ഹാസ്യ സാമ്രാട്ടുകൾ രണ്ടാം ഗോൾഡൻ ബംബർ അടിച്ച പെർഫോമൻസ് | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 7 жов 2024
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    എട്ടു ബംബറും രണ്ടാമത്തെ ഗോൾഡൻ ബമ്പറും അടിച്ചു മനോജിന്റെയും അജീഷിന്റെയും ജൈത്രയാത്ര തുടരുന്നു.
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3DL5jLZ
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 697

  • @ഇന്ദു
    @ഇന്ദു 3 роки тому +1403

    ഞാൻ മനോജേട്ടൻ അജേഷേട്ടൻ fan ആണ് പക്ഷെ ഈ skit ഗോൾഡൻ buzzer അർഹിക്കുന്നില്ല.

    • @tinaabimon
      @tinaabimon 3 роки тому +17

      Exactly 👍🏻👌wel said

    • @anjanaaaanjuzzzz3554
      @anjanaaaanjuzzzz3554 3 роки тому +12

      Sheriyaa

    • @Remo._xo
      @Remo._xo 3 роки тому +14

      10 പേര് സഹകരിച്ചാൽ 430
      ആവാൻ സാദിക്കും 🙏🙏

    • @abdulnazar917
      @abdulnazar917 3 роки тому +5

      👎

    • @shamifiros4832
      @shamifiros4832 3 роки тому +17

      Yes. 😔എനിക്കും തോന്നി 😔😔

  • @Harikrishna-hj2qu
    @Harikrishna-hj2qu 3 роки тому +75

    Velya chiriyonnu vannill..golden ullath onnuillaa💯

  • @babuchandranav9264
    @babuchandranav9264 3 роки тому +69

    തീരെ പോരെ... ഏതിന ഇങ്ങനെ ചിനിക്കുന്ന.... നല്ല കലാകാരന്മാർ ആണ് ദയവു ചെയ്തു തെറ്റുകൾ പറഞു കൊടുക്കണം pls 🙏🙏

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏

  • @Forever_8598
    @Forever_8598 3 роки тому +74

    Jst kollam. Golden ullath illa.
    Vedivechamkovil vilasinikk kodukkamayirunnu. Ithinelum super aayirunnu ath

  • @saneeshsanu1380
    @saneeshsanu1380 3 роки тому +557

    ഇവരുടെ കട്ട ഫാൻ ആണ്. എന്നാലും ഗോൾഡൻ ബസറിനുള്ളത് ഉണ്ടായോ എന്ന് സംശയം.👍

  • @anjanavariyath
    @anjanavariyath 3 роки тому +519

    ഇവരുടെ പെർഫോമൻസ് ഒക്കെ പൊളിയാണ്😍
    പക്ഷെ ഇന്നത്തെ സ്കിറ്റ് ഗോൾഡൻ ബമ്പർ അർഹിക്കുന്നില്ല...

    • @faihascookingworld525
      @faihascookingworld525 3 роки тому +2

      സത്യം

    • @rajishavasudevan320
      @rajishavasudevan320 3 роки тому +1

      ശെരിയാ

    • @itz.measwanth
      @itz.measwanth 3 роки тому +2

      Yes anjana shariyanu paranjath 👍👍😊

    • @vahidariyas6874
      @vahidariyas6874 3 роки тому +1

      💯 correct....

    • @SanJay-xt3sl
      @SanJay-xt3sl 3 роки тому +3

      അതങ്ങന.. ഗോൾഡൻ കൊടുക്കേണ്ടവർക്ക് കൊടുക്കൂല
      അല്ലാത്തവർക്ക് കൊടുക്കും

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 роки тому +118

    ചിരിക്കാനുള്ളത് ചെറുതായിട്ടൊക്കെ ഉണ്ട് പക്ഷെ ഗോൾഡൻ ബസ്സർ കൊടുക്കാനുള്ളത് ഇല്ലാരുന്നു എന്ന് തോന്നി. ഇവരുടെ ബാക്കി പെർഫോമൻസ് ഒക്കെ ഇതിലും ഒരുപാട് മുകളിലായിരുന്നു ✌🏼️

    • @lakshmivk8093
      @lakshmivk8093 3 роки тому +1

      സത്യം. ഗോൾഡൻ ബസർ അടിക്കാനുള്ളത് ഇവരുടെ ഈ കോമഡിയിൽ ഇല്ല .

    • @jayakumarkumar3551
      @jayakumarkumar3551 3 роки тому +1

      E.comadike.bambarkodukenda.oru.karyavumella.verum.nanamketta.vela.ayipoyi

    • @adwaithkm6364
      @adwaithkm6364 3 роки тому +1

      Correct

    • @adwaithkm6364
      @adwaithkm6364 3 роки тому +1

      Correct

    • @user-jn1ks8dd4j
      @user-jn1ks8dd4j 3 роки тому

      @@jayakumarkumar3551 athum sheriya

  • @s0lyjohn494
    @s0lyjohn494 3 роки тому +132

    ജെട്ജെസ്സിന് താല്പര്യം ഉള്ളവർക്ക് മാത്രം ബമ്പറടിക്കും ഈ സ്കിറ്റ് ഗോൾഡന്നുള്ളത് ഇല്ല

  • @JishnurajE
    @JishnurajE 3 роки тому +47

    ഇവർക്ക് മാത്രം ചില പരിഗണന ജഡ്ജസ് കൊടുക്കുന്നു.
    ഇതിലും മികച്ച കോമഡിക്ക് അർഹിച്ച പരിഗണന ജഡ്ജസ് നൽകിയില്ല.
    ജഡ്ജസ് വെറുതെ ചിരി അഭിനയിക്കുകയാണ്

