കോടികൾ വില വരുന്ന ഊദ് മരങ്ങൾ വീട്ടുമുറ്റത്ത് | Agarwood tree in kerala | Oudh cultivation in kerala

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 91

  • @nobichan9231
    @nobichan9231 2 роки тому +74

    എന്റെ പൊന്ന് ചേട്ടാ കൂടുതൽ ആൾക്കാർ അറിയാതെ കിട്ടുന്ന വിലക്ക് വിറ്റ് കാശാക്കിക്കോ.. സർക്കാർ വന്ന് നമ്പർ ഇട്ട് പോയാൽ പിന്നെ പത്തു പൈസ കിട്ടില്ല

  • @akinvestment7
    @akinvestment7 2 роки тому +22

    നല്ല അറിവുള്ള കർഷകൻ. ജയ് കിസാൻ 🔥

  • @maheshcp8635
    @maheshcp8635 3 роки тому +29

    ഇതു പോലെ different ആയിട്ട് ഉൾളള അറിവുകൾ കൃഷിയെ പററി ചെയ്യുവാൻ Bro ശ്രമിക്കുക. ഈ വിഷയം വളരെ അധികം നന്നായി തന്നെ Bro അവതരിപ്പിച്ചു 👍congratulations👍

  • @lovebirds8670
    @lovebirds8670 2 роки тому +9

    ചേട്ടാ കേരളത്തിൽ ആരെക്കിലും ഇത് വീട്ടിൽ വളർത്തി വെട്ടി ലക്ഷങ്ങൾ ഒന്നും വേണ്ട ആയിരം രൂപ മേടിച്ച ആരെക്കിലും ഉണ്ടോ . അതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ നിങ്ങൾ ആയിരിക്കും ആ വീഡിയോ ആതിയം ചെയുന്ന അത്യത്തെ യൂട്യൂബർ . നമ്മുടെ നാട്ടിലെ സാധാരണ കർഷകർ വെറും പാവങ്ങൾ അല്ലെ 🙏🙏

    • @sagar5ag
      @sagar5ag Рік тому +2

      അങ്ങനെ ഒരു ആളെ ആണ് ഞ്നും തപ്പി നടകുന്നത്.. തൈ വിറ്റ് അല്ലാതെ ക്യാഷ് ഉണ്ടാക്കിയ ആരെയും ഞൻ കണ്ടിട്ടില്ല

  • @rammuhammadassadsing2554
    @rammuhammadassadsing2554 2 роки тому +4

    നല്ല അറിവുള്ളയാൾ ❤️🔥

  • @febindevassia333
    @febindevassia333 2 роки тому +2

    Thomas chettan valare nannayi samsarikkunnu ❤👍🤝🤩

  • @cutebabies05
    @cutebabies05 3 роки тому +5

    Nalla samsaram sir 👍👌

  • @toucan4455
    @toucan4455 2 роки тому

    വളരെ ഉപകാരപ്രദമായ വിവരങ്ങളടങ്ങിയ വീഡിയോവാണ്.
    💖💖

    • @SreedeviMemana
      @SreedeviMemana 23 дні тому

      Oodumarangalide Nadu utharpradesh anu..

  • @mohammedsafir3546
    @mohammedsafir3546 3 роки тому +6

    Njammale kasaragodil orubaad vedio cheytha harish chetanoru tnx

  • @toucan4455
    @toucan4455 2 роки тому +1

    കർഷകന് മാത്രമല്ല സർ മനുഷ്യത്വം
    ഉളള എല്ലാവരും ഒന്നിക്കുന്ന പുതിയ സമൂഹം ഉരുത്തിരിയണം അതാണ് മലയാളികളായ നമ്മുടെ ലക്ഷ്യം
    ജാതി-മത വർണ്ണ രാഷ്ട്രീയ ഭേദമന്യേ
    പ്രബുദ്ധരായ മനുഷ്യരുടെ ഏകോപനം
    വളരെ ആവശ്യമായതാണ് ഇന്ന്.

