പുതിയതല്ല പഴയ ഏതിനം കൃഷി ആയാലും കേരളത്തിൽ അത് കൃഷി ചെയ്ത് ലാഭം ഉണ്ടാക്കിയവരേക്കാൾ എളുപ്പത്തിൽ കാശ് ഉണ്ടാക്കിയവർ, അതിൻ്റെ തൈ വിറ്റവർ ആണെന്നാണ് എൻ്റെ ഒരു വിലയിരുത്തൽ . 😀😀 കേരളത്തിൽ കൃഷിയേക്കാൾ ലാഭകരം തൈ വിൽപ്പനയാണ് ✌🏼😎
@@tijijacob85 കൃഷി ചെയ്യുന്ന ആള് മരമല്ലേ വിൽക്കുന്നത്. അല്ലാതെ ഇതിന്റെ കറ എങ്ങനെ എടുത്ത് വിൽക്കും. അതും ട്രീറ്റ്മെന്റ് കഴിഞ്ഞു മരം പീസ് ആക്കി വെട്ടിപ്പൊളിച്ചാൽ മാത്രമേ എത്ര അളവിൽ കാതൽ ഉണ്ടെന്നു മനസ്സിലാകൂ. ഞാൻ ചോദിച്ചത് ഈ പറഞ്ഞ ആൾക്കാർ ഇതിന്റെ കൃഷി മുഴുവൻ പറഞ്ഞു. എന്നാൽ ആരും അവർ വിറ്റതായിട്ടോ കിട്ടിയ വിലയോ പറയുന്നില്ല. ഊദിന്റെ ഏതു വീഡിയോ എടുത്താലും ഇതു തന്നെ ആണ് അവസ്ഥ. Root records by Ashraf excel എന്ന you tube travel ചാനലിൽ ആസ്സാമിലെ ഊദ് തോട്ടങ്ങളും, മരത്തിൽ നിന്നും ഇതു എടുക്കുന്നതിനുള്ള പണികളും അതിന്റെ മാർക്കറ്റും ഓയിൽ ഉണ്ടാക്കുന്ന കമ്പനിയും എല്ലാം വളരെ വിശദമായി അവിടെ താമസിച്ചു 3-4 വീഡിയോ ഉണ്ട്.
@Faizal.H Hussainar ഒരു മരത്തിനു 20 ലക്ഷം താങ്കൾ തരുമോ..? 10 വർഷം ആയി ഞാൻ ഇതിനെ പറ്റി reserch ചെയുന്നു. 7.5 വർഷം ആയി ഞാൻ 2 acre 600 തൈ കൃഷി ചെയുന്നു. 12 വർഷം പയക്കം ഉള്ള 3 മരങ്ങൾ ഉണ്ട്. താങ്കൾ എടുക്കാൻ തയ്യാർ ആണോ.? മലപ്പുറം ജില്ലയിൽ kakkaad വന്നാൽ നേരിട്ട് കാണാം
@Faizal.H Hussainar പൊന്നു ഏത് ക്വാളിറ്റി ഉള്ളത് ആണെങ്കിലും സഹോദര ഒരു മരത്തിനു 20 ലക്ഷം കിട്ടൂല. ഒരു ലിറ്റർ ഓയിൽ ഉണ്ടാക്കാൻ എത്ര മരം വേണം എന്ന് അറിയുമോ..? അറിയാത്ത കാര്യത്തിൽ തല ഇടരുത്. അറബ് രാജ്യത്തെ മാർക്കറ്റ് എനിക്ക് നന്നായി അറിയാം. ഇതൊക്കെ അറിഞ്ഞിട്ട് ആണ് ഈ പണിക്ക് നില്കുന്നത്
ഏകദേശം 15 വർഷം പയക്കം ഉള്ള മരത്തിനു ഏകദേശം 85000 മുതൽ 2.5 ലക്ഷം വരെ കിട്ടുകയുള്ളു. അല്ലാതെ 20 ലക്ഷം ഒന്നും കിട്ടൂല ബ്രോ. അങ്ങനെ ആണെങ്കിൽ ഒരു 8-10 വർഷം കഴിയുമ്പോൾ എനിക്ക് അംബാനി ആകാം
നിലവിൽ ഇത് തൈ വില്പനക്കാർക്ക് മാത്രം success ആയിട്ടുണ്ട്...
പുതിയതല്ല പഴയ ഏതിനം കൃഷി ആയാലും കേരളത്തിൽ അത് കൃഷി ചെയ്ത് ലാഭം ഉണ്ടാക്കിയവരേക്കാൾ എളുപ്പത്തിൽ കാശ് ഉണ്ടാക്കിയവർ, അതിൻ്റെ തൈ വിറ്റവർ ആണെന്നാണ് എൻ്റെ ഒരു വിലയിരുത്തൽ . 😀😀 കേരളത്തിൽ കൃഷിയേക്കാൾ ലാഭകരം തൈ വിൽപ്പനയാണ് ✌🏼😎
s.. rite
കറക്റ്റ്
ശരിയാണ്
9:44 Assam Pakistan border??? Assam is in east and Pakistan is in the west of India. They don't share borders !!!!.
