Evergreen Malayalam Evergreen Hits |കേൾക്കാൻ കൊതിക്കുന്ന പ്രണയഗാനങ്ങൾ|K S Chithra|Evergreen Melodies

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @Shaji-nx9dv
    @Shaji-nx9dv 7 місяців тому +378

    Spr 🥰❤️❤️❤️

    • @SpeedMelodies
      @SpeedMelodies  7 місяців тому +123

      Thank you so much

    • @rajeswarits2531
      @rajeswarits2531 7 місяців тому +70

      😊​@@SpeedMelodies

    • @ramananpillaimundakkalthek384
      @ramananpillaimundakkalthek384 7 місяців тому +31

      ​@@SpeedMelodies❤❤❤❤❤❤❤❤❤❤❤❤

    • @vibhaprakash8533
      @vibhaprakash8533 7 місяців тому +19

      @@SpeedMelodies😊😊

    • @vibhaprakash8533
      @vibhaprakash8533 7 місяців тому +16

      @@SpeedMelodies😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @BabuPt-f3y
    @BabuPt-f3y 6 місяців тому +98

    എല്ലാ പാട്ടുകളും ഹൃദ്യം. ഈ പാട്ടുകളുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുള്ളവരുണ്ടോ?

    • @LalaMenon
      @LalaMenon 5 місяців тому +5

      Mammal jeevikkunna samayathu ee paattukal vannu. Athaanu shari.
      Ennanengil pilleru kelkkumo.ella

    • @suryamahi1978
      @suryamahi1978 5 місяців тому +2

      ❤❤❤❤❤

  • @mailmemaheshraj
    @mailmemaheshraj 6 місяців тому +28

    പുലർകാല സുന്ദര സ്വപ്നത്തിൽ എന്ന പാട്ട് എത്ര കേട്ടാലും മതിവരില്ല.ഇപ്പോൾ വർഷം 2024 ആണ് പക്ഷേ ഇന്നും ഈ ഗാനങ്ങളോട് മുട്ടാൻ ഒരു ഗാനങ്ങളും കഴിയില്ല❤❤❤❤❤

  • @StJesus-me7gv
    @StJesus-me7gv 6 місяців тому +23

    ഒരുപാട് ഇഷ്ട്ടമായി എല്ലാ പാട്ടും നല്ല സെലക്ഷൻ നല്ല ക്ലാരിറ്റി ഇത് പോലെ ഉള്ള സോങ് ഇനിയും പ്രതീക്ഷിക്കുന്നു

  • @jamsheenamolly9812
    @jamsheenamolly9812 6 місяців тому +65

    ഒരുപാട്‌... ഒരുപാട്..... ഇഷ്ട്ടായി...ഇടക്കുള്ള പരസ്യവുമില്ല 👌👌

  • @sreeju0004
    @sreeju0004 6 місяців тому +14

    wow wonderful songs. ജീവൻ തുടിക്കുന്ന പാട്ടുകൾ .

  • @anitha6379
    @anitha6379 6 місяців тому +12

    ❤All Songs are Ver Very Beautiful.. Best Song Selection. Thank you So Much.

  • @sreekumar-sy3px
    @sreekumar-sy3px 6 місяців тому +16

    അരികിൽ എന്നും കൂട്ടുകാരിയായി
    ആരാമം നിറയും സൗന്ദര്യമായി
    എന്നും ഉൻമാദമായി നിറയുമൊരു
    ഏകാന്ത സ്വപ്നത്തിൻ മധുരഗീതം
    ശ്രുതിമധുരമാം ഈണങ്ങളിൽ
    ശ്രവ്യയോജ്യമീ ഈരടികളിൽ
    നാദബ്രഹ്മത്തിൻ അലയൊലികൾ
    നീറുമൊരു മനസിൻ രോദനങ്ങൾ
    ഒരിക്കലൊന്നു തൊട്ടു നീയെൻ മനസിൽ
    ഒരിയ്ക്കലും മായാത്ത ഓർമകളേകീ
    ഒരു സ്വപ്നം പോൽ മാഞ്ഞു പോയി
    ഇന്നുമെന്നിൽ നോവായി സ്മരണകൾ
    ഈറ്റില്ലങ്ങൾ തേടി പാറി നടപ്പൂ
    പാടാത്ത പാട്ടിൻ മൂളാത്ത ഈണങ്ങളിൽ
    പാഴ് ജൻമത്തിൻ പടുമരത്തിൽ
    പുതു മുകുളങ്ങൾ നിറയും കാലമെത്തീ
    നീലാകാശത്തിൽ നീളേ നക്ഷത്രമാലകൾ നീയെൻ മനസിൽ നടനമാടീ
    കണ്ണിൽ കൗതുകങ്ങൾ നിറമാലയായി
    കാതിൽ മുഴങ്ങീ വസന്ത ഗീതം
    മോഹമുണർത്തീ സ്വപ്നമായി
    വാചാലമൗനങ്ങളിൽ വിരചിതം
    വീണ്ടും വിടരുമീ മഹേന്ദ്രജാലം

