പാട്ടിന്റെ സെലക്ഷൻ... ഓരോ ഗാനം കഴിയുമ്പോഴും അതിലും മനോഹരം അടുത്തത്.. എഡിറ്റ് ചെയ്ത രീതി... ഓരോ പാട്ടിനും എങ്ങനെ വേണമോ അങ്ങനെ തന്നെ.. ഒന്നും കൂട്ടാനുമില്ല, കുറക്കാനുമില്ല.. ക്ലാരിറ്റി.,. ആസ്വാദനത്തിന് ഒരു തരിമ്പും വിലങ്ങു തടിയാവുന്നുമില്ല... നിങ്ങൾ ഒരു വല്ലാത്ത സംഗീത പ്രേമിയാണ്,.. അതിലുപരി നിങ്ങൾക്ക് മറ്റൊന്നിനെയും സ്നേഹിക്കാൻ പറ്റില്ല. ഉറപ്പ് എന്നാലും ഇത്രേം കാലം ഒരാൾക്കും തോന്നിയില്ലല്ലോ ഇങ്ങനെ... അതാണ് കാലത്തിന്റെ കാവ്യനീതി. ഇത് നിങ്ങൾ ചെയ്യണമെന്ന് കാലത്തിന് നിർബന്ധമായിരുന്നു. നിങ്ങൾ മാത്രമേ ഇത് അർഹിച്ചിരുന്നുള്ളു.. നിങ്ങളിലൂടെ മാത്രമേ ഇതിവിടെ ഇങ്ങനെ ഒരു സ്വപ്ന സാഫല്യമായി നില നിൽക്കാൻ പാടുള്ളു.. ഇനി പലരും ചെയ്യുമായിരിക്കും.. എന്നാലും... ഇത് പോലെ വന്നാലും ഇല്ലേലും.. നിങ്ങളെ നമിക്കുന്നു മാഷേ.... ഹൃദയം കൊണ്ട് നമിക്കുന്നു... മലയാളത്തിന്റെ.. മലയാള സംഗീതത്തിന്റെ ഒരായിരം നന്ദി ❤❤❤
അതിമനോഹരം എൻറെ ഇഷ്ടഗാനം 'ഏകാന്തതയെ നീയും...' ഇങ്ങനെ കേൾക്കാൻ സാധിച്ചത് ഒത്തിരി സന്തോഷം . 'നെറ്റിയിൽ പൂവുള്ള....' എന്ന ഗാനത്തിന് ഇതുവരെ തോന്നാത്ത ഒരു ഫീൽ. 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ ....'എന്ന ഗാനവും ഇങ്ങനെ കേൾക്കാൻ ആഗ്രഹിക്കുന്നു
ഇങ്ങനെ വ്യത്യസ്ഥമായ ഉദ്യമത്തിന് മുതിർന്നതിന് അഭിനന്ദനങ്ങൾ. രണ്ട് പതിറ്റാണ്ട് മുമ്പ് റോജയിലെ തമിഴ് ഗാനങ്ങൾ ലെഫ്റ്റ് സൈഡിലും ഹിന്ദി ഗാനങ്ങൾ റൈറ്റ് സൈഡിലും കമ്പ്യൂട്ടറിൽ മിക്സ് ചെയ്തശേഷം കാസറ്റിലേയ്ക്ക് പകർത്തി, ബാലൻസ് കൺട്രോളിലൂടെ സ്റ്റീരിയോയുടെ ലെഫ്റ്റ് സൈഡിൽ തമിഴിലും, റൈറ്റ് സൈഡിലെ സ്പീക്കറിൽ ഹിന്ദിയിലും കേൾപ്പിച്ച് മൾട്ടി ലാങ്ഗ്വേജ് കാസറ്റ് എന്ന പേരിൽ ഒരു സുഹൃത്തിന് കൊടുത്ത് അദ്ദേഹത്തെക്കൊണ്ട് ചെലവ് ചെയ്യിച്ചത് ഓർത്തുപോയി.