  • @Dicrooz._
    @Dicrooz._ 3 роки тому +336

    പ്രേപ്രകൾ : ആരാ അടുത്ത contestants കാർത്തിക് സൂര്യ : അജേഷേട്ടനും മനോജേട്ടനും
    ലെ ഗോൾഡൻ ബമ്പർ : എനിക്ക് പണി ആയി 😂🔥❤️

    • @vidhyasatheesh4086
      @vidhyasatheesh4086 3 роки тому +3

      Sathyam

    • @Sadiqali-mq5go
      @Sadiqali-mq5go 3 роки тому +15

      അത്രക്കൊന്നും ഇല്ല

    • @Remo._xo
      @Remo._xo 3 роки тому

      10 പേര് സഹകരിച്ചാൽ 430
      ആവാൻ സാദിക്കും 🙏🙏

  • @nothingimpossiblebeurself6154
    @nothingimpossiblebeurself6154 3 роки тому +105

    നല്ല സ്കിറ്റ് ആണ്....... ഗോൾഡൻ ബംമ്പർനു ഉള്ളതില്ല..........

  • @ananthusaranmula3806
    @ananthusaranmula3806 3 роки тому +37

    ബംപർ അർഹിക്കുന്നതിന് അനാവശ്യമായി ഗോൾഡൻ ബംപർ നൽകി കഴിവുള്ള കലാകാരൻമരെ ലിമിറ്റ് ചെയ്യരുത്. ഇവരുടെ ഫാൻ തന്നെ ആണ്

  • @thanzeerali6036
    @thanzeerali6036 3 роки тому +3

    ഇവരുടെ സ്റ്റാർടം ഇവർക്ക് നല്ല ഗുണം ചെയ്യുന്നുണ്ട്!! മാറ്റാര് ചെയ്താലും ചിരി വീഴാൻ സാധ്യത ഇല്ലാത്ത ചെറിയ കോമഡിക്ക് പോലും ചിരി വീഴുന്നത് ഇവർ മുന്നേ ഉണ്ടാക്കി എടുത്ത ആ സ്റ്റാർ ഇമേജ് കൊണ്ട് ആണ്!!!
    എന്ത് തന്നെ ആയാലും രണ്ട് പേരും അസാധ്യ കലാകാരന്മാർ ആണ്.. ❤
    അടുത്ത പെർഫോമൻസ് ന് വേണ്ടി കാത്തിരിക്കുന്നു ❤

  • @tharunkp16
    @tharunkp16 3 роки тому +110

    ഇവർ ഇതുവരെ ചെയ്ത സ്കിറ്റ് എല്ലാം പൊളിയായിരുന്നു 👍👍👍👍ഇതും നന്നായിരുന്നു.. പക്ഷേ ഗോൾഡൻ ബമ്പർ കൊടുക്കാൻ മാത്രം പോരായിരുന്നു....

  • @civilengineer123-q4f
    @civilengineer123-q4f 3 роки тому +72

    Ethrem kedann chirikkan ethil entho erikkunnu...
    Enikku mathramano evar kedannu chirikkana pole chiri varathathu.. 😂🤣
    Tharakkedillayirunnu.. Athreyulloo

  • @Sadiqali-mq5go
    @Sadiqali-mq5go 3 роки тому +347

    ബംബർ നുള്ളതുണ്ട് ഗോൾഡൻ ബസറിനൊന്നും ഇല്ല

  • @udayasreeudaya9256
    @udayasreeudaya9256 3 роки тому +21

    മുമ്പ് ഇവർ ചെയ്ത ബമ്പറടിച്ച സ്കിറ്റുകളുടെയത്രയൊന്നും ഇതെത്തിയില്ലാ എന്ന് തോന്നുന്നു ബമ്പറിനുള്ളതു ഉണ്ടായിരുന്നെങ്കിലും .ഗോൾഡൻ ബമ്പർ അർഹിക്കുന്നില്ല എന്ന് തോന്നുന്നു എന്നാലും 👌👌👌👌👍👍👍👍👍👏👏👏👏👏😅😅😅

  • @lakshmivk8093
    @lakshmivk8093 3 роки тому +5

    എന്തൊക്കെയാ ഇത് . ഒരു ചിരി ഇരു ചിരി ബംബർ ചിരി സ്ഥിരം കാണുന്ന ആളാണ് ഞാൻ ഇവരുടെ ഈ കോമഡിക്ക് ഗോൾഡൻ ബസറിന് ഒന്നും ഇല്ലായിരുന്നു.

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏

  • @sumathik6277
    @sumathik6277 3 роки тому +15

    മഞ്ചു എന്തിനാ ഇങ്ങനെ അലറിചിരിച്ചു മറിയുന്നെ. അഭിനയിക്കുആണോ?

  • @nimish_nimi
    @nimish_nimi 3 роки тому +31

    Manojetta സ്കിട് ആവറേജ് ആയി രുന്നു🥰
    കുറച്ചു കൂടി ഹ്യൂമർ കൊണ്ട് വരാമായിരുന്നു എന്ന് തോന്നി കാരണം നിങ്ങളുടെ സ്കിട് എന്ന് പറഞ്ഞാൽ അത്രയും പ്രതീക്ഷയോടെ ആണ് കാണുന്നത് വിഷമം വിചാരിക്കരുത് കെട്ടോ 😊
    നെക്സ്റ്റ് ടൈം തകർക്കണം 👍

