മിനി എന്ന ആനയും കൊളക്കാടൻ നാസറും തമ്മിലെ ബന്ധം | Pet Elephant | Mahout | News Theatre

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 965

  • @shylaja2657
    @shylaja2657 5 років тому +714

    നാസർക്കാ, ദൈവം എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും നൽകട്ടെ.

    • @omallayeshuomallayeshu3189
      @omallayeshuomallayeshu3189 5 років тому +4

      shaja chandran എല്ലാ ആഫിയത്തും നൽകട്ടെ ആമീൻ

    • @basheersm5725
      @basheersm5725 4 роки тому +2

      @@omallayeshuomallayeshu3189 8 0p

    • @anumurshid1218
      @anumurshid1218 3 роки тому +3

      ഈ നാസർക്കാ ന്റെ നമ്പർ ഉണ്ടോ. കിട്ടിയാൽ വലിയ ഉപകാരം ആയിരുന്നു

    • @ramyamv3878
      @ramyamv3878 3 роки тому +1

      @@basheersm5725 sesssssssp

    • @nammuandme
      @nammuandme 3 роки тому +1

      Aameen

  • @saudhcv2258
    @saudhcv2258 4 роки тому +105

    എൻറെ മക്കളെക്കാൾഎനിക്കിഷ്ടം മിനിയോട് . അത് പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു .
    എന്തൊരുസ്നേഹമാണ് 😍

  • @girlsonfire8988
    @girlsonfire8988 5 років тому +877

    *ഈ ആനയെ ശ്രദ്ധിച്ചാൽ അറിയാം ദേഹമാസകലം ചങ്ങല ഇട്ടില്ല അതാണ് ആ മനുഷ്യനും ആ ആനയും തമ്മിലുള്ള സ്നേഹബന്ധം*

    • @Arunrajabraham
      @Arunrajabraham 5 років тому +5

      Satyam...

    • @saranjith8
      @saranjith8 5 років тому +8

      Pidiyaanakale angane changalkk idaarilla bro

    • @raheemmachingal9324
      @raheemmachingal9324 5 років тому +1

      Yes

    • @ajinjoseph5442
      @ajinjoseph5442 2 роки тому

      @@saranjith8 Kombabn Anaye Maryadak Nokiya Changlde Avshyam Ella Poriveyilathu Kondu Poyi Ambalthi Nirthum Crain Undellum Thadi Pidkkan Ana Thanne Vennam Pidikunnenu Edaku Thallu Verem

    • @saranjith8
      @saranjith8 2 роки тому +1

      ഉണ്ട് ബ്രോ ആനയെ ചെറുതിലെ കിട്ടിയാൽ ഉണക്കാൻ പറ്റും. മിക്ക ആനകളെയും പിടിച്ചു ചട്ടം പഠിപ്പിച്ചു മെരുക്കുന്നതാണ്. അതുകൊണ്ടാണ് ചങ്ങല ഇടുന്നത്.

  • @sheriichu9043
    @sheriichu9043 5 років тому +399

    എന്റെ കണ്ണ് നിറഞ്ഞു പോയി...അതിന്റെ സ്നേഹം കണ്ടിട്ട്....😍😍😍😍😍😚😚😚😚😚 നേരിട്ട് ഒന്നു കാണാൻ വല്ലാത്ത പൂതി.......😘😘😘😘

    • @AKM_S26
      @AKM_S26 5 років тому

      എനിക്കും ഒന്ന് നേരിട്ട് കാണണം

    • @shafikooliyatt5094
      @shafikooliyatt5094 5 років тому +1

      Enikkum details kettya paryannm💖

    • @chinnushiyas1929
      @chinnushiyas1929 5 років тому

      Malappurath yavideyaa eth

    • @manojn9253
      @manojn9253 5 років тому

      Tvnews

    • @fathimasuhra1698
      @fathimasuhra1698 5 років тому +2

      @@chinnushiyas1929 Keezhuparamb panjayath
      thrikkkalayoor

  • @mohamedriyas6784
    @mohamedriyas6784 5 років тому +1604

    ആ സംസാരo ഇടറുന്നതു കണ്ടോ. സ്നേഹത്തിന്റെ അളവാണ് ആ കാണുന്നത്

  • @shamemshamem681
    @shamemshamem681 5 років тому +210

    കൂടുതൽ ഒന്നും പറയേണ്ട ഇക്കാ.. ഇടറുന്ന ഇക്കയുടെ വാക്കുകളിൽ ഉണ്ട് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ആത്മബന്ധം 💖💖💖💖💖💖💖👄

  • @bachuforever1419
    @bachuforever1419 5 років тому +629

    കള്ള് കുടിച്ച് ആനയെ ഉപദ്രവിക്കുന്ന ചില പാപ്പാന്മാർ ഇദ്ദേഹത്തെ കണ്ട് പഠിക്കട്ടെ എന്താണ് മൃഗ സ്നേഹം എന്ന്.... 🐘👏👏👏

