Cheena Trophy Full Movie | Dhyan Sreenivasan | Johny Antony | Anil Lal | Sooraj Santhosh

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 1,5 тис.

  • @JothyKrishna
    @JothyKrishna 6 днів тому +374

    ഒട്ടും expectation ഇല്ലാതെ ആണ്‌ ഞാൻ ഈ സിനിമ കണ്ടത്... ശെരിക്കും wonder അടിച്ച് പോയി ❤️

  • @Shortsytube-z1k
    @Shortsytube-z1k 6 днів тому +2937

    Mallu comedy movie lovers ന് ഈ film theatre ല്‍ കാണാത്തത് നഷ്ടം തന്നെ ആയി 🙂

    • @MISHAL-h6x
      @MISHAL-h6x 5 днів тому +3

      ആ പറഞ്ഞത് സത്യം തന്നെയാണ്

  • @NirmalaVinod-n1n
    @NirmalaVinod-n1n 7 днів тому +490

    Feed ല്‍ വന്നപ്പോ ഒട്ടും expectation ഇല്ലാതെ കണ്ടു നോക്കി... Bt really rocked this movie

  • @_mr.kuttappayi_
    @_mr.kuttappayi_ 29 днів тому +3154

    25/01/2025 ൽ കാണുന്നവർ ഉണ്ടോ???

  • @DevanPu
    @DevanPu 6 днів тому +324

    ഈ സിനിമ എന്റെ ഫ്രണ്ട് ആണ് suggest ചെയ്തേ നല്ല ഒരു കോമഡി ഫീൽ ഗുഡ് മൂവി

  • @AashlinSanthosh
    @AashlinSanthosh 15 днів тому +292

    ഇങ്ങനെ ഒരു പടം ഉണ്ടെന്നറിയാത്ത എന്നെപ്പോലെ ആരൊക്കെ ഉണ്ട്!!

  • @VidhyaVidhya-bp4dp
    @VidhyaVidhya-bp4dp 14 днів тому +117

    വിജയിക്കാത്ത പടം ആണെങ്കിലും കണ്ടിരിക്കാൻ നല്ല രസം ഉണ്ട്. ചവറു പടങ്ങളെക്കാളും എത്രയോ നല്ലതാണ് ❣️

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci Місяць тому +394

    ഇന്ന് കാണുന്നവർ. നാളെ കാണുന്നവർ. മറ്റന്നാൾ കാണുന്നവർ 👍🏻👍🏻👍🏻👍🏻👍🏻😃😃😃😃😂😂😂😂അല്ല പിന്ന 😃😃

  • @AishaMehar-y7t
    @AishaMehar-y7t 5 днів тому +7

    ഈ സിനിമ പ്രതീക്ഷിച്ചതിലും ​ഗംഭീരമായിട്ടുണ്ട്... ഒരു രക്ഷയുമില്ലാത്ത visuals🔥

  • @gayathriagp1820
    @gayathriagp1820 6 днів тому +3

    It's a nice lovely film, that I watched after a long time, I had forgotten all that i read about the Dalai Lama and the Tibetan issues years ago, and I came to know Tibet became an annexe to China
    But I fondly recollected all the food chains and grocery outlets and a lot of these online offers. It's a great new venture that India celebrated all over.
    Just then when I was thinking we needed to go to China first before going to America, the Tibetan came back in the auto...
    I could not see much about Communism and Politics, even as she says orphaned she gets too many acquaintances
    and better relationships who help...and she helps them back....
    Nice story and everybody lived the characters through...

