ഒരു സൈക്യാട്രിക് കോമഡി സ്‌കിറ്റുമായി ബംബർ താരങ്ങൾ | Oru chiri Iru chiri Bumper chiri

Поділитися
Вставка
  • Опубліковано 18 тра 2022
  • #MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    വീണ്ടും കൗണ്ടറുകൾ നിറച്ച ഒരു അടിപൊളി സ്‌കിറ്റുമായി മനോജും അജേഷും ചിരിവേദിയിൽ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3woXTfF
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram... #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram... #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 152

  • @meenu.k.r7138
    @meenu.k.r7138 Рік тому +5

    Last സീൻ ചിരിച്ചു ചത്തു.... 😂😂😂😂മധു ഉറങ്ങുകയാണ്.... പേടിച് 😂😂😜😜

  • @AlbincJoy
    @AlbincJoy 2 роки тому +35

    കഴിവുള്ള കലാകാരന്മാരാണ്... നല്ല സ്ക്രിപ്റ്റ് ആയിട്ട് വരിക

  • @fahmidvlog1254
    @fahmidvlog1254 2 роки тому +117

    മജു ചേച്ചി വേണം ഇതിൽ എന്നാലേ പരിപാടി കാണാൻ രസം ഉണ്ട്

    • @trollshubzz6032
      @trollshubzz6032 2 роки тому +2

      Manju chechie evide

    • @tiya9886
      @tiya9886 2 роки тому +1

      മഞ്ജു ചേച്ചി എവിടെ പോയി...? 🤔♥️❤💔

    • @SabuXL
      @SabuXL 2 роки тому +2

      @@tiya9886 ബിഗ് ബോസ്സ് ൽ ചേർന്നു എന്ന് പറയുന്നത് കേട്ടു ചങ്ങാതിമാരേ.
      👍🏼

    • @adarshalakode369
      @adarshalakode369 2 роки тому +1

      @fahmid vlog സത്യം പറ
      ഇത് മഞ്ജു ചേച്ചീടെ ഫേക്ക് അക്കൗണ്ട് അല്ലേ 🤣

    • @sajithsajithsaji1044
      @sajithsajithsaji1044 2 роки тому

      Sat❤

  • @user-kv8wg1ov6x
    @user-kv8wg1ov6x 4 місяці тому

    Manojetta , ajeshetta എത്ര കണ്ടാലും മതി വരില്ല ❤❤❤ചിരിച്ചു ചാകും എല്ലാം നല്ലതാണ് അടിപൊളി സൂപ്പർ ❤❤❤😂😂😂😂😂🥰🥰🥰❤❤❤❤

  • @akhileshambadi5271
    @akhileshambadi5271 2 роки тому +51

    പ്രതീക്ഷയോടെ കാണുന്ന ടീമുകളിൽ ഒരു ടീമാണ് നിങ്ങളുടേത് ..... ആ പ്രതീക്ഷ തെറ്റിക്കരുത് .... ഇനിയെങ്കിലും ശ്രെദ്ധിക്കുക.... വരും സ്കിറ്റുകൾ നന്നാവട്ടെ👍👍👍

  • @nimishapramod6792
    @nimishapramod6792 2 роки тому +88

    റിഹേഴ്സലിന്റെ കുറവ് ഫീൽ ചെയ്തു.. ഒന്ന് രണ്ടു കൗണ്ടറുകൾ ചീറ്റി പോയത് അതുകൊണ്ടാണ്‌. അമിത പ്രതീക്ഷയോടെയാണ് നിങ്ങൾ രണ്ടുപേരുടെയും കോമഡി കാണുന്നത്.. അതുകൊണ്ട് ചെറിയ പാളിച്ചകൾ പോലും പ്രേക്ഷകരായ ഞങ്ങൾക്ക് വ്യക്തമായി മനസ്സിലാകും.. അടുത്ത തവണ സൂപ്പർ കോമഡിയുമായി വരണം

  • @siddiqcksiddiqck9009
    @siddiqcksiddiqck9009 2 роки тому +7

    ചിരിക്കാൻ ഒന്നും ഇല്ല ബ്രോ

  • @CurlyWORLD
    @CurlyWORLD 2 роки тому +28

    നിങ്ങൾ നല്ല കലാകാരന്മാരാണ് Script കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും..ശെരിക്കും ചിരി വന്നില്ല..

