Akhil Marar-രെ ഞെട്ടിച്ചുകൊണ്ട് Stage ലേക്ക് Secret Agent വന്നപ്പോൾ | Fans Meet

Поділитися
Вставка
  • Опубліковано 9 лип 2023
  • Part 1 - • ആരാധകരെ കെട്ടിപ്പിടിച്...
    Part 2 - • മാരാരുടെ കയ്യിൽ പാമ്പ്...
    Part 3 - • "Aniyan Midhun-നെ Supp...
    Part 4 - • മാരാരെ ഞങ്ങളുടെ ഒരാവശ്...
    Part 6 - • മാരാരുടെയും ഭാര്യയുടെയ...
    -----------------------------------------------------------
    Description :
    www.listeducation.com/fcindex....
    നല്ലൊരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ, വെറും 11 മാസം കൊണ്ട് മികച്ച ജോലി നേടാൻ ഇതാ നിങ്ങൾക്കൊരവസരം. അതും, 40000 രൂപ തുടക്ക ശമ്പളത്തോടെ.
    മെഡിക്കൽ സ്ക്രൈബിങ് കോഴ്സ് പഠിക്കൂ, 40000 രൂപ തുടക്ക ശമ്പളത്തോടെ ഡോക്ടർമാർക്കൊപ്പം ജോലി നേടൂ... പ്ലസ് ടു ക്വാളിഫിക്കേഷൻ ഉള്ള ആർക്കും ഈ കോഴ്സ് പഠിക്കാം-സയൻസ് background ഉണ്ടാകണം എന്ന് നിർബന്ധമില്ല. കൂടുതൽ വിവരങ്ങൾക്ക്:
    Mob: 9946 577 999
    Facebook: / schoolofmedicalscribing
    Instagram: / luminis_school
    UA-cam: / @luminisschoolofmedica...
    Website: listeducation.com/
    -----------------------------------------------------------------------
    My G Future
    mygdigital?igsh...
    www.myg.in/
    ------------------------------------------------------------------------
    OET, IELTS വിജയം നിങ്ങളുടെ സ്വപ്നമാണോ? Tijus Academy യിൽ ചേരൂ വിജയം സുനിശ്ചിതം ആക്കൂ
    Tiju’s Academy
    Mavelikara | Thiruvalla
    Contact: +91 9539259910
    WhatsApp:wa.me/+919539259910
    Facebook: / tijusacademy
    Instagram: / tijusacademy
    UA-cam: / @tijusacademy
    Website: tijusacademy.com/
    ---------------------------------------------------------------------------
    Scorio Lights
    Contact number: 8145000222
    / @scoriolights4998
    scorio.in/
    / scoriolights
    / scoriolights
    ------------------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #akhilmarar #biggbossmalayalam #secretagent
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • Фільми й анімація

КОМЕНТАРІ • 514

  • @farseenaac5837
    @farseenaac5837 Рік тому +1291

    പരിഹസിച്ചവർ വരെ കൈയടിച്ച നിമിഷം.... 🔥🔥മാരാർ നിങ്ങൾ പൊളി ആണ് ❤🙌😘🤩

    • @Risha531
      @Risha531 Рік тому

      Onn nirthado orr thallal veeran
      Ivante mood thangi ethra kalam. Nadakkum

    • @Risha531
      @Risha531 Рік тому +10

      Verum cringe comment ninglokka thannyaya pand robin mAssnn paranje ,🤣🤏🏻

    • @shanushahanaf5450
      @shanushahanaf5450 Рік тому

      ​@@Risha531kraaaaaaaaaaaaaaaaa hraaaaaaaaaaaaaaaaaaaaaaaaa hroooooooooo😮😂

    • @farseenaac5837
      @farseenaac5837 Рік тому +29

      ​@@Risha531enik aah vettavaliyane ishttam onnum alla... Veruthe karayam illathe parayruth

    • @rishax598
      @rishax598 Рік тому

      ​​​​​​​@@Risha531sathyo emmathiri Thalla thallnne
      ivane ethra kalam pidichond nadakkum mandanmarr alaral veeran kayinjapol ivan 🤣🏌‍♀️

  • @kingfishers6156
    @kingfishers6156 Рік тому +917

    സ്നേഹം കൊണ്ട് ഹൃദയം കീഴടക്കിയ അഹങ്കാരി. നന്മയുള്ള നാട്ടിൻപുറത്തുകാരൻ.. ❤️

    • @hiker7720
      @hiker7720 Рік тому +10

      Dp 💀

    • @headhunter8853
      @headhunter8853 Рік тому +3

      ​@@hiker7720athu kidilam

    • @dreamconvertable913
      @dreamconvertable913 Рік тому

      Ho... Maduthu... Onnu nirth eee... Sthuthi paaadal

    • @brieflybrilliant232
      @brieflybrilliant232 Рік тому

      Dp 🤺

    • @MR_official492
      @MR_official492 Рік тому

      Akhiline ethirthukunnu pinne muslim ayathkondumaanu junukka secret agentinte personal favorite aayath alland PC parann veruppikkunnavaneyokke aareyenkilum ishtapeduvo