  • @standxHere
    @standxHere 3 дні тому +5

    Unexpected suggestion ..Good movie ..both Dhyan and Jaffarka. Kalaki 😊❤❤

  • @MansiyaMansi-r5e
    @MansiyaMansi-r5e 3 дні тому +5

    സീനുകളോട് 100 ശതമാനം നീതി പുലർത്തുന്ന മ്യൂസിക് ആണ് ഈ സിനിമയുടെ പ്രത്യേകത...😍

  • @Being_nesi
    @Being_nesi Місяць тому +340

    ധ്യാൻ = എല്ലാ സിനിമയിലും ഒരേ മുഖം,ഒരേ താടി,ഒരേ തടി, ഒരേ അഭിനയം.. ഇങ്ങേർക്ക് മാത്രം ഓരോ മാസവും ഓരോ പ്രൊഡ്യൂസറെ കിട്ടുന്നതെങ്ങനെ എന്നാണ് മനസിലാകാത്തത് 🙄🤔😂

    • @mashoodmohammed
      @mashoodmohammed Місяць тому +5

      😂😂

    • @andrews13
      @andrews13 Місяць тому +3

      😂😂😂

    • @faru_karaokes2
      @faru_karaokes2 Місяць тому +3

      🤣🤣🤣

    • @ciniemaworld4u33
      @ciniemaworld4u33 29 днів тому +15

      Kallapanam velipikandea

    • @sasidharank7349
      @sasidharank7349 29 днів тому +14

      രണ്ട് ദിവസം മുമ്പ് സ്വർഗത്തിലെ കട്ടുറുമ്പ് എന്ന ഒരെണ്ണം കണ്ടിരുന്നു അത് വെച്ച് നോക്കുമ്പോ ഇത് far far better.

  • @AnushreeN-v4o
    @AnushreeN-v4o 5 днів тому +3

    anil lalinte cheenotrophy കണ്ടു... പ്രതീക്ഷിച്ചതിലും ​ഗംഭീരം...🔥

  • @richufahad1063
    @richufahad1063 15 днів тому +55

    ദ്യാൻ ചേട്ടനെ കണ്ടതോണ്ട് കാണാൻ വന്നവർ ണ്ടോ 🥰😄

  • @VavachiAmbadi
    @VavachiAmbadi 26 днів тому +83

    മൂവി കൊള്ളാമോയെന്ന് കമന്റ് നോക്കാൻവന്ന ഞാൻ 😢കണ്ടത് ഇന്ന് കണ്ടോ ഇന്നലെ കണ്ടോ നാളെ കാണുമോ 😂

  • @Ammu-u6x
    @Ammu-u6x Місяць тому +351

    Comment nnoki cinema kanan vannavar undo😂😂😂

    • @SajithaShibu-q1n
      @SajithaShibu-q1n Місяць тому +5

      Undallo😊

    • @adhusworld-l4g
      @adhusworld-l4g Місяць тому +3

      കമൻറ് നോക്കി
      സിനിമ കാണാൻ വന്നതല്ല
      പക്ഷേ നിൻറെ കമൻറ് കണ്ടപ്പോൾ ഒന്ന് നോക്കി

    • @sreenidhinu918
      @sreenidhinu918 29 днів тому +1

      Ella😩

    • @sreejak3753
      @sreejak3753 29 днів тому +1

      Yes

    • @Smaboys_
      @Smaboys_ 26 днів тому

      Ellada kand keynnu entha ini cheyya 😮😅

  • @jibinlouis1008
    @jibinlouis1008 20 днів тому +29

    എപ്പോഴേലും കാണുന്നവർ ഉണ്ടോ 2050കാണുന്നവർക്ക്കൂടെ വേണ്ടി ആണ് ഈ ചോദ്യം . ആഹാ അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ

  • @kmbasheerchaliyam
    @kmbasheerchaliyam 16 днів тому +33

    ദ്യാൻ ശ്രീനിവാസന്റെ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രവും സിനിമയും കുഞ്ഞിരാമായണം ആണ് .
    ഇദ്ദേഹം തടി തീരെ ശ്രദ്ദിക്കുന്നില്ല .
    എല്ലാത്തിലും ഒരേ വേഷം , ഒരേ അഭിനയം

  • @vineetaavellat3492
    @vineetaavellat3492 6 годин тому

    A very nice movie. Enjoyed it...very absorbing. Simple and sweet 😊🎉❤

  • @PAUL37342
    @PAUL37342 6 днів тому +5

    ഒരാളുടെ അന്നം മുടക്കാൻ സുഖ ... അത് കൊടുക്കാനാ പാട്....." നല്ല ഡയലോഗ് 👏👌

  • @mininair6462
    @mininair6462 21 день тому +12

    Nice movie.... Jafar idukkis performance is super. People appreciate his acting talent.

