അപൂര്‍വസൗഹൃദം; ഭാമക്കുട്ടിയുടെ സ്വന്തം 'ഉമ ആന' | Mathrubhumi

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 177

  • @nesnas8523
    @nesnas8523 4 роки тому +74

    മനുഷ്യനെക്കാൾ സ്നേഹമാണ് ഉമക്ക് ഭാമയോട്. നല്ലത് വരട്ടെ ഈ കുടുംബത്തിന് ഇത്രെയും നല്ല ഒരു കാഴ്ച്ച സമ്മാനിച്ചതിന് 💚

  • @skjkv2429
    @skjkv2429 4 роки тому +100

    ഇതൊക്കെ നല്ലതാണ് . സന്തോഷം . . പക്ഷ സൂക്ഷിക്കണം

  • @suchithrak.p2455
    @suchithrak.p2455 4 роки тому +9

    ഇപ്പോഴാ മനസ്സിലായത് മനുഷ്യന് മൃഗത്തോട് ഇത്രയ്ക്കും സ്നേഹം ഉണ്ടെന്ന്. ഭാമ മോളെയും ഉമ യേയും ഇഷ്ട്ടമ്മണ് ഒരുപാട്

  • @aswathys3161
    @aswathys3161 4 роки тому +38

    Nala molum nala aaanakuttyum.ഇവർക്ക്
    ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ...

  • @noufalfaook
    @noufalfaook 4 роки тому +134

    ഇതിൽ ഒരു അത്ഭുതവും വേണ്ട.. കുട്ടി ഉള്ളത് ചില നെറികെട്ട മനുഷ്യന്മാരുടെ അടുത്തല്ല. അത് കൊണ്ട് ചതിക്കില്ല....

  • @RG-ez6ch
    @RG-ez6ch 4 роки тому +12

    മനുഷ്യന്റെ ചതി നേരിടേണ്ടി വന്നാലും മൃഗങ്ങൾ സ്നേഹിച്ച് അപയപെടുത്തില്ല എന്നതാണ് ഒരു വിശ്വാസം ,കാരണം ഇത്തരം മനുഷ്യന്റെ കൃത്യം നമുക്ക് സുപരിചിതം ആണ്.

  • @nuvaidibrahim9876
    @nuvaidibrahim9876 4 роки тому +210

    ഏല്ലാം നല്ലത്‌ ഏങ്കിലും ഒരു നേരത്തെ ആനയുടേ അശ്രദ്ധ മതി സങ്കടം വരാൻ നെഗറ്റീവ് പറഞ്ഞതല്ല be care full

    • @glenffii4077
      @glenffii4077 4 роки тому +3

      Truth

    • @akrcusat
      @akrcusat 4 роки тому +7

      Ipparanjathu innathe manushyarkkanu kooduthal applicable...

    • @SurajInd89
      @SurajInd89 4 роки тому +16

      You don’t know a thing about elephants. So just shut up.

    • @vkslife193
      @vkslife193 4 роки тому +2

      Poda

    • @വിഷ്ണുദാസ്
      @വിഷ്ണുദാസ് 4 роки тому +19

      അതിന് ആന തന്നെ വേണം എന്നില്ല മനുഷ്യ മൃഗത്തേക്കാൾ അപകടമല്ല ആന

  • @sajithtvs4470
    @sajithtvs4470 4 роки тому +70

    വളരെ ഇഷ്ടംതോനിയ ഒരു വീഡിയോ

  • @user-li2ic1ig5d
    @user-li2ic1ig5d 4 роки тому +39

    ആനയും കുട്ടിയെ പോലെ പെരുമാറുന്നു.... ഏത് ജീവികളിലെ കുട്ടികളെ കണ്ടാലും നമുക്ക് ഇഷ്ടമല്ലേ.... അതാണ് ആനക്ക് ഈ കുട്ടിയോടും തോന്നുന്നത്

