I have more than 50 trees with 5 to 6 yrs old, its damaging due to some green kind of pests eating the leaves..can pls suggest some medicine to eradicate these...
Sorry to be so offtopic but does anybody know a method to get back into an instagram account? I was dumb lost my account password. I appreciate any tricks you can offer me!
@Warren Lucian Thanks so much for your reply. I got to the site through google and im waiting for the hacking stuff now. Seems to take quite some time so I will get back to you later with my results.
സർ ഞാൻ 12 വർഷം മുമ്പ് കൃഷി ഓഫീസിൽ നിന്നും രണ്ടു മരത്തൈകൾ വാങ്ങി വച്ചുപിടിപ്പിച്ചു ഇപ്പോൾ അതിന് 35 ഇഞ്ചിൽ കൂടുതൽ വണ്ണം ഉണ്ട് അതിന് ഹോർമോൺ ട്രീറ്റ്മെൻറ് ചെയ്യാൻ എന്തോ ചിലവ് വരും
ഇയാൾക്ക് വല്ല ബോധവും വേണ്ടേ?? ഇയാൾ ഈ വിഡിയോയിൽ പറയുന്നത് മുഴുവൻ മണ്ടത്തരം ആണ്. 10:05 ഇയാൾക്ക് സത്യത്തിൽ ഡോക്ടറേറ്റ് ഉള്ളതാണോ?? എന്തു പൊട്ടത്തരമാണ് ഇയാൾ പറയുന്നത്. 10:05 Plants ഒരിക്കലും ആന്റിബോഡി produce ചെയ്യുന്നില്ല. അനിമൽ ബോഡിയിൽ ആണ് ആന്റിബോഡി ഉണ്ടാവുന്നത്. സാധാരണക്കാരെ പറ്റിക്കാൻ പറ്റും ശംസുദീനെ. ഇയാളാണ് പോലും ഇൻഡ്യയിൽ ആർട്ടിഫിഷ്യൽ ട്രീറ്റിങ് കൊണ്ടുവന്നത് എന്നൊക്കെ തള്ളി മറിക്കുന്നത് കേട്ടല്ലോ ഇടയ്ക്ക്🤣🤣🤣
Assalamo alaikum. I am from Assam. Sir, I need artificial inocular medicine. @ of medicine. The production of our medicine is not so good. Pls send the result of your medicine. Thanks.
Sir എനിക്ക് ഈ ഊദ് മരം വെകണം എന്ന് ഉണ്ട് 1ഏകർ സഥലം റബ്ബർ ആയിരുന്നു അത് എല്ലാം മരംകെടുത്തു Re plant ഇതുവരെ നടത്തിയില്ല 3വർഷം കഴിഞ്ഞു. So ഊദ് കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട് ഒരു ഏക്കറീൽ എത്ര മരം വെക്കാൻ പറ്റും. എത്ര ചിലവ് വരും sir please. Answer. My comments. Thanks
Proud of you Dr Shamsudheen
*പുതിയ കാഴ്ച പുതിയ അറിവ് നന്ദി ബ്രോ*
നന്ദി Pareedh Pattambi
വീഡിയോ ഒന്ന് കണ്ടു നോക്കു.അതിൽ നമ്പർ കൊടുത്തിട്ടുണ്ട്.
@@OrganicKeralam 8
facebook.com/groups/594513117728865/
തികച്ചും വേറിട്ടൊരു അറിവ് thanks
വളരെ നല്ല അറിവ് ഷംസു broക്ക് എല്ലാ വിധ ഭാവുകംകളും
Samsukante shabdam MA yusufaliyude shabdam poleyund👍👍👍👍
മാഷാ അല്ലാഹ് അല്ലാഹുവിന്റെ അപാരമായ കഴിവിനെ നമ്മൾ എത്ര സ്തുദിച്ചാലും മതിയാവില്ല
😂😂😁😁🤣🤣
DAIVATHINU ENDUM UNDKKALO
Harika olmuş emeğine sağlık very good beatiful
ഊദിനെക്കുറിച്ചു വിശദമായി പറഞ്ഞിരിക്കുന്നു. കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ.,, ❤️
നന്ദി
Thanks Pramod V
ഞങ്ങളുടെ അടുത്തു ഒരു വീട്ടിൽ 45, 50 ചുറ്റളവുള്ള മരം നിൽക്കുന്നുണ്ട്
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഇത് ഒരു അടിപൊളി സംഭവമാണല്ലോ.
നന്ദി
നന്ദി najmudheen najam
Mashalh, i am oud seller in saudi Arabia
വളരെ നന്നായിട്ടുണ്ട്..
