എനിക്കതിന് നിങ്ങളെ പോലെ ആർത്തി ഇല്ലല്ലോ.!!😂Troll Video | Santhosh George Troll | Albin Joshy
Вставка
- Опубліковано 13 вер 2022
- Get in touch with me via my Other social media handles
Instagram - / albin__joshy
Snapchat - / albinjoshy.aj
Facebook Page - / albinjoshytrolls
Twitter - / albinjoshy19aj
--------------------------------------------------------------
For Advertisement
Contact - albinjoshy9591@gmail.com
--------------------------------------------------------------
My PC Spec
-----------------------:
Processor - amzn.to/2Z9lQH4
Graphics Card - amzn.to/2VYyRBe
Motherboard - amzn.to/2OaMyJ3
Liquid Cooler - amzn.to/2DsoEa9
RAM - amzn.to/38HcHZK
SSD - amzn.to/2BIUejp
SMPS - amzn.to/2OeEXZX
CPU Case - amzn.to/3fX32R8
Monitor - amzn.to/2ZR3QAv
Keyboard & Mouse - amzn.to/2YtisXk
External Hard Disk - amzn.to/3iIE0qY & amzn.to/3gFygMN
Monitor Stand - amzn.to/2W0sXj0
Cables - amzn.to/32bDR9V , amzn.to/2ZPVLvX
My Other Stuffs
---------------:
My Camera - amzn.to/2W2M38j
Lens 50mm - amzn.to/2W0rM34
Lens 55-250mm - amzn.to/3gJl3Ts
Tripod - amzn.to/38FDLIx
Wearing Band - amzn.to/31Uezge
Home Theatre - amzn.to/2DiGXyc
Ear Headphone - amzn.to/2BxkjS9
Wireless Headphone - amzn.to/38JHp4b
Wireless Earphone - amzn.to/3iOsk6i
USB Port Hub - amzn.to/2YRKxI8
Led Strips - amzn.to/3gHqrGE
----------------------------------------------------------------
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
ˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍ
#albinjoshy #albinjoshytrolls #albintrolls #albinjoshytrollvideos
---------------------------------------------------------------- - Розваги
ഓണസത്യ കഴിക്കാതെ തന്നെ എല്ലാവരുടെയും വയറു നിറച്ചു കൊടുത്തു SGK 🤪🔥
അണ്ണനെന്താ ഇവിടെ 😁❤️
Munnar pookunna vazhikk keeriyatha😅
eda last itta song
ഓണസത്യ അല്ല bro ഓണസദ്യ
സ്കൂളിൽ പഠിച്ചപ്പോൾ ലേബർ ഇന്ത്യയിലെ യാത്രാ വിവരണം വായിച്ചും ,ആഴ്ചയിൽ ഒരുദിവസമുണ്ടായിരുന്ന സഞ്ചാരം പ്രോഗ്രാമും കണ്ട് തോന്നിയ ഇഷ്ടമാണ് ❤❤❤😊
😊njmm. Ippozhum sancharam channel annu ishttam
Me too ❤️
👍🏻🥰
Mee too annokke athu vaichirikkaan nalla rasamayirunnu ❤...
Same
സന്തോഷ് സർ കറക്റ്റ് ആയി പറഞ്ഞു.കേരളത്തിലെ മാധ്യമങ്ങൾ അടച്ചു പൂടിയാൽ കേരളം പിന്നെ സമാധാനത്തിൽ ആയിരിക്കും
