പഴയ പാട്ടുകൾ/Old Malayalam Songs

Поділитися
Вставка
  • Опубліковано 27 вер 2024
  • പഴയ പാട്ടുകൾ/Old Malayalam Songs
    ശരറാന്തൽ തിരി താണു/ കായലും കയറും
    ചിത്തിരത്തോണിയിലക്കരെ പോകാൻ
    കന്നിപ്പു മാനം കണ്ണുംനട്ട് ഞാൻ
    നീല ജലാശത്തിൽ ഹംസംങ്ങൾ നീരാടും
    രാകേന്തു കിരണങ്ങൾ ഒളിവീശിയില്ല

КОМЕНТАРІ • 204

  • @maneeshagopidas9748
    @maneeshagopidas9748 3 місяці тому +25

    ഈ പാട്ടുകളിലൂടെ പഴയ കാലത്തേക്ക്, ഒരിക്കലും തിരിച്ചു വരാത്ത കാലത്തേക്ക് മനസ്സ് പോയി 🥰🥰❤️❤️പുതുമ നഷ്ടപ്പെടാതെ ഇപ്പോഴും ഈ പാട്ടുകൾ നിൽക്കുന്നു 👌👌🤩

  • @shylasuresh3679
    @shylasuresh3679 8 місяців тому +31

    ചിത്തിര തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണാ എത്ര നല്ല വരികൾ

    • @VinodvinodKumar-m8z
      @VinodvinodKumar-m8z 7 місяців тому +5

      വരികൾ. പൂവച്ചൽ ഖാദർ

    • @venugopalkb4385
      @venugopalkb4385 5 місяців тому +1

      Super Lirics Poovechal
      ghather 🙏❤️ 🌹
      Pranamam🙏🙏🙏🌹🌹🌹.

  • @sajeevanmenon4235
    @sajeevanmenon4235 3 місяці тому +5

    എല്ലാ പാട്ടുകളും എത്ര കേട്ടാലും മതിയാവാത്തതും. . നന്ദി ദാസേട്ടാ🎉🎉❤❤❤

  • @venupr6340
    @venupr6340 Рік тому +14

    സൂപ്പർ

  • @sureshchandran4976
    @sureshchandran4976 Рік тому +51

    പണ്ട് എപ്പോഴും ചുണ്ടിൽ നിന്നും പുറത്തുവരുന്ന ഗാനങ്ങൾ, അതിന്റെ സ്വർണ തിളക്കമാർന്ന ഈണത്തോടെ കേട്ടപ്പോൾ പ്രവാസിയായ എനിക്ക് ആ പഴയ കുട്ടിക്കാലം ഇനി ഒരിക്കലും തിരികെ വരില്ലെന്ന യാഥാർഥ്യം നിറമിഴികളോടെ അയവിറക്കുന്നു.... 😪😪😪👍👍

  • @raghavanpraghavanmokavoor8855
    @raghavanpraghavanmokavoor8855 Рік тому +15

    എന്റെ മനസ്സിൽ ഇട൦ പിടിച്ചു ആയിരംആശ൦സകൾ

  • @sethumadhavankezadath5783
    @sethumadhavankezadath5783 Рік тому +8

    Veryybeautiful oldsongsn nice 2hear

  • @ravikp1560
    @ravikp1560 9 місяців тому +10

    സൂപ്പർ വരികൾ,ദാസേട്ടന്റെ ശബ്ദസൗകുമാര്യം അതിനപ്പുറം 🙏👌

  • @MathaiMichael-o1t
    @MathaiMichael-o1t Рік тому +13

    ഐ വി ശശി യുടെയേ ടവും നല്ല സിനിമ യായിരു ന്ന് ഇത്

  • @indira5088
    @indira5088 Рік тому +8

    Super 🎉🎉

  • @v.s.antony5805
    @v.s.antony5805 Рік тому +8

    Orekalum marekatha pachayaya pattukal Varela yathekam nine.