  • @jensonjenson5265
    @jensonjenson5265 2 роки тому +4

    Anna thrid njanthanneyayikode🤣🤣

  • @minnal8842
    @minnal8842 2 роки тому +29

    ചിരിക്കാൻ വന്ന ഞാൻ... കരഞ്ഞു പോയി..... എന്നാ ചളിയ...

    • @SabuXL
      @SabuXL 2 роки тому +2

      ശരിയാണ് ചങ്ങാതീ 🤝

  • @nithinviswan9477
    @nithinviswan9477 2 роки тому +2

    ഇവരെ പോലെ ഇപ്പോൾ ചള്ളി വേറെ ഒരു ടീമും ഇല്ല,,,,, bumber il ..... എന്നാലും വെറുതെ ഇവർക്ക് വേണ്ടി ഇരുന്ന് ചിരിക്കുന്നവർ...

  • @fayazlatheef6270
    @fayazlatheef6270 2 роки тому +2

    Perumbavoor pona thadi lory👌

  • @akhiljoseph2628
    @akhiljoseph2628 2 роки тому +5

    ചളി വാരി തെറുപ്പിക്കുവാണല്ലോ.. 🤣🤣🤣🤭🤭

  • @josematheu72
    @josematheu72 2 роки тому +7

    കൂടുതൽ കൗണ്ടറുകൾ ഉൾപെടുത്താമായിരുന്നു.
    'ഏലസ് കെട്ടിയാൽ പേടി 'മാറുമെന്ന് ' ആരാ പറഞ്ഞതെ'ന്നു ' ഡയലോഗ് പേടി 'മാറത്തില്ലന്ന് 'തെറ്റിക്കുകയും ചെയ്തു.

  • @vaisakh4794
    @vaisakh4794 2 роки тому +1

    എന്താ നസീർ ഇക്ക ചെറിക്കത്തെ.... 😂😂😂

  • @sajiswaminathan3475
    @sajiswaminathan3475 2 роки тому

    Super ❤️

  • @mortalvenom4890
    @mortalvenom4890 2 роки тому +5

    കൊള്ളുല

  • @manjumathew1385
    @manjumathew1385 2 роки тому +1

    👍👍

  • @rajeshvadacode
    @rajeshvadacode 2 роки тому +2

    ❤️❤️❤️❤️

  • @saheerarahman2193
    @saheerarahman2193 2 роки тому +1

    മജുചേച്ചി തിരിച്ചു വാ.....പ്ലീസ്😢😢

  • @sivakrishna7349
    @sivakrishna7349 2 роки тому +1

    പഴയ പുള്ളിങ് ഒന്നുമില്ലല്ലോ ചേട്ടൻമാരെ

  • @smartboy-be3yb
    @smartboy-be3yb 2 роки тому +9

    അയ്യോ ചളി.... 🥵🥵🥵🥵

  • @noufalnoufal7506
    @noufalnoufal7506 2 роки тому

    Machi chechi vanam...

  • @christinjoseph9221
    @christinjoseph9221 2 роки тому

    thaikkattussery il aanu ende veedu😁😁

  • @rashimon5975
    @rashimon5975 Рік тому

    പെരുമ്പാവൂരിലേക്ക് പോകുന്ന തടിലോറി 😁😁😄😄😃😆😆😆😆😆

  • @nasihnm
    @nasihnm 2 роки тому +1

    വൻമരങ്ങൾ എല്ലാം വീഴുകയാണല്ലോ...

  • @jaseemyoonus7608
    @jaseemyoonus7608 2 роки тому +23

    ഇവരുടെ ഇപ്പോഴത്തെ എല്ലാ എപ്പിസോഡും വൻ bore ആണ്

  • @soorajkadachira4851
    @soorajkadachira4851 2 роки тому

    Kurach down aavunund skit ellam..
    Nirthathe Pottichoripikunna team ellam eniyum ingane aaya shariyakilla...

  • @vishnutu4238
    @vishnutu4238 Рік тому

    Thykkattusheril palam 💜

  • @armyzz6732
    @armyzz6732 2 роки тому +4

    😆😆😆🤟🤟🤟❤️❤️❤️

  • @aravindarkaizkttym3324
    @aravindarkaizkttym3324 2 роки тому +2

    Evide comedy evide?

