News Theatre | ആനയ്ക്ക് ഒരു താരാട്ടുപാട്ട് 26-10-2018

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 550

  • @sandeepkarayi8320
    @sandeepkarayi8320 6 років тому +151

    മദപ്പാടുള്ള സമയത്ത് ഇങ്ങനെ അടുത്ത് നിര്‍ത്തുന്ന ആന അതൊരു പുതിയ കാഴ്ച ആണ് പിന്നെ പാടുന്ന സമയത്ത് ആന തലയാട്ടി അത് ആസ്വദിക്കുന്നത് കാണാന്‍ തന്നെ എന്ത് രസമാണ്

  • @bijuandrews2651
    @bijuandrews2651 6 років тому +467

    ശ്രീ കുമാർ ,കണ്ടാൽ ഒരു ഭീകരൻ,പക്ഷെ എത്ര നല്ല മനുഷ്യൻ.ആളുകളെ കാണുന്നത് പോലെയല്ല മനസ്സ് എന്ന് മനസ്സിലായി.ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും....

  • @kgsivaprasad2356
    @kgsivaprasad2356 6 років тому +341

    മൊത്തത്തിൽ സന്തോഷം കൊണ്ടും സ്നേഹം കൊണ്ടും കരഞ്ഞുപോയി...!!! 🙏💐👍🤗

  • @nikethck499
    @nikethck499 2 роки тому +22

    എന്തൊരു മനുഷ്യനാണ് 🤦‍♂️❤❤❤❤സ്നേഹിക്കാൻ മാത്രം അറിയാവുന്ന ജിന്ന് ❤❤❤❤❤

  • @prasadm2536
    @prasadm2536 6 років тому +109

    നല്ല ഭാഗ്യം ഉള്ള ആനയും മനുഷ്യരും...കാണുമ്പോള്തന്നെ മനസ്സു അലിഞ്ഞുപോവും.

  • @priyankamenon7951
    @priyankamenon7951 6 років тому +583

    ഈ ചേട്ടനെ കണ്ടപ്പോൾ wwe mark henry ഓർമ വന്നു..
    സൂപ്പർ ചേട്ടൻ

  • @jincyjoseph9476
    @jincyjoseph9476 3 роки тому +33

    ഇത്രയും നന്നായി പാടിയാൽ ആനമാത്രമല്ല ആരും ഉറങ്ങും

  • @sivakumarks7508
    @sivakumarks7508 6 років тому +45

    എന്റെ ചെറുപ്പകാലത്തു ഞങ്ങളുടെ ഹരമായിരുന്ന രാമൻകുട്ടി...... ഇപ്പോഴും അവന്റെ സ്വഭാവത്തിന് ഒരു മാറ്റവും വന്നില്ല എന്ന് കാണുമ്പോൾ വളരെ സന്തോഷം..... അവന്റെ പാപ്പാന്മാർക്കും ഉടമക്കും നന്ദി......

  • @bimalss9406
    @bimalss9406 6 років тому +213

    ചേട്ടൻ പാടുമ്പോൾ ലാലേട്ടന്റെ പഴയ സൗണ്ടുമായി നല്ല സാമ്യം ഉണ്ട്.....

  • @thetycoon1947
    @thetycoon1947 5 років тому +104

    അല്ലെങ്കിലും ഈ തടിയന്മാർ എല്ലാം പാവങ്ങളാ.

