‘റോയിച്ചാ ഞാന്‍ 5 പെണ്‍കുട്ടികളെ കൊണ്ട് വരുന്നുണ്ട്’ | NO 18 Hotel |

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @InfoTechTrendingMedia
    @InfoTechTrendingMedia 2 роки тому +48

    5:14 BGM മുക്യം ബികിലെ 😜👌👌

  • @feel5071
    @feel5071 2 роки тому +4884

    നല്ല സ്ട്രോങ്ങ്‌ ആയ പേടിക്കുന്ന ഒരു നിയമം വേണം. അല്ലാതെ പയിസ ഉള്ളവന്റ കയ്യിൽ ഉള്ള നിയമം അല്ല. ഒരു കുറ്റം ചെയ്താ പിന്നെ അത് ചെയ്യാൻ തോന്നതാ രീതിയിൽ ഉള്ള നിയമം

    • @AbdulsamadAbdul-sv4qs
      @AbdulsamadAbdul-sv4qs 2 роки тому +144

      ഗൾഫിലെ നിയമം വരണം

    • @ajmalshaji252
      @ajmalshaji252 2 роки тому +104

      അങ്ങിനെ ഒരു നിയമം വന്നാൽ ആദ്യം രാഷ്ട്രീയ കാർ കുടുങ്ങും അവർക്ക് ദോഷകരമായ നിയമം അവർ ഉണ്ടാകൂ

    • @relaxationcalmingmeditatio8498
      @relaxationcalmingmeditatio8498 2 роки тому +10

      Adhee

    • @trevorleo7248
      @trevorleo7248 2 роки тому +8

      Ath ivide paranjite oru karyavum illa.

    • @mrindianman4625
      @mrindianman4625 2 роки тому +5

      @@AbdulsamadAbdul-sv4qs Gulfil arum kuttam cheyunile?

  • @ShyamArackalOfficial
    @ShyamArackalOfficial 2 роки тому +588

    BGM പൊളി 🔥 എങ്ങനെ സാധിക്കുന്നു 😅 Manorama ന്യൂസ് Brilliance 💥

    • @husainismayil9756
      @husainismayil9756 2 роки тому +3

      😂😉

    • @dia.alegre
      @dia.alegre 2 роки тому +1

      Ee bgm ethaanu

    • @vaishnavthirunilam1389
      @vaishnavthirunilam1389 2 роки тому

      Athinum bgm🤦‍♂️

    • @sreekanthcs6807
      @sreekanthcs6807 2 роки тому +1

      Media don't know the ethics, they're reporting this news only for getting money ,you can check how they created the thumbnail image of this video for attracting the people.

    • @jishnuramesh9796
      @jishnuramesh9796 2 роки тому +3

      ഇതിപ്പോ അഞ്ജലിക്ക് ഉള്ള promotion ആണോ?? ആരാണ് vladimer പുടിൻ എന്ന് ചോദിക്കും പോലെ ഉണ്ടല്ലോ.

  • @prasadvk2608
    @prasadvk2608 2 роки тому

    Adipoli. Ithra neram nalla serious aya news paranjitt odukam aa cinema style slow motion vedio um koode aa music ittu koduth aa anjali ye kanicha aa mansu indallo. Heavy🔥🔥🔥

  • @D.o.l.l.a.r.s
    @D.o.l.l.a.r.s 2 роки тому +3

    5:15 🤣

  • @soorajcr2798
    @soorajcr2798 2 роки тому +13

    Last BGM പൊളിച്ചു. Poweresh!! 💥

  • @shanthinikp2404
    @shanthinikp2404 2 роки тому +1042

    ഇജ്ജാതി ന്യൂസ്.. 🔥🔥ഇങ്ങനെ ആവണം.. bgm🔥🔥🤣🙏

  • @Jasi111
    @Jasi111 2 роки тому +2441

    ലാസ്റ്റ് bgm പൊളിച്ചു ഹബീബി കോം ടു സെൻട്രൽ ജൈൽ😂😂😂

  • @diyasreejith1702
    @diyasreejith1702 2 роки тому +966

    ഒറ്റ ഒന്നിനെയും പൂർണമായും വിശ്വസിക്കാതിരിക്കുക.... ആണായാലും പെണ്ണായാലും 🙏

  • @aravindsnair5928
    @aravindsnair5928 2 роки тому +14

    Climax il....ആരാണ് അഞ്ജലി.. Goosebumbs😍😍🥰🥰🥰

  • @babythomas942
    @babythomas942 2 роки тому +3738

    ആരുവിളിച്ചാലും ജോലികിട്ടും എന്നും കരുതി പെൺകുട്ടികൾ ഇറങ്ങി തിരിക്കരുത്, ഒന്നും കിട്ടത്തില്ല, പകരം ഇതുതന്നെ ഫലം 🙏🙏🙏

    • @ajeeshs1883
      @ajeeshs1883 2 роки тому +129

      ജോലികിട്ടിയില്ലെങ്കിലും ................''പണി'' ഉറപ്പായും കിട്ടും 🤣🤣🤣🤣🤣🤣

    • @shoufimmuhammed4314
      @shoufimmuhammed4314 2 роки тому +29

      Aru paranju kittillennu. Maanam poyikittillede.😀😀😀😀😀😴😴😴

    • @jojotom323
      @jojotom323 2 роки тому +158

      @@shoufimmuhammed4314 manam poyath immathiri Pani cheyyunna thayolikaldeyum...ithil pennkuttikale mathram kuttam parayunna ninne polathe mythandikaldeyum alle

    • @shoufimmuhammed4314
      @shoufimmuhammed4314 2 роки тому +11

      @@jojotom323 neeyethavanada.