  • @RugminiDevipNair
    @RugminiDevipNair 3 місяці тому +7

    എനിക്കു ഇഷ്ടപ്പെട്ട പഴയ ഗാനങ്ങൾ വളരെ നന്ദി🌹🌹🌹

  • @PrabhaT-j7p
    @PrabhaT-j7p 4 місяці тому +3

    എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം

  • @oommachanj6374
    @oommachanj6374 Рік тому +20

    അടിപൊളി ഗാനങ്ങൾ. പഴയ സൂപ്പർ ഗാനങ്ങൾ🌹🌹🌹

  • @udhayankumar9862
    @udhayankumar9862 Рік тому +58

    എത്ര കേട്ടാലും മതി വരാത്ത ഈ ഹിറ്റ് ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @ManjuladeviManjuhighrich
    @ManjuladeviManjuhighrich 4 місяці тому +5

    Old is gold🙏

  • @pashupal1232
    @pashupal1232 8 місяців тому +6

    Super

  • @aswathyparuaswathyparu
    @aswathyparuaswathyparu 24 дні тому

    Old is gold supar song's 🌹🌹🌹🙏🙏🙏🥰🥰🥰🥰😘😘😘

  • @sulfiyasajims5886
    @sulfiyasajims5886 5 місяців тому +3

    🔥🔥 super 😍

  • @jhoneka1019
    @jhoneka1019 2 місяці тому +2

    Very soothing and melodious film songs.

  • @mohandasms8597
    @mohandasms8597 Рік тому +6

    Supper$ super

  • @eravakathviswanathan7305
    @eravakathviswanathan7305 Рік тому +8

    Good songs

  • @bhavani9207
    @bhavani9207 4 місяці тому +5

    എത്രയോ തവണ കേട്ടു, പഴയ പാട്ടിന്റെ ഓർമ ഒരിക്കലും മറയില്ല

  • @lunakk4094
    @lunakk4094 Рік тому +7

    Super songs

  • @SharmilaLala-p2f
    @SharmilaLala-p2f 10 місяців тому +10

    എന്റെ ഇഷ്ട ഗാനങ്ങൾ ❤

  • @jayasankarpk
    @jayasankarpk 6 місяців тому +4

    Aadhyamayi. Kanda National Panasonic tape recorderiloode ozhuki vanna manohara gaanangal.......innu technology kku prakashathinekkaal speed aayi...pakshe snehavum koottaymayum swasthathayum illaathaayi...❤❤❤

  • @sajanappu3084
    @sajanappu3084 Рік тому +21

    ❤കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @parameswarankl9395
    @parameswarankl9395 8 місяців тому +5

    Old.is.gold

  • @sreelathasreelatha1439
    @sreelathasreelatha1439 Рік тому +16

    സൂപ്പർ സോങ്‌സ് എല്ലാം 🙏🙏

    • @ashajoseph8318
      @ashajoseph8318 Рік тому

      😊😊Ll😊llpl😊ppr please🙏 lu le lo

  • @ajithasuresh3893
    @ajithasuresh3893 7 місяців тому +5

    ❤❤❤

  • @MayaDevi-g8r1n
    @MayaDevi-g8r1n 6 днів тому

    ഓൾഡ് ഈ സ് ഗോൾഡ് ❤

  • @razakmanjeri4196
    @razakmanjeri4196 11 місяців тому +3

    ❤Supersonng.Razakthalapuya

  • @DamodharanK-u7w
    @DamodharanK-u7w 3 місяці тому +4

    ദാസേട്ടൻ മാത്രം ❤❤❤

  • @unnipulimath6266
    @unnipulimath6266 10 місяців тому +15

    1977ൽമസ്സക്കറ്റിൽചുട്കാറ്റ്ഏറ്റ്ഈപാട്കേട്ട്ഉറങ്ങാൻമാതൃംവിധിക്കപെട്ടപെള്ളുന്നചിലരിൽഉരു വൻ

