sandalwood tree farming/വീട്ടിൽ ചന്ദനം ആർക്കും വളർത്താം,വിൽക്കാം /Rincy'skitchen&vlog

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 88

  • @ranijames1887
    @ranijames1887 3 роки тому +14

    ചന്ദന കൃഷി ഇത്രയും വിശദമായി പറഞ്ഞു തന്ന സാബു ചേട്ടന് നന്ദി അറിയിക്കുന്നു. അവതാരിക റിൻസ് midumidukki

  • @xavithomas5691
    @xavithomas5691 3 роки тому +5

    Thank you Chechi for sharing such good informations all your videos are very good God bless 🙌😊.

  • @abinkuriakose4253
    @abinkuriakose4253 3 роки тому +15

    എന്ത് ചോതികണം എന്ന് നേരത്തെ തിരുമനിക്കാൻ ശ്രമിക്കുക..ഒരു ചോദ്യം തന്നെ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചും തിരുച്ചുമണ് ഇപ്പൊൾ ചോതികുന്നെ

  • @manuzzvlog7957
    @manuzzvlog7957 3 роки тому +2

    *👍കേരളത്തിൽ അഴിമതിയും മരം തൈകളും നടീലും നടന്നുകൊണ്ടേയിരിക്കും. ദയവുചെയ്ത് പഞ്ചായത്ത് കൃഷി വകുപ്പ് വഴിയോ തൈകളോ കർഷകർക്ക് തരുവാണെങ്കിൽ കൃഷിഭൂമിയിൽ നട്ടു പിടിപ്പിക്കരുത്*അല്ലെങ്കിൽ മരം വലുതാവുമ്പോൾ വെട്ടി വിൽക്കുവാനുള്ള അധികാരം വനംവകുപ്പ് തരണം*

  • @jayj3782
    @jayj3782 3 роки тому +8

    Forest department may put people in unnecessary and false cases. They think all private land also in their jurisdiction. Govt. must limit their boundary within forest. Not outside.

