Mallu Traveler നും Chrome ന്‍റെ തെറിയഭിഷേകം! Dr Chromental troll malayalam Secret agent issue

Поділитися
Вставка
  • Опубліковано 23 лис 2022
  • DISCLAIMER
    I don't own any video or audio of this video. All credits to the respective owners.
    This video is completely for entertainment purpose. Didn't mean to hurt anyone. If you have any issues regarding this video, please contact me at basithpklr@gmail.com
    FOLLOW ME ON,
    MY 2ND CHANNEL : / @basithkolathur2.0
    facebook : / basithtrolls
    INSTAGRAM : basithklr?...
    Mallu Traveler നും Chrome ന്‍റെ തെറിയഭിശേകം! Dr Chromental troll malayalam
    #malayalamtroll #troll #drchromental #trollmalayalam
  • Розваги

КОМЕНТАРІ • 418

  • @josmi1163
    @josmi1163 Рік тому +132

    ഇവനെക്കുറിച്ചു കുറച്ചു നാളുകൾക്ക് മുൻപ് രണ്ടു പെണ്കുട്ടികൾ തെളിവ് സഹിതം ഇവനെക്കുറിച്ചു പുറത്തുവിട്ടപ്പോൾ എല്ലാവരും അവനൊപ്പം നിന്നു... അവരെ ഇവന്റെ lkg fans cyber bullying ചെയ്തു, അതിൽ ഒരാൾ instagram private അക്കൗണ്ട് ആക്കി ഇവാൻ കാരണം ആണൊന്ന് അറിയില്ല...
    ഇപ്പോൾ എങ്കിലും എല്ലാവർക്കും മനസ്സിലായല്ലോ ഇവന്റെയൊക്കെ കയ്യിലിരുപ്പ്...

  • @therealfyzy
    @therealfyzy Рік тому +398

    ഇവൻ ഒകെ toxic ആണെന് mallu analyst പണ്ടേ പറഞ്ഞതാ.... അന്ന് ആർക്കും ഒരു വില ഇല്ലായിരുന്നു..... 😌

  • @A2ACREATIONS
    @A2ACREATIONS Рік тому +272

    ഞാൻ അന്ന് പറഞ്ഞതാണ് ആരും കേട്ടില്ല ഇപ്പം എങ്ങനെ ഇരിക്കണ് 🥴
    Poli Aliya 🔥

    • @alby-6742
      @alby-6742 Рік тому

      തെറിമാൻ മെൻ്റൽ പോക്രോം 🙄🤭😜

  • @HUMAN__BEING-777
    @HUMAN__BEING-777 Рік тому +138

    Flying...flying....always up in the Air 😂😂

  • @MANGOTECHMALAYALAM
    @MANGOTECHMALAYALAM Рік тому +129

    ഇത് ആരാണെന്ന് പൊലും അറിയാതെ വിഡിയോ കാണുന്ന ഞാൻ

  • @shijopious6941
    @shijopious6941 Рік тому +73

    ഇതിനെതിരെയുള്ള പ്രതിഷേധം ആയി പാലാജി ഒരു പാട്ടു പാടുന്നതായിരിക്കും 😜

  • @vishnuksvishnuks2701
    @vishnuksvishnuks2701 Рік тому +72

    ഇവൻ തെറിയിലാണെന്ന് തോന്നുന്നു ഡോക്ട്ടറേറ്റ് എടുത്തത്

    • @ananthu8534
      @ananthu8534 Рік тому +18

      ഇവൻ എങ്ങനെ ഡോക്ടർ ആയി ?!
      ആ പണി ചെയ്യാനുള്ള യോഗ്യതയില്ലെന്ന് സ്വയം തോന്നിയത് കൊണ്ടായിരിക്കും അത് നിർത്തി ഈ പണിക്ക് ഇറങ്ങിയത് .