ഞാൻ ഒത്തിരി കാലമായി യുഗമ ഗാനങ്ങൾക്കായി🎵🎵🎵 തേടുന്നു. ജെറി അമൽദേവിന്റെ ആയിരം കണ്ണുമായി......🎵🎵🎵 ഇതിന്റെ മാറ്റ് കൂട്ടി.... ഒന്നു പറയാനില്ല ❤️❤️🥰🥰🥰🥰👍👍👍👍പൊളിച്ചു🎵🎵🎵🎵🎵🎵🎵🎵🥰🥰❤️
Really fantastic effort. ഒരായിരം അഭിനന്ദനങ്ങൾ. വർഷങ്ങൾക്ക് മുമ്പ് തേനും വയമ്പും എന്ന ചിത്രത്തിലെ ഇതേ ഗാനം റെക്കോർഡ് പ്ലയെർ വഴി duet ആക്കി tape-record ലേക്ക് കോപ്പി ചെയ്‌ത് ഒരു പ്രോഗ്രാമിന് കൊടുത്തിരുന്നു.
@@sirajfantasy677 ഉവ്വോ. എനിക്ക് മനസ്സിലായില്ല എന്നു താങ്കൾക്ക് മനസിലായല്ലോ. എന്നിട്ടും അതിന്റെ താഴെ വന്നു ഉപദേശിക്കാതെ ആ സമയം കൊണ്ട് ചോദ്യത്തിന് ഉത്തരം നൽകിയാൽ പോരെ ഒരു കമന്റ് സേവ് ചെയ്യാമല്ലോ
ചിത്രയോ ടൊപ്പം യേശുദാസ് പാടുമ്പോൾ പലയിടത്തും യേശുദാസ് താഴെ പോകുന്നു കൂടുതൽ perffection വരുന്നത് ചിത്രയ്ക്ക് തന്നെ ആണ്.. ഏറ്റവും ഉദാഹരണം.. ദൂരെ ദൂരെ പൊക്കുവെയിൽ സാഗരം തേടി... എന്നാഗാനം ശ്രദ്ധിച്ചാൽ മതി... യേശുദാസ് പലയിടത്തും.. ആവശ്യമില്ലാത്ത നീട്ടിയും കുറുക്കിയും.. ഒക്കെ ആണ് പാടുന്നത്.. നോട്ട് പോലും മുഴുപ്പിക്കുന്നില്ല. യേശുദാസിനെ വിലയിരുത്താൻ ഞാൻ ആയിട്ടില്ല എന്നാലും പറഞ്ഞുന്നു ഉള്ളൂ... Sorry...
Music director പറയുന്നതുപോലെയല്ലേ നീട്ടാനും കുറുക്കാനും ഒക്കെ പറ്റുള്ളൂ.. മാത്രമല്ലേ രണ്ടുപേരും രണ്ട് രീതിയിൽ അല്ലെ പാടിയേക്കുന്നെ.. ഗാന ഗന്ധർവ്വനെ ഇതുവരെ ആരും കുറ്റം പറഞ്ഞ ചരിത്രമില്ല 😂😂ആ ശബ്ദത്തിന് മുന്നിൽ ഈ ലോകത്താരും ഇല്ല.. ഇനി ഉണ്ടാകാനും പോണില്ല..
പാട്ടിന്റെ സെലക്ഷൻ... ഓരോ ഗാനം കഴിയുമ്പോഴും അതിലും മനോഹരം അടുത്തത്..
എഡിറ്റ് ചെയ്ത രീതി... ഓരോ പാട്ടിനും എങ്ങനെ വേണമോ അങ്ങനെ തന്നെ.. ഒന്നും കൂട്ടാനുമില്ല, കുറക്കാനുമില്ല..
ക്ലാരിറ്റി.,. ആസ്വാദനത്തിന് ഒരു തരിമ്പും വിലങ്ങു തടിയാവുന്നുമില്ല...