  • @koshythayyilgrace5301
    @koshythayyilgrace5301 3 роки тому +23

    നിങ്ങൾ പറയുന്ന ചില കാര്യങ്ങൾ ശരിയാണ്. പക്ഷെ 23 വർഷമായി വനം വകുപ്പിൽ ജോലിചെയ്യുന്ന, രണ്ടര വർഷം മറയൂരിൽ ജോലി ചെയ്‌ത ആൾ എന്ന നിലയിൽ പറയുന്നു നിങ്ങൾ പറയുന്ന പല കാര്യങ്ങളും തെറ്റും വാസ്തവംവിരുദ്ധവുമാണ്.ഏതൊരു തടിയുടെയും കാതൽ ennu പറയുന്നത് dead portion ആണ്. ഈ ഭാഗം ആ മരത്തിനു മെക്കാനിക്കൽ strength മാത്രമേ നൽകുന്നുള്ളൂ. ചന്ദനത്തിന്റെ കതലിനു മാത്രമേ കാര്യമായി വിലയുള്ളൂ. അതിന്റെ വെള്ള ഭാഗത്തിന് eppol വില കിട്ടുന്നുണ്ട്. അതു വാങ്ങാൻ marunnu കമ്പനി കൾ മുന്നോട്ടു വരുന്നതു കൊണ്ടാണ്. അതും ഔഷധി, കോട്ടക്കൽ മുതലായ വലിയ firms. മറ്റൊരിടത്തുനിന്നും അവർക്ക് കിട്ടാത്തതുകൊണ്ട് അവർ വാങ്ങുന്നു. അവരുടെ ആവശ്യം പരിമിതവുമാണ്. Eppol ഈ ആവശ്യത്തിന് സപ്ലൈ ചെയ്യാമോ govt കഴിയും. എന്നാൽ വ്യാപകമായി കൃഷി ചെയ്യുമ്പോൾ ethinu ഡിമാൻഡ് ഇല്ലാതാകും (വെള്ള ഭാഗം, sap wood )അപ്പോൾ ഈ പറയുന്ന വില കിട്ടില്ല.
    12 വർഷം കൊണ്ട് ചന്ദനം 20 ഇഞ്ച് വണ്ണം സാധാരണ വയ്ക്കില്ല. അഥവാ അങ്ങനെ പരിചരണം നൽകി വളർത്തിയാലും കാതൽ ഉണ്ടാവുകയില്ല. Kathalinanu വില കിട്ടുന്നതു. കാതൽ ഉണ്ടാകുന്നതു ഒരു മരം വളരെ പ്രയാസം അനുഭവിച്ചു, വേണ്ടുന്ന പോഷകങ്ങൾ നന്നായി ലഭിക്കാതെ പട്ടിണി ഉണ്ടാവുമ്പോഴാണ്. കൂടാതെ അതു വളരുന്ന സാഹചര്യം, കാലാവസ്ഥ എന്നിവയും അതിനെ സ്വാധീനിക്കുന്നു. നാം നമ്മുടെ ഒരു തോട്ടം വെട്ടി ചന്ദനം നാട്ടു പരിപാലിക്കുമ്പോൾ 12, വർഷം കൊണ്ട് കാതൽ ഉണ്ടാവുകയില്ല. ഏറ്റവും കുറഞ്ഞത് 30 വർഷം കഴിഞ്ഞാൽ അല്പം കാതൽ ഉണ്ടായേക്കാം. പക്ഷെ ideal കാലാവസ്ഥ ഉള്ള മറയൂർ, ആര്യങ്കാവ്, അട്ടപ്പാടി മേഖലകളിൽ കുറെ വ്യത്യാസം ഉണ്ടാകും. അതുകൊണ്ട് ഇപ്പോൾ ആദായം ലഭിക്കുന്ന തോട്ടങ്ങൾ മുറിച്ചു ചന്ദന തോട്ടം ഉണ്ടാക്കുന്നതു ആദയകരമല്ല. മാത്രമല്ല വളർന്നു കഴിഞ്ഞാൽ ഈ തോട്ടത്തിലെ മരങ്ങൾ ഒന്നായി മുറിക്കാൻ ഇപ്പോൾ അനുവാദം ഇല്ല. രോഗം വന്നതോ, ഉണങ്ങിയതോ, പിഴുറ്റുവീണതോ, നിർമാണ പ്രവർത്തനത്തിന് തടസമായി അനിവാര്യമായി murikkendatho ആയ മരങ്ങൾ മാത്രമേ ഇപ്പോൾ ഇതിനായി രൂപീകരിച്ചിട്ടുള്ള ജില്ലാ തല കമ്മിറ്റിക്ക് അനുവദിക്കാൻ സാധിക്കായുള്ളൂ. ചന്ദനം വയ്ക്കുന്നതു നല്ലതാണ് encourage ചെയ്യണം പക്ഷെ ഈ video കണ്ടു ഉള്ള തോട്ടം വെട്ടി അതിനായി ഇറങ്ങി തിരിക്കരുത്.

    • @sabujoseph2978
      @sabujoseph2978 3 роки тому

      Please contact me I can show you plantation in Kerala with unbelievable growth in Kottayam district

    • @sabujoseph2978
      @sabujoseph2978 3 роки тому

      Cutting size cms 50 circumference
      Without asking any question

    • @sabujoseph2978
      @sabujoseph2978 3 роки тому

      In 3 years time 8-12 inch circumference growth in Kottayam district Kerala

    • @sabujoseph2978
      @sabujoseph2978 3 роки тому

      All are facts based on latest research

    • @koshythayyilgrace5301
      @koshythayyilgrace5301 3 роки тому +1

      @@sabujoseph2978
      വളർച്ച ഉണ്ടാകും sure. അതുകൊണ്ട് എന്താ കാതൽ ഉണ്ടാവുകയില്ല. അതാ പറഞ്ഞതിന്റെ സാരം

  • @jitinvarghese9252
    @jitinvarghese9252 3 роки тому +2

    Nice video. The future of farming in kerala. One thing you have missed out throughout your video is that once this tree is planted, what are the safety requirements that is to be made sure to prevent it from getting stolen. If you could explain that too, I feel it would be beneficial.

