നാസര്‍ഇക്കയുടെ മിനിമോള്‍; 30 ആണ്ടിന്‍റെ തലയെടുപ്പുള്ള സ്നേഹം| Kozhikode | Kolakadan Nasar | Elephnat

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 452

  • @kuttikomban
    @kuttikomban 2 роки тому +110

    നാസര്‍ ഇക്കയുടെ മിനിമോള്‍ ഇനി ഓർമകളിൽ😢💔🌹

  • @the-7th-days
    @the-7th-days 4 роки тому +7

    കാലിൽ ചങ്ങലയില്ല ചെണ്ടമേളവും ഇല്ല. ആ ന ഹാപ്പിയായി ജീവിക്കുന്നു

  • @shortmaker4762
    @shortmaker4762 2 роки тому +28

    Mini mol പോയതിനു ശേഷം വീഡിയോ കാണുന്നവരുണ്ടോ 🥺💔

  • @johnm.v709
    @johnm.v709 4 роки тому +238

    ആ മനുഷ്യൻ ആ ആനയെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് ഓർക്കുബോൾ ആ ആനയോ അദ്ദേഹമോ ഒരിക്കലും മരിക്കരുത് എന്ന് ആശിച്ചു പോകുന്നു.

    • @shazz5480
      @shazz5480 2 роки тому +5

      Mini💔🥺

    • @Adaywithothers
      @Adaywithothers 2 роки тому +3

      Poyi aval

    • @sarathbc5150
      @sarathbc5150 2 роки тому +1

      inn poyii

    • @sadhacharapolice1343
      @sadhacharapolice1343 2 роки тому +3

      ഈ കമന്റ്‌ കണ്ടപ്പോൾ. എന്തോ വല്ലാത്ത ഒരു ഫീലിംഗ്. അവളുടെ വിയോഗം ആദ്യഹത്തിന് മറി കടക്കാൻ സർവശക്തൻ ശക്തി നൽകട്ടെ

    • @pv_bashi
      @pv_bashi 2 роки тому

      ഇന്ന് പോയി😭

  • @lal7991
    @lal7991 4 роки тому +178

    അതേ സമയം മറ്റൊരു ചാനൽ : മലപ്പുറത്തു കേരളക്കരയെ ഞെട്ടിച്ചു കൊണ്ട് ആന ജിഹാദ്.. 😆

    • @happypearlforever960
      @happypearlforever960 4 роки тому +1

      😂😂😂😂

    • @freddyjphilip7230
      @freddyjphilip7230 4 роки тому +17

      അതെ, ക്ഷീണിച്ചു വന്ന ആനക്ക് ചായക്ക് പകരം കാപ്പി കൊടുത്തു. കഷ്ടമാണ് ഈ ചെയുന്നത്😂

    • @bhappybhappy9754
      @bhappybhappy9754 4 роки тому

      🤓🤓🤓😔

    • @nadxb8427
      @nadxb8427 4 роки тому +13

      മലം ചാനല്‍ ശ്ശെ തെറ്റിപ്പോയി ജനം ചാനല്‍ ആയിരിക്കും അത്....😜😂

    • @ബണ്ടിപെരാന്തൻ
      @ബണ്ടിപെരാന്തൻ 4 роки тому +7

      Ys കൂടാതെ ക്ഷീണിച്ചു വന്ന ആനയ്ക്ക് പാൽ ചായക്ക്‌ പകരം കട്ടൻ ചായ കൊടുത്ത് അഭാമാനിച്ചു

  • @ksa7010
    @ksa7010 4 роки тому +20

    കണ്ടപ്പോ തന്നെ മനസ്സിന് ഒരുപാട്
    സന്തോഷം തോന്നി ഇതാണ്
    യഥാർത്ഥ സ്നേഹം

  • @nikhilachayan1558
    @nikhilachayan1558 4 роки тому +433

    ഇതാണ് ആനപ്രേമി. അല്ലാതെ കാലിൽ ചങ്ങലയിട്ട് അനങ്ങാൻ കഴിയാത്ത ആ മിണ്ടാപ്രാണി യുടെ ചുറ്റും നിന്ന് ഒച്ചപ്പാട് ഉണ്ടാക്കുന്നവർ അല്ല

    • @rollsroyce5531
      @rollsroyce5531 4 роки тому +6

      Sathiyam

    • @hasb.3645
      @hasb.3645 4 роки тому +2

      Agreed

    • @Hari-im9ok
      @Hari-im9ok 4 роки тому +24

      പിടി ആനയെ ഇങ്ങനെ കൊണ്ട് നടക്കാം but ഒരിക്കലും ഒരു കൊമ്പൻ ആനയെ ഇങ്ങനെ ഫ്രീ ആക്കി വിടാൻ പറ്റില്ല

    • @birthlessdeathless2146
      @birthlessdeathless2146 4 роки тому +11

      Kombananeye ithupole onnu vittunokku...

