എനിക്കു അഗർ നെ കുറിച്ച് അറിയാവുന്ന കാര്യം ഞാൻ പറഞ്ഞു. ഏതായാലും 12 വർഷത്ത എന്റെ എക്സ്പീരിയൻസ് ആണ് ഞാൻ പറഞ്ഞത്. എന്റെ തോട്ടത്തില കാര്യങ്ങൾ ഞാൻ പറഞ്ഞത്. ഞാൻ നാട്ടു വളർത്യ മരം തെ കുറിച് പറയാൻ ഉള്ള അവകാശം എനിക്കുണ്ട്. ഞാൻ എന്റമാത്രം എക്സ്പീരിയൻസ് ആണ് പറഞ്ഞത്. പറഞ്ഞത് തെറ്റു ഉണ്ടിങ്കൽ തരുത്തം
സിജോഷ്, ഞാൻ താങ്കളുടെ പല വീഡിയോകളും കണ്ടിട്ടുണ്ട്.. പക്ഷെ ഈ video കണ്ടിട്ട് എനിക്ക് വിഷമം വന്നു. ഒന്നാമത് ഞാൻ ഉൾപ്പെടുന്ന ഊദ് കർഷകരുടെ അസോസിയേഷന്റെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി പല fungus മരുന്നുകളും പല ഇടതു നിന്ന് കൊണ്ട് വരികയും, അത് മെമ്പർമാരുടെ മരങ്ങളിൽ പരീക്ഷിച്ചു അതിന്റെ ഫലപ്രാപ്തി ഉറപ്പാക്കിയതിനു ശേഷം അസോസിയേഷൻ തന്നെ അതിനെ കുറിച്ച് youtube video ചെയ്യണം എന്നാണ് തീരുമാനിച്ചിരുന്നത്. അതിൽ ഉള്ള മരുന്നാണ് ഈ കാണിച്ചിരിക്കുന്ന മരത്തിൽ കുത്തിയത്. അസോസിയേഷൻ treasurer ആണ് ഈ വീഡിയോയിൽ കാണുന്ന ആളുടെ പിതാവ്. അസോസിയേഷൻ തീരുമാനങ്ങളെ ആട്ടിമറിച്ചു ഒരു ചതിപ്രയോഗം നടത്തിയ ആളുടെ വലയിൽ താങ്കൾ ചെന്ന് വീണത്തിൽ വിഷമം ഉണ്ട്.. അസോസിയേഷന്റെ മരുന്ന് കുത്തിവയ്ക്കുന്ന video rincy kitchen youtube ചാനലിൽ ചെയ്തപ്പോൾ ഈ ആളുടെ പിതാവ് ആ വിഡിയോയിൽ ഉണ്ടായിരുന്നു. അസോസിയേഷന്റെ ശ്രമഫലമായി കിട്ടിയ മരുന്നുകൾ അസോസിയേഷനെ ഒഴിവാക്കി സ്വന്തം ആക്കി അത് promote ചെയ്ത നടപടി വളരെ മോശം അല്ലേ??.അത് പോലെ പുഴു ശല്യം വരുമ്പോൾ അടിക്കേണ്ട മരുന്നിന്റെ പേര് പോലും പുള്ളിക്ക് അറിയില്ല. സിജോഷ് മരത്തിന്റെ ഇനം ചോദിച്ചപ്പോൾ പറഞ്ഞത് അഖിലേന malaka 😂😂 അത് പോലും നേരെ ചൊവ്വേ അറിയാത്ത ആളാണ്. ശരിയായ പേര് അക്വിലെരിയ മലകെൻസിസ് എന്നാണ്..പിന്നെ ഒരു വണ്ടിന്റെ കാര്യം പറഞ്ഞല്ലോ.. ശരിക്കും വണ്ട് വന്നു മരം തുളച്ചാൽ വളരെ നല്ലതാണ്. അങ്ങനെയാണ് natural ഊദ് ഉണ്ടാവുന്നത്... ഇങ്ങേര് പറയുന്നത് വണ്ട് മരം നശിപ്പിക്കും എന്നാണ്..