പരിചയം ഉള്ള ഒരാൾ ഇത് വെച്ചിട്ട് വാങ്ങാൻ ആള് ഇല്ലാതെ നടപ്പുണ്ട്. വാങ്ങുന്ന ആളുടെ contact കിട്ടിയാൽ നല്ലതായിരുന്നു
Arabigalaanh koodudal use cheyunnaf
Was nice talking to you....you are motivational to many keralite... thanks 👍🏻👍🏻👍🏻👍🏻
thanks
Enikkum ethuthanne parayanudde I have two trees 17 years old.trees
Trees are.treated.three years back no one is to buy them
@@georgevarghese2732 മുടക്കുമുതൽ തിരികെ കിട്ടുമോ സാർ ??
ഇലതീനിപുഴൂ ശല്യം വളരെ യധികം. in kottayam dt
Good description and presentation 👍
Thank you! 👍
ഉദ് മരം വിറ്റവർ ഉണ്ടോ നമ്മുടെ കേരള തി ൽ
@SureshKumar TVM എവിടെയാണ് ബ്രോ ??
Thalassery
Malappuram
Thaikal vangan agraham undu.
Ethrayanu Vila??
🙏🙏👍🌹
👌👍👏💖💕
Njan Avedee vannittundu
Teak farming oru vedio charthal karshakark upakarapradam ayirunnu
Nalla vedio onnum malayalathil kanunilla
ok , nokkatte.. kittuvane cheyyam
@@karshakaratnam thanks for your great feedback 👍
Malappurath thayy kitan vazhiyundo
Yes at kuttipuram , Agarwoods Kerala
പെരിന്തൽമണ്ണ ഉണ്ട് fb യിൽ ഉണ്ട്
👍
Thattip
പറഞ്ഞിട്ടു കാര്യമില്ല ബ്രോ ചെന്നു ചാടിക്കൊടുക്കാൻ കുറേപ്പേർ തയ്യാറായിരിപ്പുണ്ട്.
Oru thattipum alla. Oud quality depent cheydu rate und. Orikalum maram ayi kodukathirikkuka. Marathile oud nammukk thanne chethi edukkan kazhiyum.
Nalla thaikal select cheyyuka. Videoyude first kanicha pole leaf keeri nokkuka . Keerumbol narukal pole varunnu enkil oud plant anu.
ഇത് വരെ ആരെങ്കിലും വിറ്റവരുണ്ടെങ്കിൽ ഒന്ന് പറയണേ
camantukal kandu kure viddykal kurackunnu aavasyakkaranu marupadi kodukkum .. pinne assamil vanam undu .pazhaya india _ pakisthan bordaril vanam undayerunnu .oudh.intae jananam or histary evedea aarambhickunnu .10 ennam kuzhichuvekkunnavan kasennum allathvan__.kinattile thavala ..okay ...!
👍♥️👍
ഇതിന് ഭയങ്കര ഇലപ്പുഴു ശല്യമാണ്
ekalux.sprea cheyyuka.
ഈ പറയുന്ന ചേട്ടൻ ഒരു മരമെങ്കിലും വിറ്റിട്ടുണ്ടോ. ഒരു ആവറേജ് വില എത്ര കിട്ടാൻ സാധ്യത ഉണ്ടെന്ന് കൂടി പറയാമായിരുന്നു.
ഇങ്ങനെ കുഴപ്പിക്കുന്ന ചോദ്യമൊന്നും ചോദിക്കല്ല് ബ്രോ......
Maramalla athinte karayanu vilkunnath
@@tijijacob85 കൃഷി ചെയ്യുന്ന ആള് മരമല്ലേ വിൽക്കുന്നത്. അല്ലാതെ ഇതിന്റെ കറ എങ്ങനെ എടുത്ത് വിൽക്കും. അതും ട്രീറ്റ്മെന്റ് കഴിഞ്ഞു മരം പീസ് ആക്കി വെട്ടിപ്പൊളിച്ചാൽ മാത്രമേ എത്ര അളവിൽ കാതൽ ഉണ്ടെന്നു മനസ്സിലാകൂ. ഞാൻ ചോദിച്ചത് ഈ പറഞ്ഞ ആൾക്കാർ ഇതിന്റെ കൃഷി മുഴുവൻ പറഞ്ഞു. എന്നാൽ ആരും അവർ വിറ്റതായിട്ടോ കിട്ടിയ വിലയോ പറയുന്നില്ല. ഊദിന്റെ ഏതു വീഡിയോ എടുത്താലും ഇതു തന്നെ ആണ് അവസ്ഥ. Root records by Ashraf excel എന്ന you tube travel ചാനലിൽ ആസ്സാമിലെ ഊദ് തോട്ടങ്ങളും, മരത്തിൽ നിന്നും ഇതു എടുക്കുന്നതിനുള്ള പണികളും അതിന്റെ മാർക്കറ്റും ഓയിൽ ഉണ്ടാക്കുന്ന കമ്പനിയും എല്ലാം വളരെ വിശദമായി അവിടെ താമസിച്ചു 3-4 വീഡിയോ ഉണ്ട്.
orikalum maram ayi kodukaruth. Athinte chips ( oud) chethi eduth nammukk thanne market cheyyan pattum. Quality depent cheydu 50000/kg to 300000/ kg rate und.