  • @jijomontk8913
    @jijomontk8913 6 років тому +56

    ചേട്ടാ ആ ആനമനസിനു മുൻപിൽ ആശംസകൾ അറിയിക്കുന്നു സ്നേഹത്തോടെ ഒരു ആനപ്രേമി 🐘🐘🐘🐘🐘🐘🐘

  • @abhijithabhi5722
    @abhijithabhi5722 6 років тому +94

    ആ chettayude പാട്ട് കെട്ടാൽ ആനയല്ല നമ്മൾ പോലും ഉറങ്ങും

    • @manjuhari511
      @manjuhari511 5 років тому +4

      ചേട്ടായി എന്നാണോ ആദ്യം ചെറ്റയുടെ എന്നാണ് വായിച്ചത്

    • @aparna8676
      @aparna8676 5 років тому +1

      @@manjuhari511 😀

    • @SPOONSANDLADLES
      @SPOONSANDLADLES 5 років тому

      എനിക്കും ഉറക്കം വന്നു

  • @acompetitiveweightloss7749
    @acompetitiveweightloss7749 5 років тому +254

    അതെന്തു ചോദ്യാ ചേട്ടാ കല്ല്യാണം കഴിച്ചോന്ന് ..? ആ ചേട്ടന്റെ സന്തോഷം കണ്ടാതന്നെ അറിഞ്ഞുടെ കല്യാണം കഴിച്ചിട്ടില്ലാന്നു ...

  • @mariyamariya5957
    @mariyamariya5957 6 років тому +200

    ശരീരം നോക്കി ആളെ വിലയിരുത്തരുതെന്നു പറയുന്നത് ഇതാണ്

  • @deepakumarypreamraj2446
    @deepakumarypreamraj2446 8 місяців тому

    ഹാ മനസ് നിറഞ്ഞു കണ്ടൊരു വീഡിയോ👌👌👌എന്തൊരു സ്നേഹമാണ്❤ പറഞ്ഞു കേട്ടിട്ടുണ്ട് പാപ്പാൻ ആനയ്ക്ക് അച്ഛനെപ്പോലെയും അമ്മയെപ്പോലെയും ആകണമെന്ന്🥰ആദ്യം ആയിട്ട് കണ്ടു അത് പോലെ ഒരു സ്നേഹം. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.ആയുർ ആരോഗ്യ സൗഖ്യം ഉണ്ടാകട്ടെ❤❤❤ഈ പാട്ടുകേട്ടാൽ ആനയല്ല ആരായാലും ഉറങ്ങിപ്പോകും❤❤ ആനക്കുട്ടൻ അത് നന്നായി ആസ്വതിക്കുന്നും ഉണ്ടായിരുന്നു☺️ഭാഗ്യം ചെയ്ത ആനക്കുട്ടൻ❤ ഈ ബന്ധം ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ🥰🥰

  • @anishmohan1411
    @anishmohan1411 6 років тому +8

    കുട്ടികളെ താരാട്ടാൻ ആരേലും ചെന്നാ മതി....
    ഇതല്ലേ മാസ്സ്..... കുഞ്ഞിനെ പോലെ കൂടെയുള്ള ആനയല്ലേ ചേട്ടന്റെ ഏറ്റവും വലിയ ആനുഗൃഹം.... 👍👍👍

  • @aneeshaneesh6652
    @aneeshaneesh6652 6 років тому +113

    Aanaye orupadishtamullavar onnu like adikkane

  • @jayalakshmiammal4347
    @jayalakshmiammal4347 6 років тому +164

    എല്ലാ ആനകൾക്കൂം ഇതു പോലത്തെ പാപ്പാനെ കിട്ടിയിരുന്നെങ്കിൽ നല്ല ആന , നല്ല

    • @shamsushamsu8210
      @shamsushamsu8210 5 років тому +5

      ആനയല്ല ആദ്യം പാപ്പാനും ഉടമയും ന്നന്നയാൽ ആനയും ആനയുടെ സ്വബാവവുംന്നന്നാവും

    • @Wildchronicles
      @Wildchronicles 5 років тому

      ആ ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കറിൻ്റ്റെ അടുത്ത് പോയി പാടുന്നതേ ഓർമ്മയുണ്ടാകു. പിന്നെ അടുത്ത വല്ലോ ചാണകക്കുഴീലും കാണാം..