നിങ്ങൾ ഒരു വല്ലാത്ത സംഗീത പ്രേമിയാണ്,.. അതിലുപരി നിങ്ങൾക്ക് മറ്റൊന്നിനെയും സ്നേഹിക്കാൻ പറ്റില്ല. ഉറപ്പ്
എന്നാലും ഇത്രേം കാലം ഒരാൾക്കും തോന്നിയില്ലല്ലോ ഇങ്ങനെ... അതാണ് കാലത്തിന്റെ കാവ്യനീതി. ഇത് നിങ്ങൾ ചെയ്യണമെന്ന് കാലത്തിന് നിർബന്ധമായിരുന്നു. നിങ്ങൾ മാത്രമേ ഇത് അർഹിച്ചിരുന്നുള്ളു.. നിങ്ങളിലൂടെ മാത്രമേ ഇതിവിടെ ഇങ്ങനെ ഒരു സ്വപ്ന സാഫല്യമായി നില നിൽക്കാൻ പാടുള്ളു.. ഇനി പലരും ചെയ്യുമായിരിക്കും.. എന്നാലും... ഇത് പോലെ വന്നാലും ഇല്ലേലും.. നിങ്ങളെ നമിക്കുന്നു മാഷേ.... ഹൃദയം കൊണ്ട് നമിക്കുന്നു... മലയാളത്തിന്റെ.. മലയാള സംഗീതത്തിന്റെ ഒരായിരം നന്ദി ❤❤❤
Thanks Friend
2024ലും 2025ലും 2500ലും ഈ സൂപ്പർ ഹിറ്റ് പാട്ടുകൾ വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടാകും
സൂപ്പർ എഡിറ്റിംഗ്. നല്ല ക്ലാരിറ്റിയും ബ്രേക്ക് ഇല്ലാതെ noise ഇല്ലാതെ combine ചെയ്തതും അഭിനന്ദനാർഹം❤❤❤❤
Thanks\
അടിപൊളി ആണല്ലോ പൊളിച്ചുട്ടാ
Very Happy and Thank u
Nothing more dear... Subscribed... super
അതിമനോഹരം
എൻറെ ഇഷ്ടഗാനം 'ഏകാന്തതയെ നീയും...' ഇങ്ങനെ കേൾക്കാൻ സാധിച്ചത് ഒത്തിരി സന്തോഷം .
'നെറ്റിയിൽ പൂവുള്ള....' എന്ന ഗാനത്തിന് ഇതുവരെ തോന്നാത്ത ഒരു ഫീൽ.
'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ ....'എന്ന ഗാനവും ഇങ്ങനെ കേൾക്കാൻ ആഗ്രഹിക്കുന്നു
ഇങ്ങനെ വ്യത്യസ്ഥമായ ഉദ്യമത്തിന് മുതിർന്നതിന് അഭിനന്ദനങ്ങൾ.
രണ്ട് പതിറ്റാണ്ട് മുമ്പ് റോജയിലെ തമിഴ് ഗാനങ്ങൾ ലെഫ്റ്റ് സൈഡിലും ഹിന്ദി ഗാനങ്ങൾ റൈറ്റ് സൈഡിലും കമ്പ്യൂട്ടറിൽ മിക്സ് ചെയ്തശേഷം കാസറ്റിലേയ്ക്ക് പകർത്തി, ബാലൻസ് കൺട്രോളിലൂടെ സ്റ്റീരിയോയുടെ ലെഫ്റ്റ് സൈഡിൽ തമിഴിലും, റൈറ്റ് സൈഡിലെ സ്പീക്കറിൽ ഹിന്ദിയിലും കേൾപ്പിച്ച് മൾട്ടി ലാങ്ഗ്വേജ് കാസറ്റ് എന്ന പേരിൽ ഒരു സുഹൃത്തിന് കൊടുത്ത് അദ്ദേഹത്തെക്കൊണ്ട് ചെലവ് ചെയ്യിച്ചത് ഓർത്തുപോയി.
സൂപ്പർ എൻ്റെ ഇഷ്ടഗാനം മംഗള് ങ്ങൾ അരുളും മഴ നീർ കണങ്ങളെ❤❤❤❤❤❤
Super editing...full support. bro...
