് ആസിഫിക്കാ ingal പൊളിച്ചു

  • @Ghoshu10
    @Ghoshu10 2 роки тому +8

    ഒരു മാതിരി അടാർ ക്ലൈമാക്സ് ആയി പോയി😍

  • @franklybenchamin3919
    @franklybenchamin3919 2 роки тому +2

    Its most wonderful movie, thos who watch until fully those people will say its an awesome movie. Thnaks for all.

  • @mallu_life_memmories
    @mallu_life_memmories 6 років тому +125

    ഇതുപോലെ നല്ല സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു.Good work 👌👌👍👍👍

  • @adhils9633
    @adhils9633 3 місяці тому +1

    Erangiya time il kandatha.. Oon pradeekshich kandappo biriyani kitti❤❤.. Jis joy enna per polm pinneeda ariyappedunnath😂

  • @MaheshKumar-dn2hb
    @MaheshKumar-dn2hb 6 років тому +210

    അതാ ഒരു ട്വിസ്റ്റ്, അതാ മറ്റൊരു ട്വിസ്റ്റ്, അതാ ചറപറാ ട്വിസ്റ്റ്.
    Good movie

  • @shoukathchlry5513
    @shoukathchlry5513 2 роки тому +6

    നല്ലമൂവി.. സിദ്ദിഖ്‌ന്റെ റോൾ പൊളിച്ചു 😂😂..

  • @vaisakhrk8760
    @vaisakhrk8760 7 місяців тому +1

    കിടിലം പടം..
    പുഞ്ചിരി തഞ്ചും song👌🏻🥰

  • @harisvattapparambil6984
    @harisvattapparambil6984 5 років тому +6

    ട്വിസ്റ്റി ട്വിസ്റ്റി കൊന്നു കൊലവിളിച്ചു.. ചെരിപ്പിട്ടു കൊടുത്ത birthday gift കലക്കി ട്ടാ.. ആസിഫ് _അപർണ്ണ നല്ല chemistrty..

  • @easytechs2081
    @easytechs2081 6 років тому +71

    സിനിമ സൂപ്പർ
    മൊത്തം കള്ളന്മാർ
    ഈ സിനിമയുടെ കഥ എഴുതിയ ആളെ സമ്മതിച്ചു .എന്നാ ബുദ്ധിയാ

    • @arununnikrishnan4601
      @arununnikrishnan4601 6 років тому

      888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888

    • @vaishnavsoman2963
      @vaishnavsoman2963 5 років тому +2

      Avanum oru kallan aayirikum...

  • @shamnasalman4661
    @shamnasalman4661 6 років тому +12

    ഇതിനും മാത്രം ട്വിസ്റ്റ്‌ ഒക്കെ എവിടുന്നു കിട്ടുന്നെടാ ഉവ്വേ... 😍😍

  • @geethumohan5352
    @geethumohan5352 6 років тому +33

    Nice film.. Watching for the first time in 2019

  • @dilthopagalhein415
    @dilthopagalhein415 6 років тому +47

    Oru twist...rand twist ..moonn..twist.. 4 twist...chara para twist...
    Enniyal theraatha athrem twist🤣🤣
    Anyways...nice movie..
    Super entertaining 😂😂

  • @denvarmakes9375
    @denvarmakes9375 Рік тому +5

    ക്ലൈമാക്സ് സിദ്ധിക്ക് പൊളിച്ചു.. 😂😆😁😄

  • @JOJIAchangadon
    @JOJIAchangadon 6 років тому +48

    seeing the starting shots i thought that an inexperienced director has done it. As time went, seeing the vast experienced actors and view count of 10 lakhs i decided to continue watching. It didn't fail me. Nice movie with lots of twists in the end. As somebody commented we should give this film a second chance to win the kerala hearts. Let the producers decide. And compulsorily recommended to other languages to be a nationwide hit. All The Best to Asif Ali (chocolate boy) , Jis Joy & the whole team.