    • @തുരുത്തിലെനത്ത്-ധ4ഘ
      @തുരുത്തിലെനത്ത്-ധ4ഘ 4 роки тому

      @@Wildchronicles 😂😂😂

    • @Ammu9999-S
      @Ammu9999-S 2 роки тому

      @@Wildchronicles 🤣🤣🤭

  • @akshayappu6517
    @akshayappu6517 6 років тому +34

    ശിവസുന്ദർ,വിജയസുന്ദർ എന്തെങ്കിലും ആവട്ടെ അവസാനം ശെരിയാക്കിയല്ലോ
    വിനയസുന്ദർ 😍

  • @offline673
    @offline673 5 років тому +50

    വേറെ ഒന്നുണ്ട്.. ശ്രീകുമാർ നല്ല പാട്ട് കാരനാണ്.. ഞാൻ എങ്ങാനും പാടിയാൽ മദം പൊട്ടാത്ത ആനക്ക് മദം പൊട്ടും

  • @rajeevjidhu8347
    @rajeevjidhu8347 6 років тому +11

    ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്. സൂപ്പർ

  • @ambadia8049
    @ambadia8049 6 років тому +4

    Song superb... Papan cheattante manase valiya manasane god blessing you..

  • @Jayalakshmi-zb5kx
    @Jayalakshmi-zb5kx Рік тому +6

    കരിങ്കാളി നായകൻ 🥰😍

  • @yesdi5185
    @yesdi5185 5 років тому +2

    ഗാനമേളകളിൽ സ്ഥിരം സാന്നിദ്യയം ശ്രീകുമാർ ഹിന്ദി ഗായകൻ

  • @ansiraansi5877
    @ansiraansi5877 6 років тому +21

    നല്ല മനസ്സിന്റെ ഉടമ ശ്രീ നിങ്ങൾക്ക് സർവ്വ ഐശ്വര്യം നേരുന്നു

  • @ticktack1476
    @ticktack1476 6 років тому +5

    Kandal oru rough and tough but manasso panjikettu mathiri , ethra soft , super chetta , sound also very sweet and soft

  • @renjurocks3838
    @renjurocks3838 6 років тому +11

    ഇദ്ദേഹത്തെ കോമഡി ഉത്സവത്തിൽ ആദ്യമേ പരിചയപ്പെടുത്തിയിട്ടുണ്ട് ... 246 എപ്പിസോഡിൽ

  • @ഉണ്ണിയേട്ടൻ-ഠ3ബ

    ആത്മാർത്ഥമായ സ്നേഹമാണ് .പകരം വെക്കാനില്ലാത്ത പരമമായ പുണ്യമെന്ന് ... ഈ ഗായകനായ പാപ്പാനും ഗോപീ സുന്ദർ എന്ന ആനയും നമ്മെ ഓർമപ്പെടുത്തുന്നു .
    അതാണ് ഈശ്വരേച്ഛയും നഗ്നമായ സത്യവും ... best of luck👍👍

  • @മിറാക്കിൾമിറാക്കിൾ

    എന്താല്ലേ,,, നല്ല അനുസരണ ഉള്ള ആന

  • @boscospark4261
    @boscospark4261 6 років тому +14

    ഇദ്ദേഹം ഫ്ലവേഴ്സ് കോമഡി ഉത്സവത്തിൽ വന്നിരുന്നതായി ഞാൻ ഓർക്കുന്നു.

    • @akhilaamalu7989
      @akhilaamalu7989 4 роки тому

      Aaddyamethanne oru salute,s,Kumar, thankalude aa eenathilulla paattum aa kaikondulla aanayude dehatthilulla mruduvaya thalodalum yethoru jeeviyum mayangippokum, yellarum ingane aakaan shramichirunnenkil, yennu veruthe onnashichotte

  • @jayalakshmiammal4347
    @jayalakshmiammal4347 6 років тому +44

    പാട്ട് SUPER, ആന SUPER,പാപ്പാനൂം SUPER

  • @elsaliya6584
    @elsaliya6584 4 роки тому

    Sreekumar chetta... Adipoli... Kandappo enikkum ammaykkum orupadu santhosham thonni

  • @BC999
    @BC999 3 роки тому +3

    So heartwarming to watch! Hail Maestro ILAYARAJA's divine, soulful music!