    • @AlbinAlbin-gq5gp
      @AlbinAlbin-gq5gp 19 днів тому

      Ee padathinu enganaya positive parayaan pattune nalla comedy illa feel hoodum alla

  • @AdithyaShaji-d3v
    @AdithyaShaji-d3v 9 днів тому +2

    Good movie ...kandirikkan kollam.commentil parayunna ketta dhyan anangathe ninna pola.he tried his best ...athum ishtapedunnavar und...❤

  • @SinanSabith-f9o
    @SinanSabith-f9o 29 днів тому +147

    ഈ ജാഫർ ഇടുക്കിടെ വർത്താനം കേൾക്കുന്നത് തന്നെ ഒരു ചെറ്റവർത്താനം ഇങ്ങേര സിനിമ കാണുന്നത് തന്നെ കലിപ്പ

    • @shareenashareena9067
      @shareenashareena9067 29 днів тому +13

      Enik ishtamilla voice

    • @Vishnu-bi4pu
      @Vishnu-bi4pu 29 днів тому +7

      Anikum aa voice kelkumbazhe oru irritation anu but acting suuppper

    • @rtvc61
      @rtvc61 29 днів тому +11

      നാച്ചുറൽ ആക്ടിങ് 😍😍

    • @lakshmivijayalakshmi3593
      @lakshmivijayalakshmi3593 28 днів тому

      എനിക്കും. ഒരു നല്ല പടംപോലും എല്ലാ. എല്ലാം ഒരു ചെറ്റ സീനാ 😡

    • @Nisar-g7i
      @Nisar-g7i 26 днів тому

      ​@@rtvc61എന്ത് അഭിനയം സ്ഥിരം ഒരോ ശൈലിയില വളിച്ച തമാശ ഷാപ്പിലെ എക്കെ കറിക്കാരൻ്റെ സ്ഥിരം വളിച്ച തമാശ

  • @nihithantony2866
    @nihithantony2866 5 днів тому

    dhyan sreenivasan മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, ഓരോ സീനും ​ഗംഭീരം...

  • @Hdhxudi
    @Hdhxudi Місяць тому +115

    ഈ യൂട്യൂബ് വ്യൂസ് ധ്യാന തീയേറ്ററിൽ ഉണ്ടായിരുന്നെങ്കിൽ ധ്യാനിന്റെ സിനിമകൾ ഹിറ്റ് ആയേനെ

    • @sreerajcalicut3
      @sreerajcalicut3 Місяць тому +1

      hahaha

    • @daisysheejan8836
      @daisysheejan8836 Місяць тому

      oru nalla movie

    • @WaterSahal
      @WaterSahal 28 днів тому +2

      Ivide freeaanu😅

    • @AlbinAlbin-gq5gp
      @AlbinAlbin-gq5gp 19 днів тому

      💯

    • @trolorado2800
      @trolorado2800 7 днів тому

      അതായത് ഉത്തമാ... പലരും 2-3 ദിവസം ഒക്കെ എടുത്താണ് ഈ പടമൊക്കെ കണ്ട് തീർക്കുന്നത്. ഞൻ 3 ദിവസമായി തുടങ്ങീട്ട്... 1:00:00 ഇപ്പൊ എത്തിയെ ഉള്ളു 😅

  • @rinshaka2877
    @rinshaka2877 3 дні тому +1

    എനിക്ക് cheeno trophy ഇഷ്ടപ്പെട്ടു, വേറെ ലെവൽ മേക്കിങ്

  • @rizu6574
    @rizu6574 16 днів тому +65

    മരിച്ചു കഴിഞ്ഞ് കുഴിയിൽ കിടന്ന് കാണുന്നവരുണ്ടോ?

