Chromental

Поділитися
Вставка

КОМЕНТАРІ • 2 тис.

  • @librazhar
    @librazhar Рік тому +524

    സ്വന്തം സഹോദരനെ പോളാണ് ...എന്നെ ജേഷ്ഠന്റെ സ്ഥാനത് കാണുന്ന ആളാണ് Chromental എന്നൊക്കെ പറഞ്ഞ Pala ജി-യെ കുറിച്ചു തന്നെ ഇത്രേം തരംതാഴ്ന്ന രീതിയിൽ സംസാരിച്ചുകളഞ്ഞല്ലോ 🥴Feeling Ultimate pucham Mr Chro MENTAL🙏🏻

  • @hashirmaliyekal2385
    @hashirmaliyekal2385 Рік тому +554

    𝗗𝗿 𝗖𝗵𝗿𝗼𝗺𝗲 എന്ന ടോക്സിക് നന്മ മരത്തിനെ പരസ്യമായി തുറന്നുകാട്ടിയ 𝗦𝗲𝗰𝗿𝗲𝘁 അണ്ണനിരിക്കട്ടെ എൻറെ കുതിരപ്പവൻ 👏👏

    • @sangeetha3175
      @sangeetha3175 Рік тому +11

      Ee chromemental ആരാണ് എന്ന് പറയുമോ

    • @hashirmaliyekal2385
      @hashirmaliyekal2385 Рік тому +1

      @@sangeetha3175 Instagramil stories mathram post cheyth famous aaya oru toxic nanmayolii ...
      Trolls,memes,comedy contents aan ivante main...

    • @abinba8423
      @abinba8423 Рік тому +13

      @@sangeetha3175 Valya pulliya... Toxicity aan main🤣🤣 ipo ellarum pidich airil keeti😆

    • @harrie4537
      @harrie4537 Рік тому +1

      @@jyoth2009 oosinu kadha ariyan nadakuva alle.. Ennepole ellardem video thappi pidichu poyi kaanu.. Hardwork chyyu... Starting wikky thug inte arrest aanu

    • @Shahbas_
      @Shahbas_ Рік тому

      @@sangeetha3175 ariyathe irikunnatha nallath😂🏃

  • @pala_saji
    @pala_saji Рік тому +105

    Watching your first video in UA-cam bro.some one shared to me.From Instagram times I likes your videos.. Thanks for this exposure 👍👍

  • @shafeeqsq3907
    @shafeeqsq3907 Рік тому +11

    Shazzam : I am meta recognized
    🔥🔥goosebumps 🔥🔥

  • @MovieManiaMalayalam
    @MovieManiaMalayalam Рік тому +239

    എല്ലാവരും കൂടി എന്തിനാ ക്രോമെന്റലിനെ കുറ്റം പറയുന്നത്.
    പുള്ളിക്ക് മെന്റലാന്ന് പേരിൽ തന്നെ ഉണ്ടല്ലോ 😂😂😂

  • @Bonappetitvlogs
    @Bonappetitvlogs Рік тому +299

    Much respect ❤🔥

    • @NattuStories
      @NattuStories Рік тому +21

      Ellavarkum namskaram. Njan hari😁. Nammal ennu manali tripinu povaa💙

    • @anotherEarth.17yearsago
      @anotherEarth.17yearsago Рік тому +5

      Food മുഖ്യം ബിഗിലെ 🔥🔥🔥

  • @MalayalamTechOfficial
    @MalayalamTechOfficial Рік тому +20

    500K Fam!! Congrats Man 😍👏🏻

  • @Helenofsparta
    @Helenofsparta Рік тому +61

    Dude❤❤500k Yeah🎉🎉

  • @Mr.Pappus
    @Mr.Pappus Рік тому +321

    വിക്കി പോലീസ് പോക്കിയത് നന്നായി അതുകൊണ്ട്‌ chrome mental സ്വാഭാവം നാട്ടുകാർക് മനസിലായി 😊