  • @sunilsurya4771
    @sunilsurya4771 5 років тому +11

    നല്ല സൗണ്ട് ആണ് ശ്രീകുമാർ ചേട്ടന്റേത്

  • @Vijay_G_Nair
    @Vijay_G_Nair 5 років тому +11

    He was so polite as down to earth, 😊

  • @അമ്മു-ഝ3സ
    @അമ്മു-ഝ3സ 5 років тому +3

    ഈ ചേട്ടൻ കോമഡി ഉത്സവത്തിന് ഗുസ്തി മത്സരത്തിന് വന്നതാണ് 👏👏👏👏😀😀

  • @anumolp.a817
    @anumolp.a817 3 роки тому

    Ithupolulla paappan mareyanu aanakale nokkan elpikkendathu.chila pappanmarude anayodulla perumattam Kandal orennam angu kodukkan thonnum.enthayalum ee chetten polichu.

  • @anasuyasalimkumar7418
    @anasuyasalimkumar7418 6 років тому +5

    Innathe kaalath
    ammamar swandham kunjine ingane urakarila...
    God bless you chettaa

  • @pavikarthik4214
    @pavikarthik4214 Рік тому

    ഞങ്ങൾ ഒരുമിച്ചു prog ചെയ്തിട്ടുണ്ട്...... പൊളിയാ ശ്രീകുമാർ ചേട്ടൻ 🥰🥰🥰🥰🥰

  • @muhammadraffi3070
    @muhammadraffi3070 4 роки тому +1

    Ee chettaneyum aanayeyum kandapol oru pratheka santhosham. Chettante paatu super. 😍😍

  • @jeenavchandran2205
    @jeenavchandran2205 5 років тому

    Super chetta nalla singing.. aanakuttanum eshtayi

  • @time2350
    @time2350 5 років тому +6

    ചേട്ടനും കൊളളാം, പാട്ടും കൊള്ളാം, ആനയും കൊള്ളാം...

    • @tech5092
      @tech5092 3 роки тому

      nalla manasu nanmamnasu sreekumar
      Super

  • @negative2625
    @negative2625 3 роки тому

    Aanayude bhaaaagyam ....ella aanakalkkum kunjungalude manassaanu athu manassilaakkunna paappaanundenkkil Aanayude pearil oru kuttavum prasnavum undaakilla❤❤❤❤❤orupadishttaayiiii udamasthanum nalla manushyan

  • @anoopanamika6225
    @anoopanamika6225 4 роки тому +10

    എല്ലാ പാപ്പാന്മാരും ഈ ചേട്ടനെ പോലെ ആയിരുന്നെങ്കിൽ 😍😢

  • @kishorkulangarakishorkulan1905

    സത്യസന്ധന് ആയ മനുഷ്യൻ, കുറെ പേരെ കണ്ടാൽ ഇതു പോലെ ആകണം എന്ന് തോന്നറുണ്ട് അതിൽ ഒരാൾ ശ്രീകുമാർ

  • @libinj5619
    @libinj5619 6 років тому +2

    Orupadu eshtamayi anakele nalla reethiyil paripalikkanam.