  • @SradhaSradha-zk7kb
    @SradhaSradha-zk7kb 7 днів тому +2

    ഇത് കലക്കി... തകർത്തു... പൊളിച്ചു 👌

  • @sumeshks3592
    @sumeshks3592 Місяць тому +36

    ദ്യാനിന്റെ ഇന്റർവ്യൂ സൂപ്പർ. എല്ലാം ഓപ്പൺ. ബട്ട്‌, അഭിനയിക്കാൻ പോരാ. ഇനി തെറി വിളിച്ചോ 😂😂😂

  • @NihaS-u2w
    @NihaS-u2w 5 днів тому

    anil lal ഒരു രക്ഷയുമില്ലാത്ത സംവിധായകനാണെന്ന് തെളിയിച്ചു...👌🏼🥰💯

  • @ijasch4618
    @ijasch4618 Місяць тому +49

    Dhyan അല്ലെങ്കി ഈ പടം ഒന്നൂടെ നന്നായേനെ... ധ്യാൻ ഒരു ആത്മാർത്ഥത ഇല്ലാത്ത അഭിനയം..
    രസകരമാക്കാമായിരുന്ന ഒരുപാട് അവസരങ്ങൾ വെറുതെ നെവർ ആക്കി

  • @AdithiRavi-d2w
    @AdithiRavi-d2w 5 днів тому +2

    cheenatrophy, തിയേറ്ററിൽ കണ്ടപ്പോൾ വൻ ഫീൽ ആയിരുന്നു....🫂

  • @simijose2701
    @simijose2701 29 днів тому +42

    അമ്മച്ചിക്ക് കൊടുത്ത എല്ലാ സീനും ഡയലോഗും പുള്ളിക്കാരി അടിപൊളിയായി ചെയ്തു 👍👍എനിക്ക് അമ്മച്ചിയെ ആണ് ഇതിൽ ഇഷ്ടപെട്ടത്😄

  • @shajahanar9900
    @shajahanar9900 23 дні тому +127

    2025 ജനുവരി 1 ന് കാണുന്നവർ ആരൊക്കെ കമെന്റ് പ്ലീസ് ❤️

  • @SheenaM-l7b
    @SheenaM-l7b 5 днів тому

    സിനിമ ഒരു രക്ഷയുമില്ല, ഒരു തവണ കൂടി കാണാനുള്ള മുതലുണ്ട്.... 😍

  • @_akhilesh_48
    @_akhilesh_48 13 днів тому +15

    കഴിഞ്ഞ ജന്മത്തിൽ കാണുന്നവർ ഉണ്ടോ 🙂

    • @nahalaneelu1489
      @nahalaneelu1489 11 днів тому +1

      Srry njn ipo adutha janmathi kandkondirikkaa😢

  • @MYDREAM-xf8dz
    @MYDREAM-xf8dz 5 днів тому +1

    ഒരു പാട് നാളുകൾക്കു ശേഷം വലിയ മാച്ചു കളി കാണിക്കാത്ത ഒരു സിനിമ കണ്ടു.. കൊള്ളാം.. ജാഫർ ഇടുക്കി കോമഡി 👍🏼

  • @Magicrings-
    @Magicrings- 8 днів тому +7

    ഈ സിനിമ സാംസങ് ഫോണിൽ കാണുന്നവരുണ്ടോ

  • @kaleshm8854
    @kaleshm8854 5 днів тому +1

    എനിക്ക് ഈ സിനിമയുടെ സെക്കന്റ് ഹാഫ് ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്...🥰🥰

  • @praksh1986
    @praksh1986 21 день тому +3

    Low budget.. Good story.. Good acting by all casts.. Overall enjoyed lot... Good team work behind this film❤❤❤