    • @sa34w
      @sa34w Рік тому +2

      @@ananthu8534 Vella fake arikkumw

  • @lms6049
    @lms6049 Рік тому +71

    chromental പിള്ളേര് fan ആക്കിയത് കോൽ മിട്ടായി വാങ്ങി കൊടുത്താണ്
    എന്റെ fan ആക്കുന്നവർക്ക് കോൽ മിട്ടായി സൗജന്യം 👶lkg

    • @GAMERWALT
      @GAMERWALT Рік тому +1

      Enik kolumittayi venda Enik diarymilk mathi😌
      Big fan lom bro😂
      Unfollowed dr🕳️

  • @motographerash7006
    @motographerash7006 Рік тому +36

    എന്താ അണ്ണാ എയറിൽ കേറി എന്ന് കേട്ടു " നിങ്ങള് വിക്കി, ഷൈജു ദാമോദരൻ എല്ലാവരും ചന്ദ്രനിൽ ഒണ്ടല്ലോ അല്ലേ 🤣🤣🤣

  • @Athizzz
    @Athizzz Рік тому +474

    എല്ലാർക്കും കൂടി ഇനി പറന്ന് നടക്കാം ല്ലോ 😂എൻജോയ് എൻജോയ് 😌😌😌🤣🤣🤣

    • @harisbeach9067
      @harisbeach9067 Рік тому +5

      പ്രണയമായ് സിനിമയിലെ i am whery sorry പാട്ട് കേട്ടിട്ടുണ്ടോ അടിപൊളി പാട്ടാണ് ചേച്ചി..❤️

    • @dweepsuru
      @dweepsuru Рік тому +3

      Hai mwolu 🥵

    • @reyhanbinnazar8186
      @reyhanbinnazar8186 Рік тому

      😅😅🤣

    • @Athizzz
      @Athizzz Рік тому +3

      @@harisbeach9067 ഇല്ല കേൾകാം 😂നീ എന്നെ ഓരോ പാട്ട് കേൾപ്പിച്ചോണ്ട് ഇരിക്കുവാണ് ല്ലോ ഡാ 😌

    • @roshinvj5268
      @roshinvj5268 Рік тому

      @@Athizzz 🤣🤣🤣👌

  • @amalsoorya4944
    @amalsoorya4944 Рік тому +10

    വെളുത്തിട്ടു പറനില്ലെകിലും വെറുത്തിട്ടു പറക്കുന്നുണ്ട് Airl😜😜✌️✌️✌️✌️

  • @pedestrian5571
    @pedestrian5571 Рік тому +152

    കാലം കാത്തിരുന്ന് തെളിയിച്ചത് 🔥

  • @hate_thaught
    @hate_thaught Рік тому +36

    Nalla troll broo.. 😂 keep continue ❤️

  • @OnePunchManRanga
    @OnePunchManRanga Рік тому +16

    ഷാരോൺ പാടുന്നു ഗ്രീഷ്മയോടായി 👌🏻👌🏻👌🏻👍🏻👍🏻👍🏻 Thaslima Jahan's Heart Melting Lines... Ufff.... Promote🌹