  • @omallayeshuomallayeshu3189
    @omallayeshuomallayeshu3189 5 років тому +40

    കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി... എനിക്ക് ഭയങ്കര ജീവനാ ആനയെ..... എല്ലാജീവിയെയും..... മനുഷ്യരെയും.. 😍😍😍

  • @alilamasia4184
    @alilamasia4184 5 років тому +249

    മനുഷ്യനും മൃഗവും തമ്മിലുള്ള സ്നേഹബന്ധം അതൊന്നു വേറെ തന്നെയാണ് 😍😍😍😍 അനുഭവിച്ചറിഞ്ഞവര്‍ക്ക് അത് മനസ്സിലാവും ❤❤❤

    • @dixonjohn9413
      @dixonjohn9413 5 років тому +7

      അ ഇക്കയുടെ വർത്തമാനം കേട്ട് കണ്ണ് നിറഞ്ഞ് പോയി

    • @Arunrajabraham
      @Arunrajabraham 5 років тому +3

      Satyam

    • @xcxca
      @xcxca 2 роки тому

      Madha ilakiyalum sneham manassulavum😂

  • @trnair100
    @trnair100 5 років тому +81

    നസറിക്ക നിങ്ങളൊരു നല്ല മനുഷ്യൻ ആണ്.... ...ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..... മിനിയെയും അനുഗ്രഹിക്കട്ടെ

  • @user-pt6et9ns8v
    @user-pt6et9ns8v 5 років тому +43

    ഹോ.... കണ്ടപ്പോൾ കണ്ണു നിറഞ്ഞു....... രണ്ടു പേർക്കും... ദീർഘായുസ്സ് കൊടുക്കട്ടെ തമ്പുരാൻ.

    • @shilumiluvlogsmalappuram
      @shilumiluvlogsmalappuram 2 роки тому

      അർഹിക്കുന്നദ് കൊടുക്ക് റബ്ബേ 🤲🏻🤲🏻🤲🏻

    • @Batannan
      @Batannan 2 роки тому +1

      മിനി പോയി 🥺🌹

    • @nandhuthripunithura831
      @nandhuthripunithura831 2 роки тому +1

      @@Batannan എന്താ പറ്റിയത്

    • @dilshaddavoodkollathodi6267
      @dilshaddavoodkollathodi6267 2 роки тому +1

      @@nandhuthripunithura831 idiminnalettu yesterday

    • @Batannan
      @Batannan 2 роки тому

      അറിയില്ല bro ഇടിമിന്നൽ ഏറ്റത് ആണ് എന്ന് പറയുന്നു 😢

  • @prakashm7829
    @prakashm7829 4 роки тому +23

    ഈ സ്നേഹത്തിനു മുന്നിൽ നിങ്ങളെ അഭിനന്ദിക്കാൻ എനിക്ക് വാക്കുകളില്ല. 🙏👍 എന്നും നില നിൽക്കട്ടെ ഈ സ്നേഹബന്ധം.

  • @sarathlalaplalu7529
    @sarathlalaplalu7529 5 років тому +52

    ആനകളും ആനക്കാരും ഞങ്ങൾ മലപ്പുറം ക്കാർക്കും ഉണ്ട് .കൊളക്കാടൻ നാസർ ഇക്ക മലപ്പുറത്തെ ആനക്കാരുടെ സ്വകാര്യ അഹങ്കാരം .

  • @aswanthappu2275
    @aswanthappu2275 5 років тому +22

    🐘🐘കണ്ണ് നിറഞ്ഞു പോയി
    എനിക്കു ആനയെ വലിയ ഇഷ്ട്ടമാണ്
    😘കട്ട ആരധകൻ 🐘🐘

  • @sudheeshcssudhi1649
    @sudheeshcssudhi1649 5 років тому +120

    വടി വേണ്ട ചങ്ങല വേണ്ട ഇക്കേം വീട്ടുകാരും സൂപ്പർ

  • @dreemar4778
    @dreemar4778 5 років тому +8

    ആ സംസാരo ഇടറുന്നതു കണ്ടോ. സ്നേഹത്തിന്റെ അളവാണ് ആ കാണുന്നത്, ഒരുപാട് കാലം ഇനിയും ജീവികട്ടെ രണ്ടാള്ളും പ്രാര്‍ത്ഥിക്കുന്നു .

  • @shajishajimon6086
    @shajishajimon6086 5 років тому +170

    കണ് നിറഞ്ഞു... സ്നേഹം...അവിടെ ഒന്നും പ്രശ്നം അല്ല... 🙏🌷👏👍.യാനും നില നില്ക്കഡേ..

  • @joonuparvanammedia7461
    @joonuparvanammedia7461 5 років тому +34

    നാസർക്കയ്ക്ക് മിനിയോടുള്ള സ്നേഹം ആത്മാർഥമാണ്....അദ്ദേഹത്തിന്റെ ശബ്ദത്തിലെ ഇടർച്ച കേട്ടാൽ അറിയാം...