  • @Devika-u9k
    @Devika-u9k 5 днів тому

    ധ്യാനിന്റെ മറ്റു ചിത്രങ്ങളിൽ നിന്നും വേറിട്ടൊരു പെർഫോമൻസ് 💥
    ... സൂപ്പർ പടം

  • @shanumoviesvlogs
    @shanumoviesvlogs 28 днів тому +4

    നല്ലൊരു സിനിമയാണ് ക്ലൈമാക്സ്‌ ചൈന കൊച് ചൈനക്ക് പോയപ്പോൾ വിഷമം 😢... കുഴപ്പമില്ല... ധ്യാൻ കുറച്ചൂടെ അഭിനയം നന്നാക്കണം.... പകരം ഫഹദ് ഫാസിലോ, ഷറഫുദ്ദീനോ, ചാക്കോച്ചനോ ആയിരുന്നേൽ സൂപ്പർ ആയിരുന്നു 🔥

  • @sureshkumarsankar5800
    @sureshkumarsankar5800 Місяць тому +12

    വളരെ നന്നായിട്ടുണ്ട് ഈ സിനിമയിൽ ബോറടിയില്ല

  • @binodbist2983
    @binodbist2983 5 днів тому

    ഈ സിനിമയിൽ ഏറ്റവും നന്നായത് മേക്കിങ്ങും അതിനൊത്ത മ്യൂസിക്കുമാണ്...😍

  • @gokulkrishna2115
    @gokulkrishna2115 16 днів тому +22

    എന്തോ അന്നും ഇന്നും ഒരേപോലെ എനിക്കിഷ്ടമാണ് ധ്യാൻ ശ്രീനിവാസന്റെ സിനിമകൾ 🥰🥰🥰🥰❤❤❤❤❤❤

    • @Sonaksolaman
      @Sonaksolaman 15 днів тому +1

      Movie kando engana ind

    • @gokulkrishna2115
      @gokulkrishna2115 14 днів тому

      @@Sonaksolaman ഒരു സിമ്പിൾ ഫാമിലി മൂവി 🥰🥰🥰

    • @gokulkrishna2115
      @gokulkrishna2115 2 дні тому

      @@Sonaksolaman കുഴപ്പം ഇല്ല

  • @shafazmuhammed12
    @shafazmuhammed12 9 днів тому +1

    Watched it without any expectations, and it's actually a good average movie. കണ്ടിരിക്കാൻ കൊള്ളാം👍🏻

  • @SunilKumar-oe3fy
    @SunilKumar-oe3fy Місяць тому +38

    സിനിമ കുഴപ്പമില്ല കണ്ടിരിക്കാം.. പക്ഷേ ധ്യാന് expressions ഒന്നുമില്ല. പെൺകുട്ടികൾ രണ്ടും നന്നായിട്ടുണ്ട്. അമ്മൂമ്മയും good.

    • @dileepmv7438
      @dileepmv7438 28 днів тому +2

      Dhyan is like that only. He never has any expression

    • @spydy8407
      @spydy8407 25 днів тому

      Ohh kamal hassan ivdondairunnoo😂
      Onh poda chekka

    • @AkbarNellikkunnu
      @AkbarNellikkunnu 25 днів тому +1

      Ok

    • @AkbarNellikkunnu
      @AkbarNellikkunnu 25 днів тому

      Ok

    • @reshmas3899
      @reshmas3899 19 днів тому +2

      No dyan nnu nannayi abhinayikan ariyan athinoru example annu ore mukam movie ❤but pulli athu explore cheiunnilla madiyanaa

  • @Johnwick77508
    @Johnwick77508 4 дні тому +1

    അനിൽ ലാൽ മേക്കിങ് നന്നായിട്ടുണ്ട്... സംവിധാനത്തിൽ അദ്ദേഹം പുലിയാണെന്ന് തെളിയിച്ചു...🔥

  • @kunjattajayaprakashkunjatt988
    @kunjattajayaprakashkunjatt988 Місяць тому +72