  • @HardFarmer
    @HardFarmer 3 роки тому +2

    ചോദിച്ചത് പിന്നയും ചോദിക്കല്ലേ മാഡം വിഡിയോ സൂപ്പർ

  • @silvyjoy245
    @silvyjoy245 3 роки тому +1

    Very informative... Waiting for more such videos....

  • @selvarajkennedy9219
    @selvarajkennedy9219 2 роки тому +1

    Super coverage

  • @shamimzahuri1651
    @shamimzahuri1651 3 роки тому +2

    Touch my heart.

  • @susantrdg
    @susantrdg 3 роки тому +4

    ഒരേക്കറിൽ എത്ര മരങ്ങൾ നടാം, പ്രൈമറി ഹോസ്റ്റ് മരം ഏതൊക്കെ, സെക്കൻഡറി ഹോസ്റ്റ് ഏതൊക്കെ... ഇവയൊന്നും ചോദിച്ചില്ലല്ലോ ...

  • @stephinsaji382
    @stephinsaji382 3 роки тому +3

    👍👍👍

  • @invisiblechef
    @invisiblechef 2 роки тому +2

    Plant courrier chyth kitumo ?? Rate etryaa ??

  • @geosam629
    @geosam629 3 роки тому +8

    Continuation part -2
    ഇനി പറയാൻ പോകുന്നത് തല തിരിഞ്ഞ സർക്കാരുകളും വനം വകുപ്പും ചേർന്ന് കളഞ്ഞു കുളിച്ച ഒരു വമ്പൻ അവസരത്തെക്കുറിച്ചാണ്
    ലോകത്തിലെ ഏറ്റവും മൂല്യമേറിയ മരങ്ങളിലൊന്നാണ് ഇന്ത്യൻ ചന്ദനമെന്ന് നമുക്കറിയാം
    *ചന്ദന മരങ്ങൾ വളരാൻ ലോകത്ത് ഏറ്റവും അനുയോജ്യമായ കാലവസ്ഥയുള്ള* ഭൂപ്രേദേശങ്ങൾ കേരളവും , തമിഴ് നാടും , കർണാടകയുമുൾപ്പെടുന്ന സൗത്ത് ഇന്ത്യയാണ് .
    ഇന്ത്യൻ ചന്ദനം അഥവാ സാൻഡൽ മുഖ്യമായി ഉപയോഗിക്കുന്നത് സാൻഡൽ ഓയിൽ നിർമിക്കാനാണ് . ചന്ദന മര കഷ്ണങ്ങളേ വാറ്റിയെടുത്താണ് ഓയിൽ നിർമിക്കുന്നത് .
    ഔഷധഗുണവും , അത്തർ മുതലായ സുഗന്ധദ്രവ്യങ്ങളിലെയും ,സൗന്ദര്യ വർദ്ധക ഉല്പന്നങ്ങളിലേയും മുഖ്യ ചേരുവ എന്ന നിലയ്ക്കും സാൻഡെൽ ഓയിലിനെ ആഗോള വിപണിയിൽ അമൂല്യമാക്കി മാറ്റി .