    • @sahal.....6169
      @sahal.....6169 Рік тому +7

      @NFT athe കേരളം ഫുൾ toxic ആണ 😄

  • @PavanPadhari
    @PavanPadhari Рік тому +249

    Congrats brother 🙌 Half a million 🌟 You are shining ❤️

  • @Lacuzzzzzzzzzz
    @Lacuzzzzzzzzzz Рік тому +32

    ഇതിനൊരു seperate playlist ആക്കി ഇടേണ്ടി വരൂലോ അരിയണ്ണാ❤️😂😂😂😂😂

  • @sarath6457
    @sarath6457 Рік тому +1410

    Chrome mental എന്ന പകൽ മാന്യനെ തുറന്ന് കാട്ടിയ secret agent ന് അഭിനന്ദനങ്ങൾ...❤️👍

    • @SecretAgentX
      @SecretAgentX  Рік тому +148

      👍

    • @laiq9534
      @laiq9534 Рік тому +52

      @@SecretAgentX bro audio motham nammak ariyanam avan enthaanenn samoohathin mumbil kondu varanam ithoru request aayitt edukkanam🙏

    • @user-hh5hs3zr5b
      @user-hh5hs3zr5b Рік тому +32

      അയാള് പണ്ടേ ഇങ്ങനെ ആണെന്ന് എല്ലാര്ക്കും അറിയാം. എന്നിട്ടും കൊറേ fans ഉണ്ട്. ബോധം ഇല്ലാത്തവർ

  • @am-yb2ww
    @am-yb2ww Рік тому +35

    ഏജന്റ് ബ്രോ ഇവനെ പോലെ ഉള്ളവരുടെ എല്ലാ തെമ്മാടിത്തരങ്ങളും പുറത്തു കൊണ്ടുവരണം അതൊരു സാമൂഹ്യസേവനമാണ്

  • @anandjenson7146
    @anandjenson7146 Рік тому +226

    Raising voice even after knowing the possible consequences is pure guts, you always keeps your opinion and vision as clear as possible, keep going brother 🔥

    • @MelloKerala
      @MelloKerala Рік тому +4

      no consequences.. he get money and benefits 🤣🤣🤣 its not free

    • @knightryder4021
      @knightryder4021 Рік тому

      Nthe consequences 😂 chrome aannan nth undakana eni😂

    • @supe6mario817
      @supe6mario817 Рік тому

      consequence nthua ah mental kore theri parayum aavante vettukilikale kond theri vilippikkum , kore avinja post share cheyyum , ithokke avanekondum avante vettukilikale kondum saadhikku

  • @nikhilas2153
    @nikhilas2153 Рік тому +140

    Iam a person who admires your videos since very early. 😀.. I really appreciate your courage and attitude.. 🔥👍but for this issue, you have given him the maximum. like you said, it's more than enough... I think discussions regarding that toxic man again is a waste of time... He will never change, we need you back with our regular reactions and discussions... 😀

  • @krishnakrish6799
    @krishnakrish6799 Рік тому +141

    അന്ന് മല്ലു ചേട്ടൻ പറഞ്ഞത് എന്ത് ശരിയാണ്... ഇവൻ reel ൽ പുലി real ലൈഫിൽ എലി 😂😼

  • @jeslinannamathew913
    @jeslinannamathew913 Рік тому +588

    Huge respect for you for being a strong voice that inspires others to raise their voice against toxic dark sided ones 🔥❤️

  • @devapriyaunnikrishnan6209
    @devapriyaunnikrishnan6209 Рік тому +36

    Half million💥congrats Bro❤️keep going💫

  • @faizyfaizl4990
    @faizyfaizl4990 Рік тому +84

    Respect bro.. Huge respect🔥🤝

  • @Ash6677as
    @Ash6677as Рік тому +294

    വിക്കി തഗ് എന്ന വിഘ്നേഷ് ചാരമൂട് 😅
    dr chromental എന്ന അജിത് തങ്കച്ചൻ 😅
    ഒറ്റയടിക്ക് ആ ഫ്ലോ അങ് പോയി
    secret agent എന്ന സായി കൃഷ്ണ 🔥🔥