  • @farseenaac5837
    @farseenaac5837 Рік тому +1189

    അഖിലിന്റെ ചിരി ഇഷ്ട്ടം ഉള്ളവർ ഇവിടെ വരിക 😂🙌😘🥰🥰

  • @Mr_John_Wick.
    @Mr_John_Wick. Рік тому +197

    അഖിൽ മുത്താണ്‌ 😘😘😘...
    Bb ക്ക് മുന്നേ ഇയാളെ ഇഷ്ടമേ അല്ലയിരുന്നു.പക്ഷെ പോകെ പോകെ ഇഷ്ടം ആയി...😍പക്ഷെ ഇപ്പോൾ ഇയാൾക്ക് votes കൊടുത്തു ജയിപ്പിച്ചതിൽ സന്തോഷം തോന്നുന്നു...

  • @kingfishers6156
    @kingfishers6156 Рік тому +691

    "പരിഹസിക്കുന്നവരുടെ മുന്നിലൂടെ വളർന്നുകൊണ്ടേയിരിക്കണം. അങ്ങനെ വളർന്നു അവരെക്കാൾ മുകളിലാകുമ്പോൾ കൂകി വിളികൾ കയ്യടികളായി മാറും" - അഖിൽ മാരാർ ❤️

    • @user-rs6nk9rz2w
      @user-rs6nk9rz2w Рік тому

      Athu Mararuda Sobavam vachu orikalum nadakulla athinoke pakkuvathaum nithanavum venam angady vazhakinu amme thallunnorku athinu pattilla.nyayam neethy.okey ariyanam.

    • @shanushahanaf5450
      @shanushahanaf5450 Рік тому +14

      ​@@user-rs6nk9rz2wper polum illathe oru marabootham 😌😏😂

    • @radhasuresh3528
      @radhasuresh3528 Рік тому +2

      Correct ee dialogue Dr Robinanu yojikunnathu ippol ellavarum ronine aanello kaliyakunnathu oru nal Dr uyarangalil thanne ethum❤❤❤❤❤❤Dr mararum Dr kaliyakiyittanu ivide ethiyathu athu marakanda kaalamkodutholum mararku ulla siksha sure chanal curchayil Dr unte name upayogichathu kondu marare ellarum ariyunnathu marakaruthu

    • @vichuz1065
      @vichuz1065 Рік тому +6

      @@radhasuresh3528 dr oru vattam kayyadi medich aa kayyadi kookkiviliyaakki mattiyathanu🙈😹😹😹ayyalkkengane idh chera... Iniyipo adtha kayyadikk vendi parisramikkendi verm

    • @sanaaaaaaaas
      @sanaaaaaaaas Рік тому +3

      @@radhasuresh3528 dr എന്നും മുകളിൽ എത്തിയല്ലോ 😂😂😂air ൽ ആണെന്ന് മാത്രം

  • @Trending_status-
    @Trending_status- Рік тому +207

    എനിക്കറിയില്ല.. എനിക്ക് ഇപ്പോൾ ഒരുപാട് ഇഷ്ടമുള്ള വെക്തി ❤ഈ മനുഷ്യനെ ആദ്യം ഇഷ്ടമല്ലായിരുന്നെങ്കിലും പിന്നീട് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് ഈ മനുഷ്യനെയാ.. Magical person💯💯❤
    Akhil marar🔥
    Intelligent❤🥰😘

  • @_________KING_________________
    @_________KING_________________ Рік тому +84

    (2:10)♥️♥️ സായിയെയും അഖിലിനെയും ഇതുപോലെ ഒരു വേദിയിൽ
    കാണാൻ പറ്റിയതിൽ സന്തോഷം..♥️♥️♥️♥️

  • @kurumbi9764
    @kurumbi9764 Рік тому +313

    പഴയ അഖിൽ മാരെ കാണുന്നതു പോലുമില്ല ഒരു മണ്ടക്കണ്ണടയും വെച്ച് ഇരിക്കുന്ന ആ അഖിൽ മാരാർ എങ്ങോട്ട് പോയി ബിഗ് ബോസിൽ നിന്നും മടങ്ങി വന്ന ആൾ ഒരുപാട് ചെറിയ ചെക്കനായി മാറി കഴിഞ്ഞു😂❤

    • @glossystarsmedia123
      @glossystarsmedia123 Рік тому +30

      Yes Ippo bayankara young looking

    • @kurumbi9764
      @kurumbi9764 Рік тому +27

      ​@@glossystarsmedia123ആൾടെ പെരുമാറ്റത്തിലും ഇല്ലേ നല്ല ചേഞ്ച്‌ നല്ല ഒരു കുഞ്ഞ് ചെക്കന്റെ active ❤

    • @glossystarsmedia123
      @glossystarsmedia123 Рік тому +12

      @@kurumbi9764 yes mothathil ippol poli

    • @rafimohammed1028
      @rafimohammed1028 Рік тому +7

      Yes, ഇപ്പോൾ ചെറുപ്പം 🥰🥰🥰

    • @Mhh-il7yx
      @Mhh-il7yx Рік тому +5

      Life nannavumbi swabhavom nannavum..ellarm orortharde situation kond aan perumatam oke mosham aavunnath..frustration illand avumbo nannai perumarum