  • @thukaramashetty1155
    @thukaramashetty1155 5 років тому +54

    ഇതാണ് വീഡിയോ . ആ മനുഷ്യൻ ശെരിക്കും ഭാഗ്യവാനാണ്. 🙏

  • @jamshujamshad1258
    @jamshujamshad1258 5 років тому +88

    കൊളക്കാടൻ നസർക്കയും മിനി മോളും കലക്കി..പൊളിച്ചു..

  • @premrajrajagopalan8873
    @premrajrajagopalan8873 3 роки тому +12

    അത്യപൂർവം, ചങ്ങലകളില്ലാത്ത ഈ സ്നേഹബന്ധം 😘 !

  • @fabirahman8905
    @fabirahman8905 2 роки тому +15

    വേർപിരിഞ്ഞാൽ എനിക്ക് സഹിക്കാനാവില്ല.... അത്രയും ആത്മബന്ധമാണ് മിനിയോട്....
    നാസർക്കാ..... ദുഃഖത്തിൽ പങ്കുചേരുന്നു

  • @sreejithvaleryil9593
    @sreejithvaleryil9593 3 роки тому +14

    ❤♥️❤
    ആനകളെ വളർത്താനും, നോക്കാനും യോഗം ചെയ്യണം ഇക്ക... നിങ്ങൾ ശരിക്കും ഭാഗ്യവാനാ 🙏

  • @omallayeshuomallayeshu3189
    @omallayeshuomallayeshu3189 5 років тому +21

    എന്റെ പൂച്ചയെപ്പോലെ.... ഞാൻ ഹോസ്റ്റലിൽ പോയി കൊറേ നാൾ കഴിഞ്ഞു തിരിച്ചു വന്നാലും എന്റെ സൗണ്ടോ ചുമയോ തുമ്മൽ പോലും കേട്ടാൽ അയലക്കത്തൂന്നു പോലും അവൾ ഓടിയെത്തും... 😭😭😭😍

  • @rashidkololamb
    @rashidkololamb 5 років тому +6

    സൂപ്പർ നാസർക്കാ.. നിങ്ങൾക്കും കുടുംബത്തിനും മിനിക്കും എല്ലാ വിധ ആയുർ ആരോഗ്യങ്ങളും നേരുന്നു..
    കണ്ണു നിറയാതെ ആർക്കും ഈ സ്‌നേഹ ബന്ധം കാണാനാകില്ല..,,

  • @manjoshcgkmanjosh3712
    @manjoshcgkmanjosh3712 5 років тому +98

    ഞാനിതൊക്കെ സിനിമ യിലെ കണ്ടിട്ടുള്ളു. ശെരിക്കും കണ്ണുനിറഞ്ഞുപോയി.

  • @vaisakh1040
    @vaisakh1040 4 роки тому +3

    സത്യം പറഞ്ഞാൽ ഇതാണ് യഥാർത്ഥ സ്നേഹം.ഇക്കാ അല്ലാഹു ഇക്കയൂടൊപ്പം ഉണ്ട് ഇപ്പോഴും എപ്പോഴും.

  • @srsumo8769
    @srsumo8769 2 роки тому +36

    മിനി യുടെ മരണ വാർത്ത കേട്ട തിന് ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ? RIP

  • @kgsivaprasad2356
    @kgsivaprasad2356 5 років тому +452

    എല്ലാം ഇഷ്ടപ്പെട്ടു... താങ്കൾ കരയുകയും ചെയ്തു... അത്രമാത്രം സ്നേഹമാണ് താങ്കൾ മിനിക്ക് നൽകുന്നത്...***** അഞ്ച് സ്റ്റാറും ഞാൻ താങ്കൾക്ക് സ്നേഹത്തിന്റെ ഭാഷയിൽ നൽകുന്നു...ഒരു അഭ്യർത്ഥന മാത്രം... ഒരു കാരണവശാലും മിനിയെ അടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത് പ്ലീസ്...മിനിയെന്ന ആനയോട് മാത്രമല്ല... ഏതൊരു മൃഗത്തോടും സ്നേഹം ഉണ്ടാവണം... എങ്കിലേ നാം മനുഷ്യനാവൂ...!!! 🙏

    • @ezabelealijoy
      @ezabelealijoy 5 років тому +6

      100% sathyamm

    • @ashrafpvc7267
      @ashrafpvc7267 5 років тому

      K G SIVAPRASAD l

    • @moideenkoya2521
      @moideenkoya2521 5 років тому

      @@ezabelealijoy i

    • @devandevaadoodhan361
      @devandevaadoodhan361 5 років тому +4

      naser kkaye polulla nalla manasinte udamakale yanu samoohathinu vendethe .! ikkakkum kudumbathinum padachon dheergaayus nalkette . Aameen

    • @sameerhaliqasameer4835
      @sameerhaliqasameer4835 4 роки тому +1

      Aaa vaakil ninn thaangalude manasu vayikaan pattunnu thangalk kudumbatinum ellaa nanmakalum undavate