  • @RemaSajeev-i3y
    @RemaSajeev-i3y Місяць тому +1

    Like very much this song

  • @Roja-s1x
    @Roja-s1x 6 місяців тому +24

    വളരെ നല്ല പാട്ടുകൾ അതിലേറെ സൗണ്ട് ക്വാളിറ്റി സുപ്പർ, താങ്ക്സ് 🌹

  • @jan-florinzamfiroiu5088
    @jan-florinzamfiroiu5088 5 місяців тому +4

    Very Very Good Job " Speed Melodies " Excellent Compositions and Voice.....(!) EXTRAORDINAIRE.....! Respect from France.....!

  • @jan-florinzamfiroiu5088
    @jan-florinzamfiroiu5088 5 місяців тому +2

    And This Excellent Label " Speed Melodies " is my Best Discover in the Last few Time....(!) Bravo & Respect from France.....!

  • @nishanishu7952
    @nishanishu7952 2 місяці тому +1

    ഹായ് ❤❤❤❤

  • @jyothisurendran2434
    @jyothisurendran2434 4 місяці тому +3

    എല്ലാ പാട്ടുകളും അടിപ്പൊളി. എന്ത് സുഖാ കേട്ടപ്പോൾ❤❤

  • @nizamseiko431
    @nizamseiko431 6 місяців тому +6

    വെരി നൈസ് സോങ്‌സ് പഴയ ഓർമ്മകളിലേക് നമ്മെ കൊണ്ട് എത്തിക്കുന്നു

  • @sreekumar-sy3px
    @sreekumar-sy3px 6 місяців тому +12

    മാനത്തുദിച്ച നക്ഷത്രം
    മൊഞ്ചുള്ളൊരു സുന്ദരിയായി
    അഴകേറും പുഞ്ചിരിയാൽ
    ആളെ മയക്കും നോട്ടങ്ങളാൽ
    അന്നൊരിക്കലെന്റെ ഖൽബിൽ
    വിരുന്നുകാരിയായി വന്നിറങ്ങി
    വാനം നിറയും വിസ്മയമായി
    തുടു തുടുത്ത പൂങ്കവിളിൽ
    താരം തിളങ്ങും നുണക്കുഴിയിൽ
    ഹൂറിയായി, ഇശലിൻ ശീലുകളിൽ
    ഹംസമായി ഒഴുകി വരൂ
    പൂനിലാവിൽ പാറി പറക്കാം
    പൂക്കളിറുത്തു മാല കെട്ടാം
    പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ
    പൊൻ കിനാവുകൾ പങ്കിടാം
    കാലം തീർക്കും വിസ്മയങ്ങൾ
    കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ
    തമ്മിൽ പറയാം താളമിടാം
    താരങ്ങൾ പുഞ്ചിരിക്കും രാവിൽ
    അരികത്തിരുന്നു ചൊല്ലുന്നതെല്ലാം
    ആശകൾ നിറയും സ്വപ്നങ്ങൾ
    അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ
    മിഴികൾ പാടുന്ന പ്രണയ ഗീതം
    മൊഴികളിൽ രാഗമായുണർന്നാൽ
    തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ
    താരുണ്യത്തിൻ നിറമാലകൾ നിറയും

