മനോജ് വല്ലംച്ചുഴിയും അജീഷും ചേർന്ന് ഒമ്പതാം ബംബർ അടിച്ച പെർഫോമൻസ്| Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 13 вер 2021
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    വന്നു വന്നു ബംബർ അടിക്കുക എന്നതു ഇവരുടെ "ശീലം" അല്ല മറിച്ചു "സ്വഭാവം" ആണ്
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3hsZxos
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 566

  • @thefootballlover1742
    @thefootballlover1742 2 роки тому +514

    ഓരോ പ്രാവശ്യവും നല്ല പെർഫോമൻസ് കാഴ്ചവെച്ച് ബമ്പർ അടിക്കാനും വേണം ഇത്തിരി കഴിവൊക്കെ..."🔥ചേട്ടന്മാർ പൊളിയെ...🤩

    • @Hehesuiiiiiiiiiii
      @Hehesuiiiiiiiiiii 2 роки тому +2

      Hi chechi

    • @abhijith8841
      @abhijith8841 2 роки тому +3

      @@Hehesuiiiiiiiiiii athethelum vettaavaliyan aayirikkum.. ank onnum vere pani Illeda😹

    • @Hehesuiiiiiiiiiii
      @Hehesuiiiiiiiiiii 2 роки тому +1

      @@abhijith8841 athu enikku ariyaam bro Avan oru boy aanu njaan veruthe choichadaa 🤣😅😂

    • @abhijith8841
      @abhijith8841 2 роки тому +1

      @@Hehesuiiiiiiiiiiiആഹാ ayshéri 😹👌

    • @basilathasny4053
      @basilathasny4053 2 роки тому +1

      ഞാൻ ഏത് cmt നോക്കിയാലും. നിങ്ങൾ cmt ഇട്ടിട്ടുണ്ടാവും

  • @vidhun7123
    @vidhun7123 2 роки тому +318

    ഇവരുടെ രണ്ടു പേരുടെയും പരിപാടിക്കായി wait ചെയ്തിരിക്കായിരുന്നു 🤍🥰🥰

    • @tuttuvishnu291
      @tuttuvishnu291 2 роки тому +2

      Same 🤘

    • @vidhun7123
      @vidhun7123 2 роки тому +3

      Tuttu എന്ന് തന്നെയാ എന്റെ nick name 😜😜😜

    • @tuttuvishnu291
      @tuttuvishnu291 2 роки тому +2

      @@vidhun7123 Same To U Bro 🤘😍❤️😄🔥

  • @sonyabraham6656
    @sonyabraham6656 2 роки тому +82

    നല്ല സ്കിറ്റ് എനിക്ക് നല്ല ഇഷ്ടപ്പെട്ടു

  • @gibran8412
    @gibran8412 2 роки тому +10

    അജേഷ് ഏട്ടന്റെഅമ്മ മരണപെട്ടുകുറച്ചു ദിവസം മുൻപേഎന്ന് ഇവർഫുൾ എപ്പിസോഡിൽപറയുന്നുണ്ടായിരുന്നു എന്നിട്ടും പ്രേക്ഷകർക്ക് വേണ്ടി ഒരു സ്കിറ്റ് ചെയ്തു നല്ല കലാകാരൻമാർ ആണ് ❤️❤️❤️ ഇനിയും നല്ല സ്കിറ്റ് പ്രേതിക്ഷിക്കുന്നു 👌🥰

  • @its_me_diloo
    @its_me_diloo 2 роки тому +32

    Oh my god, Oh my god...
    ഇത് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ?..
    🤣🤣🤣👌

  • @dxmboy0025
    @dxmboy0025 2 роки тому +49

    Oh My God എന്താണെന്ന് പിടികിട്ടിയവർ ലൈക്‌ അടി

    • @ehsankalody2839
      @ehsankalody2839 2 роки тому +9

      Judgesoke oh my God kanunnavaranenn manasilayi..😀😀

  • @nidhulkrishnav.s2234
    @nidhulkrishnav.s2234 2 роки тому +16

    Oh my god oh my god ee dialogue njn evidayo kettittund😂😂😂😂

  • @thefootballlover1742
    @thefootballlover1742 2 роки тому +191

    മനോജ്‌ ചേട്ടനും,അജേഷ് ചേട്ടനും നന്നായി തന്നെ അവതരിപ്പിച്ചു,അടിപൊളി സ്കിറ്റ് ചിരിക്കാനുള്ള കോമഡിയുണ്ട്...!!"✨️❤️

    • @otis334
      @otis334 2 роки тому +5

      പിന്നെ എന്തിനുള്ള കോമഡി ആണ് ഇല്ലാത്തത്?