  • @Hareeshg123
    @Hareeshg123 4 роки тому +4

    നല്ല വീഡിയോ . പക്ഷേ സൂക്ഷിക്കണം . കഴിഞ്ഞ ആഴ്ച ഇങ്ങനെ ഒരു പാപ്പാൻ ആനയെ കുളിപ്പിക്കുമ്പോൾ ആന അറിയാതെ തിരിഞ്ഞു കിടന്നപ്പോൾ
    , പാപാൻ അടിയിൽപെട്ട് മരണമടഞ്ഞിരുന്നു. ആനക്ക് പുറകു വശം കാണാൻ പറ്റില്ലല്ലോ . മോലും ആനയും എന്തായാലും കിടുക്കി.,💖💗💓💓💗

  • @Rinucoc
    @Rinucoc 4 роки тому +10

    My lovely Kerala 🥰😍😍😍😍 love from ukraine 🇺🇦

  • @alilamasia4184
    @alilamasia4184 4 роки тому +20

    അത്ങ്ങളെ സ്നേഹം ❤❤❤❤
    ആനപ്രേമി 😍😍

  • @ShanavasSaleem
    @ShanavasSaleem 4 роки тому +22

    Masha allah👌💐

  • @majeedmajji4535
    @majeedmajji4535 4 роки тому +17

    😍😍😍 Masha Allah 😍😍😍 yenik vayya 💝💝😘

  • @nityanidha3526
    @nityanidha3526 4 роки тому +27

    (3.07 minute) aa vava odi kalinte aduthotte verumbo aa Anna thane kale matti vekune ariyande polum avale vedanipikalane karuthi, Itreyum sneham mansuhyan caringum mansuhyan marke polum illa, ithe kanditte negative comments paryanane ellarkum neram.

  • @Rinucoc
    @Rinucoc 4 роки тому +3

    Adipoli song maadumeikum kanne nee 🥰🥰

  • @jamesrehin3898
    @jamesrehin3898 4 роки тому +1

    Really very happy to see this video

  • @vivekpramod1173
    @vivekpramod1173 4 роки тому

    Pwoli

  • @sanasan7821
    @sanasan7821 4 роки тому +3

    കുളിരു വരുന്നു. ❤❤❤❤❤❤❤❤❤

  • @babup.mathew7633
    @babup.mathew7633 4 роки тому +21

    Kunjivave nokkikkone👍

  • @waterpointarabians
    @waterpointarabians 4 роки тому +1

    സൂപ്പർ

  • @tanvisanjay6473
    @tanvisanjay6473 4 роки тому +1

    Very cutiee.. God bless u molu

  • @syamalamenon8688
    @syamalamenon8688 4 роки тому +2

    നല്ല ഒരു കാഴ്ച supper സൂക്ഷിച്ചു പോകണം ആന കാണാതെ വരരുത് ഇടയിൽ പെടും

  • @chitralekha297
    @chitralekha297 4 роки тому +2

    Good bonding ♥️😍

  • @sajan.fromnasa9828
    @sajan.fromnasa9828 4 роки тому +1

    Yes right sis 3.08 3.10 what a care🥰🥰🥰

  • @athiradinesh1918
    @athiradinesh1918 4 роки тому

    Nishkalangatha niranju nilkunna video. Mugathe ariyatha punjiri varennu. Its shows the pure low♥️♥️ sincere love♥️♥️♥️

  • @staywow2358
    @staywow2358 4 роки тому

    Real friends love you both

  • @alsinizadr4269
    @alsinizadr4269 4 роки тому

    Umakutty n Bhamakutty ishtam

  • @aneeshkunjumon9188
    @aneeshkunjumon9188 4 роки тому

    Kidu

  • @shahinashazz680
    @shahinashazz680 4 роки тому

    True love bhama moluseeee😘😘😘😘😘😍😍😍😍😍😍💓💓💓

  • @DAYN2000
    @DAYN2000 4 роки тому +13

    ചിലർക്ക് ആനയെന്ന് കേൾക്കുമ്പോഴെ ചൊറിയാണ്.