  • @apyesoda460
    @apyesoda460 6 місяців тому +2

    Very good songs

  • @Shajitha-u4i
    @Shajitha-u4i Місяць тому +2

    Super 👍👍👍👍👍🙂

  • @rajoshkumarpt451
    @rajoshkumarpt451 5 місяців тому +1

    Namaste 🙏

  • @sreekumar-sy3px
    @sreekumar-sy3px 6 місяців тому +1

    മൗനമാകും ഊഞ്ഞാലയിലേറീ ഞാൻ
    മാനം നിറഞ്ഞാടും സ്വപ്നാടകനായി
    ഈറൻ മേഘം മഴയായി പൊഴിയും
    ഇരുൾ മൂടിയ തൊടികളിൽ
    ആരവങ്ങൾ, ആഘോഷങ്ങൾ
    ഒരു മഴ നനയുന്ന സുഖത്തിൽ
    ഓലേഞ്ഞാലിയുടെ അലയൊലികൾ
    മോഹത്തിൻ ചിറകിൽ ഞാനേകനായി
    മിന്നിത്തെളിയും നിൻ മുഖം നോക്കി നിന്നു
    മഴത്തുള്ളികൾ ഒന്നൊന്നായി പൊഴിയും
    മുറ്റത്തെ മായിക മായക്കാഴ്ചകളിൽ
    ഇന്നുമെനിക്ക് വർണ സ്വപ്നങ്ങളേകാൻ
    ഈ സായംകാലം സുന്ദരമാക്കാൻ നീ വരൂ
    പുണരും കുളിരിൽ സ്വപ്നം പോൽ . പൂമാല കെട്ടും മഴത്തുള്ളികൾ
    പാടുമീ ഗീതം മധുരഗീതം
    മയങ്ങും പ്രകൃതി തൻ നിശ്ചല മൂകതകൾ
    മഴമുകിലുകൾ പെയ്തു തീരും
    മഴച്ചാലുകളിൽ മാമരങ്ങൾ കൂമ്പും
    മനോഹരമൊരു കാഴ്ചയായി
    മുന്നിൽ നീ നിന്ന,നേരം
    മറവിയെ വെല്ലും ഓർമ ചിത്രമായതെൻ
    മനസിൽ നിത്യതയായി നിറയുന്നു

  • @sreekumar-sy3px
    @sreekumar-sy3px 28 днів тому

    മറവികളിൽ പോലും തെളിയും നിൻ മുഖം
    മാനസം മോഹിക്കും ഓർമകളായി
    നിന്നെ മറക്കാനെത്ര മോഹിച്ചു ഞാൻ
    നീരസമില്ലാതെ നീ വന്നൂ സ്വപ്നമായീ
    നിമിഷങ്ങൾ തോറും അത്ഭുതമുണർന്നൂ
    (മറവികളിൽ...)
    ഒരു കാലം മുഴുവൻ നീ നിറഞ്ഞൂ
    ഓരോ മുഖവും നാദവും നീയായി
    വീണ്ടുമുദിക്കും സൂര്യനെപ്പോൽ
    വിരുന്നു വരും നീയെന്ന മോഹവുമായി
    വേഴാമ്പൽ മഴ തേടും പോലെ
    വെറുതെ കാത്തിരുന്നൂ ഞാൻ
    (മറവികളിൽ...)
    ഊന്നുവടികൾ വേണം പാതകൾ താണ്ടാൻ
    ഉണർവിൻ ഗാനമേകും കൂട്ടുകാരിയും
    എന്നും നിന്നരികിലെത്താൻ ശ്രമിച്ചൂ ഞാൻ
    ഏണിപ്പടികൾ ഒന്നൊന്നായി കയറി വന്നു
    പുഞ്ചിരിച്ചു പുഞ്ചിരിച്ചൂ നാം രചിച്ചൂ
    പൂക്കാലത്തിൻ പ്രണയ ഗാനം
    (മറവികളിൽ...)

  • @jan-florinzamfiroiu5088
    @jan-florinzamfiroiu5088 5 місяців тому +2

    When God Will ask me ; " What is For Sure your Last Wish....(?) " And Will tel Him ; " Please Lord Let me SeInng and Hearing One More Time my Playlist.....(!) "