  • @SureshKumar-mk4uf
    @SureshKumar-mk4uf Рік тому +23

    മാരാർ എന്ന പച്ചയായ മനുഷ്യൻ ബിഗ് ബോസിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി.... ഇനി സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയും നല്ല നല്ല ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.... ❤️❤️❤️💪💪💪

  • @parudeesa-ox2wp
    @parudeesa-ox2wp Рік тому +75

    Secret ഏജന്റിനെ മരിയാത പഠിപ്പിച്ച അഖിൽ മാരാർ ❤❤👍👍

  • @BeingHuman-kx4gh
    @BeingHuman-kx4gh Рік тому +54

    ആദ്യമായിട്ടാ സീക്രെട് ഏജന്റിന്റെ നെഞ്ചിനു താഴെയുള്ള പോർഷൻ കാണുന്നത്. 😂
    കാറിനു ഉള്ളിലിരുന്ന് സംസാരിക്കുമ്പോൾ ഉള്ളതിനേക്കാൾ ലുക്ക്‌ ഉണ്ട് ഇങ്ങനെ കാണാൻ..
    പിന്നെ പഴയ അമ്മാവൻ അഖിൽ പോയിട്ട് യൂത്തൻ അഖിൽ ആണ് ഇപ്പോൾ

  • @sachuss4186
    @sachuss4186 Рік тому +71

    ബിഗ് ബോസ്സ് ഇത് വരെ ഉള്ള സീസണുകളിൽ ഒരു പക്ഷെ സാബുവിനെക്കാളും കംപ്ലീറ്റ് പാക്കേജ്.
    അഖിൽ മാരാർ ❤️

  • @ChembilaVlogs
    @ChembilaVlogs Рік тому +160

    ശത്രുവിനെ മിത്രം ആക്കുന്ന കഴിവ് മാര്ർക്ക് ഉണ്ട് 🥰👌👌😍 poli 🥰🔥

  • @IchuAnuvlogs
    @IchuAnuvlogs Рік тому +260

    Akhil എന്ന മനുഷ്യനെ ഒത്തിരി ഇഷ്ടം❤

  • @saibymathew5647
    @saibymathew5647 Рік тому +156

    രണ്ടു പേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം 🎉🎉❤❤❤

  • @_________KING_________________
    @_________KING_________________ Рік тому +49

    ഇഷ്ടടാത്തവരെ കൊണ്ട് തന്നെ ഇഷ്ടപ്പെടുത്തും , തള്ളി പറയുന്നവരെ കൊണ്ട് സ്നേഹത്തോടെ കെട്ടിപിടിപ്പിക്കും..... ♥️😌✨️
    അതാണ്‌ അഖിൽ...♥️♥️♥️

  • @AkhilMararArmytheonemanshow
    @AkhilMararArmytheonemanshow Рік тому +53

    അഹങ്കാരം ലെവ ലേശം ഇല്ലാത്ത മനുഷ്യൻ അതാണ് നമ്മുടെ അഖിൽ അണ്ണൻ ❤❤❤

  • @mekham3392
    @mekham3392 Рік тому +76

    Akhil looking so handsome now

  • @irsays8412
    @irsays8412 Рік тому +103

    അഖിൽ മാരാരെ ഇഷ്ടമുള്ളവർ ഉണ്ടോ ഇതിൽ 🔥🔥🔥

  • @shijuvt58
    @shijuvt58 Рік тому +15

    ഇവരു തമ്മിൽ ഒന്നാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അഖിൽ മാരാർ നിങ്ങൾ ഒരു സംഭവം തന്നെ ❤️❤️❤️

  • @_________KING_________________
    @_________KING_________________ Рік тому +24

    സായി , കോക് തുടങ്ങിയ അഖിലിനെ വിമർശിച്ച പ്രമുഖ യൂട്യൂബെർസ് തന്നെ ഇപ്പോൾ അഖിലിനെ ബെസ്റ്റ് ഗെയ്‌മർ ആയി പറയുന്നു....!! ബ്രില്യൻറ്റ് ആയ മനുഷ്യൻ എന്ന് പറയുന്നു..... ♥️♥️♥️♥️

  • @adhussachusvlog8337
    @adhussachusvlog8337 Рік тому +18

    ആ ഒറ്റ ചാനൽ ചർച്ചയിൽ ലൂടെ ആണ് അഖിലേട്ടനെ ആദ്യം കാണുന്നതും അങ്ങയുടെ ഒരു fan ആയതും, സായി യോട് ദേഷ്യവും തോന്നിയത്. എന്നാൽ അഖിലേട്ടാ 👍🙏♥️♥️😍

  • @jancyjo8955
    @jancyjo8955 Рік тому +82

    ഇങ്ങേരിത്....😂എന്ത് രസം ആണ് മാരാരിന്റെ ഇന്റർവ്യൂ കാണാൻ.....❤

  • @devanadhg1131
    @devanadhg1131 Рік тому +100

    AkhilMarar ❤

  • @DileepKarunakaran.
    @DileepKarunakaran. Рік тому +12

    Sai and akhil ഒരുമിച്ച് കാണാൻ ആഗ്രെഹിച്ചിരുന്നു... Superbbb....❤🔥

  • @Gayathri--
    @Gayathri-- Рік тому +81

    😂നിങ്ങൾ പൊളിയാണ്🔥 all the very best ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤️🔥

