Magellan’s Expedition 6 | Malayalam | Julius Manuel | HisStories

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @martinthomas2384
    @martinthomas2384 Рік тому +261

    യഥാർത്ഥ ഹീറോ മാനുവൽ ആണ്.... ഈ യാത്രക്ക് അനുമതി കൊടുത്ത പോർട്ടുഗീസ് ചക്രവർത്തി "ഫ്രഡറിക് മാനുവൽ" അല്ല..... അതിശയിപ്പിക്കുന്ന അദ്ഭുതകരമായ ഈ ചരിത്രം ഞങ്ങൾക്ക് പറഞ്ഞു തന്ന .....
    🔥🔥ജൂലിയസ് മാനുവൽ 🔥🔥🤩

    • @JuliusManuel
      @JuliusManuel  Рік тому +17

      😍

    • @irshadirshu6794
      @irshadirshu6794 Рік тому +8

      എൻട്രിക് മലയാ ഭാഷ അറിഞ്ഞത് കൊണ്ട് ആണ് ആ ദീബുകളിൽ മേഖല്ലൻ ആവശ്യം ഇല്ലാത്ത തീരുമാനങ്ങൾ എടുക്കാൻ കാരണം ആയതും അത് മരണത്തിലേക്ക് എത്തിച്ചതും മറ്റു ദീപുകളിൽ എല്ലാം ഭാഷ അത്ര എളുപ്പം ആലിയിരുന്നു

    • @vahidafazil9234
      @vahidafazil9234 Рік тому +2

    • @minugopi4435
      @minugopi4435 Рік тому +2

      😍

    • @nandhum4622
      @nandhum4622 Рік тому +1

      💐

  • @rajeshp5200
    @rajeshp5200 Рік тому +80

    ചെറുപ്പക്കാലത്ത് സ്കൂളിൽ ഒരു വാചകത്തിൽ പഠിച്ച ചരിത്രത്തിന്റെ പിന്നിൽ ഇത്രയും നീണ്ട കഥയുണ്ടായിരുന്നുവെന്ന് പറഞ്ഞ് തന്നതിന് നന്ദി ... മനോഹരമായ മറ്റൊരവതരണം ... അഭിനന്ദനങൾ

  • @sreepriyanks
    @sreepriyanks Рік тому +63

    മഗല്ലൻ സീരീസ് ഒരു ഹോളിവുഡ് സിനിമയേക്കാൾ മുകളിൽ നില്കുന്നു .. thank you Julius manual ..for this astounding story telling 🎉❤

  • @manojputhuran1144
    @manojputhuran1144 Рік тому +14

    ചരിത്രം എത്ര രസകരമാണ് എന്നത് സത്യം തന്നെ ...പക്ഷെ ഞങ്ങൾക്ക് അതു രസകരമാകുന്നത്
    താങ്കളെപോലുള്ളവർ വിവരിക്കുമ്പോൾ മാത്രമാണ് എന്നുള്ളത് മറ്റൊരു സത്യവും.. Hats of you അച്ചായാ 😍😍😍😍

  • @abdurahimanabdurahiman9003
    @abdurahimanabdurahiman9003 11 місяців тому +3

    നന്ദി
    ഒരുപാട് നന്ദി
    ഒരു മനുഷ്യന്റെ ഇച്ചാശക്തി എത്രത്തോളം ആവാം എന്ന്അൽഭുതകരമായി കാണിക്കാവുന്ന കഥയും വിവരണവും. ഒരേ ഇരിപ്പിൽ കേട്ടു തീർത്തു. നന്ദി. ഒരുപാട് നന്ദി.

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 Рік тому +41

    ❤❤👌🙏 എത്രയോ കഥകൾ കേൾക്കാറുണ്ട് മറ്റെവിടെയും നമ്മുടെ ശ്രദ്ധ പായിക്കാതെ ഇത്ര സുന്ദരമായി മറ്റൊരാളും കഥ പറയുന്നത് ഇതുവരെ കേട്ടിട്ടില്ല..കണ്ടിട്ടില്ല

    • @jojojose8386
      @jojojose8386 Рік тому

      റെസ്‌പെക്ട് 👍❤️ sar😔❤️

    • @JuliusManuel
      @JuliusManuel  Рік тому +2

      ❤️❤️❤️

  • @AnoopKumar-vg7zf
    @AnoopKumar-vg7zf Рік тому +44

    ഈ വീഡിയോ ചെയ്യാൻ എത്രത്തോളം എഫർട്ട് എടുത്തിട്ടുണ്ട് എന്ന് ചിന്തിച്ചു പോവുകയാണ്. ഇത്രയും വലിയ ചരിത്രം ഞങ്ങൾക്ക് പറഞ്ഞു തന്ന സർ ന് വളരെയധികം സ്നേഹത്തോടെ നന്ദി♥️♥️♥️.

