മഹീന്ദ്രയുടെ ജീപ്പ് പോലെ തുടക്കം സ്ലോ എൻജിൻ ചൂടായിക്കഴിഞ്ഞപ്പോൾ അതിന്റെ യഥാർത്ഥ പെർഫോമൻസ് കാട്ടി സൂപ്പർ.കഥയിൽ നായകന്റെ വാഹനം യാതൃച്ഛികമല്ലന്ന് തെളിയുന്നു.
കേരള സംസ്ക്കാരവുമായി ചേർന്ന് നിൽക്കുന്ന സിനിമ ഇപ്പോളിത്തരം കാമ്പുള്ള കവിത പോലെയു ള്ള സിനിമകൾ അപൂർവ്വമാണ് ഉണ്ണിക്ക് മുന്നോട്ട് കുതിക്കാൻ പറ്റിയ സിനിമയാണ്
Thank You, Unni Mukundan. Swami Sharanam. I watched this movie after paying money to watch Jai Ganesh in a theatre in the GCC. Hence forth I will watch Unni Mukundan movies only in theatres.
സാധാരണക്കാരന്റെ പലതരത്തിലുള്ള ജീവിതസമ്മർദ്ദങ്ങളെ നന്നായി അവതരിപ്പിച്ച പടം. പക്ഷേ നല്ലൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചതായിരുന്നു. പക്ഷെ നശിപ്പിച്ചു, ഒരു ചതിയിലൂടെ തിരിച്ചടി കൊടുക്കാതെ വളരെ നല്ല ക്ലൈമാക്സ് ഈ പടത്തിന് കൊടുക്കാമായിരുന്നു. അതുവഴി ഒരു മികച്ച സന്ദേശവും സമൂഹത്തിന് നൽകാമായിരുന്നു.
എന്ത് നല്ല സിനിമ ❤️ ഇതിനെയൊക്കെ എന്തിനാ degrade ചെയ്യണതെന്ന് മനസ്സിലാകുന്നില്ല
നല്ല പടം ഹൃദയം കൊണ്ടെഴുതിയ നല്ല കഥ ❤ ഉണ്ണി മുകുന്ദൻ നല്ല അഭിനയം തകർത്തു തിമിർത്തു അങ്ങനെ ഓരോരുത്തരും നല്ല അഭിനയം കാഴ്ചവച്ചു ❤❤❤❤❤❤❤❤❤❤❤❤
മഹീന്ദ്രയുടെ ജീപ്പ് പോലെ തുടക്കം സ്ലോ എൻജിൻ ചൂടായിക്കഴിഞ്ഞപ്പോൾ അതിന്റെ യഥാർത്ഥ പെർഫോമൻസ് കാട്ടി സൂപ്പർ.കഥയിൽ നായകന്റെ വാഹനം യാതൃച്ഛികമല്ലന്ന് തെളിയുന്നു.
Common man but powerful
ടെൻഷൻ ആകുമ്പോൾ കള്ളുകുടിക്കുകയും, പുക വലിക്കയും ചെയ്യാത്ത നായകൻ,,, റോൾമോഡൽ for youth
നല്ല സിനിമാനുഭവം
നമ്മളെല്ലാവരും ഒരു ഘട്ടത്തിൽ അനുഭവിച്ച നേർക്കാഴ്ച
❤75/100
1:26:54
നായി ക കാലുമാറി എന്നാ വിചാരിച്ചിരുന്നത്. അവസാന രംഗം കലക്കി, ല്ലേൽ പെൺകുട്ടികളോട് വെറുപ്പായേനേ....
ഉണ്ണി കലക്കി..!
sudapi are real heros of kerala who decide the fate of any movie. they drink appeasment drink and are the strongest.