  • @sajishasajishap259
    @sajishasajishap259 Рік тому +23

    Akhil സൂപ്പറാ ❤️❤️

  • @jyotishjeni6731
    @jyotishjeni6731 Рік тому +2

    ഇത്രയും സീസണിൽ ഇങ്ങേരെ പോലെ ഒരു മൊതല് വേറെ ഇല്ല ചിരിച്ച് എല്ലാരുടെ മനസ്സ് കീഴടക്കിയ മനുഷ്യൻ ഇഷ്ടം ആണെടോ തന്നെ ഒരുപാട് അഖിൽ മാരാർ ഫാൻ 🤝🤝🤝❤❤❤🫀🫀

  • @glossystarsmedia123
    @glossystarsmedia123 Рік тому +14

    Akhil maintain this physique and hairstyle.U look so handsome now.Pazhaya look kollula ippozha bhangi

  • @v.a2979
    @v.a2979 Рік тому +73

    ജാഡയില്ല ,അലറൽ ഇല്ല ,അസൂയയില്ല , പകയില്ല ഒറ്റ പേര് അഖിൽ മാരാർ❤❤❤

  • @babushrefee6530
    @babushrefee6530 Рік тому +46

    സ്നേഹം തോന്നുന്ന അഹങ്കാരി ❤️❤️❤️❤️❤️❤️❤️❤️

  • @praveenapravee6016
    @praveenapravee6016 Рік тому +102

    🥰😍😍😍😍 ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നത് എനിക്ക് മാത്രം.ആണോ...

    • @adithyakallott1726
      @adithyakallott1726 Рік тому +3

      Aayirikkum😂😂

    • @sabeenanazrin
      @sabeenanazrin Рік тому

      ​@@adithyakallott1726😅😅

    • @shikhilshikhilummalath1315
      @shikhilshikhilummalath1315 Рік тому

      Ksheenam ..😅

    • @jojo58713
      @jojo58713 Рік тому +1

      ഇതൊക്കെ കണ്ടിട്ട് എന്ത് കണ്ണ് നിറയാൻ

    • @dinkan9550
      @dinkan9550 Рік тому +1

      വായിക്കുന്നവരെ ഇങ്ങനെ തളർത്താതടെ... Cringe ആവുന്നതിന് ഒരു പരിധിയില്ലേ

  • @Mybeautyqueen508
    @Mybeautyqueen508 Рік тому +16

    ഇന്നുവരെ biggboss കാണാത്ത ഒരാൾ biggboss കഴിഞ്ഞിട്ടും ഇപ്പോളും മാരാർ vdo മാത്രം കണ്ടു ഇരിക്കുന്നു.. Repeat episode ഇരുന്നു കാണുന്നു.. 🙄🙄ദൈവമേ കാണിക്കണ്ടാരുന്നു.. 😆😆എന്ത് പറഞ്ഞാലും ഇപ്പൊ മാരാർ വിഷയം 💜💜🤣

  • @vijeshkotten3250
    @vijeshkotten3250 Рік тому +13

    ഇയാൾ എന്തൊരു മനുഷൃനാ 😮😂❤
    മാരാർ❤❤❤

  • @maneesh6123
    @maneesh6123 Рік тому +28

    Akhil marar ❤️❤️❤️

  • @jenitjoseph569
    @jenitjoseph569 Рік тому +40

    Akhil ❤❤❤

  • @shanushahanaf5450
    @shanushahanaf5450 Рік тому +146

    Complete package akhil marar fans assemble 😻❤

  • @mallulogic
    @mallulogic Рік тому +186

    നിലപാടില്ലാത്തവരുടെ രാജകുമാരൻ "secret agent" 🔥🔥

    • @jigarthanda7
      @jigarthanda7 Рік тому +10

      സത്യം

    • @navaneeth7025
      @navaneeth7025 Рік тому +6

      100% yojikunnu

    • @chindhulohinandh6947
      @chindhulohinandh6947 Рік тому

      Finale manikoor munp vare njan kunukayide alaaa paranja team anu...
      Ipo fame nu vendi irangiyekuva

    • @antoinegriezmannn2596
      @antoinegriezmannn2596 Рік тому +11

      ചില നിലപാടുകൾ തെറ്റാണെന്നു തോന്നുമ്പോൾ സ്വയം തിരുത്താൻ തായ്യാറാകണം. തെറ്റ് തിരുത്തുന്നവരെ നാം അംഗീകരിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ നിലപാട് ഇല്ലാത്തവർ എന്നല്ല പറയേണ്ടത്