  • @meee2023
    @meee2023 3 роки тому +66

    ജഡ്ജസ് എന്തിനാ ee ചിരിക്കണേ പ്രൈസ് money ടെ പകുതി കമ്മീഷൻ കിട്ടുന്നുണ്ടോ... 🙄

    • @hs-vp9gq
      @hs-vp9gq 3 роки тому +1

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏

  • @BineshGsnairrajagriha
    @BineshGsnairrajagriha 3 роки тому +42

    ബംബറിനുള്ളത് മാത്രമേയുള്ളൂ ഗോൾഡൺ ബംബറിനുള്ളത് ഒന്നുമില്ല

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏

    • @Srijinmohan
      @Srijinmohan 3 роки тому

      ഒന്നിനും ഇല്ല 🤮🤮🤮🤮🤮

  • @Srj_Gallery__
    @Srj_Gallery__ 3 роки тому +83

    Manoj Valanchuzhi & Ajeesh Fans Power Kanichukodukk ❣️

    • @Remo._xo
      @Remo._xo 3 роки тому

      10 പേര് സഹകരിച്ചാൽ 430
      ആവാൻ സാദിക്കും 🙏🙏

    • @noushuvalambur
      @noushuvalambur 3 роки тому

      Nñk

  • @vyshakkumar1171
    @vyshakkumar1171 3 роки тому +116

    ഏതൊക്കെ പെർഫോമൻസ് വന്നാലും കണ്ണപ്പൻ ഉണ്ണിയുടെയും അമ്മാവന്റെയും പെർഫോമൻസ് ആയിരുന്നു അജേഷ് & മനോജ് ചേട്ടന്മാരുടെ മികച്ച സ്കിറ് ആയി എനിക്ക് തോന്നിയത്...
    ഗോൾഡൻ ബസർ അന്ന് ഉണ്ടായിരുന്നുവെങ്കിൽ ആ സ്കിറ്റിന് ഉറപ്പായും കിട്ടിയേനം..👌😊😊😊

    • @ArunSNarayanan
      @ArunSNarayanan 3 роки тому +1

      Yss....

    • @thanzeerali6036
      @thanzeerali6036 3 роки тому

      Same here 😂

    • @abhinbose1861
      @abhinbose1861 3 роки тому +1

      Ath eth skit aane bro...link idamo

    • @gopikap2675
      @gopikap2675 3 роки тому +13

      Noo yakshiyum meppadanum ann ever green skit ayitt enikk thonniyath

    • @narayananpottis812
      @narayananpottis812 3 роки тому +2

      ഇവരുടെ സർക്കസ് കൂടാരം അടിപൊളിയായിരുന്നു.

  • @_Arshad
    @_Arshad 3 роки тому +112

    നേരു പറഞ്ഞാൽ ബംബറിനുള്ള തൊന്നും ഇല്ല💸💸😖

    • @reshmasuseelann1362
      @reshmasuseelann1362 3 роки тому +4

      Sathyam, njan comedy evide ennu aneshikukayayirunnu.

    • @sreenathap710
      @sreenathap710 3 роки тому

      the only thingII II I

    • @sreenathap710
      @sreenathap710 3 роки тому

      2nd

    • @sreenathap710
      @sreenathap710 3 роки тому

      Ii

    • @jineshm2521
      @jineshm2521 3 роки тому

      നിനക്ക് വിവരമില്ലാത്തതാ പ്രശ്നം അതിൽ കോമീഡി ഇല്ലാത്തല്ല

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 3 роки тому +267

    മഴവിൽ മനോരമ ഇവർക്കു വേണ്ടി ലോൺ എടുക്കേണ്ടി വരും 🤣🤣🤣🤣🤣🤣🤣

  • @sanjusasidharan6627
    @sanjusasidharan6627 3 роки тому +7

    ഇത്രയ്ക്ക് ചിരിക്കാന്‍ മാത്രം ഉണ്ടായിരുന്നോ ഈ skit ല്‍ 🤔വെറുതെ അങ്ങ് ചിരിക്കുവാ ഇവറ്റകൾ. നല്ലനല്ല സ്കിറ്റുകളെ പ്രോത്സാഹിപ്പിച്ചാല്‍ കൊള്ളാമായിരുന്നു. അതിനൊരു അന്തസ്സ് ഉണ്ട്. ഇത് മനഃപൂര്‍വ്വം ചിരിക്കുന്നത് പോലെ തോന്നുന്നു.

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏

  • @VAZHAA
    @VAZHAA 3 роки тому +8

    കഴിഞ്ഞ പ്രാവശ്യം സ്പീഡ് കുറക്കാൻ പറഞ്ഞത് പണി ആയല്ലോ
    നിങ്ങളുടെ പഴേ ഫോമിൽ തന്നെ സ്കിറ്റ് ചെയ്യുന്നതാണ് നല്ലത്
    മുമ്പത്തെ എല്ലാം ചിരി നിർത്താൻ സമയം kiteela
    അടുത്ത സ്കിറ്റിനു വേണ്ടി കട്ട വെയ്റ്റിംഗ് 💙🔥

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏

  • @Samsu-w8u
    @Samsu-w8u 3 роки тому +31

    ഗോൾഡൺ ബസറിന് ഉള്ളത് ഇല്ല എന്തേ ഒരു അഡ്ജസ്റ്റ്മെന്റ് ഉള്ള പൊലെ

    • @EL-kv1yh
      @EL-kv1yh 3 роки тому +4

      I thought that same
      .....

  • @ajeshranniofficial5445
    @ajeshranniofficial5445 3 роки тому +135

    Thank u all 🥰🙏😘
    Thank u mazhavil manorama 🥰

    • @safasinu4036
      @safasinu4036 3 роки тому +3

      😍😍 നിങ്ങൾ പൊളി ആണ്

    • @deepuzz2955
      @deepuzz2955 3 роки тому +4

      Ajesh bro big fan bro ❤️❤️❤️❤️

    • @jannafirz5907
      @jannafirz5907 3 роки тому +4

      Ajeshetta ningal nalla uyarangalil ethatte🥰

    • @Linsonmathews
      @Linsonmathews 3 роки тому +3

      കൊള്ളാം 🔥🔥🔥

    • @vidyaramjith1546
      @vidyaramjith1546 3 роки тому +2

      ബിഗ് ഫാൻ ആണ് kto😍

  • @safasinu4036
    @safasinu4036 3 роки тому +117

    ഇവർക്ക് മാത്രം എവിടുന്നാ ഇങ്ങനെ സ്ക്രിപ്റ്റ് കിട്ടുന്നെ 😂😂😂

  • @sumathik6277
    @sumathik6277 3 роки тому +89

    പാണ്ടൻ നായുടെ പല്ലിന്റെ ശൗര്യം പണ്ടേപോലെ ഭലിച്ചില്ല. ബമ്പർ ഓകെ. ഗോൾഡൻ ബസ്സറിന് വേണ്ടി ഇല്ലായിരൂന്നു.