    • @lenovotab4051
      @lenovotab4051 2 роки тому +2

      @@otis334 Vanitha പോലീസിന്റെ അടിച്ചു തളിക്കുള്ള കോമഡി യാണ് ഇല്ലാത്തതു 😂😂😂😂ha ha has ha😂😂😂

    • @lenovotab4051
      @lenovotab4051 2 роки тому +2

      @@otis334 വേശ്യ പണിക്കുള്ള കോമഡി വല്ലോം ഉണ്ടോ 😂😂 അങ്ങോട്ടു കൊടുത്ത മതി hinhibhi😁😁😁😁

    • @lenovotab4051
      @lenovotab4051 2 роки тому +2

      Itz mi vichu എന്നായിരുന്നു ആദ്യം kalla പേര് athu മാറ്റി Aisha vafia എന്നാക്കി ചാനല് പിറകെ ഓടുകയാണ് നായി ലൈക്‌ ലൈക്‌ എന്നും നീലവിളിച്ചു കൊണ്ടു ☠️😂😂😂😂👹😠😠😠😠

    • @sreyasreya2591
      @sreyasreya2591 2 роки тому

      ua-cam.com/video/OG0G9lBhvzM/v-deo.html

  • @nithinlal9872
    @nithinlal9872 2 роки тому +7

    നല്ല 3 കൗണ്ടർ മതി ബംബർ അടിക്കാൻ. അത് ഈ സ്കിട്ടിൽ ഉണ്ട്. പക്ഷേ ഇവരുടെ സ്കിറ്റ് നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നത് കൊണ്ട് ഇതിലും പോളി ഐറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ❤️

  • @jithingeorge3266
    @jithingeorge3266 2 роки тому +34

    Oh my god.. ഈ ഡയലോഗ് ഞാനും എവിടെയോ കേട്ടിട്ടുണ്ട് 😂

    • @mahesh-qp9hp
      @mahesh-qp9hp Рік тому

      സണ്ണി ലിയോണിന്റെ മധുര ചുണ്ടുകൾ എന്ന നോവലിൽ ആയിരിക്കും o my ooo u god

  • @user-kv8wg1ov6x
    @user-kv8wg1ov6x 3 місяці тому

    മനോജേട്ടാ ajeshatta ഓരോ പ്രാവശ്യവും bampar അടിക്കുന്നത് ആരു കഴിവുതന്നെയാ ❤❤❤❤supper 👍👍👍

  • @nayans...198
    @nayans...198 2 роки тому +61

    മനോജ്‌ ഏട്ടാ അജേഷ് ഏട്ടാ ഇത്തവണയും ഞങ്ങളെ പ്രതീക്ഷ കെടുത്തി പക്ഷെ അജേഷേട്ടന്റെ അമ്മ മരിച്ച കാര്യം കേട്ടു. അതിന്റെ വിഷമത്തിൽ റിഹേഴ്സൽ നന്നായി ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നോ സാരമില്ല അടുത്ത തവണ അടിപൊളി ആക്കണം. ഞങ്ങളക്ക് നിങ്ങൾ രണ്ടുപേരും ആണെന്നറിഞ്ഞാൽ ഒരു വല്ലാത്ത പ്രതീക്ഷയാണ്😊

    • @njarakkattu
      @njarakkattu 2 роки тому

      റിഹേഴ്‌സൽ ന്റെ അല്ല. Script പോര.