    • @Role377
      @Role377 4 роки тому +11

      കൊളക്കാടൻ മിനി പൊതുവേ ശാന്ത സ്വഭാവം ആണ് , പൊതുവേ പിടിയാനകൾ ക്ക് ഇടയാറില്ല. കൊളക്കാടൻ ഗണപതി , കുട്ടി കൃഷ്ണൻ ഇവയൊക്കെ ചങ്ങലയിൽ തന്നെ ആണ് കൊണ്ട് നടക്കുന്നത് മൈരേ , ഞാൻ കോഴിക്കോട് ആണ് , കോഴിക്കോട് കുറ്റ്യാടി കടേക്കച്ചാൽ ഗണേശൻ ( ജൂനിയർ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ) , കോഴിക്കോട് ബാലുശ്ശേരി വിഷ്ണു , ധനഞ്ജയൻ , ലക്ഷ്മി കുട്ടി അറിയപ്പെടുന്നതും അല്ലാത്തതും ആയ ആനകൾ ഉണ്ട് കോഴിക്കോട് 🥴

  • @sreeshnavp6870
    @sreeshnavp6870 4 роки тому +34

    ഇത് മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ കീഴുപറമ്പ് പഞ്ചായത്തിലെ തൃക്കളയൂർ ഗ്രാമത്തിലാണ് ഈ ആന യും അതിൻറെ പ്രിയപ്പെട്ട നമ്മുടെ നാസർ കാക്കയും ഉള്ളത് പിന്നെ കോഴിക്കോട് ജില്ലയിൽ ഉള്ളത് ഇവരുടെ ഒരു സഹോദരനാണ് അവിടെ ആന ഒന്നുമില്ല ബസ് ആണ് ഉള്ളത്. ഇനി ആരും കമൻറ് ഇട്ട ബുദ്ധിമുട്ടണം എന്നില്ല സംശയമുള്ളവർക്ക് ഇവിടെ വന്നു നോക്കാം.

    • @indianfromcalicut2351
      @indianfromcalicut2351 4 роки тому

      അതിനു ഇപ്പൊ എന്താ പ്രശ്നം 🤔🤔അന്നൊട് ആരെങ്കിലും ഇത് ചോദിച്ചോ ??

    • @muhammedsabith9301
      @muhammedsabith9301 3 роки тому

      @@indianfromcalicut2351 അണക്കെന്താ ഇത്ര ചൊറിച്ചിൽ

    • @indianfromcalicut2351
      @indianfromcalicut2351 3 роки тому

      @@muhammedsabith9301 ഇനിക്ക് ഉണ്ട ഒഞ്ഞു പോടെ 😏😏

    • @muhammedsabith9301
      @muhammedsabith9301 3 роки тому

      @@indianfromcalicut2351ശെരി എന്നാ

  • @DAYN2000
    @DAYN2000 4 роки тому +52

    ഇൗശ്വരൻ നല്ലതു വരുത്തട്ടെ😍

  • @sajeevkumarkr1777
    @sajeevkumarkr1777 4 роки тому +35

    മിനിമോളുടെ ഒരു ഭാഗ്യം.. ആ വീട്ടുകാരുടെ നല്ല മനസ്സ് ഒരു മാത്രക തന്നെ

  • @yousufaliindiannoor3012
    @yousufaliindiannoor3012 2 роки тому +5

    ഇനി ആ മിനിമോൾ ഓർമകളിൽ ജീവിക്കും...

  • @sajeevanmenon4235
    @sajeevanmenon4235 2 роки тому +6

    😔😔 ദൈവമേ പാവം, എങ്ങനെ സഹിക്കുന്നുണ്ടാവും - ഓർക്കാൻ തന്നെ വയ്യ - അപ്പോൾ ഈ നാസർ ഇക്കയുടെ കാര്യമോ 🙏🌹🌹 പ്രണാമം കുട്ടാ 🙏🌹

  • @786amanu
    @786amanu 4 роки тому +3

    എന്തു നല്ല പുണ്യമാണ് താങ്കൾ ചെയ്യുന്നത്🌹

  • @AKGAMING-nq3pp
    @AKGAMING-nq3pp 4 роки тому +12

    നിഷ്കളങ്കമായ സ്നേഹം 😍❤️

  • @aone4343
    @aone4343 4 роки тому +40

    മൃഗസ്നേഹം ഇത്രയങ്ങിൽ മനുസ്യരെ എങ്ങിനെ സ്നേഹിക്കും മലപ്പുറത്തുക്കർ..എന്നിട്ടും മലപ്പുറത്തിന്റെ പേരിൽ വർഗീയത പരത്തുന്നു...