  • @akkiskasrod5811
    @akkiskasrod5811 3 роки тому +38

    സ്പീഡ് കുറച്ചു ലാഗ് അടിപ്പിക്കാരുത് ജഡ്ജസ് സീരിയൽ അവതരകരർ അവർക്ക് മനസ്സിലാവില്ലന്നേയുള്ളൂ, ഞങ്ങക്ക് മനസ്സിലാക്കാൻ പറ്റും, സ്പീഡ് വേണം അതായത് നിങ്ങടെ ശൈലി വേണമെന്ന്

  • @basidpk5264
    @basidpk5264 3 роки тому +66

    ഈ സ്ക്രിപ്റ്റ് ഗോൾഡൻ ബമ്പർ അർഹിക്കുന്നില്ല. ബമ്പർ പോലും അർഹിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം

  • @itz.measwanth
    @itz.measwanth 3 роки тому +6

    ഞാൻ ദിവസവും കാണാറുണ്ട് ഈ പരിപാടി ❤️❤️ ഈ പോഗ്രാം അങ്ങനെ തന്നെ മുന്നോട്ടു പോകും യാതൊരു സംശയവുമില്ല 🙏🙏❤️ നല്ല കോമഡി ആണ് ചിരിക്കാം 😀😀 നല്ല പരിപാടി ആണ് ഇത് 👍👍👍

  • @grandprime7397
    @grandprime7397 3 роки тому +9

    ചിരിക്കുന്നവർക്ക് വേണം ഗോൾഡൻ ബമ്പർ കൊടുക്കാൻ

  • @Srj_Gallery__
    @Srj_Gallery__ 3 роки тому +27

    Ivare Skit Ennum kanunna ethraperund ❣️

  • @m_x7487
    @m_x7487 3 роки тому +131

    അടിപൊളി സ്ക്രിപ്റ്റ് തന്നെയായിരുന്നു... 😍✨️എന്തായാലും ചിരിക്കാനുള്ള വകയുണ്ട്,നല്ലൊരു അവതരണം...!!"👏❤️

    • @indianarmyuyir4312
      @indianarmyuyir4312 3 роки тому +1

      Uyirr

    • @HerO-pp3fl
      @HerO-pp3fl 3 роки тому +3

      But not worth gold bumber

    • @techygirl7135
      @techygirl7135 3 роки тому +1

      Yes 👍

    • @deepaanish2216
      @deepaanish2216 3 роки тому +1

      എനിക്ക് ഇഷ്ടമായി 👍👍👍😄😆😂😝 സൂപ്പർ

    • @Srijinmohan
      @Srijinmohan 3 роки тому

      🤔🤔🤔🤔🤔🤔comedy ആണോ 🤮🤮🤮🤮🤮🤮🤮🤮

  • @anishmuhammed1534
    @anishmuhammed1534 3 роки тому +7

    ഇത് അർഹത ഇല്ലാത്ത അഗീകാരം.

  • @rajeshatham4496
    @rajeshatham4496 3 роки тому +1

    നല്ല സംവിധായക൪ ഒളള കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് വരാന്‍ യോഗനില്ലാതായി പോയി ..അന്നൊക്കെ ആയിരുന്നേല് എന്നേ നിങ്ങള്‍ സിനിമയില്‍ പേരെടുത്തേനെ...😍ഇന്ന് ഇനി അങനെ സിനിമകളൊന്നും ഉണ്ടാവാനും പോണില്ല,നല്ല നാട൯ മലയാളം സിനിമകളുടെ കാലം കഴിഞ്ഞു നല്ല കഴിവുള്ള കലാകാരന്‍മാരേ 💞💞🎁🎁🙏

  • @abhinavprakashsa7170
    @abhinavprakashsa7170 3 роки тому +2

    എനിക്കും ഇതേ അഭിപ്രായം ആണ്

  • @rafeedharafeedhasiyad535
    @rafeedharafeedhasiyad535 3 роки тому +153

    കഴിഞ്ഞ skit ഗോൾഡൻ ബമ്പർ 100%അർഹിക്കുന്നുണ്ട്.. പക്ഷെ.. ഇന്നത്തെ perfomers endho. ഗോൾഡൻ അർഹിക്കുന്നില്ല എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ സൂർത്തുക്കളെ...???