  • @vijinmani8508
    @vijinmani8508 Рік тому +19

    Tail End പറഞ്ഞപ്പോൾ രോമാഞ്ചം വന്നു🔥🔥🔥🔥🔥. മെഗല്ലൻ സിരീസ് ചരിത്രത്തെ സ്നേഹിക്കുന്നവരുടെ എരിയുന്ന തീയിലേക്കുള്ള എണ്ണയായിരുന്നു. താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ratheeshkumar-sm6gh
    @ratheeshkumar-sm6gh Рік тому +10

    🙏❤️.നിങ്ങളുടെ ഒരു കഥ തുടങ്ങുമ്പോൾ മനസ്സിൽ ഒരു തീപ്പൊരി വീഴും. പതിയെ അത് ആളി കത്തും. കത്തികൊണ്ടേയിരിക്കും. കഥ മുഴുവനും തീർന്നാലും തീ കെടാതെ അങ്ങനെ തന്നെ നിൽക്കും. വീണ്ടും വീണ്ടും കത്തികൊണ്ടേയിരിക്കും. ഓരോ മനസിലും... നന്ദി സുഹൃത്തേ 🙏❤️.

  • @mesadique9325
    @mesadique9325 Рік тому +2

    Thanks!

  • @SejojoseJose-zd4hb
    @SejojoseJose-zd4hb Рік тому +1

    അച്ചായ്യോ സൂപ്പർ... മഹാനായ ഒരു ചരിത്ര പുരുഷൻ്റെകൂടെ ഇത്രയും വലിയ ഒരു സാഹസിക യാത്ര ഞങ്ങളെ കൊണ്ട് പോയതിന് നന്ദി.🎉🎉🎉🎉❤❤❤

  • @amaldev-jv4uf
    @amaldev-jv4uf Рік тому +17

    എന്തൊരു ആശ്വാസം, ❤❤❤
    ഒരു ആനവേട്ട കഥ പറയാൻ സമയമായെന്ന് തോന്നുന്നില്ലേ... എത്ര തവണയാ ഈ കഥകൾ ഇങ്ങനെ കേട്ടുകൊണ്ട് കിടക്കുന്നതെന്നറിയില്ല.... അനാവശ്യമായ എല്ലാ ചിന്തകളും മനസിൽ നിന്നു മാഞ്ഞിട്ട് പിന്നൊരു യാത്രയാ ... പലരുടെയും ഒപ്പത്തിനൊപ്പം, ... Thanks...🥰🥰🥰🥰

  • @sociosapiens7220
    @sociosapiens7220 Рік тому +45

    Sir, നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും ഇഷ്ടമുള്ള Genere കപ്പലുകളുമായി ബന്ധപ്പെട്ട Expedition stories ആണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ചാനലിലെ വീഡിയോസ് കണ്ടുതുടങ്ങിയ അന്നുമുതൽ കാത്തിരിക്കുന്ന കഥ ആയിരുന്നു മകലന്റെത്.
    And it was worth for the waiting.. 💯🖤
    Thank you for the Magellan Series Sir 🫂💎💓

  • @sunithrajici6324
    @sunithrajici6324 Рік тому +9

    മഗല്ലൻ എന്ന നാവികൻ നടത്തിയ മഹത്തായ പര്യവേഷണത്തെ അതിമനോഹരമായി അവതരിപ്പിച്ച അച്ചായന് ഒരായിരം നന്ദി ❤❤❤🎉

  • @tintueldho
    @tintueldho Рік тому +4

    Thanks

  • @ummerpottakandathil8318
    @ummerpottakandathil8318 Рік тому +8

    ചരിത്രപരമായി മാനവരാശിക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും വ്യക്തിപരമായി മെഗല്ലൻ ഒരു മഹാദുരന്തമായി.

  • @monzym9511
    @monzym9511 Рік тому +5

    കഥ എത്ര ഹൃദ്യം. ഒരു ദൃക്സാക്ഷിവിവരണം പോലെ തോന്നി. കഥ കേട്ട് മനസ്സിനെ വെള്ളിത്തിരയാക്കി ഞാനും ലോകം ചുറ്റി വന്നു.

  • @abhilashk6486
    @abhilashk6486 Рік тому +7

    ഈ ഒരു ചരിത്ര കഥ കേട്ടിരുന്ന ആരും മറക്കില്ല. ആത്ര ആഴത്തി പതിഞ്ഞു 🤗 മാഗലനെ അവസാനം ഇംഗ്ലീഷ് കാരെങ്കിലും അംഗീകരിച്ചല്ലോ അത് മതി. ഇച്ചായനിലൂടെ അദ്ദേഹത്തെ ഇത്രയധികം മനസ്സിലാക്കാൻ സാധിച്ചതിൽ ഇച്ചായനോട് ഒരുപാട് നന്ദി 🥰😊🤍🤍🤍

  • @Ram-tp8jx
    @Ram-tp8jx Рік тому +5

    ഇത് മൊത്തം കേട്ട് കഴിഞ്ഞപ്പോൾ വേറേതോ ലോകത്ത് എത്തിപ്പെട്ട പോലെ .... ആർത്തിരമ്പുന്ന സമുദ്രം ... വൃത്തികെട്ട കപ്പലുകൾ .,.. പ്രാകൃതമായ തീരങ്ങൾ ... അങ്ങനെ അങ്ങനെ പലതും .... ശരിക്കും വല്ലാത്ത യാത്രയായിരുന്നു
    ചരിത്രം പറഞ്ഞു ഫലിപ്പിക്കാനുള്ള അച്ചായന്റെ കഴിവ് .... അതിനെ നമിക്കുന്നു .... അതിലുപരി വളരെ അധികം നന്ദിയും രേഖപ്പെടുത്തുന്നു ....