@@KL06farm സിജോഷ് താങ്കളുടെ ഉദ്ദേശിച്ചത് നല്ലതിനായിരിക്കും. പക്ഷേ ഞങ്ങളുടെ എല്ലാവരുടെയും പരിശ്രമം ഫലമായിട്ടാണ് ആ മരുന്നുകൾ കൊണ്ടുവന്നതും ആ പറമ്പിലെ ഉൾപ്പെടെയുള്ള മെമ്പേഴ്സിന്റെ മരങ്ങളിൽ പരീക്ഷിച്ചത്. പരീക്ഷണം പൂർത്തിയായിട്ടില്ല. വെറും 6 മാസം അല്ലേ ആയിട്ടുള്ളു. ഇത് 2 കൊല്ലം എങ്കിലും എടുത്തു പൂർത്തിയായിട്ടു അതിൽ നിന്ന് കിട്ടുന്ന ഊദ് / ഓയിൽ ക്വാളിറ്റി ഉള്ളത് ആണോ എന്നുറപ്പു വരുത്തിയിട്ടു മാത്രം പുറത്തു വിടാൻ ആണ് അസോസിയേഷൻ തീരുമാനിച്ചിരുന്നത്. സിജോഷിനു അറിയാമല്ലോ ഊദ് മേഖല ഭയകര തട്ടിപ്പ് നടക്കുന്ന feild ആണെന്ന്. Fungus ട്രീത്മെന്റിന്റെ പേരിൽ ഒരു പാട് തട്ടിപ്പുകൾക്ക് ഇരയായിട്ടുള്ള കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കർഷകർ കൂടിയാണ് ഞങ്ങൾ ഒരു അസോസിയേഷൻ ഉണ്ടാക്കിയത്. ഈ മരുന്ന് ആണെങ്കിൽ കൂടി പരീക്ഷിച്ചു വിജയിച്ചു എന്നുറപ്പിക്കാറായിട്ടില്ല. ഞങ്ങളെ സമീപിക്കാറുള്ള എല്ലാ കർഷകരോടും ഞങ്ങൾ ഇത് തന്നെയാണ് പറയാറുള്ളത്. Full result ആവണമെങ്കിൽ ഒരു 2 കൊല്ലം പിടിക്കും എന്ന്. അത് വരെ അവ്യക്തത ഉണ്ടെന്നു തന്നെയാണ് പറയാറുള്ളത്...
ഈ വ്യക്തിക്ക് OUDH നെ പറ്റി ഒന്നും അറിയില്ല. 1,അയാൾക്ക് ആ മരത്തിന്റെ ചുറ്റളവ് അറിയില്ല. 2, പുഴുക്കൾക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ പേര് അവനറിയില്ല 3, മരങ്ങളുടെ പേരിന്റെ ഉച്ചാരണം പോലും അറിയില്ല ഇതെല്ലാം Kairali Agarwood Farmer’s Associationലെ (KAFA) കർഷകരിൽ നിന്ന് മോഷ്ടിച്ച വിവരങ്ങളാണ്, അതിനാൽ എന്താണ് സംസാരിക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ല. ഇദ്ദേഹമൊരു വഞ്ചകനാണെ
@@KL06farm Hi Sithosh, You got enough explanation from “ Seby Joseph, Manu Joy, and Saj C. We are 90 members in the part of the Association. He was cheated all of us. Don’t you think so, that is the “WRONG” he did.
