കേരളത്തിൽ ആദ്യമായ് സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം Duet Evergreen Malayalam Movie Song | 80s 90s

Поділитися
Вставка
  • Опубліковано 19 тра 2024
  • Song : Swapnangalokkeyum Pankuvekkaam
    Movie : Kaanaan Kothichu
    Lyrics : P Bhaskaran
    Music : Vidyadharan Master
    Singers : KJ Yesudas | KS Chithra
    Year : 1987
    #evergreenmalayalamfilmsongs #90severgreen #song
    #evergreenmalayalamfilmsongs #90severgreen
    #song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong
    സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം
    ദുഖഭാരങ്ങളും പങ്കുവെയ്കാം (F)
    സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം …
    ദുഖഭാരങ്ങളും പങ്കുവെയ്കാം…. (സ്വപ്നങ്ങളൊക്കെയും…)
    ആശതൻ തേനും നിരാശതൻ
    കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്കാം.. (M)
    ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം …
    ദുഖഭാരങ്ങളും പങ്കുവെയ്കാം….(F)
    കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച
    പുഷ്പങ്ങളൊക്കെയും പങ്കുവെയ്കാം .., (M)
    കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച
    പുഷ്പങ്ങളൊക്കെയും പങ്കുവെയ്കാം ..,(F)
    ജീവന്റെ ജീവനാം കോവിലിൽ നേദിച്ച
    സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം….(M)
    ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം …
    ദുഖഭാരങ്ങളും പങ്കുവെയ്കാം….(F)
    സങ്കല്പകേദാരഭൂവിൽ വിളയുന്ന
    പൊൻ കതിരൊക്കെയും പങ്കുവെയ്കാം..(M)
    സങ്കല്പകേദാരഭൂവിൽ വിളയുന്ന
    പൊൻ കതിരൊക്കെയും പങ്കുവെയ്കാം..(F)
    കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ
    നമ്മളേ നമ്മൾക്കായ് പങ്കുവെയ്ക്കാം…(F)
    കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ
    നമ്മളേ നമ്മൾക്കായ് പങ്കുവെയ്ക്കാം…(M)
    സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം
    ദുഖഭാരങ്ങളും പങ്കുവെയ്കാം (M)
    ആശതൻ തേനും നിരാശതൻ
    കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്കാം.. (F)
    ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം …
    ദുഖഭാരങ്ങളും പങ്കുവെയ്കാം….(D)
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 19

  • @rajankarippur4745
    @rajankarippur4745 11 днів тому

    കേൾക്കാൻ പ്രത്യേകമൊരു ഫീൽ... 👍🏽👍🏽

  • @SibiSasikumar
    @SibiSasikumar 28 днів тому +4

    അടിപൊളി കോളിറ്റി ശരിക്കും പറഞ്ഞാൽ ടോൾ ബീ ആവുന്നു പാട്ട് അതിനാൽ നന്ദി അറിയിക്കുന്നു.🙏🙏👌👌🙋💙💙💙💙💙💙💙💙💙🌹

  • @alwelayallc5763
    @alwelayallc5763 24 дні тому +2

    Superb editting 👍👍👍🌹🌹

  • @SahijaSahijasankar-ud6jo
    @SahijaSahijasankar-ud6jo 23 дні тому +2

    Adipoligangl

  • @rajeshkumars1870
    @rajeshkumars1870 28 днів тому +3

    സൂപ്പർ

  • @manojottamala5163
    @manojottamala5163 23 дні тому +2

    🧡🧡🧡

  • @GirijanTv
    @GirijanTv 25 днів тому +2

    👌🏼👌🏼👍🏼

  • @shejeerali6499
    @shejeerali6499 29 днів тому +2

    🤗🍀

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 26 днів тому +2

    🤔👉share to guruvayoorappa 😃😂😊

  • @user-zy2lg5uo1n
    @user-zy2lg5uo1n 26 днів тому +2

    Tone aattamundu cheruthaayi enkilum ok

  • @jayanthigopinath7361
    @jayanthigopinath7361 29 днів тому

    10th 0.4mg 90th I am going to be in a good place for me in this area and I am very excited about this place and I am very

  • @jayanthigopinath7361
    @jayanthigopinath7361 29 днів тому

    8mg 94th 90th 94th 90th 94th 90th 3 is a good place for me in this area 3 I am going to be in a good place

  • @jayanthigopinath7361
    @jayanthigopinath7361 29 днів тому

    6th 90th 90th 75mg 90th 90th 75mg 90th 90th 75mg 90th 90th 75mg 90th 90th 75mg 90th 90th 75mg 90th 90th 75mg 90th