    • @hs-vp9gq
      @hs-vp9gq 3 роки тому +2

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏

    • @jalajaj3059
      @jalajaj3059 3 роки тому +1

      Ivar judjasinu cash koduthitta perform cheyyan kerunnennuthonnunnu

    • @SanthoshKumar-et5mo
      @SanthoshKumar-et5mo 3 роки тому

      @@hs-vp9gq hjjhjjjjkhhkjhhhhhhjhhhhhjjhkhhhhhhhhhhhhhkhhjkhhhjjjhjhhhhhjhjjhhhhhhhhhhhhkhhjhhhhjkhhhkhhjhhhhhkjhhhhkhhkjjhhhhjjjhhhhhhhhhhjhhhjhhhhhhhhhjhhhhkhhhhhhhhhhhhhhhhhhhjhhhhhhyhhhjjjhhhhhhhjhjjkhhhhhhhhhhhhhhhjjh hhhhhhh
      Hjjhjjjjkhhkjhhhhhhjhhhhhjjhkhhhhhhhhhhhhhkhhjkhhhjjjhjhhhhhjhjjhhhhhhhhhhhhkhhjhhhhjkhhhkhhjhhhhhkjhhhhkhhkjjhhhhjjjhhhhhhhhhhjhhhjhhhhhhhhhjhhhhkhhhhhhhhhhhhhhhhhhhjhhhhhhyhhhjjjhhhhhhhjhjjkhhhhhhhhhhhhhhhjjh hjjhjjjjkhhkjhhhhhhjhhhhhjjhkhhhhhhhhhhhhhkhhjkhhhjjjhjhhhhhjhjjhhhhhhhhhhhhkhhjhhhhjkhhhkhhjhhhhhkjhhhhkhhkjjhhhhjjjhhhhhhhhhhjhhhjhhhhhhhhhjhhhhkhhhhhhhhhhhhhhhhhhhjhhhhhhyhhhjjjhhhhhhhjhjjkhhhhhhhhhhhhhhhjjh hhhthhhhhhhhhhhhhhhjhhhhhhhhhhhhthhhhhhhhhh
      Hhhhhhhhhhhhh
      Hhthhhhhhhhhhhhhhhthhhhhhhhhhhhhhhhhhhhhhhhhhhhhhhhhthhhhhhhh

    • @bincyjohny5069
      @bincyjohny5069 3 роки тому +1

      ഞാനും അത് തന്നെ ആണ് ആലോചിച്ചത്. എനിക്കേ നേരെ ചിരി വന്നില്ല, പിന്നെ എങ്ങനെ അവർ ചിരിച്ചേ എന്ന്.. ഇനി അവരും കൂടെ അഭിനയിച്ച് തകർക്കുവാണോ എന്തോ 😂😁

  • @paulosemathai256
    @paulosemathai256 3 роки тому +2

    പ്രിയപ്പെട്ട സഹോദരങ്ങളെ congratulations നിങ്ങളുടെ കോമടി പ്രോഗ്രാം കണ്ടാൽ മനസ്സി ന്റെ എല്ലാ വിഷമവും മാറും

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏👌

  • @salumon7244
    @salumon7244 3 роки тому +368

    സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നില്ല. നസീർ ഇക്കന്റെ ചിരി അഭിനയം ആണെന്ന് എനിക്ക് തോന്നി

    • @Remo._xo
      @Remo._xo 3 роки тому +3

      10 പേര് സഹകരിച്ചാൽ 430
      ആവാൻ സാദിക്കും 🙏🙏

    • @najiyafathima5433
      @najiyafathima5433 3 роки тому +7

      ഓരോരുത്തരുടെയും പ്രകൃതം വ്യത്യസ്തമല്ലേ അപ്പോൾ ചിലർക്ക് ചിരി വരും

    • @fadhilz963
      @fadhilz963 3 роки тому +2

      😌vallatha manushyan thanne ninghl

    • @nidhinc
      @nidhinc 3 роки тому +2

      അതെ

    • @nidhinc
      @nidhinc 3 роки тому +2

      Ys

  • @vinodcv3411
    @vinodcv3411 3 роки тому +12

    മനോരമ യോട് ഒരു അഭ്യർത്ഥന "മനോജ്‌ ചിരി-അജീഷ് ചിരി - ബംപർ ചിരി എന്ന് ഇതിന്റെ പേര് മാറ്റണം, അതാണ് ഉചിതം 😀😀😀🙏🙏🌹👍

  • @vishnuprasade5947
    @vishnuprasade5947 3 роки тому +40

    Golden buzzer arhichirunnilla, judges chiri abhinayikkunnu

    • @aminasubair1875
      @aminasubair1875 3 роки тому +2

      Crct.. golden buzzer ivrde thott munp oru kunjilmol cheythrnnu ..aa kuttikaayrnnel okay ..ith bumbernu polum indayrnnilaa

    • @vishnuprasade5947
      @vishnuprasade5947 3 роки тому +1

      @@aminasubair1875 sheriyanu ,aa kutti nannayi cheythu, ivarude teaminu special consideration kodukkunnathayi thonnarund

    • @aminasubair1875
      @aminasubair1875 3 роки тому +1

      @@vishnuprasade5947 yeah.. 1st golden buzzer kittyathum athra chirikanullath indayrnnilaa... Chirikunnavardenu golden buzzerum kodukunnilaa

    • @abhishekmanas9126
      @abhishekmanas9126 3 роки тому +5

      Ath seriya kazhinja skit kollarunnu....ith pora oru 15000 thinu ullathe ullu

    • @anamikai4676
      @anamikai4676 3 роки тому

      @@abhishekmanas9126 sathyam...enikkum thonni😐

  • @kuppimachan
    @kuppimachan 3 роки тому +5

    പുലിയും വേട്ടക്കാരനും ഒരു ഒന്നൊന്നൊര സംഭവമാണ് 🥰🥰🥰

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏

  • @yuvayathrika6582
    @yuvayathrika6582 3 роки тому +14

    അത്ര ചിരിക്കാൻ ഒന്നും ഇല്ല, മഞ്ജു ചേച്ചി നസീർ ഒക്കെ എന്നാ കിളിയാ കിളിക്കുന്നെ

    • @nithincopz8883
      @nithincopz8883 3 роки тому +2

      Nazeer nalla comedikalku chirikilla.... Ooola comedy aanenkil bumper kodukum

    • @yuvayathrika6582
      @yuvayathrika6582 3 роки тому +1

      Yz

    • @lakshmilachu5881
      @lakshmilachu5881 3 роки тому +1

      Enikk ottum chiri vannilla. Ivar nalla comedy cheyyarund ithu athrayum onnum illayirunnu.