  • @sudheeshdivakaran4651
    @sudheeshdivakaran4651 16 днів тому +2

    2024 Last ഡേ ഡിസംബർ 31 ന് അവസാനം കാണുന്ന ഫിലിം, എന്റെ പ്രിയപ്പെട്ട സംവിധായകന്റെ സിനിമ..,

  • @jayasreesree2928
    @jayasreesree2928 6 років тому +33

    Kiduuu moviee.....2019 vare wt cheyandi vannu idonnu kanan

  • @abajax2339
    @abajax2339 5 років тому +1

    Super duper hit movie twistodu twist. Evidunnokkeya twist vannath. Oru rakshyumillatha padam. Jis chetta polichu adukki. Asif ikka kalakki timirthu

  • @shafeeqshazz7629
    @shafeeqshazz7629 2 роки тому +7

    Twistinte ആറാട്ട് 💥💥

  • @sebastianta7979
    @sebastianta7979 4 місяці тому +1

    1.06 45... ബെസ്റ്റ് സീൻ ❤❤❤❤.. സിനിമയുടെ ലെവൽ മാറുന്നത് അവിടെ നിന്ന് തൊട്ട് ആണ് ♥️♥️♥️♥️♥️

  • @Roby-p4k
    @Roby-p4k 18 днів тому +2

    ജിസ് ജോയ് ചരിത്രം എന്നിലൂടെ കണ്ട് പിന്നെ 2025കാണാൻ വന്നതാണ് ❤️🥳🎉

  • @sham-1985
    @sham-1985 6 років тому +126

    ട്വിസ്റ്റ്‌ ട്വിസ്റ്റോടെ ട്വിസ്റ്റ്‌ 😍😂ഇത് പോലെ കിടുക്കാച്ചി കുഞ്ഞൻ സിനിമകൾ കാണാതെ ഏട്ടനും ഇക്കാന്നും പറഞ്ഞു പ്രാന്ത് കാണിക്കുന്ന ഫാൻസിന്റെ തലയിൽ ഇടിത്തീ വീഴണേ ഭഗവാനേ.... അല്ലാണ്ടെന്താ പറയാ.. ജിസ് മോൻ ഒരു പുലിയാവും മലയാള സിനിമയിൽ 3തരം

    • @86sreerajs12
      @86sreerajs12 5 років тому +7

      Ettanum ikkayum... Ath range onnu veraya mone... Oru twist padam vech avare alakkan nikkele... Niker keeri pogum

    • @bobinbabu1355
      @bobinbabu1355 7 місяців тому

      ഈ സിനിമ ഇറങ്ങിയപ്പോൾ നീ ജനിച്ചില്ലായിരുന്നോ 😂

  • @rajeevjames3411
    @rajeevjames3411 5 років тому +3

    Very Interesting movie, I underestimated this before watching. Everyone should watch, really I enjoyed.
    Thanks to this wonderful teamwork

  • @shaluas5120
    @shaluas5120 6 років тому +7

    Jisjoy istam who watching still in 2019

  • @harikumarnairelavumthitta
    @harikumarnairelavumthitta 7 місяців тому +2

    ബൈസിക്കിൾ തിയവ്സ് മോഷണമാണ്. 1948 ൽ ഇറ്റാലിയൻ സിനിമ ഡയറക്റ്റ് ചെയ്തത് Vittorio De Sica യാണ്.

  • @krishnendhu96
    @krishnendhu96 7 місяців тому +13

    Watching in 2024 for the first time 😅

    • @Abxxnv
      @Abxxnv 7 місяців тому +1

      Same😂

  • @itsmeniya6543
    @itsmeniya6543 6 місяців тому

    സൂപ്പർ ഹിറ്റ്‌ ആകേണ്ടിയിരുന്ന പടം...😊

  • @UnseenMovies24299
    @UnseenMovies24299 6 років тому +18

    ഈ സിനിമയിൽ സിദ്ദിഖിന്റെ റോൾ ആണ് ഏറ്റവും കോമഡി

  • @hotbacacci3040
    @hotbacacci3040 6 років тому +155

    ഈ സിനിമ ഇത്ര കാലം കാണാതെ പോയല്ലോ. ..

    • @shafeekcm7745
      @shafeekcm7745 6 років тому +1

      Evidem kaananilla... Cassette or vallapozhum amrita tvyil varum....

  • @akr5863
    @akr5863 6 років тому +154

    ഞാൻ വിജയ് സൂപ്പറും പൗർണമിയും കണ്ട ശേഷം ജിസിനെ തേടി വന്നതാണ്..

  • @rolex8577
    @rolex8577 Рік тому +2

    കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു നല്ല സിനിമ

  • @New-fx2ql
    @New-fx2ql 6 років тому +13

    ith theataril vachu kandappol ulla aa feeling onnu vere thanneyaann

  • @jba4tech341
    @jba4tech341 2 роки тому +13

    ശെടാ,2023 ആകേണ്ടി വന്നാലോ ഇതൊന്നു കാണാൻ, കുറെ താമസിച്ചു പോയാലോ.. Feel good👍🏻👍🏻

    • @Essra310
      @Essra310 Рік тому

      Short കണ്ട് വന്നതാവും സാറ് 😂😂😂ഞാൻ അങ്ങനെ വന്നതാ!!