    ഒരുലിറ്റർ ഇന്ത്യൻ ചന്ദന ഓയിലിന് വിദേശ വിപണിയിലെ നിലവിലെ മൂല്യം ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് .
    സാൻഡെൽ ഓയിലിന്റെ മൊത്ത വിപണി മൂല്യം ഏകദേശം 12000 കൊടിക്കു മുകളിലും
    തല തിരിഞ്ഞ നയങ്ങളും, വെള്ളാനയായ വനംവകുപ്പും ചേർന്ന് തോട്ടങ്ങൾ ഗവൺമേന്റിൽ നിഷിപ്തമാക്കിയും ,കരിനിയമങ്ങൾ കർക്കശമാക്കിയും ഇന്ത്യയിലെ ചന്ദന ഉല്പാദനത്തെ കർഷകരിൽനിന്നുമകറ്റി . .
    കർഷകൻ്റെ പുരയിടത്തിൽ അബദ്ധത്തിൽ ഒരു ചന്ദനമരം വളർന്ന് പുരയ്ക്ക് ഭീഷണിയായി വെട്ടിമാറ്റേണ്ട സാഹചര്യമുണ്ടായലോ കേസിൽ കുടുക്കുകയും ചെയ്യും ..
    നമ്മുടെ ദൗർബ്ബല്യം മുതെലെടുത്ത ഓസ്ട്രേലിയ ചന്ദന പ്ലാനറ്റേഷനുകൾ ആരംഭിച്ചു . *ഒരു പതിറ്റാണ്ടുകൊണ്ട് ലോകത്തെ ഏറ്റവും വലിയ ഇന്ത്യൻ ചന്ദന 'കയറ്ററുമതി* രാജ്യമായി കിക്കൻ ഓസ്‌ട്രേലിയ മാറി.....
    *ഏകദേശം 60000 ഏക്കറാണ് നിലവിലെ അവരുടെ ചന്ദന മര കൃഷി , അതും നമ്മുടെ നാട്ടിൽ നിന്നുംകൊണ്ടുപോയ* ചന്ദന തൈകൾ..
    *ചന്ദനം വളർത്താൻ , തോട്ടങ്ങൾ വെച്ചുപിടിപ്പിക്കാൻ കർഷകർക്ക് വേണ്ട* അവസരങ്ങൾ ഉണ്ടാക്കി, പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ കുറഞ്ഞ പക്ഷം കർകർക്ക് കിറ്റുകൊടുക്കേണ്ട സാഹചര്യം വരില്ലായിരുന്നു
    നമ്മുടെ സാമ്പത്തികവരുമാനത്തിന്റെ മുഖ്യ സ്രോതസ് ആയി ഒരു പക്ഷെ ചന്ദനം മാറിയേനെ ..
    നിലവിൽ നമ്മൾ ഓസ്‌ട്രേലിയിൽ നിന്ന് ചന്ദനം ഇറക്കുമതി ചെയ്യുന്ന ദുരവസ്ഥയിൽ ആണ് കാര്യങ്ങൾ എത്തി നിൽക്കുന്നത് ....ന്താ ല്ലേ ..
    ദീർഘ വീക്ഷണമില്ലാത്ത സർക്കാരുകളും വനം വകുപ്പും ചേർന്ന് നശിപ്പിച്ചു കളഞ്ഞ സുവർണ്ണാവസരം ...
    തലതിരിഞ്ഞ നയങ്ങൾ ചൂണ്ടിക്കാട്ടാൻ ഇനിയും ഒരുപാടുണ്ട് .