Daasettan ❤❤❤❤❤❤❤chithrechi
നല്ല സെലക്ഷൻ,,, നല്ല ക്‌ളാരിറ്റി,, സൂപ്പർ 💯💯
പൊളിച്ചു അടിപൊളി സെലക്ഷൻ supper 👍
✨Amazing Editing👌👌👌. Congratz everyone behind this work✨🤝
ഈ ഉദ്യമത്തിന് ഒരു അഭിനന്ദനം അറിയിച്ചില്ലെങ്കിൽ അത് അപരാധം ആണ്...
നന്ദി💐💐💐
Superb💐💐💐💐
ഇനിനും പോരട്ടെ....
ഇത് പോലെ
നല്ലൊരു അനുഭവം 🔥🔥👌👌👌
എന്തു രസമാണ് കേൾക്കാൻ❤❤❤❤❤❤
nice songs selection
good sound clarity
Editing polichu bro❤👍👍👌💯
Thank u
Nice songs ❣️👌🌹🌹🌹🌹🌹
Thanks
🤝💯👌👍👌 Amazing Creation....!!!!🤲
പരസ്യത്തിന്റെ ഇടയിൽ ഉള്ള പാട്ടു അത് മാത്രമാണ് കുറച്ചു അരോചകം ആയി തോന്നിയത് 😌
Your selection is good and editing is nice and new experience
Thank u
ഭംഗിയായ് യുഗ്‌മീകരിച്ചിരിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.
Good work 👍
Thanks
Not only good work it is a fantastic effort work.
ഞാൻ ഒത്തിരി കാലമായി യുഗമ ഗാനങ്ങൾക്കായി🎵🎵🎵 തേടുന്നു. ജെറി അമൽദേവിന്റെ ആയിരം കണ്ണുമായി......🎵🎵🎵 ഇതിന്റെ മാറ്റ് കൂട്ടി.... ഒന്നു പറയാനില്ല ❤️❤️🥰🥰🥰🥰👍👍👍👍പൊളിച്ചു🎵🎵🎵🎵🎵🎵🎵🎵🥰🥰❤️
Thank U
ഞാൻ ഈ ചാനലിൻ്റെ ഫാൻ ആയി subscribe ചെയ്തു കേട്ടോ.😊😊😊❤❤
Super ❤
Thanks
സൂപ്പർ 💓💓💓💓💓
അടിപൊളി എഡിറ്റിങ്... കേട്ടപ്പോഴേ ആദ്യം.... തോന്നി.. അടിപൊളി.. തങ്ങൾ ഒരു ജീനിയസ് 🥰👍🏻🤣👍🏻🩷
Thanks
അടിപൊളി 👍🎉
Ella songsum sooooopper 👌👌 Congratulations and all the best 👍👋👋💐💐💐💞💞💞💞
Thank u
Super
Thanks
Really fantastic effort. ഒരായിരം അഭിനന്ദനങ്ങൾ. വർഷങ്ങൾക്ക് മുമ്പ് തേനും വയമ്പും എന്ന ചിത്രത്തിലെ ഇതേ ഗാനം റെക്കോർഡ് പ്ലയെർ വഴി duet ആക്കി tape-record ലേക്ക് കോപ്പി ചെയ്‌ത് ഒരു പ്രോഗ്രാമിന് കൊടുത്തിരുന്നു.
നന്നായിട്ടുണ്ട്.. സൂപ്പർ.നീലകടമ്പ് മൂവിയിലെ കുടജാദ്രിയിൽ എന്ന സോങ് കൂടി ഇത് പോലെ കേട്ടിരുന്നേൽ കൊള്ളാമായിരുന്നു..
Thanks തീർച്ചയായും ആ ഗാനം ഉടനെ പ്രതീക്ഷിക്കാം
ua-cam.com/video/goNh-jBbw7Q/v-deo.html
നീലകടമ്പ് മൂവിയിലെ കുടജാദ്രിയിൽ
അടിപൊളി നന്നായിട്ടുണ്ട്❤
❤ Evergreen All song super.. Selection super...