  • @user-myr471
    @user-myr471 Рік тому +78

    Oruthanayum വിശ്വസിക്കാൻ pattathaaa kalam annallo ith😂😂😂

  • @information8100
    @information8100 Рік тому +16

    I was thinking about Dr inbox now 🤣😂🤣

  • @StatusWorld-lg8zt
    @StatusWorld-lg8zt Рік тому +33

    Dr. Mental ഇപ്പൊ ബെളുത്തിട്ട് പാറാണല്ലോ 😂

  • @onlyshorts3600
    @onlyshorts3600 Рік тому +32

    Secret Agent, Mallu, Shazam, kichuttan 🤞✨etc.❤️

  • @Nabeel7308
    @Nabeel7308 Рік тому +405

    ❌🍼😌 unfollow adichavar like Adi 😅

    • @user-yf6ds8xy6n
      @user-yf6ds8xy6n Рік тому +84

      Follow അടിച്ചിട്ടില്ല പിന്നെന്തിന് unfollow അടിക്കണം 😏😂

    • @rapgod2075
      @rapgod2075 Рік тому +3

      @@user-yf6ds8xy6n layla mwolu i lub u❤😂

    • @6._9store
      @6._9store Рік тому

      @@rapgod2075 fake channel aada potta

    • @aravindm1676
      @aravindm1676 Рік тому +2

      Follow cheithittilla pinna unfollow 😏

    • @vishnudev3406
      @vishnudev3406 Рік тому +1

      keettiteyullu doctor crimiye follow chythattilla...🥲

  • @munnauk
    @munnauk Рік тому +21

    ബലുത്തിട്ട്... പാറി... എയറിൽ കേറുന്ന അണ്ണൻ 😌

  • @user-te3wt5xb4d
    @user-te3wt5xb4d Рік тому +71

    കണ്ണാപ്പി ഫാൻസ്‌ എവിടെ 😂😂🤩

  • @leeshmajayan2462
    @leeshmajayan2462 Рік тому +21

    Annum innum ee malavanathine njn follow cheythittila 😂😂 I proud myself

    • @rashiazad7176
      @rashiazad7176 Рік тому

      ഞാൻ ഇവനെ കുറിച് ആദ്യമായിട്ടാ കേള്ക്കുന്നെ 😂

  • @vishnuunnikrishnan8158
    @vishnuunnikrishnan8158 Рік тому +8

    പറക്കാം,പറക്കാം ...പറക്കാം, പറക്കാം

  • @ubaid__ka
    @ubaid__ka Рік тому +21

    powli troll aliya 😆😆😂 endha tyming 🤣

  • @mussafferm66
    @mussafferm66 Рік тому +110

    ലെ Chrome : അപ്പൊ വന്നിട്ടും പോയിട്ടും നിന്നിട്ടും ഞാൻ തന്നെ villain...............

  • @akamsharaj3934
    @akamsharaj3934 Рік тому +43

    1:40 🤣🤣

  • @instrider
    @instrider Рік тому +36

    തലയെ ഞങ്ങള് ചീത്ത ആക്കീട്ടില്ല... ആരാധിച്ചിട്ടേ ഒള്ളു... 🤪😁

  • @Athizzz
    @Athizzz Рік тому +173

    ചുരുളി ഫാൻസ്‌ ആണ് ന്ന് തോന്നുന്നു 😶😂

    • @dweepsuru
      @dweepsuru Рік тому +1

      Pooy mwolu🥵

    • @adwaith6424
      @adwaith6424 Рік тому

      @@dweepsuru 😬

    • @anuyogi1308
      @anuyogi1308 Рік тому

      Ne ellayidathum ondallodi😍😘

    • @Athizzz
      @Athizzz Рік тому

      @@anuyogi1308 😁😁😁🙊🙊🙊

    • @anuyogi1308
      @anuyogi1308 Рік тому

      @@Athizzz 😘😘😘❤

  • @anasbzr7505
    @anasbzr7505 Рік тому +7

    Nice work bro first time aan njn ee acount il keriyath ishtaay nice work.

  • @jishnum9217
    @jishnum9217 Рік тому +4

    ഈ വീഡിയോ കാണുന്ന ആർകെങ്കിലും ഒരു ചെറിയ സഹായം ചെയ്യാൻ പറ്റുമോ
    പാലക്കാട്‌ അട്ടപ്പാടി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കു ആവശ്യമായ സാധനങ്ങൾ സ്പോൺസർ ചെയ്യാൻ 🙂❤️