എനിക്കു അഗർ നെ കുറിച്ച് അറിയാവുന്ന കാര്യം ഞാൻ പറഞ്ഞു. ഏതായാലും 12 വർഷത്ത എന്റെ എക്സ്പീരിയൻസ് ആണ് ഞാൻ പറഞ്ഞത്. എന്റെ തോട്ടത്തില കാര്യങ്ങൾ ഞാൻ പറഞ്ഞത്. ഞാൻ നാട്ടു വളർത്യ മരം തെ കുറിച് പറയാൻ ഉള്ള അവകാശം എനിക്കുണ്ട്. ഞാൻ എന്റമാത്രം എക്സ്പീരിയൻസ് ആണ് പറഞ്ഞത്. പറഞ്ഞത് തെറ്റു ഉണ്ടിങ്കൽ തരുത്തം
number?
Ooth vilkkanund
Ooth edukunnavarude number taraamo
P
Video kandal mathi athil number undallo
Thanks for sharing information
അതുപോലെ എൻറെ നാട്ടിൽ ഇഷ്ടം പോലെ കാണപ്പെടുന്നു ഈ മരം
All his explanation are genuine.
Yes
One of ur best blog bro... The person explained very clearly... Thanks
Thanks
@@KL06farmka
നല്ല അവതരണം, 👍👍👍👍
No doubt it is successful. but drill the whole wood with a gap of 6 inch . Because the spreading area is limited.
Ithinte thaikal delivery indo
Your experience is going to success. I have agarwood trees
My hood tree dried after 3 years .Branches are dried. What is the remedy for ? Give reply.
Plz call
ഒരു തൈ വേണമായിരുന്നു അയച്ചു തരുമോ?
സിജോഷ്, ഞാൻ താങ്കളുടെ പല വീഡിയോകളും കണ്ടിട്ടുണ്ട്.. പക്ഷെ ഈ video കണ്ടിട്ട് എനിക്ക് വിഷമം വന്നു. ഒന്നാമത് ഞാൻ ഉൾപ്പെടുന്ന ഊദ് കർഷകരുടെ അസോസിയേഷന്റെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി പല fungus മരുന്നുകളും പല ഇടതു നിന്ന് കൊണ്ട് വരികയും, അത് മെമ്പർമാരുടെ മരങ്ങളിൽ പരീക്ഷിച്ചു അതിന്റെ ഫലപ്രാപ്തി ഉറപ്പാക്കിയതിനു ശേഷം അസോസിയേഷൻ തന്നെ അതിനെ കുറിച്ച് youtube video ചെയ്യണം എന്നാണ് തീരുമാനിച്ചിരുന്നത്. അതിൽ ഉള്ള മരുന്നാണ് ഈ കാണിച്ചിരിക്കുന്ന മരത്തിൽ കുത്തിയത്. അസോസിയേഷൻ treasurer ആണ് ഈ വീഡിയോയിൽ കാണുന്ന ആളുടെ പിതാവ്. അസോസിയേഷൻ തീരുമാനങ്ങളെ ആട്ടിമറിച്ചു ഒരു ചതിപ്രയോഗം നടത്തിയ ആളുടെ വലയിൽ താങ്കൾ ചെന്ന് വീണത്തിൽ വിഷമം ഉണ്ട്.. അസോസിയേഷന്റെ മരുന്ന് കുത്തിവയ്ക്കുന്ന video rincy kitchen youtube ചാനലിൽ ചെയ്തപ്പോൾ ഈ ആളുടെ പിതാവ് ആ വിഡിയോയിൽ ഉണ്ടായിരുന്നു. അസോസിയേഷന്റെ ശ്രമഫലമായി കിട്ടിയ മരുന്നുകൾ അസോസിയേഷനെ ഒഴിവാക്കി സ്വന്തം ആക്കി അത് promote ചെയ്ത നടപടി വളരെ മോശം അല്ലേ??.അത് പോലെ പുഴു ശല്യം വരുമ്പോൾ അടിക്കേണ്ട മരുന്നിന്റെ പേര് പോലും പുള്ളിക്ക് അറിയില്ല. സിജോഷ് മരത്തിന്റെ ഇനം ചോദിച്ചപ്പോൾ പറഞ്ഞത് അഖിലേന malaka 😂😂 അത് പോലും നേരെ ചൊവ്വേ അറിയാത്ത ആളാണ്. ശരിയായ പേര് അക്വിലെരിയ മലകെൻസിസ് എന്നാണ്..പിന്നെ ഒരു വണ്ടിന്റെ കാര്യം പറഞ്ഞല്ലോ.. ശരിക്കും വണ്ട് വന്നു മരം തുളച്ചാൽ വളരെ നല്ലതാണ്. അങ്ങനെയാണ് natural ഊദ് ഉണ്ടാവുന്നത്... ഇങ്ങേര് പറയുന്നത് വണ്ട് മരം നശിപ്പിക്കും എന്നാണ്..