  • @rajisoman3142
    @rajisoman3142 6 місяців тому +4

    നല്ല നല്ല . പാട്ടുകൾ മനസ്സിന് എന്തോരു സുഖം...''🌹🌹

  • @rajeshk.m8850
    @rajeshk.m8850 Місяць тому

    കൊള്ളാം നല്ല പാട്ടുകൾ ❤❤❤❤

  • @sreekumar-sy3px
    @sreekumar-sy3px 28 днів тому

    നക്ഷത്രങ്ങൾ പാടും നൻമയുടെ രാവിതാ
    നാടാകെയുണരും ഗാനങ്ങളുമായി
    ഓരോ നിമിഷവും ഉയരുന്നൂ
    ഒരുമയുടെ സന്ദേശങ്ങൾ ഇതളിതളായി
    ഓർമകളുണരുമീ രാത്രിക്കായി
    (നക്ഷത്രങ്ങൾ...)
    പവിത്രമാം ആരാധനകൾ കാൺമൂ നാം
    പാരമ്പര്യത്തിൻ പ്രൗഡിയിലെങ്ങും
    ചടങ്ങുകൾ മാമൂലുകൾ ഭക്തർക്കായി
    ചാരുതയേറും ആഘോഷം ഏവരിലും
    ചുമരുകളില്ലാത്ത സൗഹൃദവുമായീ
    (നക്ഷത്രങ്ങൾ...)
    നിലാവും മഞ്ഞും കുളിരുമായി
    നീലാകാശമുണരുന്നൂ ഉൽസവമായി
    ആദരമേകാൻ ആട്ടിടയനും അരചനും
    അരുമയോടേകിയ സമ്മാനങ്ങളിൽ
    ആമോദം നിറയട്ടേ സ്മരണകളിൽ
    (നക്ഷത്രങ്ങൾ...)

  • @sreekumar-sy3px
    @sreekumar-sy3px 28 днів тому

    ചന്ദനമണമുള്ള പെണ്ണേ
    ചന്തം തികഞ്ഞോരു പെണ്ണേ
    ചിരിച്ചു നീയാടി വരുന്നേരം
    ചീവീടായി പാട്ടു പാടാം ഞാൻ
    ചാരു മുഖിക്കായി പ്രണയമേകാം ഞാൻ
    (ചന്ദനമണമുള്ള...)
    സന്ധ്യ പടരുന്നൂ ചേക്കേറാൻ നേരമായി
    സായന്തനത്തിൻ കാന്തിയണയുന്നൂ
    സുഗന്ധമായി നീയണയൂ എന്നരികിൽ
    സൂര്യനായി പ്രഭ ചൊരിയൂ ജീവനിൽ
    സിരകളിൽ നിറയൂ നീ ഉൻമാദമായീ
    സീമന്തം നിറയും സിന്ദൂരമാകാം ഞാൻ
    (ചന്ദനമണമുള്ള...)
    പൂക്കൈത പൂക്കും പാടത്ത്
    പുതിയൊരു കൂടൊരുക്കാൻ വാ
    പകലോനണയും നേരമായി
    പാൽനിലാവൊഴുകുന്നത് കാണണ്ടേ
    പൊന്നീരാള പട്ടുടുത്തു നീ പാറി വന്നാൽ
    പോരിമയിൽ നിന്നെ സ്വന്തമാക്കും ഞാൻ
    (ചന്ദനമണമുള്ള...)

  • @nivinkumar3603
    @nivinkumar3603 7 місяців тому +24

    ഈ പാട്ടുകൾ കേൾക്കുമ്പോൾ ഞാൻ സവാള അറിയുകയായിരുന്നു മനസ്സ് നാട്ടിലും, കണ്ണിന്ന് കണ്ണു നീർ വരുന്നുണ്ടായിരുന്നു,അതു സവാള കട്ട് ചെയ്ത് കൊണ്ടാണോ അതോ മനസ്സ് നീറി വന്നതാണോ എന്ന് സംശയമുണ്ട്

  • @Sunil-fh7cm
    @Sunil-fh7cm 6 місяців тому +6

    എല്ലാം എനിക്ക് പ്രിയപ്പെട്ട ഗാനങ്ങൾ ❤️❤️😍

  • @priyabiju9331
    @priyabiju9331 6 місяців тому +7

    Thank u so much for ur excellent song selection 😅

  • @krishSavarna-ud8qo
    @krishSavarna-ud8qo 4 місяці тому +1

    എന്നുമുണരും പ്രണയരാഗങ്ങൾ
    ഏകത തേടും വൈവിദ്ധ്യങ്ങളിൽ
    എത്രയോ നടീ നടൻമാർ
    എത്രയെത്ര രംഗപടങ്ങൾ
    ഏതെല്ലാം മോഹങ്ങൾ അരങ്ങിൽ നിറഞ്ഞു
    (എന്നുമുണരും...)
    ഓരോരോ വേദികളിൽ തിമാർത്താടി
    ഒരിയ്ക്കലും ഇടവേളകളില്ലാ മദനോത്സവങ്ങൾ
    പാടിയാലും ആടിയാലും മടുക്കാത്ത നാടകങ്ങളായി
    പ്രകൃതി രചിക്കുന്നു തിരക്കഥകൾ
    അർത്ഥമറിയാതെ മനസറിയാതേ മുന്നോട്ടോടുന്നു
    ആകർഷകമീ അത്ഭുതങ്ങളിൽ
    (എന്നുമുണരും...)
    ആദ്യമായി പാടിയതാരെന്നറിയില്ല
    അവസാനം പാടുന്നവരുമജ്ഞാതർ
    ആരംഭമല്ലാത്ത അവസാനമില്ലാത്ത തുടർച്ചകൾ
    മനസിൽ വിടരുന്നു മധുരമൂറും ഓർമകളായി
    മാനവനിൽ മാത്രം മറച്ചുവയ്ക്കാൻ ആഗ്രഹങ്ങൾ
    മദിയായുണരും വസന്തകാലം വേദിയാകുമ്പോൾ
    (എന്നുമുണരും...)