  • @shijupuliyamkode5370
    @shijupuliyamkode5370 5 років тому +2

    ഇക്കാ ഒരുപാടൊരുപാട് ഇഷ്ടം തോന്നാ ഇക്കാന്റെ മിനിയോടുള്ള സ്നേഹം കാണുമ്പോൾ 😍😍😍😍😍

    • @mathewpi3341
      @mathewpi3341 5 років тому

      Byp..................
      ..
      rtinjgeorg

  • @koyapacha1360
    @koyapacha1360 5 років тому +22

    പണമുണ്ടാക്കാനുള്ള ഉള്ള ഒരു യന്ത്രം ആയിട്ടല്ല അല്ല അദ്ദേഹം ആ ആനയെ കാണുന്നത് നേരെ മറിച്ച് വീട്ടിലെ ഒരംഗം മാത്രമായിട്ടാണ് അതിനെ കാണുന്നത് അത് അതുകൊണ്ടു തന്നെയാണ് ആനയ്ക്കും അദ്ദേഹത്തോട് ഇത്രയും സ്നേഹം തോന്നാൻ കാരണം

  • @aliakbarkuniyilaliakbar6561
    @aliakbarkuniyilaliakbar6561 5 років тому +1

    മാഷാഅള്ളാ എനിക്ക് ഏറെ ഇഷ്ടമായ ഈ വിഡിയോ അതിലുഭരി ആ മനുഷ്യനും ആ ആനയും
    എഴുതി അറിയിക്കാൻ ഒന്നും സാധിക്കില്ല നമുക്ക് നേരിൽ കാണാൻ ആണ് ആഗ്രഹം ഒരു ചെറിയ ആന പ്രേമി രീതിയിൽ ഇൻഷാഅള്ളാ മിനിയേയും ആ കുടുബത്തേയും ഒന്ന് കണ്ടുമുട്ടുൻ ഭാഗ്യം ഉണ്ടാവട്ടെ ....

  • @leeknowscats9881
    @leeknowscats9881 5 років тому +1250

    മലപ്പുറത്തുകാർ സ്നേഹം കൊണ്ട് ഇപ്പോൾ ആനയെ വരെ തോൽപ്പിച്ചു മലപ്പുറം കീ ജയ്‌ 😀😁😂

    • @salmansalim6800
      @salmansalim6800 5 років тому +10

      Yes

    • @jihadejihade9618
      @jihadejihade9618 5 років тому +42

      ശരിയാ എനിക്കനുഭവങ്ങളുണ്ട് മലപ്പുറത്തുകാരുടെ സ്നേഹം

    • @shaanibmshaanshaan2522
      @shaanibmshaanshaan2522 5 років тому +2

      😍😍😍😍😍😍😍

    • @shafeequeshafeeq5189
      @shafeequeshafeeq5189 5 років тому +13

      മലപ്പുറം ഡാ

    • @naazfabu
      @naazfabu 5 років тому +3

      shaji asha malapurathkaar alla naserka credit edukaan baki kore per😄

  • @varietyfarming
    @varietyfarming 5 років тому +3

    പൊന്നു മോളെ നിനക്ക് നല്ലത് വരട്ടെ നിന്റെ അച്ഛന് ശേരികും അദ്ദേഹം നിന്റെ അച്ഛൻ തന്നെയാണ് ഈശോരൻ ദിർഹ ആയുസ് തരട്ടെ

  • @techiezid3032
    @techiezid3032 5 років тому +85

    മൃഗങ്ങൾക്ക് മനുഷ്യരുടെ സ്വഭാവവും.. മനുഷ്യർക്ക് മൃഗങ്ങളുടെ സ്വഭാവവും.. കാലം പോയൊരു പോക്കേ🙄🤔 സ്നേഹം കൊടുത്താൽ കൂടുതൽ സ്നേഹം തിരിച്ചു നൽകുന്ന വർഗ്ഗമാണ് മൃഗങ്ങൾ.. ഇന്നത്തെ മനുഷ്യർക്ക് അത് ഇല്ലാതെ പോയി😔😌

  • @kvshobins9820
    @kvshobins9820 2 роки тому +2

    ആ ചേട്ടന് സഹിക്കാൻ ഒള്ള കരുത്തു ഉണ്ടാവട്ടെ 😰😰😰😰😰

  • @Abdulla_pattathara
    @Abdulla_pattathara 4 роки тому +24

    2020 ല്‌ കാണുന്നവർ like

  • @mohanang9481
    @mohanang9481 5 років тому +16

    മണ്ണിൽ (ഭൂമിയിൽ ) സ്നേഹിയ്ക്കാൻ പറ്റിയതു് മൃഗങ്ങളെ മാത്രം എന്നുള്ളതിന് ഒരു ഉദാഹരണം.