    കൊടുംകാട് വെട്ടിത്തെളിച് തേക്കും , യൂക്കാലിയും , അക്വേഷ്യയും , പയിനും നട്ടുപിടിപ്പിച്ചു വനത്തിന്റെ സ്വോഭാവിക ജൈവ വൈവിധ്യം നശിപ്പിച്ച് വന്യമൃഗങ്ങളെ പട്ടിണിക്കിട്ട് നാട്ടിലിറക്കി വിട്ടത് ഇതുപോലെയൊരു പരിഷ്കരത്തിൻ്റെ ഫലമാണ്
    നിലവിൽ കേരളത്തിൽ നാല് ലക്ഷത്തോളം ഏക്കർ വനമാണ് ഫോറെസ്റ്റ് പ്ലാൻ്റേഷനുകൾ ആയുള്ളത്.. അതിൽ *സിംഹ ഭാഗം തേക്ക് കൂപ്പുകളും ....*
    സർക്കാരിന് വനത്തിൽ എന്തും നടാം , മരങ്ങൾമുറിച്ചു മാറ്റാം , വിൽക്കാം *ജൈവ വൈവിധ്യം തകരില്ല .*
    അതെ സമയം കർഷകൻ പട്ടയഭൂമിയിൽ നട്ടുവളർത്തുന്ന തെക്കോ , പ്ലാവോ , ചന്ദനമോ , പോട്ടെ പാഴ്മരമായ ഒരു വട്ടയൊ ,മരുതോ ഗതികേടുകൊണ്ട് വെട്ടിയാൽ ഉടൻപാഞ്ഞെത്തും ശുഷ്‌കാന്തി മൂത്ത വനം വകുപ്പുസാറമ്മാരും പരിസ്ഥിതി വാഴകളും
    ദോഷം പറയരുതല്ലോ കർഷകർ പരിസ്ഥിതി വിരുദ്ധരാണെന്ന പൊതുബോധം നിർമ്മിക്കാൻ ഇക്കൂട്ടർ വിജയിച്ചിട്ടുമുണ്ട്
    *ചന്ദനവും ,തേക്കും കർഷകർ* വളർത്തട്ടെ അവൻ വെട്ടി വിറ്റു വരുമാനം നേടട്ടെ,
    അല്ലെങ്കിൽ കഷകർക്കാവശ്യമുള്ളപ്പോൾ സർക്കാർ തന്നെ വില കൊടുത്തു വാങ്ങാനുള്ള സംവിധാനമുണ്ടാക്കട്ടെ മോണോപ്പോളി നിലനിർത്തുകയുമാകാമെല്ലോ ....
    വനംവകുപ്പ് വനവും വന്യ ജീവികളെയും സംരക്ഷിക്കട്ടെ. *കർഷകന്റെ നെഞ്ചത്ത് കയറാൻ വനംവകുപ്പ്* കാണിക്കുന്ന ആവേശം ഉപകാരപ്രഥമായ മറ്റു കാര്യങ്ങൾക്കു വേണ്ടി വിനിയോഗിക്കുക...
    സമീപ ദിവസങ്ങളിലെ വിവാദങ്ങൾ സൂചിപ്പിക്കുന്നത് ഒരു സംവിധാനത്തിൻ്റെ ആകമാനമുള്ള പരാജയമാണ്
    വനവും പ്രകൃതിയും മരങ്ങളും സംരക്ഷിക്കാൻ വനം വകുപ്പും അതിലെ കൈക്കൂലി ഉദ്യോഗസ്ഥരും പരാജയപ്പെട്ടെങ്കിലും
    *കൃഷിക്കാരനെ ഉപദ്രവിക്കാൻ വൻ വിജയമാണ് ......*
    *ചന്ദനം വിളയുന്ന മണ്ണിൽ*
    നമ്മൾ വെറും ചന്ദനം ചുമക്കുന്ന കഴുതകളാണ്