  • @Roshnarathu92
    @Roshnarathu92 5 місяців тому +2

    എല്ലാ പാട്ടുകളും ഹൃദയസ്പർശി തന്നെ ❤🥰ഒരുപാടിഷ്ടായി!! 🥰🥰

  • @robinDeka-k5g
    @robinDeka-k5g 6 місяців тому +2

    Good voice.. suitable song
    Wish to you .❤

  • @SomanJanu
    @SomanJanu 5 місяців тому +1

    Audio quality is superb 👌

  • @BindhuShiju-o6t
    @BindhuShiju-o6t 4 місяці тому +2

    Ellam Supperrrrrr❤❤❤❤❤

  • @adwaithrajesh345
    @adwaithrajesh345 6 місяців тому +7

    Ennum kelkan kothikkunna ethra kettalum mathi varatha..... Ganangal

  • @renekamr4517
    @renekamr4517 4 місяці тому +1

    Super sangs

  • @krishSavarna-ud8qo
    @krishSavarna-ud8qo 4 місяці тому +1

    മന്ദമാരുതനും പൂമ്പാറ്റകളും
    മിന്നാമിന്നിയും മിടിക്കും ഹൃദയവും
    നിനക്കായേകാം സമ്മാനമായി
    നീലക്കണ്ണിൽ നാണവുമായി
    നിത്യ വസന്തമായി നീയണഞ്ഞാൽ
    (മന്ദമാരുതനും...)
    കണ്ണിൽ നിറയും കാമനകൾ
    കവിൾ തുടുത്താൽ വാസന്തം
    പുഞ്ചിരികളിൽ മിന്നിമറയും
    പുന്നാരിക്കാൻ മോഹങ്ങൾ
    പിന്നെയും പിന്നെയും കൂട്ടു വരും
    (മന്ദമാരുതനും...)
    മിഴിയിൽ തെളിയും പ്രണയതാളം
    മൊഴികളിൽ പൂത്തുലയും
    മോഹമേകും പുണർന്നു നിൽക്കും
    വർണങ്ങളേകും പുഷ്പജാലം
    വിരുന്നു വരും വാതായനങ്ങളിൽ
    (മന്ദമാരുതനും...)

  • @graceworld3674
    @graceworld3674 6 місяців тому +2

    ❤👌

  • @sobharani8131
    @sobharani8131 5 місяців тому +1

    Super❤

  • @sreekumar-sy3px
    @sreekumar-sy3px 28 днів тому

    കുന്നിക്കുരുവോളം പോന്നൊരു മോഹം
    കൺമുന്നിൽ വളർന്നൂ കുന്നോളം
    ഒരു മുഖത്തെ പ്രണയിച്ചൂ ഞാൻ
    ഓരോ സുന്ദരിയിലുമതിനെ തിരഞ്ഞൂ
    (കുന്നിക്കുരുവോളം...)
    കാണും നിൻ മുഖമെവിടെയും
    കണ്ടതെല്ലാമതിൻ പ്രതിഛായകൾ
    കണ്ണിണയിൽ നിൻ രൂപം തെളിയും
    കാതോർക്കും ഞാനാ ശബ്ദം
    പൊൻ താരകം നിന്നെയണിയിക്കും ഞാൻ
    പോകും വഴിയിലെല്ലാം പൂ വിതറും
    (കുന്നിക്കുരുവോളം...)
    നിനക്കായൊരുങ്ങീ പ്രണയവേദികൾ
    നാടു നീളേ പൂക്കൾ വിരിഞ്ഞൂ നിന്നൂ
    പിന്നെയും പിന്നെയും ഇഷ്ടങ്ങൾ
    പ്രിയം തൂകി പറന്നിറങ്ങും നേരം
    നിൻ കണ്ണിൽ കണ്ടൂ ഞാൻ നവഭാവങ്ങൾ
    നീറുമൊരു പ്രണയത്തിൻ വിങ്ങലുകൾ
    (കുന്നിക്കുരുവോളം...)