നല്ലൊരു നടനാണ് ഉണ്ണി മുകുന്ദൻ... എല്ലാവരും നന്നായിട്ടുണ്ട് 🥰🥰
Vargiyatha orelpam kooduthalanu
@@dontstoptotrying1524nanai
ഉണ്ണിമുകുന്ദൻ കലക്കി... ഇത് പോലെ നല്ല പടങ്ങൾ ചെയ്യാൻ ശ്രമിക്കുക... പടം അടിപൊളി 👍👍👍
Ooombi
Xvhh
സൂപ്പർ
ഉണ്ണി വെറും ഉണ്ണിയല്ല അഭിനയിക്കാനൊക്കെ അറിയാം 😊
@@arunmanu1151 aaru ninte thandhayo🤣
കേരള സംസ്ക്കാരവുമായി ചേർന്ന് നിൽക്കുന്ന സിനിമ
ഇപ്പോളിത്തരം കാമ്പുള്ള
കവിത പോലെയു
ള്ള സിനിമകൾ അപൂർവ്വമാണ് ഉണ്ണിക്ക് മുന്നോട്ട് കുതിക്കാൻ പറ്റിയ സിനിമയാണ്
സത്യം. പലപ്പോഴും കണ്ണ് നിറഞ്ഞു
സ്വാമി ഇല്ലാതെ ഒരു കളിയും ഇല്ല 🥰
സ്വാമി ശരണം 🥰🥰🥰🥰
Matham ellaatha kaliyillaann para athaa crct oroo matha brandh undakkaan oroo cenemakal😂
@@ThanjuThanseenaarum nirbandichillllo kanan
@@ThanjuThanseenafahadintey malik poley
ഉണ്ണി ബ്രോയുടെ ഇതുപോലുള്ള പടങ്ങൾ നമ്മൾ ജനങ്ങൾ ഇഷ്ടപെടുന്നു, പടം മനോഹരമായിട്ടുണ്ട്
സൂപ്പർ,,,❤❤❤❤എത്ര നല്ല, കഥ, മനോഹരം,
വളരെ നല്ല മൂവി ഇത്രയും നാൾ കാണാതെ ഇരുന്നല്ലോ ഡീഗ്രേഡിങ് കാരണം..... ഉണ്ണിമുകുന്ദൻ സൂപ്പർ ആക്ടിങ് ഡയറക്ഷൻ കഥ എല്ലാം പൊള്ളി 👌👌👌👌👌👌
ഒരു വേറിട്ട കഥ.. നല്ല സിനിമ അടുത്തത് എന്ത് എന്ന് കാണാനുള്ള ആകാംഷ end സൂപ്പർ... എല്ലാവരും നല്ലരീതിയിൽ ജീവിച്ചു .. ആശംസകൾ 👍
മറ്റുള്ളവരെ വിശ്വസിക്കുകയും നല്ല manasullavarkum പറ്റുന്ന അബദ്ധ മാണ്
പാവം ഉണ്ണിയേട്ടൻ ഭയങ്കരമായിട്ട് അഭിനിയ്ക്കുന്നുണ്ട്
Super 👍🏻👌🏻
😢
സൂപ്പർ...എല്ലാവരും നല്ല രീതിയിൽ ജീവിച്ചു.❤
Swamiye Sharanam 🙏
Message of the movie :-
Tatvam Asi 🕉️
No wonder Unni Mukundan grew up in Ahmedabad, Gujarat.
ഉണ്ട അയാൾ നല്ലൊരു ആക്ടർ ആയതു കൊണ്ട് ആ മൂവി നന്നായിട്ട് ചയ്തു 🙏🏻അത് തന്നെ
🕉️🔱❤️🙏
Tatwa masi is for brahmins.not for other castes..Brahmins greet each other by saying tatwamasi means all Brahmins are the one
ഒഡ്രാ കാക്കാനെ നിൻ്റെ തക്കിയ കൊണ്ട്@@abhishekdhsr
Then sip that half cutt banana 😂@@abhishekdhsr
ഡി ഗ്രെഡിങ് കാരണം കാണാതിരുന്ന മൂവി.. സൂപ്പർ... 👌വേറിട്ട കഥ..... 👍
NINAKU OKE ATHRAYE VAKATHIRIVU ULLU😂KANDAVANTE OKE VAKKU KETTU JEEVIKUNAVER
Does anyone come here after getting this movie national award for the best director ❤
ഞാൻ കച്ചവടം നടത്തി ഇതുപോലെ പൊളിഞ്ഞു, പിന്നീട് കര കയറി. ഇപ്പൊൾ എല്ലാം നിർത്തി
Unniyettan kasari... Jayakrishnan enna characterinu nalloru jeevan nalkaan saadhichu 🙏🙏🙏❤️
Unni mukundan acting superb🎉🎉🎉
Anyone here after Malikapuram?
Yz
Me✌️
Me
Ss
iam
മാളികപ്പറത്തിനു ശേക്ഷം വന്നവർ ലൈക് അടി...
ഉണ്ണി യുടെ അഭിനയം പാകതയെത്തി
നല്ല ചിത്രം
ഇത്തരം നല്ല ചിത്രങ്ങ,
ൾ കൂവിയും
ഓൺലൈൻ ചതിക്കുഴി കൾ തീർത്തു.
തകർക്കുന്നതെങ്ങനെ
അംഗീകരിക്കാൻ പറ്റു.
Thank You, Unni Mukundan.
Swami Sharanam.
I watched this movie after paying money to watch Jai Ganesh in a theatre in the GCC. Hence forth I will watch Unni Mukundan movies only in theatres.