  • @v.velprabhakaran6240
    @v.velprabhakaran6240 4 роки тому

    Cute very nice

  • @jothyv208
    @jothyv208 4 роки тому

    Moulds. Super 👌👌👌👌👌👌

  • @dilshadhhh
    @dilshadhhh 4 роки тому

    Adipoli

  • @Ashkarali_4696
    @Ashkarali_4696 4 роки тому +2

    Nice ,god bless you molu

  • @വിഷ്ണുദാസ്
    @വിഷ്ണുദാസ് 4 роки тому +1

    മനുഷ്യനായാലും ആനയ്ക്ക് ആയാലും പശുവിന് ആയാലും ഏത് ജീവജാലത്തിനായാലും അന്നത്തിൽ സ്ഫോടക വസ്തുവും വിഷവും വെയ്ക്കാത്ത സംസ്കാരം അത് എല്ലാവർക്കും മനസ്സിലാവില്ല..

  • @InfoTechTrendingMedia
    @InfoTechTrendingMedia 4 роки тому +2

    2:35 മോള് ഫോട്ടോ ഗ്രാഫറോട് എന്താണ് പറഞ്ഞത് എന്ന് മനസ്സിലാക്കാൻ കുറേ തവണ കണ്ടു, എന്നാലും ഒന്നും മനസിലായില്ല.
    Cute baby. 😍😘

  • @manukrishnasadhak1320
    @manukrishnasadhak1320 4 роки тому +5

    നമ്മ പദ്മനാഭന്റെ മണ്ണ് 😍

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +70

    *കുട്ടിയെ ആനയോട് അടുത്ത് നിർത്തി ഇടപെഴുമ്പോൾ ശ്രെദ്ധ വേണം*

  • @rohumidhu2949
    @rohumidhu2949 4 роки тому

    Alappuzayile poochakkal aduthulla sreekandeswaramano? Pls rply

  • @rsquareaaron1094
    @rsquareaaron1094 4 роки тому +5

    Ganapathaaye nama !

  • @saiakshaykumar6081
    @saiakshaykumar6081 4 роки тому +49

    ❤️😎😁 ഞാനും വാങ്ങും ഒന്നിനെ 💝

  • @malayalamyoutubertechyvlog8059
    @malayalamyoutubertechyvlog8059 4 роки тому

    adipoli. but take care.

  • @abdulsameehparokkotkvtm2184
    @abdulsameehparokkotkvtm2184 4 роки тому

    SUPER

  • @mohamedazar1678
    @mohamedazar1678 4 роки тому

    I really love your family am jealous and scare also pls take care baby god bless your fly

  • @aaas4387
    @aaas4387 4 роки тому +1

    🥰respect you all

  • @joeljoseph.k7224
    @joeljoseph.k7224 4 роки тому

    Woowww.... supper.

  • @abdulsameehparokkotkvtm2184
    @abdulsameehparokkotkvtm2184 4 роки тому

    SUPER BRO you

  • @gokulcc07
    @gokulcc07 4 роки тому +2

    Ishtam 😍❤

  • @mohannayar9731
    @mohannayar9731 4 роки тому +3

    Cute

  • @Ponneh_
    @Ponneh_ 4 роки тому

    Super😃😃😄😄😄😄

  • @shwethapramod6842
    @shwethapramod6842 4 роки тому +9

    നല്ല സ്റ്റോറി 👍

  • @rockeyrockey5470
    @rockeyrockey5470 4 роки тому +2

    ഉമ എത്ര വയസ്സ് അയി

  • @ganeshkumarvishnu9552
    @ganeshkumarvishnu9552 4 роки тому

    Cuteee molu

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 4 роки тому

    Good

  • @aswathysudhirenjan3575
    @aswathysudhirenjan3575 4 роки тому

    Manushyare kalum nthu kondum anaye vishvasikkam....avalum anayum kalikkatenn😘😘😘😘

  • @anakhaps7073
    @anakhaps7073 4 роки тому +1

    Cute😍😍

  • @firozrockzz3111
    @firozrockzz3111 4 роки тому

    അയ്യോടാ കുഞ്ഞു് വാവ..