  • @p_noahamlpm6843
    @p_noahamlpm6843 2 роки тому +7

    Script മാറ്റിചിന്ദിക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു, നല്ല കട്ടചളി ആണ്, plz, നിങ്ങളുടെ പഴയ കോമഡിയിലേക്ക് തിരിച്ചു പോകൂ plz

  • @jayakrishnanjs8270
    @jayakrishnanjs8270 2 роки тому +4

    Thudakkam full of chali
    Middleil kurachu bhethapettennu vichaarichu
    End pinneyum kulamaakki

  • @parvathyparu95
    @parvathyparu95 2 роки тому

    Poli

  • @ZainZain-ko2vh
    @ZainZain-ko2vh Рік тому

    എന്ത് ചീഞ്ഞ കോമഡിയാടെ ഒരു ചിരി മാറ്റി ഒരു കരച്ചിൽ എന്നാക്കേണ്ടിവരും

  • @yatrapranthan7878
    @yatrapranthan7878 2 роки тому

    ഏറ്റില്ല ഏറ്റില്ല 🤭🤭🤭

  • @suhararahmath7006
    @suhararahmath7006 2 роки тому +57

    Manju chechi evide poyi?manju chechi illayittu oru rasavumilla

    • @abhinavp578
      @abhinavp578 2 роки тому +3

      Ayne oyvaakkanam oyvaakkanam ennu ella ennom paranj paranj ath poyi 😄

    • @abdulatheef2805
      @abdulatheef2805 2 роки тому

      Thatteem mutteem veendum thudangunnu 😆😆

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 роки тому +2

      തട്ടീം മുട്ടീം ഷൂട്ടിങ്. ആ ഗ്യാപ്പിൽ ചക്കര മറിമായത്തിൽ കയറി.

    • @SIBI_Wilson.
      @SIBI_Wilson. 2 роки тому +2

      @@abhinavp578 sathyam 😂ipo venamyrnnu enn polm

    • @haroonsha6247
      @haroonsha6247 2 роки тому +2

      Nthin veruppiru kolachiri kekkano🚶

  • @alluswonder4661
    @alluswonder4661 2 роки тому +1

    Manju chacheeeeeee😭😭😭😢😢😢😢😢😢😢

  • @musthafac2218
    @musthafac2218 2 роки тому

    😆😆😆super

  • @krishnaasvlogs6187
    @krishnaasvlogs6187 2 роки тому

    manju chechi evide

  • @2.0fans34
    @2.0fans34 2 роки тому +1

    Kurachude nannavaam

  • @nahastracks69
    @nahastracks69 2 роки тому

    Manju chechi evida

  • @vyshnavkodathoorkdr7285
    @vyshnavkodathoorkdr7285 2 роки тому +1

    Manju chechi venam ennale resam ullu kanan

  • @mailtoummer3658
    @mailtoummer3658 Рік тому

    Oh god. Chali Chali Chali

  • @jagajithg9536
    @jagajithg9536 2 роки тому

    Less quantity, More Quality. You can.

  • @nidhinchandrack3507
    @nidhinchandrack3507 2 роки тому

    First half lag aayirunnu
    Ninghalokke oru level achive cheythavarane
    Athukonde eppazhum varanulla thattiikutte aayiopvaruthe
    Munpe manthravadi yakshi sskit okke orthothe chirippikkumayirunnu
    But eppam judges chirichittum chiri varunnilla.
    All the best👍💯
    Better next time

  • @fidhafathimaak9242
    @fidhafathimaak9242 2 роки тому +1

    😂😂🤣🤣

  • @stefinshaji6514
    @stefinshaji6514 2 роки тому

    😬😬

  • @DRKAMB
    @DRKAMB 2 роки тому +3

    Super👍👍😆😆✌️✌️

  • @masters3337
    @masters3337 2 роки тому +1

    വിനോദ് ഷാജി ടീം നെ അനുകരിക്കുകയാണ്

  • @ramilthalassery
    @ramilthalassery 2 роки тому

    Chirppikkan pattunnilla ale......

  • @Richoos-sm
    @Richoos-sm 2 роки тому +4

    ചേച്ചി തേഡ് 😁

  • @farookrt4746
    @farookrt4746 2 роки тому

    ഇന്നത്തെത് എന്തൊ,,,,,,,,,,,,

  • @subinlatheef5626
    @subinlatheef5626 2 роки тому

    മഴയായത് കൊണ്ട് പണി യൊക്കെ കുറവ് ആണല്ലേ...ഈ പണിക്ക് വന്നത് കൊണ്ട് ചോദിച്ചതാ

  • @muthulife4948
    @muthulife4948 2 роки тому

    Mallikaye mattanam kollilla nasirinneyum maattuka manju venam sabu venam inniyoral vere venam റിമിടോമി വേണം