വല്ലാതെ വീർപ്പു മുട്ടൽ ആയിരുന്നു ആ വില്ലേജ് ഓഫീസ് സീൻ
ഇറങ്ങിയ സമയത്ത് ഒരുപാട് degradingഉം നെഗറ്റീവ് റിവ്യൂസും ഉണ്ടായിരുന്നത് കാരണം വല്യ പ്രതീക്ഷയില്ലാതെ കണ്ട പടം... നന്നായി ഇഷ്ടപ്പെട്ടു 👍👍
നീ തിയേറ്ററിൽ പോയി കണ്ടോ?
ഒരു വൃത്തികേടും ഇല്ലാത്ത സൂപ്പർ movie 🫶
മാളികപ്പുറം കണ്ടതിനു ശേഷം കാണുന്നവർ ഉണ്ടോ
Aaha bro
@@FLASH-py4hx ✌️
Ys
Illa
Swami saranam
A movie with a meaning,...... Time will ask😊
I'm Tamil Boy Kerala Nadu lover 🥰🥰🥰🥰😍😍😍😘😘
Corona kku sesham theateril kanda aadhyathe movie, very deserving, theateril kaananenda padam keralathinde drishya bhangi aaswadhikkaan. Music, songs super. Pazhaya kaala melody gaanangal poley.
ഈ കഥയിൽ ഉന്നിമുകുന്ദന്ദ്
ഉള്ള അനുപവം
എന്റെ യും കഥ
Good film…. Congrats to the team behind this
anyone watching this in 2024 ?
😂njaan
I'm
Njan
I am
Climax vere level 🔥🔥🔥🔥🔥
സൈജു കുറുപ്പിന്റെ ചാർക്ടർ പോലുള്ള കുറെ എണ്ണം എന്റെ lifeilum വന്നിട്ട് ഉണ്ട്
നല്ല സിനിമ, കുറെ പേര് മനഃപൂർവം ഇല്ലാതാക്കാൻ ശ്രമിച്ച സിനിമ..
ഉണ്ണിമുകുന്ദനും സംവിധായകനും പൊളിച്ചു ..
spr ..👍🏻👍🏻
ക്ലൈമാക്സ് ത്രില്ലിങ്ങായിരുന്നു. ഇഷ്ട്ടമായി.♥🌹
Unniyettan and vishnu bro combo ❤❤❤ waiting more from you gooys 🎉🎉
ഓരോ സർക്കാർ ഓഫീസിൽ നിന്നും ഓരോ കാര്യം സാധിച്ച് ഇറങ്ങുമ്പോൾ എനിക്കും ചിലപ്പോൾ തോന്നാറുണ്ട് ഞാൻ ശെരിക്കും ഒരു ഹീറോ ആയി slow motion il ഇറങ്ങി വരണം എന്ന്
Very good movie. Congrats Unni mukundhan
Nice and realistic movie
Superrrrrrrr movie...real life exhibited throughout 👏👏👏👍
Superrr. ഉണ്ണി മുകുന്ദൻ കിടിലം ❤❤❤
നല്ലൊരു ഫാമിലി movie 😍
ബോറിങ് ഇല്ലാതെ കണ്ടിരിക്കാൻ പറ്റും 👌👌👌
An excellent film❤👏👏👏
Sambavam poli ethra nalla padam aytaann nan chumma kanathe scroll cheyth kalaneernn❤🥰
എന്തൊരു ത്രില്ല്!ഒരു ചെറുപ്പക്കാരൻെ ഗതികേട് മുതലാകി കുറേ ആർത്തിപ്പണ്ടാരങ്ങള്,
unni mukudhane super acting.......nalla cinema.....ende jeevidhathil njan anubavicha kadha......
നമ്മുടെ നാട്ടിൽ നടക്കുന്ന യഥാർത്ഥമായ ഒരു കഥ
Enikk ith vere tharathil kittyt vtl keri irunnu ee padom kand mongikkondirikkunnu😊
Adipoli film 👌👌🥰
SUPERB MOVIE BY UNNIMUKUNDAN WHAT AN ACE ACTING UNNIMUKUNDAN ROCKING
Kochine veno di pennumbulle free gift aayitt 😂💦
Superb Movie Must watch Unni Sir ❤️❤️❤️❤️ just Wow wonderful Actors cute Handsome 😘😘🤩🤩
Kochine veno di pennumbulle free gift aayitt 😂💦🤰
എന്തിനായിരുന്നു ഇതിന്റെ പേരിൽ ബഹളം 🤔🤔🤔
After very long such a gripping movie plot with simple writing director has done a phenomenal work with all actors cherry on the toppings
Nice movie...Real life challenges, well pictured.
Excellent movie....Unni and team Congrats !!!!