  • @sreejaajayan8891
    @sreejaajayan8891 2 роки тому

    സൂപ്പർ ആണേ രണ്ടു പേരും... ദിവസവും ഉള്ള റീലാക്സേഷൻ നിങ്ങളുടെ ഒരു വീഡിയോ എങ്കിലും കാണുക ആണ്..... മനോജ്‌ നു സ്വാഭാവിക നർമ്മം ആണേൽ ശിഷ്യൻ അതിന് മേലെ പെർഫോം ചെയ്യുന്നു. വോയിസ്‌ മോഡുലേഷൻ ഒക്കെ പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നവ ആണ്.... രണ്ടു പേരും കൂടി ചേരുമ്പോൾ ഉണ്ടാവുന്ന മാജിക്‌ ആണ്.... ഈ നർമ്മം..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @nisamtalks
    @nisamtalks 2 роки тому +81

    നിരാശപ്പെടുത്താത്ത സ്കിറ്റുകൾ ആയിരിക്കും ഈ രണ്ട് ചേട്ടന്മാരും കൊണ്ടുവരിക.അതുകൊണ്ട് ഒത്തിരി പ്രതീക്ഷയാണ് കാണുമ്പോഴെല്ലാം...💯

    • @ZelinaMol
      @ZelinaMol 2 роки тому +1

      Yes👍

    • @muhamadshakeervksvk7909
      @muhamadshakeervksvk7909 2 роки тому +2

      But ee paravisham preshich enik verudhe ayi poraa

    • @shanavaskhani980
      @shanavaskhani980 2 роки тому

      നല്ല ചളിഞ്ഞ skittu, കൊള്ളാം ചത്തവൻ വരെ എണീറ്റു നിന്ന് അടിക്കും.

  • @neethu.t.p411
    @neethu.t.p411 2 роки тому +12

    നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ വന്നു 😄😄😄😄

  • @yshuttyyshutty3432
    @yshuttyyshutty3432 2 роки тому +46

    കമന്റൊന്നും ഇടാതെ കമന്റ് നോക്കാൻ വരുന്ന എന്നെ പോലുള്ളവർ ഉണ്ടോ...... കമ്മോൺ

    • @abhijith8841
      @abhijith8841 2 роки тому +3

      Nnit ippo iyaal comment ittatho😹

    • @yshuttyyshutty3432
      @yshuttyyshutty3432 2 роки тому +2

      @@abhijith8841 സഹിക്കാൻ പറ്റാഞ്ഞിട് ഇട്ടതാ

    • @abhijith8841
      @abhijith8841 2 роки тому +1

      @@yshuttyyshutty3432 eah😯🙌

  • @jithinjithi2521
    @jithinjithi2521 2 роки тому +45

    Ho my God.......... Ho my God........ ഡയലോഗ് ഞാൻ എവിടെയോ കെട്ടിട്ടുണ്ടല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣

    • @user-xh4nh5um6y
      @user-xh4nh5um6y 2 роки тому

      Evdeya

    • @AnaswaraS02
      @AnaswaraS02 2 роки тому +2

      Oru telugu pennalle.. Avalum avalde chettanum tiktok cheyyum😂🤣🤣

    • @princypeter1269
      @princypeter1269 2 роки тому +2

      @@AnaswaraS02 അതെ 😄😄😂

  • @sreejithsreekumar9117
    @sreejithsreekumar9117 2 роки тому +1

    സ്റ്റാർ മാജിക്കിലെ തങ്കുവിന്റെ പെർഫോമൻസ് അടിച്ചു മാറ്റി ചെയ്താൽ അറിയില്ലെന്ന് കരുതിയോ?

  • @aadithyananoop7603
    @aadithyananoop7603 2 роки тому +13

    Iavrude baki skit vech nokumbo ith atra pora

  • @rafialiyar9358
    @rafialiyar9358 2 роки тому +4

    സൂപ്പർർർ രണ്ടുപേരും നല്ല comediyaa😍😍

  • @shadiyajunaid4184
    @shadiyajunaid4184 2 роки тому +56

    Ee chettanmar poliyanu💯😂chirikkanulla vakha😅

  • @passionsolotraveller9345
    @passionsolotraveller9345 2 роки тому +162

    ഓ മൈ god ഓ മൈ god മഞ്ജു ചേച്ചിക്ക് ഒര് നാണം കലർന്ന ചിരി

    • @shafeek_yeppi8273
      @shafeek_yeppi8273 2 роки тому +12

      അത് പിന്നെ അവരും...