  • @nivedyasreejith1591
    @nivedyasreejith1591 7 місяців тому +3

    🔥🔥🔥🔥

  • @sumangalnair1840
    @sumangalnair1840 Рік тому +8

    Wow athimnohrm enum epozum 👌👌🙏🙏🙏🙏🙏🙏

  • @HarikkuttanEP
    @HarikkuttanEP Рік тому +5

    Good

  • @pankajakshanpanangad8854
    @pankajakshanpanangad8854 Рік тому +4

    Very good ❤❤❤❤❤❤

  • @unninairnair8433
    @unninairnair8433 Рік тому +8

    പഴയ പാട്ടുകൾ കേൾക്കാൻ കഴിയൂ ധുന്നത ഒറൂഭാഗൃമായീ കരുതുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം

  • @anugrahaanu3884
    @anugrahaanu3884 Рік тому +6

    Welcome these type of songs

  • @balachandrankv3136
    @balachandrankv3136 Рік тому +21

    എന്നും ജയചന്ദ്രൻ എന്ന മഹാ ഗായകനെ ചിലർക്ക് പുച്ഛം ആണ് ..

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq Місяць тому

    Songsuper

  • @krishSavarna-ud8qo
    @krishSavarna-ud8qo Місяць тому +1

    എന്നുമുണരും പ്രണയരാഗങ്ങൾ
    ഏകത തേടും വൈവിദ്ധ്യങ്ങളിൽ
    എത്രയോ നടീ നടൻമാർ
    എത്രയെത്ര രംഗപടങ്ങൾ
    ഏതെല്ലാം മോഹങ്ങൾ അരങ്ങിൽ നിറഞ്ഞു
    (എന്നുമുണരും...)
    ഓരോരോ വേദികളിൽ തിമാർത്താടി
    ഒരിയ്ക്കലും ഇടവേളകളില്ലാ മദനോത്സവങ്ങൾ
    പാടിയാലും ആടിയാലും മടുക്കാത്ത നാടകങ്ങളായി
    പ്രകൃതി രചിക്കുന്നു തിരക്കഥകൾ
    അർത്ഥമറിയാതെ മനസറിയാതേ മുന്നോട്ടോടുന്നു
    ആകർഷകമീ അത്ഭുതങ്ങളിൽ
    (എന്നുമുണരും...)
    ആദ്യമായി പാടിയതാരെന്നറിയില്ല
    അവസാനം പാടുന്നവരുമജ്ഞാതർ
    ആരംഭമല്ലാത്ത അവസാനമില്ലാത്ത തുടർച്ചകൾ
    മനസിൽ വിടരുന്നു മധുരമൂറും ഓർമകളായി
    മാനവനിൽ മാത്രം മറച്ചുവയ്ക്കാൻ ആഗ്രഹങ്ങൾ
    മദിയായുണരും വസന്തകാലം വേദിയാകുമ്പോൾ
    (എന്നുമുണരും...)

  • @christy1657
    @christy1657 Рік тому +42

    Old songs maatrm eppozhum ishttm💯💯💯💯💯🥰🥰🥰

  • @rajendranraj.7568
    @rajendranraj.7568 Місяць тому

    സൂപ്പർ ❤❤.

  • @sasidemo2370
    @sasidemo2370 Рік тому +4

    🙆‍♂️Amma,,,,OLD,,,,,,,,, song is🎵,,,, 👍👌👌👌👌👌👌,,,, SUPER👌 song

  • @sajeevanmenon4235
    @sajeevanmenon4235 3 місяці тому +2

    ജയേട്ടൻ 100 നന്ദി

  • @vijayanmr8661
    @vijayanmr8661 Рік тому +7

    ❤❤ super❤❤

  • @Subhash-l6f
    @Subhash-l6f Місяць тому

    E pattukal undayadukond jeevikkan nallasukham

  • @trendygirl-ir6rl
    @trendygirl-ir6rl 2 місяці тому +1

    😊😊😊😊

  • @vasanthakumari7638
    @vasanthakumari7638 Рік тому +4

    I love very much old songs

  • @AbbasM.M
    @AbbasM.M Рік тому +6

    Abbas. Really loving to enjoy this song.❤

  • @SudheerKumar-cg2oy
    @SudheerKumar-cg2oy 2 місяці тому

    Old is best

  • @deepam8730
    @deepam8730 7 місяців тому +4

    2024❤

  • @mathewsjohn301
    @mathewsjohn301 Рік тому +4

    Great

  • @ajithninan5590
    @ajithninan5590 Рік тому +3

    Very Good.