ഓരോ ജീവിതാനുഭവങ്ങളെ..❤️🎉
Please send telugu version....thnq all
climax....chummaaa🔥🔥🔥🔥
Nalla cinema thodarnthu parka mudiyatha oru avasthaiyaa kadaiyin vadivamum naayakanin nadipum earpaduthiyathu eppadi meendu vavan ennum payam thondriyathu tq 🎉🎉🎉🎉
Watching for the 3rd time, must watch movie, thrilling climax
ഉണ്ണി ❤️❤️❤️❤️❤️❤️❤️❤️
നല്ലൊരു മൂവി കണ്ട ആശ്വാസം
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
തൃപ്തിയോടെ ഒന്ന് തൂറിയ പോലെ അല്ലെ 😅
Valare nalla story.Ellavarum avaravarude roles valare nannayi perform cheythirikkunnu.
This is native Malayalam film❤❤❤❤❤. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
From tamilnadu.
It's "Karma"....your actions will come back to you by any means🙂
MALIKAPPURAM KANDITT EE MOVIE KANDAVAR LIKE 🙃
സൂപ്പർ മൂവി ഇന്നാണ് കണ്ടത് 👍👍👍
Adipoli.. last climax kurachukoodi vyaktham aakanamayirunnu..
വ്യക്തമാണല്ലോ
Powli cinima ...thrilling arunnu
Wow .hearts off to everybody those who make this filming possible and completed successfully.
அருமை அருமை அருமை 👌👌👌👌👌👌👌👌👌👏👏👏👏👏👆
Ellaa kootathilum kaanum sthiram valli pidich kond varunna friend
Ithinde climax chumma 🔥🔥🔥
Please upload with English subtitles
Very good story and film: I liked it,: and especially acting by Unni and Kurup are very good.
Oru veedu sonthamayitillatha enikka sceen okke kandappol sangadam vannu😥😥😥
നല്ല സിനിമ, നല്ല കഥ 👌👍!!
Ororutharudeyum character manassilaayi.... Suuper
സാധാരണക്കാരന്റെ പലതരത്തിലുള്ള ജീവിതസമ്മർദ്ദങ്ങളെ നന്നായി അവതരിപ്പിച്ച പടം. പക്ഷേ നല്ലൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചതായിരുന്നു. പക്ഷെ നശിപ്പിച്ചു, ഒരു ചതിയിലൂടെ തിരിച്ചടി കൊടുക്കാതെ വളരെ നല്ല ക്ലൈമാക്സ് ഈ പടത്തിന് കൊടുക്കാമായിരുന്നു. അതുവഴി ഒരു മികച്ച സന്ദേശവും സമൂഹത്തിന് നൽകാമായിരുന്നു.
👌🏼 unni mukundan ❤❤
Ithile Indra's chettante role, adhehathinu arhhatha ulla veshangalil apoorvvangalil onnu. 🥰🥰🥰🥰🥰🥰🥰
ഒറ്റവാക്ക്... നല്ല സിനിമ.👍
നല്ല പടം ആണല്ലോ, ആരാ ഇതിനെയൊക്കെ degrade ചെയ്ത് നടന്നിരുന്നത്
Kammi-shudu belt
Underrated movie ❤
படம்அருமைகதாநாயகன்
கொடுத்தவாக்கைநிறவேட்றபடும்பாடுஎன்மகனைபார்பதுபோல்உள்ளது,அழுகை,அழுகைதயாரிப்பாலர்👍👍👍🤝🤝🤝🤝❤❤❤❤இன்ரயஎதார்த்தம்கூடஇருப்பவனைநம்பிஎதிலும்இறங்ககூடாதுமுற்றிலும்உண்மை👍👍👍
Wow...sherickum veritta oru story......enthaakum ini enn ariyaan ulla akamsha orotharilum undaakkunnund ee film....
സൂപ്പർ ഫിലിം,സ്റ്റോറി, ഡയറക്ക്ഷൻ സൂപ്പർ
Adipoli movie❤
Ith nalla cinema aan.but tension ullavar orikkalum ith kanaruth.i meant tensions nte idayil tension maaraan good vibes Ulla films kanan varunnavarodaanu.bcz ith last vare nalla sahikkan pattaatha tension aan
പടം പൊളിച്ചു എല്ലാം ഒറിജിനാലിറ്റി 🎉🎉🎉
What a movie this is👌🏻..
Really missed to watch in theatres because of bad review then😣
New Consept real estate story Superb Engazing Tension Excitement😍😍 #Superhit movie he👌👌👌
Avasyamillatha kuuttukettum pollappilum pidichu thalayil vekyallennu ee cinima ormippikyunnu . Super cinima.🙏
Anyone after malikappuram??
Beautiful direction ❤️😍
May someone please explain the climax ( ending part) of the movie
ഉണ്ണിമുകന്റെ അടിപൊളി പടം
Nalla suspensil pothinja padam.. climax kidu 🔥