Nikesh : വെറുതെ ഇരുന്നവനെ വിളിച്ചുവരുത്തി മേടിച്ചു 😂😂
SKN : ഞാൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി 🤣🤣🤣
ജോർജ്ജേട്ടാ.... നിങ്ങൾ വേറെ ലെവലാണ്.. ആത്മാർഥമായി ബഹുമാനിക്കുന്ന വളരെ ചുരുക്കം ചിലരിൽ ഒരാൾ... 🌹
നല്ല രീതിയിൽ പണി എടുത്താൽ പിന്നെ പരസ്യം ചെയ്യണ്ട.. ആളുകൾ ഇങ്ങോട്ട് വന്നോളും
ലോകം കറങ്ങി പരിചയമുള്ളവ ന്
അടച്ചിട്ട റൂമിൽ ഇരുന്നു ഞാഞ്ഞ മിഞ്ഞ പറയുന്നവരുടെ ഉപദേശം
വിളിച്ചു വരുത്തി ചൊറിയാൻ നോക്കിയതാണ്.. പക്ഷെ ആള് മാറിപ്പോയി.. 😂
*Frame ൽ SGK യും അസൂയ ഇല്ലാത്ത 3 ആൾക്കാരും...🧑🏻🦯*
പുലി മടയിൽ പോയി ചിക്കൻ പൊരികരുത് 🤣🤣🤣
😂😂😂
SGK ഈ തട്ട് താന്ന് തന്നെ ഇരിക്കും എപ്പോഴും... ❤️🔥
ശ്രീകണ്ഠൻ നായർ :അതെന്നാ വർത്താനമാടാ അവൻ പറഞ്ഞിട്ട് പോയത്.😥😥😥
😁😁😁
😂😂
തുടക്കം തന്നെ മൂപ്പര് പറഞ്ഞ ആ ഡയലോഗ്, അതിനെ കവച്ചു വെക്കാൻ ഒന്നുമില്ല 👌🏻വളരെ വാസ്തവം 👍🏻
School കാലഘട്ടം മുതൽ മനസ്സിൽ അത്ഭുതവും ആദരവും തോന്നിയ വ്യക്തി സന്തോഷ് sir
ഇതാണ് ലോകം മുഴുവൻ കണ്ടവനും കാണത്തവരും തമ്മിലുള്ള അന്തരം .... സന്തോഷേട്ടൻ പൊളി:😁👍👍
സന്തോഷ് അണ്ണൻ ഇവർക്ക് കുറച്ചുകൂടി നന്നായി കൊടുക്കണമായിരുന്നു 🤩
ഓണമായിട്ട് എല്ലാവർക്കും സന്തോഷ് നല്ല പോലെ കൊടുത്തു😅😅😅
ശ്രീകണ്ഠൻ സാറിന് പിന്നെ അസൂയ ഇല്ലാത്തതു കൊണ്ട് കുഴപ്പമില്ല. പുള്ളിയുടെ സംസാരത്തിൽ നിന്നും അത് വ്യക്തമാണ് 😜
അർഹതയുള്ളവർക്ക് സാർ വിളി പോരേ?
@@sciencelover4936 kaliyakkiyathaanu😂
eda last itta song
Sir alleaa poooruu😼
സന്തോഷ് അണ്ണൻ ഇലുമിനാണ്ടി ∆ ആണ് 😂. King
SGK: കളി ഇങ്ങോട്ട് വേണ്ട 🔥🔥
അതാരാ
@@galatalks Santhosh George kulangara
Sgk alle.. Mattethu skn
@@galatalks yes😌
വളഞ്ഞിട്ടാക്രമിച്ചാലും
വലിച്ചുകീറി ഭിത്തിയേൽ ഒട്ടിക്കും...
അതാണ് SGK 💕💕💕
ഒരു കാലത്ത് സന്തോഷ്, ഹാർഡ് വർക്ക് ✨️ഇപ്പോൾ ഇരുന്ന് വർക്ക്☠️
ആവിശ്യ കാർ വന്നു വേടിക്കുന്നു 🤣
കണ്ടന് വയറ് നിറച്ച് കിട്ടി 😂😂
കണ്ടനോ?? 😂
സന്തോഷ് ജോർജിൻ്റെ മുന്നിൽ ബാക്കി എല്ലാവരും വെറും അശുക്കൾ...,! ബാക്കി എല്ലാവരും നാണംകെട്ടു, santhoshettan മാസ്സ്🤩😍 @albin joshy പൊളിച്ചു 😌
2:18 പ്ലിംഗ് moment 😂
SGK on 🔥
കിട്ടേണ്ടതൊക്ക കിട്ടിയല്ലോ....
ജീ...
സന്തോഷം ആയല്ലോ 😂😂😂
Albii...Thudakkam onnitte..Intro💥❣️..Avide ninnu thudangi Lokam Chutti kandu Sanchaaram Paatha Kaanichu thanna...One and Only Legend 💯❤️🔥💕🪄🔥
പരമ്പരാഗതമായി കിട്ടിയ മൂത്ത കുശുമ്പ് ആണ്...kind of ചൊറിച്ചിൽ. നമ്മളെ പോലെ നിൽവാരം ഇല്ലാത്തവർ ആകണം മറ്റുള്ളവരും, എന്ന് കരുതുന്നതിന്റെ കുഴപ്പം ആണ്.
എല്ലാവര്ക്കും വയര് നിറച്ച് കിട്ടി 😂😂
ലെ SGK:ആളറിഞ്ഞ് കളിക്കടാ.