  • @geosam629
    @geosam629 3 роки тому +2

    Continuation part-3
    ചന്ദനം ചുമക്കുന്ന കഴുത.
    This topic was discussed in the Video. Actually it is for Supporting / promoting the Cultivation of Sandalwood TREEs.
    Government should do sandalwood cultivation promotion like Rubber Board done 40 / 50 Years back with almost good / FULL subsidy for saplings / mannure / Labour Charges etc.....

  • @moideenkuttym1714
    @moideenkuttym1714 3 роки тому +2

    എല്ലാ വീഡിയോസും കാണാറുണ്ട്. അഭിനന്ദനങ്ങളും നേരുന്നു.
    പക്ഷെ, വീഡിയോസിന്റെ ദൈർഘ്യം ഒന്ന് കുറക്കണേ, please , please

  • @ajithgopalakrishnan1
    @ajithgopalakrishnan1 2 роки тому +1

    Vittu Vila proper aayi kittanel department nu vere cash kosukkanam

  • @thulaseedharanraghavan2190
    @thulaseedharanraghavan2190 3 роки тому +3

    തൈകൾ ക്ക്എങ്ങനെയാണ് വില

  • @nithinjohn6370
    @nithinjohn6370 2 роки тому

    Sirintey aduthu ninnu 9 ennam medichathil ini 2 ennamanu sir balance ullathu mattullathellam poyiiii sir
    Sir annu paranjirunnallo replacement kodukkum vachu 1year ullil poyal ennu ?7 replacement venam vannal collect cheyyan saadhikkumo
    Eppol evidey

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 роки тому +1

    തൈ കിട്ടാൻ എന്താ മാർഗ്ഗം?

  • @mathewtj5578
    @mathewtj5578 2 роки тому

    കൃഷി എങ്ങനെ ചെയ്യാം?. Descriptive, but lacks prime points. Lagging and irritating

  • @panchajanyam2477
    @panchajanyam2477 2 роки тому

    ചേട്ടാ, ഇതിന്റെ സീഡ് കിട്ടുമോ

  • @mohdkhani
    @mohdkhani 2 роки тому

    ഒരു ഏക്കറിൽ. എത്ര തൈകൾ. വെക്കാൻ. പറ്റും.....

  • @lr7297
    @lr7297 3 роки тому +5

    സ്വന്തം സ്ഥലത്തെ മരങ്ങൾ മുറിയ്ക്കാനോ അഥവാ മുറിച്ചിട്ടാൽ വിൽക്കാനോ , പറ്റാത്ത അവസ്ഥയാ .. 12 കൊല്ലം കഴിഞ്ഞു അതൊക്കെ മാറുമെന്ന് വിശ്വസിച്ചു .. മുൻപോട്ടു പോകാം .. അല്ലേ ..
    😂

  • @jibincjvzr
    @jibincjvzr 3 роки тому +3

    ചന്ദന തൈയുടെ കൂടെ നടേണ്ടത് ഏത് തൈയാണ്...?

    • @Rincyskitchen
      @Rincyskitchen  3 роки тому +2

      Next vedio

    • @joy-ld5so
      @joy-ld5so 3 роки тому +1

      Good question

    • @sahadsahad673
      @sahadsahad673 3 роки тому +1

      നെല്ലി മരം

    • @vinods320
      @vinods320 3 роки тому +1

      പേര /നെല്ലി /തുവര /പൊന്നാങ്കണ്ണി ചീര /അഗത്തി ചീര /തൊട്ടാവാടി etc

  • @ismailkaniyala8637
    @ismailkaniyala8637 3 роки тому +4

    ദൂരെ സ്ഥലത്തേക്ക് എങ്ങെനെ തൈകൾ എത്തിക്കും

  • @hussainrassac5545
    @hussainrassac5545 3 роки тому

    പരിപാലനവും തൈകൾ ദൂര സ്ഥലങ്ങളിൽ എത്തിക്കുന്നതും എങ്ങനെയെന്ന് ഉള്ള vdo ഇടണം

  • @nnn-pn5pk
    @nnn-pn5pk 3 роки тому +1

    Price????

  • @rajeeshrajeesh7903
    @rajeeshrajeesh7903 3 роки тому

    👍👍

  • @jyothikk5779
    @jyothikk5779 Рік тому

    ഒരു തൈക്ക് എന്താ വില

  • @sebastianjoseph5486
    @sebastianjoseph5486 2 роки тому

    Engane nattu valartham ennu paraunnilla

  • @ramadasap9797
    @ramadasap9797 3 роки тому +1

    എങ്ങനെയാണു നടേണ്ടതു എന്തെല്ലാമണ് ശ്രദ്ധിക്കേണ്ടതു എന്ന പ്രധാനപ്പെട്ട കാര്യം നിങ്ങൾ ചോദിച്ചില്ല.