  • @yasmi3557
    @yasmi3557 Рік тому +7

    ഈ ഹിസ്റ്ററി ഞങ്ങളുടെ അടുത്ത് എത്തിച്ച താങ്കൾ ആണ് യഥാർത്ഥ ചരിത്ര പുരുഷൻ. എത്രയോ കാലമായി കേൾക്കുന്നു magallan സ്റ്റോറി അതു ഇങ്ങിനെ ആണ് എന്ന് പറഞ്ഞു തന്നതിന് ബിഗ് ബിഗ് താങ്ക്സ്

  • @nishadjn4998
    @nishadjn4998 Рік тому +2

    woww അങ്ങനെ ഈ എപിക് ഹോളിവുണ്ട് മൂവിയും പൊളിച്ചു . താങ്ക്സ് ബ്രോ . ഒത്തിരി നന്ദി

  • @jeenas8115
    @jeenas8115 Рік тому +17

    ഒന്നും പറയാനില്ല, അത്രവലിയ അവതരണം,മഗല്ലന്,അർഹിക്കുന്ന,പരിഗണന, കിട്ടിയല്ലോ,English കാരും Spain കാരും,ബദ്ധ ശത്രുക്കളാണല്ലോ,ഭംഗിയായി ,ഈ Series അവസാനിച്ചു❤ചരിത്രം,ഇത്ര നല്ല അവതരണം❤നന്ദി മോനേ 🙏🙏🙏🙏🙏👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @modulenwyn5640
    @modulenwyn5640 Рік тому +38

    ഹാന്നിബാൾ series കഴിഞ്ഞതിനു ശേഷം ഏറ്റവും മികച്ചതായി തോന്നിയ series ഇതാണ്
    അത് വിചാരിച്ചു ബാക്കി ഒക്കെ mosham ആണെന്നല്ല ട്ടോ അച്ചായോ എന്നാലും ഇത് ഒരു പടി മുകളിൽ ആണ് 🥰🥰🥰🥰

    • @JuliusManuel
      @JuliusManuel  Рік тому +1

      😍

    • @SankarGS
      @SankarGS Рік тому +2

      സത്യം... ഇപ്പോളും ന്റെ വണ്ടിയുടെ പേര് Hannibal എന്ന് ആണ് 🙂🙂🥰

    • @fasalkpvkd34
      @fasalkpvkd34 2 місяці тому +1

      same feeling to me also

  • @akhildeve1037
    @akhildeve1037 Рік тому +7

    ഒടുവിൽ നമ്മളും ലോകം ചുറ്റിവന്നിരിക്കുന്നു... ❤️👍
    Thank you julius sir❤️❤️❤️

  • @devusvlog4391
    @devusvlog4391 Рік тому +1

    അച്ചായാ.. Super.. Congrats.. ആൻഡ് thanks അച്ചായാ.. അദ്ദേഹതെക്കുറിച്ചു പറഞ്ഞു തന്നതിൽ.. സത്യം ന്തായാലും വെളിച്ചത്തു വരും.. ❤️❤️👍👍🌹

  • @jijeshbabu6833
    @jijeshbabu6833 Рік тому +7

    സൂപ്പർ അവതരണം... ചരിത്ര സംഭവമായ ആ കടൽ യാത്രയിൽ.. ഓരോ നിമിഷവും ത്രിൽ അടിപ്പിച്ചു കൊണ്ടുള്ള അവതരണം... ഒരു രക്ഷേം ഇല്ല... ❤❤

  • @emmanualkt-fk3gp
    @emmanualkt-fk3gp Рік тому +5

    ചരിത്ര സംഭവങ്ങളെ ഇത്രയും വ്യക്തതയോടെ വിശദീകരിക്കുന്ന മറ്റൊരു ചാനൽ ഏതായാലും മലയാളത്തിൽ ഇല്ല.

  • @കാഴ്ചകളിലൂടെ

    സന്തോഷമായി, മഗല്ലൻ്റെ മരണം മനസ്സിനെ നോവിക്കുന്നുണ്ട് വിവരിക്കാനാവാത്ത നിരാശ അത് നൽകുന്നു '
    ( ഇന്ന് ചിന്തിച്ചാൽ യാതൊരു സുരക്ഷയുമില്ലാതെ, മടങ്ങി വരുമെന്ന് ഒരുറപ്പുമില്ലാതെ ചരിത്രം രചിക്കാനിറങ്ങിയ ഇവരെല്ലാം ഇന്നൊരു വിസ്മയമാണ്, ) ഒപ്പം ഈ ചരിത്രം പറഞ്ഞു തന്ന Julius Manuel sir, അങ്ങും ഒരു മഹാ സംഭവമാണ്, ഹൃദയത്തിൻ്റെ ഭാഷയിൽ താങ്കളോട് നന്ദി അറിയിക്കുന്നു.