  • @puggilove
    @puggilove 5 років тому +9

    That was utterly beautiful, I cried a lot despite not understanding the language! The love was so strong between them all!! Thank you😘

  • @alikeke6102
    @alikeke6102 5 років тому +144

    ഇക്കാലത് സ്വന്തം മകൾക് പോലുംഅത്രസ്നേഹമില്ല മതപിതാക്കളോട്.... ആ,, ആനാക് അള്ളാഹു എനിയും ദിർഗആയുസ് നൽകുമാറാകട്ടെ.. ഒരു അസുഖവും വരാതെഇരിക്കട്ടെ... പാവം ആ ഇക്കാക്കും.. 😢😢😢😢

  • @SJ-br7jh
    @SJ-br7jh 5 років тому +54

    ആനകൾ പാപ്പാന്മാരെ കുത്തിക്കൊന്നു കേൾക്കാറുണ്ട് അതിന് കാരണം അവരെ ഉപദ്രവിക്കുന്നത് ആണ് സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കുന്നതാണ്

  • @usamavilayil2049
    @usamavilayil2049 5 років тому +107

    നാസർക്കാ പാപ്പാൻ അല്ലാ... മുതലാളിയാണ് റിപോർട്ടറെ.....

  • @suryatn8807
    @suryatn8807 5 років тому +7

    ഇതിന്റെ ഇടയ്ക്ക് മിനി മോളെ അടിക്കുന്നകണ്ടല്ലോ ഒരു ഡാഷ്... അവരുടെ സ്നേഹം പറയാൻ വാക്കുകൾ ഇല്ല..... Great

  • @vahabvahu2078
    @vahabvahu2078 2 роки тому +6

    കൊലക്കാടൻ മിനി മോൾ ക്ക്‌ ആദരാജ്ഞലികൾ 26 5 2022 🥀

  • @sreejithdinesh5658
    @sreejithdinesh5658 5 років тому +283

    ആനക്ക് ഇടാൻ പറ്റിയ പേര് ... മിനി.😍😍😍

    • @noushidanoushi9562
      @noushidanoushi9562 5 років тому +1

      😂😂

    • @qatarliveameen526
      @qatarliveameen526 5 років тому +1

      😂😂😂

    • @aneeshsunil6273
      @aneeshsunil6273 5 років тому +2

      🌹😀😀😀😁

    • @anwar8341
      @anwar8341 5 років тому +1

      Sreejith Dinesh hahahhahaahhahhhaahahahhahhhahahaaahahaahahahahahahahahah hahahhahaahhahhhaahahahhahhhahahaaahahaahahahahahahahahah hahahhahaahhahhhaahahahhahhhahahaaahahaahahahahahahahahah

    • @baburaj4745
      @baburaj4745 5 років тому

      Adutha masam miniyude kalyanamanu....

  • @ksa7010
    @ksa7010 4 роки тому +10

    ആ മനുഷ്യൻ ഒരു നല്ല മനസ്സിന് ഉടമയാണ്
    ആ സ്നേഹം കണ്ടില്ലേ

  • @saneerasuhaib4526
    @saneerasuhaib4526 2 роки тому +5

    മിനിയുടെ മരണം താങ്ങാൻ കഴിയട്ടെ !!😭

  • @Bichu709
    @Bichu709 5 років тому +18

    ആനയെ പറ്റി പറയുമ്പോ അയായുടെ ശംബ്ദം ഇടറുന്നു അതാണ് സ്നേഹം

  • @hamzav5043
    @hamzav5043 5 років тому +4

    സ്നേഹം കൊടുത്താൽ ജീവൻ തരും, ഒരു ഉദാത്ത മാതൃക,

  • @akshai_
    @akshai_ 5 років тому +5

    മനുഷൃർ മക്കിലാത്ത സ്നേഹം....😍

  • @jithinraj5369
    @jithinraj5369 5 років тому +246

    എന്റിക്കാ , അസൂയ തോന്നണൂ, നിങ്ങളെ രണ്ടാളെയും ചേർത്ത് ഒരുമ്മ

  • @കല്ലമ്പള്ളിമാധവൻനമ്പൂതിരി

    അവരുടെ സ്നേഹം കണ്ടപ്പോൾ കരഞ്ഞുപോയി. അതിറില്ലാത്ത സ്നേഹം. എല്ലാവരും കുടുംബത്തിലെ അംഗത്തേപോലെ എന്ന് പറയുമ്പോൾ ഇദ്ദേഹം പറയുന്നത് അവൾ എന്റെ കുടുംബത്തിലെ അംഗമാണെന്നാണ്. മിനിമോളുടെ മരണം അദ്ദേഹം എങ്ങിനെ സഹിച്ചു. മനസ്സിന് ശക്തി കൊടുക്കട്ടെ. 🙏

  • @aswinmanohar8815
    @aswinmanohar8815 4 роки тому +20

    ഇതൊന്നു മേനക ഗാന്ധിക്ക് കാണിച്ചു കൊടുക്കണം

  • @manojdubai2474
    @manojdubai2474 5 років тому +85

    ആനയെ സേനഹിക്കുന്നത് വെറുതയല്ലന്ന് ജയറാമും ഇദ്ദേഹവും കാണിച്ചുതരുന്നത്

  • @tiyan4349
    @tiyan4349 5 років тому +12

    കാലിൽ ചങ്ങല പാടുകൾ ഇല്ലാത്ത ഒരു നാട്ടാന അതാണ്‌ അവർ തമ്മിലുള്ള ബന്ധം നിലനിർത്തുന്നതു ..