    • @shujahbv4015
      @shujahbv4015 4 роки тому +4

      കറക്റ്റ് അത് ചില വർഗീയ വാദികൾ

    • @safarsafar39
      @safarsafar39 4 роки тому +1

      എല്ലാവരും ഇല്ല ബായ് ചില വർഗീയ മൂത്ത ചെറ്റകൾ മാത്രം

  • @nikhunikhil3939
    @nikhunikhil3939 4 роки тому +145

    മലപ്പുറത്തിന്റെ ന്യൂസ്‌ മലപ്പുറം എന്നു തന്നെ കൊടുക്കണം..... അവന്റെ ഒരു കോഴിക്കോട് 😠

    • @muhammadfahad3900
      @muhammadfahad3900 4 роки тому +5

      Ide Kozhikode Ann manda

    • @shimnashinu9064
      @shimnashinu9064 4 роки тому +7

      പരിതാപകരം.ഇതും മനുഷ്യർ തന്നെയാണ്.കണ്ട വാർത്തയിലെ നന്മയല്ല,പകരം ഒരേ സംസ്ഥാനത്തിൽ തന്നെ ചേരിതിരിവാണ്

    • @fyz7589
      @fyz7589 4 роки тому

      @@muhammadfahad3900
      തെളിവ് താഴ ഉണ്ട് bro

    • @muhammadfahad3900
      @muhammadfahad3900 4 роки тому

      @@fyz7589 എവിടെ

    • @muhammadfahad3900
      @muhammadfahad3900 4 роки тому +2

      അതിന് മലപ്പുറം ന്യൂസ്‌ അല്ല
      കോഴിക്കോട് ന്യൂസ്‌ ആണ്

  • @mamathakumariu7896
    @mamathakumariu7896 4 роки тому +50

    Video theernupovallee.... Ennu thonipoyiii.... 💝💝💝

    • @georgevarghese5448
      @georgevarghese5448 4 роки тому +2

      UA-cam il kolakadan Nazar ennu type cheythal vere viedeo kittum

    • @johnm.v709
      @johnm.v709 4 роки тому +2

      വിഡിയോ തീർന്നാലും ആ സ്നേഹം തീരുമെന്ന് തോന്നുന്നില്ല

    • @mamathakumariu7896
      @mamathakumariu7896 4 роки тому

      @@georgevarghese5448 thanks bro

    • @mamathakumariu7896
      @mamathakumariu7896 4 роки тому

      @@johnm.v709 athupinne parayanoo... Allelum mrugangalude sneham angane maanjupovunnadhalllaaa 😇😇

    • @mamathakumariu7896
      @mamathakumariu7896 4 роки тому

      @@georgevarghese5448 ayyoooo... Eee videos okke Njn kandadhaaaa pettannu peru orthilllaaaa.... Beautiful bond 💓

  • @israel1870
    @israel1870 4 роки тому +6

    Tears coming from my eyes !!! No words to say for this kindness

  • @jainjanarius6545
    @jainjanarius6545 4 роки тому +5

    ഇങ്ങള് അടിപൊളിയാണ് ബായ് പെരുത്തിഷ്ടം👍👍👍👍👍👍👍

  • @tfgametfgamer2197
    @tfgametfgamer2197 4 роки тому +3

    അയ്യോട അനേകം സ്നേഹിക്കുന്ന പാവം നല്ല മനുഷ്യൻ

  • @vishnudevan2133
    @vishnudevan2133 4 роки тому +16

    എങ്ങനാ ലൈക്‌ അടിക്കാതെ പോവുക 😍👍

  • @ajithp2658
    @ajithp2658 2 роки тому +4

    സ്നേഹം കൊണ്ട് ഒരു ലോകം തന്നെ കിഴ്പ്പെടുത്താൻ കഴിയുംമെന്നുള്ള ഒരു ഉത്തമ ഉദാഹരണം ആണ് മിനിമോളും നാസർഇക്കയും

  • @krishnanithi5414
    @krishnanithi5414 4 роки тому +95

    ഇത് മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ തൃക്കളയൂർ എന്ന സ്ഥലമാണ്...എന്നാണ് അത് കോഴിക്കോട് ജില്ലയിലേക്ക് മാറ്റിയത് എന്നുകൂടി പറഞ്ഞു തരുമോ മനോരമേ???????