  • @_Sbfx_
    @_Sbfx_ Рік тому +15

    Agent🔥🔥🤩

  • @arakkalamshadow234
    @arakkalamshadow234 Рік тому +9

    1:20 correct dialog aa🙌😂

  • @dansepiol
    @dansepiol Рік тому +3

    Usharaayi unni 🥂❤️

  • @arunudayan8495
    @arunudayan8495 Рік тому +4

    Ente mowne poli 🎉❤️

  • @shafazshaz4190
    @shafazshaz4190 Рік тому +1

    polichu bro 🔥❤️‍🔥❤️‍🔥

  • @Eesa.
    @Eesa. Рік тому +2

    രാജാവാ.. ഏത് രാജ്യത്തെ 😂

  • @MISTERALBS
    @MISTERALBS Рік тому +13

    Niyokke athrekyayo. Annane trollunno . Hmm ! 2B classile elavarum assemble 🛡️🛡️

  • @Xyzctx
    @Xyzctx Рік тому +23

    Poli poliyee

  • @RadwanRashique
    @RadwanRashique Рік тому +8

    Hit👍😂

  • @SoorajT
    @SoorajT Рік тому +5

    Ellarum kollaaamm 😂😂😂🤣🤣

  • @somonsunny7253
    @somonsunny7253 Рік тому +8

    Reach kittan oro vazhikal 😂😂

  • @eldho17
    @eldho17 Рік тому +5

    Anna on air 😂

  • @diamondrozariyodr533
    @diamondrozariyodr533 Рік тому +1

    എല്ലാം കൂടെ പൂട്ടികെട്ടാൻ സമയമായിട്ടുണ്ട്

  • @spidermon14
    @spidermon14 Рік тому +5

    Bro chrome inte ella theri viliyum okke illa oru mixed troll video erki

  • @human6534
    @human6534 Рік тому +6

    Chrome monnan on🚀🚀🚀🚀🚀🌕

  • @sandeepputhooran296
    @sandeepputhooran296 Рік тому +1

    സത്യം ആയിട്ടും ഈ ഡോക്ടർ ആരാന്ന് എനിക്കറിയില്ല

  • @shira5683
    @shira5683 Рік тому +2

    കുട്ടികളെ ഇങ്ങനെ തെറ്റായ രീതിയിൽ സ്വാധീനിക്കുന്ന social മീഡിയക്കാർക്കെതിരെ ബാലാവകാശ കമ്മീഷൻ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് അകത്തിടുകയും പിന്നീട് ഇവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുകയും വേണം (എന്നാണ് എന്റെ ആഗ്രഹം).

  • @squidscrew1339
    @squidscrew1339 Рік тому +5

    Useful allatha channels follow cheyunnath ellavarum nirthuka .
    Ath UA-cam aanenklm Instagram aanenklm Sheri.

  • @vigyvishnu18
    @vigyvishnu18 Рік тому +1

    Scene🤣🤣🙌

  • @sabari1129
    @sabari1129 Рік тому +1

    Cromental te story il ethuvere theri villi onnu vanitilalo.