തൈ കോഴിക്കോട് ഭാഗത്തു കിട്ടുമോ 🤔
Kelakam kottiyoor routil kittum
ഉണ്ട് കൊയിലാണ്ടി
60രൂപ , / 70രൂപ
കുറ്റ്യാടി
Hi
തണുപ്പുള്ള സ്ഥലത്താണോ ഇത് വളരുക 🤔
ഇയ്യാൾ എന്തുവാ ഈ പറയുന്നേ, ആസ്സാമിനെവിടെടോ പാക്കിസ്ഥാൻ ബോർഡർ
അദ്ദേഹം ഉദ്ദേശിച്ച് ബംഗ്ലാദേശ് ആയിരിക്കും.
Bangaladesh is before known as east pskistan
അത് തള്ളിമറിച്ചപ്പോ ഓർത്തു കാണത്തില്ല ഭായ്.
J & M എൻ്റർടൈൻമെൻറ് അവതരിപ്പിക്കുന്ന ഒരു എൻറർടൈൻമെൻ്റ്...... പിന്നെ വാക്സിനും കൊടുക്കണം കേട്ടോ...... ഇത് കൃഷി ചെയ്യുന്നവൻ്റെ തലയിലും പിണ്ണാക്കാണ്.
നിനക്ക് ഈ കളവ് പ്രചരിപ്പിക്കുന്നതിന് നിനക്ക് ലാഭം എത്ര ഇതിനേക്കാൾ നല്ലമറ്റു പല ജോലി കളും ഉണ്ടല്ലോ ഈ പാവം കൃഷിക്കാരെ അല്ലാതെ ആരെയും കിട്ടിയില്ലേ
pakka waste
ഞാൻ കൃഷി ചെയുനുന്ദ്
ഇതിനു 20 lakh ഒന്നും കിട്ടില്ല.
@Faizal.H Hussainar ഒരു മരത്തിനു 20 ലക്ഷം താങ്കൾ തരുമോ..?
10 വർഷം ആയി ഞാൻ ഇതിനെ പറ്റി reserch ചെയുന്നു.
7.5 വർഷം ആയി ഞാൻ 2 acre 600 തൈ കൃഷി ചെയുന്നു.
12 വർഷം പയക്കം ഉള്ള 3 മരങ്ങൾ ഉണ്ട്. താങ്കൾ എടുക്കാൻ തയ്യാർ ആണോ.?
മലപ്പുറം ജില്ലയിൽ kakkaad വന്നാൽ നേരിട്ട് കാണാം
@Faizal.H Hussainar പൊന്നു ഏത് ക്വാളിറ്റി ഉള്ളത് ആണെങ്കിലും സഹോദര ഒരു മരത്തിനു 20 ലക്ഷം കിട്ടൂല.
ഒരു ലിറ്റർ ഓയിൽ ഉണ്ടാക്കാൻ എത്ര മരം വേണം എന്ന് അറിയുമോ..?
അറിയാത്ത കാര്യത്തിൽ തല ഇടരുത്.
അറബ് രാജ്യത്തെ മാർക്കറ്റ് എനിക്ക് നന്നായി അറിയാം.
ഇതൊക്കെ അറിഞ്ഞിട്ട് ആണ് ഈ പണിക്ക് നില്കുന്നത്
@Faizal.H Hussainar ന്തെങ്കിലും വിളിച്ചു പറയല്ലേ.
@Faizal.H Hussainar ഞാൻ അസം combodia ആണ് ചെയുന്നത്
അസം ഗവണ്മെന്റ് nurseryil പോയി വാങ്ങിയത് ആണ്
ഏകദേശം 15 വർഷം പയക്കം ഉള്ള മരത്തിനു ഏകദേശം 85000 മുതൽ 2.5 ലക്ഷം വരെ കിട്ടുകയുള്ളു.
അല്ലാതെ 20 ലക്ഷം ഒന്നും കിട്ടൂല ബ്രോ.
അങ്ങനെ ആണെങ്കിൽ ഒരു 8-10 വർഷം കഴിയുമ്പോൾ എനിക്ക് അംബാനി ആകാം
എന്ത് തള്ളാണ് 20 ലക്ഷം 30 ലക്ഷം..അധ്യം ഒരു തടി വിറ്റ് കാണിച്ചുതാ
ഇടുക്കിക്കാർ അത്ര പൊട്ടൻമാർ അല്ല
തള്ള് കൂടുതലും യാഥാർത്ഥ്യം കുറവും....... കുറേക്കാലം ആട് ,തേക്ക് , മാഞ്ചിയമായിരുന്നു ഇപ്പോ ദേ...... ഊദും.