    • @mallulogic
      @mallulogic Рік тому +4

      @@antoinegriezmannn2596 സ്ഥിരമായി നിലപാടുകൾ തെറ്റുന്നവർ ആണെങ്കിലോ 🤒

  • @avamaria2116
    @avamaria2116 Рік тому +51

    ശത്രുക്കൾക്ക് പോലും ഇഷ്ടപെടുന്നു 😄

  • @zayanniha8614
    @zayanniha8614 Рік тому +40

    Bigboss miss ചെയ്യുന്നവരുണ്ടോ

  • @Naruto_3199
    @Naruto_3199 Рік тому +179

    Akhil Mararനെ ഇഷ്ടമുള്ളവർ like adikku 🥰🥰

  • @nidhiponnuz
    @nidhiponnuz Рік тому +72

    ചേട്ടൻ ബിഗ്‌ബോസ് ൽ പോയിരുന്നില്ലേൽ ഈ സീസൺ ബോറായി പോയേനെ....
    അഖിലേട്ടൻ 💞💕💕💕💕💚

  • @ashikas3282
    @ashikas3282 Рік тому +47

    Akhil super ❤️👍👍👍

  • @ancybabu576
    @ancybabu576 Рік тому +21

    Akhilettan chiri 👌👌👌❤️

  • @sudu-guhaan
    @sudu-guhaan Рік тому +83

    അഖിൽ മാരാർ 🔥👑

  • @a___isha4550
    @a___isha4550 Рік тому +275

    അഖിലേട്ടന്റെ ചിരി ഇഷ്ടമില്ലെന്ന് ഉള്ള കമന്റ്‌ നോക്കാൻ വന്ന ഞാൻ😂😂😂

    • @sanashaibal3607
      @sanashaibal3607 Рік тому +5

      അഖിൽ and ലക്ഷ്മി ചിരി പൊളി 👍👍👍🥰🥰

  • @snehageorge9354
    @snehageorge9354 Рік тому +20

    Akhil❤❤❤

  • @Vnybbmedia666
    @Vnybbmedia666 Рік тому +23

    മാരാർ 🥰🥰🥰🥰

  • @Princess__1275
    @Princess__1275 Рік тому +13

    Akhilettan ❤️❤️❤️❤️❤️

  • @sumithraratheeshsumithrara8775
    @sumithraratheeshsumithrara8775 Рік тому +29

    Satyam paranjal ee youtubersine വിശ്വസിക്കാൻ തന്നെ pediya.😢 Vanolam pokkeettu ivaru thanne eduthu thazhekkidum.

  • @shaikhsha8463
    @shaikhsha8463 Рік тому +20

    Sai and Akhil marar 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @rameezshaji8891
    @rameezshaji8891 Рік тому +30

    Secret agent Akhil mara ❤️🎉

  • @pramodev5371
    @pramodev5371 Рік тому +4

    ഒരു സാധാരണക്കാരനെന്ന നിലയിൽ , ബിഗ് ബോസ് ആദ്യ സീസൺ മുതൽ ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു എനിക്കും ബിഗ് ബോസിൽ പങ്കെടുക്കണമെന്ന്. കഴിഞ്ഞ 4 സീസണിലും ഞാൻ നോക്കുമ്പോൾ, കുറേ മത്സരാർത്ഥികൾ അവർ ടാസ്ക് കളിക്കുന്നു തമ്മിൽ വഴക്കിടുന്നു അതിൽ ഒരാൾ വിന്നറാകുന്നു. അതുകൊണ്ട് തന്നെ ഒരവസരം കിട്ടിയാൽ പങ്കെടുക്കണമെന്നും ആഗ്രഹിച്ചു. പക്ഷേ, അഞ്ചാം സീസണോകൂടി ആ ആഗ്രഹം ഉപേക്ഷിച്ചു. അതിന്റെ പ്രധാന കാരണം ഈ മനുഷ്യനാണ്. അഖിൽ മാരാർ. എന്തൊരു ജന്മം എന്റെ ദൈവമേ ! അഖിലിന്റെ ടാസ്ക് പ്ലാനിംഗും മൈൻഡ് ഗെയിമും അകത്തുള്ളവരേയും അതു പോലെ തന്നെ പുറത്ത് നടക്കുന്നതുവരേയും മനസിലാക്കുനുള്ള അപാര കഴിവും....I salute you man! അഖിലിന്റെ വാക്ചാതുര്യം എന്റമ്മോ ഒരു രക്ഷയുമില്ല. അഖിൽ പൊളിച്ചടുക്കി പോന്നിടത്ത് ഈ ഞാൻ ചെന്നിട്ട് എന്ത് കാട്ടാനാ ? അവർ ആദ്യ ദിവസം തന്നെ പുറഞ്ഞാക്കും !
    അഖിലാണ് യധാർത്ഥ ബിഗ് ബോസ് കണ്ടസ്റ്റന്റ് .
    അഖിലിന്റെ ഏറ്റവും വലിയ തഗ്ഗ് - നാദിറയോട് എല്ലാവരും "എന്റെ അച്ഛന്റെ പേരാണോ വിളിക്കുന്നത് " എന്ന് ചോദിച്ചത്.
    അഖിലിന്റെ ഏറ്റവും നല്ല സ്റ്റേറ്റ്മെന്റ് - എല്ലാ ലേഡീസിനെയും ബഹുമാനിക്കില്ല എന്ന് പറഞ്ഞ് വിശദമാക്കിയ കാര്യം.