    • @melodyhunting
      @melodyhunting Рік тому +10

      ചാരമൂട് അറിഞ്ഞിട്ടാണോ പേരാണല്ലോ 😂

    • @abhijithmnair_
      @abhijithmnair_ Рік тому +3

      ചാരുംമൂട്

    • @wewayg
      @wewayg Рік тому +1

      താങ്കന്റെ andi

    • @rahulp7489
      @rahulp7489 Рік тому

      @@melodyhunting 😂

  • @jaisonmp1014
    @jaisonmp1014 Рік тому +129

    Huge respect you bro. Ther should be like you person in this social media. I like your open mind...full support bro... From coorg - karnataka. ❤️❤️❤️❤️

  • @Mallu_Gamer_7
    @Mallu_Gamer_7 Рік тому +50

    മല്ലു traveller പണ്ട്‌ പറഞ്ഞത് ഓർക്കുന്നു അവൻ real ലൈഫിൽ വെറും എലി 🔥❤❤❤❤ അന്ന് അയാൾ അത് പറഞ്ഞപ്പോൾ ഞാൻ അടക്കo മല്ലുന്ന തളി പറഞ്ഞു ഇപ്പോൾ കാലം തെളിക്കുന്നു 🙏

  • @ashwinabraham6164
    @ashwinabraham6164 Рік тому +82

    Bro ...I have got huge respect for your courage 💥👍🏿 .keep going

  • @rashidshamsudeen8814
    @rashidshamsudeen8814 Рік тому +24

    Congrtzz on 500k Subscribers bro... Very happy to be one on them🥳🥳🥳

  • @akashr7734
    @akashr7734 Рік тому +286

    വളർന്നുവരുന്നവരെ തടയാൻ ഒരുപാട് പേരുണ്ടാവും പക്ഷേ വളരണം എന്ന് മനസ്സിൽ ഉറപ്പിച്ചവൻ ആണെങ്കിൽ വളർന്നുവന്നിരിക്കും അതിനൊരു ഉദാഹരണമാണ് താങ്കൾ ഉണ്ടായ സാഹചര്യങ്ങളിൽ തളർന്നു പോകാതെ ആ മുറിവ് ഉള്ളിൽ ഒതുക്കി പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചു അത് കൊള്ളേണ്ട വർക്ക് കൊള്ളുക തന്നെ ചെയ്തു. നിങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനം തോന്നുന്നു keep going brother ❤️ വന്ന വഴി ആരും മറക്കാതിരിക്കുക ഇനിയും ഉയരങ്ങളിൽ എത്തും ❤️

  • @gemsree5226
    @gemsree5226 Рік тому +105

    ഇതു തുടങ്ങി വച്ചത് അനുഷ and മറ്റേ കുട്ടിയുടെ പേര് ഓർക്കുന്നില്ല.. അവർ ഇപ്പോഴും അനുഭവിക്കുന്നു.. അങ്ങനെ വച്ച് നോക്കുമ്പോ ബ്രോ വളരെ privileged ആണ്.. എങ്കിലും ഒരു impact ഇപ്പോ ഉണ്ടാക്കിയത് വളരെ വലിയ കാര്യം.. മുന്നോട്ട് വന്ന എല്ലാവർക്കും kudos ✌🏼❤️.. ഈ toxicity ക്ക് കിട്ടുന്ന കൂൾ ഇമേജ് ഇല്ലാതായിപ്പോണം,.. ഇത്രയും സപ്പോർട്ട് ഉള്ളവർ opposite വന്നാലേ അത് നടക്കുള്ളു 👍🏻👍🏻

    • @anivaga3799
      @anivaga3799 Рік тому +23

      The other one is Shriya. She is not active at Instagram now. I guess she has deleted her previous account and now she has a private account with less following. Anusha has also lost her account and now she has created a new one.
      I'm glad that people understood the true colours of these so called instagrammers even now.