  • @rashidhassanhassan
    @rashidhassanhassan Рік тому +5

    ഒരു മഹാ സംഭവം കഴിഞ്ഞു... പക്ഷേ ചരിത്രം ആവർത്തിക്കട്ടെ.. വീണ്ടും ❤️❤️❤️

  • @prajeeshmp8127
    @prajeeshmp8127 Рік тому +3

    നിങ്ങൾ രണ്ട് പേരോടും ഞാൻ എന്ത് തെറ്റ് ചെയ്തു...... എന്നെക്കൊണ്ട് ഇങ്ങനെ ഒരു സാഹസിക യാത്ര ചെയ്യിക്കേണ്ട വല്ല കാര്യം ഉണ്ടാരുന്നോ... ഡിസംബർ ൽ ചേർത്തല ടു ധനുഷ്കോടി സൈക്കിൾ യാത്ര ചെയ്യാൻ പോകുവാണ് ഞാൻ... നിങ്ങൾ രണ്ടുപേർ മാത്രമാണ് അതിനു കാരണക്കാർ....... 1 സന്തോഷ് ജോർജ് കുളങ്ങര സർ.... 2 കഥകളുടെ രാജകുമാരൻ The great Julius manual sir............. Thank you for your inspiration.....

  • @cenceeduaircooolingsolutio7072

    മഗല്ലൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു, അച്ചായനിലൂടെ....❤

  • @mathewcyr563
    @mathewcyr563 Рік тому +3

    Good presentation Mr. Julius

  • @ajuaju8098
    @ajuaju8098 Рік тому +11

    നിങ്ങള്ളു വന്നാലെ മനുഷ്യ നമ്മളെ ഉറക്കം കളയാൻ ... അച്ചായൻ ഇഷ്ട്ടം ❤️❤️❤️

  • @Anju11410
    @Anju11410 Рік тому +3

    Oru movie kkum tharan aavatha athrakku thrilling aaya experience. Hats off to you..❤

  • @chandrabosekuttappan1334
    @chandrabosekuttappan1334 Рік тому +4

    മഹത്തായ യാത്രയെ മനോഹരമായി പറഞ്ഞു❤🎉

  • @radhakrishnan2764
    @radhakrishnan2764 Рік тому +4

    സുന്ദരം ,നന്ദി പറയാൻ വാക്കുകൾ കെട്ടുന്നില്ല ,no words a big salute to you sir

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 Рік тому +2

    കാലം ചരിത്രം മാനുവൽ
    ഇവ ആവർത്തിച്ചു കൊണ്ടിരിക്കും.
    തല മരവിച്ചു പോകുന്ന ചരിത്ര സത്യങ്ങൾ തങ്കളുടെ കണ്ഠ നാളത്തിലൂടെ അനർഗളം പ്രവഹിക്കട്ടെ. അനാദികാലത്തോളം ചരിത്രാന്വേഷികൾക്ക് കുളിരും വഴി കാട്ടി മുമാകട്ടെ . ഈ കഥയുടെ അവസാന ഭാഗം എന്റെ കണ്ണുകളെ അൽപ്പനേരം
    കണ്ണീരിൽ മൂടി, മങ്ങിയ കാഴിച്ചൽ ഞാൻ കണ്ടു താങ്കളുടെ ഉള്ളിലെ ചരിത്ര കൗതുകവും, അത് വിവരിക്കുവാനുള്ള അഭിനിവേശവും ആവേശവും
    താങ്കൾക്ക് ആരോഗ്യകരമായ ദീർഘായുസ് ഉണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
    എല്ലാം മംഗളമായി ഭവിക്കട്ടെ .
    നന്ദി

  • @fashionmantra2485
    @fashionmantra2485 Рік тому +7

    കഥകളിലൂടെ ലോകം സഞ്ചരിക്കാൻ... Histories
    The real hero... Julius manuel😍😍😍

  • @azaruaero-yb2vu
    @azaruaero-yb2vu Рік тому +4

    thank you വീണ്ടും മനോഹരമായ ഒരു ചരിത്രം കൂടി വിവരിച്ചതിന്

  • @soumyashyam1825
    @soumyashyam1825 Рік тому +16

    സത്യത്തിൽ മഗല്ലന്റെ അവസ്ഥ കേടപ്പോൾ😢 വന്നു... ഇതയും ദിവസം കാത്തിരുന്നു എന്താണ് സംഭവിക്കുന്നത് എന്നറിയൻ❤ ❤❤

  • @NSR101
    @NSR101 Рік тому +10

    താങ്കൾ മഗല്ലൻ്റെ കഥ പറഞ്ഞു പൂർത്തിയാക്കിയപ്പോൾ emotional ആയി ഞാൻ എണീറ്റു നിന്നു കയ്യടിച്ചു!!!!❤🎉🎉.. ശരിക്കും ഒരു കിടിലൻ cinema കണ്ടൂ തീർത്തത് പോലെ.... മാഗല്ലൻ്റെ ഒപ്പം armada de moluca യിൽ ഞാനും ലോകം ചുറ്റി.,.. what a presentation sirji... നീതി നിഷേധിക്കപ്പെട്ട Antonio Pigafetta തൻ്റെ കഥ പറയാൻ താങ്കളിലൂടെ പുനർജനിച്ചു എന്ന് പോലും തോന്നി പോകുന്നു...😊. എന്തായാലും thank u for this heavenly feast of history... Respect,,🙏🙏

  • @ARC198
    @ARC198 10 місяців тому +2

    അങ്ങനെ മഗല്ലൻ്റെ കഥയും കേട്ടു.... അത്രയ്ക്കും ധൈര്യശാലിയായ അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ലോകം മൊത്തം ചുറ്റി വരാൻ പിന്നെയും 😊 വൈകിയേനെ മഗല്ലൻ is great........ വളരെ നന്നായിട്ട് അവതരിപ്പിച്ചു ഓൾ ദ ബെസ്റ്റ്