  • @ajithvijayan7169
    @ajithvijayan7169 Рік тому +30

    ❤❤❤❤❤❤❤❤❤❤marar the king❤

  • @dreamslight8600
    @dreamslight8600 Рік тому +25

    നെക്സ്റ്റ് ബിഗ്ഗ്‌ബോസ് secret agent in ബിഗ്ഗ് ബോസ്സ് 6 👌👌👌👌അഖിൽ മാരാർ 💙

  • @aiswaryaangel7505
    @aiswaryaangel7505 Рік тому +30

    MARAR❤

  • @aseesasees3607
    @aseesasees3607 Рік тому +3

    അകിൽ ചെട്ടന്റെ ചിരികാണാൻ എന്താ രസം😊

  • @ashna1129
    @ashna1129 Рік тому +2

    ഈ വീഡിയോ ക്ക് ഒരു അവസാനം ഇല്ലേ 😂😂പക്ഷെ mararude വർത്താനം കെട്ടിരിക്കാൻ നല്ല രസം ആണ് 💖💖💖💖💖💖💖

  • @aswanibhaskaran5506
    @aswanibhaskaran5506 Рік тому +26

    Mararisum ❤

  • @muhammedijas6899
    @muhammedijas6899 Рік тому +100

    അഖിലിനെ വിറ്റ് കുറെ കാശ് behind channel ഉണ്ടാക്കും

  • @devanadhg1131
    @devanadhg1131 Рік тому +19

    Vishayam tanne ente ponno pambine ekke eduthu thoal edunba ente mone engaru scene ❤. Akhil marar enni cinemayilekku keran chance ondu arengillum vilikkum orappu👌💕

    • @promedia7942
      @promedia7942 Рік тому +2

      ആൾറെഡി ഉണ്ടെടെ 😂😂😂മൂവിയിൽ പുള്ളി ഡയറിക്ട്

    • @dinkan2109
      @dinkan2109 Рік тому +2

      😂
      pulli already cinema direct cheytha ala eni direct cheyan pokuna ala

    • @kingfishers6156
      @kingfishers6156 Рік тому

      Pulli director aanedy😂

    • @devanadhg1131
      @devanadhg1131 Рік тому

      Ariyam choichatil onnu rewind cheytu nokku appo kittum dei thampikal

  • @sunithaunni195
    @sunithaunni195 Рік тому +24

    മാരരെ നിങ്ങൾ ഒടുക്കത്തെ ഗ്ലാമർ ആണ് ❤

  • @saraluke1962
    @saraluke1962 Рік тому +2

    Eaniku e aaline kanumbozhe deshyamaarunnu last votu cheithathathum e kalla maraarkkaanu ,ningalu poliyaa bro ❤❤❤daivam eniyum anugrahikkatte kooduthal

  • @siddharthsreedhar72
    @siddharthsreedhar72 Рік тому +5

    Thanku Hareesh chetta Akhil ettane njangalku thannathinu ❤

  • @archandraj
    @archandraj Рік тому +12

    Mararude ayalvasi ആയതിൽ അഭിമാനിക്കുന്നു 🤗🥰♥️

  • @nidheeshpvm
    @nidheeshpvm Рік тому +101

    Akhil Marar & Secret Agent ❤️
    Both are genuine personalities as far as we know☺️
    Btw: Iam an aswanth Kok fan😁

    • @gyuuhgbbjutf
      @gyuuhgbbjutf Рік тому

      Secret agent നാറി.. ഒരു ഉള്ളുപ്പും ഇല്ലാതെ നാറി.. ഏറ്റവും അധികം അഖിൽ കുറ്റം പറഞ്ഞവൻ ആണ് എന്നിട്ട് അവിടെ ചെന്നിട് പറ്റി ശോ ഇവന് തന്ത ഉണ്ടോ ആവോ???

    • @dinkan2109
      @dinkan2109 Рік тому +1

      Aswanth kok Avan anu etom valya meirn 😂
      Valaya Umfitharagal Elam avann cheyum anitu Avan
      Cheym anitu cheriya palicha Ula alakare eduthitu ukum avan

    • @mishalgregi5208
      @mishalgregi5208 Рік тому +2

      marar and ashwanth vare vilichu ipo ellarum kootayi...le robin: apo njan thanne villain😂

    • @user-keraleeyan
      @user-keraleeyan Рік тому

      ​@@mishalgregi5208റോബിനെ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല 🤪അവന്റെ കൈയിലിരുപ് കണ്ടിട്ട് ഇനിയും താങ് മേടിച് കൂട്ടാതെ ഇരുന്ന മതി

  • @mahichennai208
    @mahichennai208 Рік тому +31

    ആരാണ് വരുന്ന guest നു ഒരു chair പോലും കൊടുക്കരുത് എന്നു പറഞ്ഞത് ? behindwoods എല്ലാം well planned ആണല്ലോ എന്നും ഇപ്പോൾ എന്തുപറ്റി ? anyway ബുദ്ധിയുള്ളവർക്ക് മനസിലാവും എന്തുകൊണ്ട് sai ക്കും മറ്റേയാൾക്കും ചെയർ കൊടുത്തില്ല എന്ന് 😉