  • @mithun__sk
    @mithun__sk 2 роки тому +2

    ഇവരുടെ സ്പീഡ് ആൺ മെയിൻ പ്രശ്നം 😒

  • @sreekumarks148
    @sreekumarks148 2 роки тому

    manju ചേച്ചി എവടെ 🧐😶

  • @afsumedia9878
    @afsumedia9878 2 роки тому +2

    😂😂😂👌👌👌

  • @Jinncalicut07
    @Jinncalicut07 2 роки тому

    നിങ്ങളിൽ നിന്നും ഇത്രയും നിലവാരം കുറയുമെന്ന് പ്രതീക്ഷിച്ചില്ല. 😔... ഞാൻ അടുത്ത സ്കിറ്റ് നിങ്ങളുടേത് കാണുബോൾ തീർച്ചയായും എന്നെ കൊണ്ട് മുകളിൽ പറഞ്ഞ കമന്റ് തിരിച്ചു പറയിക്കും എന്ന് വിശ്വസിക്കുന്നു.... സ്നേഹത്തോടെ നിങ്ങളെ സ്നേഹിക്കുന്ന പ്രാക്ഷകൻ

  • @aynuappuwold2243
    @aynuappuwold2243 2 роки тому +2

    Second😂

  • @MASHIF-ew6qq
    @MASHIF-ew6qq 2 роки тому +1

    Manju chechikk enthu pati ariyunnavar replay tharo plzz

    • @sreelakshmisreelakshmi6330
      @sreelakshmisreelakshmi6330 2 роки тому

      Ntho vayyathonda varathe enna sabu annan oke paranje pakshe ipo kore naal aayi varathe irunnitt

    • @MASHIF-ew6qq
      @MASHIF-ew6qq 2 роки тому +2

      @@sreelakshmisreelakshmi6330 ith daily shoot allallo masathil 10 dhivasam okke shoot indaavollu

  • @azkhafathimathanzi7693
    @azkhafathimathanzi7693 2 роки тому

    Manju cheachi varnille kure ayallo😥😥😥😥

  • @aryas9775
    @aryas9775 2 роки тому +9

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😂

    • @ajaysreedhar181
      @ajaysreedhar181 2 роки тому +2

      shedaa... ivarokke nokki irikkuvaano. video upload cheyyaan aayittt 😅

    • @aryas9775
      @aryas9775 2 роки тому

      @@warrior3660 saramilla mone

    • @aryas9775
      @aryas9775 2 роки тому

      @@warrior3660 sheri setta

    • @warrior3660
      @warrior3660 2 роки тому +1

      @@aryas9775 മതി നിർത്തി താങ്കൾ തന്നെ ഫസ്റ്റ് എന്നെ വെറുതെ വിട്ടേക്ക് മാപ്പ്🙏🙏

  • @divyavinod4411
    @divyavinod4411 2 роки тому +1

    Kashtam evark enthu patti

  • @vishnukraj9688
    @vishnukraj9688 2 роки тому

    ബൂലോക ചളി 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

  • @shamil4334
    @shamil4334 2 роки тому +5

    Chali

  • @sajilvlogs2617
    @sajilvlogs2617 2 роки тому

    Cript um comedy um onnudi sredhikanam ith borayipoyi

  • @rachanaanil2681
    @rachanaanil2681 2 роки тому

    മഞ്ജു പിള്ള എവിടെ പോയി

  • @BlacKwolF-se6yk
    @BlacKwolF-se6yk 2 роки тому

    🤨🤨🤨🤨🧐🧐🧐🧐🧐

  • @user-kv8wg1ov6x
    @user-kv8wg1ov6x 4 місяці тому

    മനോജേട്ടാ കുറച്ചു ഏലസ് കുടി കെട്ടിക്കോ പേടിക്കില്ല

  • @a.b.d5529
    @a.b.d5529 2 роки тому +1

    ആദ്യം ഒക്കെ ഇവരുടെ സ്കിറ്റ് വരാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ഇപ്പൊ skip അടിച്ചു നോക്കിക്കൊണ്ട് ഇരിക്കുന്നു ഫുൾ ചളി 😕

  • @santhakumart.v181
    @santhakumart.v181 2 роки тому +3

    മഞ്ജു ഇല്ലാത്തതുകൊണ്ട് over acting കാണേണ്ടി വന്നില്ല. ഭാഗ്യം.

  • @lemedia4607
    @lemedia4607 2 роки тому +4

    വെറും കടം...!!!