  • @aravindanm7837
    @aravindanm7837 Рік тому +164

    എല്ലാ പാട്ടുകളും നല്ലതുതന്നെ.ജയേട്ടൻ്റെ ഇത്രയും വലിയ ഫോട്ടോ കൊടുത്തിട്ട് ഒരു പാട്ടെങ്കിലും കൊടുക്കാമായിരുന്നു.ജയേട്ടൻ്റെ പാട്ടില്ലാതെ മലയാളസിനിമാ സംഗീതം അപൂർണം

  • @shynitr6176
    @shynitr6176 Рік тому +4

    ❤❤❤❤❤❤❤❤❤❤❤❤

  • @damodaranem609
    @damodaranem609 Рік тому +12

    മനോഹര ഗാനങ്ങൾ

  • @razakmanjeri4196
    @razakmanjeri4196 11 місяців тому +2

    🎉

  • @leela.rajendran
    @leela.rajendran Рік тому +2

    🙏

  • @sugithgksugithgk5610
    @sugithgksugithgk5610 Рік тому +2

    ♥️♥️♥️♥️♥️♥️♥️♥️♥️

  • @usaibausaiba5322
    @usaibausaiba5322 Рік тому +1

    Aaha. Endhusukamulla. Paattukal

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +3

    👍👍❤❤❤🙏🏻🙏🏻🙏🏻

  • @krishSavarna-ud8qo
    @krishSavarna-ud8qo Місяць тому

    മന്ദമാരുതനും പൂമ്പാറ്റകളും
    മിന്നാമിന്നിയും മിടിക്കും ഹൃദയവും
    നിനക്കായേകാം സമ്മാനമായി
    നീലക്കണ്ണിൽ നാണവുമായി
    നിത്യ വസന്തമായി നീയണഞ്ഞാൽ
    (മന്ദമാരുതനും...)
    കണ്ണിൽ നിറയും കാമനകൾ
    കവിൾ തുടുത്താൽ വാസന്തം
    പുഞ്ചിരികളിൽ മിന്നിമറയും
    പുന്നാരിക്കാൻ മോഹങ്ങൾ
    പിന്നെയും പിന്നെയും കൂട്ടു വരും
    (മന്ദമാരുതനും...)
    മിഴിയിൽ തെളിയും പ്രണയതാളം
    മൊഴികളിൽ പൂത്തുലയും
    മോഹമേകും പുണർന്നു നിൽക്കും
    വർണങ്ങളേകും പുഷ്പജാലം
    വിരുന്നു വരും വാതായനങ്ങളിൽ
    (മന്ദമാരുതനും...)

  • @abrahamjoseph9368
    @abrahamjoseph9368 2 дні тому

    🙏🙏🙏🙏❤️❤️

  • @SureshVt-st3qs
    @SureshVt-st3qs Рік тому +2

    Supr

  • @subramaniyankp706
    @subramaniyankp706 Рік тому +3

    KP subramanian alangad aluva by

  • @RajaniB-py3sj
    @RajaniB-py3sj Рік тому +3

    🌹🌹🌹🌹🌹🌹♥️

  • @babutk9689
    @babutk9689 Рік тому +2

    Yesudasinte pattukal annukoduthal mathiyayirunnu jayettente pattu kodukkathethuavaliyakalakaranodu chythaanithiyanu.sangeethapremikal ethusakikkilla.