Genuine ,Excellent.
Thanks Martin Thachil
താങ്ക്സ്. വലിയ അറിവ് നൽകിയതിന്
നന്ദി Raz pni ksa
Tanks പുതിയ അറിവ് നൽകിയതിന്
ഇത് ഒരു പുതിയ വിജ്ഞാന പ്രദമായ വീഡിയോ പോസ്റ് ആയിരുന്നു.
തുടർന്നും നിങ്ങളിൽനിന്നും നല്ല വിജ്ഞാനപ്രദമായ വീഡിയോ പോസ്റ്റുകൾ ജനങ്ങളിലേക്ക് എത്തട്ടെ...!!
Kerala next Oudh destinatiin
Loved it...💓
Thanks Muhammed Janseer
Good initiative, Many Thanks.
I have more than 50 trees with 5 to 6 yrs old, its damaging due to some green kind of pests eating the leaves..can pls suggest some medicine to eradicate these...
Please contact shamsudheen 9747803333
oru big salute Dr ,
Al hamdulillah
All the best
Thanks Nazeer Pvk
Nice presentation
Thanks a lot
Aadyamaayi kittiya arivaannu.vallare nandhi. eduevideyaanu labikkuka.endu vilavarum.aadu mannilum krishi cheyyamo.pls.padachavan anugrahikkatte
ماشاءالله 😍
നന്നായി ബ്രോ
It is wonderful video. Highly informative...
Thanks faisal Moidunny
Ntedth 2maram ind ithine kurich nlla arivilla athil onnu 10yrsayi🤔
Good information....
Thanks
Ok arivupakarnnathinu ,thank ,you
Weldon...
Thank you..sandalwood plant cheyan enthanu cheyendath?pls do a video .
Thanks for your valuable comments. We will try to do a video on sandalwood.
I am international business dealers trissur contact_9744533771
Very good and exhalant video
Thanks Premji Panikar
Uth taik entha Vila?
Kozhikode ethikkumo?
Please contact shamsudheen 9747803333
Excellent video I learnt so much I wish these trees where sold in U.K. too
Sorry to be so offtopic but does anybody know a method to get back into an instagram account?
I was dumb lost my account password. I appreciate any tricks you can offer me!
@Kevin Walker instablaster ;)
@Warren Lucian Thanks so much for your reply. I got to the site through google and im waiting for the hacking stuff now.
Seems to take quite some time so I will get back to you later with my results.
@Warren Lucian it did the trick and I now got access to my account again. I'm so happy:D
Thanks so much you saved my account :D
@Kevin Walker No problem :)
വളരെ നന്നായിട്ടുണ്ട് ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്ന അറിവ് പക്ഷേ എനിക്ക് ആകെയുള്ള ഒരു സങ്കടം ഊദ് തൈ നടനം എന്നുണ്ട് പക്ഷേ സ്ഥലം കുറവാണ്
തൈ നട്ടോ
Great fully
Good information
Thanks Jaffer Sadhik JEDDAH
ബിഗ് സല്യൂട്ട്
ഞങ്ങളുടെ നാട്ടില്‍ കൊല്ലം paravur 25 years ആയി uudhu ഉണ്ട്
എവിടെ
വീട്ടിൽ 20 വര്ഷം പ്രായമായ ഊദ് മരങ്ങൾ ഉണ്ട്, കഴിഞ്ഞ മാസത്തിൽ കൃത്രിമമായി ഫങ്കസ് കുത്തി വച്ചു, ഇനി 3 വര്ഷം കഴിഞ്ഞു നോക്കാം എന്നാണ് പറഞ്ഞത്
Oudh madam nattal chuttum athintr manam undavumo
@@shahjahan2521 illa, fungus vannu, kaathal aayaanu oud undavunnathu. ithinte ila tea kku pakaram use cheyyam ennu parayunnundu.
നമ്പർ തരുമോ. എന്റെ വീട്ടില് ഉണ്ട്. കുത്തിവെപ്പ് എടുത്തിട്ടില്ല.
@@pathofheaven6580 9847413207
www.aristalife.com/products/agarwood-tea
Amazing oud product...
ith കൊള്ളാലോ variety ചാനൽ 💐👌good job bro
നന്ദി...സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്
@@ratheeshnila കൊള്ളാമെന്ന് paranjit ചെയ്യാതെ ഇരിക്കുമോ confirm subscribed🔥🤗
Thanks TSK
@@ratheeshnila shamsukkayude condact kitto
@@OrganicKeralam pls condact
നമ്മന്റെ വീട്ടിലുണ്ട് ഇതിന്റെ വലിയ ഒരു മരം.. മ്മളെ ഉപ്പ 1994 മുതൽ ഈ ബിസിനസ് ചെയ്തിരുന്നു..