    • @yuvayathrika6582
      @yuvayathrika6582 3 роки тому +1

      @@lakshmilachu5881 എനിക്കും

  • @krishnavenivalsan9391
    @krishnavenivalsan9391 3 роки тому +17

    Most of the dialogues by manoj is not clear and not audible in manju pillai laughing...

  • @VijayRaj-yf6qh
    @VijayRaj-yf6qh 3 роки тому +183

    ഇതിലും നല്ല കൌണ്ടറുകൾ ആയിരുന്നു,,, വെടിവച്ചാൻ കോവിൽ വിലാസിനി,, രണ്ടാം പാർട്ട്.... ചിലരെ മാത്രം തിരഞ്ഞെടുത്തു ഗോൾഡൻ ബസ്സർ അടിക്കുന്നത്,,, വളരെ മോശമായ കാര്യമാണ്..... ഇവരുടെ പരിപാടി മോശമാണ് എന്നല്ല.. എങ്കിലും....

    • @johnsvincent2818
      @johnsvincent2818 3 роки тому +7

      Absolutely correct.

    • @aminasubair1875
      @aminasubair1875 3 роки тому +18

      Yeah .. I agree with this..👍 ivar ente favourite contestant aanu..but ith bumber adikanulla counterkal ilaayrnnu.. 👍 chirikanillatha counterukal polum innale ee judges chirichu...

    • @ajithvm94
      @ajithvm94 3 роки тому +1

      ✌🏻

    • @gourigouthami1354
      @gourigouthami1354 3 роки тому +1

      @@aminasubair1875 correct

    • @lavendersoul980
      @lavendersoul980 3 роки тому +1

      sathyam

  • @renjankamalan4857
    @renjankamalan4857 3 роки тому +2

    ഇവരുടെ പതിവ് കോമഡി പോലെ പറ്റിയില്ല ... ഗോൾഡൻ ബമ്പർ എന്തിനു കൊടുത്തു എന്നു മനസ്സിലാകുന്നില്ല ...

  • @rideforlife2504
    @rideforlife2504 3 роки тому +2

    സിനിമയിലൊക്കെ സംഭവിച്ചോണ്ട് ഇരിക്കുന്ന കാര്യങ്ങൾ സ്കിറ്റിൽ കേറ്റിയല്ലേ 😂മനോജേട്ടാ, അജേഷേട്ടാ അടിപൊളി ചെയ്ത സ്കിറ്റുകൾ 9 അതിൽ 8 ബമ്പറും 2ആമത്തെ ഗോൾഡൻ ബമ്പറും ചെയ്യുന്ന ഓരോ സ്കിറ്റും ഒന്നിനൊന്നു മെച്ചം നിങ്ങൾ എന്നും പറയും പ്രേക്ഷകർ ആണ് വളർത്തിയത് എന്ന് ആ എളിയ മനസ് അത്കൊണ്ട് തന്നെ നിങ്ങൾ എത്രയും പെട്ടെന്ന് സിനിമയിൽ എത്തട്ടെ നല്ല ഉയർച്ച ഉണ്ടാകട്ടെ എന്നും നല്ലത് മാത്രം വരുത്തട്ടെ 🙏

    • @somankumaran1177
      @somankumaran1177 3 роки тому

      നല്ല ടീമാണ്
      എല്ലായ്പ്പോഴും ബംമ്പറടിക്കണമെന്നില്ല.
      ഇത് തീരെ മോശം ജഡ്ജ്മെന്റ് ആയിപ്പോയി
      പരിചയക്കാര് വരുമ്പോൾ കൗണ്ടർ പറയാൻ തുടങ്ങുന്നതിനു മുമ്പേ ബസറടിക്കുന്നവർ
      ഗോൾഡൻ ബസർ ചോദിച്ച് വാങ്ങാൻ പറയുന്നവർ
      കാശ് കണ്ടമാനം ഉള്ളതു കൊണ്ട് വാരിക്കോരി കൊടുക്കുകയാണോ.
      നല്ല പരിപാടിയാണ്
      കുളമാക്കരുത്

  • @raflasanoof1581
    @raflasanoof1581 3 роки тому +2

    എനിക്ക് ഇതിൽ ഒരു ചേട്ടനെ ബിനു അടിമാലി യെ പോലെ തോന്നുന്നു...😊

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏

  • @mystatuswork
    @mystatuswork 3 роки тому +26

    ഇവര് ഒള്ളോട്ത്തോളം കാലം മനോരമ്മക്ക് കാശ് നഷ്ടം..
    😁😁

  • @shanawasshanawas79
    @shanawasshanawas79 3 роки тому

    സൂപ്പർ

  • @rahulravi5108
    @rahulravi5108 3 роки тому +2

    ചിരിക്കാൻ ഉണ്ടായിരുന്നു but golden bumber കൊടുക്കാൻ മാത്രം ഇല്ല.guestine ഇഷ്ടപ്പെട്ടാൽ golden bumber കൊടുക്കുന്നത് തെറ്റില്ല. നാദിർഷക്ക് golden bumber കൊടുക്കാൻ മാത്രം ഒന്നും ഇല്ല എന്നറിയായിരുന്നു എന്നിട്ടും judges നിർബന്ധിപപിച്ച്കൊണ്ട് കൊടുത്തതാണ്. ഇവർക്ക് വേണ്ടി ജഡ്ജസ് കൂടുതൽ partiality കാണിക്കുന്നപോലെ. മാന്യമായ രീതിയിൽ പരിപാടി അവതരിപ്പിക്കുക oru request ആണ്