    • @muhammadfahad3900
      @muhammadfahad3900 4 роки тому +1

      On podoo ide Kozhikode Ann njan Aveda ullada

    • @krishnanithi5414
      @krishnanithi5414 4 роки тому +3

      @@muhammadfahad3900 എവിടെ നിൻ്റെ വീട് അത് പറ ആദ്യം...ഈ പറഞ്ഞ ആനയുളളത് തൃക്കളയൂരിലാണ്..

    • @muhammadfahad3900
      @muhammadfahad3900 4 роки тому

      Cheruvadi

    • @krishnanithi5414
      @krishnanithi5414 4 роки тому +8

      @@muhammadfahad3900 പൊന്നു ചെങ്ങായി ചെറുവടിയിലും തൃക്കളയൂരിലും കൊളക്കാടൻമ്മാരുണ്ട്..നീ ആ ചെറുവാടിക്കാരോട് തന്നെ ഒന്നു ചോദിച്ചാൽ മതി അവരു തന്നെ നിനക്ക് പറഞ്ഞു തരും ആന എവിടെയാണ് ഉളളതെന്ന്

    • @muhammadfahad3900
      @muhammadfahad3900 4 роки тому

      Ann iveda varare unde pinn. Vide ullade
      Kozikod Ann malpuram alll

  • @faminfavas
    @faminfavas 2 роки тому +9

    മിനിമോൾ ഇന്ന് ചെരിഞ്ഞു .പാപന്റെയും നസറികയുടെയും ദുഃഖം കണ്ടവർക്കും വിഷമം

  • @julieanu6283
    @julieanu6283 4 роки тому +23

    " അടുത്ത ജന്മം എന്നൊന്ന് ഉണ്ടെങ്കിൽ നാസർ ഇക്കയുടെ മിനിമോൾ ആയിത്തന്നെ ജനിക്കണം"

    • @aseesuk7002
      @aseesuk7002 2 роки тому

      Bro thakarthu karalinde ullile
      Snehathe

  • @user-pt6et9ns8v
    @user-pt6et9ns8v 4 роки тому +4

    ഇത്കണ്ടു.... കണ്ണുംനിറഞ്ഞു..... മനസ്സും....... ദീർഘായുസ്സ് കൊടുക്കട്ടെ ആ.... അച്ഛനും... മകൾക്കും

  • @irshadt615
    @irshadt615 4 роки тому +53

    Kozhikode അല്ല ഇത് malappuram ജില്ലയിൽ ആണ് തൃക്കളയൂർ എന്ന സ്ഥലം

    • @travellover6674
      @travellover6674 4 роки тому +9

      Ath ivaduree pande ulla sabavamman....malappurath ulla ellamthinum kozhikode enn parayal....e.g. karipur airport,university etc...

    • @sreeshnavp6870
      @sreeshnavp6870 4 роки тому +3

      💪💪💪

    • @vivekviswanath2359
      @vivekviswanath2359 4 роки тому

      Da namanda.musikin mathaam swaipanu

  • @Onlineontime472
    @Onlineontime472 4 роки тому +27

    ഇതൊക്കെ കാണുമ്പോൾ എന്താ പറയ്യാ ... ഒന്നും പറയാനില്ല... കണ്ട് അങ്ങനെ ഇരുന്നു പോകും 😉😉🤭🤭

  • @Ashiquezoon
    @Ashiquezoon 4 роки тому +22

    ഇതാണു മലപ്പുറം കാരുടെ യദാർത്ത ആന സ്നേഹം

    • @sheethnicwear3599
      @sheethnicwear3599 3 роки тому

      Ith kozhikodan.malapuram alla

    • @devikaunni825
      @devikaunni825 3 роки тому +2

      News redears inu thettupattiyath anu. Ithil parayunna sthalam kozhikkodanu but. Kolakkadan tharavadu malappurathanu

  • @kmk3899
    @kmk3899 4 роки тому +4

    He himself is a amazing soul with love for his elephants and loved ones❤️❤️❤️❤️❤️❤️❤️.... Unconditionally