  • @jek44tutorials56
    @jek44tutorials56 2 роки тому

    🤣

  • @georgepappen6828
    @georgepappen6828 2 роки тому +6

    ജഡ്ജസ്സായി പ്രതിമകളെ ഇരുത്തിയാൽ മതിയായിരുന്നു....

  • @user-yo4mm5kn1q
    @user-yo4mm5kn1q 2 роки тому

    Manju chechi illadhe ee paripadi kanan oru rasam illa. Manju chechi undeghil mathre ee paripadi kanan oru rasam indaku.manju chechi evide poyadha.....?

  • @rachanaanil2681
    @rachanaanil2681 2 роки тому

    ഇത്തവണ ഒട്ടും നിലവാരമില്ലാത്തത് ആയി

  • @SBKTALKZ
    @SBKTALKZ 2 роки тому +1

    🥴

  • @praveenameda9413
    @praveenameda9413 2 роки тому

    എപ്പൊഴും കോമൺ counter . ഒന്ന് മാറ്റി പിടി ചേട്ടാ..സ്പെല്ലിംഗ് തെറ്റി പറയുന്ന counter കേട്ട് മടുത്തു

  • @littlethingzvibe2781
    @littlethingzvibe2781 2 роки тому

    Boer

  • @Shaneeshpulikyal
    @Shaneeshpulikyal 2 роки тому +7

    😏😏😏😏🙋🏻‍♂️🍼🍦🍌🌮🌭🌭🍇🍭🍭🍧🍧🍧🥪🥘🍔🍟വല്ലോം കഴിച്ചു പോയി കിടന്നുറങ്ങിക്കോളൂ അതാ നല്ലത്...

  • @harizbabz5721
    @harizbabz5721 2 роки тому +8

    Ithilum mikacha chali sopnagalil mathram🤮

  • @shareefpichu007
    @shareefpichu007 2 роки тому +8

    ഇവരെ ഒഴിവാക്കാൻ വല്ലതും തരാണോ നിങ്ങൾക് അത്ര ചെളി ആയി ഇവരെ skit

  • @mariyammaabraha764
    @mariyammaabraha764 2 роки тому +2

    പോരാ........ കൈ വിട്ടു പോയി... സാരമില്ല ഇനി നന്നാക്കിയാൽ മതി

  • @Unknown-jy7ph
    @Unknown-jy7ph 2 роки тому

    Nilavaram illatha skit,don't repeat pls

  • @thasneemshahazad6882
    @thasneemshahazad6882 2 роки тому +3

    മോശം

  • @jkgamer3868
    @jkgamer3868 2 роки тому +2

    Pora🙄

  • @hashimhashim9663
    @hashimhashim9663 2 роки тому

    ആദ്യം കണ്ടപ്പോൾ അമ്പലത്തിലെ ആൽമരത്തിൽ ഏലസ് കിട്ടിയതാണെന്ന് ഓർമ്മ വന്നത് പിന്നല്ലേ മനസ്സിലായത് പാണ്ടി ലോറിയുടെ മുമ്പിൽ ഉള്ളതാണെന്ന്.....,🤣🤣🤣🤣🤣😀

  • @parooscraftcooking2217
    @parooscraftcooking2217 Рік тому

    കത്തി

  • @shefeshefeek8946
    @shefeshefeek8946 2 роки тому

    Comedy ella

  • @jijeshkrishna5201
    @jijeshkrishna5201 2 роки тому

    Bayankara bore ayittunde ee paripadi ipo ... Naseerkane paranjittu karyam illa ...

  • @shefeshefeek8946
    @shefeshefeek8946 2 роки тому

    Ozivakarayikunu evare. Chali ann full

  • @realtruth942
    @realtruth942 2 роки тому

    പോര

  • @bachikasrod6978
    @bachikasrod6978 2 роки тому

    ayyo paka para bor m####

  • @sajidsajidnk3493
    @sajidsajidnk3493 2 роки тому

    Yendhu chali anu

  • @anumoljose6954
    @anumoljose6954 2 роки тому +1

    👎👎👎

  • @abhilashkozhikode3537
    @abhilashkozhikode3537 2 роки тому

    Enthu patti yevanmark..ellam bore

  • @smithajoseph3797
    @smithajoseph3797 2 роки тому +1

    Boring

  • @experimentallife3133
    @experimentallife3133 2 роки тому

    Onnu nirthadoo ..valaree bor .

  • @ambadyshalabha514
    @ambadyshalabha514 2 роки тому +3

    Othilla👎