    • @kavithaganesh247
      @kavithaganesh247 Рік тому +3

      കുത്തിത്തിരിപ്പ് ഉണ്ടാക്കല്ലേ ചെയർ ഇട്ട് മാറി ഇരിക്കുന്നതിനേക്കാളും അയാളോടൊപ്പം തൊട്ടടുത്തു ഇരിക്കുന്നത് അല്ലേ നല്ലത്

  • @Dhwani2023
    @Dhwani2023 Рік тому +18

    ഇഷ്ടം 🥰

  • @VishnuVishnu-bp5mm
    @VishnuVishnu-bp5mm Рік тому +38

    Marar ❤

  • @farseenaac5837
    @farseenaac5837 Рік тому +24

    Adipoli ❤️😂🎉

  • @manjuraju3746
    @manjuraju3746 Рік тому +23

    One and only akhilmarar

  • @Life_is_beautiful_1431
    @Life_is_beautiful_1431 Рік тому +16

    Marar😻❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +63

    *no one can replace marar💯🔥*
    *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @beenavinod5718
      @beenavinod5718 Рік тому

      അഖിൽ ന്റെ cool aya പെരുമാറ്റം ഒരുപാടു ishtam ❤...

    • @user-fu1ro7ky4p
      @user-fu1ro7ky4p Рік тому +1

      നാലു മണി ആകാൻ ഒരു അരമണിക്കൂർ ബാക്കി ണ്ട് 😌പറ്റുവോ 😜

  • @kurumbi9764
    @kurumbi9764 Рік тому +26

    മാരാര് പഴയ മാരാരല്ല എന്ന് തോന്നിയവർ ഒന്ന് പറയണം എനിക്കങ്ങനെ തോന്നി അതാണ് ഞാൻ പറയാനുള്ള കാരണം ബിഗ് ബോസിന്റെ അകത്തേക്ക് പോകുന്ന മാരാർ ഇത്രയും ഒരു ചെക്കനായി എനിക്ക് ഫീൽ ചെയ്തിട്ടില്ല ഒരു ഏജ് ഉള്ള മനുഷ്യനെ പോലെയാണ് ഫീൽ ചെയ്തത് എന്നാൽ ബിഗ് ബോസിനകത്ത് ചെന്നപ്പോൾ തന്നെ അവളുടെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു ചെറിയ ചെക്കനെ പോലെയായി ആള് ഇപ്പോഴും അത് പോലെ തന്നെ തുടരുന്നു.നമ്മൾ എല്ലാവരും ചെയ്യാറില്ലേ ആരേലും നമ്മളെ നോക്കുന്നുണ്ട് അല്ലച്ച ലൈൻ വലിക്കുന്നുണ്ട് എന്നൊക്കെ അറിഞ്ഞാൽ .സ്വയം ഒരു അട്ട്രാക്ഷൻ ഫീൽ ണ്ടാകാൻ try ചെയ്യ .. ആ ഒരു മാറ്റം ആണേ ഞാൻ അഖിൽ മാറരിൽ കാണുന്നത്❤

    • @sarithaj6560
      @sarithaj6560 Рік тому

      ഞാൻ ഒരു line വലിക്കാൻ നോക്കി.. ഇനി athakumo🤔🤔

    • @secrets985
      @secrets985 Рік тому

      Alla marake pande ethrem glamour ellarunnu.epo aa bigboss veetilvachuthanne Poli look mararke aane

    • @cheriyappucheriyappu
      @cheriyappucheriyappu Рік тому

      ​@@sarithaj6560😂

    • @kurumbi9764
      @kurumbi9764 Рік тому +1

      ​@@sarithaj6560edo kaliyakathe chummathallado .than aalde old interview and face ok noku to 😊njan paranjath sariyalle najn angane aane to kandirikane atha angane paranje .nammakk ee collegil oke orale ishtaya .nammal endha cheyya .kurachu de active aayi marum alle 😂😂oru rasam noakan aalund thonnumbol ulla oru maatam 😊atha najn paranje 😊alipo oru kunju college kumaranayi❤ ❤

    • @FaznaRamiz-mc5pd
      @FaznaRamiz-mc5pd Рік тому +1

      Athonnum alla reason. Iyall ippo ullathanu ayalle sharikkun nature. Ayall big bosil kadannu cgellumbo ellaarun korch air pidich nilkum bcz ariyaatha allaar ariyaatha situation. Pinne avide ellaam parinjyamakumbol avaravarude yadhartha swabavam kanikkum. Ellaarun angane thanne

  • @AgentShadow94
    @AgentShadow94 Рік тому +4

    Secret Agent ❤ Akhil combo ishtam

  • @sanaaaaaaaas
    @sanaaaaaaaas Рік тому +13

    മാരാർ ❤🔥👌

  • @lathikahari1203
    @lathikahari1203 Рік тому +7

    Divine soul. He is just awesome

  • @darkfantasy849
    @darkfantasy849 Рік тому +17

    അപ്പോൾ കണ്ടവനെ അച്ഛാ എന്ന് വിളിക്കുന്നു സെകർട്ട് ഏജന്റ് എന്റെ അഹിൽ മാരാർ ഇവിനെ വിസ്വാസിക്കക്കരുത്