  • @manisstudio1388
    @manisstudio1388 5 років тому +1

    ദൈവം എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും നൽകട്ടെ

  • @omallayeshuomallayeshu3189
    @omallayeshuomallayeshu3189 5 років тому +18

    അധികം സ്നേഹിക്കണ്ട😭😭😭😭😭 മരിച്ചാൽ സഹിക്കാൻ കഴിയൂല

  • @mubashirkt2905
    @mubashirkt2905 2 роки тому +1

    മിനിമോൾ ഓർമ്മയായി 😢😢

  • @basithbaaz5250
    @basithbaaz5250 5 років тому +36

    ഒരു ആനയെ വാങ്ങി സ്നേഹിച്ചാൽ മതിന്നു കണ്ടിട്ട് അതിനെ കൂട്ടി കൊണ്ട് വരാൻ തോന്നി

  • @jabirjabir1569
    @jabirjabir1569 2 роки тому

    മലപ്പുറം 💪💪💪ഒരു സംഭവം ആണ് മക്കളെ മലപ്പുറം സ്നേഹം മാത്രം.. കൊടുക്കാൻ കഴിയുള്ള ആളുകൾ ആണ്

  • @rinusinu519
    @rinusinu519 5 років тому +23

    Love you മിനിക്കുട്ടി

  • @venugopalck4280
    @venugopalck4280 5 років тому +2

    I feel so relieved by seeing this video.Atleast these guys are not being the 'typical' aanpremi by chaining the poor elephant.She is happy and independent.

  • @sajeevkumarkr1777
    @sajeevkumarkr1777 5 років тому +6

    Good person.. He saying heartely.. God bless the family

  • @ashiqnizam8259
    @ashiqnizam8259 4 роки тому

    നല്ല മനസ്സ് ആണ് ഇക്ക നിങ്ങൾക് നിങ്ങൾക് ആരോഗ്യവും ധീർകയിസും നൽകട്ടെ

  • @faisalka8491
    @faisalka8491 5 років тому +3

    3.35 tears from his heart 😍😍

  • @nishasnis7275
    @nishasnis7275 2 роки тому

    നാസർക്കായോടും മിനിമോളോടും വല്ലാത്ത സ്നേഹം തോന്നുന്നു. പാവം മിനിമോൾ ചരിഞ്ഞു. നാസർക്കാക്ക് ദൈവം ആത്മധൈര്യം കൊടുക്കട്ടെ

  • @viewer-zz5fo
    @viewer-zz5fo 5 років тому +10

    Fabulous relationship.
    All the best to the duo's.

  • @sruthysabu1371
    @sruthysabu1371 4 роки тому

    നല്ല സൗഹൃദം
    സ്നേഹം എന്നത് വാക്കുകൾക്കും അപ്പുറവാണ്

  • @sandeeppakeydravidkumar15
    @sandeeppakeydravidkumar15 5 років тому +11

    The owner is so emotional that showes how much he loves him God Bless them both Take Care God Bless you enjoy regards Sandeep Pakey Dravid 👍 👍😊 😊

  • @rafieditzrfvj9203
    @rafieditzrfvj9203 2 роки тому

    മിനിമോൾക്ക് ആദരാഞ്ജലികൾ 🙏🏻🌹🌹🌹

  • @raviktk4376
    @raviktk4376 5 років тому +9

    നാസറിക്ക ഇത് ദൈവത്തിന്റെ ' മാത്രം കളിയാണ് നമ്മൾ സ്നേഹം നൽക്കുന്നുണ്ടെങ്കിൽ മൃഗങ്ങൾക്ക് നൽകുക അ തിനുള്ള | തെളിവാണ് ഇത് കണ്ണ് നിറഞ്ഞ് പോയി

  • @rafeekachukomban7514
    @rafeekachukomban7514 5 років тому +1

    സ്നേഹം നിങ്ങൾ ആർക്ക് നൽകിയാലും അവർ ത്തിരിച്ച് തന്നില്ലങ്കിലും അള്ളാഹു നിങ്ങളെ സ്നേഹിക്കും അള്ളാ.. അനുഗ്രഹിക്കട്ടെ (ആമീൻ) ഈ താണ ടോ മലപ്പുറം അതിൽ ഞാൻ അഹങ്കരിക്കുന്നു