    ഞാൻ ഇന്ന് (25/12/2024) കണ്ടു
    ഹാപ്പി ക്രിസ്മസ് 🤶🤶🤶

    • @sheebaa2705
      @sheebaa2705 29 днів тому +3

      Njan 26.12.24 Lil kanunnu
      Happy Christmas 🎁

    • @armediapigeon
      @armediapigeon 29 днів тому

      ​@@sheebaa2705 5:31

  • @Babu-p5p
    @Babu-p5p Місяць тому +21

    കൊള്ളാം പക്ഷെ ധ്യാൻ അഭിനയം പഠിക്കണം. ത ഴ മ്പ് എല്ലാ മകൾക്കും കിട്ടണ മെന്നില്ല..!

  • @AyushAyush-v8k
    @AyushAyush-v8k 5 днів тому

    ചീനാട്രോഫി ഒരു രക്ഷയുമില്ലാത്ത സിനിമയാണ്, എനിക്ക് കണക്ടായി...🙌🏼

  • @Karthik123ms
    @Karthik123ms 26 днів тому +13

    തിര സിനിമ ആണ് ധ്യാനിന്റെ നല്ല സിനിമ. അത് കഴിഞ്ഞു ചേട്ടൻ അഭിനയം നിർത്തിയാൽ മതി ആയിരുന്നു 🙏🙏🙏

  • @faseenav.h5506
    @faseenav.h5506 5 днів тому

    മലയാള സിനിമയിൽ മികച്ച സിനിമകൾക്കൊപ്പം വെക്കാൻ പറ്റിയ പടം...👌🏼

  • @Nishavijoy
    @Nishavijoy 29 днів тому +8

    ധ്യാൻ ശ്രീനിവാസൻ സിനിമയെല്ലാം യൂട്യൂബ് മാത്രാണ് ഞാൻ കണ്ടിട്ടുള്ളത്

  • @SalihShajahan
    @SalihShajahan 5 днів тому

    ഈ സിനിമയിൽ എനിക്ക് dhyan പെർഫോമൻസ് തന്നെയാണ് ഇഷ്ടപ്പെട്ടത്...

  • @zxzxzxzczx
    @zxzxzxzczx 29 днів тому +13

    സൂപ്പർ അടിപൊളി സിനിമ ധൈര്യമായി കണ്ടോളൂ എനിക്കിഷ്ടപ്പെട്ടു😂😂😂❤❤❤❤

    • @EldhoKv-lh9lh
      @EldhoKv-lh9lh 29 днів тому +4

      തള്ളി പൊളി പടം

    • @zxzxzxzczx
      @zxzxzxzczx 28 днів тому +1

      @EldhoKv-lh9lh 😀🙏🙏🙏🙏🤣🤣🤣

    • @Tradaholic_VK
      @Tradaholic_VK 22 дні тому +2

      നല്ല പടം... കാണാം

  • @Neeravnj
    @Neeravnj 7 днів тому +1

    മികച്ച.. കോമഡി ഡ്രാമ theatre ല്‍ മിസ്സ് ആയി 🙂🥺

  • @JalajaKwt
    @JalajaKwt 13 днів тому +7

    ധ്യാനിന്റെ പടമായ തുകൊണ്ട് കാണാത് മാറ്റി മാറ്റി ഇട്ട സിനിമ ഒരോറ്റ പടമില്ല കാണാൻ കൊള്ളാവുന്നത് രണ്ടു. കൽപിച്ച് കാണുന്നു

  • @JosephPeter-x5d
    @JosephPeter-x5d 5 днів тому

    ഒരു evening ടൈമിൽ ഫാമിലി ആയിട്ട് കാണണം നല്ല ഫീൽ ആണ്... 😍

  • @Laila-l4p
    @Laila-l4p 25 днів тому +91

    30/12/2024 ൽ കാണുന്നവർ

  • @Stevexavier123
    @Stevexavier123 7 днів тому

    Cheena Trophy... പേര്‌ കേട്ടിട്ട് കണ്ടു നോക്കി... ഇഷ്ട്ടപെട്ടു

  • @Godjesusholysprit
    @Godjesusholysprit 19 днів тому +3

    Praise God what a helping mind that guy wooow... I liked hero white heart 😊

  • @mallu_appu22
    @mallu_appu22 5 днів тому

    കഥയും തിരക്കഥയും ശക്തമാണ്...
    ഡയറക്ടർ തന്റെ ജോലി അത്ഭുതകരമായി ചെയ്തിരിക്കുന്നു🔥