അതാണ് science 🥰👍🏻
സൂപ്പർ❤
Thanks
Suuuupper songs aanu ellam. Othiri ishtayi. Good luck❤
Moonlight.. Casssett...😅....first. 1992
❤❤👌👍
Superb 💕💕
Thank u
What an idea sir ji….👍 👌👏
Thank u
Good song ❤
Ithokke ketta pattukal anallo
Wwowe 😍😍👍നൊസ്റ്റു 😍😍
Yes
and Thank u
മധുരം ജീവാമൃത ബിന്ദു... (ദാസേട്ടൻ and ചിത്ര ചേച്ചി )
മധുചന്ദ്രികേ... (ദാസേട്ടൻ and സ്വർണലത മാം )
ഇതൊന്നു ട്രൈ ചെയ്യാമോ😊
ഇത് മാത്രമല്ല നല്ല ഗാനങ്ങൾ ഇനിയും ഉണ്ട് അതെല്ലാം കോർത്തിണക്കി ഒരു സെഷൻ ചെയ്തു കാണണം എന്ന് ആഗ്രഹിക്കുന്നു
❤❤❤❤
Thanks
Soooooper
Thank u
gud
❤❤❤❤❤❤❤❤❤❤
ഇടയ്ക്ക്ഉള്ള പരസ്യം ഒഴിവാക്കു
Supar
Thanks
Nice effort team❤️❤️❤️..
ഞാനും ഇങ്ങനെ 40+ ഗാനങ്ങൾ duet ആക്കി edit ചെയ്തു സൂക്ഷിക്കുന്നുണ്ട്...അവയിൽ ചിലത്..
1. മാ മഴയിലെ (മയിലാട്ടം)
2. പ്രേമമധു തേടും (സ്നേഹിതൻ )
3. ചക്കരമാവിൻ മുന്തിരി (കണ്മഷി )
4. ഇനി മാനത്തും (കവർസ്റ്റോറി )
5. കണ്ടു കണ്ടു കൊതി (മാമ്പഴകാലം )
6. ഗംഗേ (വടക്കുംനാഥൻ)
7. പൂ കുങ്കുമപ്പൂ (രസതന്ത്രം )
8. മിഴിയറിയാതെ വന്നു (നിറം )
9. മഞ്ഞകിളിയുടെ (കന്മദം)
10. പോന്നോട് പൂവായ് (തത്സമയം ഒരു പെൺകുട്ടി )
11. ആരോ വിരൽ നീട്ടി (പ്രണയവർണങ്ങൾ )
12. ഇന്ദ്രനീലം ചൂടി (വർണക്കാഴ്ചകൾ )
13. തനിച്ചിരിക്കുമ്പോ തങ്ക (കണ്ണിനും കണ്ണാടിക്കും )
14. കൈയെത്താ കൊമ്പത്തോ (വിനോദയാത്ര )
15. പ്രിയനേ ഉറങ്ങിയില്ലേ (നമ്മൾ തമ്മിൽ )
16. ചന്ദന തെന്നലായി (ഷാർജ ടു ഷാർജ )
17. ഒരു നറുപുഷ്പമായി (മേഘമൽഹാർ )
18. സൂര്യനായ് തഴുകി (സത്യം ശിവം സുന്ദരം )
19. കിളിവാതിലിൽ (മഴവില്ല് )
20. മറന്നുവോ പൂമകളെ (ചക്കരമുത്തു )
21. അല്ലിയാമ്പൽ പൂവേ (ദാദ സാഹെബ് )
22. അറുപതു തിരിയിട്ട (വല്യേട്ടൻ )
❤❤❤
❤🎉super
Thanks
പാട്ടിന്റെ ഇടയിലെ പരസ്യം തിരുകിയത് നന്നായി
💝💝💝💝💝
Thank u
Good
Thanks
Good songs but ads disturbing
❤🎉😊
Thanks
Nos
ഡൌൺലോഡ് ലോക്ക് ആക്കിവച്ചിട്ടൊന്നും കാര്യമില്ല ബ്രോ 😜ഇതൊക്കെ ഡൌൺലോഡ് ചെയ്യാൻ വേണ്ട ആപ്പുകൾ കിട്ടും 😂😜
lock aallallo
ടൈറ്റിൽ എന്താ ഉദ്ദേശിച്ചത് മനസ്സിലായില്ല.