  • @maheshdh6215
    @maheshdh6215 5 років тому +22

    സ്നഹത്തിന് വർഗ്ഗങ്ങൾ തമ്മിൽ ബന്ധം ഇല്ല

  • @bijokb8545
    @bijokb8545 2 роки тому +2

    Kolakkadan mini charinjitt ee vdo kanunnavar undo rip kolakkadan mini🌹🌹

  • @hamnaah-i2z
    @hamnaah-i2z 2 роки тому +3

    പ്രണാമം മിനി🙏🙏🌹

  • @aseempkpm
    @aseempkpm 4 роки тому +2

    മലപ്പുറം...അത് വേറെ ലെവൽ ആണ്

  • @daijuantony2821
    @daijuantony2821 5 років тому +7

    God bless you dear Nasser ikkaaa and family and Mini mol 🙏

  • @linunjarangal6636
    @linunjarangal6636 2 роки тому +1

    ഈ ആനയുടെ ഫോട്ടോ kolakkadan ബസിന്റെ പുറകിൽ കണ്ടിട്ടുണ്ട് 😍😍❤❤❤

  • @RajKumar-ds5hw
    @RajKumar-ds5hw 5 років тому +10

    Brought tears from eyes, so touching

  • @afiafishaponnu3208
    @afiafishaponnu3208 4 роки тому +1

    Minikkuttye kanan kothiyavunnu.... chundari penn😘😘😘😘😘😘

  • @vivek3965
    @vivek3965 4 роки тому +5

    True love , his words says it 😍

  • @ishakinsu5465
    @ishakinsu5465 5 років тому +1

    ഇക്ക ദീർഘായസോടെ ഇക്കയും ആനയും ഇരിക്കട്ടെ പടച്ചവൻ തന്ന അനുഗ്രഹം ആണു ഇത്

  • @കില്ലാടിTM
    @കില്ലാടിTM 2 роки тому +4

    Anyone in 2022

  • @seyedmuzammil8809
    @seyedmuzammil8809 3 роки тому +1

    ❤️you.... സഹോദരാ
    ❤️your.. മിനി.
    🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @nidhinp2425
    @nidhinp2425 5 років тому +6

    അതിരുകളില്ലാത്ത സ്നേഹം

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 4 роки тому +1

    ഇതാണ് സ്നേഹം.. ഇന്ഷാ അള്ളാഹ.. ദെയിവം അനുഗ്രഹിച്ചാൽ.. ഒരു 🐘സ്വന്തം ആക്കണം എന്നൊരു മോഹം

  • @നേരിന്റെപക്ഷം-ധ5ള

    ഒരു കുഞ്ഞികാലു കാണാന്‍ nasar ക്ക ക്കു യോഗം ഉണ്ടാവട്ടെ...

  • @salyvee2566
    @salyvee2566 4 роки тому

    minikutty loving ആന ഒത്തിരി ഇഷ്ഠം ആയി.nalla video.

  • @noushadrasha6326
    @noushadrasha6326 5 років тому +123

    ആനയേ കാണുമ്പോൾ കഴിഞ്ഞ് പോയ കാലം ഓർമ്മ വരുന്നു മൂന്ന് കാര്യം എന്റെ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചത് നേടാൻ കഴിഞ്ഞില്ലാ, ?
    1 കുട്ടികാലത്തേ ആഗ്രഹിച്ചത് പോലീസ്സുകാരനാകണമെന്ന്
    2 . ഒരു ആനയേ വാങ്ങണമെന്ന്
    3 കുട്ടികാലത്ത് സ്നേഹിച്ച പെണ്ണിനെയും കല്ല്യാണം കഴിക്കാൻ കഴിഞ്ഞില്ലാ)
    മുന്നും നഷ്ടസ്വപ്നനങ്ങളേ പ്രവാസ ലോകത്ത് ഇരുപത് വർഷം

    • @AH-qk2ts
      @AH-qk2ts 5 років тому +4

      നല്ലതേ വരൂ, എല്ലാം നല്ലാതിനായിരിക്കും,. സങ്കടപ്പെടരുത് ഇക്കാ,,,

    • @shamemshamem681
      @shamemshamem681 5 років тому +11

      ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ റ്റീച്ചറെ സ്നേഹിച്ച അനക്ക് അങ്ങനെ തന്നെ മാണം പഹയാന്നു മറ്റൊരു😜😜😜😜 പ്രവാസി 😍😍😍😍😍

    • @shaanibmshaanshaan2522
      @shaanibmshaanshaan2522 5 років тому +1

      Saaralliyaa ok sheriyaagum vere edhengilium Pennine onnum koode snehichu nokk 😊😊

    • @nisarkoraliyil8289
      @nisarkoraliyil8289 5 років тому +2

      ithil 3th kaarayam ninta bagayam karuthiyaal mathi

    • @siyampk6454
      @siyampk6454 4 роки тому

      😂😂😂😂

  • @sanut8903
    @sanut8903 2 роки тому +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ❤️💫😍😘😘

  • @rajeshn.k8552
    @rajeshn.k8552 5 років тому +55

    Dear NasarSir. Great. Mediaone thanks.