    • @vijeeshviji52
      @vijeeshviji52 2 роки тому +10

      ഇത് ഞാനും കേട്ടിട്ടുണ്ട് എവിടെയോ?

    • @Unknown-eo6bj
      @Unknown-eo6bj 2 роки тому +5

      അതെന്നാ ഉദേശിച്ചത് 🤔

    • @shaukathsubair7286
      @shaukathsubair7286 2 роки тому +8

      അതെ ആ omy god പറഞ്ഞപ്പോൾ mnju pilla ക്ക് അത് കേൾക്കുന്നതെവിടെനിന്നാണെന്ന് ശെരിക്കും മനസിലായി അതിന്റെ നാണം ആണ്

    • @Unknown-eo6bj
      @Unknown-eo6bj 2 роки тому +3

      @@shaukathsubair7286 എവിടെയാ കേള്‍ക്കുക മനസ്സിലായില്ല

  • @asifasna796
    @asifasna796 2 роки тому +6

    ചിരി വരുന്നില്ല ഒത്തുകളി ആന്നോ

  • @n0t0ri0use7
    @n0t0ri0use7 2 роки тому +1

    Oru starmagic touch und ee videok😻

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 2 роки тому +5

    4:57 ഇത് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ 😂😂😂😂😂

  • @Ambadi_10
    @Ambadi_10 2 роки тому +3

    Polichu

  • @decentkd3346
    @decentkd3346 2 роки тому +6

    Starting kurach lag adichaalum climax polichuu... Ee dialogue njan evdeyo kettittundallo....... Oru rakshayillaa

  • @binsad5081
    @binsad5081 2 роки тому +13

    പാച്ചുണ്ണി 😅😂❤️

  • @nikhilpurushothaman.mimics9890
    @nikhilpurushothaman.mimics9890 2 роки тому +8

    അടിപൊളി 😁❤മുത്തേ കളെ 🥰❤

  • @sandravs8270
    @sandravs8270 2 роки тому +10

    രാജാക്കന്മാർ❤️😍

  • @narayananpottis812
    @narayananpottis812 2 роки тому +281

    ഇവരുടെ ഈ സ്കിറ്റ് ഇവരുടെ തന്നെ മുൻ സ്കിറ്റുകളോടു താരതമ്യം ചെയ്തു നോക്കുമ്പോൾ ഒരു കുറവ് അനുഭവപ്പെട്ടു. എന്നാൽ നന്നായില്ല എന്നല്ല

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +4

    oh my God oh my God ഈ dialogue ഞാൻ എവിടെയോ കേട്ടീട്ടുണ്ടല്ലോ🤣🤣

  • @Srj_Gallery__
    @Srj_Gallery__ 2 роки тому +7

    9th Bumber Adicha Ivarkk Irikkatte Innathe like ❣️

  • @Veekutty.
    @Veekutty. 2 роки тому +60

    ചിരിക്കാൻ ഒന്നും ഇല്ല 😔😔😔

  • @_sneha_539
    @_sneha_539 2 роки тому +15

    Nyc❤

  • @fooparff9709
    @fooparff9709 2 роки тому +34

    Ashwinum ammayum undenkil aa episode vere level aayirikkum

  • @user-un8dy2iw5i
    @user-un8dy2iw5i 2 роки тому +2

    Manojettanum ajwshwttanum powwresshhh🔥🔥

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    Superb fun
    Nice acting
    God bless you all

  • @ArunSNarayanan
    @ArunSNarayanan 2 роки тому +41

    Ningalk double meaning Nte avashyam illa Manoj and ajesh cheta..❣️ 3 skit Kalil cheruthai ningal athu kond varunnu😌