  • @sandeepr7095
    @sandeepr7095 3 роки тому

    നല്ല മനുഷ്യൻ... ശ്രീ കുമാർ ചേട്ടൻ... love u man

  • @molyjoy5086
    @molyjoy5086 3 роки тому

    Enthu rasayitta padunne.nalla madhuryam.avan urangiyillenkile albudham ulloo

  • @rajeshn.k8552
    @rajeshn.k8552 6 років тому +7

    Great. THANKS

  • @akhilsomankappadayil8479
    @akhilsomankappadayil8479 6 років тому +7

    Nalla swaram nalla aaana premi nalla feelllll

  • @savithrymk5084
    @savithrymk5084 Рік тому

    സൂപ്പർ ആ നക്കുട്ടിയും papanum

  • @minisuresh599
    @minisuresh599 3 роки тому +2

    എന്താ ഒരു ഫീലാണ് പാട്ടിനു ❤❤❤

  • @anishdevanandha4092
    @anishdevanandha4092 Рік тому

    ശ്രീകുമാറേട്ടൻ അസാധ്യ കലാകാരൻ ആണ് bro💕💕💕💝

  • @abdulkalam.a.k8476
    @abdulkalam.a.k8476 6 років тому +7

    Ee chettante samsaram nice aanu

  • @sakeerks9957
    @sakeerks9957 6 років тому +1

    Aa nalla manushyande cheruppam mudhal Ulla aagraham, adheham ullil kondu nadannu, adhoru
    " Passion" aayi Maari, kaalam adhehathinu avasaram nalki, lokam muzhuvan ippol ariyappettu, nalla manushyan 👍🏼🙏🏿🙏🏿🙏🏿🙏🏿

  • @3showman
    @3showman 5 років тому +1

    I didn't understand a single word but ...it's heartwarming to see love affection between these to beings...god bless keep this sprit up

    • @simi6152
      @simi6152 5 років тому +1

      They are saying that the elephant caretaker (with black shirt) sings to the elephant and he loves it and falls asleep with his singing! The owner (in white shirt) says that he's a good elephant and he loves people who loves him back! The guy in the red shirt is the 1st caretaker and the guy in the black is the 2nd caretaker for the elephant.

    • @3showman
      @3showman 5 років тому

      @@simi6152 thanks😀

    • @simi6152
      @simi6152 5 років тому +1

      @@3showman You're welcome!

  • @Irindays-11
    @Irindays-11 6 років тому +1

    എന്ത് വിനയം ഉള്ള മനുഷ്യര്‍ ദൈവം അനുഗ്രഹിക്കട്ടെ

  • @DurgaDurga-sf4hl
    @DurgaDurga-sf4hl 3 роки тому

    Adyamaaitta Njaan ittiriyengilum.
    Tadiyulla paapane kanunnad

  • @ammumenon1404
    @ammumenon1404 6 років тому +1

    Parayaan vaakkukal illa.... Enthu resamaai paadi urakkunnu vinaya sundharane....💕💕

    • @vinishv7267
      @vinishv7267 5 років тому

      ചേട്ടനെപോലെ ഒരു ആയിരം പേര്.. പിറക്കട്ടെ... god bles you..., എത്ര നല്ല മൃഗ സ്‌നേഹിയാണ്, 🙏🙏

  • @arshavineesh9502
    @arshavineesh9502 6 років тому

    Sreeyetta... Adipoliyaatto.....
    orupaadu santhosham ee vdeo kandappol.. 😍😍😍

  • @ksraju9272
    @ksraju9272 5 років тому

    ആന വന്യ ജീവിയാണ് കാരക്കോലിലും തോട്ടിയുടെ കൂർത്തമുന തുമ്പിലും ഭയന്നു മെരുങ്ങുന്നതാണ് ആനയെന്നുമുള്ള ശാസ്ത്രീയതയുമെല്ലാം സമ്മതിക്കുന്നു. ആനയും ഉത്സവമേളവും കേരള സംസ്കാരത്തോട് ചേർന്നു നിൽക്കുന്നു. കുട്ടിക്കാലം മുതൽക്കേ ആനയെ വല്ലാതിഷ്ടപ്പെടുന്ന എന്റെ മനസിനെ വല്ലാതെ സ്പർശിച്ചു പ്രോഗ്രാം, ശരിക്കു പറഞ്ഞാൽ കണ്ണു നനയിച്ച രംഗം. കരിവീരന്റെ മനസ്സിനേയും താരാട്ടുപാട്ട് ആർദ്രമാക്കിയെന്നതല്ലെ സത്യം.പാപ്പാൻ ശ്രീകുമാറിന്റെ പ്രോഗ്രാം ഫ്ലവേഴ്സ് ചാനലിൽ കണ്ടിരുന്നു അംഗീത കലാകാരൻ കരുണയുള്ള ആന പാപ്പാൻ... ചാനൽ എന്റെ വീടിനടുത്താണ് കേട്ടോ,,,,,സലൂട്ട്,,,,

  • @blueberry-fi2yz
    @blueberry-fi2yz 4 роки тому

    സത്യം പറയാലോ ജീവികുനെഗിൽ ഇത് പോലെ ജീവിക്കണം

  • @nijikrishna9369
    @nijikrishna9369 6 років тому

    Manasu niranju..... kannum... manushanekalum snehikan pattunath mindapranikal annu..... love uuu...