    • @gemsree5226
      @gemsree5226 Рік тому

      @@anivaga3799 yeah. 👍🏻

    • @solitude8379
      @solitude8379 Рік тому

      @@anivaga3799 ntha anusha shreya sambhavam

    • @gemsree5226
      @gemsree5226 Рік тому +20

      @@solitude8379 ആദ്യമായി chrome മെന്റാലിനെ പറ്റി പുറത്ത് പറഞ്ഞത് അവരാണ്.. ഗ്രൂപുകളിൽ നടക്കുന്ന മോശം കാര്യങ്ങൾ വച് വീഡിയോ ചെയ്തു.. ഇത് ഇപ്പൊ support ഉള്ള ധൈര്യത്തിൽ മാത്രം അല്ലെ ഇവരൊക്കെ മുന്നോട്ട് വന്നത്, അതും കാലങ്ങൾ കഴിഞ്ഞ് പുള്ളിക്ക് ഫാൻസ്‌ കുറഞ്ഞു എന്നുള്ളത് കൊണ്ട്.. പുള്ളി കത്തി നിൽക്കുമ്പോ ആണ് അന്ന് വീഡിയോ അയാളെ കുറിച്ച് പുറത്ത് വരുന്നത്.. Mainstreaam news ചാനൽസ് അടക്കം discussions തുടങ്ങി അന്ന്, അവരുടേ വീഡിയോക്ക് ശേഷം.. ആദ്യമായി പുള്ളി പേടിച് മുഖം കാണിച്ചു ഒരു ലൈവ് ഇട്ടു..
      വഴിയിൽ കൂടെ പോകുന്നവരെ പുള്ളി ഇതൊക്കെ ചെയുമെങ്കിൽ ആദ്യമായി അയാൾക്ക് എതിരെ പ്രതികരിച്ചവരെ എന്തൊക്കെ ചെയ്തു കാണും..!! 🤦🏻‍♀️🤦🏻‍♀️

    • @sachinsatheesh5434
      @sachinsatheesh5434 Рік тому

      Bro avarde id parayamo

  • @akhilpc8266
    @akhilpc8266 Рік тому +48

    Parayaanullath oru madiyum illathe parayunna attitude .....
    Like it ..
    Big salute you Agent.🤠🕵️

  • @jasi6600
    @jasi6600 Рік тому +598

    അണ്ണവേപ്പറ്റി പറഞ്ഞ ഞങ്ങൾ കേരളം കത്തിക്കും 💪 ഉണ്ണിക്കുട്ടൻ LKG

  • @PranavNambiar756
    @PranavNambiar756 Рік тому +27

    Congrats for 5 lakh subscribers bro ❣️ I like your each and every contents 👍

  • @manugeorge8870
    @manugeorge8870 Рік тому +10

    200 k തൊട്ട് കാണുവ..500 k വരെ എത്തി.. congratulations 👍👍

  • @mhd0777
    @mhd0777 Рік тому +22

    500k familia ❤️‍🔥
    Congrats 🎉👏🏻

  • @tomcruiseMI
    @tomcruiseMI Рік тому +173

    Nalla power oodu koodi 500k entry...
    Mass ennu paranja poora vere level 🔥❤️

  • @RealRealindian114
    @RealRealindian114 Рік тому +26

    Anna congratulation for 500K keep going❤

  • @nivedithadevu2314
    @nivedithadevu2314 Рік тому +3

    Woww🔥🔥🔥🔥half a million 🥰many more to goooo❤❤❤

  • @user-vi5jh2wk3e
    @user-vi5jh2wk3e Рік тому +32

    500K.... സന്തോഷം.. അഭിനന്ദനങ്ങൾ ❤️

  • @shiyas_kbr1838
    @shiyas_kbr1838 Рік тому +43

    അവൻ്റെ അടിവേര് ഊരിയിട്ടെ അടങ്ങൂ അല്ലേ🤣🤣🤣🤣
    നമിച്ചു mahn❤️❤️❤️ 💯💯💯💯

  • @anasabdulazeez4923
    @anasabdulazeez4923 Рік тому +4

    Huge respect to u on thiss casee💯🔥

  • @ashishbabu8303
    @ashishbabu8303 Рік тому +10

    Congratulation for 500k🔥... Keep going bro❤️🥰

  • @sabariii8457
    @sabariii8457 Рік тому +82

    500k❤️‍🔥...
    Keep going and you are more important to this society!
    I will support you ❤️