    • @shoufimmuhammed4314
      @shoufimmuhammed4314 2 роки тому +12

      @@jojotom323 clubum soundarya malsarangalumennu paranju kure avalumaru erangikolum.oompipokatt.anusarana ketta ninneyokepolullor

  • @rinutty401
    @rinutty401 2 роки тому +32

    Last bgm ittulla aa varavu adh polichu tto 😍😍😍

  • @wayofmelvin368
    @wayofmelvin368 2 роки тому +126

    Last Bgm 🙄 veere level entry 😜😜😜

  • @_mallutechies_
    @_mallutechies_ Рік тому +1

    ഞാനീ fieldil Graphics Designerayi work cheythirunnayalanu.. Kochiyil vachoru Fashion Show undayirunnu............................. Thudarum

  • @foximoon3330
    @foximoon3330 2 роки тому +168

    കേസന്വേഷണം ഒക്കെ എവിടെ വരെ ആയി ഇതൊന്നും മുന്നോട്ടുപോകില്ല കാരണം പിറകിൽ വലിയ വലിയ ബിസിനസുകാരും രാഷ്ട്രീയക്കാരും സിനിമാക്കാർ പിന്നെ ഇതെങ്ങനെ തെളിയും

  • @abdulmanaf7145
    @abdulmanaf7145 2 роки тому +39

    Anjali bgm ente ponne🔥🔥🔥🤣🤣

  • @Marlovezz
    @Marlovezz 10 місяців тому +71

    2024 il kanunna Nan 😢

    • @aswinsid1222
      @aswinsid1222 8 місяців тому

      Me too

    • @RiseuPThehell
      @RiseuPThehell Місяць тому

      @@aswinsid1222 paisa koduthu avan rakshpettu.ipol fort kochiyil ah hotel thurannu pravarthikunnundu

  • @spaceboi9099
    @spaceboi9099 2 роки тому +1

    Uff anjali kk last itt kodtha bgm🔥🔥 fan aakki kalanj 😂😂meir

  • @WILLYB3ST
    @WILLYB3ST 2 роки тому +1

    Last bgm enthu vade🤒

  • @sachushaiju2484
    @sachushaiju2484 2 роки тому +3

    5:15 പ്രതിക്ക് എന്തിനാ BGM ???

  • @lachu8408
    @lachu8408 2 роки тому +1818

    പെൺകുട്ടികൾ ഏതു കമ്പനിയിൽ ജോലിക്ക് കേറിയലും ശെരിക്കും അന്വേഷിച്ചിട്ടു പോവുക

    • @sinumarinajacob9168
      @sinumarinajacob9168 2 роки тому +27

      Satyam
      But ee pbms ellam koodi ullond aanu..news okke kaanumbol parentsinu girlsine purathokke vidan madikkune
      But agane aayal avru lifil egane munnottu pokum
      But orikkalum avreyum kuttam parayan ptulaa

    • @scifind9433
      @scifind9433 2 роки тому +58

      Athe penkutti mathramala aaralayulum anayalum pennayalum trans ayalum

    • @scifind9433
      @scifind9433 2 роки тому +7

      @@sinumarinajacob9168 etra naal mugham marachu nadakan pattum angane pedichirikande ellavarum otta kettayi ithinethire poradanam pakshe angane vallathum paranja aaru kelkan no women's association nor any associations😡

    • @sinumarinajacob9168
      @sinumarinajacob9168 2 роки тому +8

      @@scifind9433 yes..I want to do modelling but my parents are scared because of all these...no permission at all😔

    • @suhailrahman9731
      @suhailrahman9731 2 роки тому +1

      @@sinumarinajacob9168 😢

  • @ThalapoyaThenguvlogs
    @ThalapoyaThenguvlogs 11 місяців тому +3

    Annus food path alle ee sthree

  • @r_th_z
    @r_th_z 2 роки тому +1

    Uff... ഒടുക്കട്ടെ bgm ആയി പോയി സിൽമാ നടൻ വരുവോ ഇതുപോലത്തെ മാസ്സ് എൻ‌ട്രി യുമായിട്ട് 😹😹🔥🔥pewereyy.. 😌

  • @chandrurokz7250
    @chandrurokz7250 2 роки тому +3

    Aaranu anjali eanittu oru mass bgm 🤣🤣🤣👍 spr

  • @Sgh589-h1z
    @Sgh589-h1z 2 роки тому +656

    അ പെൺപിള്ളേർ മരിച്ചത് കൊണ്ട് മാത്രം ഇതൊക്കെ അറിയുന്നു

    • @amalvenu_vm4844
      @amalvenu_vm4844 2 роки тому +46

      സത്യങ്ങൾ ഏത് വഴിയും എപ്പോഴയാലും പുറത്തു വരും....