  • @sunnykuttykappivilakkalsun3290
    @sunnykuttykappivilakkalsun3290 6 років тому

    Pattu superŕrr.padunna aaalum superŕrr.pakshe aaana Eppozhum aaana thanneyalley.Eppol venamenkilum swabhavam maarammmm......

  • @rammukk8963
    @rammukk8963 6 років тому +1

    Pattu ketttal arrum urragi povum... Athrrra sugam santhosham......

  • @thomastharayil2729
    @thomastharayil2729 6 років тому +7

    സൂപ്പർ ആന

  • @SK-gb2yq
    @SK-gb2yq 5 років тому

    Nta ponne engane oru aanayeum pappaneyum jeevithathil kandattilla 😊👌
    thalapokkam ulla aanaye kal ethrayo inakkam ulla sundharanaya aaana ith 💙

  • @mridulmadhusudhanan
    @mridulmadhusudhanan 2 роки тому +1

    Ith nammde karinkalaylle album lle chettan ale?

  • @AnoopActionVlogs
    @AnoopActionVlogs Рік тому

    ഇത് എവിടെ ആണ് സ്ഥലം അഡ്രെസ്സ് ഒന്ന് തരാമോ

  • @saraliju510
    @saraliju510 4 роки тому

    Ente padachonee hindi patyum polichu ingane ulla time aana.. Aareyum ithrum adipikilla ennanu kettekkunne.. But ithu frst tym aanu

  • @Prinks010
    @Prinks010 6 років тому +2

    ഇഷ്ട്ടായി... പാവം ആന😊🐘🐘😊

  • @anjalisanduraj2467
    @anjalisanduraj2467 6 років тому

    2019feb3ivaru randu perum njnagaludea nattilum varrunu...mutheaaaa vinaya welcome ....

  • @sajanks2789
    @sajanks2789 6 років тому +1

    ea chettane njn perumbillisheryil kand samsarychyttund.nalla charectera pullide

  • @jibinunnikrishnan3966
    @jibinunnikrishnan3966 6 років тому +7

    Njagade sreekumaretanum vinaya sundarum supera...