Association nea Ala najn nokunathu farmers nu upakaram enu kandal Vidieo cheaum,ithil mosham ayttu onum thoni illa eniku
@@KL06farm സിജോഷ് താങ്കളുടെ ഉദ്ദേശിച്ചത് നല്ലതിനായിരിക്കും. പക്ഷേ ഞങ്ങളുടെ എല്ലാവരുടെയും പരിശ്രമം ഫലമായിട്ടാണ് ആ മരുന്നുകൾ കൊണ്ടുവന്നതും ആ പറമ്പിലെ ഉൾപ്പെടെയുള്ള മെമ്പേഴ്സിന്റെ മരങ്ങളിൽ പരീക്ഷിച്ചത്. പരീക്ഷണം പൂർത്തിയായിട്ടില്ല. വെറും 6 മാസം അല്ലേ ആയിട്ടുള്ളു. ഇത് 2 കൊല്ലം എങ്കിലും എടുത്തു പൂർത്തിയായിട്ടു അതിൽ നിന്ന് കിട്ടുന്ന ഊദ് / ഓയിൽ ക്വാളിറ്റി ഉള്ളത് ആണോ എന്നുറപ്പു വരുത്തിയിട്ടു മാത്രം പുറത്തു വിടാൻ ആണ് അസോസിയേഷൻ തീരുമാനിച്ചിരുന്നത്. സിജോഷിനു അറിയാമല്ലോ ഊദ് മേഖല ഭയകര തട്ടിപ്പ് നടക്കുന്ന feild ആണെന്ന്. Fungus ട്രീത്മെന്റിന്റെ പേരിൽ ഒരു പാട് തട്ടിപ്പുകൾക്ക് ഇരയായിട്ടുള്ള കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കർഷകർ കൂടിയാണ് ഞങ്ങൾ ഒരു അസോസിയേഷൻ ഉണ്ടാക്കിയത്. ഈ മരുന്ന് ആണെങ്കിൽ കൂടി പരീക്ഷിച്ചു വിജയിച്ചു എന്നുറപ്പിക്കാറായിട്ടില്ല. ഞങ്ങളെ സമീപിക്കാറുള്ള എല്ലാ കർഷകരോടും ഞങ്ങൾ ഇത് തന്നെയാണ് പറയാറുള്ളത്. Full result ആവണമെങ്കിൽ ഒരു 2 കൊല്ലം പിടിക്കും എന്ന്. അത് വരെ അവ്യക്തത ഉണ്ടെന്നു തന്നെയാണ് പറയാറുള്ളത്...
@@sebyjoseph3075 very true , orupadu alkar pattikunu undu ithintea peril,athu sathiyam anu ,
Sir Oudh thaikal kittunnathu evideyanu.? Phone number theramo?
@@jessysarahkoshy1068 എല്ലാ ചെടി കളുടെ നഴ്സറി യിലും കിട്ടും
ഇപ്പൊ രണ്ട് വർഷം കഴിചിട്ടുണ്ടല്ലോ.. ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയുമെങ്കിൽ ഒന്ന് പറയുമോ..