  • @rainbowrainbow7140
    @rainbowrainbow7140 2 роки тому +2

    Congrajulations.. 👌👌👌👌👌

  • @sayand1070
    @sayand1070 3 роки тому +3

    Ithh super ayitundd

  • @libinks97
    @libinks97 9 місяців тому

    Ee maram endinoke upayogikkkum?

  • @salmanafeefpravasi134
    @salmanafeefpravasi134 2 роки тому +10

    കേരളത്തിൽ ഊദ് മരത്തിൽ ഫങ്കസ് ട്രീറ്റ്മെന്റ് ചെയ്യാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ട്, മരം വാങ്ങാൻ ആരെയും കിട്ടില്ല. എന്റെ അടുത്തും ഇത് പോലെ ഉള്ള ഒരു ഊദ് മരം ഉണ്ട്.

  • @munni7734
    @munni7734 2 роки тому +3

    അസമിൽ നിന്നും കൊണ്ടുവന്ന നല്ല ഇനം വണ്ടുകൾ ഉണ്ട് വേണോ

  • @Malayali44444
    @Malayali44444 2 роки тому +1

    അതേഹത്തിൻ്റെ തലമുറകൾ രക്ഷപ്പെട്ടു

  • @ushakrishna9453
    @ushakrishna9453 2 роки тому +1

    Good information thank you Sir the great idea

  • @rajus6228
    @rajus6228 Рік тому +2

    തൈകൾ എവിടെക്കിട്ടും

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ 2 роки тому +1

    Ow rainy day... Feeling cooll

  • @sarfudheenmoyikkal7576
    @sarfudheenmoyikkal7576 2 роки тому

    Ningal ooth maram vilknnundo ,undangil pls reply

  • @kappil911
    @kappil911 2 роки тому

    Thank you thomas sir

  • @jaisonkunahappan6277
    @jaisonkunahappan6277 2 роки тому

    Dekho uncle ka dil bahut Achcha hai

  • @kurianpunnoose3856
    @kurianpunnoose3856 Рік тому

    Best wishes

  • @VJLifeDiary
    @VJLifeDiary 3 роки тому +3

    Ithu krishi cheyyunnathum business cheyyunnathum aaya aalunde trissur il.. search cheythal UA-cam il thanne available aanu...

    • @riyasmthampi391
      @riyasmthampi391 2 роки тому

      ആരാണ്.. ഡീറ്റെയിൽസ് pls...

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 2 роки тому +3

    ആട് തേക്ക് മാജ്ജിയം (manjiyam) പുതിയ പരീക്ഷണം,

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal5763 2 роки тому

    ഞാനും തയ്യിൽ ആണ് തോമസ് സാർ

  • @vijupt8486
    @vijupt8486 3 роки тому +3

    Good

  • @4fun2u52
    @4fun2u52 2 роки тому +4

    Ellarum vangi nadu valarnnu vettarakumbol government tax or government official tree aaki maattikolum🙏

  • @harikumarvs2821
    @harikumarvs2821 2 роки тому +2

    നാട്ടിൽ തന്നെ ഉള്ള ചന്ദനം വെച്ച് പിടിപ്പിച്ചാൽ ലക്ഷങ്ങൾ കിട്ടും

    • @fruitsgarden5328
      @fruitsgarden5328 2 роки тому

      Correct. Ettavum labham ulla cultivation anu sandal wood tree cultivation.👍

    • @shifnashirinm9806
      @shifnashirinm9806 Рік тому

      Pamb verum

    • @HashimHashim-po8cm
      @HashimHashim-po8cm 4 місяці тому

      സർക്കാർ മുറിച്ചു കൊണ്ട് പോകും. നമുക്ക് അതിനുള്ള പെർമിറ്റ്‌ വേണം

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 роки тому +2

    അവസാന൦ ജീ ക്കിട്ട് കൊട്ടി..😜😆😂✌👍👍

  • @Nidheeshmtr
    @Nidheeshmtr 3 роки тому +11

    Beware guys.. കോടികൾ പോയിട്ട് ലക്ഷങ്ങൾ പോലും ഒരു മരത്തിന്ന് കിട്ടില്ല. ആരെങ്കിലും ഊദ് മരം വിറ്റ ആളെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?. 10-25k max ifu r lucky .