  • @PhoenixChannelTube
    @PhoenixChannelTube Рік тому +1

    Poli sanam 🤣

  • @Iamsachin6677
    @Iamsachin6677 Рік тому +39

    Dr pachavanam😢😂

  • @ourlittlebubble7518
    @ourlittlebubble7518 Рік тому +20

    British cream തേച്ചു മെന്റൽ അണ്ണൻ വെളുത്തു പാറി 😅🤣

  • @ayshiiii
    @ayshiiii Рік тому +4

    2:00🤣

  • @MUHAMMADNAJIl777
    @MUHAMMADNAJIl777 Рік тому +3

    Heyy anaava patti paranjaaal😀

  • @fathimajabir9106
    @fathimajabir9106 Рік тому +2

    Secret agent thudangi vechathaa😂😂pinne airilnn irangeettilla😂😂

  • @2funz423
    @2funz423 Рік тому +4

    😁😁😁👍

  • @sayyidbukhari1701
    @sayyidbukhari1701 Рік тому

    വീട്ടിൽ ഇരുന്ന് ഫുൾ സൗണ്ടിൽ ട്രോൾ കണ്ട ഞാൻ ഒടുക്കം ഇറങ്ങി ഓടേണ്ടി വന്നു. 😅

  • @MuhammedAamirRasool
    @MuhammedAamirRasool Рік тому

    ഇതൊക്കെ തെറിയോ അവൻ തെറി കേട്ടിട്ടില്ല 🤣🤣🤣

  • @muhammedsafvan7013
    @muhammedsafvan7013 Рік тому +2

    2:08 🤣🤣🤣

  • @binshadbinshadap4648
    @binshadbinshadap4648 Рік тому +8

    😂😂😂🤣👌👍

  • @althaflathif6267
    @althaflathif6267 Рік тому

    All ways up in the air😂

  • @Rolodex.
    @Rolodex. Рік тому +20

    Ubaith ibrahim settantea troll vedio onnum kadittilalo aa settan aa vaneshintea team anoo pra vazha

  • @jidhuben5424
    @jidhuben5424 Рік тому +3

    Vettukilizzzz 😂😂😂

  • @aswinjr10000aaa
    @aswinjr10000aaa Рік тому +5

    Nice troll bro🙌🏻😂.......

  • @girijamd6496
    @girijamd6496 Рік тому

    ആൾ കണ്ടാൽ എങ്ങനെ ഇരിക്കും🤭😁

  • @electronicbeatz7087
    @electronicbeatz7087 Рік тому +1

    മെൻ്റൽ എയറിൽ 😂

  • @Bella_953
    @Bella_953 Рік тому +25

    Secret agent ❤️
    Khaiz ikka ❤️

  • @modashorts5958
    @modashorts5958 Рік тому +3

    എല്ലാം rocket

  • @nsh4506
    @nsh4506 Рік тому +2

    Dr chrome mental ആദ്യം ആയിട്ട് ആണ്‌ ആ പേര് കേൾക്കുന്നത് തന്നെ

  • @petraxboy
    @petraxboy Рік тому

    HAMME തീ 🤣🤣🤣 എന്നെ എവിടെ കണ്ട പോലെ 🤣

  • @user-qp5fx1ds8k
    @user-qp5fx1ds8k Рік тому +1

    വിയർപ്പിൻ്റെ അസുഖമുള്ള കുറേ ടീമുകൾ.....

  • @gopz4126
    @gopz4126 Рік тому +5

    Kidilam troll aanallo 🤩🤣

  • @ERORRCRUZ.KL0362
    @ERORRCRUZ.KL0362 Рік тому

    Mm ekka kanakka🙌😶

  • @anjuzz6534
    @anjuzz6534 Рік тому

    🥳🥳

  • @RadwanRashique
    @RadwanRashique Рік тому +5

    😂

  • @Vivek_Trades
    @Vivek_Trades Рік тому +1

    2.10 😂😂😂😂😂

  • @adilriyas
    @adilriyas Рік тому +6

    First✌️

  • @johnsonmathew1042
    @johnsonmathew1042 Рік тому +2

    Palaji abathangal kanikkunondu pakshe pulli manyanaya oru manushyananu

  • @Msh-ew9wy
    @Msh-ew9wy Рік тому +5

    Chromaaandi uyirrr😂😂😂
    New insta started toxic maaangaandi!!!