  • @angelcreationvlog7759
    @angelcreationvlog7759 4 роки тому

    Super,🐘👧

  • @WestWindYouTube
    @WestWindYouTube 4 роки тому

    താമസിച്ചു പോയി... ഈ ന്യൂസ് മാതൃഭൂമിയിൽ വരാൻ

  • @marinavarghese688
    @marinavarghese688 4 роки тому

    Baby resembles with junior Versión of actress Urvashi
    Cuteness and naughtiness

  • @sukumundinnan4811
    @sukumundinnan4811 4 роки тому +1

    So cute

  • @mayankpoon3119
    @mayankpoon3119 4 роки тому

    Cut😍😍😍🕉️🕉️🕉️🕉️🚩🚩🚩

  • @KukkuTheAlexandrineParrot
    @KukkuTheAlexandrineParrot 4 роки тому

    Kukku The Alexandrine Parrot

  • @anilpanangat5650
    @anilpanangat5650 4 роки тому +4

    ഒരു കുഞ്ഞു

  • @jithinjoseph2908
    @jithinjoseph2908 4 роки тому +9

    ❤❤❤

  • @Little557
    @Little557 4 роки тому +12

    Aana paappi

  • @shajahanmunthas3226
    @shajahanmunthas3226 4 роки тому

    eniku pediya chetta

  • @shameermaheen423
    @shameermaheen423 4 роки тому

    Good😍

  • @leopauldavis7779
    @leopauldavis7779 4 роки тому +14

    Oru thalla undaarnnallo chelakkanath northil ..a thallakk ithokke kaattikodukkan aarum ille???

    • @xecutionerjv7090
      @xecutionerjv7090 4 роки тому +1

      Thalla itilum entelum kuttam kandupidikum. Aa prantiye aaru mindan, nummude keralathil

  • @unnikrishnanunni6834
    @unnikrishnanunni6834 4 роки тому

    Supar

  • @rohumidhu2949
    @rohumidhu2949 4 роки тому

    Sreekandeswaramooo

  • @Salmansalman-nw3lf
    @Salmansalman-nw3lf 4 роки тому +2

    Poli

  • @reshman5503
    @reshman5503 4 роки тому

    ആ ചേച്ചി പറയുന്നത്, ഉമക്കുട്ടി എന്ന്. എന്താലേ സ്നേഹം

  • @thineshpaul2355
    @thineshpaul2355 4 роки тому

    Nic

  • @MovieXplaineRAmith
    @MovieXplaineRAmith 4 роки тому +1

    ആന ഇങ്ങനെ ഇണങ്ങുമോ ?❤

  • @semiappu8180
    @semiappu8180 4 роки тому

    Baamutteey

  • @semiappu8180
    @semiappu8180 4 роки тому +2

    എന്നാലും ആനയാണ് മോളെ സൂക്ഷിക്കണം

  • @sanzvlogz2013
    @sanzvlogz2013 4 роки тому

    Ivarde place evida ennu ariyavunnavar onnu rply tharane ✌️

  • @vineethavijayanvijayanunni6619
    @vineethavijayanvijayanunni6619 4 роки тому

    👌👌😘😘😘

  • @vntimes5560
    @vntimes5560 4 роки тому +3

    തേങ്ങാ കൊലയാണ്. ആനയ്ക്ക് എന്ത് കുട്ടി. നല്ല പാപ്പാൻ മാർ ഉണ്ടെങ്കി കുട്ടി സുരക്ഷിതമായിരിക്കും. ആനയ്ക് പിടിയാനയോടും ആനക്കുട്ടിയോടുമേ ഇഷ്ടം ഉണ്ടാകു ഇതൊക്കെ ആനക്ക് വളരെ ശല്യമാണ്.