    • @alameena8685
      @alameena8685 3 роки тому +1

      Bro 2.5 kg process cheythu kittiyaalum...1.25 lakh kittum...minimum 50k vechu nookiyaal poolum...maramaayi kodukkathirunnal mathy

    • @fruitsgarden5328
      @fruitsgarden5328 2 роки тому

      Dear brother, ettavum low quality oudinu polum 50000 /kg rate und.

  • @nityanigil7579
    @nityanigil7579 3 роки тому +1

    kundhurikkam pinne e sadanam okke nalla smell an

  • @Shik_ah
    @Shik_ah 3 роки тому +2

    Ithinte thai courier ayachu tharumo rate enganeyanu

  • @8892yoyo
    @8892yoyo 2 роки тому +1

    ഇവരുടെ നമ്പർ കിട്ടോ ഒന്നും ഇല്ല ഈ തൈ വാങ്ങാൻ വേണ്ടി ആയിരുന്നു

  • @AKSETTAN7777
    @AKSETTAN7777 3 роки тому +1

    😬😬😬😬😬😬😇😇😇🤓🤓super poli🤓🤓😇

  • @arizona8746
    @arizona8746 3 роки тому +1

    e.vivaranghal thettannu.lak.ayiranghalu.onnumkittila.thayi kal vilkan vendi parayunnatha.lak kittum ennnu
    eniki oodh kachoda mannu

  • @danicristyd4438
    @danicristyd4438 Рік тому

    ചേട്ടന്റെ നമ്പർ തരുമോ????

  • @tbbibin
    @tbbibin 3 роки тому +1

    Aahaa ente naatil ingane okke undayirunno🤷🏼‍♂️🤷🏼‍♂️🤷🏼‍♂️

  • @goldenstarislamicvideostat8999
    @goldenstarislamicvideostat8999 2 роки тому

    Hi

  • @finumuthu6469
    @finumuthu6469 3 роки тому

    Thayyil fans

  • @noordeen3841
    @noordeen3841 Рік тому

    ഈ ചേട്ടന്റെ നമ്പര്

  • @vo__0074
    @vo__0074 3 роки тому +1

    ❤️

  • @sagar5ag
    @sagar5ag Рік тому

    തൈ വിറ്റ് അല്ലാതെ ഊദ് തടി വിറ്റ് കൊണ്ട് കാശ് ഉണ്ടാക്കിയ ആളുകളെ കനിക്കുന്നവർക്ക് life time settlement

  • @kongusivagounder5742
    @kongusivagounder5742 2 роки тому

    Hi bro I’m from tamilnadu agarwood Fungus treatment how much price per one tree?

  • @abdulmusavvir4952
    @abdulmusavvir4952 2 роки тому +2

    കേരളത്തിൽ എവിടെയും ഊദുമരങ്ങൾ വിപണിയിൽ വന്നത് അല്ലെങ്കിൽ മുറിച്ചു വിൽകാൻ പാകത്തിൽ ആയി മുറിച്ച് വിറ്റ ഒരാളെ കാണിക്കാമോ .....ഇല്ല എന്നതാണ് സത്യം...മറിച്ച് ഊദ് തൈകൾ എന്നും പറഞ്ഞ് തൈകൾ ധാരാളം വിൽകുന്നുണ്ട് ......ഒരു മലേഷ്യൻ കമ്പനിയും വരില്ല കൊണ്ടുപോകാൻ.....ഈ സിറിജ്ജും മരുന്നും പറഞ്ഞ് ഇത്തരം കർഷകരെ വഞ്ചിക്കുന്ന കഥയേ കേട്ടിട്ടൊള്ളൂ.... വ്ലോഗർ ആശര്യം .....ഒന്നു പഠിക്ക്

    • @Battlebunny07
      @Battlebunny07 2 роки тому +1

      പാല-തൊടുപുഴ ഭാഗത്ത് ഇത് മുറിച്ചു വിറ്റതായി കേട്ടിട്ടുണ്ട്. പേട്ട ഭാഗത്തുള്ള ആരോ ആണ് വാങ്ങിയത്.