  • @Thegolden5
    @Thegolden5 27 днів тому +4

    Adipoli movie aan ❤oru maduppu thonnaathe kanda movie ❤ enikkum familyukkum valare isttapettu ❤

  • @vineetaavellat3492
    @vineetaavellat3492 6 годин тому

    Thank you for uploading ☺️🤠

  • @annukkaranpavithran4674
    @annukkaranpavithran4674 Місяць тому +9

    ഏതവനാണ് ഇതിൻ്റെ സ്ക്രിപ്ട് ഡയറക്ടർ. വെറും മുക്കലും മൂളലും മാത്രമാ ഇതിലെ ഡയലോഗ്

  • @Sanjusanu856
    @Sanjusanu856 7 днів тому

    എല്ലാവരും ഒരേ പോലെ അഭിനയിച്ചു തകർത്തു

  • @Callme_shan
    @Callme_shan 15 днів тому +3

    കൊള്ളാം വലിയ അലമ്പോന്നും ഇല്ലാത്ത nice feel good movie 👍👍......... Not bad👍

  • @six4620
    @six4620 4 дні тому

    ചീനോട്രോഫി കൊള്ളാം, അനിൽലാൽ മികച്ച മേക്കിങ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്...

  • @shanifali9339
    @shanifali9339 28 днів тому +131

    28-12-2024 il കാണുന്നവരുണ്ടോ 😂

  • @anandaedward6655
    @anandaedward6655 5 днів тому

    story focus to enterpreneur reality . srilankn face this realty. marvelous lighting. soft and smooth acting and story.thanks for sinhala subtitle.

  • @sreejithg330
    @sreejithg330 29 днів тому +21

    Dyan ഒഴിച്ചു ബാക്കി എല്ലാവരും നല്ല പോലെ അഭിനയിച്ചു

  • @FidhaFathimaPA-u3z
    @FidhaFathimaPA-u3z 4 дні тому

    സിനിമോറ്റോഗ്രഫി ഒരു രക്ഷയുമില്ല, മ്യൂസിക്കും കൊള്ളാം...

  • @AneeshKadakkal-zn7he
    @AneeshKadakkal-zn7he Місяць тому +230

    25 12. 2024 കാണുന്ന ഞാൻ

  • @NijilaFathima-no9il
    @NijilaFathima-no9il 5 днів тому

    ഈയടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമ...😍💯

  • @adkrsh3995
    @adkrsh3995 24 дні тому +17

    ഇപ്പോ കാണുന്നവർ ഉണ്ടോ

  • @MeenuS-y7z
    @MeenuS-y7z 5 днів тому

    cheenatrophy ​ഗംഭീര സിനിമയാണ്... 🔥

  • @subair300
    @subair300 19 днів тому +35

    ഞായറാഴ്ച കാണുന്നവരുണ്ടോ?