  • @യാനബീസലാം
    @യാനബീസലാം 3 роки тому +34

    മലപ്പുറം എന്ന് കേൾക്കുമ്പോളും മുസ്ലിം എന്ന് കേൾക്കുമ്പോൾ ശാഖയിൽ നിന്ന് കേട്ട് പഠിച്ച വർഗീയത പറഞ്ഞു സുഗിക്കുന്ന വർ കണ്ണ് തുറന്നു കാണുക 😊

  • @Role377
    @Role377 4 роки тому +18

    കൊളക്കാടൻ മിനി കൂടാതെ , ഗണപതി , കുട്ടി കൃഷ്ണൻ ( ജൂനിയർ മംഗലാംകുന്ന് കർണൻ ) എന്നാണ് വിളിക്കാറ് ,

  • @adventurertraveler369
    @adventurertraveler369 4 роки тому +18

    Masha Allah it's cute

  • @mollysabina2148
    @mollysabina2148 2 роки тому +2

    പാവം മിനിക്കുട്ടി ഇനി ഓർമ്മകളിൽ മാത്രം🌹🌹🌹🌹

    • @rejinthomas6072
      @rejinthomas6072 2 роки тому

      കുറുമ്പി മിനിക്കുട്ടി പോയി.നാല് ആങ്ങളമാരുടെ ഒരേയൊരു മിനിക്കുട്ടി ഇനിയില്ല.

  • @Danakamar27
    @Danakamar27 4 роки тому +6

    Endhoru snehale😍😍💕masha allah aana ishtam

  • @Krish-us7dq
    @Krish-us7dq 4 роки тому +6

    So beautiful relationship between the two ❤️ you can count on animals more than human in today's world 😘😘😘

  • @deepsangel9153
    @deepsangel9153 4 роки тому +7

    Cute Mini and the Mahout.. 💞

  • @rasheedali5291
    @rasheedali5291 4 роки тому +6

    സ്നേഹത്തിന്റെ മുന്നില്‍ കീഴടങ്ങാത്ത ആരുണ്ട് ലോകത്ത്

  • @abhilashpj1867
    @abhilashpj1867 4 роки тому +7

    Beautiful relationship 💓

  • @muhamednavas3769
    @muhamednavas3769 4 роки тому +24

    ഈ അതിർത്തിയിൽ തന്നല്ലേ നമ്മുടെ വാര്യർ കേറി മേഞ്ഞത്

  • @basheerbasheer5657
    @basheerbasheer5657 3 роки тому +3

    Ennale aan e video kandath ennale thanne nasarkkane kandu

  • @keraleeyan
    @keraleeyan 3 роки тому +1

    Pwoli 🔥🔥🔥🔥

  • @WestWindYouTube
    @WestWindYouTube 4 роки тому +3

    നല്ല മനുഷ്യൻ

  • @muhammedf_asil__1751
    @muhammedf_asil__1751 4 роки тому +3

    This Real elephant love

  • @Frommoonlightwithlove
    @Frommoonlightwithlove 4 роки тому +3

    So sweet

  • @mallufailure4640
    @mallufailure4640 4 роки тому +5

    നാസറാക്ക നേ ഒന്ന് കാണണം
    പിന്നെ മിനി നേം
    ന്തായാലും മഹാ മാരി ഒന്ന് കജ്ജട്ടെ
    ഇങ്ങള് പൊളി ആണ്‌ മൻസ ❤️

  • @shanishafi1496
    @shanishafi1496 2 роки тому +1

    2022 il kanunnavarundo

  • @robbinpeter9009
    @robbinpeter9009 4 роки тому +9

    Really a heart touchable video...

  • @1992-m7u
    @1992-m7u 4 роки тому +3

    God bless you Dear

  • @silentkiller6248
    @silentkiller6248 4 роки тому +13

    ന്യൂസ്‌ റിപ്പോർട്ടർ ലാസ്റ്റ് മലപ്പുറം എന്ന് പറയുന്നുണ്ട് സ്റ്റുഡിയോ യിൽ ഇരിക്കുന്നവർക്ക് തെറ്റിയതാണ്

  • @britto.395
    @britto.395 4 роки тому +1

    Kolackadan Nazar..... power full name....