  • @SojiN_VaroniL
    @SojiN_VaroniL Рік тому +6

    മഗല്ലൻ നാവികരുടെ ഹീറോ ആണ്.. കഥകളുടെ രാജകുമാരൻ നമ്മുടെയും.❤

  • @basilbachu2355
    @basilbachu2355 Рік тому +1

    ' ഇത്രയും എഫ്ഫർട് '" എടുത്തു. അതിമനോഹരമായി ' പ്രേക്ഷകർക്ക്‌ "മുൻപിൽ അവതരിപ്പിച്ചതിന്ന് *"" Thank you " Thank you " Thank you "🙏
    god ബ്ലെസ് യൂ . അച്ചായോ 🥰

  • @ramdasunni661
    @ramdasunni661 Рік тому +4

    അച്ചായാ... നിങ്ങളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും നിങ്ങളുടെ വീഡിയോ കളിലൂടെ നിങ്ങളോട് ഒരു ആത്മബന്ധം ഉണ്ടായിട്ടുണ്ട്.. അതുകൊണ്ടാണ് നിങ്ങള്ക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കാൻ തോന്നുന്നത്... 🥰🥰🥰

  • @Bombay_Raju
    @Bombay_Raju Рік тому +2

    Nammude hero , nammude achayan thanne.
    Julius manuel sir

  • @Linsonmathews
    @Linsonmathews Рік тому +40

    നാവികരുടെ വഴികാട്ടിയായ വീരൻ 😍👌🔥

    • @remeshnarayan2732
      @remeshnarayan2732 Рік тому

      ഒന്ന് പോടേ. നിലവാരമില്ലാത്ത കമന്റ്
      ജൂലിയസ് മാനുവലിനെക്കുറിച്ചെഴുതൂ

  • @KaviRobizzz999
    @KaviRobizzz999 Рік тому +2

    Ethramanoharamayi aanu ethu paranju thannatha lokam chuttiya aal magallen athil kooduthal onnum ariyilllarunnu
    Thank you so much❤❤❤

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 Рік тому +5

    ഇനിയും ഇതുപോലെ ഉള്ള ഇൻട്രസ്റ്റിംഗ് സ്റ്റോറിമായി ഇച്ചായൻ പെട്ടന് വരട്ടെ ✌️
    വെയ്റ്റിംഗ് 🫂

  • @varghese1215
    @varghese1215 Рік тому +3

    ദിവസം എത്ര പ്രാവിശ്യം നോക്കുമെന്നറിയാമോ. താമസിച്ചെങ്കിലും ഒത്തിരി സന്തോഷം ❤❤❤

  • @laijuparelan4093
    @laijuparelan4093 Рік тому +218

    സ്പെയിനിലെ, തോർദെസില്ല്യായിലെ , റെയ്നാ ഹുവാനായുടെ പാലസിൽ മഗല്ലൻ നടന്നിട്ടുള്ള വഴികളിലൂടെ നടക്കുവാൻ സാധിച്ചിട്ടുള്ള മലയാളി എന്ന നിലയിൽ സന്തോക്ഷം തോന്നി , അച്ചായന് നന്ദി.

    • @JuliusManuel
      @JuliusManuel  Рік тому +11

      ❤️❤️❤️

    • @rnotes8036
      @rnotes8036 Рік тому +3

    • @shahinanasim1870
      @shahinanasim1870 Рік тому +6

      Eni kannur poyaal kottayil ponam. Ithokke arinja shesham magellan ulpede nadanna aa kottail nilkunnath veritta anubhavamaakum❤️

    • @BlackLover666
      @BlackLover666 Рік тому

      ​@@shahinanasim1870
      mm kannur കോട്ടയുടെ ചരിത്രം, ടിപ്പു സുൽത്താൻ ആണ്!
      സുൽത്താനെ ഇഷ്ടം ആണോ എങ്കിൽ kannur കോട്ടയിൽ വരു!

    • @sirajudeenzein7428
      @sirajudeenzein7428 Рік тому

      ​@@shahinanasim1870 charithram oru veritta kazhchayan ath achayaniloode orupad ariyan patti 😊

  • @muhammedrijas5241
    @muhammedrijas5241 Рік тому +2

    Thanks for your service. Thank you very much sir ❤ ❤ ❤

  • @serjibabu
    @serjibabu Рік тому +5

    സൂപ്പർ... ❤ ഓരോ എപ്പിസോഡും കേൾക്കുകയല്ല കാണുകയായിരുന്നു താങ്ക്സ് ..