    • @BlackCat809l
      @BlackCat809l 2 роки тому +36

      അതിനെല്ലാം രക്ഷിക്കാൻ കൈകൂലി സര്ക്കാര് ഇല്ലെ

    • @powran8293
      @powran8293 2 роки тому +3

      @@BlackCat809l ohh bhudhimane

    • @raone6145
      @raone6145 2 роки тому +31

      ഓരു മയ്യത്തായതിന കൊണ്ട് ഓർടെ ഉമ്മയ്ക്കും ബാപ്പയ്ക്കും പോയി. വേറെ ആർക്കെങ്കിലും പോയോ? ഇല്ല. കുറ്റം ചെയ്ത് മൻഷ്യന്മാര് പണം ഇട്ട് കളിച്ചു രക്ഷപ്പെടും.

    • @vasanthakumari1070
      @vasanthakumari1070 2 роки тому +1

      Athe

  • @Blofeld811
    @Blofeld811 2 роки тому +173

    കേരളം ഒരു തായ്ലൻഡ് ആയി മാറാൻ വലിയ താമസം ഇല്ല 😎

    • @tijuthomas3
      @tijuthomas3 2 роки тому +1

      Avamum

    • @riyastir
      @riyastir 2 роки тому +32

      അതിന് തായ്‌ലൻഡ് ഇൽ ഇത്ര തരം താണ പരിപാടി ഇല്ല

    • @gopakumarkr481
      @gopakumarkr481 2 роки тому +2

      Vijayan mamana vilikano

    • @sainahaniya928
      @sainahaniya928 2 роки тому +6

      Thailand entha preshnm..?

    • @renukarenu5982
      @renukarenu5982 2 роки тому +12

      തായ് ലാൻഡിനേ ഒന്നും പറയരുത് നിനക്ക് ഒന്നും അറിയില്ല

  • @nubachuzluck1457
    @nubachuzluck1457 Рік тому +9

    പെണ്ണിന്റെ മുഖം കാണിച്ചല്ലോ.. Big salute 🔥

  • @humsafarnoufal
    @humsafarnoufal 2 роки тому

    BGM ......investigative .....poli

  • @venomyt8976
    @venomyt8976 2 роки тому +1

    Anjaliude entry nte ponno 🤣🤣🤣 ejjathi🤣🤣

  • @horrorhollywoods4752
    @horrorhollywoods4752 2 роки тому +644

    നിസ്സാരമായ ദുന്യാവ്...... ഏത് സന്ദർഭത്തിലും ഇവുടുത്തെ ജീവിതം അവസാനിക്കും...

    • @raone6145
      @raone6145 2 роки тому +15

      അങ്ങനെ അവസാനിക്കണ മുമ്പ് 18 വയസ്സ് കഴിഞ്ഞവർ അര്മാദിക്കാൻ വേണ്ടി ആണ് ഈ പണിക്ക് പോകണത്. പക്ഷേ കെണിയിൽ പെട്ട് എട്ടിന്റെ പണി ആണ് കിട്ടണത്

    • @divyaajith932
      @divyaajith932 2 роки тому

      @@raone6145 g

    • @divyaajith932
      @divyaajith932 2 роки тому

      @@raone6145 a

    • @divyaajith932
      @divyaajith932 2 роки тому

      a

    • @divyaajith932
      @divyaajith932 2 роки тому

      @@raone6145 a

  • @_monster_queen_.1983
    @_monster_queen_.1983 2 роки тому +10

    എന്റെ പൊന്നെ ആ അവസാനത്തെ bgm ന്റെ മോനെ വെറൈറ്റി വെറൈറ്റി...! 😂😂😂😂

  • @Christoph_waltz_1
    @Christoph_waltz_1 2 роки тому +33

    Last bgm anjaliyude aa varavu powlichu🔥🔥🔥🔥

  • @raavana.007
    @raavana.007 Рік тому +1

    ജോലി ചെയ്യുക ജീവിക്കുക. ഒരുത്തനേം വിശ്വസിക്കേണ്ട നമ്മടെ ജീവിതം നമ്മടെ കയ്യിൽ 😊അത്രേന്നെ

  • @kjkj9787
    @kjkj9787 2 роки тому +5

    Uff bgm vere level🔥🔥🔥🔥

  • @sarathmd1510
    @sarathmd1510 2 роки тому +799

    നന്നാവൂല്ല നമ്മുടെ ലോകം, സ്വന്തം അനുഭവത്തിൽ വരുമ്പോൾ മാത്രം പഠിക്കുന്ന മലയാളികളാണ് നമ്മൾ എല്ലാവരും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേൾക്കില്ല 😌😌😌, എല്ലാവരും അവരവരുടെ രെക്ഷ നോക്കി മാത്രം നടക്കുക, എല്ലായിടത്തും അപകടം പതുങ്ങിയിരിക്കുന്നുണ്ട് 🤭

    • @sajitha7278
      @sajitha7278 2 роки тому +3

      Yes, absolutely right 👆

    • @manilcmohan
      @manilcmohan 2 роки тому +21

      സത്യം,സ്വന്തം കാര്യം നോക്കി മിണ്ടാതെ ജീവിക്കുക, നിയമം പോലും ഇവിടെ നോക്കുകുത്തിയാണ്, എന്തെങ്കിലുമൊക്കെ സംഭവിച്ചാൽ അവനവനു മാത്രമാണ് നഷ്ടപ്പെടാനുള്ളത്. പണവും ബന്ധങ്ങളുമുള്ളവരൊക്കെയാണ് ഇവിടെ അടക്കി വാഴുന്നത്.