  • @-90s56
    @-90s56 4 роки тому +29

    എനിക്ക് ഇതിൽ കൗതുകമായി തോന്നിയത് കാലിൽ ചങ്ങല ഇട്ടിട്ടില്ല പുള്ളി ഒരു തികഞ്ഞ മൃഗ സ്നേഹി ആണെന്നതിന്റെ തെളിവ് ആണ് ഏറ്റവും കൂടുതൽ ബന്ധനം സഹിക്കുന്ന ജീവി ആന ആയിരിക്കും നാല് കാലിലും ചങ്ങലകളാൽ ബന്ധിപ്പിച്ച് ഭ്രാന്തന്മാർ നടത്തുന്ന പോലെ ആണ് ആനയെ കൊണ്ട് നടക്കുന്നത് ഇത്രയ്ക്കും ബുദ്ധിമുട്ടിപ്പിച്ച് എന്തിനാണ് ഇങ്ങനെ ആചാരങ്ങൾക്ക് എഴുന്നള്ളിക്കുന്നത് അവയെ സ്വന്തന്ത്രമായി വിട്ടൂടെ ചിലർ ആനയോടുള്ള സ്നേഹം കാണിക്കുന്നത് ചങ്ങലകളാൽ ബന്ധിപ്പിച്ച് ആണ് പക്ഷേ ഇതിൽ പുള്ളി ആനയെ നന്നായി സ്നേഹിക്കുന്നു അതിനുള്ള തെളിവാണ് ചങ്ങലകളാൽ ബന്ധിപ്പിക്കാതെ രസിച്ചു നടക്കുന്ന ആന 😊😊😊😊

    • @User_fgjhtf45kkgd
      @User_fgjhtf45kkgd 4 роки тому

      പിടിയാനക്ക് ചങ്ങല വേണ്ട... ഒരു കൊമ്പനെ മേടിച്ചിട്ട് ഇതുപോലെ ഒന്ന് വിട്ടുനോക്ക് അപ്പോൾ മനസിലാവും

    • @shujahbv4015
      @shujahbv4015 4 роки тому

      @@User_fgjhtf45kkgd ഹോ അങ്ങനെ ഉണ്ടോ ആന പെണ്ണ് ആയാലും ആണായാലും ഒരു പോലെ ആണ് എന്നാ ഞാൻ കരുതിയത് മനുഷ്യ സ്ത്രീ യും പുരുഷനും പോലെ തന്നെ ആണോ ഇതും

    • @shujahbv4015
      @shujahbv4015 4 роки тому

      നല്ല അഭിപ്രായം

    • @haseenashameerhaseenashame8759
      @haseenashameerhaseenashame8759 4 роки тому

      @@shujahbv4015 😂😂😂😂

    • @manimanikrishnan2182
      @manimanikrishnan2182 3 роки тому

      Bro ivarkku vere komban marum undu avar changalayil aanu idunnathu

  • @rimnarinu7771
    @rimnarinu7771 3 роки тому +2

    Njn jeevithathil thotta oreyoru aana mini 💕💕💞💞

  • @ansarks3366
    @ansarks3366 4 роки тому +7

    എനിക്കും കൊതിയുണ്ട് ആനയെ വളർത്താൻ പക്ഷെ 'കാശില്ല. പാവം ഞാൻ

  • @catan1528
    @catan1528 2 роки тому +5

    ഈ ആന ചെരിഞ്ഞതിന് ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @ilovemyindia2401
    @ilovemyindia2401 2 роки тому +1

    This is our India, very good job brother, God bless you 🙋‍♂️🙋‍♂️🙋‍♂️

  • @sayid7528
    @sayid7528 4 роки тому +3

    Wow that’s awesome 👏🏻

  • @MKMBasheer-g2g
    @MKMBasheer-g2g 4 роки тому +5

    ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചവർ എന്തൊ മാനസിക വൈകല്യമുള്ളവരാണ്....

  • @sudheersudherr3034
    @sudheersudherr3034 4 роки тому +2

    aameen

  • @unnik6586
    @unnik6586 4 роки тому +8

    Kandupadikku.. Manushyanmare sneham nthanu... 😍😍😍

  • @RK-yk5iz
    @RK-yk5iz 4 роки тому +3

    Such sad loss of lives. Tragedy upon tragedy on Kerala. Yesterday was Maha Sankashti blessed day of Lord Ganesha. Irony - Ever since the elephant incident many astrologers forecasted bad phase for Kerala...

    • @aju5405
      @aju5405 4 роки тому

      Athu njngal angu sahichu😏

  • @aruthabuaruth2621
    @aruthabuaruth2621 4 роки тому +4

    2:21 DQ ne kandavar undo aa kuttik DQ nte sadrshyam

  • @bibinbibz3280
    @bibinbibz3280 4 роки тому +1

    Ithanu aannapremi.. manushya snehiyumanu.. ithum 2 um adhehathinullathknd ee snehabndham enennum nilanilkte.. godbles u

  • @iTekLab
    @iTekLab 4 роки тому +2

    Nalla manushan...... Adipoli aneem

  • @sheelamathaithankyousir9379
    @sheelamathaithankyousir9379 3 роки тому +1

    Happy to hear this.