  • @MTM1409
    @MTM1409 Рік тому +19

    എന്റെ 40 വയസ്സിലും ഞാൻ ഇന്നും ഓർക്കുന്നു... ചെറുപ്പത്തിൽ നാലാം ക്ലാസിൽ ആണെന്ന് തോനുന്നു ഒരു അധ്യായത്തിലെ വരി ഇങ്ങനെ ആയിരുന്നു "MAGELLAN SAILED AROUND THE EARTH".,.,

  • @exodusentertainment5054
    @exodusentertainment5054 Рік тому +6

    ചരിത്രം എത്ര രസകരമാണ് thank you അച്ചായൻ sir 😍😍😍

  • @sasitk7019
    @sasitk7019 Рік тому +1

    ലോകം ഒരു വട്ടം ചുറ്റി വന്ന സംതൃപ്തി.അ ഭിനന്ദനം സർ

  • @ticktick7950
    @ticktick7950 Рік тому +13

    ഏറ്റവും നല്ല ചാനെൽ ഇതും പിന്നെ സന്തോഷ് ജോർജ് കുളങ്ങരയുടെ പ്രോഗ്രാകുകളും. 👌🏻

  • @byjooo
    @byjooo Рік тому +1

    ഒന്നും പറയാൻ ഇല്ല. അതി മനോഹരം ഈ സീരീസ്...❤❤.

  • @nandusnath7730
    @nandusnath7730 Рік тому +5

    Magallan itrayum valya hero aannu arinjirunnilla aarum paranjilla 👌👌👌🔥🔥🔥🔥 magallante story il avasanam itrayum valya twist ondakumenn ottum pratheekshichilla 😍😍😍 Again Julius Manuel😍😍😍😍😍👌👌👌👌

  • @abdulkadharhazale8336
    @abdulkadharhazale8336 Рік тому +2

    Oru adhi manoharamaya novel vayichu teerthapoleyulla manosugam 🎉❤❤❤❤

  • @vijeeshtp5378
    @vijeeshtp5378 Рік тому +8

    11 മാസം പ്രായമുള്ള എന്റെ മകൻ എന്റെ കൈ പിടിച്ചു ഉറങ്ങുന്നു 🥰...
    കൂടെ ഹെഡ്സെറ്റിൽ ഈ കഥ
    എന്നിലേക്ക്‌ ഒഴുകുന്നു ... ആഹാ അച്ചായാ... 😍 സൂപ്പർ

  • @christo.g.krishnan4882
    @christo.g.krishnan4882 Рік тому +2

    Fantastic Story and Presentation. Thank you

  • @ranjihranjith1539
    @ranjihranjith1539 Рік тому +7

    ഞാൻ എല്ലാ കഥകളും സൂക്ഷിക്കുന്നു എന്നും കേൾക്കും അത്ര ഇഷ്ടം ❤️❤️❤️❤️👌👌👌👌

  • @jithinraj6847
    @jithinraj6847 8 місяців тому

    കഥകളുടെ രാജകുമാരാ , ചരിത്രത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരാ, നന്ദി❤❤❤❤

  • @harikrishnangh9155
    @harikrishnangh9155 Рік тому +4

    ചരിത്രത്തിൽ പേരുകേട്ട ഒത്തിരി ആളുകൾ ഉണ്ട് അവരെ എല്ലാം നമ്മൾ അറിയും പക്ഷേ അവരുടെ കൂടെ ഉണ്ടായിരുന്ന സാദാരണക്കാരെ നമ്മൾ അറിയുന്നില്ല. യാത്രയിൽ പകുതിവെച്ചു വീണുപോകാതെ അത് പൂർത്തിയാക്കിയ ആരും അറിയാതെ പോയ ആ നാവികരാണ് എന്റെ ഹീറോസ്. കാത്തിരിക്കുന്നു welcome back to hisstories ❤❤❤❤❤❤

  • @Rizw_an
    @Rizw_an Рік тому +2

    Ethra manoharamayi ee charithram paranju thannu...🙏😍

  • @riyazriyaz8076
    @riyazriyaz8076 Рік тому +5

    മഗല്ലൻ ഇറങ്ങീട്ടുണ്ട് ❤️❤️❤️കട്ട വെയ്റ്റിംഗ് ആയിരുന്നു അച്ചായാ ❤️❤️

  • @preethraveendran9383
    @preethraveendran9383 11 місяців тому +2

    This kept me mesmerized ..for all the ,6 parts ..amzing !

  • @BJNJJ123
    @BJNJJ123 Рік тому +4

    Thanks for this video series...
    We are lucky to hear the legend Magellan 's story in our native language..
    Thank you Julius brother..
    Proud of you
    Thank you Antonio pigafeta

  • @ManiyanSpeaking
    @ManiyanSpeaking Рік тому +2

    ചരിത്രം
    അതിന്റെ ചരിത്രം കേൾക്കുക വല്ലാത്ത അനുഭവമാണ് ...
    അപൂർവ്വമായ ചരിത്രകഥകൾ രസകരമായ വാക്മയ ചിത്രം പോലെ മനസിൽ കാണു വിധത്തിൽ കേൾക്കാൻ കഴിയുക ഭാഗ്യവും
    ഞങ്ങൾ ഭാഗ്യവാൻമാർ
    താങ്കൾ ഭാഗ്യദാതാവും...

  • @techmon345.
    @techmon345. Рік тому +9

    പതിനഞ്ചാം നൂറ്റാണ്ടിൽ നടന്ന ഈ സംഭവങ്ങൾ നേരിൽ കണ്ടതു പോലുള്ള തോന്നലുണ്ടാക്കിയ താങ്കളുടെ അവതരണം വളരെ ആസ്വാധ്യമായിരുന്നു. ഇനിയും വ്യത്യസ്തങ്ങളായ പലതും പ്രതീക്ഷിക്കുന്നു. അഭിവാദ്യം. (കന്നടയിൽ അവതരിപ്പിയ്ക്കാനുള്ള പഴുതുകൾ തിരക്കിട്ട് തേടിക്കൊണ്ടിരിക്കുന്നു. സാധ്യതകൾ കണ്ടെത്തുമെന്ന് കരുതുന്നു.