    • @agijohn7938
      @agijohn7938 2 роки тому +5

      നല്ല ഭരണാധികാരിയെ അധികാരത്തിൽ കൊണ്ടുവരൂ

    • @vasanthakumari1070
      @vasanthakumari1070 2 роки тому +1

      Sathyam

    • @adithyakrishna5141
      @adithyakrishna5141 2 роки тому

      സത്യം ,അനുഭവം

  • @SNMEDIAONE
    @SNMEDIAONE 2 роки тому

    UA-cam സ്വയം കഴിവ് ഉണ്ടെകിൽ വരുമാനം ഉണ്ടാക്കാൻ പറ്റുന്ന ഒരു platform ആണ് അതിന് മറ്റൊരാളുടെ മുന്നിൽ പോവേണ്ട ആവിശ്യമില്ല യൂട്യൂബിൽ തന്നെ മുഴുവൻ information um നമുക്ക് search ചെയ്താൽ ലഭിക്കും

  • @psmdinkangaming8449
    @psmdinkangaming8449 2 роки тому +6

    Habbibi come to kerala 😂😂🌟last bgm

  • @avanthikasuresh4368
    @avanthikasuresh4368 2 роки тому +1

    Last bgm kolam 😹onn edit chey mashe

  • @theendisnear..4634
    @theendisnear..4634 2 роки тому +1

    Ouf..bgm ketti mass horror padam pole pidikkan nokkiyatha..

  • @allkerala-youtubersarmy5114
    @allkerala-youtubersarmy5114 2 роки тому +82

    ഇത് കണ്ടിട്ട് ഏതോ വരാൻ പോകുന്ന movie യുടെ trailer ആണെന്ന് തോന്നിയവരുണ്ടോ 😂🤣അജ്ജാതി bgm😂

  • @shijomathew9444
    @shijomathew9444 2 роки тому +4

    ലാസ്റ്റ് bgm 🔥🔥

  • @raiza7607
    @raiza7607 2 роки тому +3

    Super BGM 👌👌👌❤️

  • @pakkaran999
    @pakkaran999 2 роки тому +2

    നന്മയുള്ള ലോകം വളർത്തിയതാണ് ഇവരൊക്കെ 🎼🎼🎼🎼സിപിഐഎം സിന്ദാബാദ് കോടികൾ സിന്ദാബാദ്

  • @shahidanujum4969
    @shahidanujum4969 2 роки тому

    Ente sisne kazhuthil shalittu konna buarthavinu 6 masam aayappol thanne jamiyam.. kuttam prathi sammathichal pinne enthinanu shiksha vidhikkan thamassam. Pucham thonnunnu .kollan planidunna oritharkkum pedikkanda kariyam illa kurachu divassam kayhiyumbol pazyhayithinekkal usharayi nadakkam .sathiyathil nammude samoohathil kuttanggal erunnath nammude niyamathinte porayma kond thanne aanu. Konnavante thala vettanam. Kattaveta kay vettanam ithanu shareeath niyamam ithu nadapilakanam 😭😭😭😭

  • @പട്ടാളംപുരുഷു-ഠ6ജ

    Last ലെ ഡയലോഗ് with bgm 🔥🔥🤣

  • @Stri_k_e_r_official.1
    @Stri_k_e_r_official.1 2 роки тому +13

    LAST BGM അതേപടി ഇടാൻ കാണിച്ച മനോരമ എഡിറ്ററുടെ മനസ്സ് 👌👌👌

  • @lifeisbeautiful1985
    @lifeisbeautiful1985 2 роки тому +509

    No 18 എന്ന പേര് തന്നെ വ്യക്തമായ ദുരൂഹത നിറഞ്ഞ പേരാണ്... ലക്ഷ്യം 18 വയസ്സ് തികഞ്ഞ പെൺകുട്ടികൾ തന്നെ എന്ന് വ്യക്തം....bgm പൊളിച്ചു

    • @jithuaugz.2406
      @jithuaugz.2406 2 роки тому +23

      ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു😱

    • @denildavisdenildavis4057
      @denildavisdenildavis4057 2 роки тому

      🤣🤣

    • @muhsinarahim1594
      @muhsinarahim1594 2 роки тому +3

      @@jithuaugz.2406 U blind?

    • @jithuaugz.2406
      @jithuaugz.2406 2 роки тому

      @@muhsinarahim1594 അയ്ന് താൻ etha

    • @jamsheerjamsheer4926
      @jamsheerjamsheer4926 2 роки тому +3

      നിങ്ങൾ പറഞ്ഞത് ശരീയാണ് ഹോട്ടലിന്റെ പേരിൽ തന്നെ അങ്ങനെ ഒരു സീക്രട്ട് ഉണ്ട്

  • @PO-jj3qt
    @PO-jj3qt 2 роки тому +2

    Dear Editor...
    എന്താണ് ഇത്... Bgm ഉം ആയി situation ഒരു ബന്ധവും ഇല്ല.....