  • @Orucommonview
    @Orucommonview Рік тому +2616

    അവൻ ഡോക്ടറാണ് തെറിവിളിയിൽ അല്ലാതെ ഒരു ഡോക്ടറിന് ചേർന്ന പെരുമാറ്റമോ ഒന്നും തന്നെ അവനിലില്ല .

    • @SecretAgentX
      @SecretAgentX  Рік тому +198

      Hm

    • @heeeheee599
      @heeeheee599 Рік тому +34

      @@SaiSreeKanandhaSwamikal mental തീട്ടം fan boy☕️😏

    • @titanyt2980
      @titanyt2980 Рік тому +85

      @@SaiSreeKanandhaSwamikal mentel fan boy ethiyo😂👍

    • @abhijithuzzz3197
      @abhijithuzzz3197 Рік тому +1

      @@SecretAgentX നിന്റെ കരച്ചിൽ ഇതുവരെ തീരുന്നില്ലേ നിർത്തി പോടാ

    • @asifa_V
      @asifa_V Рік тому +3

      💯

  • @rijinrajnk1591
    @rijinrajnk1591 Рік тому +24

    Shazzam🔥 pure mass💥

  • @nishanthmenon1923
    @nishanthmenon1923 Рік тому +7

    500k subs😌❣️congrats bro

  • @aakashmohan5703
    @aakashmohan5703 Рік тому +61

    500k 🔥🔥🔥
    Waiting for that '1M'party ✨ 😄

  • @BadushX3
    @BadushX3 Рік тому +50

    *ഇപ്പോരല്ലേ കാര്യം മനസിലായെ എന്ത് കൊണ്ട ഈ ചാനലിന് SECRET AGENT എന്ന് പേര് ഇട്ടത് എന്ന്. രഹസ്യം ആയി കൊണ്ടിരുന്ന എല്ലാ കാര്യവും പുറത്ത് കൊണ്ട് വന്ന അണ്ണൻ ആണ് മാസ്സ്❤️*

  • @Satisfying__entertainment
    @Satisfying__entertainment Рік тому +7

    Your last video enikk ndhoo mass and class movie nokkye feel aanu undayedh and i was waiting for this one churukkipparanjaal njan ariyadhe njn ningalude oru fan aayi marukayaanu you are the true gentleman bro 🔥🔥🔥🔥🔥🔥🔥💯