  • @RameshBabu-zx8lh
    @RameshBabu-zx8lh Рік тому +1

    അച്ചായാ... പൊളിച്ചൂ.. ട്ടോ.. 👍👍👏👏❤️❤️❤️❤️❤️❤️❤️❤️

  • @ajalmonz9314
    @ajalmonz9314 Рік тому +4

    സർ കപ്പൽ യാത്രകളുടെ കഥകൾ ഇനിയും വേണം,❤️ മഗല്ലനെ കുറിച്ച് കൂടുതൽ പറഞ്ഞു തന്നതിന് നന്ദി 🥰

  • @antonyjoseph7465
    @antonyjoseph7465 Рік тому +1

    Thank you very much again ❤…watched 5 episodes together as I couldn’t watch it on time…..and I’m so excited…and happy…❤

  • @Suhassuhas-z7x
    @Suhassuhas-z7x Рік тому +5

    Magallanഇത്രമേൽ മനസ്സിൽ പത്യണമെങ്കിൽ താങ്കൾ ഇതിനു പിന്നിൽ എടുത്ത effert അധ്വാനം എല്ലാം മനസ്സിലാക്കുന്നു മനസ്സ് നിറഞ്ഞു കൊണ്ട് തന്നെ പറയുന്നു അഭിനന്ദനങ്ങൾ & ❤u very much

  • @ThejasSandeep-x1s
    @ThejasSandeep-x1s Рік тому +2

    ഇത് വരെ കണ്ടതിൽ വച്ച് ഇഷ്ടത്തോടെ വേറെ ഒരു പരമ്പരയും കണ്ടിട്ടില്ല.. സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നതിനു പകരം ഈ വീഡിയോ ഒന്ന് കാണിച്ചാൽ മതി.....❤

  • @savadsagav433
    @savadsagav433 Рік тому +4

    വന്നല്ലോ അച്ചായൻ എന്തൊരു കാത്തിരുപ്പ് ആയിരുന്നു ഈ ഞായറാഴ്ച വരുമെന്ന് വിചാരിച്ചു

  • @libinkakariyil8276
    @libinkakariyil8276 Рік тому +2

    ഞാനും ഭൂമി മഗല്ലന്റെ കൂടെ ഭുമി ചുറ്റി. അതിനവസരം ഉണ്ടക്കിത്തന്ന ജൂലിയൻ ചേട്ടന് ഒത്തിരി നന്ദി

  • @junaidck8983
    @junaidck8983 Рік тому +3

    പതിനാല് ദിവസത്തെ കാത്തിരിപ്പ് ഹോം പേജിൽ വീഡിയോ കണ്ടപ്പോ എന്റെ സാറേ ❤❤❤

  • @Bijo-b
    @Bijo-b Рік тому +2

    👍🏻❤️ ചരിത്രം എത്ര രസകരമാണ്.

  • @saga-ki3pj
    @saga-ki3pj Рік тому +8

    അച്ചായാ..ഞൻ അച്ചായൻ്റെ videos മുഴുവൻ കണ്ടിട്ടുണ്ട്, തുടക്ക കാലം മുതൽ, ആമസോൺ ആണ് എനിക്ക് ഇഷ്ടപെട്ട വിഷയം എങ്കിലും, ഈ series is the most favourite ever, കഴിഞ്ഞ 47 കൊല്ലം കൊച്ചിയിൽ ജനിച്ച് വളർന്ന് പലവട്ടം fort manuel ൽ പോയ എനിക്ക് fort ൻ്റെ ചരിത്രം അറിയില്ലായിുന്നു..Thanks bro ഫോർ such a beautiful video...God bless 🎉❤

  • @nidhunazar2881
    @nidhunazar2881 Рік тому +1

    ചരിത്രം സിനിമ പോലെയല്ല എന്ന് പറയുന്നത് എത്ര സത്യമാണ്.. ലോകം ചുറ്റാൻ ഇറങ്ങി എല്ലാം സാധിച്ചു പക്ഷെ സ്വന്തം ജീവൻ പകരം കൊടുക്കേണ്ടി വന്നു 😢😢😢.. അച്ചായാ ഒരുപാട് നന്ദി ആ കപ്പലുകളിൽ ഞങ്ങളെയും കൂടെ കൊണ്ട് പോയതിനു ❤️❤️❤️❤️❤️❤️❤️

  • @rajsankar5757
    @rajsankar5757 Рік тому +3

    Thank you sir🙏🙏🙏

  • @jithesh472
    @jithesh472 Рік тому +2

    അടിപൊളി ആയിരുന്നു ..

  • @arunjose9061
    @arunjose9061 Рік тому +9

    മഴ, തണുപ്പ്, മഗല്ലൻ... 👌👌👌👌✌️✌️

  • @sajuthomas3968
    @sajuthomas3968 Рік тому +1

    Thank you Julius ...

  • @rajivt1982
    @rajivt1982 Рік тому +3

    Thanks for all the episodes... Appreciate all your hard work to make it happen...