  • @elamsheriyakm533
    @elamsheriyakm533 4 роки тому +3

    Good 😘👍🏻👍🏻👍🏻👍🏻

  • @axiomservice
    @axiomservice 4 роки тому +3

    Excellent love with mini...
    Zeenu chungom east alpy dist Kerala state

  • @speakerpp345
    @speakerpp345 4 роки тому +2

    *'മകളെ' അതിന്റെ സ്വന്തം ആവാസ വ്യവസ്ഥയിലേക്ക് അയച്ച് ആത്മാർത്ഥത കാണിക്കണം*

    • @shujahbv4015
      @shujahbv4015 4 роки тому

      താങ്കൾ പറഞ്ഞതിൽ കാര്യം ഉണ്ട് അതിന്ടെ ശെരിയായ കാട്ടിലേക്കു അയക്കുക എന്നത് എന്നാൽ ഇപ്പോൾ എത്രയോ ജനം ഉത്സവം ആവശ്യത്തിന് കൊണ്ട് പോവുന്നു അവരൊക്കെ അങ്ങനെ ചെയ്യുമോ ഇദ്ദേഹം എന്തായാലും മറ്റുള്ളവരെക്കാൾ ഈ ആനയെ സ്നേഹിക്കുന്നുണ്ട് അത് കൊണ്ട് കാട്ടിൽ അയച്ചില്ലേലും അതിന് ഇവിടെ നല്ല സ്നേഹം കിട്ടുന്നു ഈ ആനയ്ക് ഇനി കാട്ടിൽ പോയാൽ ആയിരിക്കും പ്രശ്നം വരുക ഇങ്ങനെ ജീവിക്കട്ടെ

  • @1992-m7u
    @1992-m7u 4 роки тому +2

    I love you man

  • @bavupi2987
    @bavupi2987 4 роки тому +3

    കൊള്ളാം എന്തൊരു സ്നേഹം

  • @sindhusunil3510
    @sindhusunil3510 4 роки тому +2

    Minimol😍😍😘😘😘😘😘

  • @sivanpv9619
    @sivanpv9619 3 роки тому +1

    Adipoli

  • @rashidtp9199
    @rashidtp9199 4 роки тому +4

    Masha allah

  • @nahiyangvr
    @nahiyangvr 3 роки тому +1

    ithanu nammalde natile aanapremikal kaneendath fans enthoke vennam ..
    kalill changalayilatha murivukalillathe ingane nokunna aanaye adhiya maayi kanunne ur great person 🙏

  • @jerinkj8472
    @jerinkj8472 4 роки тому +2

    സൂപ്പർ 😍😘😘😘😘👌

  • @Role377
    @Role377 4 роки тому +3

    ഈ അടുത്ത് വൈറൽ ആയ ഉമ എന്ന പിടിയാന യും ഭാമ മോളും ആ വീഡിയോ കണ്ടവർക്ക് കലങ്ങും , പൊതുവേ പിടിയാന കളെ ചങ്ങലക്ക് ഇടാറില്ല പൊതുവേ ... അത്രയേ ഉള്ളൂ , അയിനാണ് താഴെ കിടന്നു മലപ്പുറം എന്നും കോഴിക്കോട് എന്നും പറഞ്ഞു തള്ളിക്കോണ്ട് നിൽക്കുന്നത് 🥴🥴🥴

  • @snooze9529
    @snooze9529 4 роки тому +2

    Maskundodi minikutti ninachu🥰😍🤩😁😛 covid 19 precaution mask

  • @hariparameswaran4063
    @hariparameswaran4063 4 роки тому +16

    Ith sneham nishkalanka sneham.........

  • @riyasbinuriyasbinu893
    @riyasbinuriyasbinu893 4 роки тому +4

    മ്മടെ നാസറാക
    ഞാൻ ഒരുപാട് തവണ കണ്ടു മിനിയെ

  • @sreekuttysreeshma8823
    @sreekuttysreeshma8823 3 роки тому +1

    Kaalil chengala illaatha Aana. 😊😘😘This is real elephant love

  • @uvaisvp9111
    @uvaisvp9111 4 роки тому +36

    കോഴിക്കോട് അല്ല മലപ്പുറം

    • @houseofdragon2318
      @houseofdragon2318 4 роки тому +7

      മലപ്പുറത്ത് നടക്കുന്ന നല്ല കാര്യങ്ങൾ ഒന്നും ആരും കാണില്ല. പോരാത്തിന് അതിൻ്റെ credit മുഴുവൻ മറ്റ് ജില്ലക്കാർ',.ക്രൂരതകൾ എവിടെലും നടന്ന ' അത് മലപ്പുറത്തിന് സ്വന്തം ..