  • @merakisj
    @merakisj 2 роки тому

    Kaiykulli medche ella divasum kallukudiikum anuvadhamm kodutha police station nte sthayasanthatha ye arrum chothiyumm chyerthe please

  • @Yaseen650
    @Yaseen650 2 роки тому +6

    അഞ്ജലി 👌👌👌🤣🤣🤣🤣🤣 bgm 🤣🤣🤣🤣🤣🤣🤣

  • @Vattacadans
    @Vattacadans Рік тому +5

    Climax BGM ... waiting for 2 nd part,,,,😃😃

  • @salmanfaris1173
    @salmanfaris1173 2 роки тому +13

    Climax polichu🤣✌️

  • @movieclubMovie
    @movieclubMovie 2 роки тому

    E hotel il ippolum ingane ulla party undo 😍

  • @motiveshorts9903
    @motiveshorts9903 2 роки тому +2

    ലാസ്റ്റ് കാണാതെ പോകരുത് മക്കളെ 😂 ഒരേ പൊളി 🔥🔥

  • @harikrishnan7756
    @harikrishnan7756 2 роки тому +333

    എന്റെ മോനെ superstar വരുവോ ഇതുപോലെ ലസ്റ് bgm😎😂😂

  • @black8059
    @black8059 2 роки тому +728

    എന്താണ് അന്വേഷണം മുന്നോട്ട് പോകാത്തത്, പല ഉന്നതരും കുടുങ്ങും. കഥയിൽ ചോദ്യമില്ല

    • @arunrajkp7762
      @arunrajkp7762 2 роки тому +9

      അത് നമുക്കെല്ലാം അറിയുന്ന കാര്യമല്ലേ വലിയ ഹോട്ടലിൽ റിസപ്ഷൻ ആയി നിൽക്കുന്നത് നമ്മളോടുള്ള സാധാരണക്കാരനാണ് ഇതൊക്കെ നമ്മൾ കാണുന്നുണ്ട് പ്രതികരിക്കുന്നില്ല എന്നേയുള്ളൂ നമുക്ക് നമ്മുടെ കുടുംബം പോറ്റേണ്ട

    • @darshanasumeshkannambalath5997
      @darshanasumeshkannambalath5997 2 роки тому +3

      Yes that's right

    • @fathima.ghanim22
      @fathima.ghanim22 2 роки тому

      Yes rightttt

  • @gamingpop555
    @gamingpop555 2 роки тому +4

    Let the good spirits find you and learn to avoid all bad acts then you have a wonderful life

  • @jt9513
    @jt9513 2 роки тому +33

    End of the day no matter what law we bring in its all about choices one make despite having all means I never tried to go the way that I knew will lead me nowhere as a man I am this careful and it takes lot of self discipline very hard to resist for this generation and upcoming ones to refrain from all this. Law is needed but more than that self discipline and family values !!!!

    • @kasthooris1917
      @kasthooris1917 2 роки тому +3

      True, everyone should take responsibility for their own safety.

    • @joneeboi9303
      @joneeboi9303 Рік тому

      Exactly, today's youths mindset is frightening

  • @abdulbasithc8038
    @abdulbasithc8038 Рік тому

    അങ്ങനെ അഞ്ജലി ഓലപ്പടക്കം ആയിരുന്നു ചാനൽ BGM ഇട്ടു ഒരു ബോബ് ആക്കി മാറ്റി 💥💥💥🎉🎉🎉

  • @vijayankrishnankutty5612
    @vijayankrishnankutty5612 2 роки тому +113

    അവരവർക്ക് ആപത്ത് വരുമ്പോൾ മാത്രം പ്രതികരിക്കുന്ന സമൂഹമായി മാറിയ കേരളമേ..... ഇതിനെതിരെ ഒന്നിച്ച്‌നേരിടുക.

  • @gokulgl9250
    @gokulgl9250 2 роки тому +73

    Aaa bgm , Manorama news anjaliku ittukodutha buildup ano , kalakki 👌

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 2 роки тому +348

    ഒന്ന് പുറത്ത് ഇറങ്ങി കണ്ണു തുറന്നു നോക്കിയാൽ 1000 കുറ്റങ്ങൾ കാണാം എല്ലാവരും കണ്ണു അടച്ചു ജീവിക്കുന്നു... നമ്മുടെ നീതി ദേവത പോലും കണ്ണ് കെട്ടി ഇരിക്കുന്നു... 90 ദിവസം കഴിഞ്ഞാൽ റോയ് ജാമ്യത്തിൽ ഇറങ്ങും ഇത്രയേ ഉള്ളു നമ്മുടെ നിയമം പിന്നെ കേസ് അയാൾ മരിക്കുന്നത് വരെ നീട്ടി കൊണ്ട് പോകും അത്ര തന്നെ അതിൽ ഒരു മാറ്റവും ഇല്ല.... എന്നാണോ ഈ നിയമങ്ങൾ കീറി കളഞ്ഞു പുതിയ കാലഘട്ടത്തിന് അനുസരിച്ച് നിയമനിർമ്മാണം നടത്തുമോ അന്ന് കുറ്റകൃത്യങ്ങൾ കുറയും 🙏🙏🙏