ഒന്നും മനസ്സിലായില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക, ന്ന് ട്ടും മനസ്സിലാകുന്നില്ല എങ്കിൽ ആരോടെങ്കിലും ഒന്ന് ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക. 🙏
@@sirajfantasy677 ഉവ്വോ. എനിക്ക് മനസ്സിലായില്ല എന്നു താങ്കൾക്ക് മനസിലായല്ലോ. എന്നിട്ടും അതിന്റെ താഴെ വന്നു ഉപദേശിക്കാതെ ആ സമയം കൊണ്ട് ചോദ്യത്തിന് ഉത്തരം നൽകിയാൽ പോരെ ഒരു കമന്റ് സേവ് ചെയ്യാമല്ലോ
SUPET 3:56 R
4:06 4:07
U Like it this
ചിത്രയോ ടൊപ്പം യേശുദാസ് പാടുമ്പോൾ പലയിടത്തും യേശുദാസ് താഴെ പോകുന്നു കൂടുതൽ perffection വരുന്നത് ചിത്രയ്ക്ക് തന്നെ ആണ്.. ഏറ്റവും ഉദാഹരണം.. ദൂരെ ദൂരെ പൊക്കുവെയിൽ സാഗരം തേടി... എന്നാഗാനം ശ്രദ്ധിച്ചാൽ മതി... യേശുദാസ് പലയിടത്തും.. ആവശ്യമില്ലാത്ത നീട്ടിയും കുറുക്കിയും.. ഒക്കെ ആണ് പാടുന്നത്.. നോട്ട് പോലും മുഴുപ്പിക്കുന്നില്ല. യേശുദാസിനെ വിലയിരുത്താൻ ഞാൻ ആയിട്ടില്ല എന്നാലും പറഞ്ഞുന്നു ഉള്ളൂ... Sorry...
😭
You are right.... Bro
ദാസേട്ടൻ കഴിഞ്ഞേ ഉള്ളു ചിത്ര 🎵🎶🌷
😂
Music director പറയുന്നതുപോലെയല്ലേ നീട്ടാനും കുറുക്കാനും ഒക്കെ പറ്റുള്ളൂ.. മാത്രമല്ലേ രണ്ടുപേരും രണ്ട് രീതിയിൽ അല്ലെ പാടിയേക്കുന്നെ.. ഗാന ഗന്ധർവ്വനെ ഇതുവരെ ആരും കുറ്റം പറഞ്ഞ ചരിത്രമില്ല 😂😂ആ ശബ്ദത്തിന് മുന്നിൽ ഈ ലോകത്താരും ഇല്ല.. ഇനി ഉണ്ടാകാനും പോണില്ല..
ആദ്യം യുഗ്മഗാനം എന്താണ് എന്നു മനസിലാക്കു
@
No rights
ആർക്ക്..?
ഇങ്ങനെ ഒക്കെ യാണ് ഗാനങ്ങൾ ജനഹൃദയങ്ങളിൽ എത്തുന്നത്.
Good selection
അടിപൊളി 👍🏻
Supet songs ❤❤❤
Super songs ❤️❤️❤️
പൊളിച്ചു അടിപൊളി സെലക്ഷൻ supper 👍
Super super....more.....songs.added
Super ❤👌👏
Thank u
സൂപ്പർ 🔥
സൂപ്പർ 👍🏿👌🏿
Ushaaaaar
Supper ❤
💐💐💐
❤
Thank u
Super
Thanks
Ellam ende marakkan pattatha priyappetta Ganangal nandi orupad❤❤❤❤
Super
Thanks
♥
Super 👌
Super
Thanks
Super❤
അടിപൊളി
സൂപ്പർ സോങ്‌സ്...❤
❤❤❤❤
👌👌👌👌👌
അടിപൊളി
❤❤❤❤❤❤
❤❤❤❤
Super
Supper
❤❤❤❤❤❤❤❤❤
❤❤❤❤❤❤