  • @najeeb.v
    @najeeb.v 4 роки тому +3

    💕

  • @SaNTaoP931
    @SaNTaoP931 4 роки тому +2

    😍😍

  • @sreenandhad7621
    @sreenandhad7621 4 роки тому +1

    I LOVE😘😘

  • @abdulsameehparokkotkvtm2184
    @abdulsameehparokkotkvtm2184 4 роки тому

    Ok

  • @mttcmed
    @mttcmed 4 роки тому

    എല്ലാം കൊള്ളാം. ആ കുഞ്ഞിനെ റോഡിലെ വെള്ളത്തില്‍ കൂടീ നടത്തിയത് മാത്രം വേണ്ടായിരുന്നു.

  • @thetruth9608
    @thetruth9608 4 роки тому +1

    Pidi aana aayond pedi illa enikkum

  • @sindhusasi7295
    @sindhusasi7295 4 роки тому +1

    🧜‍♀️

  • @aryaarya1826
    @aryaarya1826 4 роки тому

    😍😍😍😍😍

  • @manuraj6214
    @manuraj6214 4 роки тому +1

    😍😍😍😍😍😍😍😍😍😍

  • @kannanaanakkaran4158
    @kannanaanakkaran4158 4 роки тому

    😎😎😎🥰🥰

  • @harikrish5089
    @harikrish5089 4 роки тому

    💜💜💜

  • @jayeshs6739
    @jayeshs6739 4 роки тому +1

    Gift box ready for dislikers

  • @monmunk6130
    @monmunk6130 4 роки тому +2

    🐘 😘

  • @vkslife193
    @vkslife193 4 роки тому

    ♥️♥️♥️♥️♥️♥️♥️♥️

  • @Mona40008
    @Mona40008 4 роки тому

    😘

  • @maithandimon5887
    @maithandimon5887 4 роки тому

    tik tok baan chey😠😠

  • @bahubali68
    @bahubali68 4 роки тому +24

    ആന വന്യജീവിയാണ്. അതിനെ ഇണക്കാൻ കഴിയില്ല. ഭയംകൊണ്ടാണ് ആന മനുഷ്യനെ അനുസരിക്കുന്നത്. കുഞ്ഞും ആനയും തമ്മിൽ അടുത്ത് ഇടപഴകുമ്പോൾ ശ്രദ്ധിക്കണം.

    • @SurajInd89
      @SurajInd89 4 роки тому +12

      ഒന്ന് പോടെ. ഒരു ചുക്കും അറിയില്ലെങ്കിലും കിടന്നു ചിലയ്ക്കുന്നു.

    • @jismonkuriakose2565
      @jismonkuriakose2565 4 роки тому +3

      @@SurajInd89 oru chukkum ariyillathathu avanalla..ethrayo anna pappanmare chavitti konnittunde...ethonnum parayan pattilla arude swovabham venamenkilum eppo venamenkilum maram..ariyathe polum oru chavittu kittiyal theernu.

    • @ashfaqmohammad7753
      @ashfaqmohammad7753 4 роки тому +3

      Eee lokath edu jeevi anengilum sneham adh koduthal thirich kittum

    • @bahubali68
      @bahubali68 4 роки тому

      പണ്ഡിതനന്നെന്ന് അറിയില്ലായിരുന്നു. ക്ഷമിക്ക്

    • @skariaa.v2835
      @skariaa.v2835 4 роки тому +1

      AANAKU NAMMODULLA BHAYAVUM NAMUKKU AANAYODULLA BHAYAVUMANU AANA VANYA JEEVI AAKUNNATHU. PEDI MATTAN KURACHU BUDHIMUTTANU, PAKSHE ADUTHAL PINNE AKALATHA SAUHRUDAMANU AANAKU.

  • @arunprasad5547
    @arunprasad5547 4 роки тому +1

    😘😘😍😍

  • @sree_thu_lip7642
    @sree_thu_lip7642 4 роки тому

    Frnd Frnds