  • @ebenoffical._
    @ebenoffical._ Рік тому +7

    Enee trollmoo plzz ❤️❤️🥰🥰big fan bro plzz bro 😉😉🙏🙏troll mee 😢😢

  • @subipuliyalakkal7853
    @subipuliyalakkal7853 Рік тому +4

    🤣🤣🤣😂😆

  • @wana3466
    @wana3466 Рік тому

    എല്ലാണ്ണോം ശരിയാ🙄

  • @akz3896
    @akz3896 Рік тому +1

    Palaji ❤️

  • @azazel36936
    @azazel36936 Рік тому +5

    😌😂🤣

  • @devika5198
    @devika5198 Рік тому

    Ellareyum air ill ketiya vanam ippo air il 😏

  • @PASTrickz
    @PASTrickz Рік тому

    💥💥💥💥💥💥💥💥💥💥💥💥

  • @pacifist077
    @pacifist077 Рік тому

    Angne avante vedi theernnu 🤤👌🏻😅

  • @ajinarjun3742
    @ajinarjun3742 Рік тому +1

    1:21 😂🥲

  • @rehinchikku5540
    @rehinchikku5540 Рік тому

    Secret agent 💥❤‍🔥

  • @zebaachu4031
    @zebaachu4031 Рік тому +1

    sharikum dr chrome ara enik onum mansilayilla kure video kandu.

  • @kadyadi
    @kadyadi Рік тому +1

    ആകാശത്തു ഇനി സ്ഥലം ഇല്ല എന്നാ കേട്ടത് എല്ലാവരും ഒന്നു adjust ചെയ്യണം

  • @Hellostrangehere
    @Hellostrangehere Рік тому

    Ennanta endi😂

  • @Sageer.
    @Sageer. Рік тому +1

    സത്യം പറഞ്ഞ ഈ ഡോക്ടർ ആരെന്നു അറിയില്ലായിരുന്നു യൂട്യൂബിൽ കുറെ തപ്പി കണ്ടില്ല അപ്പോഴാ അങ്ങേരുടെ തട്ടകം ഇൻസ്റ്റ ആണ് എന്നറിഞ്തു 😄..... നേരെ അങ്ങോട്ടോടി..... എന്തായാലും തൃപ്തിയായി ആവൻ ഫുൾ തെറി വിളിച്ചതും ഇവന്മാരെ ഒക്കെ ആയിരുന്നു എന്നറിഞ്ഞപ്പോ ഒരു കുളിരു 😜😜😜 കിട്ടണ്ടവർക്കൊക്കെ കുറെ കിട്ടിയോ എന്നൊരു തോന്നൽ ഞാൻ അറിയാതിരുന്ന ഡോക്ടറെ നന്ദി....... കുറെ ഒക്കെ ഇവന്മാർക്ക് പലർക്കും കിട്ടണ്ടതാ ( എല്ലാവരെയും അല്ല ചിലരെ മാത്രം ആണ് ഞാൻ ..... ഉദ്ദേശിച്ചത് ) എന്ന് തോന്നി പോയി.....

    • @au2424
      @au2424 Рік тому

      Athentha secret agentum, shazzam, pala saji okke ningalude swath thattiyedutha. avar cheyyunna karyam areyum vedanippikkathe avar cheyyunnund. allathe fake doctorine pole ammaye veshyakki kanunnilallo. Alla avante instayile bioyil thanne und pimp by night enn. avante fans enn paranjal muttenn viriyatha piller anu. ningale kanditt angane thonnunnilla. avashythinu prayam ayallo. vivekam vechille ithuvare.

  • @danceforever7122
    @danceforever7122 Рік тому

    About palag it's true

  • @beeran13
    @beeran13 Рік тому

    ബിരിയാണി കഴിക്കുന്നോ😁😁

  • @abhishekpv2371
    @abhishekpv2371 Рік тому

    Secret agent 🔥🔥🔥🔥

  • @afsalc4960
    @afsalc4960 Рік тому +1

    e dr crome etha😹😹😹

  • @ZieZiyu
    @ZieZiyu Рік тому +1

    ചൊവ്വയിലേക്കുള്ള പോക്ക് ആണെന്ന് തോന്നുന്നു... ഇത് അടുത്തൊന്നും ലാൻഡ് ആവണ ലക്ഷണം ഇല്ലാ....❌🚀😂

  • @Amalanto111
    @Amalanto111 Рік тому

    PALAJIiiii😂💥