    • @nhhm-6123
      @nhhm-6123 Рік тому

      ശെരിയാണ്

  • @anjaliajayan4251
    @anjaliajayan4251 Рік тому +5

    Chetta njan chettante fan ayathu ee vlogare thachu ottikkunathu kandit anu ❤❤❤❤ 😂😂😂

  • @basilasherin5604
    @basilasherin5604 Рік тому +8

    Adipoli interview 😂❤

  • @jinoos2.0
    @jinoos2.0 Рік тому +20

    🔥🔥🔥🔥അഖിൽ poli👌👌👌👌👌👌സായി 👍

  • @Zzz11682
    @Zzz11682 Рік тому +29

    Secret agents videos and reviews were good and truth not at all rude but Aswanth C*ck is the one who showed his true behaviour acting as if he wants to destroy Akhils life

    • @fahadiit9144
      @fahadiit9144 Рік тому +1

      Secret agent okke nice aanu but aa kok thendi verum oola aanu

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +47

    *marar fans assemble🔥*
    *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Anoop319.
    @Anoop319. Рік тому +5

    Akhil❤️

  • @rakeshkr2341
    @rakeshkr2341 Рік тому +99

    ഏജന്റ് വിമര്‍ശിച്ചാലും മാന്യമായ ഭാഷയിലാണ് കൊക്ക് വെറും തറ ഭാഷയാണ്

  • @rincysharon
    @rincysharon Рік тому +2

    നിങ്ങൾ പൊളിയാണ് ❣️

  • @Kiranmohan745
    @Kiranmohan745 Рік тому +6

    Sai ningalod thanks unde..elaam enemity mariyith ningal angot vannalo.

  • @biju744u
    @biju744u Рік тому +20

    മാരാർ 🔥

  • @rathikavr134
    @rathikavr134 Рік тому +69

    ഇയാൾക്ക് വേണ്ടി dr robine ഒതുക്കാൻ ശ്രമിച്ച എല്ലാ ആളുകളും thirasheelakku മുന്നിലേക്ക് വരുന്നുണ്ട്.കര്യങ്ങൾ വ്യക്ക്തമകുന്നുണ്ട്.

    • @shahalmuhammed4624
      @shahalmuhammed4624 Рік тому +46

      Ayyooo njangade dothar mpoone ivanmaarokke koode thakarkkunneee... Alladhe avan thanne kaari koovi immature behavior kaanich public oookkiyadh alla😂😂😂😂

    • @RRR-oq9tg
      @RRR-oq9tg Рік тому +23

      Adima vannu 🤣🙏🙏 dother dother🤣

    • @sujithanthikad
      @sujithanthikad Рік тому +22

      Alaral veeran fan .. 😂

    • @kingfishers6156
      @kingfishers6156 Рік тому +2

      ഒന്നു അലറു... മൂകാംണ്ടൻ ഫാൻ 😂

    • @Nuhanet360
      @Nuhanet360 Рік тому +5

      @rathikavr.. correct..I also think like that..time will prove everything..

  • @asbrothers4554
    @asbrothers4554 Рік тому +1

    Akhilettan❤❤

  • @LakshmiLakshmi-ne1gk
    @LakshmiLakshmi-ne1gk Рік тому +4

    Marare❤❤❤❤❤❤❤❤നിങ്ങൾ പൊളിയാ ട്ടോ ❤❤❤❤❤❤❤❤❤

  • @________athira_________
    @________athira_________ Рік тому +20

    Saikk next year biggboss il ponam 😂

    • @unninair8348
      @unninair8348 Рік тому +3

      Yes adhin avan kenanju shremikkunnudee😂..ee pravshyam audition poyittum kittathathinte ellaa chorukkum und😂

  • @Maverik7
    @Maverik7 Рік тому +6

    Mararism❤

  • @vishnukurup311
    @vishnukurup311 Рік тому +36

    മാരാർ ❤

  • @remyapr1384
    @remyapr1384 Рік тому +34

    എതിർത്തു പറഞ്ഞു നടന്നവരെകൊണ്ട് കൈ അടിപിച്ച മാരാർ...👑

  • @AkhilMararArmytheonemanshow
    @AkhilMararArmytheonemanshow Рік тому +1

    കരിയില്ല് നിന്ന് വെളിപ്പെട്ട സ്ഫടികം ആണ് ഞാൻ - അഖിൽ മാരാർ 🔥🔥🔥🔥✨✨

  • @thasnirins9297
    @thasnirins9297 Рік тому +39

    Secret agent ❤️😍

  • @vishnupichu7475
    @vishnupichu7475 Рік тому +34

    Seacret agent ❤

  • @muhammedjasal6769
    @muhammedjasal6769 Рік тому +1

    മച്ചാൻ ഒരേ പൊളി ❤️✨️🤩

  • @Roaring_Lion
    @Roaring_Lion Рік тому +11

    I like both of youuu❤❤