  • @sketchart4636
    @sketchart4636 7 місяців тому +4

    Good collection of songs ❤

  • @nizabadusha388
    @nizabadusha388 6 місяців тому +5

    Yellaame super songs 😍😍😍😍❤❤❤❤Thanks 💐💐💐💐💐

  • @SabarnizaHussain
    @SabarnizaHussain 4 місяці тому +2

    Aettavu. Isshtta. Ganagal🎉

  • @rajanirajani-z4v
    @rajanirajani-z4v 6 місяців тому +1

    Good goooooo d,songs,,,💯

  • @saleemikkasaleemikka491
    @saleemikkasaleemikka491 5 місяців тому +1

    🎉amezing🎉song🎉thankyou🎉all❤🎉

  • @DeepaPoonthanam-c1l
    @DeepaPoonthanam-c1l 3 місяці тому

    Orikkalum marakkan pattatha pattukal❤❤nosta❤

  • @renurishi9631
    @renurishi9631 6 місяців тому +1

    Old is gold 👍👏

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 6 місяців тому +2

    ക്വാളിറ്റി ഉണ്ട് സോങ്സ് എല്ലാം

  • @sreedevi-4416
    @sreedevi-4416 7 місяців тому +178

    എല്ലാം എന്റെ ഇഷ്ട്ട ഗാനങ്ങൾ 👌👌👌super 🌹🌹❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @sukeshstepenson9372
    @sukeshstepenson9372 5 місяців тому

    Very nice songs years ago but still it's new old is gold 💕 ❤

  • @SabarnizaHussain
    @SabarnizaHussain 4 місяці тому +2

    Yes

  • @Ramyai5c
    @Ramyai5c 5 місяців тому +1

    👌❤❤🌹

  • @AshrafAsraf-s4o
    @AshrafAsraf-s4o 6 місяців тому +1

    മനസ്സിന്റ വിശമങ്ങൾ
    മാറിക്കിട്ടി

  • @PramaEv
    @PramaEv 4 місяці тому +1

    Beutifulsong

  • @VijayaLeshmi-k5d
    @VijayaLeshmi-k5d 6 місяців тому +3

    എല്ലാം സോങ്‌സും സൂപ്പർ 👍👌👌❤️

  • @dhsiblingsvlogs1615
    @dhsiblingsvlogs1615 2 місяці тому

    Very very good songs

  • @sreekumar-sy3px
    @sreekumar-sy3px 4 місяці тому +1

    എന്നിലുണരൂ മോഹമായി
    എന്നുമെന്നും പൂക്കും പൂമരമായി
    നിന്നെ നോക്കി സ്വപ്നം കാണാൻ
    നീലാകാശത്തുയർന്നു പറക്കാൻ
    നൂലുകെട്ടും നോവിൻ മധുരങ്ങൾ
    (എന്നിലുണരൂ...)
    പുന്നാരമായി നീയണയും കാലത്തിനായി
    പുഷ്പങ്ങൾ കൊണ്ടൊരു കൂടു കെട്ടി
    ഇണയെത്തേടും ഗീതവുമായി
    ഇനിയും കാത്തിരിക്കും
    കണ്ണുകളിൽ വിരുന്നൊരുക്കി
    കാതിൽ കിന്നാരം ചൊല്ലാനായി വരൂ
    (എന്നിലുണരൂ...)
    ആദ്യമായി കവിളിൽ കുങ്കുമം തെളിഞ്ഞു
    അധരങ്ങൾ മൂകമൊരു കാവ്യമെഴുതീ
    കണ്ണുകളിലയടിച്ചു വികാരസാഗരങ്ങൾ
    കനവിലെഴുതിയ പ്രണയ സന്ദേശം
    ഉണരും സംഗീതമായി മുഴങ്ങീ
    ഉറക്കം വരാത്ത രാത്രികളിൽ ജീവനിൽ
    (എന്നിലുണരൂ...)