  • @abhinik4978
    @abhinik4978 2 роки тому +2

    ഇന്നലെ രാത്രി നാസർക്കാന്റെ ഈ മിനി എന്ന ആന ചെരിഞ്ഞു ഇടി മിന്നാലെറ്റ് 💔💔

  • @juvelbaiju2395
    @juvelbaiju2395 5 років тому +7

    ആ മനുഷ്യന്റെ ശബ്‌ദം ഇടറുന്നതു കേട്ടാൽ അറിയാം ഇ ബന്ധത്തിന്റെ ആഴം. ജീവിത അവസാനം വരയും ഇവർ പിരിയാതെ ഇരിക്കട്ടെ

  • @sajinarayanankutty4360
    @sajinarayanankutty4360 4 роки тому +1

    This guy love his elephant soo much his voice is tumbling while he say about his Love to elephant good human being

  • @MrSinsops
    @MrSinsops 5 років тому +34

    ഇത് അണ് അനയോട് ഉള്ള സ്നേഹം,
    അല്ലാണ്ട് ദേഹമാസകലം ചങ്ങലേം ഇട്ടു, തോട്ടിയും കൊണ്ട് പേടിപ്പിച്ചും ആനയെ പീഡിപ്പിക്കുന്ന വർ ഇതൊക്കെ ഒന്ന് കാണട്ടെ

    • @ആനകാഴ്ചകൾ
      @ആനകാഴ്ചകൾ 5 років тому +1

      ചേട്ടായി ആനയിൽ തന്നെയേ പലവിധം ഉണ്ട് ഓരോന്നിനോടും ഓരോ രീതിയിൽ വേണം ഇടപെടാൻ ഇല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും .ആനയെ ഇണക്കിയല്ല മെരുക്കിയാണ് വളർത്തുന്നത്

    • @MrSinsops
      @MrSinsops 5 років тому +2

      @@ആനകാഴ്ചകൾ ശെരി ആട പക്ഷേ അതിനെ ചങ്ങലകളിൽ ബന്ധിച്ച് ഒന്ന് അനങ്ങനും തിരിയനും കഴ്യിയത്തെ നിർത്തുന്നത് ക്രൂരത തന്നെ അണ്.
      അത്രയും ആനയോടുള്ള സ്നേഹം കൊണ്ടാണെങ്കിൽ അതിനെ ഇങ്ങനെ നിർത്തി പീഡിപ്പിക്കുന്നത് എന്തിനാണ്.
      അപ്പൊ ചോദിക്കും കാറ്റിലുള്ള ആനകളെ സംരക്ഷിക്കാൻ എന്തേ ഈ വക മൃഗ സ്നേഹികൾ ഇല്ലെ എന്ന്.. കാട് നശിപ്പിക്കുന്ന വരെയും കാട്ടാനയെ അപായപ്പെടുത്തുന്ന വരെയും തക്കതായ ശിക്ഷ നൽകണം....
      എടാ നമ്മള് ഇൻറർനെറ്റിൽ 1 സെർച്ച് ചെയ്താൽ കിട്ടും സിംഹത്തെ വരെ ആൾക്കാർ കുഞ്ഞുങ്ങളെ പോലെ കൊണ്ടുനടക്കുന്നത് അതൊക്കെ ആ മൃഗത്തിനു ട ഉള്ള സ്നേഹം ആയി കരുതാം സമ്മതിക്കാം..
      പക്ഷേ മണിക്കൂറുകളോളം ചങ്ങലകളിൽ ഇട്ടും പൊരിവെയിലത്ത് നിർത്തിയും ഒന്നു വിയർക്കാൻ പോലും കഴിവില്ലാത്ത ആ സാധു ജീവിയെ എങ്ങന കഷ്ടപ്പെടുത്തുന്നത് ന്യായീകരിക്കാൻ കഴിയുന്നതാണോ

    • @bababluelotus
      @bababluelotus 5 років тому

      +jack tracker 💪

    • @venugopalck4280
      @venugopalck4280 5 років тому +1

      @@ആനകാഴ്ചകൾ ath aanapremam alla..aanakalod kanikkuna kroorathakal aan

  • @seennuusmusicworld9749
    @seennuusmusicworld9749 4 роки тому

    അടിപൊളി എത്ര കണ്ടാലും മതിയാവില്ല ഈ video super👌👌👌

  • @rlbangalore
    @rlbangalore 5 років тому +5

    You r the best i ever seen ...great !!!!.....love from Wayanad💕💕💕💕💕✌👍💪💪💪

  • @afnanmuhammed3771
    @afnanmuhammed3771 4 роки тому

    കരഞ്ഞു പോയി നിങ്ങളുടെ സ്നേഹ കണ്ടു

  • @immunte_mon
    @immunte_mon 5 років тому +17

    കളങ്കമില്ല്ലാത്ത സ്നേഹം

  • @jojijosenakkola3209
    @jojijosenakkola3209 4 роки тому +2

    നസറിക്ക pwoliiii🐘❤️✌️