    • @ss-ep8pv
      @ss-ep8pv 2 роки тому

      ua-cam.com/video/QXZ06TfdP1c/v-deo.html

    • @Riya-wu2xg
      @Riya-wu2xg 2 роки тому

      Ethil evde double meaning paranjath..🤔

    • @ARJUN-ls2ry
      @ARJUN-ls2ry 2 роки тому

      @@Riya-wu2xg kashtam 🤭🤭 pinne enduva kande

  • @sunithakuttykrishnan5275
    @sunithakuttykrishnan5275 2 роки тому +5

    മനോജ് ചേട്ടനും അജേഷ് ചേട്ടനും പൊളിയാണ് 💕👌👌👌

  • @pkpetsvlog5423
    @pkpetsvlog5423 2 роки тому +6

    Super

  • @bindhujose1206
    @bindhujose1206 2 роки тому

    set അടിപൊളി

  • @jayakumarn7437
    @jayakumarn7437 2 роки тому +2

    മനോജ്‌ വലംഞ്ചൂഴി എന്നാണ് ഞങ്ങളുടെ നാട്ടുകാരൻ ആണ്..

  • @SunilKumar-kt7vs
    @SunilKumar-kt7vs 2 роки тому

    Polichu 👌👌

  • @nisharajesh3920
    @nisharajesh3920 2 роки тому +1

    അടി പൊളി

  • @saneeshsanu1380
    @saneeshsanu1380 2 роки тому +413

    വൈകി വന്നാലും മതി. വരുമ്പോൾ പ്രതീക്ഷകൾ ഒരുപാടാണ്.. ഇത് അത്ര പോര .

  • @RajeshKumar-po9ol
    @RajeshKumar-po9ol 2 роки тому +1

    Superrrrrr

  • @keerthanareghunadh573
    @keerthanareghunadh573 2 роки тому +20

    My favourite teams 💞

  • @user-yx3lm1jq7p
    @user-yx3lm1jq7p 2 роки тому +1

    ഇവർ പോളിയാണ്

  • @fathimafahad
    @fathimafahad 2 роки тому +5

    ഇവരുടെ പ്രകടനം സമ്മതിച്ചു തന്നിരിക്കുന്നു

  • @nabeel_.21
    @nabeel_.21 2 роки тому +10

    Pachunni fenz undo💕🤣

  • @Kshema333
    @Kshema333 2 роки тому +1

    Great 🔥🔥🔥

  • @zain_5585
    @zain_5585 2 роки тому +49

    ഒന്നും പറയാനില്ല.. ഇത് അടുത്ത അടിമാലി തന്നെ.. 👌👌

    • @jijijohn3137
      @jijijohn3137 2 роки тому +7

      അടിമാലിയെക്കാൾ ബെസ്റ്റാണ്

    • @sriharivinod5501
      @sriharivinod5501 2 роки тому +7

      @@jijijohn3137 unda aanu

    • @fanboy3101
      @fanboy3101 2 роки тому +4

      @@sriharivinod5501 enth adimali de sex racist comedy kall bedham ithann

    • @sriharivinod5501
      @sriharivinod5501 2 роки тому +1

      @@fanboy3101 onnu po enthoram skit comedy cheythattu ulla alu aanu aa pulli ne manoj ayyi compare cheyane entina

    • @fanboy3101
      @fanboy3101 2 роки тому

      @@sriharivinod5501 enthada experience nokkunne enee ellam racist comedies allw

  • @malavikashyani8357
    @malavikashyani8357 2 роки тому

    പൊളിച്ചു ചേട്ടൻ മാരെ

  • @hasnuu1500
    @hasnuu1500 2 роки тому +1

    Super🥰🥰👌👌

  • @jincymaryjoseph2115
    @jincymaryjoseph2115 2 роки тому +16

    Innathe skitl Orupad chirikn onnumilllaa

  • @shajishafna1456
    @shajishafna1456 2 роки тому

    oh my god കിടു

  • @nuhmanshibili7009
    @nuhmanshibili7009 2 роки тому +10

    വന്നലോ 😍🔥😍🔥കട്ട വെയ്റ്റിംഗ് ആയിരിന്നു.