  • @ShanavasDm-b5z
    @ShanavasDm-b5z Рік тому

    പൊളിക്കും 👍

  • @akshaynp3533
    @akshaynp3533 2 роки тому

    Last BGM habibi 😄🔥

  • @souravak9461
    @souravak9461 2 роки тому +641

    "No 18 hotel"
    Ith സിനിമാ ആകും...😅💯

    • @vinu3541
      @vinu3541 2 роки тому +11

      Ente ponno. Enthoru creat e vity

    • @gabrielrocksan8210
      @gabrielrocksan8210 2 роки тому +12

      ഇതേ പേരിൽ ഹോളിവുഡിൽ ഏതോ പടം ഉണ്ടെന്ന് തോന്നുന്നു! 😀

    • @fightingfile9280
      @fightingfile9280 2 роки тому +12

      പക്ഷെ A പടം ആയിട്ടല്ലേ എടുക്കാൻ പറ്റൂ

    • @krishnaprasadps9569
      @krishnaprasadps9569 2 роки тому +2

      Certainly 😷😷

    • @fahizmon9941
      @fahizmon9941 2 роки тому +14

      Omer Lulu edukkanam

  • @MS-fi3sb
    @MS-fi3sb 2 роки тому +179

    അവസാനത്തെ bgm റിപീറ്റ് അടിച്ചു കണ്ടവരുണ്ടോ 🔥നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ വ്വേ..

  • @Littlemissadvika
    @Littlemissadvika 2 роки тому +34

    Well said. I love to watch this kind of investigative story in Manorama. Because they always tell the truth about such crimes. Waiting for the second part......

  • @SNMEDIAONE
    @SNMEDIAONE 2 роки тому

    UA-cam cahnnel ippo settayille

  • @NOSTALGICFOODSAGP
    @NOSTALGICFOODSAGP 2 роки тому

    🌹

  • @malu_vipi.....2811
    @malu_vipi.....2811 Рік тому +4

    Instele Anna chechide voice pole

  • @libra8198
    @libra8198 2 роки тому +322

    ഡാൻസ്‌ ബാറിന്റെ പ്രശ്നം അല്ല മലയാളി യുടെ മ്മനസിന്റെ പ്രശ്നമാണു ഞാൻ ഗോവയിൽ ന്യൂ ഇയർ ബിസിനസുമായി ബഡപ്പെട്ടു പോയപ്പോൾ ആഘോഷം നടന്ന സമയത്ത്‌ ഒരു പെൺകുട്ടിയുടെ ശരീരത്തിൽ കയറി പിടിച്ചത്‌ മലയാളി ആയിരുന്നു. മലയാളിയെ ഈ പന്നത്തരം ചെയ്യും.

    • @chandlerminh6230
      @chandlerminh6230 2 роки тому +22

      Angane onnum illa… don’t generalise

    • @aneeshalex1029
      @aneeshalex1029 2 роки тому +1

      Athu nee onnum allallo

    • @libra8198
      @libra8198 2 роки тому +14

      @@aneeshalex1029 അല്ല. സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്ന് എനിയ്ക്ക്‌ നന്നായിട്ട്‌ അറിയാം

    • @aneeshalex1029
      @aneeshalex1029 2 роки тому +1

      @@libra8198 alla parayan pattilla malayaliyude sadachara bodham eppol anu eneekunnathu

    • @Upasana-n6x
      @Upasana-n6x 2 роки тому +2

      അതേ ..., പെണ്ണുങ്ങളുടെ മാറിട൦ .., മലയാളികൾക്ക് അത് കാണുമ്പോ കെെ തരിപ്പ് കൂടുതലാണ് ...,

  • @sithinsukumaran371
    @sithinsukumaran371 2 роки тому +322

    Bgm പൊളിച്ചു.... രോമാഞ്ചം....😂😂😂😂😂😂😂😂😂😂

  • @minshasvlogs6124
    @minshasvlogs6124 2 роки тому

    Annus_foodpath allee ith🙂

  • @rasheenaarimbrathodi2703
    @rasheenaarimbrathodi2703 2 роки тому

    Ingane prathikkan padikkanam. Adyam namukk chuttum enthellam nadakkumnu ennu bodham undakanam..

  • @renjudevaraj3989
    @renjudevaraj3989 2 роки тому

    Ayooo Pavam😂😂😂

  • @febinjohnson1021
    @febinjohnson1021 2 роки тому +42

    Anjali mass bgm🤣🤣 ivalakka

  • @faizalabdulla5880
    @faizalabdulla5880 2 роки тому +68

    നീതിയും നിയമവും കോടതിയും എല്ലാം ഇന്ന് പണമുള്ളവന്റെ കൈയ്യിലാണ്

  • @ummulfasla4648
    @ummulfasla4648 2 роки тому +54

    മദ്യ വിൽപന നമ്മുടെ അജണ്ട, അത് നമ്മുടെ ഖജനാവ്. KSRTC ബസ്സ് സ്റ്റാൻഡിലും വിൽക്കും. വിപ്ലവം!
    മദ്യവും പെണ്ണും. അതാണ് നമ്മുടെ വിപ്ലവം.!