Contact Johnson trissur 9744533771
आप कहाॅ से बाई
തുടർന്നെന്തു സംഭവിച്ചു ?
എവിടെ???
ഒരു ഫോട്ടോ അയച്ച് തരുമോ
I want to know more but I really cant understand your language, hope translation is available. thank you so much...
For translation use the subtitles offered by UA-cam on this video it’s in the top right hand corner of the video.
Second part link plz
Please see the description. We have given the second park link.
Thanks 👍 ✌️
Eee video yude second part erangiyoo
Irangiyalloo
When & where is your next seminar. I like to attend the same. I am from kunnamkulam.
2nd video link please
ua-cam.com/video/vJ6ntcJO61c/v-deo.html
ഒരു interest ൽ രണ്ടു മരം വച്ചു.
Nalla arrive broo
Superb
Super
SUPer
Thanks Rafeek
Crasna Oudh Tea UAE il famous aanu
വൈകാതെ ഊദ് ചായയുടെ വീഡിയോ വരുന്നുണ്ട്
Ethraya vila bro, mall kalil kittumo, atho showroom aano ullath
Where is get small oudh trees I want to plant tree at trichur my land pl help.
ഫംഗസ് ഉണ്ടാക്കുന്നത് എങ്ങനെയാണ്. ?
Kollam 👍👍
Thanks Dipu Divakaran
Njan poyi shamsudheenkkane kandittund...
Ningale number tharoo
I had sandal tree in my farm Bangalore after 15 years when it's not even mature thief's stolen
സർ ഞാൻ 12 വർഷം മുമ്പ് കൃഷി ഓഫീസിൽ നിന്നും രണ്ടു മരത്തൈകൾ വാങ്ങി വച്ചുപിടിപ്പിച്ചു ഇപ്പോൾ അതിന് 35 ഇഞ്ചിൽ കൂടുതൽ വണ്ണം ഉണ്ട് അതിന് ഹോർമോൺ ട്രീറ്റ്മെൻറ് ചെയ്യാൻ എന്തോ ചിലവ് വരും
ഇയാൾക്ക് വല്ല ബോധവും വേണ്ടേ?? ഇയാൾ ഈ വിഡിയോയിൽ പറയുന്നത് മുഴുവൻ മണ്ടത്തരം ആണ്.
10:05 ഇയാൾക്ക് സത്യത്തിൽ ഡോക്ടറേറ്റ് ഉള്ളതാണോ?? എന്തു പൊട്ടത്തരമാണ് ഇയാൾ പറയുന്നത്. 10:05 Plants ഒരിക്കലും ആന്റിബോഡി produce ചെയ്യുന്നില്ല. അനിമൽ ബോഡിയിൽ ആണ് ആന്റിബോഡി ഉണ്ടാവുന്നത്. സാധാരണക്കാരെ പറ്റിക്കാൻ പറ്റും ശംസുദീനെ. ഇയാളാണ് പോലും ഇൻഡ്യയിൽ ആർട്ടിഫിഷ്യൽ ട്രീറ്റിങ് കൊണ്ടുവന്നത് എന്നൊക്കെ തള്ളി മറിക്കുന്നത് കേട്ടല്ലോ ഇടയ്ക്ക്🤣🤣🤣
Sr, ഊദ് തൈകൾ നട്ടതിനുശേഷം അത് നല്ലത് പോലെ വളരാൻ ആവശ്യമായ വളങ്ങളും. അത് എഗിനെ ഉപയോഗിക്കണo എന്നും കൂടെ പറയാമോ
വാനില കൃഷി പോലാകും വിളയുമ്പോൾ പാഴ് മരത്തിൻ്റെ വില പോലുമുണ്ടാകില്ല
ചന്ദനം വയ്ക്ക് എന്നും ഒരേ വിലയാണ്
സ്വകാര്യ വ്യക്തികൾക്കും നടാൻ നിയമമായി
kerelathile rubberinu pakaram konduverenem
Shamsu ikka payaangara bedayiyanenu thonniyavar undooo😁😁
Assalamo alaikum. I am from Assam. Sir, I need artificial inocular medicine. @ of medicine. The production of our medicine is not so good. Pls send the result of your medicine. Thanks.
Adyamayan oodh marathekkurich oru video kaanunnath....
നന്ദി..ഷെയർ ചെയ്യാൻ മറക്കരുതേ
I need few plants. How can I get it?