  • @sreekumar-sy3px
    @sreekumar-sy3px 4 місяці тому

    രാത്രി പുഷ്പമേ വിടരൂ
    രമ്യ സുഗന്ധമേകൂ
    ഇന്നു ഞാനുറങ്ങും വരെ
    ഈ തീരത്തിലുണരൂ
    (രാത്രി പുഷ്പമേ...
    എത്രയെത്ര ഓർമകൾ നമ്മിൽ
    ഏകാന്തതകളിൽ മൗനമായി
    എന്നുമുണരും സ്വപ്നമായി
    ഏഴു നിറങ്ങളായി അലിഞ്ഞു
    (രാത്രി പുഷ്പമേ...)
    സായാഹ്നത്തിലെ സൂനമായി
    സിന്ദൂരമണിയൂ നീ സ്വപ്നമായി
    കൂരിരുൾ നിറയുമീ സന്ധ്യയിൽ
    കൽവിളക്കിൽ ദീപം പകരൂ
    (രാത്രി പുഷ്പമേ

  • @LeelammaMPillai
    @LeelammaMPillai 3 місяці тому +1

    Eshtamullasong.thanks

  • @powerelectricalspowerelect3064
    @powerelectricalspowerelect3064 6 місяців тому +1

    സൂപ്പർ സോങ്‌സ് 🥰🥰🥰😁

  • @ameersuhailameersuhail2969
    @ameersuhailameersuhail2969 2 місяці тому +1

    Nalla pattu

  • @vijayanmr8661
    @vijayanmr8661 6 місяців тому +2

    നല്ല സുപ്പർ ഗാനം ഗൂഡ ❤️❤️🔥❤️❤️

  • @riyask3506
    @riyask3506 5 місяців тому

    അതിമനോഹരം എല്ലാ ഗാനങ്ങളും ❤❤❤

  • @abdulrasheedop
    @abdulrasheedop 6 місяців тому +3

    Jun.12.2024 ബുധൻ.4:53pm❤❤❤

  • @habeebkoyaki3282
    @habeebkoyaki3282 6 місяців тому +3

    ഒരിക്കലും മറക്കാൻ പറ്റാ
    ത്ത സുപ്പർ പാട്ടുകൾ👌👌👌❤️❤️❤️

  • @sudheeshcu3202
    @sudheeshcu3202 5 місяців тому

    എത്രെ കേട്ടാലും മതിവരാത്ത പാട്ടുകൾ ❤❤❤

  • @santhoshkumar-lu1hm
    @santhoshkumar-lu1hm 6 місяців тому +1

    ❤👍super

  • @manjuparuzz
    @manjuparuzz 5 місяців тому

    സൂപ്പർ സോങ്‌സ് പറയാൻ വാക്കുകളില്ല ❤️

  • @babuttanbabu7946
    @babuttanbabu7946 4 місяці тому

    Super song.......❤❤❤❤

  • @razakn5710
    @razakn5710 5 місяців тому

    ❤ഒരു പിടി നല്ല ഗാനങ്ങൾ❤

  • @Chandrankalady
    @Chandrankalady 6 місяців тому +1

    സൂപ്പർ..

  • @rajeevkannan4312
    @rajeevkannan4312 5 місяців тому +1

    Nostalgia.

  • @muthuraseenamuthuraseena6712
    @muthuraseenamuthuraseena6712 5 місяців тому +2