    • @Achuachu-mz8pf
      @Achuachu-mz8pf 2 роки тому +4

      മൂരി വിപ്ലവം💚💚

    • @stark5899
      @stark5899 2 роки тому +6

      അത് ഞമ്മടെ സ്വർഗ്ഗത്തിലെ വിപ്ലവം അല്ലേ 🥳🥳🥳🥳😁

    • @ummulfasla4648
      @ummulfasla4648 2 роки тому +2

      @@stark5899 ഇച്ചിരി മാത്രം അറിഞ്ഞതിൻ്റെ കുഴപ്പമാ കുഞ്ഞിന്...

    • @stark5899
      @stark5899 2 роки тому +3

      @@ummulfasla4648 ഇച്ചിരി അല്ല ഒച്ചിരി അറിയാം 😄... അമൂലിന് ഇച്ചിരി പോലും അറിയാത്തതിന്റെ കുഴപ്പം ആണ്.. ഇനി കമന്റ് ഇടുമ്പോൾ സെൽഫ് ഗോൾ ആവാതെ നോക്കണം കേട്ടോ 😁👍

    • @ranjithkallara
      @ranjithkallara 2 роки тому

      Viplavam

  • @msafvane2146
    @msafvane2146 2 роки тому

    Anjaliyude avasathee entry with bgm 🥵

  • @gogulrajk5238
    @gogulrajk5238 2 роки тому

    keralam 👌👌👌👌

  • @unnikrishnanpv6620
    @unnikrishnanpv6620 2 роки тому +64

    മനോരമയും, മാതൃഭൂമിയും, മറ്റുള്ള പത്രക്കാർ മുഴുവനും ഇറങ്ങി തിരിച്ചാലും അവരുടെ രോമത്തിൽ തൊടാൻ ആകില്ല 😆

  • @sujin8067
    @sujin8067 2 роки тому +6

    Manorama epozha unarnnathu marunnadan mass🔥🔥

  • @arifvengara
    @arifvengara 2 роки тому +480

    പെൺകുട്ടികൾ ബോൾഡ് ആകണം. ഇത്തരം പ്രവർത്തികൾ കണ്ടാൽ ഉടനെ ബുദ്ധിപൂർവം പ്രതികരിക്കാൻ പഠിപ്പിക്കണം പെൺകുട്ടികളെ

    • @sathyana2395
      @sathyana2395 2 роки тому +51

      ബോൾഡ് ആയിട്ട് കാര്യമില്ല ചിന്താശക്തി വേണം.കതിരും പതിരും തിരിച്ചറിയണം

    • @rajashekararedy
      @rajashekararedy 2 роки тому +5

      Chidhasheshi venam

    • @INTERNETDREAMS
      @INTERNETDREAMS 2 роки тому

      ഇത്തരം പെൺകുട്ടികളും കൊള്ളില്ലാത്തവരാണ് . മദ്യവും , ഡ്രഗ്സും , ബ്ലൂഫിലിമുകളും , മോഡലിംഗും , അശ്‌ളീല ഫോട്ടോഷൂട്ടും , അർദ്ധ നഗ്ന വേഷങ്ങളും , ക്ലബ്ബും , പബ്ബും , ഡാൻസും , ആഘോഷവും , നൈറ്റ് ലൈഫും , അട്ടഹാസങ്ങളും , പൊട്ടിച്ചിരികളും , ബീച്ചുകളും , സ്വിമ്മിങ് പൂളുകളും , ആൺപിള്ളേരുടെ കൂടെ കറക്കങ്ങളും , ഓരോ ദിവസവും ഓരോ ബോയ്‌ഫ്രണ്ടും , ഓരോ ദിവസവും ഓരോ സ്ഥലങ്ങളിലേക്ക് ടൂറുകളും , സമൂഹത്തിലെ ഉന്നതരുമായി കമ്പനിയും എന്നുവേണ്ടാ എസ്‌കോർട്ട് സർവീസുകളും , ഹൈക്ലാസ്സ് ശരീര വില്പനയും പോലുമൊക്കെയായി അടിച്ചു പൊളിച്ചു ജീവിതമാണ് ഇത്തരം ന്യൂ ജെനെറേഷൻ പെൺകുട്ടികൾ നടത്തുന്നത് . ഈ യൂടൂബർ പെണ്ണ് പോലും നല്ലവളല്ല . ആയിരുന്നെങ്കിൽ അർധരാത്രി കണ്ണിൽക്കണ്ട മോഡൽ പെണ്ണുങ്ങളുടെ കൂടെ റേവ്പാർട്ടി നടത്തുന്ന ഹോട്ടലിൽ പാർട്ടിക്ക് പോകില്ലായിരുന്നല്ലോ . ഇത്തരം മതില് ചാടി നടക്കുന്ന പെൺകുട്ടികൾക്ക് ഇങ്ങനെയുള്ള പല അനുഭവങ്ങളും ഉണ്ടാകും , അത് സ്വാഭാവികം . ആ മോഡലുകൾ മരിച്ചത് കൊണ്ട് ഇതിപ്പോൾ വലിയ കാര്യമായി , അല്ലായിരുന്നെങ്കിൽ അവളുമാരുടെ അനേകം അനുഭവങ്ങളിൽ ഒന്ന് മാത്രം ആകുമായിരുന്നു ആ പാർട്ടിയും കൂത്താട്ടങ്ങളുമെല്ലാം .