  • @user-jk5zs8zz5k
    @user-jk5zs8zz5k Рік тому +13

    500k😍🥰ആയതിൽ സന്തോഷം
    Dr പൊട്ടനെ ആദ്യം തുങ്ങിയത് സായി ആണ് നല്ല തുടക്കം 🥰🥰

  • @jyojo7417
    @jyojo7417 Рік тому +10

    You are 🔥 Respect mahn❤

  • @jayjinx2591
    @jayjinx2591 Рік тому +54

    Congratulations agent for 500k sub.
    Your something else man 🙏🙏

  • @vaishakhav841
    @vaishakhav841 Рік тому +20

    Waiting for chromental season 4
    Polichu adukaayanee yeallam

  • @soorajsuresh5774
    @soorajsuresh5774 Рік тому +11

    അണ്ണാ എല്ലാരും കളത്തിൽ ഇറങ്ങീട്ടൊണ്ട് കേട്ടോ 😂😂ഇത് നമ്മുടെ വിജയം 🤣🤩💯💯🤩😍

  • @vishnucr1596
    @vishnucr1596 Рік тому +8

    "500K subscribers " congrats bud ❤️ keep going 💫

  • @siva_r_ag_
    @siva_r_ag_ Рік тому +8

    500k congrats broo❤️💯

  • @front_runner17
    @front_runner17 Рік тому +5

    Congratulations bro..5 Lakh Subscribers 🥳

  • @fowazrkn
    @fowazrkn Рік тому +1

    I really appreciate your courage and attitude.. 👋👋💥💯

  • @ane.0.140
    @ane.0.140 Рік тому +9

    എല്ലാ കൊമ്പന്മാരെയും എയറിൽ കയറ്റുന്ന dr.therimentaline എയറിൽ പറപ്പിച്ചു വിട്ട secret അണ്ണൻ 🔥🔥🔥🔥 big salute 🫡

  • @arunbabu7596
    @arunbabu7596 Рік тому +37

    Congratulations on hitting 500K.... And hitting it with proper class content ❤️❤️❤️❤️❤️.

  • @rslfvs9802
    @rslfvs9802 Рік тому +105

    Congratulations for half million 🎉❤❤

  • @jilwajansoon7952
    @jilwajansoon7952 Рік тому +4

    Much respect to the courage to open up the matters

  • @MuhammedZayan0001
    @MuhammedZayan0001 Рік тому +5

    CONGRATULATIONS BRO FOR 500K
    BIG SUPPORTER FROM CALICUT

  • @Inspire_Sphere07
    @Inspire_Sphere07 Рік тому +56

    Shazzam bro mess 😂🔥🔥

  • @Mrbinjourney
    @Mrbinjourney Рік тому +34

    Usharak usharak...🤘🏻😍

  • @ritz00710
    @ritz00710 Рік тому +32

    Huge respect bro 🔥🔥
    Aa vaanm Chrome mental moodd thaanghii nadakunnath 8th 10 th padikunna Koch vaanaghall aahn

    • @Anoop319.
      @Anoop319. Рік тому

      💯

    • @infinitywheel6849
      @infinitywheel6849 Рік тому +3

      8th 10th ennokke parayumbo avark oru minimum budhi indaavilla bro athaane scene

  • @anandhurs339
    @anandhurs339 Рік тому +3

    You own my respect brother..
    ❤️❤️❤️❤️❤️❤️

  • @ajmal_cheruthala
    @ajmal_cheruthala Рік тому +5

    😂😂😂😂 airil poyimkonde irikkunnu Dr annan🤣🤣❤️❤️

  • @vishnumavelikara9793
    @vishnumavelikara9793 Рік тому +6

    Congrats bro for 500K subscribers. 👏👏👏👏👏👏👏

  • @mhd.fazlll
    @mhd.fazlll Рік тому +4

    *Agent Rocked🤙🏻 mentel shocked 🤣*

  • @amal.loj.
    @amal.loj. Рік тому +17

    Le Chrome :- Social media tere bap ka hai.... Kya re?
    Le Agent Machan :- Nai re, Tere baap ki. Aur tere baap main hoon
    Anyway well done brother❤💥

  • @jishnupremji4140
    @jishnupremji4140 Рік тому +28

    Shazzam annan vere mood aan⚡💫

  • @mrx_o8006
    @mrx_o8006 Рік тому +11

    Congrats For Your 500k Family 🎉🎉🎉🥰🥰🥰

  • @rosemariaranju4974
    @rosemariaranju4974 Рік тому +2

    Huge respect bro❤️🔥

  • @hariieekrishnhh
    @hariieekrishnhh Рік тому +3

    Happy 500k brother❤️🙌

  • @Chathans_Route
    @Chathans_Route Рік тому +26

    Well said man ❤️

  • @user-ps3ij1vo5x
    @user-ps3ij1vo5x Рік тому +22

    ഇനിയും വേണം. ഇതൊരു series ആക്കി ഇറക്ക്

  • @bts_army712
    @bts_army712 Рік тому +1

    Ingane oru mental undenn arinjathu thanne secret agent nte video kandittaa ❤️sai chettan polii😍

  • @TOXICTOXI
    @TOXICTOXI Рік тому +1

    Congratsss fr 500k bro😍😍😍

  • @murshidulameen
    @murshidulameen Рік тому +150

    ഈ സീരീസ് അവസാനിപ്പിക്കരുത്...😊

  • @samuelmathew3179
    @samuelmathew3179 Рік тому +6

    Congrats on 500K subscribers, brother!