നകേഷും നായരും വിജാരിച്ചാൽ വീഴുന്ന ഇനമല്ല അത് അത് വേറെലെവലാ...
ഏറ്റവും ചിരിവന്നത് intro കണ്ടിട്ടാ 🤣🤣🤣😂😂 മപ്പ് സാനം
മാപ്രകൾക്ക് വയറ് നിറയെ കിട്ടി 🤣
1:56 ലെ SKN:നികേഷേ 🤣🤣
ചില നേരത്ത് ഒന്നിനും കൊള്ളാത്ത ചില പ്രഹസന പരിപാടികൾ കാണുമ്പോൾ ഞാൻ നേരെ പോകുന്നത് safari ലേക്കാണ്
Santhosh George.. ❤️🔥👌
ശ്രീ കണ്ഠൻനായ രെ നിങ്ങൾ ഇരുന്ന് സന്തോഷ് സാറിനെ ചൊറിഞ്ഞതാണെന്ന് നാട്ടുകാർക്ക് എല്ലാവർക്കും ഈ conversation കണ്ടപ്പോൾ മനസ്സിലായി എന്നത് നിങ്ങൾ മനസ്സിലാക്കുക .... ഏതായാലും വയറു നിറച്ചു കിട്ടിയില്ലേ?
ലോകം കണ്ട ആളുടെ എടുത്ത് ഇ രണ്ടണ്ണം എന്ത് കാണിക്കാന 😹
SGK sir be like, ഇതൊക്കെ എന്ത്??😂😎
6.00 am prg രാത്രിയിലെ repeat ആന്നെന്ന് sgk പറഞ്ഞപ്പോൾ , ആ ചേച്ചിയുടെ മുഖം കണ്ടവർ like അളിഞ്ഞു പോയി😅😂🤣
E adutha kaalth knda ettom best troll💖😆😆👌👌🤣🤣
കിട്ടിയോ?
കൂടെ ഇരുന്നവർ : ഇല്ല ചോയ്ച്ചു വാങ്ങിച്ചു...
😄😄😄😄😄😄😄
സന്തോഷ് സർ ഉയിർ ❤️❤️
Le kammi Nikesh and Sreekand....Kittiyo... Illa chodichu medichu... 🤣🤣🤣 Santhosh George mass😎😎
SGKയുടെ ഓണകിറ്റ് എല്ലാവർക്കും കയ്യോടെ കിട്ടി 😂😂😂 അല്ല ചോദിച്ചു വാങ്ങി 😂😂
2:13 🤣🤣
2:18 chechi 😁😁😁
Skn കരക്കാരുടെ privacy വിറ്റ് കാശു ആകുന്നു..... Flowers ഭയങ്കര ദാരിദ്ര്യം... ചുമ്മാ ചൊറിഞ്ഞുള്ള ചോദ്യം വൃത്തികെട്ടവൻ sreekandan
ചില നായകൾ കുരച്ചുകൊണ്ടിരിക്കും അപ്പോൾ ഒന്ന് പറഞ്ഞാൽമതി ഡാ.... എന്ന വിളി മതി. അത് കേട്ട് കഴിഞ്ഞാൽ പിന്നെ വളിച്ച ചിരി കാണാം. ചില പുളികേഷ്ന്മാർ
Santosh legend ബാക്കി രണ്ടും മരവാഴകൾ 😆😆😆
Ellaa dayum sanchariyude diary kurippu kanathea urakkam varaar illaa..... SGK❤️
Entte Favourite Channel Anne Safari Poli Channel Anne Ettom Velya Karyam Athile Parasyam Ella Ath Konde Thanne Anne Oru Nalla Channel.Serial Ume Ella Poli Channel 🤩🔥. Malayalathile Discovery Channel Safari 🔥💥
Intro 😂🔥
സന്തോഷ് ജോർജ് കുളങ്ങരയുടെ പൂടയുടെ മുകളിൽ പോലും നോക്കാനൊ തോടാനോ ഈ 4 ല് പേർക്കും പറ്റില്ല !
See how much people love Santhoshji☺️
Bro full video link tharoo broo..?