    • @sheethnicwear3599
      @sheethnicwear3599 3 роки тому

      Kozhikodan

  • @mohamedkabeer720
    @mohamedkabeer720 4 роки тому +6

    പാലക്കാടിനും കോഴിക്കോടിനും ഇടയിൽ ഒരു ആന പ്രേമി 😜

  • @junaid4809
    @junaid4809 3 роки тому +2

    മൃഗങ്ങൾക്ക് മതമൊന്നുമില്ല അവർക്കു സ്നേഹം കിട്ടിയാൽ മതി

  • @harshadtkmuhammed8467
    @harshadtkmuhammed8467 4 роки тому +28

    അയ്യോ... മലപ്പുറത്ത് ഒരു ആനയെ സ്നേഹിച്ചു കൊല്ലുന്നു 😂😂

  • @aishadaspan3506
    @aishadaspan3506 3 роки тому +1

    Good

  • @ajeeshs1883
    @ajeeshs1883 4 роки тому +12

    മേനകാ കൂത്തി ഇതൊക്കെ കാണുന്നുണ്ടോ ആവോ ??

  • @mujeebkottayil7962
    @mujeebkottayil7962 4 роки тому +3

    Yenikkum oranakuttye vanganam in Sha allah

  • @dcluttapi8286
    @dcluttapi8286 3 роки тому +2

    Wow💋

  • @fidhanandshahid7328
    @fidhanandshahid7328 4 роки тому +1

    Supper supper

  • @sajithasaji8770
    @sajithasaji8770 3 роки тому +2

    ഇതൊക്കെ ആണ് സ്നേഹം,,,

  • @sahanajamsheer9059
    @sahanajamsheer9059 2 роки тому +1

    മിനിമോളെ ❤️❤️❤️

    • @rejinthomas6072
      @rejinthomas6072 2 роки тому

      ആ പാവം രണ്ടുദിവസംമു൯പ് ചരിഞ്ഞു.

  • @sunilsunilkmv3377
    @sunilsunilkmv3377 4 роки тому +2

    ചങ്ങല ഇടാത്ത ഒരാന..സന്തോഷം..

  • @shamnashemmy4067
    @shamnashemmy4067 4 роки тому +1

    Manushyanod krootha aanayod sneham adipoli

  • @abbasmega1868
    @abbasmega1868 4 роки тому +6

    ആ റോസ് തട്ടമിട്ട പെൺകുട്ടിയെ കാണാൻ ദുൽകർ സൽമാന്റെ അതേ പോലെയുണ്ട് , ആന ഒരു ഭീകര ജീവിയല്ല അതിനെ നോക്കേണ്ട രൂപത്തിൽ നോക്കിയാൽ .
    കൊറോണ കാലത്ത് ഇങ്ങനെ നല്ല കുറെ വാർത്തകൾ കേൾക്കാൻ കഴിയുന്നു .

  • @Role377
    @Role377 4 роки тому +3

    കോഴിക്കോട് കുറ്റ്യാടി ചെന്നാൽ കടേക്കച്ചാൽ ഗണേശൻ നെ കാണാം മോഴയാന ആണ് ( ജൂനിയർ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ) എന്ന് അറിയപ്പെടുന്നു . കാരണം ഭാരത്തിന്റെ വല്ല്യാന ആയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ന്റെ രൂപ സാദൃശ്യമുള്ളത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്

  • @sureshav2658
    @sureshav2658 4 роки тому +1

    God bless you all

  • @ആനപ്രേമി-ഫ5ഞ
    @ആനപ്രേമി-ഫ5ഞ 3 роки тому +1

    υyιr❤

  • @mkfamily230
    @mkfamily230 2 роки тому +1

    Rip mini🥀

  • @aswinleoz917
    @aswinleoz917 2 роки тому +2

    ഈ ആന ഇന്നു ചരിഞ്ഞു 💔🥺🥺🥺🥺

  • @shazmali5212
    @shazmali5212 4 роки тому +3

    Woaw.. cute video 🥰🥰🤩👍