    • @VijilChacko
      @VijilChacko 19 днів тому

      Yes 😂❤

    • @subair300
      @subair300 19 днів тому

      @ അല്ല പിന്നെ 😀

  • @ardrarajesh007
    @ardrarajesh007 5 днів тому

    എനിക്ക് ഈ സിനിമ കണക്റ്റ് ആയി, രസമുള്ള മേക്കിങ്ങ് ആണിതിന്റെ പ്രത്യേകത...😍

  • @beenakalathil
    @beenakalathil 28 днів тому +4

    നല്ല സിനിമ.രാജേഷിൻ്റെ പെങ്ങൾ അടിപൊളി😂😂😂😂

  • @HeYiTzMeEagle
    @HeYiTzMeEagle 6 годин тому

    എല്ലാവരും പറയും അടിപൊളി എന്ന്.....അതിനു വേണ്ടി waiting അണ് 😅

  • @AbuAslam-o6x
    @AbuAslam-o6x 7 днів тому

    ഈ സിനിമയിൽ first half ഒരു flow വളരെ smooth ആയിട്ട് ആണ് സിനിമ പോവുന്നത്

  • @SanskrithiFashions
    @SanskrithiFashions 13 днів тому +10

    11.01.2025 kanunnavar undo enne pole😂

  • @Kbfc-fl6wq
    @Kbfc-fl6wq 5 днів тому

    നല്ല ഒരു സിനിമ ഇത് എന്തായാലും ഇനിയും ശ്രെദ്ധ നേടും ഉറപ്പാണ്

  • @malabaree7210
    @malabaree7210 Місяць тому +76

    കുറെ കാലമായി കാണണമെന്ന് വിചാരിക്കുന്നു ചുരുങ്ങിയത് പത്ത് വർഷമെങ്കിലും 😜. ഇപ്പോഴാണ് പറ്റിയത്. 2024ൽ ഇത് കാണുന്നവർ
    Like അടിക്കണേ 😜😂

  • @AmruthaMm-p7n
    @AmruthaMm-p7n 3 дні тому +1

    Sooper padmayirunnu... 💗

  • @Adhithyamanoj666
    @Adhithyamanoj666 7 днів тому

    എല്ലാവരും തകർത്തു അഭിനയിച്ചു 🔥🔥

  • @rajivenugopal902
    @rajivenugopal902 24 дні тому +3

    കൊച്ചച്ചൻ marichath അറിഞ്ഞപ്പോൾ ഉള്ള ധ്യാനിൻ്റെ acting 🤯ഹോ!! ഭയങ്കരം !!

  • @Aleena-s4g
    @Aleena-s4g 5 днів тому

    ധ്യാൻ ശ്രീനിവാസൻ നല്ല രീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ട്

  • @a2inv611
    @a2inv611 3 дні тому +2

    ട്രെയിനിൽ ഇരിന്നു കാണുന്ന വരുണ്ടോ??

  • @Aswinkrishna750
    @Aswinkrishna750 7 днів тому

    അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ല... We all missed this beautiful movie

  • @Manninamaga-o
    @Manninamaga-o Місяць тому +57

    ക്രിസ്മസ് ആയിട്ട് ഇവിടെ വന്ന് സിൽമ കാണാണോ 😾😄

  • @gokulkichu9636
    @gokulkichu9636 6 днів тому

    ഇതുപോലെ ഉള്ള movies നമ്മുക്ക് ഇനിയും വേണം

  • @KLbrofamilyvlogs786
    @KLbrofamilyvlogs786 25 днів тому +3

    5 പൈസക്ക് കൊള്ളില്ല... നായിക teresa സൂപ്പർ 👌👌👌

  • @MISHAL-h6x
    @MISHAL-h6x 5 днів тому +1

    mallu, comedy movie lovers ന് ഈ ഫിലിം theatre കാണാത്തത് നഷ്ടം ആയിരിക്കാം 🙃

  • @sanah642
    @sanah642 15 днів тому +4

    Inn njan kanunnund guyss😂😂😂alla pinne

  • @AdheenaBDas
    @AdheenaBDas 5 днів тому

    Counders എല്ലാം എനിക്ക് നല്ലോണം ഇഷ്ടായി 😍

  • @Vibinwayanad
    @Vibinwayanad 29 днів тому +4

    Adipoli movie🎉🎉🎉❤❤❤😢😢😢😊😊😊

  • @Minnu-m2i
    @Minnu-m2i 5 днів тому +2

    Mallu comedy movie lovers ഈ film theatre കാണാഞ്ഞത് തന്നെയായിരിക്കും അല്ലെ