  • @shan32123
    @shan32123 Рік тому +1

    Wow 5 lakhs...
    Congratulations ❤️...
    Waiting for 1million 🔥

  • @CommerceconnectOnyoutube
    @CommerceconnectOnyoutube Рік тому +3

    Congratulations for 500k 🔥

  • @Edword_Vlogz
    @Edword_Vlogz Рік тому +279

    ബ്രോ ഞാൻ ഡോക്ടർ Chromemental ഗ്രൂപ്പിൽ കുറച്ചു നാൾ ഉണ്ടായിരുന്നു പിന്നെ പൈസയുടെ പ്രശ്നവും സ്റ്റോറിയുടെ പ്രശ്നവും പറഞ്ഞു അയാൾ എന്നെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കി അന്നത്തെ വീട്ടിൽ വിളിച്ച് നേരത്തെ മേടിച്ചു താൻ അതിനെയും ഇപ്പോഴത്തെ കണക്കു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു തീർത്തു കളയും എന്ന് അപ്പോൾ ഞാൻ അവനോട് പറഞ്ഞു നേരിട്ട് വാടാ തീർക്കാൻ ആയിട്ട് നീ ധൈര്യമുണ്ടെങ്കിൽ വരാൻ പറഞ്ഞു അവൻ ഇപ്പോൾ തന്നെ വരാന്ന് പറഞ്ഞിട്ട് കുറെ നാളായി അവൻ ശരിക്കും പറഞ്ഞാൽ വെറും പേടി തുറന്നാണ് 🤣🤣🤣🤣

    • @SecretAgentX
      @SecretAgentX  Рік тому +57

      😂😂😂

    • @Edword_Vlogz
      @Edword_Vlogz Рік тому +5

      @@SecretAgentX 😅🙌

    • @murshidmhd
      @murshidmhd Рік тому +2

      😂

    • @Allen63_
      @Allen63_ Рік тому

      Myr vanam🤣🚀

    • @aravindtvijay3108
      @aravindtvijay3108 Рік тому +25

      Avante veedinte frontil chennu ninnal muttu virakkunnavanmarokkeyee... Eeee dialogue adikkuu...
      Sherikkum cheyyan kelpullavan aanel pani theerthittee dialogue adikkuu... Kurakkunna patti kadikkilla😂

  • @adithyavinu8716
    @adithyavinu8716 Рік тому +6

    Congratulations for 500K subscribers❤️

  • @athiraathi4424
    @athiraathi4424 Рік тому +6

    17:12 face reveal in 2mn.
    നിന്റെ face ആ ഞാനീ reveal ചെയ്തോണ്ടിരിക്കുന്നത്🤣🤣🤣🤣
    അത് പൊളിച്ചു✊✊

  • @srikanthsukumaran4809
    @srikanthsukumaran4809 Рік тому +3

    Appreciate your courage !!

  • @knockouter
    @knockouter Рік тому +18

    Kerala Social Media Manager Chromen-D Sathu Poch Guyzzz 😄

  • @jabi_rck
    @jabi_rck Рік тому +6

    Congratulations half million 🥰

  • @DK-vy9pf
    @DK-vy9pf Рік тому +2

    Ningalanu manushyaa sherikkum masss....🔥🔥🔥 adich annakkil koduthu 🔥

  • @kavyan6431
    @kavyan6431 Рік тому +4

    Congrats Bro😍🥳👏👏 500k 💥💥

  • @LT369
    @LT369 Рік тому +137

    12-18 വയസ്സു പ്രായമുള്ള കുട്ടികൾ manipulate ചെയ്യാൻ എളുപ്പമാണ് . അവർ ആണ് മിക്ക ഫാൻ ആർമികളിലും. ഒരു പ്രായം വരെ കുട്ടികളുടെ social media ഉപയോഗം parents monitor ചെയ്യേണ്ടതാണ്. എന്തെങ്കിലും സംഭവിച്ചാൽ oru Doctor um വന്ന് രക്ഷിക്കില്ല