  • @IndiantimehouseKolenchery
    @IndiantimehouseKolenchery Рік тому +1

    Ittreyum diwasam njanum, Magellan koode yatra cheythu bhoomi chutti....
    Great Story Sir .....

  • @peakyrulesss2693
    @peakyrulesss2693 Рік тому +57

    ഇന്നും കൂടി കണ്ടിട്ടില്ലേൽ ഞങ്ങൾ അങ്ങോട്ട് വീട്ടിൽക് വരണച്ചിട്ടായിന്നു. 😄😄

    • @ramdasunni661
      @ramdasunni661 Рік тому +5

      😂😂😂

    • @jishnu3797
      @jishnu3797 Рік тому +4

      ഞാൻ ഇന്നലെ പോകാൻ ഇരിക്കുവായിരുന്ന്. ഇന്ന് ഇട്ടത് കൊണ്ട് പോകുന്നില്ല.

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas Рік тому +1

      പകുതിവഴി പോയ് തിരിച്ചുവന്ന ഞാൻ

  • @ShanilbadraBadra
    @ShanilbadraBadra Рік тому +2

    ഇനി അടുത്ത ചരിത്രത്തിന് ആയുള്ള കാത്തിരിപ്പ്... അച്ചായൻസ് ഉയിർ ❤️❤️

  • @madhugkrishnan863
    @madhugkrishnan863 Рік тому +17

    മാഗല്ലാൻ മനസ്സിൽ നിന്നും മായുന്നില്ല... ഒപ്പം കടൽ കടക്കുന്നവരെ ഭ്രാഷ്ട് കല്പിക്കുന്ന ഒരുവിഭാഗം നമ്മടെ രാജ്യത്തുണ്ടായിരുന്നു എന്ന്നോർക്കുന്നു 😂 അവരാണ് നമ്മുടെ രാജ്യത്തെ നൂറ്റാണ്ടുകളോളം പിന്നോട്ട് നയിച്ചത്...
    അച്ചായാ.... കഥകൾ എല്ലാം പുസ്തക രൂപത്തിൽ പ്രതീക്ഷിക്കുന്നു ❤❤❤❤🙏

    • @anandjake7583
      @anandjake7583 Рік тому +1

      But tamil kingdom did few attempts... well, no one not much interested or crazy to try like this 😂

  • @musdiq-yj2wk
    @musdiq-yj2wk Рік тому +2

    കാത്തിരുന്ന് മടുത്തപേപാൾ....വന്നു ❤ Thank.u

  • @euromoop
    @euromoop Рік тому +7

    ഈ ഒരു എപ്പീസോഡ് ഒരു മൂന്ന് പീസാക്കി 5 ദിവസം ഇടവിട്ട് ഇട്ടിരുന്നേൽ ഇടക്കിടക്കേ നിങ്ങളെ ശ്രവിക്കാമായിരുന്നു...😉😉 ശ്രമകരമായ ഒരു കാര്യാണ് നിങ്ങള് ചെയ്യുന്നത് എന്നറിയാമെങ്കിലും ഇടക്കിടക്കെ നിങ്ങളെ ശ്രവിക്കാൻ ഇഷ്ടാണ് thank you ❤❤❤❤❤

  • @1rjrahul
    @1rjrahul Рік тому +1

    നന്ദി❤❤❤❤❤

  • @jayakrishnann6690
    @jayakrishnann6690 Рік тому +5

    Histories കണ്ടു ഞാൻ "boundless" വെബ്സീരീസ് മുഴുവൻ കണ്ടു തീർത്തു..
    👌

  • @rayan_sahad
    @rayan_sahad Рік тому +2

    Hunting stories klkkmblm oro story kelkumbolum , idhaan best enn thoonipoovm , i think this is the power of your narration . Hats off for your efforts , may god bless you with auspicious life . Once again thank you for treating us with your narration .

  • @Suhassuhas-z7x
    @Suhassuhas-z7x Рік тому +3

    Magallande oppam trinitadil kayari elkanokkoppam thirichethi❤❤❤magallan oru nimishathekk kannu nanayichu
    ❤u 💯

  • @lince.s.kottaram7268
    @lince.s.kottaram7268 Рік тому +2

    1st എപ്പിസോഡ് തൊട്ട് വീണ്ടും കാണുന്നു...❤❤

  • @prasimasreelayam2195
    @prasimasreelayam2195 Рік тому +7

    ജിജ്ഞാസ കരവും ആവേശ ഭരിതവുമായ മഗല്ലൻ സ്റ്റോറി...ഒരുപാട് നന്ദി ബ്രദർ🙏 കൂടെ കുറെ വേദനകളും മഗല്ലൻ..കൊച്ചു ജോൺ.. മഗല്ലൻ്റേ വിശ്വസ്തനായഅടിമ..😢തിരികെ മഗല്ലൻ ഇല്ലാതെ സേവ്യാ നഗരത്തിലേക്കുള്ള ആ പ്രവേശനം😢

  • @aswindivakar6746
    @aswindivakar6746 6 місяців тому +1

    ഒരു ചരിത്ര സിനിമ കണ്ട പ്രതീതി. അച്ചായാ അടിപൊളി. താങ്കൾ വീണ്ടും എന്നെ അൽഭുതപെടുത്തുന്നു❤❤