  • @HameedlailaAp
    @HameedlailaAp 11 місяців тому +4

    ആസിഫ് അലി സിദ്ധിഖ് സൂപ്പർ 🎉🎉🎉🎉

  • @ramlaoothala1700
    @ramlaoothala1700 5 років тому +11

    kidilan movie ithonnum kanddilallo nashtamayi

  • @nandhud6561
    @nandhud6561 5 років тому +4

    Chumma kandatha bt first halaf kazhinjal movie vere level aanu 😍😍😍😍😍😍😍😍😍

  • @d218productions3
    @d218productions3 6 років тому +11

    kanan vaikippoyathil njan dhukhikkunnu.onnum parayanilla .super moviee

  • @avenuejojujoju4686
    @avenuejojujoju4686 5 років тому +4

    Oru rakshayumilla, released 2013 watching2019

  • @sharathktm3664
    @sharathktm3664 15 днів тому +1

    ഫീൽ ഗുഡ് ചുമ്മാ പറയുന്നതല്ലേ 😂✌🏻🔥

  • @kiranr890
    @kiranr890 6 років тому +16

    Sunday holiday de director jis joy machan kiduvey..asif ika super

  • @juicerno.1653
    @juicerno.1653 5 років тому +6

    Man!! Awesome ... Loved it!! Clean family fun movie..

  • @axnsmanchu
    @axnsmanchu 6 років тому +1189

    ആസിഫ്‌ അലി ഫാൻസ്‌ ഉണ്ടേൽ ഒരു ലൈക്ക്‌ അടിചേ....

  • @emilynjose9267
    @emilynjose9267 6 років тому +7

    super duper film...twists n twists n twists...well done Jis Joy!!!

  • @abhijitha7468
    @abhijitha7468 6 років тому +3

    Superb movie... Kollillann prnj manushyane itrem kaalam kanan sammathichillaa.... Paranjavantekka thalaykkitt thattanm... Twistee pwolyre

  • @dileepismayildileep6639
    @dileepismayildileep6639 2 роки тому +3

    2023 ഇൽ കാണുന്ന ഞാൻ.. കിടു movie 👍

  • @sajins8815
    @sajins8815 5 років тому +4

    Superb movie watched around 10 times........ twist twist twist......

  • @abhitexas4765
    @abhitexas4765 20 днів тому +2

    Anybody after Jis Joy in Sanjaram?

  • @muhammedirfan8013
    @muhammedirfan8013 2 роки тому +8

    Last bgm ufff entamoneeee❤️🔥

  • @arjunsaivengara562
    @arjunsaivengara562 2 роки тому +2

    ഹെന്റമ്മോ... കിടിലൻ പടം

  • @Riyaskka126
    @Riyaskka126 Рік тому +6

    അമേരിക്കേന്ന് വന്ന കൊച്ചു മോനായിട്ട് നീ നേരത്തേ കേരിപട്ടിയല്ലെ ,😂

  • @uninvitedguest1007
    @uninvitedguest1007 Рік тому +9

    8th il പഠിച്ചുകൊണ്ട് ഇറന്നപ്പോൾ ഇറങ്ങിയ ചിത്രം 10 years നു ശേഷം ആദ്യമായി കാണുന്നു

  • @AVP699
    @AVP699 5 років тому +4

    2013 I saw some wall posters through my Kerala school trip but I couldn't able to read title in poster ,because i don't know Malayalam, finally after some years ,I get to know it was "Bicycle thieves"

  • @santhoshkumar.k829
    @santhoshkumar.k829 2 роки тому +2

    അപ്രതീക്ഷിതമായി പര്യവസാനിക്കുന്ന സിനിമ. രണ്ട് മണിക്കൂർ കടന്നു പോവുന്നത് അറിയില്ല.

  • @PUBG-gz2yz
    @PUBG-gz2yz 6 років тому +124

    Sinimayum asif aliyeyum ishtappettavar like adikku

  • @sreegeshpulloodi410
    @sreegeshpulloodi410 6 років тому +41

    ആസിഫ്ക്കാ ഇങ്ങള് സൂപ്പറാ

  • @vismay_visuals8124
    @vismay_visuals8124 22 дні тому +5

    Safari jiss joy പറഞ്ഞ കേട്ടു വന്നതാ