    പറയാൻ വാക്കുകളില്ല 💕

  • @adithyan124
    @adithyan124 6 місяців тому +2

    Allam pure song ❤😂

  • @RAMESHERAMAM
    @RAMESHERAMAM 6 місяців тому +1

    Valare nalla ganagal thanks by ramesh eramam payyannur

  • @SheenaAnto-i8r
    @SheenaAnto-i8r 3 місяці тому

    Super

  • @shinuchandran6009
    @shinuchandran6009 5 місяців тому +1

    ❤️❤️❤️♥️♥️❤️❤️♥️♥️

  • @BinduManoharan-pf7mb
    @BinduManoharan-pf7mb 6 місяців тому +1

    എൻ്റെ ഇഷ്ടഗാനങ്ങളാണിവയെല്ലാം ❤❤❤🎉🎉🎉

  • @Capviber__
    @Capviber__ 7 місяців тому +3

    Sooper songs 🥰🥰🥰🥰no ad👌🏻👌🏻👌🏻👌🏻

  • @BINDU_TOM
    @BINDU_TOM 6 місяців тому +1

    Nice songs👍👌🎉

  • @nandhusteamdancing64
    @nandhusteamdancing64 4 місяці тому +1

    SUPPER ❤❤❤❤❤❤

  • @nelsonvarghese9080
    @nelsonvarghese9080 7 місяців тому +7

    Super... 👍👍👍

  • @satheeshthankappan1047
    @satheeshthankappan1047 6 місяців тому +3

    എ റ്റ വം നല്ല പാട്ടുകൾ

  • @LalitharajanRajan
    @LalitharajanRajan 7 місяців тому +2

    👌😍😍👍suppr

  • @sweetpassion6028
    @sweetpassion6028 6 місяців тому +1

    The collections are😊

  • @nazarrahman-p4d
    @nazarrahman-p4d 6 місяців тому +7

    ❤❤❤എല്ലാം നഷ്ടപ്പെട്ടവനു അല്പം ആശ്വാസം കിട്ടുന്നത് ശ്രുതി മധുരം നിറഞ്ഞ ഇത്തരം സംഗീതമാണ്
    ലക്ഷക്കണക്കിന് ഗാനങ്ങളിൽ മുത്തുകളും പവിഴങ്ങളുമുണ്ട്
    ഇവ സൃഷ്ടി ചവർക് എന്നെന്നും കാലം സ്മരിക്കും ❤❤❤❤

  • @MARYDAISYG
    @MARYDAISYG 3 місяці тому +1

    ❤❤❤❤😮

  • @banumathibanumathi739
    @banumathibanumathi739 6 місяців тому +1

    Super.songs

  • @sreekumar-sy3px
    @sreekumar-sy3px 28 днів тому

    വെളുപ്പു വിതറിയ വീഥികളിൽ
    വേദനകളുടെ വിരൽ പാടുകൾ
    വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ
    വിട പറഞ്ഞവരേകിയ വാഗ്ദാനങ്ങൾ
    വെയിലിൻ പ്രഭയിൽ തിളങ്ങുന്നൂ
    (വെളുപ്പു നിറയും...)
    പുഞ്ചിരികൾ പൂക്കും പൂമുഖങ്ങളിൽ
    പൂണാരങ്ങൾ പൂത്തുലയും കാലം
    പെയ്യും മഴയിൽ പൊഴിയും മഞ്ഞിൽ
    പേരിമ്പം കൊതിച്ചു നാം സ്വപ്നം കണ്ടൂ
    പതിയേ പതിയേ മോഹ മുകുളങ്ങളങ്ങൾ
    പാതി വിരിഞ്ഞൂ നാണത്തിൽ കൂമ്പി നിന്നൂ
    (വെളുപ്പു നിറയും...)
    ആദ്യം വിരിഞ്ഞതു മിഴികളിൽ
    അൽപം കൗതുകം കവിളിൽ തെളിഞ്ഞൂ
    ആരാധന കണ്ടു ചുവന്നൂ നുണക്കുഴികൾ
    അരികത്തിരുന്നു കിന്നാരം പറയും
    ആൺ രൂപത്തിനായി മെല്ലേ വിടർന്നു
    അധരങ്ങളിൽ അലയടിക്കും ഭ്രമ ലോകം
    (വെളുപ്പു നിറയും...)

  • @anubhavram.p8696
    @anubhavram.p8696 6 місяців тому +4

    എന്റെ ഇഷ്ടഗാനങ്ങൾ❤

  • @BhagyalakshmiBhagyam-od9pq
    @BhagyalakshmiBhagyam-od9pq 6 місяців тому

    ❤❤ എല്ലാം സൂപ്പർ സൂപ്പർ പാട്ടുകൾ

  • @SunithaOsmm
    @SunithaOsmm 4 місяці тому +1

    ❤❤❤❤❤❤❤❤❤❤

  • @shyammadhavpviib1992
    @shyammadhavpviib1992 7 місяців тому +1

    Super songs.i like it😊😊👍👍

  • @Gamer-b9m8t
    @Gamer-b9m8t 7 місяців тому +7

    Haaa super ❤

  • @JeshababuJeshababu
    @JeshababuJeshababu 6 місяців тому +3

    ❤❤❤❤❤super

  • @AnilKumar-yp5lo
    @AnilKumar-yp5lo 5 місяців тому

    Ever green song super selection ❤

  • @remaniremani-x1t
    @remaniremani-x1t 7 місяців тому +3

    Amazing songs. Fantastic selection. Super Nostalgic. ❤️❤️❤️

  • @GeorgeKh-fr7wj
    @GeorgeKh-fr7wj 7 місяців тому +4

    Super song👌👌

  • @prateejaprateeja7947
    @prateejaprateeja7947 6 місяців тому +1

    ഇഷ്ടം ❤❤

  • @pradheeshkrishna4208
    @pradheeshkrishna4208 5 місяців тому

    హాయ్. 🌹🌹🌹🌹🥰സൂപ്പർ.గుడ్.