  • @Srj_Gallery__
    @Srj_Gallery__ 2 роки тому +11

    Manoj Chettanum Ajesh Chettanteyum Skit Ishtapettavar like adikk ❣️

  • @rohinisr2821
    @rohinisr2821 2 роки тому +2

    മനോജ്‌ and അജേഷ് ♥️♥️♥️♥️♥️♥️😍😍🤗🤗🤗🤗🤗🤗🤗

    • @ss-ep8pv
      @ss-ep8pv 2 роки тому

      ua-cam.com/video/QXZ06TfdP1c/v-deo.html

  • @Alapanam528
    @Alapanam528 2 роки тому +1

    ഇതിനു ബമ്പർ വേണ്ടായിരുന്നു ഇവരുടെ ഫാൻസ്‌ ആണ് ഞാൻ പക്ഷെ ഇതിൽ ചിരിക്കാൻ തോന്നിയില്ല

  • @Srj_Gallery__
    @Srj_Gallery__ 2 роки тому +3

    Ivarude Skit Youtubil Upload Cheyyumbol Orupadu Comment Vannirikkum ❣️

  • @speedworld2470
    @speedworld2470 2 роки тому +4

    ഇപ്പോൾ commentin translate to english വന്നവർ undoi ith ഇപ്പോൾ nannayi 😁

  • @tudnvcgnxjxgjchhvfdd1919
    @tudnvcgnxjxgjchhvfdd1919 2 роки тому

    വേറെ ലെവൽ

  • @1987boy3
    @1987boy3 2 роки тому +25

    സ്കിറ്റിൽ കാര്യമായി ഒന്നുല്ല.
    ഇവരുടെ ഡയലോഗ് ഡെലിവറി ഇഷ്ടപ്പെടുന്ന സ്ഥിരം പ്രേക്ഷകർ അയത് കൊണ്ട്.. എന്തോ എവിടെയോ.. ഒരു രസം...

    • @ss-ep8pv
      @ss-ep8pv 2 роки тому

      ua-cam.com/video/QXZ06TfdP1c/v-deo.html

  • @manzumanzu777
    @manzumanzu777 2 роки тому +6

    Avsanam pwoli 😅😅😅😅😅😅😅😅😅.....

  • @alameen2939
    @alameen2939 2 роки тому +146

    ഇതിൽ 50 ഉള്ളത് ഒന്നും ഇല്ലാലോ നസീർ ഇക്ക ആവിശ്യം ഉള്ളതിന് ഒന്നും അടിക്കില്ല

  • @shaijuk9051
    @shaijuk9051 2 роки тому

    അടിപൊളി സ്കിറ്റ്

  • @tudnvcgnxjxgjchhvfdd1919
    @tudnvcgnxjxgjchhvfdd1919 2 роки тому

    പോളി

  • @vishnudaspulikkal518
    @vishnudaspulikkal518 2 роки тому +1

    Oh my god poli

  • @sivathrahulvr985
    @sivathrahulvr985 2 роки тому

    Super ❣️

  • @malluvlogsottapalam8904
    @malluvlogsottapalam8904 2 роки тому +1

    POLI

  • @kitchenview8222
    @kitchenview8222 2 роки тому

    മനോജും അജേഷും പൊളിയാ soopper skitt

  • @user-ur9md6bj9f.
    @user-ur9md6bj9f. 2 роки тому +1

    Bumper അജീഷ് and മനോജ്‌ 🥰😆

  • @vinodcv3411
    @vinodcv3411 2 роки тому +5

    ഒരു കോളോണിയൽ നാടക സ്കിറ്റ്, ഒരു പക്കാ നാടകം ആയിപോയി

    • @ZelinaMol
      @ZelinaMol 2 роки тому

      അതെ 😊👍

  • @hannascreation9968
    @hannascreation9968 2 роки тому +1

    ഇവരാണ് പൊളി

  • @ffprosirhacker4416
    @ffprosirhacker4416 2 роки тому +5

    ഇജ്ജാതി climax🤣

  • @anoopn2347
    @anoopn2347 2 роки тому +20

    ഇവരുടെ ബാക്കി പെർഫോമൻസ് ഒക്കെ പക്കാ ആണ് .. ബട്ട്‌ ഇത് ഒത്തില്ല...... ബമ്പറിനില്ല .....100ആം എപ്പിസോഡ് ചുമ്മാ ചിരിച്ച ജഡ്ജസിന്റെ മനസ് ആരും കാണാതെ പോകരുത്......