    • @manualkb6413
      @manualkb6413 2 місяці тому

      Youtubil vere chanalilumpaatukalundu athu pooyikkanado lalitha aaraadhakaa

    • @manualkb6413
      @manualkb6413 2 місяці тому

      M. G sreekumaarintee nilavaarem illatha lalithagaayaken

  • @sebastianpjs6728
    @sebastianpjs6728 Рік тому +2

    😢😊

  • @sasidemo2370
    @sasidemo2370 Рік тому +1

    🙆‍♂️OLD🎵 song🎵 Song🎵 OLD🎵🎵🎵 song🎵🎵👍👍👍❤song🎵🎵🎵👍👍👍 👌👌

  • @revammakl4081
    @revammakl4081 Рік тому +1

    Goodverri

  • @surijab8974
    @surijab8974 Рік тому +4

    👌👌👌

  • @RadhakrishnanKc-bp9vk
    @RadhakrishnanKc-bp9vk 6 місяців тому

    Jayttan song ella

  • @Santoshkumar-il7jc
    @Santoshkumar-il7jc Рік тому +2

    💝💝💝💝💝💝❣️

  • @saralapaniker4332
    @saralapaniker4332 Рік тому +1

    Goodhsgan

  • @raghavankv8182
    @raghavankv8182 Рік тому

    Verinise

  • @sunisuni3126
    @sunisuni3126 Рік тому +2

    😂😂❤

  • @muralika8703
    @muralika8703 9 місяців тому +1

    മലയാളം ശരിക്ക് എഴുതാൻ പഠിക്കേണം. പിന്നെ ഈ പറ്റിക്കൽ പരിപാടി ഒഴിവാക്കേണം.
    ജയചന്ദ്രന്റെ ഫോട്ടോ കൊടുത്തില്ലെങ്കിലും ഞങ്ങൾ കേൾക്കുമായിരുന്നല്ലോ പിന്നെന്തിനാണിവിധം ?

  • @jamesgeorge6025
    @jamesgeorge6025 Рік тому +2

    2:32

    • @sajanappu3084
      @sajanappu3084 Рік тому

      Ketaaalum keataalum mathii varaatha gaananghal

  • @cheriyaneapen1736
    @cheriyaneapen1736 Рік тому +2

    OMG

  • @narayanann1436
    @narayanann1436 Рік тому +2

    😍😍

  • @PrabhaAshok-xl5ch
    @PrabhaAshok-xl5ch 5 місяців тому

    Malayalam song

  • @bindu9033
    @bindu9033 4 місяці тому

    Nirmala sweeta Robin

  • @GirijaBabu-rl6uc
    @GirijaBabu-rl6uc 5 місяців тому

    15:09

  • @BalaKrishnan-ew9ek
    @BalaKrishnan-ew9ek Рік тому +2

    ഇതിൽ ജയേട്ടന്റെ പാട്ട് ഇലല്ലേ

  • @bindu9033
    @bindu9033 4 місяці тому

    Sita raman

  • @dontcamparewithotthersimhe7947

    Ethu padunnathu markosanu

  • @subramannianks2467
    @subramannianks2467 Рік тому +3

    💚💚💙

  • @GirijaBabu-rl6uc
    @GirijaBabu-rl6uc 5 місяців тому

    In

  • @AskarAskar-zl4lo
    @AskarAskar-zl4lo 2 місяці тому

    Kt

  • @thejusprinters7141
    @thejusprinters7141 Місяць тому

    😂🎉

  • @RaviRKRavi-sh8kr
    @RaviRKRavi-sh8kr Рік тому +2

    : ക്ഷ

  • @Nalini-to4td
    @Nalini-to4td 2 місяці тому

    😂

  • @AhammedKabeer-p6g
    @AhammedKabeer-p6g 4 місяці тому

    Malayalam aksharam type cheyyumbole sradhikkuka. Pinne bhava gayakane avoid cheyyan pattumo malayalikku.

  • @manmohan7135
    @manmohan7135 29 днів тому

    💕🧡❤️🫡🙏👨‍👩‍👦👨‍💼🙋

  • @venugopalkb4385
    @venugopalkb4385 5 місяців тому

    Vedioyil Jayachandran Undallo Bhavagayakante Oru pattengilum Edamayirunnu Srothakale pattikunna pani Aavarthikaruthu No Like😡😮😠.

    • @manualkb6413
      @manualkb6413 2 місяці тому

      Lalithagayaken jayachandren
      M. G best Ella size pattukalum paadum keralas second best singer M. G sreekumaar

  • @BaburajPs-d6l
    @BaburajPs-d6l 8 місяців тому

    ❤❤❤❤🎉🎉🎉

  • @prabhanair5529
    @prabhanair5529 Рік тому +3

    സൂപ്പർ