ഇത് item വേറെ ആണ് മക്കളെ sgk 🔥🔥
കിട്ടിയോ
ഇല്ല, ചോദിച്ചു വാങ്ങി 💥
മറ്റുളവരെ ചൊറിഞ്ഞു ശശി അവൻ ശ്രീകണ്ഠൻ അണ്ണനെയും നികേഷ് അണ്ണനെയും കഴിഞ്ഞേ ഉള്ളുന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു 😁
അച്ഛന്റെ കടയിൽ പണിയെടുത്തു 20 രൂപയുണ്ടാക്കി labourindia vanghiya bhalyam അത് കിട്ടുമ്പോ ഉണ്ടാവുന്ന സന്തോഷം ട്യൂഷൻ പോവാൻ cash ഇല്ലാത്തവർക്ക് oru കൂട്ടായിരുന്നു labour india
അസൂയയും കുശുമ്പും ആർത്തിയും ഇല്ലാത്ത വേരളി ശ്രീകുണ്ടനും ചുക്രകണ്ണൻ അപ്പന്തമ്പുരൻ നികേഷഇനും വയറു നിറച്ചു കിട്ടി - ഓണസമ്മാനം കൊടുത്തു SGK 😌
SGK HAS A GREAT VALUE AND INFLUENCE across the MASSES, he is always held in high honor just because he is NOT BUSINESS MINDED
സഫാരിയിൽ പരസ്യം കാണിക്കാത്തത് അവന്മാർക്ക് സഹിക്കുന്നില്ല .....
0:27 😂
Ellarun ithrem vibhavasamrdhamaya sadhya adhyam ayitt arikkm SGK🥰🥰
ആളറിഞ് കളിക്കട... 💥🔥SGK
Flowers Tv full parasyam aan
സന്തോഷ് ഏട്ടൻ 🔥🔥🔥
That old man was almost silent the whole time. Wise man.
ലേബർ ഇന്ത്യ book kondu enikk undaya.. Upakaram parajaaal... Thirilla.. ഓരോ.. പാടത്തിന്റെയും തുണ്ട് മുറിച്ചു exam ezyuthi.. Anu njna pass ayathu..
Last seen pwolich😆😆
True Human
SGK our Hero since childhood
Santhosh George skn tag Oppam vannath kandavrundo
Albiiii😼😼😼😼🔥🔥🔥🔥🔥🤣🤣🤣🤣😹😹😹😹🙏🙏🙏🙏
Super 👌
SGK: nigal egane vicharikkunnoo agane thannee😌😆
ഇവന്മാരൊക്കെ എങ്ങനെ ഇരുന്നാലും SGK തട്ട് താഴ്ന്നു തന്നെ ഇരിക്കും
Albin chettaa... Ee Albin nu oru hi tharuvooo.....
Adipoli sgk ,ellarkkum kittiyallo
Bro Ee Thumbnail Font Eathanu.. Name.. Pls..?
Ellathinam valich keeri bhithi le ottichuu😂🤣😅
കൂടെ ഇരിക്കുന്ന രണ്ട് ചാനൽ അവതാരകർക്കും അയ്നുള്ള ഒരു യോഗ്യത ഇല്ലാ ന്ന് പറഞ്ഞാൽ തെറ്റില്ല.
"ഇവർ ഒക്കെ കൂടി ആണ് കേരളം എന്ത് ചർച്ച ചെയ്യണം ഏത് പാർട്ടി ഭരിക്കണം ഏത് വിഷയം ജനങ്ങൾ സംസാരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത്"
⚡️⚡️⚡️
ഇങ്ങനെയും ആരെങ്കിലും വേണ്ടേ
Srikantan Nair mind Full of money 💲💰.. the way he speaks like he can any go any 3rd class to get TRP
2:48😝😝😝
പ്രിയ സുഹൃത്തേ മത്സരപരീക്ഷകൾക്ക് അറിവ് നൽകുക എന്ന ഉദ്ദേഷ്യത്തോടെ തുടങ്ങിയ ചാനൽ ആണ് റാങ്ക് സീകർ, ഒന്ന് സന്ദർശിച്ചു നോക്കു ,,,,,, ആവശ്യക്കാരിൽ എത്തിക്കു...
I am a fan of Santhosh George Kulangara.
3.00 😅
SGK 💥💥
Poli
lലാസ്റ്റ്... എൻ്റെ വാവേനേകൊണ്ട് അതിനൊന്നും ആവൂല്ലന്നേ 😂🤣🤣🤣
pwli item🤣🤣🤣
Eppola Manasil Ayathe Enth Konde Anne Flowers ile Ithrem Athikam Parasyam Edunathe Anu
Santhoshetta big salute
Safari 🥰🥰🥰
Bro edh appil an thumbnail undakunne pls rply bro pls🙏❤️
Photoshop
@@albinjoshy thanks
Nikesh airlayi 😂😂
Poli💥💥💥💥
legend sgk
SGK❤