    • @ZelinaMol
      @ZelinaMol 2 роки тому +1

      ശെരിയാ 👍

  • @bineeshajagan7153
    @bineeshajagan7153 2 роки тому

    Manojetta super super super super super super super super

  • @deepz6852
    @deepz6852 2 роки тому

    പണ്ടൊക്കെ എത്ര നല്ല സ്കിട്ടുമായി വന്നാലും എല്ലാർക്കും ബമ്പർ കിട്ടില്ലായിരുന്നു ഇപ്പൊ എന്ത് കാണിച്ചാലും ബമ്പർ ആണ് ഇത് ബമ്പറിനുള്ളത് ഉണ്ടെന്ന് തോന്നിയില്ല 🤗

  • @aswanthpsreenivasan3849
    @aswanthpsreenivasan3849 2 роки тому +1

    ഇന്റെ മോനെ പൊളി സാനം 😂👌

  • @phycoexplainers4843
    @phycoexplainers4843 2 роки тому

    Oh my gud oh my good
    Eathu njan e dilogeevideyo kettitundallo pollichu and a samyathe expression 😹😹😹😹😹

  • @manojvalamchuzhy5701
    @manojvalamchuzhy5701 2 роки тому

    നന്ദി ❤❤🙏

  • @ashifcheruvadi5815
    @ashifcheruvadi5815 2 роки тому

    Love u ma&aj teams ❤️❤️❤️

  • @nikhilakarunakaran1115
    @nikhilakarunakaran1115 2 роки тому +5

    Great fan of them❤️❤️manojettan ❤

    • @ss-ep8pv
      @ss-ep8pv 2 роки тому

      ua-cam.com/video/QXZ06TfdP1c/v-deo.html

  • @itsmearunmurali1904
    @itsmearunmurali1904 2 роки тому +1

    കാമോൺ ബേബി ഓ യാ 😄

  • @thevillagegreenpepper753
    @thevillagegreenpepper753 2 роки тому +2

    👌

  • @vishnuraj7154
    @vishnuraj7154 2 роки тому

    Manojettanum ajishettanum vereleval🤣🤣🤣🤣

  • @vishnukkg
    @vishnukkg 2 роки тому +35

    എന്നത്തേയും പോലെ കൂടുതൽ ചിരിക്കാൻ ഇല്ലായിരുന്നു...

  • @poojuz1137
    @poojuz1137 2 роки тому +5

    Class script...👌

  • @joker-rr4th
    @joker-rr4th 2 роки тому +5

    ചില ഭാഗം സ്റ്റാർ മാജിക്‌ലെ സിക്ട് പോലെ

  • @manubabu9573
    @manubabu9573 2 роки тому

    Set👍

  • @rahulathira4438
    @rahulathira4438 2 роки тому +2

    💓💓💓

  • @akhil2317
    @akhil2317 2 роки тому

    Ending super

  • @777NIL
    @777NIL 2 роки тому

    Seen sanam

  • @fooparff9709
    @fooparff9709 2 роки тому +2

    Karthikkettan fans

  • @ajeshranniofficial5445
    @ajeshranniofficial5445 2 роки тому +15

    Thank u all 😘🙏
    Thank u mazhavil manorama ❤️

    • @ss-ep8pv
      @ss-ep8pv 2 роки тому

      ua-cam.com/video/QXZ06TfdP1c/v-deo.html

  • @manjushamadhu8785
    @manjushamadhu8785 2 роки тому +1

    Abhinayam nannayirunnu ,eppozhathepoleyum but endho oru kuravu , adutha pravashyam varumpol athu namukkangu sheriyakkanam ketto, , all the best

  • @sreeramkg9881
    @sreeramkg9881 2 роки тому +1

    4:02 athu education appnu oru panni koduthatha🤣🤣🤣

  • @user-wc4kt5ew7j
    @user-wc4kt5ew7j 2 роки тому

    Poli😂😂😂😂😂