  • @thomasmathew2614
    @thomasmathew2614 3 роки тому

    Nalla video 🌷👌👌👌🌺

    • @georgepoulose8911
      @georgepoulose8911 3 роки тому

      It is like goat farming and famous manchiyam krishi

  • @shajanjohn9283
    @shajanjohn9283 3 роки тому

    No blog vloge

  • @ഹരികുമാർ.കെ

    വിശ്വസിക്കാം ഞാൻ ഒരു കർഷകൻ 58 ചന്ദനം 2 ഊദും നട്ടു ഒരു മാസം ആയി കറ്റാനം

  • @rajeshk9107
    @rajeshk9107 3 роки тому +1

    കേരളത്തിലെ കമ്പ്ലീറ്റ് ആൾക്കാരും തൈ ഉണ്ടാക്കിവിറ്റു കാശ് ആക്ക്.. നട്ടു മുറിച്ചു വിൽക്കണേ തമിഴ് നാട്ടിലോ കർണാടകത്തിലോ പോ..

  • @unnikrishnantk9374
    @unnikrishnantk9374 3 роки тому +1

    വളർത്തുന്ന രീതിയെ കുറിച്ച് ഒന്നും പറഞ്ഞില്ല.പ്രത്യേകിച്ചും Host മരങ്ങളെ കുറിച്ചു.വീഡിയോ അപൂർണ്ണമാണ്. കമൻ്റ് ആയി വിസദീകരിചാൽ നന്ന്.

  • @PradeepKumar-vj9qy
    @PradeepKumar-vj9qy 3 роки тому +2

    ഫോറസ്റ്റ് ഡിപ്പാർട്ട് മെൻ്റ് ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാണേണ്ടിയിരിക്കുന്നു. ചുവപ്പുനാടയിൽ കുരുങ്ങി നരകിക്കുമോ കർഷകൻ??

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 роки тому

    നമ്മൾ നാട്ടുവളർത്തും, കള്ളന്മാർ മുറിക്കും.

  • @rameshbabu6312
    @rameshbabu6312 2 роки тому

    ഒരു വിഷയം തന്നെ പല പ്രാവശ്യം ആയി

  • @rasheedckambalavayal3749
    @rasheedckambalavayal3749 3 роки тому +2

    ഈ ബുദ്ധി എനിക്ക് പണ്ടേ തോന്നിയിരുന്നു..... പക്ഷെ ആരും നടാത്തത് കണ്ടപ്പോൾ വ്യക്തികൾക്ക് ചന്ദനം നടാൻ പാടില്ല എന്നാണ് കരുതിയിരുന്നത്.... സർക്കാർ എല്ലാവർക്കും ചന്ദനതൈ കൊടുത്ത് വളർത്തിവിൽക്കുകയാണെങ്കിൽ എല്ലാവർക്കും പണക്കാരായിക്കൂടെ

  • @abinkuriakose4253
    @abinkuriakose4253 3 роки тому +3

    വില ethraya

  • @sebymathew7398
    @sebymathew7398 3 роки тому

    Kothamangalam- Nellimattom varubol parayande avida ente veed

  • @Waji7288
    @Waji7288 2 роки тому

    Chandanam maram venam cash okke

  • @treenutsk9155
    @treenutsk9155 3 роки тому +2

    കേരളത്തിൽ എല്ലാവരും ചന്ദന മരം വെച്ചു പിടിപ്പിക്കു.
    നമുക്ക് ദൈവം തന്നത് ഉഭയോഗിക്കുക നമുക്ക് കുഴിച്ചെടുക്കാൻ പെട്രോളോ ഒന്നും illallallo

  • @janapriya2477
    @janapriya2477 2 роки тому +1

    ഇതിലും ലാഭം ആണ് കഞ്ചാവ്

  • @suryaanju4929
    @suryaanju4929 3 роки тому

    😶

  • @abdullatheef266
    @abdullatheef266 2 роки тому

    എനിക്ക് വേണം

  • @manomohanant8438
    @manomohanant8438 Рік тому

    കോൺടാക്ട് നമ്പർ പ്ലീസ്