  • @hercreations8898
    @hercreations8898 3 роки тому +5

    പ്രതീക്ഷിച്ച അത്രയും ഇല്ലെന്ന് തോന്നിയത് എനിക്ക് മാത്രമാണോ

  • @bgmnoobyt5298
    @bgmnoobyt5298 3 роки тому +17

    ഇവരുടെ ഫാൻസ് ഉണ്ടെങ്കിൽ അടി ലൈക്ക് 👍👍

  • @kp-xs3gr
    @kp-xs3gr 3 роки тому +2

    Ivarude skit kaanan maathrama ee parupadi kaanunathu n they never disappoint. 👏👌👌

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏👌

  • @adarshkalathil
    @adarshkalathil 3 роки тому +13

    ചാനലിന്റെ റേറ്റിങ്ങിനുവേണ്ടി ഇവരെ ഒരുപാട് പൊക്കി തലയിൽ വയ്ക്കുകയാണ് മഴവിൽ മനോരമ .. ഇതിലും നല്ല കോമഡിക്ക് ബംബർ പോലും കൊടുക്കുന്നില്ല..ഒപ്പം മനോജ് വലംപിരിയുടെ കോമഡി രീതി ബിനു അടിമാലിയുടെ അതേ രീതിയാണ്.

  • @shehnashafiriyas7987
    @shehnashafiriyas7987 3 роки тому +1

    Bumber ok aanu golden buzzer kodutha theerumanam thettayonn oru thonnal

  • @devikalekshmy9273
    @devikalekshmy9273 3 роки тому +3

    Ivarude ee performance golden buzzer kodukkan theere pattilla

  • @drisyac7206
    @drisyac7206 3 роки тому +3

    വാട്സ്ആപ് ചോദ്യത്തിന് ഉത്തരം എനിക്ക് തോന്നുന്നത് മേലക്ക് shoot ചെയ്യാ അപ്പൊ മൃഗങ്ങൾ ഓടിക്കോളും. 🤣 പിന്നെ script nice കൊള്ളാമായിരുന്നു. But golden bumper ന് ഉള്ളത് ഉണ്ടായിരുന്നു എന്ന് തോന്നിയില്ല..👏🏻👏🏻👏🏻

  • @roseworld9974
    @roseworld9974 3 роки тому +3

    ആരാ പറഞ്ഞത് ബംബറിനുള്ള തിനില്ലെന്ന് : ടoooper

  • @ubii779
    @ubii779 3 роки тому +1

    സത്യം പറയാലോ ചിരി പോയി ചുണ്ട് പോലും അനങ്ങിയില്ല 😫

  • @AswathyR521
    @AswathyR521 3 роки тому +9

    ആദ്യം ബസ്സർ അമർത്തി ചിരിക്കാൻ ലൈസെൻസ് എടുക്കുന്നതാ ഇവരുടെ കാര്യത്തിൽ നല്ലത് .പിന്നെ സ്വസ്ഥമായിട്ട് ഇരുന്ന് ചിരിക്കാല്ലോ ..😁😁

    • @AswathyR521
      @AswathyR521 3 роки тому

      Kurachoke kuravum kooduthalum oke ella skit lum undavumallo..

    • @AswathyR521
      @AswathyR521 3 роки тому

      @@Shilpa177 OK.. Enik chirivanna athra njn chirichu.

  • @sujithasyam1216
    @sujithasyam1216 3 роки тому +1

    മഞ്ജുച്ചേച്ചിയുടെ ചിരി കണ്ടാൽ ചിരിക്കാത്തവരും ചിരിക്കും

  • @sajitha7379
    @sajitha7379 3 роки тому

    ഇത് bamber അടിക്കാനുള്ളത് പോലും ഇല്ല... എനിക്ക് ഇത് കണ്ടിട്ട് ഒരിടത്തും ചിരി വന്നില്ല.. നല്ല കലാ കാരന്മാർ ആണ്. പക്ഷെ ഇത് കണ്ടിട്ട് എന്തോ ഒരു കോമഡി യും തോന്നിയില്ല

  • @unniunni9536
    @unniunni9536 3 роки тому +5

    Nalla kalakaranmmar aanu. But ee skit golden bazaar kodukkan ullath illa

  • @mutualist2049
    @mutualist2049 3 роки тому +1

    Total performance vech nookkiyaa golden bumber ivarkk koduththil no mistake

  • @sameersameer9509
    @sameersameer9509 3 роки тому +3

    Audio effect vere level,, with head set

  • @nidhinc
    @nidhinc 3 роки тому

    പറ്റുമെങ്കിൽ e golden ബമ്പർ കിട്ടിയ പ്രൈസ് അടുത്ത പെർഫോമൻസ് നു തിരിച്ചു കൊടുക്കണം

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏

  • @eldopaul1633
    @eldopaul1633 3 роки тому

    Adipoli........

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏👌

  • @kvshobins9820
    @kvshobins9820 3 роки тому +3

    ഈ സ്കിറ്റ് ഗോൾഡൻ ബസറിനു ഒള്ളത് ഇല്ലായിരുന്നു. കുറെ പാവപെട്ട കലാകാരന്മാർക്ക് കൊടുക്കാൻ ഉപകാരപ്പെട്ടേനെ. ജഡ്‌ജ്‌മെന്റ് മോശമാവുന്നുണ്ടോ എന്നൊരു ഡൌട്ട്. ചിലർക്ക് ബമ്പർ നേരത്തെ തന്നെ തീരുമാനിച്ചത് പോലെ

  • @govindannair8527
    @govindannair8527 3 роки тому +10

    Judges commission agents
    Ano ennu karutham oru
    Chiriyum varatha skit
    Judges mathram chirikkum

  • @karthikak6040
    @karthikak6040 3 роки тому +3

    Golden ബസർ ഇതിന് തീരെ അർഹിക്കുന്നില്ല

  • @naveenkrishna123
    @naveenkrishna123 3 роки тому +1

    Uyir aanu manoj bhai & ajeesh bhaai❤❤❤

  • @shmklm2448
    @shmklm2448 3 роки тому +4

    നമ്മൾ കാണുന്നു അവർക്ക് വെറുതെ കാഷ് കിട്ടുന്നു അവർ അത് അവർക്ക് ഇഷ്ടമുള്ളവർക്ക് വെറുതെ കൊടുക്കുന്നു .....