Follow up cheayam
Mal. Perfume. In. Jabal. Ali plant
TATA ഫെനി ആണോ?,...
Oudinte രഹസ്യങ്ങൾ പറയുമ്പോ ചിലർക്ക് പൊള്ളും, അതുകൊണ്ട് തന്നെയാണ് ഈ farming ഇവിടെ വളരാത്തതും
True
ഇപ്പോൾ എന്തായി?
Onum ayttila
Good information
Aquilaria melaccansis malaika alla ,,,
ഈ വ്യക്തിക്ക് OUDH നെ പറ്റി ഒന്നും അറിയില്ല.
1,അയാൾക്ക് ആ മരത്തിന്റെ ചുറ്റളവ് അറിയില്ല.
2, പുഴുക്കൾക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ പേര് അവനറിയില്ല
3, മരങ്ങളുടെ പേരിന്റെ ഉച്ചാരണം പോലും അറിയില്ല
ഇതെല്ലാം Kairali Agarwood Farmer’s Associationലെ (KAFA) കർഷകരിൽ നിന്ന് മോഷ്ടിച്ച വിവരങ്ങളാണ്, അതിനാൽ എന്താണ് സംസാരിക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ല.
ഇദ്ദേഹമൊരു വഞ്ചകനാണെ
Area anu vangichathu,ithil parajathu enthanu wrong ,athu parau
@@KL06farm Hi Sithosh, You got enough explanation from “ Seby Joseph, Manu Joy, and Saj C. We are 90 members in the part of the Association. He was cheated all of us. Don’t you think so, that is the “WRONG” he did.
@@mohanjichiramannil6902 I hope all association to be with farmer ,actually farmers feel the same then no one will go out of association
@@mohanjichiramannil6902 please don't make quarrel.
Super 👍
What is the botanical name for this agarwood plant
Aquilaria sinensis
Is this a native species or an invasive one ?
Suuuperrr
Hi
Gud
Good report
ഏതാണ്ട് എത്ര അകലം വെച്ച് തൈ നടണം
Vidieoil paraunu undu
👍
Location and contact details parayu ?
Number vidioeil undu
2 വലിയ മരം ഉണ്ട്
❤❤❤
Hi👍🏻
Eppol vangan kittumo
Plz call
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
അധികം വലിച്ചു നീട്ടല്ലേ 😀
കൊട്ടിയൂർ കിട്ടുമോ ഔത്
Plz call
Bro enikke ithinte oru thai venam. Evdenna kittuka ethrayakum vila
Number given in Vidieo
Super...
ഇത് നമ്മുടെ ചന്ദന തൂപു ചെട്ടനല്ലെ
ഇതിന്റെ തൈകൾ തരുമോ
Plz call
Tvm dist thayyu evide vagan kittum
No ideq
Price of oud tree
After 15years
Plz watch full Vidieo or call
Full Udayippu ,He don't even know the proper name of Oudh variety he has,. Is that tree 60 inch diameter?
Tatayude etho marunnu hahaha
Chetta oudh Ntea name arijittu Ala elavarum nadunathu
This Vidieo for farmers not for association
Athanu njanum alochichathu? 60" inch diameter onnum videoyil kanicha marathinu varilla.
Farmers will not benefit out of it, no body from buy from, even if some buy you get only negligible price, from a monopolist lobby.
True
@@KL06farm
So don’t misguide poor farmers, with such things like Agarwood, kindly study about a agriculture before you make a vedio.
@@esotericpilgrim548 farmers should get fungus directly,all loby looting the farmers
@@esotericpilgrim548 and all associations not for farmers
Da mone😂
Aganea 1st adichu
Bro convert in hindi language..
Sure next time
Inaculation is fail
Who said
How do you know ,
Am doing Inaculations
@@nizabanderi that never mens it’s wrong
I will give you evidence come on watsapp
രണ്ട് മോയന്ത്
What
Tvm dist vagan kittumo contact number tharamo
Dont have
👍