  • @simivl1803
    @simivl1803 5 років тому +1

    Its really a cute videoooo thr love..... awsm

  • @ansonpjohnson137
    @ansonpjohnson137 4 роки тому

    Sreekumaretan nanayi padunnu. Nice 👍🏻

  • @mummuchachu7160
    @mummuchachu7160 5 років тому +1

    Superrrrrrrrrrrr voice chettaaaa😍😄😍😍😍

  • @Akhilthoppil
    @Akhilthoppil 6 років тому +14

    Polichu

  • @jayarajkesavan7115
    @jayarajkesavan7115 6 років тому +8

    താരാട്ടുപാട്ട് super

  • @ayshanazim4728
    @ayshanazim4728 3 роки тому

    Masha allah endha voice soooper

  • @gemmajoseph7541
    @gemmajoseph7541 3 роки тому

    Ethra banghiyaayi paadunnuu... Nalla super chettan

  • @druvasuleep
    @druvasuleep 6 років тому

    ശ്രീക്കു.... ലവ് u ടാ ചേട്ടാ....
    ഈ ചേട്ടൻ ഗാനമേളകളിൽ പാടുന്ന ആളാണ്... പുള്ളി flowers ചാനലിൽ കോമഡി ഉത്സവത്തിൽ ഒരിക്കൽ പ്രോഗ്രാം ചെയ്തിരുന്നു..
    ചേട്ടൻ ഒരു പാവം ആണ്. ചേട്ടന് എല്ലാരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ആളാണ്..
    115 കെജി ശരീരഭാരം ഉണ്ടായിരുന്ന ചേട്ടൻ ചേട്ടന്റെ ശരീരഭാരം 35 കിലോയോളം കുറച്ചു ഐഡിയൽ വെയിറ്റ് ലേക്ക് എത്തിച്ച ആളാണ്..അതും ചെറിയ സമയം കൊണ്ട്..
    ഒരുപാട് കഴിവുകൾ ഉള്ള ആളാണ്... ഈ ചേട്ടന് വൈകാതെ ബിഗ്‌സ്‌ക്രീനിൽ ഒരവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...
    ശ്രീക്കു.. ഇങ്ങള് കിടു ആണ് മച്ചാനെ....

  • @habeebkp4274
    @habeebkp4274 4 роки тому

    Ente ponno Aa pappan Poli kuttikale pole 😘

  • @sarisravaan1923
    @sarisravaan1923 3 роки тому

    ശ്രീകുമാർ trichur കോർഡ്സ് ഗാനമേള ട്രൂപ്പിലെ നലൊരു ഗായകൻ കൂടി ആയിരുന്നു

  • @mkfamily230
    @mkfamily230 5 років тому

    nalloru ana, madappadil ingane anusarana 😘😘😘,ente appuvum ere kure ingane an

  • @salutekumarkt5055
    @salutekumarkt5055 Рік тому

    നന്നായി സ്നേഹിക്കുമെങ്കിൽ ഈ ജീവിയൊക്കെ തിരിച്ചും സ്നേഹിക്കും

  • @soniyasoniya4304
    @soniyasoniya4304 5 років тому +9

    ചേട്ടൻ നന്നായി പാടുന്നു

  • @sreejithcv4113
    @sreejithcv4113 6 років тому +3

    Wow adipoli pappan chetta

  • @saljimanoj1764
    @saljimanoj1764 Рік тому

    ആനയെ സ്നേഹിക്കുന്ന നല്ലൊരു മനുഷ്യൻ

  • @thushmenduthulaseedharan67
    @thushmenduthulaseedharan67 6 років тому +2

    എന്താ ഒരു ഫീൽ 😍😚😘

  • @ajeethbonapsin
    @ajeethbonapsin 5 років тому +1

    Amazing bonding ..
    Your voice make me in tears ..
    God bless you
    Tkcr of him sir.
    🙏

  • @annajohn9075
    @annajohn9075 6 років тому

    നന്ദി സുഹൃത്തേ

  • @gaayathriusha4014
    @gaayathriusha4014 6 років тому +1

    വലിയ ശരീരവും അതിലും വലിയ മനസ്സും 😍😍

  • @anandhumk8317
    @anandhumk8317 6 років тому +1

    chettante paatukettaal aarum urangipokum 👌👌👌👌👌😍

  • @jayanmullasseri9096
    @jayanmullasseri9096 Рік тому

    വല്ലാത്ത ഫീൽ .

  • @subumuttikkad5882
    @subumuttikkad5882 6 років тому +45

    👍👍👍iyal comedy utsavathil vannirunnille. ..?
    .

  • @sivaprasadKLC
    @sivaprasadKLC 5 років тому

    eee pattukettal aaranu urangathath atharaykkum manoharamanu enavum ragavum manasutanny aliyilikkum

  • @sujithkumarthod
    @sujithkumarthod 5 років тому

    Iddeham Ganamelakku@ Palappuram Ottapalam padunnathu njan kandittundu... Annu Fana paattu hit ayirunna kalam..

  • @aparnarajeev4715
    @aparnarajeev4715 6 років тому

    Sreekumar Chetta.. Judy voice

  • @harikuttan8766
    @harikuttan8766 6 років тому

    Sree kumar chetan ,comedy ullsavathil polichitundee.he is singer.