Thai evide kittum please reply
Eyal kandupidichathonnumalla oodh nammudd nattil pandumuthalke ullathanu ,athinteperanu agil
Ithinte thai engane kittum
Oud maravum chandanavum onnnanoo
Omanil ullathayi oravindu. Omanil Takha ariyayil undennu oravivundu
Ithu Thelli enna maram ano?
Ethinte thaii kitumo freait
Gambeeram
Thanks Jayan Kumar
Video focus shredhikanm
👌👌👌
Camera maaan☺☺☺☺
Enta vettil 5 varsham aiya Oru tree und fungal injunction cheyan pattumo
Videoyil koduthirikunna numberil vilichu chodikavunathanu.
അകിൽ മരം ആണോ ഇത് !!!!
Sir എനിക്ക് ഈ ഊദ് മരം വെകണം എന്ന് ഉണ്ട് 1ഏകർ സഥലം റബ്ബർ ആയിരുന്നു അത് എല്ലാം മരംകെടുത്തു Re plant ഇതുവരെ നടത്തിയില്ല 3വർഷം കഴിഞ്ഞു. So ഊദ് കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട് ഒരു ഏക്കറീൽ എത്ര മരം വെക്കാൻ പറ്റും. എത്ര ചിലവ് വരും sir please. Answer. My comments. Thanks
We have given his number in the video. You can call him to ask all your queries
ഇതിലെ കൃാമറമേനെ അവിടെ കെട്ടിവച്ചിരിക്കൃയാണോ ഒരു മൂവിങ്ങ് ഇല്ലാ
🙄
😃
Thaikal evtannu vaangaam
ee marathenu vare paruvallathum undo
എന്റെ വീട്ടിലും ഉണ്ട് ... തൈ കൾ ഉണ്ട്
തൈയ്കൾ കിട്ടുമോ വാങ്ങിക്കാൻ
@@abhilashjayapalan8226 കിട്ടും
Second part evida
Fangsyavideninnukittum
ഇതിന്റെ തൈ എവിടെ കിട്ടും
Contact no- 9747803333
,ഇതിന്റെ ഇല കാണിച്ചു തരുമ്പോൾ ക്ളോസപ്പിൽ കാണിച്ചാൽ.. ആരും വഴക്ക് പറയില്ല കേട്ടോ
ഞാൻ നേരിട്ട് തൃത്താലയിൽ പോയി കണ്ടു
ഇല വ്യത്യസ്ഥത അനുഭവിച്ചറിഞത്
Oodeathar
Oode
Q
Wishes
Thy evide ninnu kittum
Price ₹100/plant
Super braces
ഇത് എന്റെ വീട്ടിൽ ഉണ്ട് 20 inch വണ്ണം ഉണ്ട് പ്രോസസ്സ് cheytal edukkan ആരെങ്കിലും undo
Aa
Ithinte plant kitto
Videoyil koduthirikunna numberil vilichu chodikavunathanu.
2nd part??
Koyilandy ooood 2 load vech kyattiayakunnund njaan
Artificial or Natural ?
Koyilandy എവിടെയാ
Give me your no
Endey vakkal 10 maram und
@@abdulkhaderabdulkhader235 contact number pls
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
Can I get price??
തൈകളുടെ വില?????
Shoukathali Baqavi
150 per plant ,
@@muhsinmubarak2639 nèed ur contact no
9544838369
ഇതിൻ്റെ തൈ എവിടെ കിട്ടും
15വർഷം പ്രായമുള്ള 52ഇഞ്ച് വണ്ണമുള്ള 5മരം എനിക്കുണ്ട് അത് ഊദാകണമെകിൽ എന്ത് ചെയ്യണം ഇതിൽ കൊടുത്ത നമ്പറിൽ വിളിച്ച് കിട്ടുന്നില്ലല്ലോ
Innoculation process cheyyanm-
ഒന്ന്കൂടെ സ്പീഡ്ആക്കണം അവതരണം, പുതിയ അറിവുകൾ
Play 1.5 X speed
എനിക്ക് ഒരു ഊദ്മരമുണ്ട്.അഞ്ച് വര്‍ഷംപ്രായമുണ്ട്.ഇനോകുലേഷന്‍ ചെയ്യണം എന്നുണ്ട്.എത്രയാണ് ഇനോകുലേഷന്‍ റേറ്റ്.അതിന് ആരുമായി ബന്ധപെടണം.
വിഡിയോയിൽ തന്നിരിക്കുന്ന നമ്പറിൽ വിളിച്ചു ചോദിക്കാവുന്നതാണ്.
@@OrganicKeralam ഓകെ
Malayatoor elithod ennu paranja sthalath ee maram und..
Athum valiya maram..
2007'l aanu keralathil kandu pidichath ennu parayunnath theattanu