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏

  • @qwer30880
    @qwer30880 3 роки тому +3

    ഇത് ഒരു തട്ടികൂട്ടു script ആയി poyi, but ഇവർ പോളിയാണ്,

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏

  • @shebaabraham687
    @shebaabraham687 3 роки тому +4

    ഗോൾഡൻ ബംബർ സ്ഥിരമായി കൊടുത്താൽ എന്ത് പരിപാടി അവതരിപ്പിച്ചാലും ഗോൾഡൻ ബംബർ കിട്ടും എന്നൊരു വിചാരം വരും. ബംബർ അടിക്കണം എന്നുള്ള വാശി കുറയും മാറി മാറി എല്ലാ ടീമിനും ബംബർ കൊടുക്കുക എല്ലാവർക്കും കിട്ടട്ടെ പ്രോത്സാഹനം അപ്പോൾ എല്ലാവരും ഒന്നിനൊന്ന് നല്ല പ്രോഗ്രാമുമായി വരും 👍

  • @shamseerpunnad9959
    @shamseerpunnad9959 3 роки тому +1

    Sabu chettanum manju chechiyum chirichath kond matram naseerka chirichath pole und ..
    Manassarinj chiricho naseerka
    Sathym parayanam

  • @minimoljanardhanan4793
    @minimoljanardhanan4793 3 роки тому +1

    Sabumonte chiri kanananu ettavum bangy

  • @lishabishor3025
    @lishabishor3025 3 роки тому +5

    ചിരിക്കാൻ ഒരു വകയും ഇല്ലാത്തിടത്തും നിലവാരം ഇല്ലെങ്കിലും ബംബർ കൊടുക്കുന്നത് കാണാം... പലതും മുൻകൂട്ടി നിശ്ചയിച്ചത് പോലെയാണ്. Judges ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല.ം, അവരോട് പറഞ്ഞു കൊടുക്കേണമേ...,

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏

  • @muhammedafazkk3364
    @muhammedafazkk3364 3 роки тому +8

    ഇവർ മഴവിൽ മനോരമയെ കൊണ്ട് ലോൺ എടുപ്പിക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു 😂😂😂

  • @harin6322
    @harin6322 3 роки тому +2

    Thanks for your support❤ keep supporting ❤

  • @mallanummathevanum2707
    @mallanummathevanum2707 3 роки тому +2

    ഗോൾഡൻ buzzer സ്കിറ്റ് നടന്നപ്പോൾ അടിച്ചില്ലല്ലോ... പിന്നീട് തീരുമാനിച്ചതാണോ.....

  • @sarithaprakash5074
    @sarithaprakash5074 3 роки тому +4

    Actually manju not fit for this judging panel.. Enthu chali comedy kandaalum chiricholum...sathyam paranjal orennam polum nilavaaramulla skit kandittilla... Ennitu bumperum athinappurathullathum okke kodukkum..

  • @munawaralijafar
    @munawaralijafar 3 роки тому +2

    3:28 purakil ninn camera neengunnad kando

  • @jithinsukumaran4191
    @jithinsukumaran4191 3 роки тому +2

    വല്യ ചിരിയൊന്നും വന്നില്ല... കൂടുതൽ expectation കൊടുത്തത് കൊണ്ടായിരിക്കും

  • @rejeevmohan8705
    @rejeevmohan8705 3 роки тому +2

    Ithuvare kuttamparayendi vannittilla e koottukettu,❤️👌

  • @joelkjinu1490
    @joelkjinu1490 3 роки тому +8

    Golden buzzer kittan Ulla comedy illayirunu.Bumberine ullate unde

  • @lavendersoul980
    @lavendersoul980 3 роки тому +5

    ipravashyam ingane arthu chirikkanulla comedy onnum enikku thonniyilla.... ivar randalum nalla kalakaranmar ennullathu sammathikkunnu

  • @nanjfamily7048
    @nanjfamily7048 3 роки тому +1

    Enikku ishtapetu😁😁😁

    • @hs-vp9gq
      @hs-vp9gq 3 роки тому

      ua-cam.com/video/ti3HPqm8kYA/v-deo.html😂🙏👌

  • @binduaneesh6843
    @binduaneesh6843 3 роки тому

    Sathyam parayalo chirich chirich mannukappi.... super performance thanneyanu.....chirivarathavar chinthikendiyirikkunnu...

  • @nandanarnandhuzz3358
    @nandanarnandhuzz3358 3 роки тому

    Avide irikkunna aa cash full avarkku angu kodukku... ennittu Micham vallathum ondel avaru thirichu thannolum ...... alla pinne.... 😁😁😁😊😊😊👏👏👏👏👏👏👏👏👏poli

  • @junaidapsarajunu2923
    @junaidapsarajunu2923 3 роки тому +2

    ഇവർ മാസ്സ് 😍🔥😂

  • @sunaenasiyad3444
    @sunaenasiyad3444 3 роки тому

    Favourites

  • @sadiqnediyengal
    @sadiqnediyengal 3 роки тому +1

    Golden ബമ്പർനുള്ളത് ഉണ്ടെന്ന് തോന്നിയില്ല പക്ഷെ ബമ്പർ അർഹിക്കുന്നുണ്ട്താനും 💕

  • @razakraz61
    @razakraz61 3 роки тому

    Njaan baasha maari vedi vechittillaa 👍👍👍

  • @sharansgallery4629
    @sharansgallery4629 3 роки тому +5

    പൊളിച്ചു. ഇവർക്ക് മാത്രം എവിടുന്നാ ഇത്രയും humour sense- ന്റെ idea കിട്ടുന്നത്.