    • @jithuaugz.2406
      @jithuaugz.2406 2 роки тому +3

      ലേശം വെളിവും ആവാം

    • @mogefootball778
      @mogefootball778 2 роки тому +1

      Athinu avar ith samathichitte alle ithokke nadunath

  • @sajithkaylan1697
    @sajithkaylan1697 2 роки тому +1

    Wow wow very nice sister you are brilliant take care All my sister’s from indian army para commondo force

  • @travelkerala673
    @travelkerala673 2 роки тому

    Anjalikum kitum swapanaye pole uyarana Joli..eniyum uyarangalil ethatte

  • @nishanair5515
    @nishanair5515 Рік тому +3

    നമ്മൾ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ചെയ്യുന്ന സീരിയൽ സിനിമ താരങ്ങളുടെ ലോകം ഇതാണല്ലോ..... പുറമെ ഉള്ള ഭംഗി മാത്രം ഉള്ളൂ ഇവരൊക്കെ സത്യത്തിൽ.... 😔

  • @tastyediblesbyvg3094
    @tastyediblesbyvg3094 2 роки тому +191

    No 18 hotel, പേരൊക്കെ നന്നായിട്ടുണ്ട്, പക്ഷെ, അവിടെ നടക്കുന്നത് ഒന്നും വെളിയിൽ പറയാൻ കൊള്ളാത്ത കാര്യങ്ങൾ,
    റോയിച്ചന്, നല്ലത് കിട്ടണം

    • @karthikstormop8927
      @karthikstormop8927 2 роки тому +13

      അറിഞ്ഞു ഇട്ട name ആണ് no 18.. ഒൺലി 18 + മാത്രം പരുപാടി 😌😌

    • @fathimanazrin1402
      @fathimanazrin1402 2 роки тому +4

      Arinjitta name Anu. No. 18.. ivaru starting il thanne plan cheythitund

  • @fahz4084
    @fahz4084 2 роки тому +26

    ഇതിപ്പൊ ഒരാൾ പറഞ്ഞതു കൊണ്ട് കേസായി.ഇങ്ങനെ പുറത്തറിയാത്ത എത്ര എത്ര ....

  • @djs5753
    @djs5753 2 роки тому +1

    Last bgm pwolichu🤣🤣

  • @MrSudhisudhi85
    @MrSudhisudhi85 2 роки тому +1

    Delet ആക്കിയ vdo റിക്കവർ ചെയ്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ്‌ ചെയ്തൂടെ

  • @osologic
    @osologic 2 роки тому +652

    The social culture of Kerala has lost to the MAFIA culture of politics, business and communalism.
    Very unfortunate development.

  • @Ultralogic101
    @Ultralogic101 2 роки тому +5

    Pub undo .......avide pidutham und... Pubil nirmalyam tozhan aarum pokillallo...

  • @ebraheemebraheem2826
    @ebraheemebraheem2826 2 роки тому +97

    സരിതക്കും സ്വപ്നക്കും ശേഷം അടുത്ത നാടകം അഞ്ചലി. ലഹരി. ലൗജിഹാദ്. ഭീകരർ സ്ഥിരമായി അപ്പിയിടാനും മൂത്രമൊഴിക്കാനും വരൽ ഉണ്ടോ എന്നും നോക്കണo.

    • @aysha8990
      @aysha8990 2 роки тому +3

      Baar hotel kooduthelum nadathunorum veetilpolum kudumbhasamedham kallkudikunoroke ivide sthiramay verarund

    • @sajadsaju8950
      @sajadsaju8950 2 роки тому +1

      Ninakkokke vtl thanne oru bar thudangi kooti kodth kurishukalkk nalla parijayam aanu

    • @ramsiyajafar641
      @ramsiyajafar641 2 роки тому

      Love jihaadi -roy🤣🤣🤣🤣🤣

  • @anandarvin7988
    @anandarvin7988 8 місяців тому

    😢😢

  • @Jockerworld-08
    @Jockerworld-08 2 роки тому

    ആ തണ്ടേ കിടക്കണ്‌ 🤣. Last അഞ്‌ജലിക്ക് bgm കൂടെ.. എന്തോന്നെടെ

  • @hermit8509
    @hermit8509 2 роки тому +76

    പെണ്ണുങ്ങളെ കുഴിയിൽ ചാടിക്കാൻ പെണ്ണുങ്ങൾ തന്നെ തുണിഞ്ഞു ഇറങ്ങിയ പിന്നെ എന്ത് ചെയ്യാനാ 😶

  • @aryanvishnu6985
    @aryanvishnu6985 2 роки тому +6

    ലാസ്റ്റ് ആ bgm കൂടി... ആയപ്പോ colour ആയി 😹😹😹

  • @greatjassii
    @greatjassii 2 роки тому +189

    No 69 hotel എന്നാക്കണം 🙄

  • @nandhuvasanth578
    @nandhuvasanth578 2 роки тому

    Alla last eee bgm okee enthina... ? 🙄

  • @SRAVANVLOGGER
    @SRAVANVLOGGER 2 роки тому

    😂enthondadey last bgm + video