  • @statusking8275
    @statusking8275 3 роки тому +4

    1.18k ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും support പ്രെഡിക്ഷിക്കുന്നു ❤❤

    • @Ra_Zal
      @Ra_Zal 3 роки тому +1

      ❤❤❤

    • @abdulkareemkv6121
      @abdulkareemkv6121 2 роки тому +1

      പ്രതീക്ഷിക്കുന്നു.

  • @paathus3478
    @paathus3478 2 роки тому

    E aalude number kitumo

  • @statusking8275
    @statusking8275 3 роки тому +2

    19 പേര് വിചാരിച്ചാൽ എനിക്ക് 1.20k ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭

  • @gafurgafur3774
    @gafurgafur3774 2 роки тому

    ഇത് ഇത്ര വില ഉണ്ടെങ്കിൽ ജനങ്ങൾ
    എന്നോ രക്ഷപെട്ടു പോയേനെ,,,
    എല്ലാവരും നട്ട് പിടിച്ചു കച്ചവടം ചെയ്യും,,,, 👍👍

  • @goldenstarislamicvideostat8999
    @goldenstarislamicvideostat8999 2 роки тому +1

    ഇത് കാതൽ ആയി വിറ്റ ആരെങ്കിലും കേരളത്തിൽ ഉണ്ടോ . അത് മാത്രം യൂട്യൂബിൽ ഇല്ല. അങ്ങനെ വിറ്റ ആളുണ്ടെങ്കിൽ ഒന്ന് അറിയിക്കുമോ

  • @narutoff3384
    @narutoff3384 2 роки тому

    Chettan musilim ano

    • @shakkinoah2928
      @shakkinoah2928 Рік тому

      Engane chodhikkan thonnunnu, matha vargeeyatha😢

  • @nxan6160
    @nxan6160 2 роки тому +1

    Plz don’t cut down trees 🌲 🙏🏻

  • @Abdullah-vo1tf
    @Abdullah-vo1tf 2 роки тому +4

    ക്ളിയോ പാത്റാ ഫ്രാൻസിലലഫ്രാൻസിലല്ല ഈജിപ്തിൽ ആണെന്ന് തോന്നുന്നു

  • @anoopraj2178
    @anoopraj2178 3 роки тому +8

    കള്ള കിളവൻ വില ചോദിച്ചപ്പോൾ നൈസ്സായി ഒഴിഞ്ഞുമാറി

  • @muhammedmubarish3189
    @muhammedmubarish3189 2 роки тому +1

    ഉദിന് സുഗന്ധം ലഭിക്കണമെഗില് ഒരു പ്രാണി കുത്തി കേടു വരണം ഇന്നലെ സുഗന്ധം ഉണ്ടാകു ഭാഗ്യ വശാൽ ഈ പ്രാണി കേരളത്തിൽ അതിന് വളരുവാനുള്ള കാലാവസ്ഥ അല്ല
    വല്ലമില്ലിലും കൊടുപോയി വീടുപണിക് upayogikam

  • @jomonkc5710
    @jomonkc5710 2 роки тому

    വണ്ടിനെ വേണോ🤣🤣🤣

  • @bijupadmanabhan4668
    @bijupadmanabhan4668 2 роки тому +2

    വല്ല്യച്ച...😂ഡൽഹിയിൽ സമരം ചെയ്തത് യഥാർത്ഥ കർഷകർ ആയിരുന്നോ....

  • @binumani4472
    @binumani4472 Рік тому

    Oru pattikkum venda ninte agarwood😅😅

  • @thajudheenmp704
    @thajudheenmp704 2 роки тому +1

    പണ്ട്😄 എമു വെള്ളിമൂങ്ങ ഇരുതലമൂരി നക്ഷത്ര ആമ അങ്ങിനെ ഒരുപാട് ദാ ഇപ്പോൾ ഊദ് വിറ്റവരുണ്ടോ അവർ വിറ്റു ഇവർവിറ്റു എന്നല്ല ശരിക്കും വിറ്റവരുണ്ടോ??? എത്രവിലകിട്ടി??? എന്നിട്ട് നോക്കാം ഭാക്കി 😄😄