    • @SecretAgentX
      @SecretAgentX  Рік тому +10

      Hm

    • @pranav1848
      @pranav1848 Рік тому +2

      So true!! Even njn polum athupole arunu

    • @sarangisarangi9520
      @sarangisarangi9520 Рік тому

      ഞാനൊരു കാര്യം ചോദിക്കട്ടെ ഇൻസ്റ്റഗ്രാമിൽ രണ്ടാളുണ്ടല്ലോ Dr chromental അതിലേതാണ് ഈ വിവാദമായ Dr chromental രണ്ടും private account ആണ്

    • @musicallyrics8830
      @musicallyrics8830 Рік тому

      @@sarangisarangi9520 rand acc um Avante ann
      Main acc Germany yude jersy ittath ann

  • @Fahad_Naduvilakath
    @Fahad_Naduvilakath Рік тому +16

    20:45 ഇലനക്കിയുടെ ചിറി നക്കിയാണ് ക്രോമണ്ടൻ ജീവിക്കുന്നത്... എന്നിട്ട് അതും പോരാഞ്ഞ് ചിറിയിൽ പറ്റിയ തുപ്പല് കൂടി നക്കിയെടുക്കുന്ന FireFox mental 😂😂

  • @ajayhari3018
    @ajayhari3018 Рік тому +4

    Bro polichuu...🔥🔥

  • @sijuraj1253
    @sijuraj1253 Рік тому +38

    എന്റെ പൊന്നണ്ണാ heavy, revenge എന്നൊക്കെ പറഞ്ഞാൽ ഇതാണ്, പണി കിട്ടിയുവർ എല്ലാം പ്രതികരിച്ചു തുടങ്ങി, തുടങ്ങി വച്ചു കൊടുത്ത നിങ്ങൾ ആണ് ഇപ്പൊ mass❤️❤️❤️❤️

  • @praveenapavithran511
    @praveenapavithran511 Рік тому +3

    Congrats on 500k♥️

  • @hungergames1866
    @hungergames1866 Рік тому +31

    Congrats Ari Annan for 500k👏👏👏👏

  • @spysynergy8742
    @spysynergy8742 Рік тому +5

    Keep going broo🔥🔥

  • @anold_dlona
    @anold_dlona Рік тому +4

    500k 🎊🎊, congrats anna❣️

  • @rafeenamujeeb6041
    @rafeenamujeeb6041 Рік тому +3

    Congratulations chettaa 500 K subscribers 🥳🥳🥳🥳

  • @Rickyrodger
    @Rickyrodger Рік тому +136

    Everybody deserves respect 🫡 " Give Respect, Take Respect “ ❤️

  • @yoonusahmed5756
    @yoonusahmed5756 Рік тому +3

    Congratulations 500k 🌼🤩🤩

  • @raseenanoushadS
    @raseenanoushadS Рік тому +3

    Uff❤‍🔥500k fam ❤‍🔥 ഇനിയും വളരട്ടെ താങ്കൾ കാരണം അരിക്ക് വില കൂടുന്നു😂😂❤‍🔥എനിക്ക് ഗൂഗിൾ chrome മാത്രമേ ഇത് വരെ അറിയാമായിരുന്നുള്ളൂ മെന്റൽ chrome നെ കാണിച്ചു തന്ന നിങ്ങൾക്ക് thanks😍💞💞

  • @kasinadhka9207
    @kasinadhka9207 Рік тому +1

    🎉Congratulations on 500 k👏👏🎉🔥🔥